എങ്ങനെ പ്രാർത്ഥിക്കണം ? | Malayalam Christian Message | Finny Stephen Samuel |

Поділитися
Вставка
  • Опубліковано 11 чер 2023
  • ശാരീരിക ആരോഗ്യത്തിനായുള്ള പ്രഖ്യാപനം
    എന്റെ ശരീരം യേശുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെടുകയും ശുദ്ധീകരിക്കപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും ചെയ്യപ്പെട്ട പരിശുദ്ധാത്മാവിന്റെ ആലയമാണ്. എന്റെ അവയവങ്ങങ്ങൾ, എന്റെ ശരീരഭാഗങ്ങൾ കർത്താവിനെ സേവിക്കുവാനും മഹത്വീകരിക്കുവാനുമായി ദൈവത്തിനു സമർപ്പിക്കപ്പെട്ട നീതിയുടെ ഉപകരണങ്ങളാണ്.
    യേശു കാൽവരി ക്രൂശിൽ തന്റെ രക്തത്താൽ സകലവും ചെയ്തു പൂർത്തിയാക്കിയതിനാൽ സാത്താന് എന്നിൽ യാതൊരു സ്ഥാനമില്ല, എന്റെ മേൽ അധികാരമില്ല, എനിക്കെതിരെ യാതൊരുവിധ അവകാശവാദങ്ങളുമില്ല.എന്റെ സാക്ഷ്യവചനത്താലും കുഞ്ഞാടിന്റെ രക്തത്താലും ഞാൻ സാത്താനെ ജയിക്കുന്നു.ഞാൻ എന്റെ ജീവനെ മരണത്തോളം സ്നേഹിക്കുന്നില്ല. എന്റെ ശരീരം കർത്താവിനും കർത്താവ് എന്റെ ശരീരത്തിനും വേണ്ടിയാകുന്നു.

КОМЕНТАРІ • 174

  • @ManiK-ef1nk
    @ManiK-ef1nk Рік тому +39

    ഞാനെന്നും ചിന്തിക്കുന്ന ഒരു കാര്യമാണ് എങ്ങനെ പ്രാർത്ഥിക്കണം എന്ന്. നന്ദി പാസ്റ്റർ

  • @minimini3606
    @minimini3606 2 місяці тому

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ അനുഗ്രഹിക്കേണമേ

  • @lebeeshtb4839
    @lebeeshtb4839 16 днів тому

    Thank you .. Pastor

  • @nithinkichuksa5062
    @nithinkichuksa5062 Рік тому +1

    ആമേൻ 🤚🏻

  • @jessyjohn7708
    @jessyjohn7708 2 місяці тому

    Amen sthothrem

  • @suseelamanikuttan828
    @suseelamanikuttan828 Рік тому +1

    Ameen sthothram

  • @ManiK-ef1nk
    @ManiK-ef1nk Рік тому +2

    ഹല്ലേലുയ

  • @bindushaji759
    @bindushaji759 Рік тому +1

    Amen praise the Lord

  • @rejivarkey3797
    @rejivarkey3797 Рік тому +2

    Amen hallelujah.

  • @pinkyabraham6343
    @pinkyabraham6343 Рік тому +4

    Halleluiqh! What an eye opening, heart enlightening revelation! How to pray! It has humbled me to realise how much, people like me, has taken Prayer, a Holy responsibility, for granted. I'm going to get a prayer book today itself! Jesus bless you Pastor Finny and your family and generations super exceedingly abundantly!

  • @leelasatheeshkumar7820
    @leelasatheeshkumar7820 Рік тому +2

    Thank you pastor.ഇങ്ങനെ പ്രാർഥിക്കാൻ എനിക്ക് അറിയില്ലായിരുന്നു.എല്ലാം വിശദമായി പറഞ്ഞു തന്ന പാസ്റ്റർ ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ
    Amen

