Hema Committy Report/അന്വേഷണ സംഘത്തിന്റെ ഞെട്ടിക്കുന്ന നീക്കം.

Поділитися
Вставка
  • Опубліковано 10 жов 2024
  • ‪@malayalivarthaaanukalikam3866‬

КОМЕНТАРІ • 98

  • @umasaraswathy6890
    @umasaraswathy6890 21 день тому +20

    മുതു കിഴവനും പടുകിഴവന്മാരും ദയവായി മാറിനിൽക്കുക. ഇത്രയും dirty ആയ ഈ വർഗ്ഗത്തിനെ ഇനിയും സഹിക്കണോ എന്ന് ജനം തീരുമാനിക്കുക.

  • @osologic
    @osologic 4 дні тому

    Excellent talk from the 4th estate.
    Great words of high depth and dimensions that will awaken the political awareness of all patriotic malayalees!
    Congrats for you both.
    😇😇😇👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞
    🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭🇨🇭

  • @devanandkatangot2931
    @devanandkatangot2931 22 дні тому +32

    72 വയസ്സുള്ള മഹാ നടനെതിരെ പോക്സോ കേസ് വന്നാൽ , മലയാളികള്ക്ക് മൊത്തം നാണക്കേട് തന്നെ

    • @smedia4116
      @smedia4116 21 день тому +4

      എന്തു വന്നാലും കാക്കേ
      ല്ലേ മുരീടെ സ്വഭാവം മാറ്റാൻ പറ്റില്ലല്ലോ

    • @autumn5226
      @autumn5226 21 день тому +1

      ഖിത്താബ്

    • @iconictv221
      @iconictv221 20 днів тому

      Public made all these abusers famous and successful now it's their job to stop watching these abusers movie to put them down. Including the actresses who stand for the abusers. But I have conflict with his openion about Nivin pouly. I think Nivin pauly case is totally fabricated.

    • @rajithanbrchandroth4043
      @rajithanbrchandroth4043 18 днів тому

      ​@@smedia4116pocso mohanlalinethire aayirikkumm😂nayanthara garbhacase😂 mohanlal bjp yil pokathathum TVM seat koduthittum malsarikkathirunnathum athukondan😂poyal govt purathuvidum😂😂atha pinarayi mohanlalineyum mohanlal pinarayiyeyum kaividayhath😂 pinne sureshgopi mamtha case ariyalo😂😂

  • @Venu-k9z
    @Venu-k9z 21 день тому +9

    പറ്റിയ സമയത്ത് മനുഷ്യത്വവും എതിർപ്പും മറികടന്ന് സുഖിച്ചതല്ലേ , ഇനി കുറച്ചു ദുഃഖം ആകാം , അതാണ് ലോകനീതി .

    • @Velayudhan-y6o
      @Velayudhan-y6o 21 день тому +1

      അതാണ് ലോക നീതി

  • @rajalakshmymv6292
    @rajalakshmymv6292 21 день тому +15

    ജനങ്ങൾ സിനിമ ബഹിഷ്ക്കരിച്ചാൽ തീരും ഈ കോഴികൾ😂

    • @mallikaravi6862
      @mallikaravi6862 21 день тому +1

      Exactly

    • @beenakumari4590
      @beenakumari4590 20 днів тому

      Pakshe aarum athu cheyyaan pookunnilla. I personally have boycotted Malayalam movie for 1 year.

  • @chandrikat4590
    @chandrikat4590 18 днів тому +1

    ആരും ഇനി ഇവൻമാരുടെ പിന്നാലെ പോകരുത് നമ്മളാണ് ഇവരെ ഇങ്ങനെയാക്കി വെച്ചത്. തലയിൽ കേറ്റി വെച്ചു. മെഗാസ്റ്റാർ സൂപ്പർസ്റ്റാർ പദവികൾ നൽകി. ഇവർ സ്വയം മറന്നു. സ്വയം വിഗ്രഹങ്ങളായി ' അവരും ഒരു തരത്തിൽ പറഞ്ഞാൽ കരാർ അനുസരിച്ചുള്ള കൂലിപ്പണിക്കാരല്ലേ ഏതൊരു തൊഴിലാളിയെയും പോലെ 'അന്ന o തരുന്ന കർഷകനെയാണ് ഇവരെക്കാൾ ആദരിക്കേണ്ടത് ആരാധിക്കേണ്ടത്.

