ഭാഗം 2: ഇടതും വലതും- ഒരു മന:ശാസ്ത്ര സമീപനം . Left and Right- A psychological perspective: Part 2 .

Поділитися
Вставка
  • Опубліковано 7 вер 2024
  • This is the continuation of my earlier video, ഇടതും വലതും- ഒരു മന:ശാസ്ത്ര സമീപനം .A model of political ideology, consisting of motivational substructure, discursive superstructure, and downstream consequences is presented and briefly explained, with examples. Reference: John T Jost . Left and Right: The Psychological Significance of a Political Distinction. Oxford University Press. 2021

КОМЕНТАРІ • 49

  • @josephkj8027
    @josephkj8027 4 місяці тому +1

    രണ്ടു ഭാഗങ്ങളും നന്നായിരിക്കുന്നു

  • @pradeenkrishnag2368
    @pradeenkrishnag2368 4 місяці тому +1

    Hi Dr, I suggest you to read the book "Modi's India: Hindu Nationalism and the Rise of Ethnic Democracy" by Christophe Jaffrelot and, if possible, please do a video on it. I think it will be very valuable to reach more people.

  • @Raheem_967
    @Raheem_967 4 місяці тому +3

    Thank you for your ceaseless effort sir.❤

    • @viswanc
      @viswanc  4 місяці тому

      Thanks, Raheem ♥

  • @dinesanmattanur433
    @dinesanmattanur433 3 місяці тому

    ചിന്തോദ്ദീപകം 😊

  • @anooppanangad3533
    @anooppanangad3533 4 місяці тому +2

    Quite an enlightening talk doctor, thank you so much for your effort.

    • @viswanc
      @viswanc  4 місяці тому

      Thanks, Anoop!

  • @RafeeqIndia
    @RafeeqIndia 4 місяці тому +1

    Awesome information... the entire world is split on the basis ..

    • @viswanc
      @viswanc  4 місяці тому

      Thanks Rafeeq, for viewing and commenting.

  • @padmarajan1000
    @padmarajan1000 4 місяці тому +1

    Simply great!

  • @ajeshnarayanan2145
    @ajeshnarayanan2145 4 місяці тому

    Very informative and the correct time😊

  • @kabeerkolikkad8996
    @kabeerkolikkad8996 4 місяці тому

    Insightful and thought provoking. Good one doctor.

  • @omsfci1802
    @omsfci1802 4 місяці тому

    Thank you CVN for fast uploading the 2nd half 🎉🎉🎉

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 4 місяці тому +1

    Very good presentation. But one important factor seems to be missing. It is the fear of freedom. It is directly linked with many of the other factors mentioned-causal rela tionship.The theory of fear of freedom was proposed by Erich Fromm , as the conclusion from his study on how a democratically conscious society could support Hitler. It is very significant in the present Indian context. As your stile of presentation is very attractive and simple I hope you would do a video on the idea presented in the book 'Fear of Freedom '.

    • @viswanc
      @viswanc  4 місяці тому

      Thanks, Vijayakumar!
      I must admit I have a preference for recent literature, and I generally assume that whatever is useful in earlier research has been incorporated in current literature, in the case of social science as well, as in natural science

  • @nizamudheenmohamed3323
    @nizamudheenmohamed3323 4 місяці тому

    Observing this discourse not only assuages the inherent inadequacies that often accompany impromptu oration but also affords the opportunity for deliberate refinement. Despite my initial unfamiliarity with the term, I found myself contemplating the primary impetus behind the prevalent inclination towards right-wing ideologies. It appears that numerous predispositions engendered through the crucible of biological evolution persist within contemporary Homo sapiens, notwithstanding their discordance with modern ethical paradigms. Rectifying such inherent proclivities necessitates a concerted and intellectually rigorous effort, a task not easily undertaken. Indeed, the inclination towards right-wing perspectives stands as a pivotal, if not paramount, aspect warranting such conscientious correction. Thanks for the interesting topic.

  • @hari_kris_hnan
    @hari_kris_hnan 4 місяці тому

    The awareness that evolutiion appears to favor conservatism seems to tell that the social constructs and narratives we need to create should enforce epigenetic factors that override these genetic restrictions.
    Dr. CVN's commitment to make these serious researches reach the public is a rare phenomenon in these noisy times.

    • @viswanc
      @viswanc  4 місяці тому

      Thanks Harikrishnan, for the kind words ❤

  • @ahmadashraf3369
    @ahmadashraf3369 3 місяці тому

    ❤❤❤❤❤

  • @palaghatmadhavan9476
    @palaghatmadhavan9476 4 місяці тому

    Thank you sir. ❤

    • @viswanc
      @viswanc  4 місяці тому

      Thanks, Madhavan!

  • @aarathigile
    @aarathigile 4 місяці тому +1

    ഒരോ വിഷയത്തേയും അതതിന്റെ മെറിറ്റ്‌ നോക്കി നിലപാടുകൾ സ്വീകരിക്കുക എന്ന രീതിയാണ്‌ നാസ്ഥികർക്ക്‌, എന്നാൽ പണ്ട്‌ രാജഭരണകാലത്ത്‌ നിലനിന്നിരുന്ന ഇടത്‌-വലത്‌ പാറ്റേൺ അനുസരിക്കുക എന്നതാണ്‌ പാരമ്പര്യ യുക്തിവാദികളുടെ രീതി.

