എല്ലാവരും ചേർന്ന് പാചകവും വാചകവും 😄 /Mutton roast/Family get together/Village cooking /AJUS WORLD
Вставка
- Опубліковано 10 лют 2025
- എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
www.facebook.c...
Instagram ...
#muttonrecipe
#familygettogether
#villagecookingchannel
#healthybreakfast
#mezhukkupuratti
#daymylife
#gardenmaking
#travelvlog
#travelandeat
#travel
#vegetarian
#lunch
#healthybreakfast
#snacksrecipe
#bondarecipe
#unniyappam
#beefroastrecipe
#beefrecipe
#beefularthiyathu
#villagecooking
#villagevlog
#villagecookingchannel
#daymylife
#entertainmentvideo
#healthylife
#puzhukku
#traditionalmeencurry
#fishcurry
#agriculture
#chickenroast
#chickencurry
#chickenrecipe
#healthybreakfast
#healthylife
#vegetarian
#challengevideo
#cake
#qandavideo
#interview
#education
#villagestory
#villagecookingchannel
#fishcurry
#agriculture
#festival
#furnitureshop
#shoppingvlog
#lunchboxrecipe
#muttabajji
#eggrecipe
#meenaviyal
#natholi
#fishfryrecipe
#traditional
#fahadhfaasil
#biriyanirecipe
#prestige
#agriculture
#mezhukkupuratti
#healthybreakfast
#ayilacurry
#villagecookingchannel
#traditional
#villagecooking
#sistersvlogs
#snacksrecipe
#snacks
#sureshgopilatest
#sureshgopi
#chickenbiriyani
#chickencurry
#fishfry
#fishcurry
#hometours
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#hometours
#homemadecooking
#home
അനിലൻ ചേട്ടാ പൊളിച്ചു 👍ഈ സഹോദര സ്നേഹം എന്നും ഉണ്ടാവട്ടെ ❤🤲🤲ചെറിയേട്ടൻ ഫാമിലി 👍👍👍❤️
❤️❤️❤️❤️
ഒരുപാട് ഇഷ്ട്ട പെട്ടു പുറത്തു പോയി. വീഡിയോ ഒന്നും. എടുക്കുക വേണ്ടാ വീട്ടിൽ തന്നെ ഉണ്ട് ത്രെഡ് ഇതുപോലെ ഉള്ള വീഡിയോ ഇടക്ക് എടു പുറത്തു പോകുന്ന വീഡിയോവിനേക്കാൾ ഇഷ്ടപ്പെട്ടു പുറത്തു പോയി എടുന്ന വീഡിയോ കണ്ണന്നു ഉണ്ട്ട്ടോ 👌🏻👌🏻❤️❤️🥰🥰
Thanks♥️♥️♥️♥️
. എന്തൊരു ഭംഗിയാണ് സ്ഥലങ്ങളൊക്കെ കാണാൻ ഞങ്ങളൊക്കെ ഭാഗ്യം കൂടപ്പിറപ്പുള്ള സ്നേഹവും വാത്സല്യവും എന്നുണ്ടായിരിക്കട്ടെ എന്നും ഇങ്ങനെ എല്ലാരോടും ഒരുമിച്ച്❤❤
