10-C II EP 3 II Magic Pen II Webseries Season 1 II #Im4u ||

Поділитися
Вставка

КОМЕНТАРІ • 5 тис.

  • @IM4UMedia
    @IM4UMedia  3 роки тому +6793

    നിങ്ങൾ കഴിഞ്ഞ എപ്പിസോഡിന് നൽകിയ സ്വീകരണം പുതിയ എപ്പിസോഡിനും ഉണ്ടാകുമെന്നു പ്രേതീക്ഷിക്കുന്നു..🥰 ഞങ്ങളെ വിശ്വസിച്ചു ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഓരോരുത്തരോടും ഹൃദയം നിറഞ്ഞ നന്ദി 🙏❤️

    • @sharonsajeevcherian8311
      @sharonsajeevcherian8311 3 роки тому +25

      ❤️❤️❤️

    • @anjana5641
      @anjana5641 3 роки тому +19

      Welcome 🎉

    • @appus2112
      @appus2112 3 роки тому +63

      10A ക്ലാസിൽ പഠിച്ചവർ ഉണ്ടോ 🥴🥴uff ,, കണക്ക് സാറ് ഉത്തര കടലാസുമായി ക്ലാസിൽ വരുമ്പോൾ ആ ഒരു സമയം 😭😭,,,,, അന്ന് സാറ് ക്ലാസിൽ വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാത്ത ദൈവങ്ങളില്ലായിരുന്നു🙏,, പേപ്പർ എല്ലാം കിട്ടി കഴിഞ്ഞാൻ അവസാനം മർക്ക് കിട്ടിയ രീതിയിൽ എഴുന്നേൽക്കാൻ പറയും ,, എന്നിട്ട് സാറ് നാറ്റിക്കും ,, എല്ലാവരുടേയും മുൻപിൽ വെച്ച് ചമ്മി നാറും🤦🥴😊,, അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു,,

    • @shekuttansvlogs8238
      @shekuttansvlogs8238 3 роки тому +11

      Happy new year 🥳

    • @ratheeshraveendran8148
      @ratheeshraveendran8148 3 роки тому +7

      Happy New year

  • @lechusarath3868
    @lechusarath3868 3 роки тому +4404

    മാർക്ക് കൂട്ടി കിട്ടാൻ ഉണ്ടായിട്ടും പേടിച്ചു ചോദിക്കാതെ കിട്ടിയതും കൊണ്ട് തൃപ്തി പെട്ടവർ ഉണ്ടോ

    • @CryptoEye68k
      @CryptoEye68k 3 роки тому +20

      Ella

    • @user-bx2bx4ie9q
      @user-bx2bx4ie9q 3 роки тому +1

      👍👍

    • @4kmediastatus792
      @4kmediastatus792 3 роки тому +1

      ua-cam.com/video/2RweN0_9RyI/v-deo.html
      Bobby annan uyir🔥🔥❤️❤️ asianet vs bobby❤️❤️❤️

    • @nihalkarakoodathil3284
      @nihalkarakoodathil3284 3 роки тому +9

      Und onnude mark kooti kittanund ennu paranj chenna ellm onnu nannayi nokki kittiyathil ninnum enthenkilum kurakkum.

    • @salisafusalisafu6024
      @salisafusalisafu6024 3 роки тому +12

      സ്വന്തമായി കൂട്ടാറുണ്ടായിരുന്നു

  • @rubingeorge98
    @rubingeorge98 3 роки тому +3815

    അന്നു പോകാൻ മടിച്ചതും ഇന്ന് പോകാൻ കൊതിക്കുന്നതും ആയ ഒരേ ഒരു കാലഘട്ടം ആണ് 10,12 കാലഘട്ടം 👌❤❤😂❤....

  • @sreekanth9408
    @sreekanth9408 3 роки тому +291

    അമ്മേടെ ഒപ്പ് എനിക്ക് കാണപ്പാടം ആക്കിയത് സ്കൂൾ ലൈഫ് ആണ്. ഒരിക്കലും മറക്കാനവാത്ത ലീവ് ലെറ്ററുകൾ മാർക്ക്‌ ഷീറ്റുകൾ 😛😂ഉഫ് അതൊക്കെ ഒരു കാലം 😉

  • @sheemapk4254
    @sheemapk4254 3 роки тому +718

    കണക്ക് മാഷ് ഒടുക്കത്തെ ആക്ടിങ് ആണല്ലോ.. പക്കാ നാച്ചുറൽ 😂

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +3299

    10c യിലാ ഞാനും SSLC പഠിച്ചത് ..... 10C യിൽ SSLC കഴിഞ്ഞ എത്ര ആളുകൾ ഇത് കാണുന്നുണ്ട്

  • @nandhunandhuz3886
    @nandhunandhuz3886 3 роки тому +1732

    എത്ര മാർക്ക് കിട്ടായാലും അടുത്തിരിക്കുന്ന കുട്ടീടെ ആൻസർ ഷീറ്റ് നോക്കി തൃപ്തിയടഞ്ഞവരാണ് നമ്മളിൽ പലരും 🤭🤭🤭🤭

  • @bincyphilip2121
    @bincyphilip2121 3 роки тому +569

    ഒപ്പിടാൻ അറിയാവുന്നത് കൊണ്ട് പല കൂട്ടുകാരുടെയും രക്ഷകർത്താവ് വരെ ആയിട്ടുണ്ട്😂

  • @parvathyrnair1198
    @parvathyrnair1198 3 роки тому +664

    മാർക്ക് എങ്ങനെ എങ്കിലും കൂടി കിട്ടിയപ്പോൾ പേപ്പർ മറ്റുള്ളവർക്ക് കൊടുക്കാൻ പേടിച്ചവർ ഉണ്ടോ❤

