എവിടെ എന്റെ ദേവിക്ക് കൊടുക്കാനുള്ള വെള്ളം Dileep Sundarakilladi Movie Climax Scene

Поділитися
Вставка
  • Опубліковано 24 кві 2024
  • Sundarakilladi is a 1998 Indian Malayalam-language drama film directed by Murali Krishnan and written and produced by Fazil. It stars Dileep, Shalini, Nedumudi Venu, Kuthiravattom Pappu, Nandhu, Reshmi Boban and Ashokan in the lead roles. The story takes place in Swapnabhoomi, a village suffering from water shortage, Premachandran, the son of a renowned well digger arrives to dig a well on their offer.[1] The film did above average business at box office
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Комедії

КОМЕНТАРІ • 31

  • @adarshks388
    @adarshks388 2 місяці тому +100

    That vellam varunna scene satisfaction 📈

  • @sooryajith1695
    @sooryajith1695 Місяць тому +62

    മണിതർ ഉണർന്ത് കൊൾക ഇത് മണിത കാതൽ അല്ല അതെയും താണ്ടി പുനിതമാനത്

  • @abhishekdraj4325
    @abhishekdraj4325 Місяць тому +3

    വെള്ളം ദിലീപ് വീഴാൻവേണ്ടി 5 minit wait ചെയ്തു ❤️

  • @gireeshkumarkr7786
    @gireeshkumarkr7786 Місяць тому +14

    Asokan character very underrated

  • @user-bb3gw7yi5j
    @user-bb3gw7yi5j Місяць тому +22

    ലോജിക് ഇല്ലാത്ത പടം ആണേലും ചോറുണ്ണുമ്പോൾ കാണാൻ ഒരു രസം ഒക്കെ ഉണ്ട് 🙄😀

    • @73635p
      @73635p 29 днів тому

      സിനിമയിൽ ലോജിക് നോക്കുന്നവർ ആണ് ഏറ്റവും വലിയ മണ്ടന്മാർ 😂

    • @akhilkumar702
      @akhilkumar702 8 днів тому

      Logic ulla ethra padangal parayan pattum😂

  • @guestpur
    @guestpur Місяць тому +15

    ദിലീപ് ഇജ്ജാതി അഭിനയം ആ കാലത്തിലെ ദുൽഖർ സൽമാൻ 💥💥

    • @user-iw5dy6yh6m
      @user-iw5dy6yh6m Місяць тому +5

      Dq ayit compare cheytheee...dq sherikum dileepine anu kandu padikandathu.. Ipo dileep flop anelum annu value ulla nadan dileep annu...

    • @suneeshkrishna4879
      @suneeshkrishna4879 25 днів тому

      Dq dileep ettante munnil onnum alla. Appan rajav aanenkil makanum aakum atra thanne alland ayalude kazhiv kond nadan aayathu alla. Dileep angane alla kashtapett pidichu keriyath aanu....

  • @dragogamming989
    @dragogamming989 Місяць тому +10

    ക്‌ളൈമാക്സിൽ ടൈറ്റാനിക് ന്റ BGM 😂😂

  • @user-dk7zg5oc1d
    @user-dk7zg5oc1d Місяць тому +9

    ദീലിപ് അങ്ങോട്ടു പോയ ടൈം പപ്പു കിണറ്റിൽ ടാങ്കറിൽ വെള്ളം കൊണ്ടുവന്നു തട്ടിയോ 😁

  • @VijayVijay-nl5jn
    @VijayVijay-nl5jn Місяць тому +4

    Ejathiii climax ❤

  • @randomguyy5837
    @randomguyy5837 2 місяці тому +7

    0:02 വാസു from modern world ..അട മോനെ... സുന്ദർ കാ ഖിലാഡി...ഈ last മിനിറ്റ് വരെ പണി എടുക്കാതെ നീ എന്തോ ചെയ്തതാ. ഇനി നീ കിണറ്റിൽ ഇറങ്ങ് ഞാൻ മണ്ണിട്ട് അങ്ങോട്ട് മൂടി തരാ. 😂 വാസു എണ്ണനോട്.. ഒരു കുടം വെള്ളം വേണംന്നു

  • @govindriju8472
    @govindriju8472 Місяць тому

    10 മിനിറ്റ് കൊണ്ടു കിണറിലെ വെള്ളം തെളിഞ്ഞല്ലോ ഭയങ്കരം തന്നെ

    • @MrShyjuskp
      @MrShyjuskp 27 днів тому

      2 അര മണിക്കൂർ കൊണ്ട് കിണർ കുഴിച്ചു പടം തീർന്നത് ഭയങ്കരം അല്ലെ??? ലോജിക് കാരൻ പടം കാണരുത്

  • @totarsco2823
    @totarsco2823 Місяць тому

    എന്നാലും എങ്ങനെ ഇത്ര പെട്ടെന്നു ആ കിണറിൽ ഇത്രയധികം വെള്ളം കയറി

  • @nakshatrabiji1608
    @nakshatrabiji1608 Місяць тому +14

    വെള്ളം അപ്പോൾ കിട്ടിയില്ലെങ്കിൽ എന്താകുമായിരുന്നു 🤔🤔

    • @mohammedaslam2055
      @mohammedaslam2055 Місяць тому +6

      Pling aaaavum😂

    • @arunrs8742
      @arunrs8742 Місяць тому +10

      പഞ്ചായത്തിൽ നിന്ന് അപ്പോ ടാങ്കർ ഇറക്കും...

    • @manushyan5197
      @manushyan5197 Місяць тому +1

      Athine kitteeele muthe vellam ellel njnammal vere margham nokkooole😊😅

    • @ArjunKukku-ok1bj
      @ArjunKukku-ok1bj Місяць тому

      Communistkaru pothichorinu pakaram pothivellam kodukuuuu😂?oo

    • @monster2539
      @monster2539 Місяць тому +1

      3ജി

  • @sanjuajith901
    @sanjuajith901 Місяць тому

    മൊത്തത്തിൽ 5 ഉറവ(5 ടാപ്പ്)😂

    • @MrShyjuskp
      @MrShyjuskp 27 днів тому

      ടാപ്പ് അല്ലാണ്ട് ഒറിജിനൽ ആയിട്ട് കിണറു കുഴിച്ചു വെള്ളം വരുത്തോ??? എവിടുന്നു വരുന്നടാ... ഇത് സിനിമ ആണ്

    • @sanjuajith901
      @sanjuajith901 27 днів тому

      @@MrShyjuskp sarcasm manasilavatha original pottan

    • @akhilkumar702
      @akhilkumar702 8 днів тому

      ​@@sanjuajith901angene enkil innathe padangalokke chirichu mariyan ullathondu😂