ദൈവം കഥ പറയുമ്പോൾ | When God Tells A Story | E A Jabbar

Поділитися
Вставка
  • Опубліковано 15 тра 2018
  • ദൈവം കഥ പറയുമ്പോൾ |When God Tells A Story | E A Jabbar .Organized by Yukthivadi sangham at samskarika samuchayam .Tirur on 06.05.2018

КОМЕНТАРІ • 1,3 тис.

  • @zainabd7102
    @zainabd7102 3 роки тому +36

    നരകത്തെ പേടിച്ച് ഒരു മാനസിക രോഗിയെപ്പോലെ നടന്ന എന്നെ നേർവഴിക്ക് നയിച്ചത് താങ്കൾ ആണ്...

    • @sha__n3564
      @sha__n3564 2 роки тому

      Evanathay kadha yil ano nee Islam padikkanay

    • @thinker2280
      @thinker2280 2 роки тому +6

      @@sha__n3564 use brain..use common sense.. come out of religious shackles

    • @pheonixxt221
      @pheonixxt221 4 місяці тому +1

      ​@@sha__n3564 Use some brains 🤦

    • @PramodPramod-vs1nn
      @PramodPramod-vs1nn 4 місяці тому

      + h​@@sha__n3564

    • @kurienthomas6124
      @kurienthomas6124 4 місяці тому +1

      Let's make heaven on earth❤

  • @jamshitheexplorer6277
    @jamshitheexplorer6277 5 років тому +174

    ജബ്ബാർ മാഷ് എത്ര സിംപിൾ ആയിട്ടാണ് കാര്യങ്ങൾ പറയുന്നത്
    ഒരുപാട് നന്ദിയുണ്ട് മാഷേ
    മതപീഡനത്തിൽ എന്റെ 28 വർഷം നഷ്ടപ്പെട്ടു. ചെറുപ്പം മുതലേ നരകം
    തീയിൽ ചുടുക എന്നൊക്കെ പറഞ്ഞ് ജീവിതം തന്നെ വെറുത്തുപോയിരുന്നു

    • @ejasahammed9970
      @ejasahammed9970 4 роки тому +2

      ipol egana thonniya pole jevikkan pattunu ayirukkm😅.

    • @kwterm4198
      @kwterm4198 4 роки тому

      ജബ്ബാറിന്റെ കൂടെ കൂടിയപ്പോൾ എന്താ തനിക്കു കിട്ടയത്

    • @syamkrishna6632
      @syamkrishna6632 4 роки тому +13

      @@kwterm4198 ...കിട്ടി സമാധാനം...
      നിനക്ക് ഉണ്ട കിട്ടി

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 4 роки тому +11

      ജബ്ബാർ മാഷ് കളിയാക്കി അല്ല കാര്യങ്ങൾ പറയുന്നത് അതാണ്‌ വിജയം. ബഹുമാനം മാത്രം.

    • @sun-ek5hr
      @sun-ek5hr 4 роки тому +4

      ഇതൊക്കെ നേരത്തെ mm അക്ബർ നോടോ സാകിർ naikinodo മുഹമ്മദ് easayodo ഒക്കെ പറഞ്ഞിരുന്നേൽ അവർ മാറ്റി തന്നേനെ. അവിടുത്തെ നരകം എന്നാ അറബി വാക്കിനു എല്ലാം samrutham ആയി കിട്ടുന്ന സ്ഥലം എന്നും അർത്ഥം ഉണ്ട് എന്ന് പറഞ്ഞു പിടിച്ചു നിർത്തിയേനെ 😀😀

  • @coachrimshad
    @coachrimshad 6 років тому +397

    ഒരുപാട് freethinkers ഉണ്ട് നമ്മുടെ നാട്ടിൽ അവരൊക്കെ ജോലി മേടിച്ചു മെല്ലെ വിദേശത്തൊക്കെ പോയി സുഖായി ജീവിക്കുന്നു പക്ഷെ ജബ്ബാർ മാഷിനെ പോലുള്ളവർ ജീവിതം തന്നെ ബാക്കിയുള്ളവർക് വേണ്ടി ആട്ടും തുപ്പും സഹിച്ചു dedicate ചെയ്ത് ജീവിക്കുന്നു ... Respect no words!!!

    • @sreejuk6877
      @sreejuk6877 6 років тому +14

      സത്യം

    • @lijo169
      @lijo169 5 років тому +9

      ശരിയാണ്, സത്യമാണ്

    • @jerusalem0771
      @jerusalem0771 5 років тому +11

      സത്യം... എന്തായാലും ഈ കാലഘട്ടത്തിൽ ഇതെല്ലാം തെളിവുകൾ ആയി ഇൻറർനെറ്റിൽ ഉള്ളതിനാൽ, വർഷങ്ങൾ കഴിഞ്ഞാലും വരുന്ന ഒരു തലമുറ ഇതു മനസിലാക്കും.

    • @venunad6196
      @venunad6196 5 років тому +7

      Rimshad Muhammed വളരെ ശരിയാണു bro, അദ്ദേഹം ഒരു തത്ത്വാഷ്ടിത യുണിവേഴ്റ്റി തന്നെ.

    • @mohamedalipallipadathmathi308
      @mohamedalipallipadathmathi308 5 років тому +1

      ഈ ഊള ഇസ്ലാമിനെ മാത്രമേ വിമര്ശിക്കുകയുള്ളൂ മറ്റുള്ളവരെ വിമർശിച്ചാൽ ഈചെറ്റയെ തൊലി പൊളിക്കും

  • @user-hy9ix9hn9q
    @user-hy9ix9hn9q 6 років тому +380

    പണ്ട് ജബ്ബാർ മാഷിന്റെ വീഡിയോയുടെ അടിയിൽ മുസ്ലിം പേരുള്ളവർ വന്ന് തെറിവിളി ആയിരുന്നു.ഇന്നു മുസ്ലിം പേരുള്ള ഒരുപാടു പേർ അഭിനന്ദിക്കുന്നു. Things are changing

    • @journeytooptiontrading
      @journeytooptiontrading 6 років тому +5

      Ennittum lokathenthey islam valarnnu kondirikkunnu.Dinku matham mathram enthey oru quds muriyil othungiyirikkunnu.

    • @trbnair
      @trbnair 6 років тому +11

      ippol athinte alave kuranju ennathu sathiam thane ane.. janangalkke bodham varunnunde..

    • @sathyaseelanp2153
      @sathyaseelanp2153 6 років тому +8

      Yeah, very true! There are ever so many muslims who are led to the light of truth from Islam, the cruellest religion in the world by the reasoning displayed by Jabbar master through his speeches and videos!

    • @rasheed4496
      @rasheed4496 5 років тому +8

      @@journeytooptiontrading Thanne. Polulla KannadachuKond Wishvasikkunna Aalugal Ullidatholam Kaalam Ingane Thanne.Imamum Jamathu Aayi Tudarum....😎😎😎😎

    • @mcsp3938
      @mcsp3938 5 років тому +7

      പേര് കൊണ്ട് ആരും മുസ്ലിമാകില്ല

  • @zainabd7102
    @zainabd7102 3 роки тому +53

    മദ്രസയിൽ പഠിച്ച കബറിലെ ശിക്ഷ ഭയന്ന് ജീവിച്ച ഞാൻ
    ശാസ്ത്രം പഠിച്ചു തുടങ്ങിയത് മുതൽ ആണ് സ്വന്തമായി ചിന്തിച്ചത് തുടങ്ങിയത്
    ഇപ്പോൾ മനസ്സിന് എന്തൊരു ആശ്വാസം

  • @suhailpk83
    @suhailpk83 6 років тому +304

    ഇന്ന് സമൂഹത്തിൽ ഒത്തിരി ആളുകൾ നാസ്തികർ ആയിട്ടുണ്ട്.
    അന്ധവിശ്വാസങ്ങളിൽ മുങ്ങി കുളിക്കുന്ന ഈ കാലഘട്ടത്തിലെ ജനതക്ക് നേരിന്റെ, സത്യത്തിന്റെ പ്രകാശം ചൊരിയുന്ന " ജബ്ബാർ മാഷിന് "😍 എല്ലാവിധ ഭാവുകങ്ങളും നേരുന്നു !!

    • @nam8582
      @nam8582 5 років тому +17

      പുരുഷന്മാർ നാസ്തികരായതുകൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല. കുട്ടികളെ മദ്രസായിൽ വിട്ട് മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നതും, സ്ത്രീകളെ തഹ് ലീം എന്ന പേരിൽ വിളിച്ചിരുത്തി brain wash ചെയ്യുന്ന കാര്യത്തിലും കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിൽ നാം ഉദ്ദേശിക്കുന്ന പുരോഗതി ഉണ്ടാകാൻ കാലതാമസം എടുക്കും.

