അക്ഞ്ജാത ദേവന് ഒരു വേദിക്കല്ല് || ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം|| Pr. Anil Kodithottam

Поділитися
Вставка
  • Опубліковано 6 кві 2024
  • അക്ഞ്ജാത ദേവന് ഒരു വേദിക്കല്ല് || ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം|| Pr. Anil Kodithottam
    കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
    കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
    www.christiannetwork.in
    #anilkodithottam

КОМЕНТАРІ • 8

  • @gameg7210
    @gameg7210 2 місяці тому

    God bless you sire

  • @sonymon6465
    @sonymon6465 3 місяці тому

    🙋

  • @vimalasathyan1877
    @vimalasathyan1877 3 місяці тому +1

    നല്ല മെസ്സേജ് തന്നതിനായിട്ട് സ്തോത്രം ദൈവം ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ 🙏🌹🎉

  • @shaileshmathews4086
    @shaileshmathews4086 3 місяці тому +4

    അനിൽ സർ.........
    താൻ കൾച്ചറൽ ക്രിസ്താനിയാണെന്ന നിരീശ്വരവാദി റിച്ചാർഡ് ഡോർക്കിൻസിൻ്റെ വിവാദപ്രസ്താവനയെ കുറിച്ചും പ്രശസ്ത എക്സ്-മുസ്ലീം ഹിർസി അയൻ അലിയുടെ ക്രിസ്താനിറ്റിയിലേക്കുള്ള കൺവർഷനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം.

