ഉമ്മ പാടി തന്ന പഴയ താരാട്ടു പാട്ടുകളും കത്ത് പാട്ടുകളും

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ • 152

  • @akku8341
    @akku8341 14 днів тому +23

    മോൻ്റെ ലാളിത്യം... ഉമ്മയോടും ബാപ്പയോടും മറ്റുള്ളവരോടുമൊക്കെയുള്ള ആ സ്നേഹം..❤ സൂപ്പർ... കഴിഞ്ഞു പോയ കഷ്ടപ്പാടുകൾ പറയുമ്പോൾ എന്തോ ഒരു... പടച്ചവനേ... എന്നാലും ഇപ്പോഴുള്ള ഈ പുരോഗതി 🥰👍👌🤲🤲🤲

  • @RaseenaKk-v4m
    @RaseenaKk-v4m 13 днів тому +9

    എന്തൊരു ലാളിത്യം ഉമ്മയും മക്കളും കൂടെ പിറപ്പുകളും എപ്പഴും ഈ സ്നേഹം ഉണ്ടാവട്ടെ എന്നാലും ഉമ്മ വിടില്ലാ തേങ്ങ ചിരവാതെ മോനെ❤❤❤❤

  • @HondaJazz-b7j
    @HondaJazz-b7j 5 днів тому +1

    Valare santhoshathodeyum punchiriyodeyum mathrame ningalude programmukal kaanan irikkarullu. Binshante enthu thamashayum punchriyodeye kaanarullu .thank u binsha

  • @muhammedafsal6602
    @muhammedafsal6602 14 днів тому +12

    മാഷാ അള്ളാ മാഷാ അള്ളാ അള്ളാഹു ഹൈറ് നൽകി അനുഗ്രഹിക്കട്ടെ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🥰

  • @Rahan-wi5rg
    @Rahan-wi5rg 14 днів тому +4

    എന്റെ അതേ അനുഭവം തന്നെ മാഷാ അള്ളാ മാഷാ അള്ളാ എന്റെ മോനും ഇതേ പോലെ എന്നെ ഇപ്പോഴും പഠിക്കും

    • @akku8341
      @akku8341 14 днів тому

      പാടിക്കല്ലെ 😂

  • @Rafiyaabdulla
    @Rafiyaabdulla 8 днів тому

    ആ ബിൻഷക്കു ഈ പണി അറിയും ല്ലേ 😅😅 അടിപൊളി 😊നല്ല രസം വീഡിയോ കണ്ടിരിക്കാൻ " എന്ന ലേഹ്യം വരകുന്നതു ' ബിൻസി തിന്നൂലങ്കിലും ലേഹ്യം ഉണ്ടാക്കണം ട്ടോ " ഞാനും ഫാത്തിയും മാളും വരണ്ടു കഴിക്കാൻ 😊😅

  • @jamivk7111
    @jamivk7111 10 днів тому

    ആണൊ പെണ്ണൊ കുഞ്ഞാവ ആരോഗ്യവും ആയുസും കൊടുക്കട്ടെ

  • @Niyqjabir
    @Niyqjabir 14 днів тому +4

    Ente monk 21 vayassayi.. Avan ith pole enikk thenga chiraki thararund🥰

  • @Rafiyaabdulla
    @Rafiyaabdulla 8 днів тому

    പാട്ടു എല്ലാം സൂപ്പർ 😊❤❤

  • @jameelaarif3355
    @jameelaarif3355 14 днів тому +5

    Àആ ജീവിതം തന്നെയാണ് ഏറ്റവും നല്ല ജീവിതം. നീപറഞ്ഞത് ശെരിയാണ്. മെഹബൂബറിഞ്ഞീടുവാൻ എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ടാണ്

  • @sonuramzan-x8w
    @sonuramzan-x8w 13 днів тому +6

    നമ്മക്ക് ഒരു പെണ്ണ് നോക്കിയാലോ 😂😂 അതാണ്‌ നല്ലത്

  • @shahanasheenas328
    @shahanasheenas328 14 днів тому +8

    മാഷാഅല്ലാഹ്‌ 🥰ഉയരങ്ങളിൽ എത്തട്ടെ.. എല്ലാരുടെയും മുഖത്തു എപ്പഴും ചിരി കാണുമ്പോ നല്ല മനസ്സ് ആണ്

  • @jimbrucook4783
    @jimbrucook4783 6 днів тому

    അടിപൊളി വീഡിയോ മോനേ ❤️❤️🥰👍

  • @seenathsulaiman3471
    @seenathsulaiman3471 14 днів тому +7

    Uppane padi veezhthi umma alle binsha adipoli ummantepatt 👍👍👍👍❤️❤️❤️❤️

  • @JuvairiyaMujeeb
    @JuvairiyaMujeeb 13 днів тому +6

    എൻ്റെ ഇക്കാകാകുംഞൻ പാട്ട് പാടി കൊടുത്തിരുന്നു മൊബൈലിലൂടെ ഇന്നെൻ്റെ ഇക്കാ അല്ലാഹുവിൻ്ററഹ്മത്തിലേക്ക് യാത്രയായി 😢😢😢