    • @sethumadhavansethunair3628
      @sethumadhavansethunair3628 2 роки тому +4

      @@nam8582 താiങ്കൾ പറഞ്ഞത് വളരേ
      ശരിയാണ്. സ്ത്രീകൾ ബോധവതികളാവണം.കുട്ടികളിൽ സത്യാന്വേഷണശീലവും സമൂഹസ്നേഹവും വളർത്താൻ
      അമ്മമാർക്കേ കഴിയൂ.

    • @nasarmp
      @nasarmp 2 роки тому

      വെറുതെയല്ല ഇപ്പോ അധിക കുറ്റകൃത്യങ്ങങ്ങളും മുസ്ലിങ്ങൾ ചെയ്യുന്നത് നിരീശ്വരവാദി ആയികൊണ്ടിരിക്കുകയല്ലേ മുസ്ലിങ്ങൾ...

    • @shamseercx7
      @shamseercx7 2 роки тому +3

      @@nasarmpപുതിയ പൂട്ടി 😌
      ഇനി കുട്ടികളെ മദ്രസയിൽ വെച്ച് abuse ചെയ്യുന്ന ഉസ്താദ് മാരും നസ്തികർ ആണെന്ന് കൂടി പറയാൻ ഒള്ളു

    • @kottayilshamsudheen1
      @kottayilshamsudheen1 Рік тому +1

      ഇന്ന് സംസ്കാര ശൂന്യരായ ഒത്തിരി ശൈത്താന്മാർ നാസ്തിക വർഗങ്ങളിലേക്ക് വീണിട്ടുണ്ട് അന്തവിശ്വാസികളായ വില്ലാളിവീരൻമാരുടെ കഥയിലെ നായകൻമാരായ ദൈവങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ട് ബോധം നശിച്ച ശവങ്ങളെ നാസ്തിക നായകന്മാരായ Chekuthaan Ravi Chandran EA ജബ്ബാർ പോലെയുള്ള ശൈത്താന്മാർ വശീകരിക്കുന്നത് മനുഷ്യ മനസ്സിൽ കുടി കൊള്ളുന്ന കോടിക്കണക്കിന് കാണപ്പെട്ട ദൈവങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ടതിലുള്ള വിഷമം മാറ്റാൻ ദൈവമില്ലാ എന്ന താന്തോന്നിത്തരം തലയിൽ പേറിയ അന്തവിശ്വാസിയും ശൈത്താനുമായ EA ജബ്ബാറിന്റെ ശിഷ്യന്മാരായ അന്ത വിശ്വാസികൾ കാണപ്പെട്ട ദൈവങ്ങളെ വിശ്വസിക്കുന്നില്ല എങ്കിൽ കാണപ്പെടാത്ത അല്ലാഹുവേയും റസൂലല്ലായേയും എന്തെങ്കിലും അന്ത വിശ്വാസികൾ വിശ്വസിക്കുമോ?? 😄😄😄😄
      അന്ത വിശ്വാസങ്ങളിൽ മുങ്ങിക്കുളിക്കുന്ന ജൂത ജാതികൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുക്കൾക്കും സുന്നികൾക്കും ഷിയാക്കൾക്കും സലഫികൾക്കും അഹമ്മദീയാക്കൾക്കും ചേകന്നൂരികൾക്കും ഖുർആനിസ്റ്റുകൾക്കും കാഫിറുകളിൽ ചേർന്ന എക്സ് മുസ്ലിങ്ങൾക്കും സത്യത്തിന്റെ പ്രകാശം ചൊരിയാൻ വന്ന EA ജബ്ബാറിന് എല്ലാവിധ ഭാവുകങ്ങളും നാസ്തിക വർഗങ്ങൾ നേർന്ന് കൊണ്ട് കാണപ്പെട്ട കോടിക്കണക്കിന് ദൈവങ്ങളുടെയെല്ലാം കഥ കഴിക്കാൻ നാസ്തിക വർഗങ്ങൾക്ക് കഴിയുമോ?? 😄😄😄

  • @yousuf-printingservices7054
    @yousuf-printingservices7054 5 років тому +51

    ഇത്രക്കും മനുഷ്യസ്നേഹവും ധർമ്മബോധവും യുക്തിയുക്തതയും നിറഞ്ഞുനിൽക്കുന്ന പ്രഭാഷണങ്ങൾ മതപണ്ഡിതരിൽനിന്നും കിട്ടാൻ ബുദ്ധിമുട്ടാണ്. മാഷിന് ഒരായിരം നന്ദി!

    • @nasarmp
      @nasarmp 4 роки тому

      ക്ഷമയോടെ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കൂ ഇത് കേട്ടാൽ നിങ്ങള്ക്ക് നഷ്ട്ടം വരില്ല .... ജബ്ബാർ മാഷിന്റെ രണ്ട് മണിക്കൂർ പ്രസംഗം നിങ്ങൾ കേട്ടില്ലേ...
      ua-cam.com/video/LL1r5ysHjiI/v-deo.html

    • @thinker2280
      @thinker2280 2 роки тому +2

      @@nasarmp kond ponam he

  • @shabeerali8646
    @shabeerali8646 6 років тому +191

    രണ്ടു മണിക്കുർ പ്രഭാഷണം തീർന്നത് അറിഞ്ഞില്ല അതിമനോഹരം എന്തൊരു ശക്തമായ ഭാഷ പ്രയോഗം ഏതൊരു വ്യക്തിക്കും മനസിലാവുന്ന ലളിതവും ശക്തവും ആയ പ്രസന്റേഷൻ വളരെ നന്നായിരിക്കുന്നു സർ .തുടർന്നും പ്രതീക്ഷിക്കുന്നു

    • @nam8582
      @nam8582 6 років тому +9

      Shabeer Ali ഒരു സ്ത്രീക്ക് കിട്ടുന്ന വിദ്യാഭ്യാസം എന്നുവെച്ചാൽ ജ്ഞാനം കുടുംബത്തിലെ മുഴുവൻ പേർക്കും പ്രയോജനം ചെയ്യും.യുക്തിബോധം സ്ത്രീകൾക്ക് ഉണ്ടായാൽ കുടുംബത്തിൽ ഉള്ള കുട്ടികൾക്ക് അത് പ്രയോജനം ചെയ്യും മറിച്ച് ഇത്തരം അറിവ് ഒരു കുടുംബത്തിൽ പ്രാവർത്തികമാക്കാൻ പുരുഷൻ ശ്രമിക്കുമ്പോൾ അയാൾ ദുർമാർഗ്ഗത്തിലാണ് എന്ന് കുടുംബം ചിന്തിക്കയും കരഞ്ഞും പറഞ്ഞും അയാളെ പിന്തിരിപ്പിക്കാനും ശ്രമിക്കുന്നതിന്റെ അസ്വസ്ഥത വീടുകളിൽ നിലനില്ക്കുകയും അവസാനം പ്രശ്നം ഒഴിവാക്കാൻ മറ്റുള്ളവരുടെ ഇംഗിതത്തിന് വഴങ്ങേണ്ടിയും വരുന്നു അയാൾക്ക്
      ഉന്നത വിദ്യാഭ്യാസവും യുക്തിചിന്തയും ഉള്ള എത്രയോ പേർ കുടുംബത്തിലെ മറ്റുള്ളവരുടെ താല്പര്യത്തിന് വഴങ്ങി മതാനുഷ്ഠാനങ്ങൾ തമാശ രൂപേണ ആണെങ്കിൽ പോലും ചെയ്തു സഹകരിച്ച് പോകുന്നു.
      പ്രബോധനം സ്ത്രീകൾക്കാണ് ആദ്യം വേണ്ടത്.

    • @m.p.krishnanunnimoolayil6488
      @m.p.krishnanunnimoolayil6488 5 років тому +4

      Very god jabbar mash💐🌻🌺...കാര്യങ്ങള്‍ വ്യക്തമായി പറയുന്നു.

  • @prathapachandranunnithan2327
    @prathapachandranunnithan2327 6 років тому +130

    ഇത്ര ലളിതമായ രീതിയിൽ ജബ്ബാർ മാഷ് സത്യം തുറന്നു കാട്ടിയിട്ടും മനസിലാക്കാത്തവർ മന്ദബുദ്ധികളാണ് എനിക്ക് സംശയമില്ല....