    • @viswanc
      @viswanc  4 місяці тому +6

      വീഡിയോ കാണാതെ വിമർശിക്കുക എന്നതാണ് ഹിന്ദുത്വ നാസ്തികരുടെ രീതി

  • @gshaji
    @gshaji 4 місяці тому +1

    പത്തു പൈസയുടെ ഉപയോഗം ഇല്ലാത്ത ഒരു വിഷയം എടുത്ത് വാചാടോപം നടത്തുന്ന ഇത്തരം പ്രഭാഷണങ്ങൾ ലളിതമായ ഭാഷയിൽ പറഞ്ഞാൽ ടോട്ടൽ വേസ്റ്റ് ആണ്. അര മണിക്കൂർ നശിപ്പിച്ചതിന് ഇയാൾക്കെതിരെ നഷ്ടപരിഹാരം അവകാശപ്പെടാൻ വകുപ്പ് ഉണ്ടോ എന്ന് നോക്കണം.

    • @viswanc
      @viswanc  4 місяці тому +2

      ഞാൻ നിങ്ങളെ നിർബ്ബന്ധിച്ചോ എൻ്റെ വീഡിയോ കാണാൻ? വിഷയം എന്താണ് എന്ന് തലക്കെട്ടിൽ വ്യക്തമായി കാണിച്ചിട്ടുണ്ട് താനും.

  • @raghavanks8895
    @raghavanks8895 4 місяці тому

    എതിരാളികളെ വക വരുത്തുന്ന പ്രവണതയെ,ഏതു തരത്തിൽ വിലയിരുത്താം......?

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 4 місяці тому

    തികഞ്ഞ വലതുപക്ഷ നിലപാട് ഉള്ള ഒരു നേതാവിനെ ( അവരുടെ ഭാഷയിൽ നല്ല നേതാവിനെ ) വലതുപക്ഷ പാർട്ടിയിൽ കണ്ടെത്തുക അത്ര വിഷമം ഉള്ള കാര്യം അല്ല. മറിച്ച് തികഞ്ഞ ഇടതുപക്ഷ നിലപാട് ഉള്ള നേതാവിനെ , പ്രത്യേകിച്ച് ദീർഘകാലം അതേ നിലപാടുകൾ നിലനിർത്തുന്ന ഒരാളെ ഇടത് പാർട്ടിയിൽ കണ്ടെത്തുക വളരെ വിഷമം ആണ്. ആദ്യം പറഞ്ഞ വിഭാഗത്തിലേത് പോലെ 'നല്ല' നേതാവിനെ ചിലപ്പോൾ ഇടത് പാർട്ടികളിൽ കാണാൻ കഴിയും. പക്ഷെ, അയാളെ നല്ല നേതാവായി ഇടത് പക്ഷക്കാർക്ക് അംഗീകരിക്കാൻ കഴിയില്ല.

  • @Jithin888
    @Jithin888 24 дні тому

    വെറുതെ ഇരുന്നാൽ പോലും വലതുപക്ഷക്കാരൻ ആവാം അല്ലെ. 😊

  • @ALBERT39778
    @ALBERT39778 4 місяці тому

    താങ്കളുടെ പ്രഭാഷണം മനസ്സിലാകുന്നവർ 10000 ഒരാൾ ആയിരിക്കും. 9999/10000 പേരും സമയം കളയുന്നു.

    • @viswanc
      @viswanc  4 місяці тому

      അത് മതി.

  • @gcc3028
    @gcc3028 4 місяці тому +4

    താങ്കൾ ആണ് യഥാര്‍ത്ഥ വലുത് പക്ഷം. കാലഹരണപെട്ട,18ആം നൂറ്റാണ്ടിലേ ഇടത് വലതു ആശയം ഇന്നും തലയിൽ ചുമന്നു നടക്കുന്നൂ...!

    • @viswanc
      @viswanc  4 місяці тому

      വീഡിയോ കാണാതെയാണ് വിമർശനം എന്നു മനസ്സിലായി. ഇതിൽ കൊടുത്ത പ്രധാന റഫറൻസ് 2021 ലെ ഒരു പുസ്തകം ആണ്.

  • @salimkutty9972
    @salimkutty9972 4 місяці тому

    Super speech

  • @georgekp1522
    @georgekp1522 4 місяці тому

    👍👍🤍

  • @msaseendran683
    @msaseendran683 4 місяці тому

    ഒരു മതവിമർശനവും ഒരു blasphemy യും പാടില്ല എന്ന് പറയുന്നവർ ഇടതുപക്ഷമാണോ?

    • @viswanc
      @viswanc  4 місяці тому

      താങ്കൾക്ക് എന്തു തോന്നുന്നു?

  • @HiranBShaji
    @HiranBShaji 4 місяці тому

  • @techyvlogyjins6054
    @techyvlogyjins6054 4 місяці тому

    ❤❤❤🎉

  • @Lifelong-student3
    @Lifelong-student3 4 місяці тому

  • @muhammedwaseel
    @muhammedwaseel 4 місяці тому

  • @phil1press
    @phil1press 4 місяці тому

    It appears that you are claiming to be an elitist, and you are basically looking down on conservatives whom in your opinion are mere simpletons.

    • @viswanc
      @viswanc  4 місяці тому

      I do not hide my opinions. I am a leftist. ( Non Marxian left, to be clear).

    • @phil1press
      @phil1press 4 місяці тому

      @viswanc I'm glad to hear that. Most of the left elites pretend that they are above criticism. They think they have the ultimate truth. I have my respect for you for saying that you are giving your opinion.

    • @gshaji
      @gshaji 4 місяці тому +2

      മനസ്സിലായി. വിശ്വനാഥൻ സാർ ഉപ്പ് രസമില്ലാത്ത ഉപ്പ് ആണ് .

    • @Hari-vw6mx
      @Hari-vw6mx 4 місяці тому

      😂😂😂​@@gshaji