  • @lekshmi1021
    @lekshmi1021 3 роки тому +378

    ഞാൻ കരുതി പാറു ചേച്ചി ഗർഭിണിയായതുകൊണ്ട് അഭിനയിക്കാൻ വരില്ല എന്ന് പക്ഷേ ഇത് വലിയൊരു സർപ്രൈസ് ആയി പോയി പാറു ചേച്ചി fan ഇക്കൂട്ടത്തിൽ പാറു ചേച്ചി fan ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഈ കംമെന്റിനു ലൈക്ക് ഉറപ്പായിട്ടും തരണം

    • @farsafarsana9495
      @farsafarsana9495 3 роки тому +6

      Wife ammayaayitt vannu🥰

    • @Preena2552
      @Preena2552 3 роки тому +11

      🤭🤭🙈🙈🙈🙈🙈

    • @wabisabi2246
      @wabisabi2246 3 роки тому +2

      @@Preena2552 preena chechiii 🙋❤️❤️

    • @farsafarsana9495
      @farsafarsana9495 3 роки тому +1

      @@Preena2552 chechi.. Sugallee...നിങ്ങൾ ഇതിൽ എങ്ങനെ വരും കരുതി നിൽക്കായിരുന്നു.. Sandhoshaayi 🥰😍

  • @jasnashafi5604
    @jasnashafi5604 3 роки тому +121

    സുമിത് അടിപൊളി അഭിനയം.. അഭിനയിക്കാണ് എന്ന് തോന്നുന്നില്ല

  • @SejiRenju
    @SejiRenju 3 роки тому +225

    സുമിതേട്ടനെ പോലെ പയ്യൻസ് എന്റെ ക്ലസ്സിലും ഉണ്ടായിരുന്നു 😂😂എന്നാ റിയാലിറ്റിയ

  • @littlemalluchallengers6003
    @littlemalluchallengers6003 3 роки тому +1133

    Answer paper തരുന്ന ദിവസം sir ക്ലാസ്സിൽ വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിച്ചവർ ഉണ്ടോ 😂😂

    • @sruthivibin326
      @sruthivibin326 3 роки тому +3

      Pinneillanndd😂😂😂

    • @freedom-pv3cv
      @freedom-pv3cv 3 роки тому +3

      Pinnealla

    • @suhaila.s7522
      @suhaila.s7522 3 роки тому +1

      Pinnnnelllllaaand🔥

    • @sajicworld9076
      @sajicworld9076 3 роки тому +1

      ഞാനും

    • @stalinkylas
      @stalinkylas 3 роки тому +15

      ഒള്ളത് പറയാല്ലോ വണ്ടി ഇടിച്ചു ചാകാൻ പ്രാർത്ഥിച്ചിട്ടുണ്ട്. 😊

  • @alisha9164
    @alisha9164 3 роки тому +729

    Sumith looks like 10th student uniform is perfect to sumith😂😂😂😂

    • @IM4UMedia
      @IM4UMedia  3 роки тому +24

      Thank u💞

    • @georgesfansclubv2101
      @georgesfansclubv2101 3 роки тому +4

      Ee comment njan evidayo🤔

    • @salmi_
      @salmi_ 3 роки тому +4

      @@georgesfansclubv2101 njanum matte video de comment boxil 😂😂😂😂😂

    • @keerthiAnish
      @keerthiAnish 3 роки тому +2

      Exactly

  • @iqbalkp2434
    @iqbalkp2434 3 роки тому +102

    ആനക്കാരൻ പൊളി...very നാച്ചുറൽ...സ്ക്രിപ്റ്റ് സൂപ്പർ

  • @learnforgrow...7785
    @learnforgrow...7785 3 роки тому +67

    ആദ്യം കണ്ടത് നാലാമത്തെ എപ്പിസോഡാ... പിന്നെ തുരുതുരാ കണ്ടു തീർത്തു... കരിക്കിനും കൊക്കിനും ശേഷം പുതിയ അവതാരം

    • @nikhilnike6459
      @nikhilnike6459 3 роки тому

      Duble dukker ennoru seris und adipoliya first eppisod thot kananam

  • @ManglishWorld
    @ManglishWorld 3 роки тому +2437

    Kalakki kalakki 😍😍😍😍

    • @radhikakj583
      @radhikakj583 3 роки тому +20

      Hey namude maash pillechan😍❤️😍

    • @ajithjoseph2928
      @ajithjoseph2928 3 роки тому +6

      Thetti pillayacho thetti kal aal kki

    • @afal007
      @afal007 3 роки тому +17

      തെറ്റി പിള്ളേച്ചോ തെറ്റി 😂😂

    • @malluexplorer9102
      @malluexplorer9102 3 роки тому +4

      Enthan kallakiyath avil milkanoooo

    • @jestin4
      @jestin4 3 роки тому +1

      Pillechan

  • @akhilrajendran4941
    @akhilrajendran4941 3 роки тому +874

    സുമിത്ത് അഭിനയിക്കുവല്ല... ജീവിക്കുവാ😂 നല്ല Natural acting... പൊളിച്ചടുക്കി 👌👌👌

  • @haniyak2334
    @haniyak2334 3 роки тому +42

    ഇതു പോലെ മാർക്ക്‌ കൊറഞ്ഞി സാറിന്റെകെന്ന് അടി വാഗിയവർ എത്ര പേരുണ്ട് ഇവിടെ like adi 😂😂