അനിലേട്ടനെയും ചെറിയട്ടനെയും കണ്ടിട്ട് ഒത്തിരി നാൾ ആയല്ലോന്ന് ഓർത്തതെ ഉള്ളൂ... എല്ലാരും ഒത്തുകൂടുന്ന വീഡിയോ ഒത്തിരി ഇഷ്ടം.. കാലിവയറും ആയി അനിലേട്ടന്റെ വീട്ടിൽ പോയാൽ വയർ നിറച്ച് വരാം ഓരോന്ന് കഴിച്ചു കഴിയുമ്പോൾ അടുത്തത് അടുത്തത് വരും.. നല്ല മനുഷ്യൻ കൊടുക്കാനുള്ള മനസ് ഉണ്ടല്ലോ.. സജീവൻ എന്ത് ഭംഗി ആയിട്ടാണ് ബെഞ്ചിന്റെ തറയും അടുപ്പിന്റെ തറയും ചെയ്തിരിക്കുന്നത്.. അടുത്ത വീഡിയോ സജീവന്റെ വീട്ടിൽ... അനിലേട്ടന്റെ കോഴികളുടെ ഒരു യോഗം നോക്കിക്കേ ടൈൽസ് ഇട്ട വീട്... കോഴികളുടെ കൂട്ടത്തിലെ പണക്കാർ അവരായി 😀😀
മനസ്സിൽ ഓർത്തപ്പോഴേക്ക് വീഡിയോ വന്നില്ലേ.. അതാണ് 🥰🥰😂😂😂😂
രാവിലെ പാചകങ്ങൾ മാത്രമല്ലാതെ മറ്റു കൗതുകമുണർത്തുന്ന സംഭവങ്ങളുമെല്ലാമായി പ്രേക്ഷകർക്ക് ഒരു മടിപ്പും കൂടാതെ സന്തോഷപൂർവ്വം കാണുവാൻ നിങ്ങളൊരുക്കുന്ന വീഡിയോ ഗംഭീരമാണ്.... സന്തോഷം... 👍👍👍👍👍💚💙💙💜💜❤️❤️💛💕👍
സന്തോഷം ❤️❤️❤️❤️
എല്ലാവരെയും കണ്ടതിൽ അതിയായ സന്തോഷം 😊പ്രേതെകിച്ചു അനിലേട്ടനെയും വെത്യക്ഷനായൊരു ചെറിയട്ടനെയും അവരുടെ കുടുംബത്തെയും. All the best 👍
Thank you 🥰🥰🥰🥰🥰🥰
ഒരു ചേട്ടനെയും ചേച്ചിയെയും ഒരു ഒത്തുകൂടലിലും കാണുന്നില്ലല്ലോ.എന്താ അവര് മാത്രം ഇല്ലാത്തത്. പഴയതുപോലെ അവർ ഇനിയും വരും എന്ന് വിചാരിക്കുന്നു
❤️❤️❤️❤️
നിസ്വാർത്ഥത യുടെ മുഖമാണ് അനിലേട്ടൻ. Great 👍👍👍😊
തീർച്ചയായും 🥰🥰🥰🥰🙏
ഒരുപാട് ഇഷ്ടപ്പെട്ടു video... എല്ലാവരുടെയും വീടിന്റെ ചുറ്റുപാടും resort പോലെയുണ്ടല്ലോ. ഈ പുല്ലിൽ കള ഉണ്ടാകില്ലേ
ഉണ്ടാകും. അത് കയ്യോടെ വലിക്കും 😍❤️❤️
എന്താ സന്തോഷം ആണെന്നോ നിങ്ങളെഎല്ലാവരെയും ഒരുമിച്ച് കണ്ടപ്പോൾ.. കുറെയല്ലോ കണ്ടിട്ട് എന്ന് വിചാരിക്കുവാരുന്നു… മനസ്സ് മനസ്സിലാക്കി കളഞ്ഞു.. ഒരുമിച്ച് കണ്ടതിൽഓരോപാട്സന്തോഷം..നിങ്ങള് വേറെലെവലാ.. ദൈവംഅനുഗ്രഹിക്കട്ടെ
അതെ. ഞങ്ങൾ മനസ്സിലാക്കി നിങ്ങളുടെ മനസ് 🥰🥰🥰🥰
കൂടുബോൾ ഇബം ഉള്ളതാണ് കുടുബം എത്ര കണ്ടാലും മതി വരില്ല 🙏എന്നും സന്തോഷത്തോടെ ഇരിക്കട്ടെ ❤
❤️❤️❤️❤️❤️
കുറച്ചു എപ്പിസോഡ് ന് ശേഷം കുടുംബത്തെ ഒന്നിച്ചു കാണുബോൾ ഒത്തിരി സന്തോഷം .നിങ്ങടെ എപ്പിസോഡ് അതിന്ടെ ഏറ്റവും highlight അത് എല്ലാരും ഒന്നിച്ചു കൂടുന്ന കാഴ്ച ആണ് എന്നും ഇതു പോലെ ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ .ഇടയ്ക്കു ഇങനെ ഉണ്ടാവാൻ ശ്രമിക്കുക .ഇങനെ ജീവിക്കാൻ ഭാഗ്യം ചെയ്തവർക്ക് മാത്രം കിട്ടു ❤❤
😍😍😍😍😍
ഈ ഫാമിലിയിലുള്ള ഒരു ചേച്ചി യൂട്യൂബ് തുടങ്ങിയില്ലേ. അവരെയും കൂടി വിളിച്ചൂടെ. പണ്ട് അവരെല്ലാം കൂടി എന്ത് രസമായിരുന്നു.
