വടക്ക് പടിഞ്ഞാറ് ഭാഗത്ത് വെള്ളം കെട്ടി കിടന്നാൽ | വാസ്തു

Поділитися
Вставка
  • Опубліковано 5 кві 2018
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • Навчання та стиль

КОМЕНТАРІ • 38

  • @matrix5262
    @matrix5262 3 роки тому

    Sare veeditetheke padigare mulayil muttam valuthane appol kuree vitte nagal abalkulam udakiyathe pattumo muttam kettitudu athitte purathne pattumo please eplay

  • @shanthapulinghat9100
    @shanthapulinghat9100 4 роки тому

    Sir, ende veedinde mugham vadakot anu, septic tank vadak padinjaranu ithinu problem undo, ende star avittom njangal thamasam thudangiyit 6 varsham ayi problems and pariharam iva parayamo sir

  • @user-jp6in1jn1e
    @user-jp6in1jn1e Рік тому +2

    കേരളത്തിൽ മാത്രം ഉള്ളതാണോ വാസ്തു

  • @mundakkalkrishnakumar3
    @mundakkalkrishnakumar3 Рік тому

    Veedinte thekku Padijaru bhagathu vadakku kizhakku moola vannal kuzhapamundo.

  • @sreelekhalg2103
    @sreelekhalg2103 7 місяців тому

    Tarasinte മുകളിൽ മീൻ ടാങ്ക് ഉള്ളത് കൊണ്ട് കുഴപ്പമുണ്ടോ?

  • @momsevergreen4441
    @momsevergreen4441 4 роки тому

    തെക്ക് വടക്ക് ദിശകൾ വരുന്നത് ഗണിത ചിഹ്നം രൂപത്തിൽ ആണെങ്കിൽ റൂമിൽ കട്ടിൽ എങ്ങനെ ഇടാം

  • @sheejanandhu2700
    @sheejanandhu2700 4 роки тому +2

    കിഴക്ക് ദര്ശനമുള്ള വീടിനു സെപ്റ്റിക് ടാങ്ക് ഏതു ഭാഗത്തു നിർമിക്കാം?

  • @sonakm1587
    @sonakm1587 3 роки тому

    ഞാൻ സോന
    ഞങ്ങൾക്ക് ഇപ്പോൾ 4 വർഷമായി
    വെള്ളമില്ല ഞങ്ങൾ വടക്ക് ഭാഗത്താണ് കുഴൽക്കിണർ കുഴിച്ചത്
    ചളി കുഴൽക്കിണറിൽ കൊടി നിൽക്കുകയാന്ന് നിച്ചരിച്ച് ഞങ്ങൾ
    കുഴൽ കിണറിൽ നിന്ന് ചളി നീക്കം ചെയ്തു പക്ഷേ ഇപ്പോണം വെള്ളമില്ല
    ഇതിൻ്റെ കാരണം ആർങ്കിലും അറയുമെങ്കിൽ ഒന്ന് പറഞ്ഞ് തരണം Help

  • @shajiyohanan8599
    @shajiyohanan8599 2 роки тому +1

    നിങ്ങളിൽ ചിലർ പറയും വടക്കു പടിഞ്ഞാറു സെപ്റ്റിക്ടാങ്ക് കൊടുക്കണം എന്ന്.
    ചിലർപറയും അവിടെ വെള്ളം കെട്ടികിടക്കരുത് എന്ന്.
    അപ്പോൾ ആൾക്കാരെ പേടിപ്പിക്കാതെ എവിടെ എന്തുവാരണം എന്ന് സ്കെച്ച് വരച്ചു വ്യക്തമാക്കി പോസ്റ്റ്‌ ചെയ്യുക. ആൾക്കാരെ പേടിപ്പിക്കാതെ.

  • @Babu.955
    @Babu.955 Рік тому +1

    വടക്ക് കിഴക്ക് ഭാഗത്ത് പക്ഷികൾക്ക് ഒരു ഇരുമ്പ് സ്റ്റാൻന്റിൽ ഒരു പാത്രം വെളളം വെച്ചിട്ടുണ്ട് ഇത് ദോഷമാണോ

  • @afnankajahussain1938
    @afnankajahussain1938 4 роки тому

    Swimming pool vidente etu bakatt verum

  • @sinusan6154
    @sinusan6154 5 років тому +3

    വഴിമുട്ട് എന്നാൽ എന്താണ് ?