  • @fa_ro_oq_8937
    @fa_ro_oq_8937 14 днів тому +7

    മാമൻ കരിമ്പൻ അടിച്ചാലും സൂപ്പറാണ് മോനേ 😍

  • @ZeenathSinu
    @ZeenathSinu 12 днів тому +1

    അടിപൊളി ❤❤❤song 💕💕

  • @anshifbadusha7622
    @anshifbadusha7622 14 днів тому +4

    തേങ്ങ ചിരവലും പാട്ടും 👌

  • @Rafiyaabdulla
    @Rafiyaabdulla 8 днів тому

    ലേഹ്യം ഉണ്ടാക്കിയോ 😊❤❤❤

  • @AbdulAli-jo1ht
    @AbdulAli-jo1ht 7 днів тому +1

    അള്ളാഹു തന്നൊരു നിധി യേ......
    എന്നു പാടുമ്പം കുഞ്ഞിനെ കൈയിലെടുക്കണമായിരുന്നു.
    ആ നേരം കൊട്ടത്തേങ്ങയായിരുന്നു.
    എന്താ ബിൻഷാ
    ഒരു രംഗ ബോധമൊക്കെ വേണ്ടേ.

  • @naseerak8855
    @naseerak8855 12 днів тому

    Masha Allah binsha family' ishtam ❤

  • @Ziyadvlog752
    @Ziyadvlog752 12 днів тому +1

    അടിപൊളി 🎉

  • @rafathaj8306
    @rafathaj8306 14 днів тому +2

    Masha allah enik othiry ishttamulla familyan

  • @anvaravanikadAk
    @anvaravanikadAk 9 днів тому

    Thottilurangumbo thellumi qalbithe song padooo

  • @Semi-rifa
    @Semi-rifa 11 днів тому

    അടിപൊളിമോൻ 👍🏻👍🏻👍🏻❤❤❤❤

  • @razizubair247
    @razizubair247 12 днів тому

    മാഷാ അല്ലാഹ🤲🏻🤲🏻❤

  • @FarmanKhan-ui9rp
    @FarmanKhan-ui9rp 14 днів тому +4

    Masha allah super ❤️

  • @jalvajaleel1724
    @jalvajaleel1724 10 днів тому

    Onte patt njammal ketteend☺️

  • @zuhasvlog9901
    @zuhasvlog9901 14 днів тому +3

    ഞാൻ എപ്പോഴും പാടുന്ന പാട്ടാണ് enikkishtanu

  • @muhsinasinu9913
    @muhsinasinu9913 12 днів тому +1

    Ishtam ee familiyod

  • @SajnathPeechi
    @SajnathPeechi 14 днів тому +3

    മാഷാ അള്ളാ❤ പൊളിച്ചു

  • @muhammadfasalfasal349
    @muhammadfasalfasal349 14 днів тому +3

    ഉമ്മ നല്ല രീതിയിൽ പാടി 👍. നിങ്ങളുടെ വീട് എവിടെ

  • @MoiduMamballi
    @MoiduMamballi 13 днів тому +1

    Nalla family, very good family

  • @SajithaJafar-k3o
    @SajithaJafar-k3o 14 днів тому +1

    ഇങ്ങനത്തെ വീഡിയോ കാണിക്കണം ഇഷ്ടമാണ് 👍

  • @naseerdeverkovil2880
    @naseerdeverkovil2880 14 днів тому +2

    വിളയിൽ ഫാസീലത്തയുടെ അതെ ശബ്‌ദം ഉമ്മാന്റെ ത് ..

  • @rayyanmuhammed945
    @rayyanmuhammed945 14 днів тому +2

    ഈ മോൻ താത്തന്റെ മോൻ ആണോ❤❤ഉമ്മ അടിപൊളി ആയി പാടും

  • @RafiShafi-fq4lh
    @RafiShafi-fq4lh 14 днів тому +2

    അടിപൊളി പാട്ട് സൂപ്പർ

  • @AhilaThasli
    @AhilaThasli 11 днів тому

    Peru entha kuttinte

  • @Shifa-c8f
    @Shifa-c8f 14 днів тому

    Lulu evede?