  • @ashaashapriya6665
    @ashaashapriya6665 Рік тому +1

    Ammen

  • @babykuttyt6182
    @babykuttyt6182 4 місяці тому +1

    Praise the lord for prompt guide prayer line ❤cheer up

  • @mallikaak-wm2hl
    @mallikaak-wm2hl Рік тому +1

    എന്റെമകൾജ്യോതികുവേണ്ടിപ്രാർത്ഥിക്കണമേഎന്റെകൂടെജോലിചെയുന്നട്ടീച്ചർഉഷമോൾക്ഭയങ്കരദേഷ്യംനേരിട്ട്കാണുബോൾഅത്കാണിക്കില്ലഈസ്വഭാവംമാറുന്നതിനുമാനസികമായഅസ്വസ്ഥതകളിൽനിന്നുംവിടുവിക്കുന്നതിനുംഎഴുതുവാനുംവായിക്കുവാനുംവിവാഹംനടക്കുന്നതിനുംനല്ലഒരുകുടുബജീവിതംഉണ്ടാകുന്നതിനുംപ്രാർത്ഥിക്കണമേമോൻജിതിൻലാൽമദ്യപാനംമാറുന്നതിനു, ആരോഗ്യത്തിന്ഭാര്യരേഷ്മകുംമക്കൾർഗ്വേദായാജൂർവേദഎനിക്ക്ശരീരവേദനവായിലെഎല്ലാഅസ്വാസ്ഥതകൾമാറുന്നതിനു, പ്രാർത്ഥിക്കണമേ, അംഗൻവാടിട്ടീച്ചർആയിഉയർച്ചഉണ്ടാകുന്നതിനുനന്നായിജോലിചെയ്യുന്നതിന്പ്രാർത്ഥിക്കണമേ,

  • @ajeeshp.k3268
    @ajeeshp.k3268 Рік тому +1

    സങ്കീർത്തനങ്ങൾ 119:73 യോദ്. തൃക്കൈകൾ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാൻ എനിക്കു ബുദ്ധി നല്കേണമേ.

  • @k.r.sundaresh8182
    @k.r.sundaresh8182 Рік тому +2

    എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയില്ലായിരുന്നു.... വിശദമായി തന്നെ പറഞ്ഞു തന്നതിന് നന്ദി.... കർത്താവ് അനുഗ്രഹിക്കട്ടെ

  • @user-xm1en7vc7m
    @user-xm1en7vc7m 2 місяці тому

    Thank you Jesus

  • @lucypeter1284
    @lucypeter1284 Рік тому +1

    Amen 🙏

  • @saraginu1277
    @saraginu1277 Рік тому +1

    Amen

  • @user-zk8km8rk2j
    @user-zk8km8rk2j Рік тому

    ആമേൻ 🙏

  • @mathewphilip6123
    @mathewphilip6123 Рік тому +1

    Exactly correct way of praying 🙏🤲🙏

  • @thomasjohn6097
    @thomasjohn6097 Рік тому +1

    ആമേൻ, വളരെ പ്രയോജനകരമായി.

  • @ReenaAnil187
    @ReenaAnil187 Рік тому +1

    വളരെ വിലപ്പെട്ട സന്ദേശം... Precious മെസ്സേജ് 🙏🙏🙏🙏🙏🙏

  • @jobinbl8981
    @jobinbl8981 10 місяців тому +1

    Praise the Holli spirit

  • @sumasuma3359
    @sumasuma3359 Рік тому +3

    Amen. Hallelujah

  • @rajishanmughan6021
    @rajishanmughan6021 Рік тому

    Amen praise the lord 🙏🏻🙏🏻

  • @sonymathew2813
    @sonymathew2813 Рік тому

    Praise the lord Thankyou pastor

  • @timothy9741
    @timothy9741 Рік тому +2

    Hallelujah stotra

  • @sindhusunil421
    @sindhusunil421 11 місяців тому +1

    Praying for ministry's 🙏

  • @sabucherian5552
    @sabucherian5552 Рік тому +4

    Praise the lord JESUS CHRIST 🙏

  • @ramanra414
    @ramanra414 Рік тому +1

    Parisudhathmav sahayikkaname

  • @jayanthin1754
    @jayanthin1754 Рік тому +3

    Amen Praise God

  • @lekharaju2052
    @lekharaju2052 Рік тому +1

    ആമേൻ സ്തോത്രം 🙏🏻

  • @vschanjeevanekm6212
    @vschanjeevanekm6212 Рік тому +1

    Amen...Thank you Pastor

  • @thresiammajacob1659
    @thresiammajacob1659 Рік тому

    Thank you , stay blessed 🙏

  • @lincyjosy2683
    @lincyjosy2683 Рік тому +1

    Amen hallelujah Thank you pastor .