  • @mpmubarack123
    @mpmubarack123 6 років тому +63

    മാഷെ വളരെ നന്ദി എന്റെ കണ്ണ് തുറപ്പിച്ചതിനു i love you

  • @jassimeranhol3038
    @jassimeranhol3038 6 років тому +118

    He is true teacher ..............I wish this man to become a educational minister

    • @spanthal
      @spanthal 6 років тому +6

      You proposed.... I supported .-)

    • @sreejuk6877
      @sreejuk6877 6 років тому +4

      jasssim e True

    • @RASHIDALI-dt5sg
      @RASHIDALI-dt5sg 6 років тому +1

      Nallad നായക്ക് പറ്റില്ല....

    • @jassimeranhol3038
      @jassimeranhol3038 6 років тому

      dead fish always flot in water

    • @manojjoseph245
      @manojjoseph245 5 років тому +1

      Wish him to become realy Chief Minister...

  • @abdusalam423
    @abdusalam423 6 років тому +156

    ജബ്ബാർ മാഷുടെ വിജ്ഞാന പ്രധമായ പ്രഭാഷണം, താങ്കളുടെ ഞാൻ മനസിലാക്കിയ ഖുർആൻ എന്ന യൂ ടൂബിലെ പ്രഭാഷണമാണ് വർഷങ്ങളോളം എന്നെ പ്രയാസപ്പെടുത്തിയ ചിന്തകൾക്ക് ഒരു അറുതി വരുത്തിയത്!

    • @nasarmp
      @nasarmp 4 роки тому

      Fake ഐഡിയുമായി വന്നാൽ മുസ്ലിങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ല...

    • @shijinh5498
      @shijinh5498 Рік тому +1

      @@nasarmp ethra ethra fake id kal aanu alle koyaaa ¿

    • @shamnadv8815
      @shamnadv8815 10 місяців тому

      Athinte link undo

    • @muneerm3116
      @muneerm3116 8 місяців тому

      ​@@nasarmp വരില്ല, കാരണം മുഹമ്മദ്‌ ന്റെ ഫേക്ക് ഐഡി അള്ളാഹു വിനോളം ഒന്നും വരില്ല

  • @vishnusuresh1580
    @vishnusuresh1580 3 роки тому +15

    ഞങ്ങളുടെ തലമുറ കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് മാഷ്.

  • @k.s.kumarkadalayi2024
    @k.s.kumarkadalayi2024 6 років тому +84

    ജബ്ബാർ മഷേ.... ഇത് ഒരു മാതിരി വല്ലാത്ത പൊളിച്ചടക്കൽ.. ആയിപ്പോയി... അടിച്ചു പൊളിച്ചു.. മാഷേ..... തകർത്തു...

  • @clearvision3333
    @clearvision3333 5 років тому +25

    ശരിക്കും ജബ്ബാർ മാഷും, രവിചന്ദ്രൻ sir തുടങ്ങിയവരാണ് കേരളത്തിൽ പുതിയ തലമുറയുടെ നവോദ്ധാന നായകർ well done sir,,,,

    • @prasadks8674
      @prasadks8674 Рік тому

      എനിക്ക് നല്ല ഉറപ്പുണ്ട് നിങ്ങൾ പറയുന്നത് ശരി തന്നെ.🌹👍

  • @shajahan9462
    @shajahan9462 5 років тому +73

    കടുത്ത ഇസ്ലാമിക വിശ്വാസി ആയിരുന്നു പിന്നെ കൂടുതൽ പഠിക്കാൻ തുടങ്ങിയപ്പോൾ മനസിലായി വെറും ഫാബ്രിക്കേറ്റഡ് സ്റ്റോറി ആണെന്ന് പക്ഷെ ഒരു ഇസ്ലാമിക വിശ്വാസിയെ സമ്പാദിച്ചു എത്ര വിശദീകരണം കൊടുത്താലും അവർക്ക് അഗീകരിക്കാൻ സാധിക്കില്ല വളരെ പേടി പ്പെടുത്തി ആണ് ഇസ്ലാം പിടിച്ചു നില്കുന്നത് പിന്നെ അർത്ഥം വളച്ചൊടിച്ചും ഉദാ: ഭൂമി ഉരുണ്ടതാണെന്നു ശാസ്ത്ര തെളിയിച്ചു അതിനു മുന്നേ ഇങ്ങനെ ഒരു കാര്യം ഇല്ലാ ബട്ട്‌ ശാസ്ത്രം തെളിയിച്ചപ്പോൾ പിന്നെ ഖുർആൻ അങ്ങനെ വ്യാഖ്യാനിച്ചു അത് പോലെ പല കാര്യങ്ങൾ അർത്ഥം വളച്ചൊടിച്ചാണ് പിടിച്ചു നില്കുന്നത്

  • @bijuabraham5096
    @bijuabraham5096 6 років тому +133

    ജബ്ബാർ സാറിന്റ്‌ പ്രസംഗം കേട്ട്. അന്ധവിശ്വാസത്തിൽ ജീവിച്ച എനിക്ക്.നല്ല ഒരു മനുഷ്യനായി മാറാൻ സാധിച്ചു. സാറിന് ഒത്തിരി നന്ദി. ഇനിയും സാറിന്റെ presentetion പ്രതിഷികുണ്.

  • @upcoming9050
    @upcoming9050 5 років тому +20

    എന്റെ കുറെ കാലത്തെ ചൊദ്യങ്ങൽക്കുല്ല ഉത്തരം കിട്ടി ചിന്തിച്ചു പ്രവർത്തിക്കാൻ തുടങ്ങി ജബ്ബർ മാഷ് u r great

  • @gopika0471
    @gopika0471 6 років тому +88

    ജബ്ബാർ മാഷിന്റെ ഒരു latest speech കേൾക്കാൻ എത്ര നാളായി കാത്തിരിക്കുന്നെന്നോ

    • @ashiqkv5599
      @ashiqkv5599 6 років тому

      gopika dhanisha Kelkathirikkunathalle nallath

    • @user-uc9wh4dv4c
      @user-uc9wh4dv4c 5 років тому +4

      @@ashiqkv5599 padichitt bimarshikk shuhurtheyy..😂😂😂😂

  • @varghesek.e1706
    @varghesek.e1706 6 років тому +239

    യുക്തി ചിന്തയുടെ ആൾരൂപമായ ഈ മാഷിന്റെ മുമുൻപിൽ ഞാൻ നമിക്കുന്നു.

    • @vpbbwip
      @vpbbwip 5 років тому +3

      True

    • @shajahanpinangode9761
      @shajahanpinangode9761 4 роки тому +1

      നമിക്കുന്നു???? അത് യുക്തി ചിന്തക്ക് എതിരാണ്..

    • @madhavanvijayan6619
      @madhavanvijayan6619 4 роки тому +1

      E A JABBAR MASH IS (WAS) A LIVING GENIUS LEGEND,
      HE IS AN AMAZING PERSONALITY AND MORE BETTER THAN ANY PROPHET.
      ALL THE PROPHET WAS ILLITERATE BUT FORTUNATELY THE JABBAR MASH IS A HIGHLY EDUCATED MAN ,HIS LITERACY IS A VERY IMPORTANT FOR ANYONE FOR GOOD KNOWLEDGE ABOUT THE HISTORY OF THE PRE WORLD AND THE PRESENT WORLD IS PASSING THROUGH REALITY.
      CONGRATULATIONS TO BIG SALUTES.

    • @nasarmp
      @nasarmp 4 роки тому

      ക്ഷമയോടെ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കൂ ഇത് കേട്ടാൽ നിങ്ങള്ക്ക് നഷ്ട്ടം വരില്ല .... ജബ്ബാറിന്റെ രണ്ട് മണിക്കൂർ പ്രസംഗം നിങ്ങൾ കേട്ടില്ലേ...
      ua-cam.com/video/LL1r5ysHjiI/v-deo.html

    • @abinair7573
      @abinair7573 4 роки тому

      @@nasarmp thaan endina Ellam comet boxilum kayari eth kaananam kaananam enum parayunne thanadoo yadharth mathapranthan podooo

  • @riyasudheenkanjirappally1501
    @riyasudheenkanjirappally1501 6 років тому +273

    കാത്തിരുന്നത് കിട്ടി .മുത്താണ് ജബ്ബാർ മാഷ്

    • @jahatumrahoge8959
      @jahatumrahoge8959 6 років тому +2

      riyasudheen k 😘😘😘😘😘😘😘😘

    • @SoorajSuseelan10001
      @SoorajSuseelan10001 6 років тому +2

      riyasudheen k Quraan upeekshikkan taayaaraano..?

