എ.ടി.എം: ഏതു സമയത്തും കരുണ | ATM: Any Time Mercy | Br. Damien | 25 June 2024 | Morning Glory - 1328

Поділитися
Вставка
  • Опубліковано 29 вер 2024
  • എ.ടി.എം: ഏതു സമയത്തും കരുണ | ATM: Any Time Mercy | Malayalam Christian Message | Br. Damien Antony | 25 June 2024 | Morning Glory - 1328
    🆁🅴🅰🅳 🅼🅾🆁🅴 www.blessingto...
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingto...
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZ...
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO, Ernakulam
    Kerala, India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

КОМЕНТАРІ • 254

  • @seethapk9155
    @seethapk9155 3 місяці тому +2

    കൃപസനം കൃപസനം കൃപസനം കൃപസനം കൃപസനം

  • @shane4068
    @shane4068 3 місяці тому +2

    Praise the Lord Amen Halleluyah 🙏🏻❤️
    Thank you Jesus for everything Amen Amen 🙏🏻

  • @ashathangam7624
    @ashathangam7624 3 місяці тому +5

    എന്റെ മകൾ ആഷയുടെ വയറിന്റെ വലതു ഭാഗത്തു 5ദിവസം കൊണ്ട് ഭയങ്കര വേദനയാണ്. പാസ്റ്റർ മകളുടെ വേദന കുറയുവാൻ പടർത്തികേണമേ. 🙏🏻🙏🏻

  • @RajammaSoman
    @RajammaSoman 3 місяці тому +2

    എൻ മകൻ മനുവിന്റെ എല്ലാ മാനസികമായ പ്രശ്നങ്ങളും മാറിപ്പോകുവാനും ഭയം പൂർണ്ണമായും മാറിപ്പോക വാനും പ്രാർത്ഥിക്കണമേ പാസ്റ്റർ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🔥🔥🔥🔥🔥🔥🔥🔥

  • @sonylouis2602
    @sonylouis2602 3 місяці тому +1

    Krupasanam....The Throne of Grace.

  • @alicemathew1002
    @alicemathew1002 3 місяці тому

    Glory to this jesus. Thankyou lord for your mercy and love to all your children. we love you. Amen 🙏 🙏

  • @Adhiayushachu
    @Adhiayushachu 3 місяці тому

    കൃപാസനം

  • @rajammamadhu2250
    @rajammamadhu2250 3 місяці тому

    Glory to God

  • @VargheseKK-oc7jq
    @VargheseKK-oc7jq 3 місяці тому

    Amen

  • @vasanthithuvakkad9841
    @vasanthithuvakkad9841 3 місяці тому +9

    പാസ്റ്റർ എനിക്ക് വെള്ളിയാഴ്ച രാവിലെ പെട്ടെന്ന് ഒരു നെഞ്ചുവേദന വന്നു. ഹോസ്പിറ്റലിൽ വന്നപ്പോൾ Heart attack ആണെന്ന് പറഞ്ഞു ഞായറാഴ്ച വൈകീട്ട് വരെ lCU വിൽ ആയിരുന്നു. ഞായറാഴ്ച വൈകീട്ട് 6 മണിക്ക് വാർഡിലേക്ക് മാറ്റി. ഇപ്പോഴുംHospital ലിൽ ആണ് എത്രയും പെട്ടെന്ന് സൗഖ്യമായി തിരിച്ചു പോകാൻ പ്രാർത്ഥിക്കണെ പാസ്റ്റർ🙏🙏🙏🙏

    • @shane4068
      @shane4068 3 місяці тому +2

      Praying 🙏🏻🙌

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 місяці тому +2

      യേശുവിന്റെ അടിപ്പിണരുകളാൽ നിങ്ങൾക്ക് സൗഖ്യം വന്നിരിക്കുന്നു .