അതേതു ചേച്ചി
@@jithinjith9576അതാണ് unni ഫാമിലി
അനിലേട്ടന്റ എത്ര മനോഹരമായുള്ള സംസാരമാണെങ്കിലും അതൊരു സിംഹഗർജ്ജനം പോലെയാണ് ചില നേരങ്ങളിൽ. നമ്മൾ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാൾ.....!👍👍👍👍💚💙💙❤️❤️💛💕👍
❤️❤️❤️❤️❤️
Very happy
😂😂😂😂t te66666666😂
വീഡിയോ സൂപ്പർ. അനിൽ ചേട്ടന്റെ എപ്പോഴും എല്ലാവർക്കും ഫുഡ് കൊടുക്കുന്ന ആ രീതിയും സന്തോഷവും അതുകൊണ്ടുതന്നെ അയൽ ചേട്ടൻ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ ഒരാളാണ് കുടുംബ സാന്നിധ്യം സന്തോഷം എല്ലാവർക്കും അഭിനന്ദനങ്ങൾ❤️👌
happ സ്നേഹം ഇഷ്ടം
💕💕💕💕💕💕💕💕
അനിലേട്ടന് എല്ലാരും കഴിക്കുന്നത് കാണാൻ വളരെ ഇഷ്ടമാണ് 🥰🥰🥰🥰
എന്തായാലും അജു ഒന്ന് സഹായിച്ചു ചേട്ടനെ.ചക്ക വറുത്തതിന്ടെയും, ഇളനീരിന്ടെയും,പവറാണോ?
അതെയതെ 😂😂😂
Anil is such a great man. He is so loving and caring. He is giving away so many items to the family. I hope the recipients give things to him too. Best wishes to Anil and family.
Thank you ❤️❤️❤️
സൂപ്പർ കോഴിക്കൂട്👌 ചെറിയൊരു സിനിമ കണ്ട പ്രതീതി. എല്ലാവരും കൂടി സന്തോഷമായ കുറച്ചു സമയങ്ങൾ പെട്ടെന്ന് കടന്നുപോയി. എൻ്റെ കുറെ സമയവും ഈ വീഡിയോ കണ്ടിരുന്ന് പോയി. എല്ലാ വിധ ആശംസകളും എല്ലാവർക്കും ഉണ്ടാകട്ടെ. സന്തോഷം❤👍👌👏👏👏🏾
❤️❤️❤️❤️❤️
നിങ്ങളെല്ലാവരും ഒത്തുകൂടുന്ന കാഴ്ചകൾ തന്നെയാണ് എപ്പോഴും ഞങ്ങൾ ആഗ്രഹിക്കുന്നത്..... എന്താ... രസം..... ഗംഭീരമായി....!👍👍👍👍👍💚💚💙💙❤️❤️❤️💜💕👍
❤️❤️❤️❤️❤️
Me too watching.....
S crt
ഭാഗ്യം ചെയ്ത കുടുംബ ബന്ധങ്ങൾ ❤❤❤ എന്തിനധികം സമ്പാദിക്കണം ...
❤️❤️❤️❤️
Ennum ninjalude video kannumengilum comment cheyythathu adyathe onno rando pravishyam mathramanu... Busy aayi pokunnthu kondannu ketto... Pakshe ennu veendum samayameduthu comment cheyyanam ennu thonnicha manoharamaya oru video... Super....super...super 👏👏👏👏🎉🎉🎉🎉🎉A complete entertainment & celebration... God bless you all....❤❤❤🙏🙏🙏🙏
സന്തോഷം വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰🥰🙏🙏
anilettanum cheriyettanum aju chettanum kudumbavum nalla kootanalloo ennum engane thanne snehathode poteee
🥰🥰🥰🥰🥰
Kooduthal sneham anilan chettan anu eppo chennalum ellam kodukum down to earth man
അടിപൊളി വീഡിയോ ആയിരുന്നു. നിങ്ങളുടെ എല്ലാവരുടെയും ഒത്തൊരുമയും സ്നേഹവും കാണുമ്പോൾ ഒരുപാട് സന്തോഷം 😍😍
സന്തോഷം 🥰🥰🥰
അടിപൊളി അജു ഏട്ടാ സരിത എനിക്ക് ചതുരപയറിന്റ 3 വിത്ത് തരുവോ സരിതെ ജഗ്ഗു ക്ലാസ്സിൽ പോയോ 😘😘
ജഗ്ഗു ക്ലാസ്സിൽ പോയി 🥰🥰🥰🥰🥰
Happy video... ഇന്ത്യക്കാരൻ അനിലേട്ടന്റെ കോഴിക്കോട് നന്നായിട്ടുണ്ട്.... 👍👍👍🥰
🥰🥰🥰🥰🥰🙏
Neer pizhinju bottle il aaki udan fridgil vykku aavasyaanusaranam use cheyyaam.