    • @uvaisthali8629
      @uvaisthali8629 5 років тому

      Wait and see

    • @shankamal1198
      @shankamal1198 5 років тому +2

      riyas sreenayana guru or rajaramohan roy of this century...jabbar mash....

    • @prathapkumar682
      @prathapkumar682 4 роки тому

      @@shankamal1198 എന്ത് നല്ല മറുപടി

  • @bijuabraham5096
    @bijuabraham5096 5 років тому +22

    10,20 വർഷം മുമ്പേ മാസ്റ്ററെ കേൾക്കാൻ സദിച്ചിരുന്നുവെങ്കിൽ ജീവിതം കുറേകൂടി മെച്ചമാക്കമൈരുന്ന്‌. വെറുതെ ദൈവത്തിന്റെ പുറേകെ നടന്ന്‌ ആരോഗ്യവും സമയവും ധനവും കളഞ്ച്ച്‌ ഒരു പ്രയോജനവും കിട്ടിയും ഇല്ല. ഗോത്ര വർഗ്കരുടയ് കൂതറ കഥയാണെന്ന് ഇപ്പോളാണ് മനസ്സിലായത.ജബ്ബാർ സാറിന് നന്ദി.

  • @sasidharankana1329
    @sasidharankana1329 3 роки тому +15

    സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവത്തെ രക്ഷിക്കാന്‍ നിസ്സാരനും നിസ്സഹായനുമായ മനുഷ്യന്‍ വാളെടുക്കേണ്ടതില്ല എന്നു കരുതുന്ന ഒരു മനു‍ഷ്യസ്നേഹി.

  • @JideshMadhavan
    @JideshMadhavan 6 років тому +24

    ഒരു മഴ പെയ്തു കഴിഞ്ഞ പ്രതീതി. എത്ര വലിയ സത്യങ്ങളാണ് വളരെ ലളിതമായി കൊച്ചു കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കുന്നത് പോലെ. മാഷ് അവതരിപ്പിക്കുന്നത്. അനുദിനം വളരുന്ന മനുഷ്യന്റെ നീതിബോധം, സാമൂഹ്യബോധം തുടങ്ങിയ നിരവധി മുന്നേറ്റങ്ങൾക്ക് തടയിടുകയാണ് യഥാർഥത്തിൽ മതങ്ങൾ ചെയ്യുന്നത്. ":വികലാംഗ ൻ" എന്ന് അഞ്ചു വർഷം മുമ്പ് വരെ നാം ഉപയോഗിച്ചരുന്ന .പദം ഇന്ന് കാലഹരണപ്പെട്ടത് മാനവികതയുടെ മുന്നേറ്റത്തിൽ ഒരു മനുഷ്യന്റെ പരിമിതിയെപ്പോലും സഹാനുഭൂതിയോടെ പരിഗണിക്കത്തക്ക രീതിയിൽ സമൂഹം മാറിയതുകൊണ്ടാണ്. മതവിമുക്തമായ തലച്ചോറുകൾക്ക് മാത്രമേ സ്വതന്ത്രമായി മനുഷ്യനെ സമീപിക്കാൻ കഴിയുകയുള്ളൂ. മാഷാന്റെ ഓരോ പ്രഭാഷണവും ഒരു വിലമതിക്കാനാവാത്ത ഗ്രന്ഥം പോലെയാണ്. അടുത്ത പ്രഭാഷണത്തിനായി കാത്തിരിയ്ക്കുന്നു -

  • @shahulhameed4339
    @shahulhameed4339 6 років тому +80

    തുടരുക പോരാട്ടം..! ഇസ് ലാം ഇനിയും ഒരുപാട് നവീകരിക്കപ്പെടും

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому +3

      Naveekarikka പ്പെടനം...ഇല്ലെങ്കിൽ അതിനു ഭാവി ഇല്ല...

    • @noushadk.a5004
      @noushadk.a5004 Рік тому

      👍

  • @subukutus
    @subukutus 6 років тому +43

    Jabbar mashinte yum Ravi sarinteyum ഇതുപോലുള്ള debate school കുട്ടികളുടെ പാഠൃവിഷയമാക്കുകയാണെഗിൽ ഈനാട് എന്നേ നന്നായേനെ..

  • @peterk9926
    @peterk9926 6 років тому +106

    21 ആം നൂറ്റാണ്ടിലെ കേരളത്തിൽ ജീവിച്ചിരുന്ന സാമൂഹ്യ നവോധായകരിൽ അഗ്രഗണ്യൻ ആരെന്ന ഒരു ചോദ്യത്തിന്, EA ജബ്ബാർ മാഷ് എന്ന് നമ്മുടെ ഭാവി തലമുറ തീർച്ചയായും പറയും; ഇപ്പോൾ മാഷിനെ അധികം ആളുകൾ മനസ്സിലാക്കില്ല; നൂറ്റാണ്ടുകളായി മനുഷ്യർ മനസ്സിൽ പേറിക്കൊണ്ട് നടക്കുന്ന കൂരിരുട്ടു മാറാൻ സമയം എടുക്കും; പക്ഷെ മാഷ് തെളിച്ചുകൊണ്ടിരിക്കുന്ന ആ വെളിച്ചം ഇരുട്ടിനെ തുരത്തുക തന്നെ ചെയ്യും. റെസ്‌പെക്ട് യു ജബ്ബാർ മാഷെ.

    • @shefeeqkm3865
      @shefeeqkm3865 5 років тому +2

      Sathyam😍😍

    • @shajiputhukkadan7974
      @shajiputhukkadan7974 4 роки тому

      Peter K Exactly.. Tru.....

    • @nasarmp
      @nasarmp 4 роки тому

      നബിയുടെ കാലത്ത് പോലും ഇങ്ങനത്തെ ആളുകൾ ഉണ്ടായിരുന്നു എന്നിട്ട് ഇസ്ലാമിന് ഒരു ചുക്കും സംഭവിച്ചിട്ടില്ല. പിന്നെ ഒരാൾ പേരുകൊണ്ട് മാത്ര മുസ്ലിമാവുകയില്ല.

    • @rosevillarosevilla9963
      @rosevillarosevilla9963 4 роки тому +1

      Nasar%% India all they killed by Islam

  • @maveric9069
    @maveric9069 5 років тому +13

    ഒരുപാട് നന്ദിയുണ്ട് .പ്രത്യേകിച്ച് ഈ പുസ്തകം പരിചയപ്പെടുത്തി തന്നതിന്. ഇതൊക്കെ വായിച്ച് യഥാർത്ഥ മനുഷ്യചരിത്രം മനസ്സിലാക്കിയാൽ അതോടെ തീരും വിശ്വാസം എന്ന ഭ്രാന്ത്. ഇന്ന് നമ്മുടെ സമൂഹത്തിൽ ധാരാളം പഠിച്ച ഡോക്ടർമാരുണ്ട്. വിശ്വാസികളായ ഡോക്ടർമാരെ കാണുമ്പോൾ ചിരി വരും. യഥാർത്ഥ മനുഷ്യചരിത്രം പോലും വിശ്വസിക്കാനാവാതെ കളിമൺ തിയറിയിൽ വിശ്വസിക്കുന്ന വിഡ്ഢികൾ. കയ്യിൽ പണമോ കുറച്ചു ഓർമ്മശക്തിയും ഉണ്ടെങ്കിൽ കിട്ടാവുന്ന ഒന്നാണ് ഇത് എന്ന് തോന്നും. പക്ഷേ അവർക്കൊന്നും പുതിയതായി ശാസ്ത്രലോകത്ത് ഒന്നും സംഭാവന ചെയ്യാൻ കഴിയുന്നില്ല എന്നതാണ് ഇതിൻറെ ഫലം. ക്രിട്ടിക്കൽ തിങ്കിങ് അവർക്കില്ല എന്ന് കളിമൺ theory വിശ്വസിക്കുന്നതിൽ നിന്നു തന്നെ മനസ്സിലാക്കാം. ഇങ്ങനെയുള്ള ആളുകൾക്ക് വായിക്കാൻ കൊടുക്കേണ്ട പുസ്തകങ്ങളാണ് ഇത് എന്ന് എനിക്ക് തോന്നുന്നു. ഒരുപക്ഷെ വിദ്യാഭ്യാസം എന്ന പ്രോഗ്രാം അപ്പോഴാണ് വിജയിക്കുന്നത്

  • @shafeequekhan3893
    @shafeequekhan3893 6 років тому +205

    പൊളിച്ചു മാഷേ പൊളിച്ചു ഇനിയും ഇതുപോലുള്ള mass എൻട്രി യുമായി വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, നിങ്ങളുടെ വിജയം തന്നെയാണ് ഞങ്ങൾ. അത് ഇനിയും തുടർന്നുകൊണ്ടേയിരിക്കും.ഞങ്ങളും ഈ വിജയത്തെ വളർത്താൻ പ്രയത്നിച്ചുകൊണ്ടേയിരിക്കും.