    • @shane4068
      @shane4068 3 місяці тому +1

      Amen 🙏🏻

    • @ushas8977
      @ushas8977 3 місяці тому +1

      🙏🏻🙌🏻

    • @damienantony7223
      @damienantony7223 3 місяці тому +2

      Praying now

  • @SujaRaman-xp8vj
    @SujaRaman-xp8vj 3 місяці тому +2

    എന്റെ കർത്താവെ , 🙏 എന്റെ ദൈവം എനിക്കനുകൂലം എന്റെ വിശ്വാസം എന്നെ രക്ഷിക്കും , 🙏, ആമേൻ . ആമേൻ . ആമേൻ . 🙏.. എന്റെ കുടുംബത്തെ ഞാൻ ദൈവത്തിന്റെ കരങ്ങളിൽ ഏല്പിക്കുന്നു അവിടന്ന് ഞങ്ങളെ ഞങ്ങളുടെ ശത്രുകളിൽ നിന്നും കാത്തുകൊള്ളേണമേ 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @LathaV-q2u
    @LathaV-q2u 3 місяці тому +2

    Praise the lord Hallelujah Hallelujah Amen Amen Nani Nani Nani karthave ❤🙏🙏🙏🙏🔥

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 3 місяці тому +2

    ഏത് സമയത്തും ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു. ആമേൻ 🙏🙏🙏❤❤❤❤

  • @ashathangam7624
    @ashathangam7624 3 місяці тому +3

    ഞങ്ങളുടെ ദൈവം യേശുവാണ്. മാറ്റാരുമല്ല. ആമേൻ ആമേൻ ഹല്ലേലുയ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ponnammaj8584
    @ponnammaj8584 3 місяці тому +1

    Amen amen Thank you Abba Father Thank you Jesus I Love you Thank you Holyspirit I Love you, " ATM " ഏതു സമയത്തും കരുണ " പറഞ്ഞുതീരാത്ത ദാനങ്ങൾ നിമിത്തം ദൈവത്തിനു സ്തോത്രം " എല്ലാ നല്ല ദാനങ്ങളും തികഞ്ഞവരമൊക്കെയും ഉയരത്തിൽ നിന്നും വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നും ഇറങ്ങിവരുന്നു " നന്ദി Abba " ഏതു സമയത്തും അങ്ങ് കരുണാസാഗരമാണ് " അങ്ങയുടെ കരുണക്കായി നന്ദി നന്ദി യേശുവേ മഹത്വം ലോകരക്ഷക നന്ദി 🙏🙏🙏🙏❤️❤️❤️❤️

  • @ashathangam7624
    @ashathangam7624 3 місяці тому +5

    ഞങ്ങൾ യേശു കർത്താവിനെ പരിപൂർണ്ണമായി വിശ്വസിക്കുന്നു. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @sandhyaraju6865
    @sandhyaraju6865 3 місяці тому +2

    എന്റെ സഹോദരി സതിയുടെ ആത്മയും ശ്വാസകോശരോഗങ്ങളും വെരിക്കോസും മാറാനും നല്ല ആരോഗ്യം ഉണ്ടാകാനും വിശ്വാസത്തിൽ വരുവാനും പ്രാർത്ഥിക്കണമേ 🙏

  • @lekhathomas8528
    @lekhathomas8528 3 місяці тому +1

    Hebrews 4:16 - "അതുകൊണ്ട് കരുണ ലഭിപ്പാനും തത്സമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കുവാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക." 🔥കൃപാസനം -- അവിടെ MERCY(കരുണ) and GRACE(കൃപ) always available ആണ്!🔥 Hallelujah..Thank you Jesus!🙏

  • @Ajimon-j3q
    @Ajimon-j3q 3 місяці тому +1

    കർത്താവേ തട്ടുകടയിൽ കച്ചവടം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ

  • @vasanthithuvakkad9841
    @vasanthithuvakkad9841 3 місяці тому +3

    അഞ്ചു ദിവസമായി എന്തുമരുന്നു കഴിച്ചിട്ടും തലവേദന വിട്ടു മാറുന്നില്ല പാസ്റ്റർ വിട്ടുമാറാത്ത തലവേദന വിട്ടു പോകട്ടെ എന്നു പ്രാർത്ഥിച്ചത് ഞാൻ വിശ്വാസത്തോടെ ഏറെറടുത്തു പ്രാർത്ഥിക്കുന്നു കർത്താവ് നൽകുന്ന സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു.

  • @shashikalapillai3565
    @shashikalapillai3565 3 місяці тому +1

    Appa bless we all. You are blessing to we all. Apoa i love you. I surrender ny life in your hand I surrender my both children husband in ypu hand appa

  • @michaelbacilyfrancis939
    @michaelbacilyfrancis939 3 місяці тому +1

    Yes, Lord God I always receiving Your Mercy. Amen....