അജു ഏട്ടാ, ഞാന്‍ ചതുര പയറിന്റെ ഒരു recipie fbil അയച്ചിരുന്നു. ചെറിയേട്ടന് അത് പറഞ്ഞു കൊടുക്കാമായിരുന്നു.
8301066974 ഇതിൽ അയക്കൂ
Vere 2 chettan mare kandillalo avarum undegil super ayene
❤️❤️❤️❤️❤️
1:18 il kanal niruthi bhaki vaikittu kanenam❤❤❤❤
ആ കോഴികളുടെ ഒരു ഒരു ഭാഗ്യം. ഞാനൊക്കെ ടൈൽസ് ഒന്നും ഇടാത്ത പൊട്ടി പൊളിഞ്ഞ വീട്ടിലാണ് നിൽക്കുന്നത് ഇത് കാണുമ്പോൾ ഇത്രയും വൃത്തിയുള്ള ഒരു കുട്ടി വീട് മതിയെന്ന് തോന്നുന്നു.
ഈശ്വരൻ അനുഗ്രഹിക്കട്ടെ.... ❤️
ഗൃഹപ്രേവേശനം നടത്തിയ.
കോഴി ദമ്പതികൾ..
ചുറ്റും കണ്ണോടിച്ചിട്ട്...
പിട :എന്റമ്മോ...
വിശ്വസിക്കാൻ കഴിയുന്നില്ല..
അത്ര മനോഹരമായിണ്ട്..
നമ്മുടെ വീട്.. ല്ലേ.. ചേട്ടാ...
ചാത്തൻ :നീ പറഞ്ഞത് ശെരിയാ..
എന്തു ബംഗിയാ.....
എത്ര രസായിട്ടാലേ.. ഈ മനുഷ്യർ
നമുക്കായി ഭവനം തീർത്തത്...
ചാത്തൻ ഒരു കള്ള ചിരിയോടെ...
പിടയോട്.. ഇനി നിനക്കു സമാധാനമായി കൊറേ മുട്ട ഇടാലോ... അടച്ചുറപ്പുള്ള സ്ഥലം കിട്ടിയില്ലേ..
പിട :അല്പം നാണത്തോടെ ഒന്ന് പോ... ചേട്ടാ.. ഈ വയസ്സുകാലതാ.. മക്കളും പേരക്കുട്ടികളും ആയി എന്നിട്ടാണ് ഇനി. പുതിയ കുട്ടികൾ...
ചാത്തൻ :നിനക്ക് അതിനൊക്കോളാം വയസ്സ് ഒന്നും ആയിട്ടില്ല മോളെ..
പിട :ഞാൻ നിങ്ങളെക്കാളും വയസിനു മൂപ്പ...
ചാത്തൻ :അതിനെന്താ കൊഴപ്പം..
ആ ചേട്ടനും ചേച്ചിയും പറഞ്ഞത് കേട്ടിലെ നീ..
N. N. പിള്ളയെക്കാൾ 5ഓ.6ഓ. വയസു മൂപ്പാണ് അങ്ങേരുടെ ഭാര്യക്ക് എന്ന്....
പിട :അവരൊക്കെ മനുഷ്യരല്ലേ..
അതുപോലെ യാണോ നമ്മൾ "കോഴികൾ "...
ചാത്തൻ :മനുഷ്യരിലാണ്.. ഏറ്റവും കോഴികൾ ഉള്ളത്.. അത് നിനക്കറിയുമോ..