  • @user-bx2bx4ie9q
    @user-bx2bx4ie9q 3 роки тому +37

    അടി കിട്ടിയതിൽ ഞാൻ എന്നെ എവിടെയൊക്കയോ കാണുന്നു 😂

  • @AbhijithVlogs
    @AbhijithVlogs 3 роки тому +736

    എത്ര മാർക്ക് കിട്ടിയാലും മതിയാവാത്ത സുഹൃത്തു നിങ്ങൾക്ക് ഉണ്ടായിരുന്നോ😜😜

    • @meghamahesh9189
      @meghamahesh9189 3 роки тому +7

      Inikk ind😎alpadippu aarnnu

    • @IM4UMedia
      @IM4UMedia  3 роки тому +14

      🤭🤭🤭🤭🤭🤭

    • @AbhijithVlogs
      @AbhijithVlogs 3 роки тому +2

      @@meghamahesh9189 😂😂

    • @najeembasheer4224
      @najeembasheer4224 3 роки тому +2

      Enikk UNDAARUNNU, 1 mark kuranjittu aarodum parayatha oru friend

    • @chythraraghavan3698
      @chythraraghavan3698 3 роки тому +4

      allarkum oral kaanum classil anganathe.. athoru prakirthi niyamam pole aahn

  • @suhailking1443
    @suhailking1443 3 роки тому +510

    ചൂരൽ കൊണ്ട് അടികിട്ടിയവർ ഇവിടെ വരിവരിയായി നിൽക്കു 🙏🤩
    ഉഴപ്പന്മാർക്ക് മുൻഗണന 😄

    • @meghamahesh9189
      @meghamahesh9189 3 роки тому +1

      @@miniharidas4220 ന്നട്ട് ഇനിക്ക് കിട്ടീ ക്കണല്ലോ😂😂

    • @muhammadyaseenyahiya3701
      @muhammadyaseenyahiya3701 3 роки тому

      @@miniharidas4220 aar prnj enikk innalem kittii tustion sir ntenn 😂

    • @IM4UMedia
      @IM4UMedia  3 роки тому +2

      😂😂😂

    • @pranavnk3091
      @pranavnk3091 3 роки тому

      ivde unde.....

    • @suhailking1443
      @suhailking1443 3 роки тому

      @@miniharidas4220 എവിടെ ഇന്നലെ എനിക്ക് കിട്ടിയല്ലോ 😄

  • @anandukrishnan5144
    @anandukrishnan5144 3 роки тому +113

    എന്റെ സഞ്ജു അണ്ണാ.. സുമിത്തിന്റെ കൈന്ന് കിട്ടിയ അടികൊണ്ട് വീണതാ പാവം 🤣🤣🤣🤣🤣🤣🤣🤣

  • @arshadabubacker4027
    @arshadabubacker4027 3 роки тому +13

    അന്നു പോകാൻ മടിച്ചതും ഇന്ന് പോകാൻ കൊതിക്കുന്നതും ആയ ഒരേ ഒരു കാലഘട്ടം ആണ് 10,12 കാലഘട്ടം 👌❤

  • @lijojohn2686
    @lijojohn2686 3 роки тому +577

    എത്രെ വലിയ അടിയും സിംപിൾ ആയി മേടിക്കുന്ന chunks നമുക്കും ഉണ്ടാരുന്നു... സുജിത്.. കലക്കി

    • @AnjaliRenjith
      @AnjaliRenjith 3 роки тому +1

      Njan 😎✌️

    • @alone-wx9nm
      @alone-wx9nm 3 роки тому +1

      @@AnjaliRenjith uyappathi analle തോറ്റത് ഒക്കെ ഞാൻ അറിഞ്ഞു നിന്റെയിൽ നോക്കി എഴുതിയവൻ ജയിച്ചു 🤣🤣

    • @Vishnumaroor
      @Vishnumaroor 3 роки тому

      ഞാനാ

    • @kochikaran4154
      @kochikaran4154 3 роки тому

      👍👍👍yep

    • @AnjaliRenjith
      @AnjaliRenjith 3 роки тому

      @@alone-wx9nm Aee njan ithra popular aayaa 😬

  • @abhirami7489
    @abhirami7489 3 роки тому +370

    *10 C യിലേക്ക് വന്ന എല്ലാ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും എന്റെ ഹൃദയംനിറഞ്ഞ പുതുവത്സരാശംസകൾ... ❤️*

  • @anainashibu7070
    @anainashibu7070 3 роки тому +15

    കാര്യം ഇവർടെ ഒക്കെ ടിക് ടോക് കുറച്ചോക്കെ വെറുപ്പിരാണെങ്കിലും ഇത് പൊളിച്ച്🔥🔥🔥 ..... സൂപ്പർ

  • @atheena7598
    @atheena7598 3 роки тому +16

    എല്ലാ സ്കൂളുകളിലും കാണും PT period ഉള്ള ദിവസം മാത്രം വരാത്താ PT sir

  • @hareeshmaanilm1756
    @hareeshmaanilm1756 3 роки тому +225

    അടി വാങ്ങാൻ എല്ലാരും expression itt മരിക്കുമ്പോ..... cool ആയിട്ട് അടി വാങ്ങി show കാണിക്കുന്ന ഒരുത്തൻ നിങ്ങടെ കൂട്ടത്തിലും ഒണ്ടോ....

  • @iqbalmohamed2003
    @iqbalmohamed2003 3 роки тому +301

    " അടിക്കുന്ന സമയത്ത് കൈ വലിച്ചാൽ അടിയുടെ എണ്ണം കൂടും"
    അതായിരുന്നു നിയമം

    • @IM4UMedia
      @IM4UMedia  3 роки тому +12

      😂yes

    • @saniyaprasad2005
      @saniyaprasad2005 3 роки тому +2

      Sathyam 😅😅

    • @safoorasali837
      @safoorasali837 3 роки тому +1

      സത്യം

    • @arathy454
      @arathy454 3 роки тому +1

      നമ്മള് കൈ വലിച്ചാൽ സർ കൈ പിടിച്ചു വച്ച് അടി തരും.😁 എന്നിട്ടും കൈ വെട്ടിച്ചാൽ ബാക്കിൽ തരും 😂 കിളി പോകും

    • @iqbalmohamed2003
      @iqbalmohamed2003 3 роки тому +1

      @@arathy454 😀

  • @fahadvlog809
    @fahadvlog809 3 роки тому +161

    എത്ര മാർക്ക് കിട്ടിയാലും അതിൽ തൃപ്‌തിപെടുന്നവർ 👇 കൂടുതൽ boys ആകും 💯💯

  • @fayis_pachu
    @fayis_pachu 3 роки тому +44

    ഭാര്യ അമ്മ ആകുന്ന അവസ്ഥ 😂😂😂

  • @akhila1799
    @akhila1799 3 роки тому +432

    ജയിച്ച പേപ്പ൪ എല്ലാം ആദ്യം കാണിച്ച സ്കൂൾ പി.ടി.എ മീറ്റിംഗ് തലേന്ന് തോറ്റ വിഷയം കാണിച്ച് അടി മേടിച്ച ഒരു കാലം .