    • @muhammedfavas7772
      @muhammedfavas7772 4 роки тому +1

      വഴിമുട്ട് എന്നാൽ മുട്ടി നിൽക്കുന്ന വഴി.o K

  • @preethaajith3106
    @preethaajith3106 5 років тому +1

    Mirror parannjal enthanu

  • @kadhalikattil141
    @kadhalikattil141 4 роки тому

    എന്റെ വീടിന്ടെ തെക്കു കിഴക്കു മൂല ഭാഗത്താണ് കുഴൽ കിണർ ഉള്ളത് അതുപോലെ തെക്കു പടിഞ്ഞാറ് ഭാഗത്താണ് കിണർ ഉള്ളത് ഇതിനെ ഒന്ന് വിവരിച്ചു തരാമോ

    • @geethavg8484
      @geethavg8484 4 роки тому

      എന്റെ വീട്ടിലും ഇങ്ങനെ യാണ് കുഴപ്പം ഉണ്ടോ

    • @av677
      @av677 10 місяців тому

      താങ്കൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയില്ല മരണം ഉറപ്പാണ് അതു സത്യമാണ്

  • @rejeeshrajan3891
    @rejeeshrajan3891 11 місяців тому +1

    വാസ്തു പുസ്തകം എഴുതുന്ന സമയത്ത് കാളവണ്ടി ആയിരുന്നെടോ കേരളത്തിൽ പ്രധാന വാഹനം. പിന്നെന്തോന്ന് കാർ പോർച്ച്, എണീറ്റു പോടെയ്.

  • @rainasrainas3068
    @rainasrainas3068 4 роки тому +5

    വടക്ക് പടിഞ്ഞാറ് ഭാഗത്ത് വെള്ളം കെട്ടി കിടന്നാൽ ഒരു കൈകോട്ട് എടുത്ത് താഴ്ന്ന ഭാഗത്തേക്ക് വെള്ളം പൊട്ടിച്ച് വിടണം അത് ഒഴുകി പൊക്കോളും

  • @rravi7921
    @rravi7921 5 років тому

    R

  • @beenajoy7803
    @beenajoy7803 4 роки тому +2

    കിണർ എപ്പോഴും വടക്ക് കിഴക്ക് ഭാഗം ആണ് ഉത്തമം

  • @keralanaturalchannel2017
    @keralanaturalchannel2017 4 роки тому +1

    വടക്കു പടിഞ്ഞാറു ഭാഗത്ത്‌ വെള്ളം ആകാം കിഴക്കു തെക്ക് ഭാഗത്തു അരുത് എന്നാണ് ഞങ്ങളുടെ ആശാരി പറഞ്ഞത്. ഇപ്പോൾ എന്താ ഓപ്പസിറ്റു കേൾക്കുന്നു??

    • @chellappanpilla7248
      @chellappanpilla7248 4 роки тому +2

      ഞാൻ ഡെന്നിസ് കോപ്പൻ അല്ല. കാണിപ്പയ്യൂർ vasthu acadamy ൽ പഠിച്ച ഒരു ആൾ. വടക്കു പടിഞ്ഞാറു മൂല വായു മൂല ആണ്, നീളത്തിന്റെയോ വീതിയുടെയോ 9ൽ 1 ഭാഗം മൂല, അവിടെ കിണറോ, വെള്ളം കെട്ടി നിൽക്കുന്ന കുഴിയോ വന്നാൽ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകും, ആ വീട്ടിൽ താമസിക്കുന്ന എല്ലാ പേർക്കും, പക്ഷേ അതോടൊപ്പം, മതിൽ വേണം, വീടിന്റെ സ്ഥാനം തെറ്റായ വടക്കു പടിഞ്ഞാറു ഭാഗത്തോ തെക്കു കിഴക്കോട്ടു ചേർന്നോ വീട് നിന്നാൽ ഉറപ്പിച്ചു പറയാം, ശ്വാസകോശ രോഗം, ഇനി തെക്കു കിഴക്ക് മൂലയിൽ വന്നാൽ മാനസിക അസ്വസ്ഥത ഉണ്ടാകും,. പെൺകുട്ടികൾക്ക്, അവിടെയും വീടിന്റെ സ്ഥാനം പ്രധാനം ആണ്, മൂലകൾ ഒഴിച് വടക്കും കിഴക്കും ഇതൊക്കെ ആവാമല്ലോ, പിന്നെന്താ !!!

    • @anasanu6505
      @anasanu6505 4 роки тому

      @@chellappanpilla7248 Bro plz contact me..enikk kurach doubts choikkand..8138950272

    • @kashinaths2412
      @kashinaths2412 4 роки тому

      @@chellappanpilla7248 I will have a

    • @shijianand1000
      @shijianand1000 4 роки тому

      @@chellappanpilla7248 ente house vest water vadak padingae cone a varunarh entha cheya

    • @omaralshammari459
      @omaralshammari459 Рік тому

      ​@@chellappanpilla7248your place please

  • @prasadkuttankuttan1063
    @prasadkuttankuttan1063 3 роки тому +2

    വീടിന്റ തെക്ക് പടിഞ്ഞാറു ഭാഗത്തുള്ള ഹോട്ടലിൽ വെച്ച ഭക്ഷണം കഴിക്കാൻ പാടുമോ സാറേ..

  • @subhashc2114
    @subhashc2114 2 роки тому

    Fagham

  • @knabdulla6187
    @knabdulla6187 4 роки тому +6

    വെറുതെ പാവങ്ങളെ പറ്റിക്കല്ലേ സാറേ

    • @karthikavlog418
      @karthikavlog418 8 місяців тому

      Dennis Joy patteranee 😢 kure cash njangale pattichu 😕