കക്കൂസിന്റെ യഥാർത്ഥ സ്ഥാനം || ഈശാന്യയിൽ TOILET വന്നാലുണ്ടാകുന്ന ദോഷങ്ങൾ || SRI VISWA VASTHU VIDYA

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 39

  • @saheedp3218
    @saheedp3218 Рік тому

    വീടിൻറെ പുറത്ത് ഈശാനകോൺ കോണി എൻറെയും കന്നിമൂലയുടെ അളവ് കണക്ക് എത്രയാണ്

  • @fatherhang
    @fatherhang 4 роки тому +2

    പടിഞ്ഞാറു ഭാഗത്തു സ്ഥാനം ഉള്ള bhathroomil കിഴക്ക് ഭാഗത്തേക്ക് ഇരിക്കുന്ന രീതിയിൽ closet വന്നാൽ എന്തെങ്കിലും ദോഷമുണ്ടോ pls reply 🙏

  • @SugumaranNair-td4nr
    @SugumaranNair-td4nr 5 місяців тому

    Great❤❤❤👌👌👌🙏

  • @ayyappadasayyappadas3668
    @ayyappadasayyappadas3668 4 роки тому +1

    വടക്ക് കിഴക്ക് ആണ് ബാത്ത് റൂം എന്താ അതിൻ്റെ ദോഷം മുഴുവനായി പറഞ്ഞു തരുമോ പിന്നെ എവിടെയാണ് അനുയോജ്യമായത് എന്ന് പറഞ്ഞു തന്നാൽ ഉപകാരമാണ്

  • @THEPYRAMID-wl6mc
    @THEPYRAMID-wl6mc 4 роки тому +2

    കൃഷ്‌ണപുരം കൊട്ടാരത്തിൽ(കായംകുളം) അകത്താണ് ബാത്രൂം ഉള്ളത്

  • @chandrikanair6224
    @chandrikanair6224 3 роки тому

    one and only answer toilet should be in the south kakoosinte oota (mutram malam pogunna stalam) thekkottu ayirikkanam

  • @thejan903
    @thejan903 4 роки тому +5

    Good

  • @FathimaBegum-yz6sg
    @FathimaBegum-yz6sg 5 місяців тому

    ❤❤👍👍👍

  • @arunlaldot401
    @arunlaldot401 4 роки тому

    Namasthe
    Adh dhishayil vaykunnathayirikkum uchitham......alla dishayilum ororo preshnangalanallo......marupadi tharanam.......

  • @bindhumenon6146
    @bindhumenon6146 3 роки тому +1

    Enthanu pariharam??

  • @asokanbalan2093
    @asokanbalan2093 4 роки тому

    Dosham mathram paryada adina oru pariharam pranchal good .

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому

    Speed kurachu parayu niruthi niruti parayu. Train ponapole venda toilet evide veenam?

  • @amminikutty9857
    @amminikutty9857 2 роки тому

    സ്വാമി പറഞ്ഞത് കറക്റ്റാണ് ഞങ്ങളുടെ ടോയ്ലറ്റ് വെസ്റ്റ്‌ നോർത്ത് ധിക്കിൽ ആണ് പക്ഷേ കറക്റ്റ് വെസ്റ്റ് ദിക്കിലും അല്ല കറക്റ്റ് നോർത്ത് ധിക്കിലും അല്ല സ്വാമി പറഞ്ഞപോലെ പടിഞ്ഞാറിനും വടക്കിനും ഇടയിൽ ഉള്ള ദിക്കിലാണ് അതായത് വായു കോൺ ധിക്കിൽ ആണ് ഞങ്ങളുടെ ടോയ്ലറ്റ് വീടിനു അഭിവൃത്തിതന്നെയാണ് എന്റെ ഇളയ മകന് ഗൾഫിൽ നല്ല ശമ്പളത്തിൽ തന്നെ ജോലികിട്ടി കമ്പനി അങ്ങോട്ട്‌ വിളിച്ചതാണ് എന്റെ മൂത്തമോൻ ആയുർ വേദ ഡിപ്പാർട് മെന്റിൽ ജോലിയുമാണ് ഞങ്ങൾ പല വാസ്തു ശാസ്ത്രം അറിയാവുന്ന പലരെയും കൊണ്ടുവന്നു നോക്കിച്ചു അവർ പറയുന്നത് ഇതാണ് നിങ്ങളുടെ ടോയ്ലറ്റ് നല്ല സ്ഥാനത്താണ് അതിന്റെ അഭിവൃത്തി ഉണ്ട് എന്നാണ് ഇപ്പോൾ സ്വാമി പറഞ്ഞപോലെ തന്നെ കറക്റ്റാണ് പറയുന്നത്