  • @joyammageorge7340
    @joyammageorge7340 3 місяці тому +1

    Vendum oru nalla pularkalam kand unaran Devam thanna van krupakai kodanu kodey nanny Appa😘😘😘🙏🙏🙏

  • @SujaRaman-xp8vj
    @SujaRaman-xp8vj 3 місяці тому

    കർത്താവെ എന്റെ ഭർത്താവിന്റെ മദ്യപാനം യേശുവിന്നാമത്തിൽ വിടുതലുണ്ടാവാൻ പ്രാർത്ഥിക്കുന്നു, Ramam ,,,,,, അങ്ങ് എന്റെ പ്രാർത്ഥന കേട്ടതിനായി നന്ദി അപ്പ,,,,,

  • @sinimanoj5636
    @sinimanoj5636 3 місяці тому +2

    യേശുവേ കടം വീടാനുള്ള സാമ്പത്തിക വഴി തുറന്നു തരണേ 🙏എന്റെ സാലറി ഈ മാസം മുതൽ കൂട്ടി കിട്ടണേ 🙏അത്ഭുതം പ്രവർത്തിക്കും വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ആമീൻ സ്തോത്രം 🙏

  • @ashathangam7624
    @ashathangam7624 3 місяці тому +1

    ക്രൂപാസനം, ക്രൂപാസനം ക്രൂപാസനം, ക്രൂപാസനം ക്രൂപാസനം.

  • @renyr8194
    @renyr8194 3 місяці тому +1

    Mercy And Grace.
    The Throne of Grace.
    Any Time Mercy AMEN ❤

  • @elizjohn2387
    @elizjohn2387 3 місяці тому +1

    Thank You Lord Jesus for Your grace and mercy 🙏🙏❤❤❤

  • @ashathangam7624
    @ashathangam7624 3 місяці тому +2

    ഞാൻ എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @SarojamN-zm6tu
    @SarojamN-zm6tu 3 місяці тому

    യേശുവേ ഞാൻ ഒരാൾക്കു എന്റെ മാല പണയം വയ്ക്കുവാൻ കൊടുത്ത് അത് ഇപ്പോൾ എടുത്ത് തരുവാൻ പറഞിട്ട് എടുത്ത് തരുന്നില്ല യേശുവേ എത്രയും വേഗം എന്റെ മൊതല് എന്റെ കൈയിൽ കിട്ടുവാൻ കർത്താവെ അങ്ങ് പ്രവർത്തിക്കണേ അപ്പാ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏

  • @ponnammaj8584
    @ponnammaj8584 3 місяці тому +1

    Amen amen " യേശുവാണ് കൃപയും സത്യവും " യേശുവാണ് കൃപയും സത്യവും ഭൂമിയിലേക്ക് കൊണ്ടുവന്നത് " ഏതു സമയത്തും ധൈര്യത്തോടെ പൂർണ്ണ വിശ്വാസത്തോടെ ദൈവത്തിന്റെ കൃപാസനത്തിലേക്ക് കടന്നു ചെല്ലാം " Mercy and Grace available ആണ് " ദൈവത്തിന്റെ സിംഹസനത്തിന്റെ പ്രത്യേകത " Any Time Mercy " ഏതു സമയത്തും കരുണ " ദൈവമേ The Throne of Grace " ദൈവമേ അങ്ങയുടെ കരുണയും കൃപയും ലഭിക്കുവാനായി കൃപാസനത്തിലേക്ക് ഓടി അണയുന്നു യേശുവേ കരുണ തോന്നേണമേ യേശുവേ അങ്ങ് മാത്രമാണ് കൃപയും സത്യവും നിറഞ്ഞവൻ നന്ദി മഹത്വം ലോകരക്ഷക " 💥 "കൃപാസനം" 💥 "കൃപാസനം "💥 "കൃപാസനം 💥 " കൃപാസനം "💥 " കൃപാസനം "💥 കൃപാസനം "💥 " കൃപാസനം "💥 ആമേൻ ആമേൻ 🙏🙏🙏❤️❤️❤️🔥🔥🔥

  • @ashathangam7624
    @ashathangam7624 3 місяці тому

    ഞാൻ എന്റെ കുടുംബത്തെ കർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌹

  • @soundarrajnrajan6771
    @soundarrajnrajan6771 3 місяці тому +2

    എന്നിൽ വിശ്വാസക്കുക❤❤❤❤❤ കൃപാസനത്തിൽ ഇരിക്കുക നന്ദി പിതാവേ

  • @elizabethm4903
    @elizabethm4903 3 місяці тому

    നമ്മൾ endu ചെയ്യുന്നു എന്നതിൻ്റെ അടിസ്ഥാനത്തിലല്ല, യേശു endu ചെയ്തുവോ അതു വിശ്വസിക്കുന്നതിനാൽ ആണ് നമ്മൾ സ്വർഗത്തിൽ പോകുന്നത്.