  • @anjujaijith1355
    @anjujaijith1355 Рік тому +1

    Blessed message🙏🙏🙏, thank you sir🙏

  • @sindhusunil421
    @sindhusunil421 11 місяців тому

    Thanku jesus amen🙏

  • @anoopjoseph1988
    @anoopjoseph1988 Рік тому +2

    ഹല്ലേലുയ ❤

  • @Jvs85
    @Jvs85 Рік тому +1

    Praise the Lord. Thank you pastor .god bless you. Amen

  • @sheebabenny4391
    @sheebabenny4391 Рік тому

    Amen🙏
    Thanku pastor
    God bless you

  • @sudhakarsudhe8106
    @sudhakarsudhe8106 Рік тому

    Praise the Lord, thank you pastor

  • @ebypalamattam6752
    @ebypalamattam6752 Рік тому

    Thanks Pastor thank you very much 🙏

  • @shijitp8312
    @shijitp8312 Рік тому

    Thank you pastor nalla msg

  • @rajeswaripurushan6019
    @rajeswaripurushan6019 Рік тому

    Amen Amen 🙏🙏🙏
    Praise the Lord🙌
    May God bless you Pastor🙏

  • @lushymendez3812
    @lushymendez3812 Рік тому

    Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏🙏
    T

  • @SasiKumar-eg5rn
    @SasiKumar-eg5rn Рік тому

    👍ആമേൻ ❤

  • @donboscolawrance6447
    @donboscolawrance6447 Рік тому

    Prais the lord amen❤

  • @rachelthomas1659
    @rachelthomas1659 Рік тому +1

    Amen Sthothram thank you Jesus. Thank you pastor 🙏

  • @riyasudheen40
    @riyasudheen40 Рік тому

    Thanks pastor most valid topic

  • @geenalalsatheesh4285
    @geenalalsatheesh4285 Рік тому +1

    Praise the Lord
    Very useful
    Thank you Pastor

  • @manjupv4074
    @manjupv4074 Рік тому +1

    Praise the lord

  • @sindhusunil421
    @sindhusunil421 11 місяців тому

    God bless you amen🙏

  • @manjurani4134
    @manjurani4134 Рік тому +1

    Praise God thank you pastor for ur wonderful explanation

  • @akkuevas
    @akkuevas Рік тому

    Praise the Lord

  • @sunnyalex3065
    @sunnyalex3065 2 місяці тому

    Amen ❤

  • @dr.sujarani4916
    @dr.sujarani4916 2 місяці тому

    Blessed message

  • @preethamani5744
    @preethamani5744 Рік тому

    Amen. I receive

  • @antonypl7631
    @antonypl7631 Рік тому

    Pr.thank you

  • @leelamonyjose7547
    @leelamonyjose7547 Рік тому

    Thank you jesus

  • @kavik4408
    @kavik4408 Рік тому

    Thanks pastor

  • @vijayarajst726
    @vijayarajst726 Рік тому

    Praise God Amen

  • @elizabethsam9901
    @elizabethsam9901 Рік тому +1

    Praise the lord.thanku Jesus

  • @bhintubhintu5349
    @bhintubhintu5349 Рік тому

    🙏🙏🙏🙏, ThankYouPastar

  • @sarasujohn7479
    @sarasujohn7479 Рік тому

    Very very useful message....thank God.

  • @jobinbl8981
    @jobinbl8981 10 місяців тому +1

    🔥🔥🔥🙏🙏🙏

  • @dreemmagvlogs
    @dreemmagvlogs Рік тому

    ആമേൻ. അതിരാവിലെ പ്രാർത്ഥിക്കാൻ കൃപ തരണേ.