പിടക്കോഴി :ആ അതും ഇതൊക്കെ പറഞ്ഞ് വെറുതെ സമയം കളയണ്ടാ....
നേരത്തെ ഉറങ്ങാൻ നോക്കാം.....
അവർ രണ്ടാളും ഒരു മൂലയിൽ പോയി കിടന്നു....
...........................
കോഴികൾ ക്ക് നല്ലൊരു ഭവനം തീർത്ത അനിലൻ ചേട്ടന്..
ഈശ്വരൻ സ്വർഗത്തിൽ..
നല്ലൊരു ഭവനം നൽകി അനുഗ്രഹിക്കട്ടെ....
ആ നല്ല മനസിന് 🙏🙏🙏🙏🙏🙏
................
നാണം ഉള്ള എല്ലാ ചേച്ചിമാരും ഇന്ന് ക്യാമെറയിൽ പ്രേത്യക്ഷപെട്ടിട്ടുണ്ട്.....
വളരെ സന്തോഷം തോന്നിയ ഒരു വീഡിയോ.....
ആഹാ... എന്ത് മനോഹരമായ ഭാവന 😂😂😂
താങ്ക്സ് അജേട്ട
നമ്മുടെ മകനെ കണ്ടില്ലല്ലോ. നല്ല ഒരു സായാഹ്നം.❤❤❤Tchr.
മകൻ സരിത യുടെ വീട്ടിൽ ആയിരുന്നു
elikutti paraya.. saritha chechikku koombinittu ittu randu peda kittathente sookkedu nu.. hi hi hi😂😂😂
തലേബ് നല്ല അടി മേടിക്കും ട്ടോ
അത് വേണോ 😢😢😢
നിനക്ക് കൂമ്പിനിട്ട് പത്തെണ്ണമെങ്കിലും തരണം, എന്നാലെ സൂകേട് മാറൂ.
ഏട്ടത്തിമാരെല്ലാം സുന്ദരികളാട്ടോ
പിന്നല്ല 😍😍😍😍
നിങ്ങൾ ചെയ്യുന്ന വീഡിയോകളെല്ലാം മനോഹരമാണ്. ഇന്നത്തെ വീഡിയോ അതിമനോഹരം സഹോദരങ്ങൾ തമ്മിലുള്ള ഐക്യം അസൂയാവഹം. ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ കഴിയട്ടെ. ആശംസകൾ❤❤
ഞാൻ എല്ലാ വീഡിയോസും കാണുന്ന, നിങ്ങളെ ഒത്തിരി ഇഷ്ട്ടം ഉള്ള ഒരാൾ കോഴിക്കോട് നിന്നും ആണ്... എന്റെ പേര് ജമിനി.... എല്ലാ വീഡിയോയും വളരെ രസം ആണ്.... ഇന്നത്തേതും ഒത്തിരി ഇഷ്ട്ടം ആയി....... എന്തു സ്നേഹം ആണ് എല്ലാവരും തമ്മിൽ.... എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ♥️
❤️❤️❤️❤️
ഏതായാലും കോയി കുട്ടിൽ ദേശ സ്നേഹം കാണിച്ചു നമ്മുടെ അനിൽ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🥰🥰
😂😂😂❤️❤️❤️❤️🙏
Anilettan ulla videos oru positive vibe anu ❤
തീർച്ചയായും ❤️❤️❤️
പാട്ടും പാചകവും ആയി ആന്ധ്ര മീൻ കറി എന്തായോ ആവോ അജു സരിത നിങ്ങളുടെ അവതരണം തകർപ്പനായി ❤❤😅😅😅😅😅😅❤❤
Lovely video dears👏👏👏 keep it up🥰🥰 oru yoga video cheyyamo ningal randu perum fitness il sradhikkunnvar aanallo
അനിലൻ ചേട്ടൻ്റെ വായിൽ അറിയാതെ വീണു പോയി. അജുവിന് ബീഫ് വെച്ചിട്ടുണ്ടെന്ന്'' അപ്പം തൊട്ട് അടുക്കള വാതിലിൻ്റെ അടുത്തു നിന്ന് കറങ്ങി നടക്കുന്ന അജുവിനെ നോക്കി അനിലൻ ചേട്ടൻ മനസ്സിലോർത്തു.. ഏത് നേരത്താണാവോ എനിക്ക് ഇത് പറയാൻ തോന്നിയത് എൻ്റെ ദൈവമേ🙆🙆🤣😅
കറക്റ്റ് കറക്റ്റ് 😂😂😂
Aduppinte molil asbetose sheet aano?