  • @jasminuday5665
    @jasminuday5665 3 місяці тому +2

    Amen Amen Amen

  • @anjuabianjuabi983
    @anjuabianjuabi983 3 місяці тому

    ഇന്നത്തെ ദിവസം തന്നതിനായ് സ്തോത്രം ഞങ്ങളുടെ water bill pblm ശരിയായതിനായി സ്തോത്രം 🙏🙏

  • @ashathangam7624
    @ashathangam7624 3 місяці тому +2

    എന്റെ പ്രത്യാശ യേശു കർത്താവിലാണ്. ഹല്ലേലുയ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @sarithavijayan0007
    @sarithavijayan0007 3 місяці тому +1

    Hallelujah Hallelujah Amen Amen 🙏🙏💐💐💐

  • @sijirs5371
    @sijirs5371 3 місяці тому +1

    Praise the Lord. Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @SujaRaman-xp8vj
    @SujaRaman-xp8vj 3 місяці тому

    ആമേൻ,,,,, കൃപാസനം 🙏🙏🙏 കൃപാസനം 🙏🙏🙏 കൃപാസനം 🙏🙏🙏 കൃപാസനം 🙏🙏🙏 കൃപാസനം 🙌🙌🙌 ഏതു സമയത്തും കരുണ ❤❤❤ ആമേൻ.... ആമേൻ.... ആമേൻ ...

  • @geethutinu671
    @geethutinu671 3 місяці тому +2

    യേശുവേ സ്തോത്രം. കരുണയും, കൃപയും ഉണ്ടാകണേ 🙏🙏🙏

  • @seethapk9155
    @seethapk9155 3 місяці тому +1

    ദൈവത്തിന്റെ അമിസിങ് ഗ്രേസ്

  • @lisammaabraham6589
    @lisammaabraham6589 3 місяці тому

    Praise the lord, hallelujah, Thank you Bro, Damien, God bless you, we are moving to krupasanam🙏🙏🙏❤️❤️❤️❤️❤️

  • @kaladevi301
    @kaladevi301 3 місяці тому +1

    Hallelujah hallelujah amean nanni 🙏🏻

  • @ArunsAshok
    @ArunsAshok 3 місяці тому

    യേശു അപ്പ എന്റെ ഭാഗത്തുന്നു ഇതുവരെ ഉണ്ടായ എല്ല പാപങ്ങളും ഞാൻ ഏറ്റ് പറഞ്ഞു ഉപേക്ഷിക്കുന്നു

  • @ElmaMohan-v4n
    @ElmaMohan-v4n 3 місяці тому +1

    Kripasanam .. the throne of Grace

  • @AswinS-l8s
    @AswinS-l8s 3 місяці тому

    Yes Lord God l always receiving your mercy Amen 🙏 Amen hallelujah 🙏 🙌 ❤️ Amen 🙏 🙌 ❤️ Amen Amen

  • @ashathangam7624
    @ashathangam7624 3 місяці тому +1

    Praise the lord, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവിന് സ്റ്റുതിയും സ്റ്റോത്രവും വന്ദനവും നേരുന്നു. ആമേൻ ആമേൻ ഹല്ലേലുയ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ArunsAshok
    @ArunsAshok 3 місяці тому

    ഞാൻ യേശുവിൽ വിശ്വസിക്കുന്നത് കൊണ്ട് എന്റെ അവസ്ഥ മാറിയിരിക്കുന്നു ആമേൻ

  • @rajisujatha7662
    @rajisujatha7662 3 місяці тому

    എന്റെ മകൻ ആരോൺ ന്റെ തൈറോയ്ഡ് നോർമൽ ആയി ഗുളിക കഴിപ്പ് നിർത്താൻ പ്രാർഥന ചോദിക്കുന്നു

