Це відео не доступне.
Перепрошуємо.

ഗാന്ധി ഭക്തൻമാരോട് ഒരു ചോദ്യം | J Reghu

Поділитися
Вставка
  • Опубліковано 3 чер 2023
  • Episode : 1 :- വൈക്കം വിടുതലൈ പോരാട്ടം : • വൈക്കം വിടുതലൈ പോരാട്ട...
    Episode : 2 :ഗാന്ധി ഭക്തൻമാരോട് ഒരു ചോദ്യം : • ഗാന്ധി ഭക്തൻമാരോട് ഒരു...
    We the people of India സംഘടിപ്പിച്ച "വൈക്കം സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രം ഒരു പൂനർവായന " എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ജെ. രഘു വൈക്കം തീസീസ്സ് അവതരിപ്പിക്കുന്നു . മെയ് 30-ാം തീയതി തൃപ്പൂണിത്തുറ PWD ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടി കെ എം സലീം കുമാർ ഉദ്ഘാടനം ചെയ്തു . കബീർ ഷാ , സതീശൻ .ടി . കെ , കെ .ടി . അനിൽ എന്നിവർ സംസാരിച്ചു .

КОМЕНТАРІ • 206

  • @rajaneeshpg6053
    @rajaneeshpg6053 Рік тому +11

    ചെറുപ്പത്തിലേ ഞാൻ കേട്ടിട്ടുണ്ട്, ഗാന്ധിയെ കുറിച്ച്, പല മഹാന്മാരെക്കുറിച്ചു പഠിച്ചാൽ, നമ്മൾ അവർക്കെല്ലാം എതിരാവും എന്ന്. കൃത്യമായ നിരീക്ഷണങ്ങൾ.

    • @pbrprasad4430
      @pbrprasad4430 Рік тому +1

      താങ്കൾ മനസിലാക്കത് കൊണ്ട്. നെൽസൺ മണ്ടേലയുടെ രാഷ്ട്രീയ ഗുരു കൂടിയാണ് മഹാത്മാഗാന്ധി

  • @sample1612
    @sample1612 Рік тому +2

    ചരിത്രം കേട്ടാൽ ദുഃഖം തോന്നും

  • @gmupillaitvm
    @gmupillaitvm Рік тому +9

    ഇപ്പോൾ ഇതിന് എന്ത് പ്രസക്തിയാണുള്ളത്. പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ച് ഇപ്പോഴും ആ അകലം നിലനിർത്തണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു.

    • @user-wp3kq2tb3g
      @user-wp3kq2tb3g Рік тому +2

      അവർണ്ണൻ ചരിത്രം പറയുമ്പോൾ സവർണ്ണന് അസഹിഷ്ണുത സ്വാഭാവികം. അതിനാൽ ആണ് സവർണ്ണന്റെ പലചരിത്രങ്ങളും രേഖപെടുത്താതെ മൂടപ്പെട്ട് പോയത്, ഈ ചരിത്രങ്ങൾ അവർണ്ണ തലമുറകൾക്ക് പ്രയോചനം ചെയ്യും കഴിഞ്ഞ തലമുറകൾ അനുഭവിച്ച പീഡനങ്ങൾ ആവർത്തിക്കുന്ന കാലത്തെ മുൻ കൂട്ടി തിരിച്ചറിയാൻ അവരെ സഹായിക്കും, ഇത് സവർണ്ണൻ നിരന്തരം എതിർത്തുകൊണ്ടേയിരിക്കും,ജാതീയതാ പ്രചരിപ്പിക്കുന്നു, വർഗീയത വളർത്തുന്നു ഇതൊക്കെയാണ് അവർ പറയുന്ന കാരണങ്ങൾ, നിരന്തരം കള്ള കഥകളിലൂടെ മറ്റുള്ളവരെ അടിച്ചമർത്തിയ സമൂഹം ഇത്തരം ചരിത്ര സത്യങ്ങൾ വല്ലാതെ അലോസരപ്പെടുത്തും.