  • @sau.jiddha
    @sau.jiddha 13 днів тому +1

    അമ്മയിൽ ഒരു മെമ്പർഷിപ്പ് എടുക്കേണ്ടതായിരുന്നു😢😢 താമസിച്ചു പോയി

  • @minigigi2303
    @minigigi2303 21 день тому +5

    ❤ excellent, congratulations ❤❤❤

  • @sreekalap8173
    @sreekalap8173 11 днів тому

    Very good .

  • @pradeeppascal2251
    @pradeeppascal2251 22 дні тому +11

    SIT. അന്വേഷണത്തിൽ ഉഴപ്പിയാൽ ഹൈക്കോടതി ഈറിപ്പോർട്ട് വരുത്തി തുടർനടപടി എടുക്കാൻ സാധ്യതയുണ്ട്.

    • @chandrashekharnaircs3008
      @chandrashekharnaircs3008 21 день тому +2

      SIT anweshanam eppozha uzhappi.Oru koppum sambavikkilla.Lavrlin oorkkunnate namme

  • @beenaps7044
    @beenaps7044 22 дні тому +7

    Congts comrade Shajahan 🎉

  • @johnsamuel1664
    @johnsamuel1664 21 день тому +4

    Your audio system have some problem.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 21 день тому +3

    കേസ്സ് ഇനി ലാവലിൻ പോലെ ആകുമോ..... കോടതിയിൽ കേസ്സ് കാര്യങ്ങൾ മാറ്റി വച്ച് , മാറ്റി വച്ച് സത്യങ്ങൾ വിളിച്ചു പറഞ്ഞ സ്ത്രീകളെ അപമാനിക്കലാണിനി അൽഖേരളത്തിൽ നടക്കാൻ പോകുന്നത്...... പ്രതികളുടെ അഭിഭാഷകർ ആരൊക്കെ എന്നാണിനി കാണേണ്ടത്.... സിനിമയിൽ എന്തൊക്കെ നടന്നോ അത് തന്നെ ഇനിയും പൂർവ്വാധികം ഭംഗിയായി ഇനിയും നടക്കും എന്ന വെല്ലുവിളി ആകും വരുന്നത്.....
    ചിലർ സുപ്രധാന സ്ഥാനങ്ങളിൽ mla ഇരുന്നാൽ അവരെ സംരക്ഷിക്കുന്ന ഒരു സർക്കാർ.... കൂടുതൽ പദവി കൊടുക്കട്ടെ ...... വോട്ട് ചെയ്യുന്ന ജനത്തിന് ബോധമില്ലെങ്കിൽ ...........പുച്ഛം തോന്നുന്നു.....👈🏻👈🏻😏

  • @vimal1206
    @vimal1206 22 дні тому +13

    Audio not very good. Need to improve.

  • @ERIVENAL
    @ERIVENAL 20 днів тому

    നീതി നടപ്പാക്കാൻ" യോഗ്യത ഉള്ളവർ " അത് നടപ്പാക്കട്ടെ !!വേലി തന്നെ വിളവ് തിന്നുന്ന നമ്മുടെ നാട്ടിൽ ആരാണ് ആ യോഗ്യർ ????

  • @babutk
    @babutk 21 день тому +4

    Audio clear ഇല്ല.

  • @rajeevannair335
    @rajeevannair335 21 день тому +4

    Improve sound quality.

  • @renjivk5410
    @renjivk5410 21 день тому +4

    സൗണ്ട് ക്ലാരിറ്റി ഇല്ല

  • @roykg7374
    @roykg7374 20 днів тому

    അവർ തമ്മിലുള്ള അന്തർധാര ശക്തമായിരുന്നു എന്നു വേണം കരുതാൻ!😢

  • @tomsabb6458
    @tomsabb6458 21 день тому +3

    Audio is very low quality

  • @danielkurian9471
    @danielkurian9471 20 днів тому

    Soymon and K.M. Shajahan, best blogger and best news analyst.