  • @AswinS-l8s
    @AswinS-l8s 3 місяці тому

    Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen ♥️ 🙏 🙌 ❤️ 👏 🙏🙏🙏

  • @ebinnathan2818
    @ebinnathan2818 3 місяці тому

    യേശുവിന്റെ അടുക്കൽ പ്രഭാഷണത്തിന് അടുക്കൽ വന്നാൽ കരുണ ലഭിക്കും

  • @elizabethjacob6820
    @elizabethjacob6820 3 місяці тому +1

    Amen Amen 🙏🏻🔥🙏🏻I Love You Jesus ❤

  • @AswinS-l8s
    @AswinS-l8s 3 місяці тому

    Kirpasanam Kirpasanam Kirpasanam Kirpasanam Kirpasanam Kirpasanam Amen hallelujah jesus 🙌 🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @seethapk9155
    @seethapk9155 3 місяці тому

    അബിതകും അനുപമക്ക ജോലി നൽകണേ എന്റെപ്രാർത്ഥന അറിയണമെന്ന്

  • @joyammageorge7340
    @joyammageorge7340 3 місяці тому +1

    Appa karuna undakane😘😘😘😘🙏🙏🙏

  • @aryarejimon2961
    @aryarejimon2961 3 місяці тому

    അപ്പാപിതാവേ ഞങ്ങൾക്ക് വേണ്ടി എല്ലാം ചെയ്തു തരും👏👏👏

  • @JeemaJoseph
    @JeemaJoseph 3 місяці тому

    Jesus is at the right hand of God and He is able to sympathize with us.✨✨✨ He knows what it's like when we face temptation and trial. We have a high priest before God who is able to identify with us, who knows what we are walking through✨✨✨

  • @kusalakumari-xq3vt
    @kusalakumari-xq3vt 3 місяці тому +1

    എനിക്ക് നെഞ്ചുവേദന വലതു കൈയിൽ വേദനയുണ്ട് കദകിൽ നിന്നും തലയിൽ ഒരു തട്ട് കിട്ടി ഭയങ്കര വേദനയാണ് എല്ലാം പൂർണമായി മാറുവാൻ പ്രാർത്ഥിക്കുവാൻ അപേഷികുനു യേശു വിൻനാമതിൽആമേൻ ❤❤❤

  • @Jalaja-iu2og
    @Jalaja-iu2og 3 місяці тому +2

    കൃപാസനം കൃപാസനം കൃപാസനം കൃപാസനം കൃപാസനം കൃപാസനം കൃപാസനം

  • @miniteji3553
    @miniteji3553 3 місяці тому +2

    ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കർത്താവായ യേശുക്രിസ്തു വഴിയുള്ള നിത്യജീവനും praise the lord amen amen 🙏

  • @miniteji3553
    @miniteji3553 3 місяці тому +1

    കൃപാസനം കൃപാസനം കൃപാസനം

  • @shashikalapillai3565
    @shashikalapillai3565 3 місяці тому

    Holy holy holy make me holy appa have mercy on ne both children and heal from head to toe all disease daughter period normal aii nyan Viswaskinu so brain cyst dissolve aii nyan Viswaskinu apoa. Enday kidney disease protein passing through urine normal aii nyan Viswaskinu. Husband Day valla addi all bad wrong ladies relationship break aii nyan Viswaskinu apoa. In Jesus mighty name aamen aamen aamen aamen

  • @bindhunair9322
    @bindhunair9322 3 місяці тому +1

    നന്ദി നന്ദി nanni

  • @amminiraju4225
    @amminiraju4225 3 місяці тому

    Kirpasanam Kirpasanam Kirpasanam Kirpasanam amen hallelujah hallelujah jessjes Mersey🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @deepathomas7150
    @deepathomas7150 3 місяці тому

    Pastor amalinte geevithathil oru athbhutham nadakan prathikane this month suspension maari job nu thirichu kayaranum prathikane

  • @apmichael8134
    @apmichael8134 3 місяці тому +1

    Thank you Jesus 🙏♥️

  • @shashikalapillai3565
    @shashikalapillai3565 3 місяці тому

    The Throne of Grace. The throne y Grace. The Throne of Grace. The throne of Grace. The throne of Grace. The throne of Grace. The throne of Grace. The throne of Grace .

  • @MariyammaMichael
    @MariyammaMichael 3 місяці тому +1

    🙏🌹I Love You Jesus 🌹🙏

  • @annathomas441
    @annathomas441 3 місяці тому +1

    കൃപാസനം 🙏🏻🙏🏻

  • @shashikalapillai3565
    @shashikalapillai3565 3 місяці тому

    I love you brother I love you all my loving and careing brothers and sister's. I love you blessing today team aamen aamen aamen.