  • @gigi.9092
    @gigi.9092 3 місяці тому

    യാതൊരു മതചരിത്രങ്ങൾക്കും പ്രചരിപ്പിക്കക്കപ്പെട്ട രാജ്യ രാജ ചരിത്രങ്ങൾക്കും അവരുടെ മതദൈവീകവേദങ്ങൾക്കും ആമതക്കാരുടേയും അവരുടെ നാട്ടുകാരുടേയും സിൽബന്ധീ സാമന്ദ രാജരാജ്യ മത ചരിത്ര രേഖകളിലല്ലാതെ സമകാലീന കാലഘട്ടങ്ങളിലെ യാതൊരിതര രാജ രജ്യ മത ചരിത്ര രേഖകളിലും സമകാലികങ്ങളായ യാതൊരു പരാമർശങ്ങൾ പോലും തെളിയിക്കാനാർക്കും യാതൊരു ചരിത്രകാരർക്കും സാദ്ധ്യമായിട്ടില്ലിതുവരെ. ഇപ്പോഴുള്ളവപോലും ഈയടുത്ത നാനൂറുകൊല്ലങ്ങൾക്കിടയിലെ തട്ടിക്കൂട്ടു രാജരാജ്യമതചരിത്രങ്ങളും അവർക്കാവശ്യമുള്ള രൂപമാറ്റങ്ങളും ആശയവ്യതിയാനങ്ങളും ചെയ്തുണ്ടാക്കിയ മതങ്ങളും മാത്രമാണു.ആ രേഖകൾ പോലും ഇന്നത്തെ അത്യാധുനുക കാർബൺ ഡേറ്റിംഗിലൂടെ വീണ്ടും ചെമ്പുവെളിപ്പെട്ട പുതുപുത്തൻ കലർപ്പുവാർപ്പുകളുടെ കളങ്കിതതങ്കരേഖകളായാണാധുനികചരിത്ര ഗവേഷകർ മറ്റുരക്കുന്നുള്ളു എന്നതാണു വർത്തമാനകാലനിലവാരം.
    ദുരധികാരശക്തികളുടെ കൊടും ഭീകരതകളാൽ ജനഭിന്നകലക്ഷ്യങ്ങളോടെ
    വക്രീകരിക്കപോടാത്ത യാതൊരു ചരിത്രവും മതവും ഗീതയും ബൈബിളും ഖുർ ആനും അടക്കം സർവ്വമതദൈവീകവേദങ്ങളുമുൽഭവിച്ച സമകാലീന ഭാഷകൾ പോലും തൽസ്വരൂപത്തിൽ ഇന്ന് ലോകത്തിലില്ല. അധികാരസ്വാധീനനിർമ്മിതികളാൽ അട്ടിമറിക്കപ്പെട്ട അർത്ഥങ്ങളും ആശയങ്ങളും വ്യാകരണക്കസർത്തുകളും കൊണ്ടു സർവ്വമതദൈവീകവേദങ്ങളിലേയും പ്രാപഞ്ചികസമന്വിതമാനവീകതയിലൂന്നിയ സർവ്വസാമൂഹ്യസമാധാനസുരക്ഷാദായകസനാതനധർമ്മമെന്ന ഈശ്വരീയവിശാലാശയലക്ഷ്യാർത്ഥങ്ങളെ വ്യക്തിസ്ഥലസംഭവനാമകരണങ്ങളും സമയതീയതീകാലനിർണ്ണിത സങ്കുചിതത്വങ്ങളിലൂടെ സാമന്ത രാജ രാജ്യ ചരിത്ര രേഖ കളിൽ കൂട്ടിക്കലർത്തിയ വ്യാജ പ്രചാരണങളാൽ എല്ലാവരിൽ നിന്നും എല്ലാകാലത്തും തെറ്റിദ്ധരിപ്പിക്കാൻ ആർക്കും സാദ്ധ്യമല്ല.കാരണം സംശുദ്ധജീവിതങ്ങൾ പ്രാപഞ്ചികവ്യവസ്ഥിതീസുനുനിശ്ചിത സത്യവും നന്മയും നീതിയുമാണു ദൈവമെന്ന അനുഭവത്തിലൂടെ മരണമേയില്ലാത്ത അനശ്വരസ്വർഗ്ഗീയാനന്ദങ്ങളിലെന്നെന്നും ജീവിക്കുന്നു.
    വേദപരാമർശിതവ്യക്തിസ്ഥലനാമസംഭവ വിവരണങ്ങളും യുദ്ധങ്ങളും കാലഗണനകൾ പോലും പ്രാപഞ്ചികസമന്വിതമാനവീകവിജയോൽബോധന ബോധോദയകിരണങ്ങളാണു. ദേവദേവീമാലാഖമാരും പ്രവാചകരും എല്ലാമെല്ലാം ഈശ്വരീയാശയതലത്തിൽ ശിവകൃഷ്ണരാമനും ആദമബ്രഹാമോശെജീസസ്‌ മുഹമ്മദും എല്ലാം സമ്പൂർണ്ണസത്യസംശുദ്ധജന്മസ്വത്വമെന്ന സനാതനധർമ്മകർമ്മജീവിതങ്ങളിലൂടെ ഏതൊരാൾക്കുമാജ്ജിക്കവുന്ന ദൈവീകഗുണവൈശിഷ്ട്യവ്യക്തിത്വ
    ങ്ങളാണു.
    നൂറുശതമാനം ജനങ്ങൾക്കവകാശപ്പെട്ടസർവ്വജനസമ്പത്തൊരുശതമാനം തികച്ചില്ലാത്ത കംസഫറോവാബൂലഹബബൂജഹലാസുരരാക്ഷസീയവ്യക്തിത്വങ്ങൾക്കൊറ്റക്കാസ്വദിച്ചാനന്ദിച്ചനശ്വരരാകാമെന്നവ്യാമോഹങ്ങൾ....ശിവരാമകൃഷ്ണാർജ്ജുനവൈഷ്ണവേന്ദ്രബ്രഹാമോശെജീസസീയമുഹമ്മദീയസ്തുത്യർഹദൈവീകവ്യക്തിത്വങ്ങൾ പ്രാപഞ്ചിക സമന്വിത സർവ്വസാമൂഹ്യസമാധാനസുരക്ഷാക്ഷേമദായക സനാതനധർമ്മമാർഗ്ഗേണ ശാശ്വതസ്വർഗ്ഗീയാനന്ദങ്ങളിൽ അതിജയിച്ചനശ്വരരാകുന്നു.

  • @thomas249
    @thomas249 3 місяці тому

    പാസർ കടുംതൂക്ക് എന്നാൽ എന്ത്.

  • @paulosemp5420
    @paulosemp5420 3 місяці тому

    ബൈബിൾ സത്യങ്ങൾ ചരിത്രത്തിൻ്റെ കല്ലിൽ മാറ്റുരക്കുന്നത് മഹനീയം .
    NB :" അക് ജ്ഞാതം" തെറ്റ്
    "അജ്ഞാതം" ശരി..

  • @sisupalank7517
    @sisupalank7517 3 місяці тому

    MR. Anil, are u fully aware who was the 'ChaarVakas'.?. They were a group of induvuduals who were Nastiks not an individual. Nastik means who are not endorse the "pavitra Vedas". There was main nine philosophy in early arsha bharat and are in modern bharat. 6 Aastik and 3 nastik. Nastiks are CHARVAKA BELIEFS, BUDDHISM AND JAINISM. First u study the indian philosophy and give lectures. U r doing the newly or first generation of backward converted cristian who fighting for reservations in SC & ST. "The tail is there in the roots even after convertion to find out heaven.