    • @pictob4988
      @pictob4988 3 роки тому +5

      Palkuppi spoted 🤣🤣🤣🤣

    • @sreeju7973
      @sreeju7973 3 роки тому +5

      Kalla oppu ittathinu ellareyum (including boys & girls) chanthiku adikkunna scene venamennu ullavar like. Adi kurekude valuthakkukayum venam 👍🏻👍🏻👍🏻👍🏻like please

    • @YashraTech
      @YashraTech 3 роки тому

      BHAHIO I AM NEAR To COMPLETE 1.70k SUBSCRIBERS NEED YOUR SUPPORT BHAHI SAMAJ KE KARVADO 💯♥
      KRIPA HOGI💯💯
      MAY GOD BLESS YOU ♥♥♥

    • @pictob4988
      @pictob4988 3 роки тому +1

      @@sreeju7973 nee cbsce aano ഞാൻ ആദ്യം അവിടെ ആയിരുന്നു അവിടെ ആണ് inagnathe പാൽകുപ്പികൾ ഉണ്ടാവുക 🤣🤣🤣🤣🤣.

    • @sreeju7973
      @sreeju7973 3 роки тому

      @@pictob4988 state school aanu backil adikunney

  • @akhils9044
    @akhils9044 3 роки тому +315

    സുമിത്‌ & സഞ്ജു കലക്കി . ഭാര്യയെ അമ്മയാക്കിയ അരുൺ രാജ് മാസാണല്ലോ 😃😄🤣 വീഡിയോ വളരെ വേഗം END ആയതിൽ ചെറിയൊരു അതൃപ്തി ഉണ്ട്. മിനിമം 20 മിനിട്ട് എങ്കിലും ഒരു എപ്പിസോഡ് ഉണ്ടെങ്കിൽ നന്നായേനെ... കരിക്ക് പോലെ വിജയത്തിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ടീം IM4U ❤😄🙂

    • @_Annraj_
      @_Annraj_ 3 роки тому +2

      അനുരാജ്

  • @iamanaz__
    @iamanaz__ 3 роки тому +30

    ലവൻ അടികൊണ്ട് വീഴുന്ന സീൻ 😆👌

  • @ansiftnr1017
    @ansiftnr1017 3 роки тому +58

    ഒറ്റ അടിക്ക് full episode കണ്ടവർ ഒണ്ടോ 💞

    • @palakkadan9278
      @palakkadan9278 3 роки тому

      😜😜ua-cam.com/video/urreeA05oig/v-deo.html💯💯

  • @ameen_kalam
    @ameen_kalam 3 роки тому +318

    പരീക്ഷ പേപ്പർ കിട്ടിയാൽ പിന്നെ 2 മാർക് കൂട്ടി കിട്ടുന്ന സുഖം 😂😂

    • @_Annraj_
      @_Annraj_ 3 роки тому +10

      അതെ പ്രതേകിച്ചു 29ൽ നിന്ന് 30ഓ 39ൽ നിന്ന് 40ഓ ആവുമ്പോൾ എന്ത് സന്തോഷം ആണെന്നോ.

    • @Olivia-vw5bl
      @Olivia-vw5bl 3 роки тому +2

      ഒന്ന് വേറെ തന്നയാ......😂😂😇💞

  • @deputygirl1925
    @deputygirl1925 3 роки тому +103

    1to 3 വരെ കണ്ടവരുണ്ടോ😍
    ഈ വീഡിയോ ഉറപ്പായും ട്രെൻഡിങ്ങിൽ വരും😍😍❤️🔥

  • @roshnis2732
    @roshnis2732 3 роки тому +49

    Sumith chettan and hima chechi are so talented😍
    Waiting for the next turn preena chechi🥰

  • @vishnub6894
    @vishnub6894 3 роки тому +20

    Lalettn ശേഷം ബ്ലാക്ക് മെയിൽ ചെയ്ത് i love പറയിപ്പിച്ച മുതൽ മാജിക്‌ pen ഇന്റെ ഓണർ

  • @rubingeorge98
    @rubingeorge98 3 роки тому +472

    ജനുവരി 1 നു അടി കിട്ടിയാൽ ആ ഒരു വർഷം ഫുൾ അടി കിട്ടും എന്ന് പേടിച്ചവർ ആണ് നമ്മളിൽ കൂടുതൽ പേരും...😁😁😂😂😁😁😁😁(പക്ഷെ അന്നു കിട്ടിയില്ലേലും പിന്നീട് അറഞ്ഞം പൊറഞ്ഞം എല്ലാ ടീച്ചേഴ്സും തല്ലിപൊളിച്ചിട്ടു ഉണ്ട് എന്നതാണ് സത്യം 😂😁😂😁😁)

  • @withsreekirana5
    @withsreekirana5 3 роки тому +80

    Sumith ചേട്ടനെ പോലെ ഉള്ള ഒരാൾ എല്ലാ ക്ലാസ്സിലും ഉണ്ട് 🤣🤣🤣

  • @arunbabu838
    @arunbabu838 3 роки тому +28

    അര മാർക്കുപോലും വെറുതെ വിടാത്ത ആ പഠിപ്പിസ്റ്റ് ആരാണ്!!!