    • @thomasmathai2928
      @thomasmathai2928 6 років тому

      Shafeeque khan p

    • @safiyashaikbabu3822
      @safiyashaikbabu3822 6 років тому

      Lambodharan Burgenfieldne

    • @nam8582
      @nam8582 6 років тому +11

      Shafeeque khan ഞാനും മുസ്ലീം മതവിഭാഗത്തിൽ ജനിച്ച ഒരാളാണ്.
      ഒരു quality യും ഇല്ലാത്തവർക്കും ഉന്നത സ്ഥാനം ആഗ്രഹിക്കുന്നവർക്കും മതം വളരെ പ്രയോജനം ചെയ്യുന്നു.ആൾബലം ഒരു പ്രധാനവിഷയമാണ്. എട്ടുകാലി മമ്മൂഞ്ഞിനെ പോലെ ഉള്ളവർക്ക് പോലും സംഘടനയിലെ അംഗം എന്ന നിലയിൽ അംഗീകാരം കിട്ടുന്നു. എല്ലാറ്റിലും ആളുകാണിച്ച് ഇടക്കിടെ പള്ളിയിലൊക്കെ ഒന്ന് പോയാൽ മതി. ബുദ്ധിയുടെ ആവശ്യം വരുന്നില്ല.വീട്ടിൽ മരണമുണ്ടായാൽ ജനപ്രവാഹമായിരിക്കും.ആരെ പറ്റിച്ചു ജീവിച്ചാലും ആരുടെ ഇടയിലും മതിപ്പ് കുറവൊന്നുമില്ല,കാരണം എല്ലാപേരും ഇങ്ങനെയൊക്കെ ആണല്ലോ.ഈ സൗകര്യങ്ങൾ കളഞ്ഞിട്ട് ഇവരാരും വരില്ല. ജബ്ബാർ മാഷ് ഇസ്ലാം മതത്തെ കുറ്റപ്പെടുത്തി എന്നല്ലാതെ വേറൊന്നും ഇവർക്ക് മനസ്സിലാകില്ല.
      അസുഖം വന്നാൽ പള്ളിയിൽ പിരിവ് നടത്തി സഹായം കിട്ടും. പെണ്ണിനെ കെട്ടിക്കുന്പോൾ സ്ത്രീധനം കൊടുക്കാനുള്ള പണം വരെ പിരിഞ്ഞു കിട്ടുന്നുണ്ട്. കഷ്ടപ്പെടാതെ കാര്യങ്ങളൾ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്പോൾ നമ്മുടെ ന്യായം കേട്ടാൽ അവർ തെറിവിളിക്കും.നേരിൽ കണ്ടാൽ അടിക്കും.

    • @abdulrazakp288
      @abdulrazakp288 6 років тому +1

      NA M ithoru puthiya arivanallo ! Inghineyulla arivukalokke pakarnnu thannathin yenghane nannipatayanamenn ariyilla brohodhara !!!yethayalum orupaad aayusundakatteyenn nhan "yente" Allahuvinod prarthikkunnu !!👍

    • @nasarmp
      @nasarmp 4 роки тому

      Fake ഐഡി ഉണ്ടാക്കി ഇസ്ലാമിനെ ഇല്ലാതാക്കാൻ കഴിയില്ല....

  • @nideeshprabhakaran
    @nideeshprabhakaran 6 років тому +80

    ഒരു മതം മാറലിന്റെ വക്കത്തു നിന്നിരുന്ന എനിക്ക് മതങ്ങളുടെയും ദൈവങ്ങളുടെയും പൊള്ളത്തരങ്ങൾ വിളിവാക്കിത്തന്ന മാഷിന് ഒരായിരം നന്ദി.

    • @universalphilosophy8081
      @universalphilosophy8081 6 років тому

      Only Vedas as Upanishads don't have concluded God, but ask each one to identify and realize oneself.

    • @nideeshprabhakaran
      @nideeshprabhakaran 6 років тому +1

      @@universalphilosophy8081 can you please explain

    • @vpbbwip
      @vpbbwip 5 років тому +1

      @@nideeshprabhakaran It's an internal quest controlling desires and leading a simple life. And that's also why people like Jabbar master don't criticize. Etheism is not contradictory to a Vedic soul searching. That's the reason many American ,European celebrities convert to Hinduism or Buddhism.

    • @sahadevanp8120
      @sahadevanp8120 4 роки тому

      അസ്സലാം അലൈക്കും

    • @yasikhmt3312
      @yasikhmt3312 2 роки тому

      @@vpbbwip Nice try. 😂

  • @bassbooster7389
    @bassbooster7389 5 років тому +15

    അവസാനത്തെ 10 minutes വളരെ പ്രധാനപ്പെട്ടതാണ് ......ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് 😍😍

  • @uk2727
    @uk2727 4 роки тому +23

    "ആറാം ദിവസം ദൈവം
    മണ്ണാൽ സൃഷ്ടിച്ചു മർത്ത്യനെ
    ഏഴാം ദിവസം മർത്ത്യൻ
    കല്ലാൽ ദൈവത്തെയും തഥാ." - കുഞ്ഞുണ്ണിമാഷ്

  • @varunb3545
    @varunb3545 5 років тому +4

    സാറിനെ പോലുള്ള ആളുകൾ ഇനിയും ഉണ്ടാകണം. പഠിക്കാൻ പോയ കാലത്ത് അണ്ടി പെറുക്കി നടന്നതിന് ഇന്ന് ഖേദിക്കുന്നു. DPEP കാരണം പ്ലസ്ടു കഴിഞ്ഞു. തുണ്ട് വച്ചു ഡിഗ്രി പാസ്സായി. പക്ഷെ ഇപ്പോൾ മനസ്സിലാകുന്നുണ്ട് പഠിത്തത്തിന്റെ വില. ദൈവവിശ്വാസവും ചെകുത്താനെ പേടിച്ചു ജീവിച്ചു മടുത്തു. ഇദ്ദേഹത്തെ പോലുള്ള ആളുകളെ സാറുമ്മാരെ കിട്ടിയിരുന്നെങ്കിൽ പഠിത്തത്തോടു ഒരു ഇഷ്ടം തോന്നുമായിരുന്നു. സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഒരു സാറിന്റെ ഒരു ശിഷ്യൻ ആകാൻ തോന്നുന്നു.

  • @Muhammedxmusic
    @Muhammedxmusic 6 років тому +117

    എന്നത്തേയും പോലെ മാഷിന്റെ നല്ലൊരു അവതരണം. പക്ഷെ മറ്റുള്ള മാഷിന്റെ വിഷയവതരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ അവതരണത്തിൽ ഞാൻ കാണുന്ന പ്രത്യേകത എന്തെന്നാൽ "എല്ലാ മതങ്ങളും" ഏകദേശം തുല്യമായ അളവിൽ വിമർശിക്കപ്പെട്ടു എന്നതാണ്.

    • @nam8582
      @nam8582 6 років тому

      Muhammed Hussain മുഹമ്മദിനെ വിഷം കൊടുത്തു കൊന്നതാണെന്ന് പറയപ്പെടുന്നു. ഇതിൽ വല്ല സത്യവുമുണ്ടോ ?

  • @aliabdulsamad3228
    @aliabdulsamad3228 6 років тому +48

    ദൈവം പറഞ്ഞ ഒരു കഥയുടെ (റമസാന്‍)ആദ്യ ദിവസം തന്നെ ഇത് പബ്ളിഷ് ചെയ്തത് മനഃപൂര്‍വ്വമായിരുന്നോ? ഒരു മാസം വരെ വിശ്വാസികളിലേറെയും ഇത് കാണാനും പ്രതികരിക്കാനും സാദ്ധ്യത കുറവാണ്. എന്തായാലും വിഷയവും അവതരണവും അതിഗംഭീരമായി.

  • @abhifi
    @abhifi 6 років тому +37

    ജബ്ബാർ മാഷേ... സൂപ്പർ speech......