  • @muhammedshibilm4421
    @muhammedshibilm4421 14 днів тому

    Masha Allah Adipoli❤

  • @salamynb7466
    @salamynb7466 14 днів тому

    മാഷാ അള്ളാഹ് 👍🏼👍🏼❤

  • @RamiRiyas-j8g
    @RamiRiyas-j8g 13 днів тому

    Allaah..annathe pravasam aalooykumboo😢😢 ipo video callil kaanalloo...

  • @familyzworld4709
    @familyzworld4709 14 днів тому

    അളിയൻ സൂപ്പർ 👍

  • @FathihNk
    @FathihNk 14 днів тому +3

    ആരാ പറഞ്ഞെ മാമൻ karimban അടിച്ചെന്ന് 🥰

  • @poovirafi2560
    @poovirafi2560 14 днів тому

    Umma adipoli paatt❤

  • @paathuzz.
    @paathuzz. 14 днів тому

    Mashallah ❤❤❤❤👍🏻👍🏻👍🏻👍🏻

  • @shafanashafi3825
    @shafanashafi3825 14 днів тому

    Idaman kyi ano binshaad

  • @jackffyt2993
    @jackffyt2993 7 днів тому

    Hi🌹🌹🌹🌹🌹🌹

  • @rajeenamoidunni829
    @rajeenamoidunni829 12 днів тому

    👌❤️

  • @Ziyadvlog752
    @Ziyadvlog752 12 днів тому

    എങ്ങനെ ഇനി മോന്റെ ആ പല്ലൊക്കെ പറിക്കാ❤ 😮

  • @mariyamu6146
    @mariyamu6146 14 днів тому

    ❤super

  • @hanivlog9361
    @hanivlog9361 12 днів тому

    എന്റെ ഉമ്മച്ചി എന്നെ ഉറക്കിയതും ഞാൻ എന്റെ മക്കളെ ഉറക്കിയതും ഈ പാട്ട് പാടിയാണ്

  • @anishamh8512
    @anishamh8512 14 днів тому +3

    Kochine egane pidikkalle

  • @muhammedafsal6602
    @muhammedafsal6602 14 днів тому +1

    Super 👍👍👍

  • @shakirashaki4448
    @shakirashaki4448 14 днів тому

    Kunji e itra vegham kuthane eadukkumo

  • @rayyanmuhammed945
    @rayyanmuhammed945 14 днів тому +3

    ഈ മോൻ താത്തന്റെ മോൻ ആണോതാത്ത നടക്കാൻ ആയോ 😮😮

  • @anishamh8512
    @anishamh8512 14 днів тому +2

    Naduv valanj pokum

  • @adeeb5868
    @adeeb5868 14 днів тому

    Alhamdulillah സുഖം

  • @Fathimarifa449
    @Fathimarifa449 14 днів тому

    Mashallah❤️

  • @zeenath.n-sj6to
    @zeenath.n-sj6to 14 днів тому

    Home tour cheyyooo

  • @Ashikmusthafa-v1d
    @Ashikmusthafa-v1d 14 днів тому +2

    Masha alla

  • @mohammedsaif2568
    @mohammedsaif2568 14 днів тому +2

    Ngale ammavante molevdee

  • @noorjimohamed6402
    @noorjimohamed6402 12 днів тому

    👍👍😍

  • @AbdullaPs-j1f
    @AbdullaPs-j1f 14 днів тому +16

    കുട്ടിയെ ഇങ്ങനെ പിടിക്കാൻ ആയാ 40കഴിഞ്ഞലെ ഇഗിനെ പിടിക്കാൻ പാടുള്ളും

    • @IsmailIsmail-hy1fw
      @IsmailIsmail-hy1fw 13 днів тому

      ൾ പറഞ്ഞത് ശരിയാണ് കാരണം കുട്ടികൾക്ക് പുറന്തള്ളും എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്

  • @jameelaarif3355
    @jameelaarif3355 14 днів тому

    ഉമ്മാക് പഴയ നല്ല പാട്ടുകളൊക്കെ അറിയാലോ

  • @Salmaneeeyyy
    @Salmaneeeyyy 14 днів тому +2

    Masha allah nalla family

  • @fa_ro_oq_8937
    @fa_ro_oq_8937 14 днів тому +1

    ആ തേങ്ങ ചിരകി കഴിഞ്ഞോ 😂

  • @MuhammadHadi-co8bz
    @MuhammadHadi-co8bz 14 днів тому +1

    പ്രവാസി wife ❤

  • @shafanashafi3825
    @shafanashafi3825 14 днів тому

    Paavm...gaayakan.