  • @safnasaid2384
    @safnasaid2384 3 роки тому +2

    അടി ആലോചിക്കുംബോൾ എറ്റവും കൂടുതൽ ഓർമ വരുന്നത് എന്റെ റുബീന ടീച്ചറെയാണ് എന്റെ മോനെ ഒന്ന് തെറ്റിയാൽ 4 അടി യാ മോനെ വേറെ levelaa 🔥🔥🔥

    • @artist7882
      @artist7882 3 роки тому +1

      ഞങ്ങടെ 9th chemistry teacher 3അടി തരും maximum. Social studies teacher ആണ് ഏറ്റവും പേടിയുള്ളത് പഠിക്കാതെ ചെന്നാൽ imposition പുറമെ 6എണ്ണം കിട്ടും. കൈ വലിച്ചാൽ 2എണ്ണം കൂടുതൽ കിട്ടും. പുറത്ത് കൈയും പൊന്തിച്ചു നിർത്തും 😂

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +898

    മാർക് കുറഞ്ഞാൽ സ്വന്തം ആയിട്ടു ഒപ്പിട്ടു ടീച്ചറിനെ കാണിച്ചവർ ഉണ്ടോ😜

  • @user-ph1ws2br9r
    @user-ph1ws2br9r 3 роки тому +105

    ഹഹഹഹ... ചരിത്രത്തിൽ ആദ്യമായി കണക്ക് സാറിന്റെ തല കുനിയുന്നു 🤣🤣🤣🤣🤣

  • @afsalibnmusthafa197
    @afsalibnmusthafa197 3 роки тому +6

    Thagil mukil kurava kuzhal thandayillatharam paadivaa ......🤣🤣🤣🤣🤣🤣 sanju rocks🤣🤣🤣🤣🤣

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +213

    Memories bring back 😞
    Memories bring back 😞
    Missing school days 💓

    • @amruthaammu1212
      @amruthaammu1212 3 роки тому +4

      Doo doo, doo doo doo doo
      Doo doo doo doo, doo doo doo doo
      Doo doo doo doo, doo doo doo
      Memories bring back, memories bring back you😔

    • @IM4UMedia
      @IM4UMedia  3 роки тому +5

      🥰🥰🥰🥰🥰nostuuu

  • @user-lx9yq8hr5d
    @user-lx9yq8hr5d 3 роки тому +215

    ടീച്ചറുടെ അടുത്ത് കൂടുതൽ മാർക്ക്‌ വാങ്ങാൻ പോയി കുറച്ചു കൊണ്ടു വന്ന ലെ ഞാൻ 😌😌

    • @ansageorge122
      @ansageorge122 3 роки тому +3

      Anganeeeee😝😝. Ayyodaa

    • @muhiyudheenfizuliap8800
      @muhiyudheenfizuliap8800 3 роки тому +2

      Athu staff roomil vechu paranja ente avastha

    • @user-lx9yq8hr5d
      @user-lx9yq8hr5d 3 роки тому

      @@muhiyudheenfizuliap8800 എന്തിന്റെ കേടാരുന്നു ല്ലേ 🤣🤣

  • @jinninte_qulb_1867
    @jinninte_qulb_1867 3 роки тому +20

    നിങ്ങളുടെ എല്ലാം വിഡിയോയും കാണുന്ന നിങ്ങളുടെ ഒരു ഫാനാണ് ഞാൻ 💋💋💋💋

  • @faizalfaize4736
    @faizalfaize4736 3 роки тому +24

    ഇതു കാണുമ്പോൾ child hood miss ചെയ്തവർ ആരൊക്കെ und😍😔👇

  • @twowheels002
    @twowheels002 3 роки тому +260

    ഇപ്പോഴാണെങ്കിൽ അടി കിട്ടിയാലും സാരമില്ലായിരുന്നു, ആ സ്കൂൾ ജീവിതം ഓർക്കുമ്പോൾ 😢

  • @aswinc1994
    @aswinc1994 3 роки тому +1288

    Episode 3ന് കാത്തിരുന്നവർ ഉണ്ടോ👇👇

  • @farzanajasi4917
    @farzanajasi4917 3 роки тому +15

    Mark കൂട്ടിയപ്പോൾ കൂടിപ്പോയത് കുറക്കാൻ ചെന്ന ഞാൻ 🧐😁

  • @leenajoji5413
    @leenajoji5413 3 роки тому +2

    എന്റമ്മോ അടിപൊളി, ഇതിൽ ആരാണ് അടിപൊളി എന്ന് പറയാൻ പറ്റണില്ല, അത്രയും super

  • @optimusprime1394
    @optimusprime1394 3 роки тому +293

    തല്ലു വാങ്ങുമ്പോൾ കൈ തിരുമ്മി ചൂടാക്കി തല്ല് വാങ്ങിയവർ ഉണ്ടോ

  • @poorneshkumar714
    @poorneshkumar714 3 роки тому +307

    ബാക്കിലിരുന്ന് മിച്ചർ തിന്ന് ടീച്ചർ വരുമ്പോ മാന്യനായി ഇരിക്കുന്ന ഒരു ചെങ്ങായി ഉണ്ടായിരുന്നു എനിക്ക് 🤣

  • @arunjiji1
    @arunjiji1 3 роки тому +65

    കരിക്കിന് ശേഷം ഇത്ര നല്ല ഒരു സീരീസ് കണ്ടിട്ടില്ല... പൊളിച്ചു...