  • @jomilonappan464
    @jomilonappan464 21 день тому +3

    Sound problem ശരിയാക്കുമോ?

  • @l.f.84
    @l.f.84 22 дні тому +4

    Echo വരുന്നു സോയി മോൻ

  • @oommencherian614
    @oommencherian614 21 день тому

    വാദിക്കാൻ വരുന്നത് ആളൂർ വക്കീലായിരിക്കും. പരാതിക്കാരായ സ്ത്രീകളെ മുഴുവൻ കോടതിയിലിട്ടു തുണിയുരിയുന്ന വാദപ്രതിവാദമാകും ഉണ്ടാവുക. ഒടുവിൽ ഒരു പുല്ലും സംഭവിക്കില്ല. ഊരിപ്പോകും. ആളൂരന്മാർക്ക് നോട്ടു കെട്ടു മതി.

  • @venu909
    @venu909 21 день тому +2

    Not Clear

  • @TTACLT
    @TTACLT 21 день тому +4

    3000vsthree ne Patti parayuna interview adhyam kandite chilake. Athil ayal athe gossip Ane enane parayunathe poi chathu koode mattulavere Patti paranje cash undakunathinu pakaram

  • @vijudas
    @vijudas 21 день тому

    Audio quality. Take Care

  • @wayfarer7818
    @wayfarer7818 21 день тому +3

    എന്തായാലും കൻ സന്റ്... ഇല്ലങ്കിൽ അത് പീഡനം ആണ്.... അതും അല്ല..... ഹുസ്ബന്റ് ഇഷ്ടം ഇല്ലാതെ ഭാര്യ യെ പോലും തൊടാൻ പാടില്ല.. അങ്ങനെ ഇഷ്ടം ഇല്ലങ്കിൽ അതും പീഡനം ആണ്..

  • @freethinker2559
    @freethinker2559 21 день тому +2

    Poor sound quality

  • @shkumarkumar2630
    @shkumarkumar2630 20 днів тому

    മമ്മൂട്ടിയല്ല - അയാൾ നല്ല വുക്തിത്തിനുടമയാണ്❤❤❤❤

  • @rajanka2512
    @rajanka2512 21 день тому +1

    👍✅👌

  • @radhakaripot
    @radhakaripot 21 день тому +1

    Mohanlalum,
    Mammuttiyumm
    Inimel
    Cinima
    Kalikked.nigale
    Arappan
    Swakary
    Ahamkaragale

  • @arundhathypv5522
    @arundhathypv5522 21 день тому

    👍

  • @baburajvannery9742
    @baburajvannery9742 21 день тому

    Mr.K.M. Shajahan👍

  • @damodarankookal8502
    @damodarankookal8502 10 днів тому

    Atanu Gandhiji yudetalayulla kadalasinte vila.Onnum nadakkan pokunnilla

  • @jomathew8032
    @jomathew8032 21 день тому +2

    സോയിമോൻ,
    അന്വോഷണം അല്ല അന്വേഷണം ആണ്. പറഞ്ഞു പറഞ്ഞു മടുത്തു... എത്രയോ തവണ കമെന്റ് ഇട്ടു! ' സോഭാവികം ' അല്ല സ്വാഭാവികം ആണ്. കഷ്ടം... പ്രബുദ്ധ കേരളം!

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 21 день тому

      ഈ ഞഞ്ഞ പിഞ്ഞ പറയുന്ന യുവ നടീ നടീനടന്മാരുടെ കാര്യമോ?😄😄😄
      മംഗ്ലീഷ് പറയുന്ന പുതുയുഗ മലയോളി ..... 😂😂😂

    • @esk6309
      @esk6309 21 день тому

      He is a pyavam "mon"😅

  • @lathikas6478
    @lathikas6478 21 день тому

    Soundinu entho kuzhappam

  • @kkvkfire
    @kkvkfire 21 день тому +1

    Audio below average

  • @binoygeorge6487
    @binoygeorge6487 21 день тому

    🎉🎉🎉🎉❤❤❤

  • @nishaantony9715
    @nishaantony9715 14 днів тому

    Cinema kanaruth....aarum..