  • @harikm6135
    @harikm6135 6 років тому +16

    മാഷേ യാദാർത്ഥ്യങ്ങൾ മനസ്സിലാക്കിത്തന്നതിന് താങ്കളോട് കടപ്പെട്ടിരിക്കുന്നു.

    • @nasarmp
      @nasarmp 4 роки тому

      ക്ഷമയോടെ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കൂ ഇത് കേട്ടാൽ നിങ്ങള്ക്ക് നഷ്ട്ടം വരില്ല .... ജബ്ബാർ മാഷിന്റെ രണ്ട് മണിക്കൂർ പ്രസംഗം നിങ്ങൾ കേട്ടില്ലേ...
      ua-cam.com/video/LL1r5ysHjiI/v-deo.html

  • @jayachandran.c7277
    @jayachandran.c7277 Рік тому +3

    പഠിച്ചു പറയുമ്പോഴും ,നേരു പറയുമ്പോഴും എതിർത്തിട്ടു കാര്യമില്ല👍

  • @Swimming_for_beginners
    @Swimming_for_beginners 6 років тому +31

    Njan ee video full kandu . You are a great sir

  • @shajiputhukkadan7974
    @shajiputhukkadan7974 4 роки тому +3

    ജബ്ബാർ മാഷ് നിങ്ങൾ ഒരു പ്രവാചകനാണ്.. ചിന്താശേഷിയുള്ള ആധുനിക സമൂഹത്തിന്റെ പ്രവാചകൻ.. സല്യൂട് സർ..

  • @g_varghese745
    @g_varghese745 6 років тому +59

    മാഷേ എന്തു ചെയ്യാം.
    എല്ലാം ബാല്ല്യം മുതലെ അറിയാം. മാതാപിതാക്കളെ ധിക്കരിക്കാനുള്ള ധൈര്യം അന്നും ഇല്ല ഇന്നും ഇല്ല.സമൂഹത്തിൽ ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ല. കഴിയുന്നത്ര നാൾ സൽപ്രവത്തികളാലും. ദാനധർമ്മങ്ങളാലും. സഹജീവികളെ സ്നേഹിച്ചു.സഹായിച്ചും ഒക്കെ ജിവിച്ചു പോകുന്നു.

    • @lintuthomas2671
      @lintuthomas2671 5 років тому +2

      Good

    • @pscguru5236
      @pscguru5236 5 років тому +1

      Ellaavarkum nallathu varatte

    • @josevthaliyan
      @josevthaliyan 5 років тому +1

      ഇതു തന്നെയാണ് എന്റെയും പ്രശ്നം, സമൂഹത്തിൽ ഒറ്റപ്പെടാൻ കഴിയുന്നില്ല

    • @luciferpositive6461
      @luciferpositive6461 5 років тому +2

      അപ്പോൾ ആ ഹിന്ദുക്കളുടെ കാര്യം ഒന്നും ആലോചിച്ചു നോക്ക് അവർ ഒറ്റപെട്ടു അല്ലെ നിക്കുന്നത് , അവരെ മതത്തെ എന്ത് മാത്രം അവഹേളിച്ചു എന്നിട്ടും അത് അതിജീവിച്ചു അതിനു ഒരു creater പോലും ഇല്ല , ശാസ്ത്രീയമായ ഒരു തിരുത്തു പോലും വന്നിട്ടില്ല എന്നിട്ടും ആ സമൂഹം ജീവിക്കുന്നില്ലി

    • @nasarmp
      @nasarmp 4 роки тому +1

      ക്ഷമയോടെ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കൂ ഇത് കേട്ടാൽ നിങ്ങള്ക്ക് നഷ്ട്ടം വരില്ല .... ജബ്ബാർ മാഷിന്റെ രണ്ട് മണിക്കൂർ പ്രസംഗം നിങ്ങൾ കേട്ടില്ലേ...
      ua-cam.com/video/LL1r5ysHjiI/v-deo.html

  • @vladimirsid7296
    @vladimirsid7296 Рік тому +2

    വിതരണ നീതി... നായർ രവിക്ക് മനസ്സിലാവാൻ ഇനിയും ദശാബ്ദങ്ങൾ എടുക്കും...

  • @lalithsree124
    @lalithsree124 2 роки тому +1

    ജബ്ബാർ മാഷിന്റെ ഏറ്റവും വിജ്ഞാനപ്രദമായ യുക്തിവാദ പ്രഭാഷണം..അഭിനന്ദനങ്ങൾ മാഷേ.. സമൂഹത്തിന്റെ കണ്ണു തുറപ്പിക്കുന്ന ഭാഷണങ്ങൾ തുടരുക.

  • @josevthaliyan
    @josevthaliyan 5 років тому +6

    ജബാർ മാഷ് പോലെ പത്ത് മാഷുമാർ നമ്മുടെ സ്കൂളുകളിൽ ഉണ്ടായാൽ നാട് നന്നായേനെ, നർമ്മം ആരെയും ആകർഷിക്കും, മാഷ് തുടരണം.

  • @jobinreji4617
    @jobinreji4617 4 роки тому +7

    2ണ്ട് വർഷത്തിന് ശേഷം ഈ വീഡിയോ കാണുന്ന ഞാൻ 😎 👏👏

  • @user-dd2dc2bx8t
    @user-dd2dc2bx8t 4 роки тому +3

    എല്ലാ മതത്തിലെ ദൈവങ്ങൾക്കും പറയാനുണ്ട്, ഏറെ കഥകൾ.

  • @nideeshprabhakaran
    @nideeshprabhakaran 6 років тому +9

    ഈഭൂമിയിൽ നൂറുകണക്കിന് രാജ്യങ്ങൾ ഉണ്ട്, ഈ രാജ്യത്തെല്ലാം, ആ രാജ്യത്തെ ജനങ്ങൾ അവർക്കു വേണ്ടി ഭരണഘടനയും ഉണ്ടാക്കിയിട്ടുണ്ട്. ഇതെല്ലാം ഗദ്യത്തിൽ ആണ് എഴുതി ഉണ്ടാക്കിയത്. ഒരൊറ്റ രാജ്യവും ഭരണഘടന പദ്യത്തിലോ കവിതയിലോ അല്ല ഉണ്ടാക്കിയത്.... അതിനു കാരണം ഭരണഘടന കൃത്യവും വ്യക്തവും ആകാൻ വേണ്ടി ആണ്. എന്നാൽ മനുഷ്യനെ സൃഷ്‌ടിച്ച, എല്ലാം അറിയാവുന്ന ദൈവം എല്ലാം മനുഷ്യന് വേണ്ടിയും എല്ലാം കാലത്തേക്കും കൂടി ഒരു ഭരണഘടന എഴുതിയത് കവിതയിൽ ആണ്.... ആഹാ... എന്ത് മഹത്തരം... എത്ര സുന്ദരം....
    വിശ്വാസികളെ ചിന്ധിക്കുക.... മതഗ്രന്ധങ്ങൾ ഒരു സാഹിത്യ രചന മാത്രം ആണ്..... അതു എഴുതപെട്ട കാലത്തെ വിജ്ഞാനവും, ആ കാലഘട്ടത്തെ മാനവികതയും, മൂല്യങ്ങളും, ജീവിതശൈലികളും, വിശ്വാസങ്ങളും മാത്രം ഉള്ള ഒന്നാണ്.

    • @gopis8181
      @gopis8181 6 років тому +2

      nideesh prabhakaran Well said bro

    • @nideeshprabhakaran
      @nideeshprabhakaran 5 років тому

      @koya All of them my friend....... it's full of ambiguous short stories. ISI can read the way the need whereas peaceful people could interpret other way. Is god not aware that the mankind will do such things?

    • @nideeshprabhakaran
      @nideeshprabhakaran 5 років тому

      @koya what's wrong my friend... ? What I said is true... I have seen your previous comments you always avoid answering questions.
      Answer to one question is islam support slavery or not? (Let's see how to read Quran in different ways)

    • @nideeshprabhakaran
      @nideeshprabhakaran 5 років тому

      @koya i asked you a clear question about slavery and you still saying can't find question?.
      As i said earlier you don't or can't ans questions but make silly statements.

    • @nideeshprabhakaran
      @nideeshprabhakaran 5 років тому

      @koya relax Mr koya. Relax. I know hard core believers will have hard time and become mad when realizing fact.... I can understand...
      Here I am copy pasting the question one last time
      Is Islam support slavery?