  • @anishvk8933
    @anishvk8933 3 роки тому +4

    ഒരിക്കലും മറക്കാൻ kazhiyayha ഓർമ്മകൾ ആണ് നിങ്ങൾ ഇതിലൂടെ തന്നുകൊണ്ടിരിക്കുന്നതു. അതിനു big thanks. നല്ല നല്ല episode ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹🌹🌷🌷🌷

  • @jeevanmathew5267
    @jeevanmathew5267 3 роки тому +150

    മാർക്ക് കൂട്ടി മേടിക്കാൻ പോയി എന്നെപ്പോലെ മാർക്ക് വീണ്ടും കുറച്ചു കിട്ടിയ വരുണ്ടോ 🤔😁🤣🤣🤣🤣🤣

    • @amruthaammu1212
      @amruthaammu1212 3 роки тому +2

      ആന്നെ... മിസ് എന്തേലും തെറ്റ് കണ്ടുപിടിച.. കിട്ടീതും പോവുംന്ന്...

    • @amruthaammu1212
      @amruthaammu1212 3 роки тому +1

      🤣🤣

    • @jeevanmathew5267
      @jeevanmathew5267 3 роки тому +1

      @@amruthaammu1212 ശെരിയാണ് 😁🤣🤣🤣🤣

    • @athirakr8281
      @athirakr8281 3 роки тому

      Pne.. Orupad thavana

    • @jeevanmathew5267
      @jeevanmathew5267 3 роки тому

      @@athirakr8281 😂😂😂

  • @AbhijithVlogs
    @AbhijithVlogs 3 роки тому +752

    മാർക്ക് കുറക്കാൻ വേണ്ടി നമ്മളുടെ ഉത്തര കടലാസ്സ് നോക്കുന്ന കൂട്ടുകാർ ഉണ്ടായിരുന്നവർ വന്ന് ലൈക്ക് അടിക്ക്😁😁

  • @timeforfootball383
    @timeforfootball383 3 роки тому +14

    swanthamayi paperil opp ittavar ivde undo😎

  • @sumishadasdas6084
    @sumishadasdas6084 3 роки тому +2

    ഇങ്ങനെയൊരു item കൊണ്ടുവന്നതിന് IM4U team ന് വളരെയധികം നന്ദി... ഇതൊരു സിനിമ ആകേണ്ടതാണ്. Bcoz all characters are living not acting... lub u alll💞💞💞💞

  • @ALTHWAFvlogs
    @ALTHWAFvlogs 3 роки тому +787

    *15 Markkkoooo🤣🤣*

    • @IM4UMedia
      @IM4UMedia  3 роки тому +72

      17.5 mathiyarnnu😂

    • @ALTHWAFvlogs
      @ALTHWAFvlogs 3 роки тому +15

      @@IM4UMedia haha pinnalla😜

    • @funaayo5678
      @funaayo5678 3 роки тому +4

      @@IM4UMedia 😂✌️

    • @adithilakshmi1841
      @adithilakshmi1841 3 роки тому +3

      അൽത്താഫ ഞാൻ ഇവിടെയും ഉണ്ടെടാ

    • @AswinAnil-vp9ze
      @AswinAnil-vp9ze 3 роки тому +2

      @@IM4UMedia crct 10 le njan 😏😌😁😁😁 nthokee oolathravaano kaaniche 😝😝😝 ntayalum poli nik 10th b orma bannu koodie nte pottatharangalum🤣😝

  • @dhyanadileep7066
    @dhyanadileep7066 3 роки тому +54

    Preena chechi എന്താ ഇല്ലാത്തത് എന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ഹോ.... ഇപ്പോൾ ആണ് ആശ്വാസം ആയത്🙂 preena ചേച്ചിയെ... ഒത്തിരി ഇഷ്ടാ....💓💓😍😍😍😍😍എല്ലാരും കിടുക്കി...... Anuraj eattan, Sumith eattan, Hima chechi, sanju chettan, Lakshmi chechi.... എല്ലാരും....എല്ലാരുടെയും പേര് എടുത്തു പറയുന്നില്ല എല്ലാവരും ഒന്നിനൊന്ന് അടിപൊളി All the best IM4U team.....👍👍💓 Waiting for next episode 😍

    • @everythingsamsungpro445
      @everythingsamsungpro445 3 роки тому +1

      ഈ പേരൊക്കെ എവിടുന്നു തപ്പിയെടുത്തു...

    • @ashikpaul8617
      @ashikpaul8617 3 роки тому +1

      ഞാൻ കമന്റ്‌ ഇടാൻ പോയതാ....സർപ്രൈസ് വിസിറ്റ് ആയി പോയി preena chechi

    • @ot7tube261
      @ot7tube261 3 роки тому +2

      @@everythingsamsungpro445 Ivarude Instayokke eduth nokku...😇

  • @MrRisaldhar
    @MrRisaldhar 3 роки тому +7

    kayil adi vangunnathoke nostaaa 😍

  • @ajasvbasheer4974
    @ajasvbasheer4974 3 роки тому +5

    ഇത് കാണുമ്പോൾ വീണ്ടും ആ വസന്തകാലം തിരിച്ച് കിട്ടാൻ കൊതിക്കുന്നു....

  • @poorneshkumar714
    @poorneshkumar714 3 роки тому +154

    *എന്തൊക്കെയായാലും ഫ്രീ പീരിയഡ് കിട്ടുമ്പോ പിള്ളേരെല്ലാം കൂടിയിരിന്നു ഡസ്ക്കിൽ തട്ടി നാടൻ പാട്ടു പാടിയ രസമൊന്നും വേറെയൊന്നിനും കിട്ടില്ല* 😌❤

  • @meenusujith5062
    @meenusujith5062 3 роки тому +129

    സുമിത്തിന്റെ അഭിനയം extra ordinary

    • @Gamerjinga
      @Gamerjinga 3 роки тому +4

      Sumith powli 😍😍😍😍

  • @annthomas9292
    @annthomas9292 3 роки тому +7

    Ayyo...
    Odi vayooooo...
    Theeee im4u trending#1🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ashrafmkashraf7049
    @ashrafmkashraf7049 3 роки тому +3