  • @RaviKumar-pl2zs
    @RaviKumar-pl2zs 4 роки тому +1

    Excellent..... 👍👍

  • @GeorgeKuriyachan
    @GeorgeKuriyachan 5 місяців тому

    ❤❤❤👌👌👌🙏🙏🙏🙏

  • @anilkumarsatheesh1259
    @anilkumarsatheesh1259 3 роки тому

    തെക്ക് പടിഞ്ഞാറു ഭാഗത്താണ് കിണർ...... എന്താണ് പ്രധിവിധി....

  • @rajeshpannicode6978
    @rajeshpannicode6978 4 роки тому +1

    Prranamam

  • @anithakumaril3640
    @anithakumaril3640 4 роки тому

    Thekkupadinjarulla kinar enthucheyyum

  • @alicesanu524
    @alicesanu524 3 роки тому

    Comment Idunna alkarku iyal paranjathu enthenkilum manasilayo

  • @divyamani871
    @divyamani871 4 роки тому +1

    Eeshanayil toilet ulla ente friend inte veetil 2 perku cancer aanu sir

    • @chandrikanair6224
      @chandrikanair6224 3 роки тому

      yes ente parents aniyatti marichu sokkeduvarum in order to avoid keep salt in glass blow it should be plain glass

  • @sunilun4544
    @sunilun4544 4 роки тому

    Am happy my goroji in benglor sup msg.....

  • @usharaju2718
    @usharaju2718 3 роки тому

    തെക്ക് കിഴക്കും, പടിഞ്ഞാറു മാണ് ടോയ്ലറ്റ് എന്റെ വീട്ടിൽ. സാമ്പത്തിക പ്രയാസം മാറുന്നില്ല. കടം തന്നെ

    • @divindavis8185
      @divindavis8185 3 роки тому

      തെക്ക് കിഴക്ക് അഗ്നി കോൺ ആണ്.. അവിടെ ടോയ്ലറ്റ് പാടില്ല.പടിഞ്ഞാറു ബ്രമ സൂത്രം ഒഴിവാക്കി വേണം ടോയ്ലറ്റ് നിർക്കുവാൻ

    • @ellamkannantekripa
      @ellamkannantekripa 3 роки тому +1

      ഇപ്പൊ ഇങ്ങനെ ഉണ്ട്

    • @usharaju2718
      @usharaju2718 3 роки тому

      @@ellamkannantekripa അങ്ങനെ തന്നെ ഒരുമാറ്റം ഇല്ല

  • @rajagopalv8443
    @rajagopalv8443 3 роки тому +2

    ഭഗവാൻ വസിക്കുന്ന ഇടം ഭവനം. ഭ ഇല്ലങ്കിൽ വെറും vanam

    • @athul_vijayan8235
      @athul_vijayan8235 3 роки тому +1

      അപ്പോൾ ഒരു വീട്ടിൽ എത്ര ഭവാനാ

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому

    Edakkidakku volume ella.

  • @santhoshkrishna657
    @santhoshkrishna657 4 роки тому

    പ്രണാമം

  • @ckpadmanabhan9163
    @ckpadmanabhan9163 4 роки тому

    Vayikkunnathu niruthu

  • @cbbxsnsh5381
    @cbbxsnsh5381 4 роки тому

    Onnukil ningal malayalam samsarikkuka allengilengleesh samsarikkuka

  • @sibisuperm6243
    @sibisuperm6243 3 роки тому

    നീ

  • @SalimAli-rh3nu
    @SalimAli-rh3nu 5 місяців тому

    ❤❤❤👌👌👌

  • @jaimonr3757
    @jaimonr3757 4 роки тому +1

    ,,good

  • @Rakesh-bj1lf
    @Rakesh-bj1lf 4 роки тому +1

    Good