    • @1976athletico
      @1976athletico 11 місяців тому

      Charithram shariyku padipikathathu aanu nammude rajyathinte kuzhapangalku karanam

    • @uthamanm2196
      @uthamanm2196 10 місяців тому

      സത്യം സ്വർണപാത്രം കൊണ്ട് മൂടിയിരിക്കുന്നു എല്ലാ സത്യങ്ങളും പുറത്ത് വരട്ടെ ഇന്നും ഇന്ത്യയിൽ സാംസ്കാരിക അടിമത്തം നില നിൽക്കുന്നു. സത്യം കേൾക്കണം അല്ലെങ്കിൽ ഭൂരിപക്ഷം ആരാണെന്ന് മനസ്സിലാക്കിയിരിക്കണം സനാതന മതം എത്രമാത്രം ചതിയാണെന്ന് മനസ്സിലാക്കുമ്പോൾ ഛർദ്ദി തനിയെ വരും. കേൾക്കുക അത് ജനാധിപത്യത്തിൻ്റെ മഹത്വം.

  • @mkprabhakaranmaranganamata5249

    പുതിയ തലമുറ ഈ വിധ ചരിത്ര വിഷയങ്ങൾ മനസിലാക്കുന്നില്ല എങ്കിൽ ഇനിയും ചതിയ്കപ്പെട്ടു ഇരുണ്ട കാലഘട്ടങ്ങളിലെ അടിമത്തത്തിലേക്ക് തള്ളപ്പെടും മറക്കണ്ട

  • @vsraveendran6001
    @vsraveendran6001 Рік тому +4

    ഏതു ശരി , ഏതു തെറ്റ്. സ്വതന്ത്രമായി ചിന്തിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടല്ലോ. ഒരു ചിന്താ വിഷയമായി കണക്കാക്കാം.

  • @mridulam4544
    @mridulam4544 Рік тому +23

    ഇന്നും ജാതിചിന്ത സജീവമായി മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു വർഗ്ഗമുണ്ട് -- കമ്മ്യൂണിസ്റ്റ് "ബുദ്ധിജീവികൾ"!

    • @shajahankm9573
      @shajahankm9573 Рік тому

      😭😭

    • @kangleipak_pride
      @kangleipak_pride 11 місяців тому +1

      ഇദ്ദേഹം കമ്മ്യൂണിസ്റ്റ് വിരോധം പരസ്യമായി പറയുന്ന ആളാണല്ലോ

    • @1976athletico
      @1976athletico 11 місяців тому

      engane ha ha kollam

    • @unnikrishnanmenon4178
      @unnikrishnanmenon4178 6 місяців тому

      Deferent political parties are also group(caste) deferanciation known by some other name Isn't?

  • @pbrprasad4430
    @pbrprasad4430 4 місяці тому

    1982ൽ സിനിമ വന്നതിന് ശേഷം ജനങ്ങൾ കാണപ്പെട്ട ദൈവം ഗാന്ധിജി

  • @nishadnaseer8479
    @nishadnaseer8479 Рік тому +7

    ഗാന്ധിജിയെ പറ്റി പറഞ്ഞതിനോട് യോജിക്കുന്നില്ല

    • @1976athletico
      @1976athletico 11 місяців тому

      shariyaya charithram athanu, ee marachu vacha charithravum, asathyavum inniyum vilambanda. ningalku pada pusthakangalil vyajam pracharipikaam pakshe sathyam purathu varika thanne cheyyum

    • @uthamanm2196
      @uthamanm2196 10 місяців тому

      ആരും വിമർശനത്തിന് അതിതരല്ല അന്വേഷിക്കുക വായിക്കുക അക്ഷമകാട്ടരുത്. ഹിന്ദു എത്ര അബദ്ധജടിലം.

    • @pbrprasad4430
      @pbrprasad4430 4 місяці тому

      മഹാത്മാഗാന്ധി യേ കുറിച്ച് ഒരു പുസ്തകം ഗാന്ധി ഗംഗ വായിച്ചാൽ ഈ അഭിപ്രായം മാറും

  • @aravindakashanc5661
    @aravindakashanc5661 Рік тому +1

    who is authority of malayali, christan culture, Muslim culture ?