Kannu thattathe erikkatte ..blessed family ❤
❤️❤️❤️
Ellaverum kudi othe orumiche kanymbol enth santhoshamane.orupade ishttam ellaverodum❤❤❤❤❤
❤️❤️❤️❤️
Intro അടിപൊളി 😂സരിതച്ചേച്ചി നല്ല മൂടിലാണല്ലോ. ചേച്ചിയുടെ top സൂപ്പർ 👌👌😍
Thanks😍😍😍
സ്നേഹത്തിന്റെ കാര്യത്തിലായാലും ഭക്ഷണത്തിന്റെ കാര്യത്തിൽ ആയാലും അനിലൻ ചേട്ടന് യാതൊരു പിശുക്കുന്നില്ല,,, ആ മട്ടന്റെ ഉരുളി കണ്ടിട്ട് മിനിമം 3കിലോ എങ്കിലും ഉണ്ടാകും,,,, വീടിനകത്ത് മാത്രം ഒതുങ്ങി കൂടാതെ അത്യാവശ്യം സ്ഥലമുള്ളതുകൊണ്ട് വീടിന്റെ പരിസരം മോഡി കുടിപ്പിച്ച് അവിടെ വിശ്രമിക്കാനും ഇരിക്കാനും സ്വറ പറയുവാനും ഉള്ള മനസ്സ് നിങ്ങൾക്ക് എല്ലാവർക്കും ഉണ്ട്,,, അതുകൊണ്ട് വീടിനോളം ഭംഗി വീടിന്റെ പരിസരവും,,, സ്നേഹം മാത്രം, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
തീർച്ചയായും 😍😍😍😍🙏🙏
മധുവിധു ആഘോഷിക്കാൻ രണ്ടു കോഴിയേയും കക്ഷത്തിലാക്കി കോഴിക്കൂടു നോക്കിനടക്കുന്ന.... "അനി"ലേട്ടന്റ ചിരിയൊന്നു കാണേണ്ട കാഴ്ചയാ.....!👍👍👍👍💙💚❤️❤️💛💕👍
😍😍😍😍😍🙏🙏
Kozhikkoodinu tri-colour വേണമായിരുന്നോ😊
ചുമ്മാ കിടന്നോട്ടെ ന്നേ 😂😂😂
Aa stone bench table evide ninnu medichathanu..?
അനിലേട്ടൻ NF വർഗീസിന്റെ രൂപസാദൃശ്യവും ശബ്ദവും എനിക്കു മാത്രമാണോ അങ്ങനെ തോന്നിയത് 🤔
എല്ലാരും പറയുന്നു 🥰🥰🥰🥰
Anil chettan nd his wife simple yet so elegant in their attitude.....u r lucky to be them as ur fly
Yes❤️❤️❤️
👌🙏👌🙏ഒന്നും പറയാനില്ല 🙏🙏🙏
sarithechi ...enickonnu vaalu vackanallo.......
Kozhikoodu ulagadanavum, pachakavum ellam kalakki👍🥰🥰🥰
അനിലേട്ടാ നിങ്ങളെ പുലിയാണ് 🥰❤️🥰
സഞ്ചു UK യിൽ നിന്നും കൊണ്ടുവന്ന കുപ്പി അല്ലെ അത്
ഒരു ബ്രദർ കൂടെ ഇല്ലേ. അവരയും വിളിച്ചൂടെ
Saritha, adichupolichu, goodbrothersandsisters😂😂😂❤❤❤❤
നാൻ വിചാരിച്ചു.. അനിൽ ചേട്ടനും ചെറിയ ചേട്ടനും ആയിരിക്കും.. കട്ട പതിച്ചത് എന്ന്.. സജീവൻ എല്ലാം പ്രതീക്ഷകളും തെറ്റിച്ചു
അതാണ് 😂😂😂
Ranjini Prasad. Hai Ajuettan & Sarithachechi Good Morning. അനിലേട്ടന്റെ വീട്ടിലെ കോഴി അയാൾ മതിയായിരുന്നു. കോഴി കൂടിനെ കുറിച്ചുള്ള അവതരണം അടിപൊളി. കുറെ കാലമായി അനിലേട്ടനെയും ചേച്ചിയെയും ചെറിയട്ടനെയും കണ്ടിട്ട് സന്തോഷം.