    എന്റ പൊന്നോ ചിരിച്ചു ഒരു വഴിക്കായി... Sumith അഭിനയം poli... Paravathiyum സൂപ്പർ.... എല്ലാരും നന്നായി അഭിനയിച്ചു 😍😍😍😍😍

  • @VisakhEdits
    @VisakhEdits 3 роки тому +317

    04:36 തകില് പുകില് കുരവ കുഴല് "തന്തയില്ലാത്തരം" പാടിവാ..
    ചരക്ക്, ചരക്ക്
    ചരക്ക് ചരക്ക്
    😂😂😂😂

  • @sabeeshsabeeshvk1625
    @sabeeshsabeeshvk1625 3 роки тому +278

    സുമിത്തെട്ടൻ ഫാൻസ്... കാത്തിരുന്നു കണ്ടപ്പോൾ ആകെ 10 മിനുട് 30 മിനിറ്റ് വേണമായിരുന്നു.....

  • @moluentertainment4784
    @moluentertainment4784 3 роки тому +4

    10 -ആം ക്ലാസും friends ഉം
    അത് വേറെ ലെവലാ

  • @emily_emi_george930
    @emily_emi_george930 3 роки тому +7

    ഇത് ഞാൻ കാണാതെ പോയല്ലോ 🤣🤣.. നല്ല കോമഡി 🤭.

  • @afsalafsal1172
    @afsalafsal1172 3 роки тому +522

    മാർക്ക്‌ കൂട്ടി കിട്ടാൻ ഉണ്ടെങ്കിലും...ചോദിക്കാൻ പേടി എനിക്ക് മാത്രം ആണോ 😅

    • @RamyaRamya-eg3fr
      @RamyaRamya-eg3fr 3 роки тому +10

      അല്ല ഞാനും ഉണ്ട് 😅

    • @ferozekhan2259
      @ferozekhan2259 3 роки тому +1

      ua-cam.com/video/PizCjNHEG9s/v-deo.html
      Ffff

    • @snehakishor8611
      @snehakishor8611 3 роки тому +7

      Pedi athinu mathram alla koottan poyitt ullathum koodi poyalo ennatha

    • @anaghaanu2129
      @anaghaanu2129 3 роки тому +3

      Njan indu

    • @ice__cream5192
      @ice__cream5192 3 роки тому +1

      Njn eraannu vangittunduu he hee ..pls teacher pls teacher hehehe 🤭🤭

  • @MOTOGARAGEMALAYALM
    @MOTOGARAGEMALAYALM 3 роки тому +545

    അനുരാജേട്ടനു ഉണ്ടായതുപോലെ ഉള്ള മാർക്ക്‌ കുറച്ചവർ ഉണ്ടോ

  • @abdurahimaneroth
    @abdurahimaneroth 3 роки тому +10

    Enik 50 ill 49 mark kittiya sandoshaayirunnu..... ellaavarkum adi kitti...avasaanam ennod paranju kai neetaan ennit neeti valichoru ADI ....ennit vijayan sir parayaa...aaa oru mark evide ? Ennu....😀😀😀.ente life ill markan pattilla..😀😀

  • @vadakkansvlogsKL34
    @vadakkansvlogsKL34 3 роки тому +3

    അമ്പോ പൊളി പൊളി ട്വിസ്റ്റ്‌ മുഴുവൻ ലാസ്റ്റ് ആണ്.. അടിപൊളി 🤩🤩🤩🤩

  • @MOTOGARAGEMALAYALM
    @MOTOGARAGEMALAYALM 3 роки тому +63

    പരീക്ഷയ്ക്ക് പഠിക്കില്ല എന്നിട്ട് പേപ്പർ കിട്ടിയാൽ മാർക്ക്‌ കൂട്ടാന പരിപാടി 😆😆

  • @abhimanyus5824
    @abhimanyus5824 3 роки тому +275

    കോപ്പി അടിച്ചവനെ കാൾ മാർക്ക് കൂടുതൽ കിട്ടിയവർ ഒണ്ടോ ?😂

    • @AnjaliRenjith
      @AnjaliRenjith 3 роки тому +12

      Ente paper noki copy adichavan jayichayirunnu. Njan thotu.. 😬

    • @abhimanyus5824
      @abhimanyus5824 3 роки тому +1

      @@AnjaliRenjith 😂😂

    • @jithugaming3828
      @jithugaming3828 3 роки тому

      Nan randu perude nokki copy adichit enik 50il 40 kitti avark randuperkum 25 something 😂😂

    • @Roht332
      @Roht332 3 роки тому

      @@jithugaming3828💥

    • @Roht332
      @Roht332 3 роки тому

      @@AnjaliRenjith 🤣

  • @MTalks123
    @MTalks123 3 роки тому +10

    Episode 4ന് വേണ്ടി കാത്തിരിക്കുന്നവർ നിലം 💙 മുക്കിക്കൊ.....

    • @_sneha._.k_
      @_sneha._.k_ 3 роки тому +1

      Ente channel onnu nokkane.... Ishttam aayaal maathram support cheyythaal mathi.

  • @TravelTechies
    @TravelTechies 3 роки тому +5

    മാർക്ക് കൂട്ടി കിട്ടാൻ ഉണ്ടായിട്ടും പേടിച്ചു ചോദിക്കാതെ കിട്ടിയതും കൊണ്ട് തൃപ്തി പെട്ടവർ ഉണ്ടോ
    ???😂

  • @raniyafathima9067
    @raniyafathima9067 3 роки тому +83

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്തതിന് കാത്തുനിൽക്കുന്ന വരുണ്ടോ

  • @dreamboy962
    @dreamboy962 3 роки тому +164

    എന്റെ കലാലയമേ നീ എന്തിനു എന്നിൽ നിന്നും കൊഴിഞ്ഞു പോയി

  • @dipinc6
    @dipinc6 3 роки тому +4

    0:25 ഇജ്ജാതി ലുക്ക്.....