  • @murshiintracell9589
    @murshiintracell9589 6 років тому +65

    താങ്കൾ ഒരു വ്യക്തിയല്ല. ഒരു പ്രസ്ഥാനം ആണ്. പിന്നെ എന്റെ ഒരു അഭ്യർത്ഥന. ഈ മത വിശ്വാസികൾ പറയുന്നത് മരിച്ചാൽ മതാചാരം പ്രകാരമല്ലേ മറവു ചെയുക എന്ന്. അതിന് പരിഹാരമായി ഒരു പൊതു സ്ഥലം എല്ലാ ജില്ലയിലും ഉണ്ടാക്കി കൂടെ.

    • @abhilashvv2863
      @abhilashvv2863 6 років тому +2

      if u understood wht is death u wouldnt ask this question.do we really need to care about our dead body ?

    • @paulbabu1040
      @paulbabu1040 5 років тому +3

      Murshi Intracell മൃതശരീരം മെഡിക്കൽ കോളെജീന് എഴുതിവക്കുക കുട്ടികൾക്ക് പഠിക്കുവാൻ ഉപകരിക്കും

    • @pscguru5236
      @pscguru5236 5 років тому +2

      Nice👍👍

    • @pushkaranprasanth4687
      @pushkaranprasanth4687 4 роки тому

      We have ....every taluk has their own public cremation place ...

    • @adarshchandran2594
      @adarshchandran2594 4 роки тому

      Marichittu savam evidayal entha suhruthe.jeevikkumbol manushyanayi jeevikkan anuvadichal mathiyarunnu

  • @farhanmalayil3304
    @farhanmalayil3304 5 років тому +7

    ഒരു യുക്തിവാദി ആയി കഴിഞ്ഞാൽ എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ പറ്റും good മാഷേ

  • @adhilmuhammad6419
    @adhilmuhammad6419 5 років тому +12

    സോഷ്യൽ മീഡിയ യാണോ jabar മാഷാ ണോ ഒരുപാട് ലേറ്റ് ആയില്ലേ
    നിർത്തരുത് കൂടുതൽ വീഡിയോ kal അപ്ലോഡ് ചെയ്യുക. വിജയാശംസകൾ

  • @epnazeer
    @epnazeer 3 роки тому +10

    ജബ്ബാർ മാഷിന്റെ ഈ പ്രഭാഷണം മാത്രം, എംഎം അക്ബറും, ബാലുശേരിയും കേട്ടാൽ , അവർ പോലും വിചിന്തിനതിനു വിധേയനാകും.,പക്ഷെ ഇപ്പൊ കിട്ടുന്ന "വലിപ്പീരു"സമ്പത്തു വേണ്ടെന്നു വയ്‌ക്കേണ്ടി വരും.

  • @hansan088
    @hansan088 6 років тому +47

    3 തവണ കണ്ടുകഴിഞ്ഞു.....

    • @nasarmp
      @nasarmp 4 роки тому

      ക്ഷമയോടെ ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കൂ ഇത് കേട്ടാൽ നിങ്ങള്ക്ക് നഷ്ട്ടം വരില്ല .... ജബ്ബാർ മാഷിന്റെ രണ്ട് മണിക്കൂർ പ്രസംഗം നിങ്ങൾ കേട്ടില്ലേ...
      ua-cam.com/video/LL1r5ysHjiI/v-deo.html

    • @sahadevanp8120
      @sahadevanp8120 4 роки тому

      @@nasarmp ഇയാൾക്ക് ഇസ്ലാമിനെക്കുറിച്ച് ശരിക്കറിയില്ല, അങ്ങിനെ പലരുമുണ്ട്, ഞാനും അങ്ങനെ തന്നെയായിരുന്നു

    • @thinker2280
      @thinker2280 2 роки тому

      @@nasarmp thaankal parayoo..aa swami swargathil pokumo? 😂

  • @samvallathur6458
    @samvallathur6458 Рік тому +3

    Thanks Jabbar
    Sir, you are the man of enlightenment.
    You made not only Malappuram Kakaas to use
    their brains but also the whole Indians. Because of you I became an Ex-Muslim.
    Thanks a lot !!

  • @vivekpilot
    @vivekpilot 5 років тому +1

    നവോത്ഥാന മൂല്യങ്ങൾ അൽപ്പമെങ്കിലും അവശേഷിക്കുന്നതിനു ഒരു പ്രധാന കാരണം ജബ്ബാർ മാഷിനെ പോലുള്ള ചിന്തകരാണ്.നന്ദി

  • @bbhhhgghjj304
    @bbhhhgghjj304 6 років тому +6

    ദൈവം താങ്കളെയും എല്ലാവരെയും രക്ഷിക്കട്ടെ. എല്ലാവർക്കും നല്ല ബുദ്ധി കൊടുക്കട്ടെ ദൈവം

    • @liyakkathali5494
      @liyakkathali5494 Рік тому

      എന്ന് ദൈവത്തിന്റെ agent

    • @chabochandran8948
      @chabochandran8948 Рік тому

      മറ്റൊരു മണ്ണുണ്ണി അണ്ടി ദൈവത്തെ വിളിക്കുന്നു

    • @GAMMA-RAYS
      @GAMMA-RAYS Місяць тому

      ഏത് ദൈവം 😂

  • @Mani-dp5pw
    @Mani-dp5pw 6 років тому +18

    Very good presentation just as all other presentations of Jabbar mash.I am a seventy year old rationalist.I salute you mash

  • @p.sanjeev1596
    @p.sanjeev1596 6 років тому +8

    Respect to you Jabbar sir...to tell truth is the most daring thing ever especially now in India

  • @Swimming_for_beginners
    @Swimming_for_beginners 6 років тому +16

    Velicham thanathinu thanks

    • @shafeequekhan3893
      @shafeequekhan3893 6 років тому +6

      shafeeq super വൈകിയ വേളയിലാണെങ്കിലും നിങ്ങളും മാറിയല്ലേ ഒരു യഥാർത്ഥ മനുഷ്യനായി. നമ്മൾക്കെല്ലാം ഒന്നിച്ചു നന്ദി പറയാം Mr.ജബ്ബാർ മാഷെന്ന ഒരു real സാമൂഹിക പരിഷ്കർത്താവിനോട്. Thanks sir and salute.

  • @saneeshns2784
    @saneeshns2784 4 роки тому +6

    ചിന്തിക്കാൻ ധൈര്യപെടുക ❤

  • @vishnumr2209
    @vishnumr2209 5 років тому +9

    യുക്തി വളരട്ടെ ... ആശംസകൾ...

  • @sanilsankar2723
    @sanilsankar2723 6 років тому +20

    Mashinte video njan kandu thudangiyathu muthal Enthe manasil pothiya Aashayagal rupapettu

  • @ishaqpatroth2354
    @ishaqpatroth2354 6 років тому +52

    യുക്തി വാദികൾക്ക് ചാനൽ പ്രാദാന്യം നൽകണം

  • @siby53
    @siby53 3 роки тому +4

    യുക്തി വാദം വളരട്ടെ, ആശംസകൾ

  • @jahatumrahoge8959
    @jahatumrahoge8959 6 років тому +7

    Ithanu yathartha manushiya snehii.. oriykkal jabbar mashe keralam thirichariyum ...i love you .......tooooo much.. 😍😍😍😍😍

  • @SuperEdgem
    @SuperEdgem 6 років тому +9

    1:46:15 ഇതാണ് ധാർമികത....hats off.

  • @user-kj9ep1th5s
    @user-kj9ep1th5s 6 років тому +22

    മാഷെ നമസ്കാരം

  • @premdas4427
    @premdas4427 6 років тому +23

    അഭിനന്ദങ്ങൾ.. മാഷേ..!! ബാക്കിലെ ഫ്ളക്സ് കുറച്ച് കാഴ്ചക് ബുദ്ധിമുട്ടുണ്ടാക്കി..അതു ഒഴിവാക്കിയാൽ, ബാക്കിയെല്ലാം തകർത്തു..സൂപ്പർ

    • @vineeshkv7131
      @vineeshkv7131 6 років тому +1

      prem das ജീവിത പ്രകൃതി ഉണ്ടായ പരിണാമ പ്രക്രിയക് ഇങ്ങനെ മനസിനെ ഉൽഭവിപ്പിച്ചതിനു സാക്ഷാൽ പ്രകൃതിക്കു നന്ദി

    • @vpbbwip
      @vpbbwip 5 років тому

      True

  • @sss-hx5ld
    @sss-hx5ld 3 роки тому +7

    എന്റെ ജബ്ബാർ മാഷെ ...ഒരു രക്ഷയും ഇല്ല ......🙏🙏🙏🙏

  • @rasheedibrahim4806
    @rasheedibrahim4806 6 років тому +36

    It's wonderful speech

  • @imagine2234
    @imagine2234 5 років тому +4

    I heard this twice. Amazing talk and new knowledge. I was non-religious but now totally an atheist.
    Thanks Jabbar maash

  • @drpjayaram31
    @drpjayaram31 6 років тому +9

    One of the best speaches i ever heard

  • @renjithputhiyapurayil3650
    @renjithputhiyapurayil3650 6 років тому +9

    ജബ്ബാർ മാഷേ നിങ്ങളാണ് daivam....

