ശ്രേഷ്ഠ ബാവ | Baselios Thomas1 | Bava Song KEFA | "വാനവീഥിയിൽ പുണ്യ താരകം" |

Поділитися
Вставка
  • Опубліковано 9 лют 2025
  • സത്യവിശ്വാസത്തിൻ്റെ പടക്കളത്തിൽ തളരാതെ പോരാടിയ മലങ്കരയുടെ പകരക്കാരനില്ലാത്ത അമരക്കാരൻ ശ്രേഷ്ഠ ബാവായുടെ ഓർമ്മകളിൽ കേഫാ ഒരുക്കുന്നു. "വാനവീഥിയിൽ പുണ്യ താരകം"
    രചന : യാൽഡിൻ ബാബു കോട്ടപ്പടി
    സംഗീതം,ഓർക്കസ്ട്രേഷൻ : പ്രതീഷ് V J
    ആലപനം : രമേശ് മുരളി
    കോറസ് : ബീന, നീതു
    ദൃശ്യാവിഷ്കാരം: ജിജിൻ കുന്നത്ത് എഡിറ്റിംഗ് : മെൽവിൻ പൗലോസ്

КОМЕНТАРІ • 19