  • @susanalex6666
    @susanalex6666 3 місяці тому

    Yeshuappaa ente mone sahaikkumennu njan apeshikkunnu kaividalle appa karthave monu nalla oru companyil thanne joli koduthu avane anugrehikkaname appachha Amen 🙏

  • @sarithavijayan0007
    @sarithavijayan0007 3 місяці тому +1

    I Love You Jesus 🙏🙏💕💕

  • @AswinS-l8s
    @AswinS-l8s 3 місяці тому

    Praise the Lord Amen hallelujah Amen Amen Sthothram sthothram Nani nani karthava nanni abba Father

  • @rajeswaryk7560
    @rajeswaryk7560 3 місяці тому

    Karthave, ente kaluvedana matti poorna saukhyam tharane appa Amen 🙏🙏🙏💜💜💜🎉🎉🎉

  • @ponnammaj8584
    @ponnammaj8584 3 місяці тому

    Amen " പരിശുദ്ധനാം താതനെ കരുണാസാഗരമേ കൃപയിൻ ഉടയവനെ ആശ്വാസദായകനെ"
    " പഴയ നിയമത്തിൽ കരുണ ഉണ്ടായിരുന്നു കൃപ കാര്യമായി വെളിപ്പെട്ടിട്ടില്ലായിരുന്നു " യോഹന്നാൻ -1:17 " കൃപയും സത്യവും യേശുവിലൂടെയാണ് ഭൂമിയിലേക്ക് വന്നത് " കൃപയുടെയും സത്യത്തിന്റെയും പൂർണ്ണതയിലുള്ള വെളിപ്പാട് യേശുവിലൂടെയാണ് യേശു എന്ന വ്യക്തിയിലൂടെയാണ് വന്നത് വന്നത്" മറ്റൊരു സുവിശേഷം " ഗലാത്യർ - 1:6-9 " ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങൾ ഇത്ര വേഗത്തിൽ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. "Amazing Grace " ദൈവസ്‌നേഹം " ന്യായപ്രമാണം " യേശുവിലൂടെയാണ് കൃപയും സത്യവും ഭൂമിയിലേക്ക് വന്നു " നിയമാവലികളും Rools and Regulations മോശയിലൂടെയാണ് വരുന്നത് " യേശു വന്ന് സകലരെയും സ്വതന്ത്രരാക്കി ഒരു ഉപാധികളുമില്ലാതെ " യേശു കാൽവറിക്രൂശിൽ ചെയ്ത തന്റെ പ്രവർത്തികളോട് ആരേലും എന്തേലും കൂട്ടിച്ചേർത്തു ആരെങ്കിലും പഠിപ്പിച്ചാൽ യേശുക്രിസ്തു ചെയ്തതിന്റെ വിലപോയി " Gospel എന്നതിന്റെ അർഥം ആരും ഉപഗോഗിക്കാറില്ല അതിന് കാരണം ഉപഗോഗിക്കുവാൻ പറ്റിയ സാഹചര്യം ഇല്ലായിരുന്നു, സദ്വർത്തമാനം, സന്തോഷവാർത്ത അത് സത്യമാണോ എന്ന് വിശ്വസിക്കുവാൻ പറ്റാത്ത വാർത്ത " കേട്ടു കഴിഞ്ഞാൽ വിശ്വസിക്കുവാൻ ഭയങ്കര ബുദ്ധിമുട്ടാണ് അതാണ് സുവിശേഷം" ഞാൻ ചെയ്ത എല്ലാ പാപകൂമ്പാരം ദൈവം എന്നോട് ക്ഷമിച്ചിരിക്കുന്നു" നേരെ നരകത്തിലേക്ക് പോകേണ്ട എന്നെ സ്വർഗത്തിലേക്ക് പോകുവാനുള്ള സ്വാതന്ത്ര്യം" അങ്ങനെയുള്ള വാർത്ത നിത്യ സ്വർഗം നിത്യാനന്ദത്തിലേക്ക് ദൈവത്തോടുക്കൂടെ വസിക്കുവാനുള്ള എന്നെ പ്രാപ്തനാക്കുന്ന വാർത്ത " സ്വർഗത്തിൽ പോകുവാനുള്ളത് എല്ലാം യേശു ചെയ്തു വെച്ചു " ഞാൻ തന്നെ വഴിയും സത്യവും ജീവനും " മായം ചേർക്കരുത് മാലിന്യം ചേർക്കരുത് ഒന്നും കൂട്ടിച്ചർക്കാതെ കർത്താവ് പറയുന്നതുപോലെ മറ്റുള്ളവരിലേക്ക് എത്തിക്കുക അങ്ങനെയുള്ള സുവേശിക്ഷകന്മാരെയാണ് ദൈവത്തിന് ആവശ്യം "

