പുണ്ണ്യപ്പുമാനാ ...... എന്തൊരൊ സ്നേഹം സ്നേഹപ്മാലുകൾ നെശ്ചകത്തിലൊഴുകുന്നു. കാരണം വെള്ളാക്കാരുടെ കണ്ണിൽ കരടായ് മാറുകയായി. എത്ര മനോഹരം? ഗാനാലപനത്തിലും ഗാനരചനയിലും നിത്യവസന്ധമാണ് കാസിംപുത്തുർ
നല്ല വരികൾ.. ഗംഭീര ആലാപനം.. നല്ല ഫീൽ.. മൂസക്കയുടെ ശബ്ദത്തോട് നല്ല സാമ്യം. അഭിനന്ദനങ്ങൾ🤝👏👏. ഒരു അഭിപ്രായം, തുണ്ടു പല്ലവി 'ഇന്നു ഞാനും' എന്ന് പാടി നിർത്തുന്നതിന് പകരം 'ഇന്നു ഞാനും നാളെ നീയും' എന്ന് പാടി നിർത്താമായിരുന്നു.
ഈ പാട്ട് ട്യൂൺ കൊടുത്തത് കുഞ്ഞിമോളെ എന്നെ വീട്ടിൽ ഞാൻ എന്ന വരികൾ ആണല്ലോ മോശക്കാന്റെ ആ പാട്ടിന്റെ ട്യൂണിലാ ഇത് ട്യൂൺ ചെയ്തേ നന്നായിട്ടുണ്ട് വളരെ ഉഷാറായി ഏകദേശം മോശക്കാരന്റെ സൗണ്ടിനോട് മാച്ച് ആവുന്നുണ്ട്
Super
❤❤❤❤
വളരെ നന്നായിട്ടുണ്ട്
സൂപ്പർ ❤❤❤❤
ماشاءالله ❤
മാഷാഅല്ലാഹ് 🌺🌺
മൂസക്കാ മടങ്ങിവന്നോ എന്ന് "ശങ്കിച്ച് പോകുംനമ്മള് മോനെ"
കാസിംക്കാ ❤️❤️
മാഷാഅല്ലാഹ്
K😂❤😊
സൂപ്പര്‍
Supper❤❤
❤❤
❤❤ supper
_ആലാപനം വളരെ നന്നായിട്ടുണ്ട്, പക്ഷേ എക്കോ വളരെ കൂടുതലുമായി..!!_
❤👍🏻🌹 പ്രസക്തമായ ചരിത്ര ഗാനം വളരെ ആസ്വാദകരമാണ് പോരായ്മകൾ ന്യൂനതകൾ എല്ലാവരും സദയം ക്ഷമിക്കുക
നമ്മുടെ ഖാസിം ഉസ്താദ് ❤❤❤ സൂപ്പർ 🎉🎉 എക്കോ ഓവർ
❤❤❤❤❤❤
എത്ര കേട്ടാലും പിരിയില്ല
പുണ്ണ്യപ്പുമാനാ ...... എന്തൊരൊ സ്നേഹം സ്നേഹപ്മാലുകൾ നെശ്ചകത്തിലൊഴുകുന്നു. കാരണം വെള്ളാക്കാരുടെ കണ്ണിൽ കരടായ് മാറുകയായി. എത്ര മനോഹരം? ഗാനാലപനത്തിലും ഗാനരചനയിലും നിത്യവസന്ധമാണ് കാസിംപുത്തുർ
*_ഗാനം ബഹു ഗംഭീരം..!!_*_ പക്ഷേ, എക്കോ ശതമാനം അല്പം കുറച്ച് കുറയ്ക്കേണ്ടതായിരുന്നു.._
ലാസ്റ്റ് പല്ലവി ഒന്നുകൂടി പാടമായിരുന്നു മുസ്തഫക്ക് വളരെ മനോഹരമായിരിക്കുന്നു അല്ലാഹു ശബ്ദം നിലനിർത്തട്ടെ
നല്ല പാട്ട് ആണോ
ഏക്കോ ഒഴിവാക്കാമായിരുന്നു
വളരെ നന്നായിട്ടുണ്ട്. ഇനിയും ഇത്തരത്തിലുള്ള പ്രതീക്ഷിക്കുന്നു.
❤❤❤❤❤❤❤
Ook
Us❤❤
😢
അൽഹംദുലില്ലാഹ്
😢
❤❤
നല്ല വരികൾ.. ഗംഭീര ആലാപനം.. നല്ല ഫീൽ.. മൂസക്കയുടെ ശബ്ദത്തോട് നല്ല സാമ്യം. അഭിനന്ദനങ്ങൾ🤝👏👏. ഒരു അഭിപ്രായം, തുണ്ടു പല്ലവി 'ഇന്നു ഞാനും' എന്ന് പാടി നിർത്തുന്നതിന് പകരം 'ഇന്നു ഞാനും നാളെ നീയും' എന്ന് പാടി നിർത്താമായിരുന്നു.
മുസ്തഫ തങ്ങളുടെ ശബ്ദം അള്ളാഹു എന്നും നിലനിർത്തട്ടെ
🥰🥰
Adi poli
ما شاء الله
റബ്ബ് ബറക്കത്ത് ചെയ്യട്ടേ
അടിപൊളി 🌹👌
👌👌❤️
ഈ പാട്ട് ട്യൂൺ കൊടുത്തത് കുഞ്ഞിമോളെ എന്നെ വീട്ടിൽ ഞാൻ എന്ന വരികൾ ആണല്ലോ മോശക്കാന്റെ ആ പാട്ടിന്റെ ട്യൂണിലാ ഇത് ട്യൂൺ ചെയ്തേ നന്നായിട്ടുണ്ട് വളരെ ഉഷാറായി ഏകദേശം മോശക്കാരന്റെ സൗണ്ടിനോട് മാച്ച് ആവുന്നുണ്ട്
Angane parayaruthaayirunnu
കുഞ്ഞായിശു കുഞ്ഞുമോളെ ആ പാട്ടിന്റെ ട്യൂൺ ആണല്ലോ
മൂ സാ കാ ന്റ് ദേ സ ഉ ഡ് സൂപ്പർ
Kasim usthad nomber കിട്ടുമോ
കരഞ്ഞു പോയി നല്ല വരികൾ
അതിഗംഭീരം.... പെട്ടെന്ന് മൂസക്കായെ ഓർത്തു പോയി... അല്ലാഹു ഈ മധുര ശബ്ദം നിലനിർത്തിത്തരട്ടെ.. ആമീൻ
Masala masahalla masahalla masahalla masahalla good
Good good big ✋✋✋✋✋✋✋✋✋✋
😊യ 0:00 ഷ
കരിലയിപ്പിക്കുന്ന ഗാനം...