  • @ismailu9830
    @ismailu9830 14 днів тому +1

    ഉമ്മർക്ക എപ്പളാ പേർഷ്യയിൽ പോയത😅

  • @Quran_vlog_
    @Quran_vlog_ 14 днів тому +1

    👍🏻👍🏻❤

  • @rayyanmuhammed945
    @rayyanmuhammed945 14 днів тому

    i❤u family

  • @ismailu9830
    @ismailu9830 14 днів тому +5

    ഉമ്മയെ സഹായിക്കാൻ
    ഒരു ഗായികയെ ആവശ്യമുണ്ടോ😊 എങ്കിൽ അറിയിക്കണേ😂

  • @SumeeraAslam-i1q
    @SumeeraAslam-i1q 14 днів тому

    Adipoli

  • @hasnasadiya7830
    @hasnasadiya7830 14 днів тому +2

  • @afranafru5240
    @afranafru5240 14 днів тому +1

    👍

  • @VismayaC-iu2ym
    @VismayaC-iu2ym 14 днів тому

    👍🏾👍🏾💚💞

  • @mohammedparakkal7821
    @mohammedparakkal7821 14 днів тому +1

    👍🏼

  • @saifumoinu786
    @saifumoinu786 14 днів тому

    ❤❤❤👍🏻👍🏻👍🏻

  • @FaseelaMoorken
    @FaseelaMoorken 14 днів тому

    സൂപ്പർ ഫാമിലി ❤❤❤

  • @UvaisHanna-mk4vh
    @UvaisHanna-mk4vh 14 днів тому +1

    Shahana songil indavale illalo

  • @fathimazakir551
    @fathimazakir551 14 днів тому

    Mashaallah 👌

  • @SafiyaIbrahim-m7w
    @SafiyaIbrahim-m7w 14 днів тому +1

    ഞാൻ ഒരു കു ടു ബക്കാരി യാ ണെ. ഞാൻ പ്രവാസി യുടെ വൈഫ് ആ ണ്

  • @sulaimanprm4631
    @sulaimanprm4631 14 днів тому +1

    സൂപ്പർ

  • @ayshahassan3207
    @ayshahassan3207 14 днів тому +1

    പ്രസവി ചിട്ട് കുറച്ച് ദിവസം അല്ലെ ആയുള്ളൂ ഇങ്ങി നെ എണീ റ്റ് നടകാൻ ഒന്നും ആയിട്ട് ഇല്ലലോ

    • @fa_ro_oq_8937
      @fa_ro_oq_8937 14 днів тому

      എന്താ നടന്നാൽ 🤔അതൊക്കെ പണ്ട്

  • @Shelby8-g3w
    @Shelby8-g3w 14 днів тому

    ❤️❤️❤️🥰🥰🥰

  • @jameelatk2196
    @jameelatk2196 14 днів тому

    😂😂😂❤❤

  • @fathimamangalath509
    @fathimamangalath509 13 днів тому

    മോളെ ഇങ്ങനെ എടുക്കല്ലേ മോളെ 60 കഴിയട്ടെ

  • @suharashahanak1117
    @suharashahanak1117 14 днів тому

    തേങ്ങ ചിരണ്ട എന്ന പേരേ ഉള്ളു പാത്രത്തിൽ ചാടുന്നില്ലല്ലോ

  • @knmusthafa9233
    @knmusthafa9233 14 днів тому +21

    ഈ ചാൻസിൽ pennukettiko

  • @adilasabir1246
    @adilasabir1246 13 днів тому

    എന്റെ കുട്ടിക്ക് 90 ആയി ഞാൻ താലോലം paadiyittannu mole urakkaru

  • @sonuramzan-x8w
    @sonuramzan-x8w 13 днів тому

    ഇവൾ എന്തിനാ അടുക്കളയിൽ വന്നിരിക്കുന്നത് കിടക്കു മോളെ പോയിട്ട് ഇപ്പോ കിടക്കാൻ ഒന്നും തോന്നില്ല

  • @noufalbabu2947
    @noufalbabu2947 14 днів тому

    👍🤲❤️

  • @nibusonu6856
    @nibusonu6856 13 днів тому

    ഞാനും kath pattiinde ആളായി രുന്നു ❤

  • @YusaraBush
    @YusaraBush 13 днів тому

    ബാക്കിയുള്ള മക്കൾ എവിടെ പോയി മുത്തെ

  • @_hiba_nasrin._
    @_hiba_nasrin._ 14 днів тому

    😊

  • @KhairunneesaPp-jd4fh
    @KhairunneesaPp-jd4fh 14 днів тому

    കുട്ടിനെ അങ്ങനെ പിടിക്കാനായിട്ടില്ലാട്ടോ

  • @SuharaRahsheed
    @SuharaRahsheed 14 днів тому

    ❤❤😂

  • @SajnaPv-e7h
    @SajnaPv-e7h 11 днів тому

    Masha allah👌👌👌

  • @ShafiPilalussery
    @ShafiPilalussery 14 днів тому +2

    Masha allah super🌹🌹🌹