  • @freethinkers283
    @freethinkers283 5 років тому +25

    ഇതൊക്കെ നേരത്തെ കേൾക്കടിയിരുന്നു കുറച്ചു വര്ഷങ്ങള് വെറുതെ പോയ്‌

  • @jabrajabra1162
    @jabrajabra1162 2 роки тому +2

    Good speach 👍

  • @binukonni5588
    @binukonni5588 6 років тому +9

    വളരെ നല്ല പ്രെഭാഷണം

  • @padiyaraa
    @padiyaraa 6 років тому +5

    വളരെ നല്ല പ്രസംഗം. ഒരുപാടു പുത്തൻ ആശയങ്ങൾ സമുന്വ യിപ്പിചിരിക്കുന്നു. Fictional reality കൊള്ളാം.
    മനൂജയുടെ റഫ്രന്സ് കൂടെക്കൂടെ കേട്ടു പക്ഷെ എത്ര നോക്കിയിട്ടും വിശുദ്ധ ബ്രാൻഡ് അംബസഡറെ കിട്ടിയില്ല.
    അഭിനന്ദനങ്ങൾ

    • @onebiju
      @onebiju 6 років тому +1

      Epic talk. Not even religious fundamentalists can refute these points.

  • @riyasudheenk7332
    @riyasudheenk7332 6 років тому +25

    അടിപൊളി

  • @manjiyilayub4801
    @manjiyilayub4801 5 років тому +7

    Very interesting to listen Mash's speeches though I am strong believer in God of all. Minds must be free from religions especially Muslim minds, hope Mash will continue to light on utter ignorance. Prayers for him and his team

  • @AnupKumar-hq8zm
    @AnupKumar-hq8zm 6 років тому +11

    A Great speech once again by Jabbar Master

  • @TheForsan1
    @TheForsan1 6 років тому +15

    ജബ്ബാർ മാഷേ, താങ്കൾ അവതരിപ്പിച്ചിട്ടുള്ള പ്രഭാഷണങ്ങളിൽ ഏറ്റവും നർമ്മമുള്ളതും മൂർച്ചയുമുള്ളതും ഇതാണ്. ചിരിച്ചു ഒരു വിധം ആയി, ഇനിയും ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു.
    NB: രവി സാറിനെ വിമർശിക്കാൻ ഒരുങ്ങിയെങ്കിലും അത് വേണ്ടാ എന്ന് വെച്ച് ഒതുങ്ങിയ body language മനസ്സിലായി. താങ്കളാണ് ശരി, രവി സാറിൻറെ അഭിപ്രായത്തോട് യോജിച്ച ആളായിരുന്നു ഞാൻ തുടക്കത്തിൽ. ഇപ്പോൾ അല്ല.

  • @tomyperiera1950
    @tomyperiera1950 6 років тому +15

    Dear sir,. you are doing great service to mankind. please go ahead

  • @rafikuwait7679
    @rafikuwait7679 6 років тому +16

    Jabbar Sir.
    very good. .

  • @shameerp.m4311
    @shameerp.m4311 6 років тому +7

    Alpajnanigalk manasilagunna bhashayil parayunna thamgalude shabdam iniyum uyaratte super sir

  • @joydharan3860
    @joydharan3860 5 років тому +5

    Great speech ! I respect you sir.

  • @sajeeshgeorgemathew
    @sajeeshgeorgemathew 6 років тому +17

    നല്ല പ്രഭാഷണം. പക്ഷെ ഒരു ചെറിയ അഭിപ്രായം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നു. പ്രഭാഷണത്തിൽ ഒരുപാടു സന്ദർഭങ്ങളിൽ ദൈവത്തെ/പടച്ചോനെ പൊട്ടൻ/ വിവരംകേട്ടവർ എന്നിങ്ങനെ വിശേഷിപ്പിച്ചിട്ടുണ്ട്. മാഷ് തന്നെ പറഞ്ഞു ഈ മതഗ്രന്ഥങ്ങൾ അന്നത്തെ മനുഷ്യരുടെ ബുദ്ധിയിൽ ഉദിച്ച കഥയാണ് എന്ന്. അപ്പോൾ പൊട്ടൻ / വിവാരംകെട്ടവൻ എന്ന് ഒക്കെ വിളിക്കേണ്ടത് അതിലെ പൊട്ടത്തരം മനസ്സിലാക്കാതെ അത് ഇന്നും പഠിപ്പിക്കുന്ന മതപുരോഹിതരെ അല്ലെ?
    വെറും ഒരു കഥാപാത്രമായ ദൈവം എന്ത് പിഴച്ചു?

  • @whories72jannah46
    @whories72jannah46 6 років тому +10

    Jabbar is a legend !

  • @gowthemjayalal4367
    @gowthemjayalal4367 6 років тому +20

    Well said...👍👍

  • @nishadbadarudeen7292
    @nishadbadarudeen7292 6 років тому +49

    മാഷേ സൂപ്പർർ ർ ർ ർ ർ ർ 👌👌👌👌

  • @arunphilippadamadan4897
    @arunphilippadamadan4897 5 років тому +6

    Really Awesome speech ❤️🙏

  • @PradeepKumar-nk3jm
    @PradeepKumar-nk3jm 6 років тому +8

    മാഷേ , great....

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 роки тому +5

    This is a well studied wonderful speech. I have shared this speech among many of my friends requesting them to hear the explanation given by master to the Declaration of Human Rights.

  • @anwarhammu9446
    @anwarhammu9446 6 років тому +34

    Thanks Mr jabbar

  • @vcpillai8454
    @vcpillai8454 6 років тому +6

    Grateful Speach We (my family) are With you

  • @ajeshnarayanan2145
    @ajeshnarayanan2145 6 років тому +7

    excellent......sir,,,,,,valare lalithamay paranju vechu,,,,,,,,,,,,,

  • @anushc7471
    @anushc7471 6 років тому +10

    Proud of you sir

  • @francisanish
    @francisanish 6 років тому +12

    i love you ..jabbar sir

  • @rajeeshag2897
    @rajeeshag2897 6 років тому +14

    എല്ലാ സൃഷ്ടികളുടെയും സൃഷ്ടാവായ അല്ലാഹുവിനെ സൃഷ്ടിച്ചത് മുഹമ്മദ് നബിയാണത്രേ...🤔🤭😂🤪🤫

  • @vjdcricket
    @vjdcricket Рік тому

    മാഷ്ടെ പ്രസംഗം ഇപ്പോഴാണ് ഞാൻ കേൾക്കുന്നത്. തകർത്തു. ഇത്ര സരസമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവിനു മുന്നിൽ നമിക്കുന്നു.

  • @malberry222
    @malberry222 6 років тому +7

    വ്യക്തം... മാഷേ

  • @sivalalkv9398
    @sivalalkv9398 6 років тому +19

    "മതം ഉപേക്ഷിക്കൂ മനുഷ്യനാകൂ," "ഒരു ജാതി ഒരു മതം ഒരു ദൈവം. മനുഷ്യന്" എന്ന് പറഞ്ഞതിന് ശേഷമുണ്ടായ മഹത്തായ സന്ദേശം.കാലഹരണപ്പെട്ട മത ഗ്രന്ഥങ്ങളല്ല മനുഷ്യകുലത്തിനാവശ്യംഎന്ന്പ്റഖ്യാപിച്ച താങ്കളെ നമിക്കുന്നോ.

    • @seessees9139
      @seessees9139 6 років тому

      Mental shock

    • @seessees9139
      @seessees9139 6 років тому

      He needs treat to mental

    • @sivalalkv9398
      @sivalalkv9398 6 років тому

      നാരായണഗുരു പറഞ്ഞ ആ മഹത്തായ സന്ദേശത്തിനുശേഷമുണ്ടായ മറ്റൊരു മഹത് സന്ദേശം തന്നെയാണ് മാഷും പറഞ്ഞത്

    • @noushadkp6830
      @noushadkp6830 3 роки тому

      You analyse Quran chapter..