എരുക്കിൻ പൂവ് മാല കെട്ടാൻ പഠിക്കാം

Поділитися
Вставка
  • Опубліковано 8 лют 2025
  • എരുക്കിൻ പൂവ് മാല pirimala #undamala #padmakeralatemlefestivel #hindu #moksha prapthi #sabarimalafestivel #poojavaippu #പൂജവെയ്പ്പ് #ക്ഷേത്രം #ജ്യോതിഷം #keralatemple #ഉണ്ടമാല #പിരിമാല #ഹാരം #മാലകെട്ടാൻപഠിക്കാം #ആറ്റുകാൽപൊങ്കാല #തൃക്കാർത്തിക #കാർത്തിക #thrikkarthika #karthika #deepawli #vishukani #devi #siva #krishna #ayyapa #makaravilakku #mandalakalam #ഏറ്റുമാനൂർ #ചോറ്റാനിക്കര #മകരവിളക്ക് #കൊടുങ്ങല്ലൂർ #ശിവരാത്രി #thaipooyam #hindu #temple #sabarimala #usmalayali #malayali association #omanmalayali

КОМЕНТАРІ • 53

  • @sujathams7229
    @sujathams7229 5 днів тому +9

    ഇത്തിരി ക്ഷമയുണ്ടെങ്കിൽ ഇത് ചെയ്യാം....നല്ല ഭംഗി ണ്ട്

  • @RajendranRaj-xk3bp
    @RajendranRaj-xk3bp 14 годин тому

    നല്ല ഭംഗിയുള്ള പൂമാല❤

    • @PADMA1
      @PADMA1  13 годин тому

      Thankyou

  • @geethasantosh6694
    @geethasantosh6694 4 дні тому +2

    Super 👌 nalla bhangi undu 🙏🙏

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 6 днів тому +3

    വളരെ മനോഹരം സർ 👍🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏

    • @PADMA1
      @PADMA1  6 днів тому

      ഓം നമഃശിവായ
      Thankyou

  • @smithats6071
    @smithats6071 6 днів тому +2

    നന്നായിട്ടുണ്ട്. ഉപകാരപ്രദമായി നന്ദി.

  • @sumithrav.r.5459
    @sumithrav.r.5459 6 днів тому +10

    ചേട്ടാ ഈ വാഴ നാര് എടുക്കുന്ന രീതി ഒന്നു പറഞ്ഞു തരാമോ?

    • @PADMA1
      @PADMA1  6 днів тому +2

      തീർച്ചയായും അതിൻ്റെ ഒരു വീഡിയോ ചെയ്യാം thankyou

    • @sanilos7696
      @sanilos7696 5 днів тому +1

      ഇത് ഞാൻ കഴിഞ്ഞ വിഡിയോയിൽ ചോദിച്ചായിരുന്നു 😌

  • @prathibhasuseela99
    @prathibhasuseela99 6 днів тому +5

    ഇതിന് വേണ്ടിയാ കാത്തിരുന്നത്. ഇങ്ങനെ കെട്ടാനും പഠിക്കണം...!!

  • @swistikaradikafans9706
    @swistikaradikafans9706 6 днів тому +1

    super . good video quality

  • @praveenaprakash8627
    @praveenaprakash8627 4 дні тому +2

    ഇത് ഒന്ന് കെട്ടിനോക്കണം. നല്ല ഭംഗി ഉണ്ട് 🙏🙏

  • @SubhaLekshmi-mj8vn
    @SubhaLekshmi-mj8vn 6 днів тому +1

    Super ❤❤❤

  • @Vishnu-bx6of
    @Vishnu-bx6of 6 днів тому +1

    Wow chetta adipoli 💜💜💜💜💜

    • @PADMA1
      @PADMA1  6 днів тому +1

      Thankyou

  • @BinduSukumaran-n7r
    @BinduSukumaran-n7r 6 днів тому +1

    Super 👌👌👌

  • @ajithakumario4735
    @ajithakumario4735 6 днів тому +1

    Super

  • @indirasurendran5193
    @indirasurendran5193 4 дні тому

    Supper..........

  • @sajithabalan6329
    @sajithabalan6329 6 днів тому +1

    👌👌👌🙏🙏🙏

  • @sumithrav.r.5459
    @sumithrav.r.5459 6 днів тому +1

    👌🏻🙏🙏

  • @ajikrishna3938
    @ajikrishna3938 13 годин тому

    🙏🙏🙏

    • @PADMA1
      @PADMA1  13 годин тому

      Thankyou

  • @pushpavallySankar
    @pushpavallySankar 5 днів тому +2

    ഓം നമഃശിവായ 🙏🏻🌹🙏🏻
    വളരെ മനോഹരം 👌🏻👌🏻❤️❤️🥰🥰

  • @knkkinii6833
    @knkkinii6833 5 днів тому +1

    🙏🏽

  • @sathimurali1059
    @sathimurali1059 4 дні тому

    മനസിലാവില്ല

    • @PADMA1
      @PADMA1  4 дні тому

      ഒരിക്കൽ കൂടി കണ്ടു നോക്കു thankyou

  • @rugminivijyanmini2221
    @rugminivijyanmini2221 6 днів тому +2

    എനിക്ക് എത്ര നോക്കീട്ടും മനസിലാവുന്നില്ല 😢

    • @PADMA1
      @PADMA1  6 днів тому

      നാര് ജനലിൽ കെട്ടുന്നതു വരെ മനസ്സിലായെന്നു കരുതുന്നു എരുക്കിൻ പൂവിന്റെ ശിവലിംഗം പോലെ കാണുന്ന ഭാഗത്തിൻ്റെ അടിയിൽ ഇതളുകൾക്കിടയിൽ ചെറിയൊരു ഗ്യാപ്പ് ഉണ്ട് ജനലിൽ കെട്ടിയിരിക്കുന്ന നാരിൻ്റെ ഇടയിൽ കയറ്റിയ ശേഷം കെട്ടുന്ന നാര് രണ്ടും കൊണ്ട് വലതു സൈഡിലും ഇടതു സൈഡിലും കെട്ടിട്ടുക
      വീഡിയോ കണ്ടതിൽ സന്തോഷം thankyou

    • @SreelathaVG-t4f
      @SreelathaVG-t4f 6 днів тому

      എങ്ങനെ മനസിലാവും അതുപോലല്ലേ കാണിക്കണേ ഇതിനേക്കാൾ നല്ല രീതി എളുപ്പം ഞാൻ ചെയ്തു കാണിക്കാം സൂപ്പർ മാലയായിട്ട് ഒന്നു പോയേ ചേട്ടാ

  • @remyass6508
    @remyass6508 6 днів тому +1

    Super❤

  • @udayakumarayalloor4604
    @udayakumarayalloor4604 6 днів тому

    Supper

  • @sindhupm1616
    @sindhupm1616 5 днів тому

    Super

  • @LathaAK-gd8ip
    @LathaAK-gd8ip 4 дні тому

    Super