  • @salythomas3021
    @salythomas3021 21 день тому

    Asamsakal

  • @googleuser2741
    @googleuser2741 17 днів тому

    ഇവനെന്താ പ്രസംഗിക്കുകയാണോ? മരൃദക്ക്ചോദൃംചോദിക്കാൻ പോലുമറിയില്ല,"ചോയി" മോന്".ഇതിലും ഭേദം ഷാജഹാൻ വീഡിയോ produce ചെയ്താൽ മതിയായിരുന്നു

  • @nknv-h3z
    @nknv-h3z 22 дні тому

  • @g.kumark3267
    @g.kumark3267 22 дні тому +1

    നാം എങ്ങനെ എന്ന് ഒരു കണ്ണാടിയിൽ നോക്കുമ്പോൾകാണുന്നു, അത് തന്നെ ഇതെല്ലാം. ഇരുട്ടിന്റെ മറവിൽ ആണെന്ന് മാത്രം. ഇത്ര നീചമാണ് നമ്മുടെ സമൂഹത്തിന്റെ വികൃതമായ മുഖം. ഇതിൽ നിന്നും മോചനം ഉണ്ടോ? അതിനു പെട്ടെന്ന് ഒന്നും ചെയ്യാൻ സാധിക്കില്ല. നമ്മളിൽ പലരും അറിയാതെ അങ്ങനെ മാറി കഴിഞ്ഞു. അതിനു പുരുഷന്മാരെ മാത്രം കുറ്റം പരഞ്ഞിട്ട് കാര്യമുണ്ടോ? കാര്യം കാണാൻ നാമെല്ലാം വളഞ്ഞ ഇരുട്ടിന്റെ വഴികളെ കൂടുതൽ ആശ്രയിക്കുന്നു.

    • @beenak1410
      @beenak1410 21 день тому

      ഇത് എന്ത് ന്യായക്കാരണം
      എല്ലാവരും നിങ്ങളെപ്പോലെ എന്ന് കരുതരുത്

    • @g.kumark3267
      @g.kumark3267 21 день тому

      @@beenak1410 ഞാൻ എല്ലാരെ യും കൂട്ടി അല്ല പറഞ്ഞത്. നല്ലതും ചീത്തയും നിറഞ്ഞ ഈ ലോകം കൂടുതൽ തിന്മയിലേക്ക് കാലം ചെല്ലുന്തോരും മാറ്റപ്പെടുന്നത് നമ്മുടെ സാഹചര്യമാണ്. നമ്മുടെ ചുറ്റും അങ്ങനെ ഒരു സാഹചര്യം ശക്തിയായി ഉണ്ടാകുക ആണ്. നമ്മെയും അത് affect ചെയ്തിരിക്കും. അതിൽ നിന്നും രക്ഷപെടാൻ പോസിറ്റിവിറ്റി കൊണ്ട് വരാൻ എല്ലാരെ കൊണ്ടും സാധിച്ചെന്നു വരില്ല. അതിൽ ആണ് പെണ്ണ് എന്നൊന്നില്ല എന്നും അറിയുക.

  • @Somu-ev3wy
    @Somu-ev3wy 21 день тому

    എന്ത് കൊണ്ടാണ് ഇവർ മലയാള സിനിമയിലെ ലഹരി ഇടപാടുകളെ പറ്റി പറയാതെ ഡിങ്കോലാഫിയെ പറ്റി മാത്രം ചർച്ച ചെയ്യുന്നത് 😂ആരെ ആണ് ഈ മാപ്രകളും രാഷ്ട്രീയ നേതാക്കളും ഒക്കെ പേടിക്കുന്നത്

  • @harish60944
    @harish60944 20 днів тому

    😮😮😮😮😮😮😮😮😮😅 Kovil thakarnnu pinne andhinu Vigrahagal ????

  • @rameshchandran395
    @rameshchandran395 21 день тому

    Pinu police onnum cheyyilla.kadathiye maanikkillallo

  • @MohamedAli-vw9uz
    @MohamedAli-vw9uz 21 день тому

    ഇങ്ങള് പുതിയ ചാനല് തുടങ്ങിയോ പഴയ ചാനൽ പൂട്ടിയോ

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 21 день тому

    Mohanlal. Sthreelambadan.tjolum charichu nadatham. Narichetta

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 21 день тому +2

    Vayasanmarkk kududal. Kamam.mamoottikk enda. Bangi. Makeup alle .kilavan.

