നല്ല വരികൾ.. ഗംഭീര ആലാപനം.. നല്ല ഫീൽ.. മൂസക്കയുടെ ശബ്ദത്തോട് നല്ല സാമ്യം. അഭിനന്ദനങ്ങൾ🤝👏👏. ഒരു അഭിപ്രായം, തുണ്ടു പല്ലവി 'ഇന്നു ഞാനും' എന്ന് പാടി നിർത്തുന്നതിന് പകരം 'ഇന്നു ഞാനും നാളെ നീയും' എന്ന് പാടി നിർത്താമായിരുന്നു.
ഈ പാട്ട് ട്യൂൺ കൊടുത്തത് കുഞ്ഞിമോളെ എന്നെ വീട്ടിൽ ഞാൻ എന്ന വരികൾ ആണല്ലോ മോശക്കാന്റെ ആ പാട്ടിന്റെ ട്യൂണിലാ ഇത് ട്യൂൺ ചെയ്തേ നന്നായിട്ടുണ്ട് വളരെ ഉഷാറായി ഏകദേശം മോശക്കാരന്റെ സൗണ്ടിനോട് മാച്ച് ആവുന്നുണ്ട്
മുസ്തഫ തങ്ങളുടെ ശബ്ദം അള്ളാഹു എന്നും നിലനിർത്തട്ടെ
നല്ല വരികൾ.. ഗംഭീര ആലാപനം.. നല്ല ഫീൽ.. മൂസക്കയുടെ ശബ്ദത്തോട് നല്ല സാമ്യം. അഭിനന്ദനങ്ങൾ🤝👏👏. ഒരു അഭിപ്രായം, തുണ്ടു പല്ലവി 'ഇന്നു ഞാനും' എന്ന് പാടി നിർത്തുന്നതിന് പകരം 'ഇന്നു ഞാനും നാളെ നീയും' എന്ന് പാടി നിർത്താമായിരുന്നു.
അതിഗംഭീരം.... പെട്ടെന്ന് മൂസക്കായെ ഓർത്തു പോയി... അല്ലാഹു ഈ മധുര ശബ്ദം നിലനിർത്തിത്തരട്ടെ.. ആമീൻ
👌👌❤️
മൂ സാ കാ ന്റ് ദേ സ ഉ ഡ് സൂപ്പർ
കുഞ്ഞായിശു കുഞ്ഞുമോളെ
ആ പാട്ടിന്റെ ട്യൂൺ ആണല്ലോ
ലാസ്റ്റ് പല്ലവി ഒന്നുകൂടി പാടമായിരുന്നു മുസ്തഫക്ക് വളരെ മനോഹരമായിരിക്കുന്നു അല്ലാഹു ശബ്ദം നിലനിർത്തട്ടെ
സൂപ്പര്‍
കരഞ്ഞു പോയി നല്ല വരികൾ
❤❤
K😂❤😊
ഈ പാട്ട് ട്യൂൺ കൊടുത്തത് കുഞ്ഞിമോളെ എന്നെ വീട്ടിൽ ഞാൻ എന്ന വരികൾ ആണല്ലോ മോശക്കാന്റെ ആ പാട്ടിന്റെ ട്യൂണിലാ ഇത് ട്യൂൺ ചെയ്തേ നന്നായിട്ടുണ്ട് വളരെ ഉഷാറായി ഏകദേശം മോശക്കാരന്റെ സൗണ്ടിനോട് മാച്ച് ആവുന്നുണ്ട്
Angane parayaruthaayirunnu