  • @prasanthraop2269
    @prasanthraop2269 3 роки тому +6

    സുമിത് വേറെ ലെവൽ😍😍😍😍😍😍😂😂😂😂🤘🤘🤘🤘👌👌👌👌👌👌👍👍👍👍

  • @ameeshapoulose2500
    @ameeshapoulose2500 3 роки тому +330

    Comment വായിക്കുന്ന എല്ലാവര്ക്കും happy new year 🤩🤩

  • @user-rx3ku8hv9c
    @user-rx3ku8hv9c 3 роки тому +298

    പഠിക്കുന്ന കാലത്ത് എത്ര പഠിപ്പിസ്റ്റ് ആണെന്ന് പറഞ്ഞാലും സാറന്മാരെ കൈയിൽ നിന്ന് അടി വാങ്ങാത്ത ആരും കാണില്ല💯💯😝

    • @arathy454
      @arathy454 3 роки тому

      👍🏻

    • @nanmamaram1323
      @nanmamaram1323 3 роки тому

      Njn

    • @KiranKumar9072
      @KiranKumar9072 3 роки тому

      Pnalltha 😂

    • @salihabeevi4354
      @salihabeevi4354 3 роки тому

      @@nanmamaram1323 nee scoolil thanneyaanoo padiche

    • @ahanamenon5365
      @ahanamenon5365 3 роки тому +1

      ഒരു മാർക്ക് കുറഞ്ഞാൽ വരെ തല്ലുന്ന ടീച്ചർമാർ ഉണ്ടായിരുന്നു 😂😂

  • @sabarinath3085
    @sabarinath3085 3 роки тому +5

    ഡോണിപ്പോൾ st ജോർജ് സ്കൂൾ കോതമംഗലം 💓💓💓💓2009sslc ബാച്ച് ❤️❤️

  • @mumthasriyas4023
    @mumthasriyas4023 3 роки тому +2

    ലക്ഷ്മി യെ പോലെ ഒരു ഫ്രണ്ട് എന്നൊക്കും ഉണ്ടായിരുന്നു. നമുക്ക് ഒരു മാർക്ക് കൂടിയാൽ അവൾ സഹിക്കില്ല. പേപ്പർ ചോദിച്ചു കൊണ്ടിരിക്കും. മാർക്ക് കുറക്കാൻ വഴി നോക്കും. എന്നും അതോർക്കുമ്പോൾ ദേഷ്യം വരും. എല്ലാരും നാച്ചുറൽ. സുമിത് മനം കവർന്നു 👍👍

  • @reshmavishnu4776
    @reshmavishnu4776 3 роки тому +37

    നിങ്ങൾ ഓരോരുത്തരും അഭിനയിക്കുക അല്ല ജീവിക്കുക ആണ് ഞങ്ങളുടെ 10cയിലേക്കു ഒരിക്കൽ കൂടി കൊണ്ടുപോയതിനു താങ്ക്സ്
    ഡിയർ ടീം 😍😍😍😍

  • @fathimakhanse4672
    @fathimakhanse4672 3 роки тому +48

    Sumith acting 😂😂 adipoli

  • @shilpaaneesh1777
    @shilpaaneesh1777 3 роки тому +1

    Njan aswani yod sdiram choikum ithil preena chechyde role .. hahah pwoli aaindu .. 😍😍😍😍

  • @Abhinav-0
    @Abhinav-0 3 роки тому +5

    4:37 pattinu irikkatte inte like💝

  • @chanduuu8648
    @chanduuu8648 3 роки тому +536

    പഠിപ്പിസ്റ് ടീംസ് ആണെന്ന് പറയുമെങ്കിലും ഭൂലോക തോൽവികൾ ഉള്ള 10 A ൽ പഠിച്ച ലെ ഞാൻ 😉😂 anyone else ???

    • @IM4UMedia
      @IM4UMedia  3 роки тому +12

      🤣🤣

    • @nehamia5073
      @nehamia5073 3 роки тому +2

      🙄🙄🏃‍♀️🙋‍♀️

    • @nabz4ever1
      @nabz4ever1 3 роки тому +1

      👍

    • @jasmin5039
      @jasmin5039 3 роки тому +10

      Njgale schoolile bhooloka tharikida class aanu 10 A

    • @Visk65
      @Visk65 3 роки тому +1

      😂😂😂

  • @rubingeorge98
    @rubingeorge98 3 роки тому +37

    തല്ലു കിട്ടി കഴിഞ്ഞു സ്വന്തം കൈയിലെ ചുവന്ന പാട് കാണാതെ മറ്റുള്ളവരുടെ കൈയിലെ ചുവന്ന പാട് കണ്ടു നിർവൃതി അടഞ്ഞവരാണ് നമ്മൾ 😁😁😁😁😁😁😂😁😂

    • @trahdis1
      @trahdis1 3 роки тому

      @Mintu John Talayile ennayum 😆

    • @jinichacko8209
      @jinichacko8209 3 роки тому

      Pachayum neelayumoke kayyil thelinjitunnd

  • @ajay_johnson
    @ajay_johnson 3 роки тому +3

    2nd bench 1st ഇരിക്കുന്ന കൊച്ചിന് കൊറച്ചു ഡയലോഗ് കൊടുക്ക് ❤❤😍😭😭

  • @lathat8358
    @lathat8358 3 роки тому +2

    Both of you sit down
    Ok sir
    Sir:Georgeeee
    George:Yes sir
    Thugs of sir ithupole ulla sir njangalkkum undu

  • @Shzann1
    @Shzann1 3 роки тому +64

    പരീക്ഷ പേപ്പർ കിട്ടിയാൽ ഫ്രണ്ട്സിന്റെ മാർക്കും നമ്മളെ മാർക്കുമായി compare ചെയ്യുന്നത് ഞാൻ മാത്രമാണോ 😋❤️