  • @aschettali6293
    @aschettali6293 21 день тому +1

    Iyal etha wakeel aano, case illa wakeel ano, enthokke parayunnu, ee sthreekku onnum ariyille enna chodyam thettano,

  • @freethinker2559
    @freethinker2559 21 день тому +4

    ഈ സംഭാഷണം ശ്രദ്ധയോടെ കേൾക്കുക. എല്ലാം ചൂണ്ടിക്കാണിക്കുന്നത് സൂപ്പർ സ്റ്റാർ മോഹൻലാലിനെയാണ് മലയാള സിനിമയിലെ മുൻനിര ലൈംഗിക കുറ്റവാളി ആയി 🙄🙄

  • @harindranathk300
    @harindranathk300 22 дні тому

    Poor sound

  • @sobinantony1261
    @sobinantony1261 21 день тому +2

    Jhihadi tayoli shajhakane

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 21 день тому

    Enda. Chilapp sambadhanam. Viakthamalla

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 21 день тому

    Avanmarude andikk. Neelam kududalo.urspp kududalo. Irumb. Ulakkayo?????

  • @chandrashekharnaircs3008
    @chandrashekharnaircs3008 21 день тому

    Edo dhairyamundenkil natikala peedippicha Pramukharuta perukal purattuvitu.Ketalattila pavappettavane pramukhar oru poorum alla.Avanmara okka protect cheitukonde oru kanyankali?

  • @zonjose2509
    @zonjose2509 21 день тому

    Eyalkku vattayo

  • @radhamonyradha7546
    @radhamonyradha7546 22 дні тому

    Pinne....koyam...ippo thanne....

  • @TTACLT
    @TTACLT 21 день тому +2

    Edo shajahan. Nigal karygal ariyathe paliliche valiya varthamanom parayaruthe. Nigal hospital thedi odiya nadananeyum bharyayeyum Patti parajalo oru social media il vane igine parayumbol athinte sathyavastha noki parayanom. Enike ariyavunathe Ane ah nadante wife nte operation ne Patti . Ayal areneyum thiri he onu parayila enu karuthi enthum vilichu parayaruthe.
    Nigal oru comaeadum ala veruthe cash ne vendi enthum vilichu parayuna komaram Ane.

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 21 день тому +2

      ഇത്രയും ഗുരുതരമായ ആരോപണങ്ങൾ സത്യമാണെങ്കിൽ അത് വിളിച്ചു പറയുന്നത് തെറ്റായി വ്യാഖ്യാനിക്കുന്നത് ആരെ സംരക്ഷിക്കുന്നാണ്..... കുറച്ച് ഉളുപ്പു വേണം ഇങ്ങനെ പറയാൻ.....

  • @Anilkumar-tu7re
    @Anilkumar-tu7re 22 дні тому

    ഇവൻ നിൻ്റെ

  • @GEORGEJOSEPH-d6j
    @GEORGEJOSEPH-d6j 22 дні тому

    Sobimone ഞാൻ subscribe ചെയ്യില്ല

    • @Muhammedsalihcv
      @Muhammedsalihcv 21 день тому +1

      Vendadoo

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 21 день тому

      എന്തിനാ സബ്സ്ക്രൈബ് ചെയ്യില്ലാത്തത് ...... ഗുരുതര കാര്യങ്ങൾ വിളിച്ചു പറയുന്നതാണോ പ്രശ്നം ജോർജ്ജ് ജോസഫേ .. കഷ്ടം ..... നടന്നതല്ലേ പറയുന്നത്........

  • @mathewtj1432
    @mathewtj1432 22 дні тому +2

    ഇയാളെന്നതാടൊ ഇരുന്നി പറയുന്നത്

  • @Kamalakamala-fo8iy
    @Kamalakamala-fo8iy 21 день тому +1

    Vayasanmarkk kududal. Kamam.mamoottikk enda. Bangi. Makeup alle .kilavan.