  • @ajithnarayanan798
    @ajithnarayanan798 Рік тому +6

    🙏🙏🙏🙏 great സ്പീച്ച്... Same ടൈം നമ്മുടെ നബിയുടെ കയ്യിലിരിപ്പും കൂടി പറയാൻ അങ്ങേക്ക് സമയം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു 💪. അതിനുള്ള ആമ്പിയർ കൂടി കാണും എന്ന് കരുതാമല്ലോ... ല്ലേ??? 😎

    • @unnikrishnannair5098
      @unnikrishnannair5098 Рік тому

      അദ്ദേഹം കൈ ഇല്ലാതെ നടക്കുന്നത് കാണണോ

    • @abdulazeezK-eu2nl
      @abdulazeezK-eu2nl 5 місяців тому

      Muhammed nabi vivaaham kazhichittaa bharayamaru mayttu banthapettirunnath allathe sambatham alla..
      Annu male kooduthal kollapedum kooduthal bharyamare sweakarikunnavan aanu nalla manushyan
      AD 600 aanu kalam
      Vivaha prayam 1900 vare indiayila melilum uropilum amerikkayilum okke 6 - 13 aanu annu just google cheythu nokku...
      Manushyarellarum oru male and female makkalanu nayar ezhavanaekkanloo
      Arabi anarabiyekkalo... Indian no. Indianekkal ivarannavannalla ennaanu quranum muhammed nabiyum padipichath

  • @rajanpk3941
    @rajanpk3941 Рік тому +14

    ജാതീയമായി തമ്മിൽത്തല്ലണം അതാണ് ഇയാൾക്ക് വേണ്ടത്. അതിനുള്ള പണിയാണ് എടുക്കുന്നത്.

  • @marthoma6th814
    @marthoma6th814 Рік тому +12

    Exposing truth bombs... ഇതൊന്നും നമൽ കേട്ടിട്ട് പോലും ഇല്ല... ഇതുപോലെ വേണം ചരിത്രം പഠിക്കാനും പഠിപ്പിക്കാനും

  • @sasikumarambatt5194
    @sasikumarambatt5194 Рік тому +22

    ഇദ്ദേഹത്തെപ്പോലുള്ള സത്യപ്രചാരകന്മാർ ബഹുജൻ സമൂഹത്തിൽ നിന്നും ധാരാളം ഉണ്ടാവേണ്ടതുണ്ട്.

  • @sajiram1965
    @sajiram1965 Рік тому +2

    എന്തൊരു അസഹിഷ്ണുത ആണ് വരുന്ന കമന്റുകളിൽ. ഒരു സ്കോളർ ഒരു വിഷയം അവതരിപ്പിക്കുമ്പോൾ ഏത് ചിന്ത ആണ് ഇവരെ ആസ്വസ്ഥർ ആക്കുന്നത്?

    • @pbrprasad4430
      @pbrprasad4430 4 місяці тому

      അസഹിഷ്ണുത അടിമത്തം എന്നിവ നമ്മുടെ നയം

  • @aravindakashanc5661
    @aravindakashanc5661 Рік тому +1

    who is authority of malayali

  • @arunkdnr3519
    @arunkdnr3519 9 місяців тому

    👍🏼👍🏼

  • @vidyasasi7233
    @vidyasasi7233 Рік тому +2

    ഭാരത o എന്ന പേര് പറ്റില്ല പോലും . കഷ്ടം

  • @joejim8931
    @joejim8931 Рік тому +7

    ഇപ്പോഴും ഇതൊക്കെ പറഞ്ഞു അപകർഷരായി നടക്കുന്ന മനോരോഗികൾ 🤔

  • @krishnanachary1030
    @krishnanachary1030 Рік тому +18

    ചരിത്ര സത്യങ്ങൾ പറയുന്ന രഘുവിന്റെ പ്രഭാഷണം പലർക്കും ആരോചകമായി തോന്നുന്നത് അദ്ദേഹം പറയുന്ന യാഥാത്ഥ്യമാണെന്ന് കൊണ്ട് ആണ്