  • @LibinMartin764
    @LibinMartin764 3 місяці тому +1

    Thank you Lord🙏🏻

  • @sophybabu2581
    @sophybabu2581 3 місяці тому +1

    Thank you jesus❤❤

  • @subeenasalim8757
    @subeenasalim8757 3 місяці тому

    യേശു കർത്താവെ ഞങ്ങളെ കത്തോണം അപ്പാ ആമേൻ ആമേൻ

  • @shashikalapillai3565
    @shashikalapillai3565 3 місяці тому +1

    Mercy and Grace appa

  • @AswinS-l8s
    @AswinS-l8s 3 місяці тому

    Aaaaaaaaaaaaaaaaaaaa father nanni nanni Nani jesus 🙏 🙌 Amen hallelujah Amen nanni nanni appa appa abba Father nanni appa sthothram 🙏 🙌 ❤️ Amen

  • @priyankababu989
    @priyankababu989 3 місяці тому +1

    The Throne of Grace

  • @AswinS-l8s
    @AswinS-l8s 3 місяці тому

    I Love you appa thanks you appa for added one more day in our lives Appa cover and protect we all with your precious blood Amen Amen Amen Amen

  • @jinirajeesh7916
    @jinirajeesh7916 3 місяці тому +1

    Kripasanam❤❤🎉

  • @ashathangam7624
    @ashathangam7624 3 місяці тому +2

    ഏതു സമയത്തും കരുണ. ആമേൻ 🙏🏻🙏🏻

  • @venkateswaranvenkateswaran398
    @venkateswaranvenkateswaran398 3 місяці тому

    ATM
    Thank you jesus
    Hallelluah hallelluah hallelluah
    Amen amen amen
    Sthothram yesuve

  • @vasanthamanikandan279
    @vasanthamanikandan279 3 місяці тому +1

    Kripasanam

  • @rajanvarghese663
    @rajanvarghese663 3 місяці тому +1

    Hallelujah ❤❤❤

  • @sinimanoj5636
    @sinimanoj5636 3 місяці тому +1

    യേശുവേ എന്റെ മകന്റെ വയറു വേദനക്ക് വിടുതൽ കൊടുത്തതിനായി സ്തോത്രം ആമീൻ 🙏

  • @sandhyaraju6865
    @sandhyaraju6865 3 місяці тому +1

    കൃപാസനം

  • @alkareji6440
    @alkareji6440 3 місяці тому

    Amen amen amen amen amen amen amen amen amen amen amen amen amen amen amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @aswinig.s1119
    @aswinig.s1119 3 місяці тому +1

    AMEN 🙏🙏🙏

  • @shashikalapillai3565
    @shashikalapillai3565 3 місяці тому

    I love you appa. Thank you appa for added one more day in our lives appa cover and protect we all with your precious blood aamen aamen aamen

  • @muralymoothedammurali
    @muralymoothedammurali 3 місяці тому

    കൃപാസനം✝️🙏❣️ In the Name of GOD✝️ Ammen

  • @rajanvarghese663
    @rajanvarghese663 3 місяці тому +1

    Amen ❤❤,❤

  • @AswinS-l8s
    @AswinS-l8s 3 місяці тому

    Thank you Lord jesus for your grace and mercy ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌

  • @rajisujatha7662
    @rajisujatha7662 3 місяці тому +1

    Amen

  • @VindhyaRajesh-rp6lv
    @VindhyaRajesh-rp6lv 3 місяці тому +1

    Amen

  • @shashikalapillai3565
    @shashikalapillai3565 3 місяці тому

    Apaa is love. Change we all and help to forgive others and be holy like you.

  • @RajammaSoman
    @RajammaSoman 3 місяці тому

    ആമ്മേൻ ഹാലേലൂയ ആമ്മേൻ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