സന്തോഷം ❤️❤️
Aa Nidhine pidichu nirthy oru photo eduthu ithil cherkkanam .
😂😂😂😂അവനു ഇഷ്ടമില്ല
രണ്ട് ആൺപിള്ളേരും നല്ല കുട്ടികൾ
കാണുമ്പോൾ അറിയാം. ഭാഗ്യം ഉള്ള അച്ഛനും അമ്മയും. ❤️❤️
Adipoli dress sarithaechi evidnn vaangiye ethre aayath pls rply
Ajio, 900 രൂപ
Link undo
Baby Suriya Palakkad Ajueta kozhikood supper Anilettan🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഹായ്..... സ്നേഹം നിറഞ്ഞ....അനിലേട്ടൻ.അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എല്ലാവർക്കും സന്തോഷകരമായ ദിവസമാകട്ടെയെന്നു പ്രാർത്ഥിക്കുന്നു....!👍👍👍💙🙏💚💜💜💜💛🙏💛💛💕👍🙏
❤️❤️❤️❤️❤️
മനോഹരമായ വീഡിയോ, നിങ്ങളുടെ സഹോദരസ്നേഹം കാണുമ്പോൾ മനസ് നിറയും, പിന്നെ ലാസ്റ്റ് സീൻ ഉണ്ടല്ലോ ചെറ്യേട്ടനും ചേച്ചിയും കട്ടിലിൽ ഇരിക്കുന്നതും കോഴിക്കൂടും കാണിച്ചത് കലക്കി 😂😂❤♥️
❤️❤️❤️❤️❤️
Sundarikalum sundharanmarum❤❤❤🤴👸
അതെയതെ 🥰🥰🥰🥰
2:20 ഒരു കട്ടിലും ഫുഡ് വക്യൻ ഉള്ള സാദനം ആയിട്ട് വന്ന റൂം ആയി തരുമോ 😂😂😂
ഒരു കോഴി ആയാൽ മതിയായിരുന്നു 👌❤️🥰🥰
അപ്പൊ പിടിച്ചു കൂട്ടാൻ വെക്കും 😄😄😄
അനിലേട്ടന്റെ വീട്ടിലെ കോഴി ആയാൽ മതിയായിരുന്നു ഏന്നു പറയൂ....... ആ സുന്ദരമായ കൂട്ടിൽ കഴിയാൻ
ഒരു കോഴി ആയാൽ മതിയായിരുന്നു👌👌🥰🥰🥰🥰❤️💕💕💕
എല്ലാപേർക്കും ഞങ്ങളുടെ കുടുംബത്തിന്റെ നന്ദിയും സ്നേഹവും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ വീണ്ടും കാണാം ബിഗ് ഹായ്.
Thank you for All Thank you So much All the very Best.
അനിലേട്ടനെ പോലെ ഒരു ചേട്ടൻ, അജു വിന്ടെ ഭാഗ്യം. അനിലേട്ടനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
അതെ. ഞങ്ങളുടെ ഭാഗ്യം 🥰🥰🥰🥰🙏
Happy Family and God bless each family members. Delicious recipe of Mutton curry. Enjoy each family together this is the love you all are showing the family love ❤️❤️❤️. Keep it up 👍👍 and Congratulations of your elder brother's Chicken 🐔🐔 house, it is a beautiful,'Coop ' for chicken 🐔🐔🐔. Lovely family and enjoy your family life like this . God's blessings 👏 and protection keep you all happy and healthy life always. I think your elder brother is loving Aaju too much, I noticed him he is taking more care of Aaju ❤❤❤ Praise the Lord 🙌👍👍👍👍
അനിലേട്ടന് എല്ലാരോടും ഭയങ്കര സ്നേഹം ആണ് ♥️♥️♥️
Anilan chettan....ethra nishkalanganaya adhwaniyaya, swarthathayiladhe sahodhara sneham ulla nalla oru manushyan..valare rare piece anu..valare ishtam
Bhagyam.cheytha brothers 🎉🎉🎉🎉❤❤❤❤❤
❤️❤️❤️❤️❤️
God bless your family members 🙏
Palakkad
Christmas time undakkiya papper star 🤩🤩👌👌
Super😮❤😮😮
Super video, saritha's churidar nice.happy family.