  • @rajammajohn8250
    @rajammajohn8250 Рік тому +1

    Amen praise God thank you Jesus. God bless you pastor.

  • @anishaalex6909
    @anishaalex6909 Рік тому +1

    Amen🙏🙏🙏

  • @kavithaleela8710
    @kavithaleela8710 Рік тому

    Amen🌹

  • @sosammacherian1475
    @sosammacherian1475 Рік тому

    Amen karthave

  • @susanrobythomas9185
    @susanrobythomas9185 Рік тому +1

    Thank you dear pastor for this important message . May God bless you and use you powerfully again 🔥🔥🙏🙏

  • @licygeorge7761
    @licygeorge7761 Рік тому

    Praise God

  • @johnunnunny1373
    @johnunnunny1373 Рік тому

    I was waiting for hearing message on how to pray. Thank you pastor. A good message.

  • @manumanuc-jc7fc
    @manumanuc-jc7fc Рік тому

    നന്നി പാസ്റ്റർ ആമേൻ 🙏🙏🙏🙏🙏

  • @binuravindran8960
    @binuravindran8960 Рік тому +1

    Tanku Amen🕊️

  • @vivynmathew781
    @vivynmathew781 Рік тому +2

    Thank you pastor for explaining prayer in practical terms.God bless you and your ministry

  • @treeoflifemusicmanoj6969
    @treeoflifemusicmanoj6969 10 місяців тому

    Amen 🙏🏽. Very Blessed section dear Pastor.God Bless You 🙌

  • @user-pc1vr8hv6f
    @user-pc1vr8hv6f Рік тому

    Good 💯

  • @sindhusunil421
    @sindhusunil421 11 місяців тому

    Pastor Damien 🙏

  • @renijs2134
    @renijs2134 Рік тому

    Amen 🙏🙏🙏🙏🙏

  • @sindhusunil421
    @sindhusunil421 11 місяців тому

    Special 🙏

  • @bijurs5445
    @bijurs5445 Рік тому

    Amen🙏🙏🙏🙏🙏🙏🙏

  • @mollygeorge7569
    @mollygeorge7569 Рік тому

    Amenamen🙏🙏

  • @sindhusunil421
    @sindhusunil421 11 місяців тому

    Spiritual responsibility 🙏

  • @jschristianchannel4089
    @jschristianchannel4089 11 місяців тому

    Good message

  • @bindhujiji6618
    @bindhujiji6618 Рік тому +2

    Praise the lord pastor
    Pray for my family .
    Thank you pastor

  • @nithyaranjit
    @nithyaranjit Рік тому

    🙏 🙏

  • @mini3049
    @mini3049 Рік тому +3

    PRAISE THE LORD AMEN 👏🔥🔥🔥🔥🔥❤❤❤🙏🙏

  • @jennyferraj1177
    @jennyferraj1177 Рік тому

    🙏🏻🙏🏻🙏🏻

  • @emmanuelstories4443
    @emmanuelstories4443 Рік тому

    ❤❤

  • @sindhusunil421
    @sindhusunil421 11 місяців тому

    Self examination 🙏

  • @sindhushaji2756
    @sindhushaji2756 Рік тому

    Ente bhrthavinte madipanam marunathinu veandi prathikanam kudumbhathil samdanam undakuvanum prarthikkanam

  • @mollyabraham7156
    @mollyabraham7156 Рік тому

    🙏

  • @Choto441
    @Choto441 2 місяці тому

    🙏🙏🙏🙏

  • @sindhusunil421
    @sindhusunil421 11 місяців тому

    India🙏

  • @ebyvarghese2433
    @ebyvarghese2433 Рік тому

    Bible says pray without ceasing, connecting with God all the time..

  • @bennetjoseph1956
    @bennetjoseph1956 Рік тому

    Nanni pastor... Enikkum prarthikkan padikkanam

  • @jollvj8628
    @jollvj8628 3 місяці тому

    🙏🏼🙏🏼🙏🏼🙏🏼

  • @Adhiayushachu
    @Adhiayushachu 3 місяці тому

    ❤❤❤❤❤❤