Thanks 😍😍🥰
എനിക്കറിയാമായിരുന്നു അത് സജീവൻ ആണ് ചെയ്തതെന്ന് 😎ഞാനും ക്ലാസ്സ്‌ൽ ശ്രദ്ധിച്ചിരിക്കുന്ന കുട്ടിയാണ് (1st bencher)😅 പൂന്തോട്ടം video യുടെ highlights ൽ കാണിച്ചിരുന്നു 😛😛കോഴിക്കൂട് അടിപൊളി 👌👌
❤️❤️❤️❤️മിടുക്കൻ 🥰🥰😂😂
Happy to see cheriyettan with family😊. good vlog ❤
Thank you so much 🙂
Today Anil chettan day...polichu❤ , i thought aju chettan made that😂
ഏയ് അല്ല 😂😂😂
അജു, സരിത, ജഗൂ, അനിൽ ചേട്ടൻ kozhikood adipoli
സന്തോഷം ❤️❤️❤️
ഒന്നും പറയാനില്ല സൂപ്പർ കുടുംബം ❤❤
സന്തോഷം 🥰🥰🥰🥰
ഏത് കോഴിക്കും ഉണ്ട് ഒരു ദിവസം 😆😆😆
കോഴിക്കൂട് എത്രയും പെട്ടെന്ന് പണിയാൻ കാരണക്കാരൻ ആയ കുറുക്കന് ഈ അവസരത്തിൽ നന്ദി അറിയിച്ചുകൊള്ളുന്നു 😆😆😆
മധുവിധു വാലന്റൈൻസ് ഡേയിൽ വെക്കാമായിരുന്നു 😆😆😆
അത് ശെരിയാണല്ലോ 😂😂😂😂
Chadura payar ente kayyelum onde😊
Unique family aju,s te relation ano
Athe
നല്ലൊരു ഒത്തൊരുമയുള്ള കൂട്ടുകുടുംബം ഇതെല്ലാം കാണുമ്പോൾ ഭൂമിയിൽ സ്വർഗ്ഗമുണ്ടാക്കാം എന്ന് തോന്നുന്നു. Keep it up . Don't destroy it.❤❤❤❤
Thanks♥️♥️♥️
അനിലേട്ടൻ, ഹൃദയ ശുദ്ദി യുള്ള മനുഷ്യൻ.
Waiting to see a video with all siblings and families
Kanjante wedding aayo. Ippo evide work cheyunnu
ആ കോഴികളുടെ ഒരു ഭാഗ്യം, എന്തു പറയാൻ ❤❤❤നല്ല തീറ്റി കഴിച്ച്, നല്ല ഉറക്കം കിട്ടാനും വേണം ഒരു ഭാഗ്യം ❤❤❤❤
അതെ. കോഴികളുടെ ഭാഗ്യം 🥰🥰🥰🥰
ഇതുപോലെയുള്ള Vlog കാണാൻ നല്ല രസമുണ്ട്. പക്ഷേ മറ്റേരണ്ടു കുടുംബങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.
❤️❤️❤️❤️❤️
അവതരണം അത് കലക്കി.👏👏👏👏👌
😍😍😍😍
Chereyettan enne pole…😂 pattajettavum pavam ❤
Ithanu sahodara sneham.🎉
സന്തോഷം 🥰🥰🥰
Oru family missing anallo.avaru channel thudangiyathil pinne ningalude video yil kanditilla
@@1234lc ningalk entha itra vishamam . njan avarodalle chodichath?arodu enth chodichakanam ennullath ente ishtam anu
കോഴി കളെ കുടിയിരുത്തിയ വിഡിയോ സൂപ്പറായിട്ടാ👌👌👍
Chechiyea.oru.muyu.kudiyan.akkumo❤
മിക്കവാറും 😂😂😂
എല്ലാരയും കണ്ടതിൽ സന്തോഷം❤❤❤❤❤
❤️❤️❤️❤️
Beautiful family.Super video.👍♥️♥️.
Thank you 🤗
Oru familyude kuravundallo aa chettanodu nigal pinakkathilanoo...
❤️❤️❤️❤️🙏🙏🙏