    • @pbrprasad4430
      @pbrprasad4430 Рік тому +1

      ചരിത്രം ശരിക്ക് മനസിലാക്കാതേ

    • @majeedgulistan1287
      @majeedgulistan1287 Рік тому +5

      വസ്തുതകളെ വളച്ചൊടിച്ചും വക്രീകരിച്ചും തന്റെ വാദങ്ങൾക്ക് ശക്തിയുണ്ടാക്കാൻ നടത്തുന്ന പാഴ്ശ്രമം. ആധികാരതയില്ലാത്ത കാര്യങ്ങൾ. കഷ്ടം. സഹതപിക്കുന്നു.. ആളാകാൻ പല വേലത്തരങ്ങൾ..

    • @mohananag7706
      @mohananag7706 Рік тому +2

      വളരെ വലിയ സത്യം കാരണം ഇന്ന് ഒരു പ്രശക്തിയുമില്ലാത്ത ജാതി വ്യവസ്ഥയെ കുത്തി പൊക്കി ആളുകളെ പരസ്പരം ശത്രുക്കളാക്കാനുള്ള പണി എടുക്കുന്നു

    • @pbrprasad4430
      @pbrprasad4430 6 місяців тому

      ​@@mohananag7706ജാതി ചിന്ത ഇപ്പോഴും ഉണ്ട് എന്നത് യാഥാർത്ഥ്യം

  • @basheersujeevanam6319
    @basheersujeevanam6319 Рік тому +9

    പൊട്ടത്തരം പറയാതെ സുഹൃത്തേ. അന്ന് ലെജിസ്ലേറ്റീവ് അസംബ്ലികളുടെ തെരഞ്ഞെടുപ്പിൽ ആർക്കൊക്കെയാണ് വോട്ട് ചെയ്യാൻ അവകാശം ഉണ്ടായിരുന്നത്? ചരിത്രത്താളുകൾ ഒന്നെടുത്തു നോക്കിയിട്ട് ഇങ്ങനെ ബ ബ്‌ ബ പറയണേ.

  • @pktk1234
    @pktk1234 Рік тому +3

    കരയും കടലും തമ്മിലുള്ള മാറ്റത്തിന്റെ പ്രതിഫലിപ്പായ വികാര വിക്ഷുബ്ധ തിരമാലയ്ക്ക്... ശാന്ത ഭാവമായ ആഴക്കടലിനെ എങ്ങനെ അറിയാൻ കഴിയും...
    അവരവർക്കു അർഹമായാതെ അവരവർ അറിയുകയുള്ളൂ പോലും...

  • @roshancheryakuth539
    @roshancheryakuth539 Рік тому

    ബാക്കി ഭാഗങ്ങൾ എവിടെ ഈ program ന്റെ

  • @raheemkanjirode5867
    @raheemkanjirode5867 Рік тому +2

    ആണായാലും പെണ്ണായാലും കള്ള വെടിക്ക് പോകുംമ്പോൾ കുട്ടികൾ ആവാദേ നോക്കണം, കുട്ടികൾ ആയാൽ ഇത്തരമാണ് ജനിക്കുക

  • @ghanashyamsachin6108
    @ghanashyamsachin6108 Рік тому +2

    ... Brahmins in India - 3%......
    Brahmins in Lok Sabha: 80%
    Brahmins in Rajya Sabha: 96%
    Brahmin Governor : 50 %
    Cabinet Secretary: 33%
    Brahmins in Minister Secretary: 54%
    Additional Secretary Brahmin: 62%
    Personal Secretary Brahmin : 70%
    Brahmin voice in university Chancellor : 91%
    Brahmin judges in Supreme Court: 96%
    Brahmin judges in High Court: 80%
    Indian Ambassador Brahmin: 81%
    Public undertaking Brahmins:
    Central: 87%
    State : 82%
    Brahmins in the bank : 57%
    Brahmins in airlines: 61%
    IAS Brahmin: 72%
    IPS Brahmin: 61%
    TV Artists & Bollywood: 83%
    CBI, CEX & Customs Brahmins 72%
    Brahmins in temples - 100%
    Brahmins in media - 90%
    Look at the reservation of Brahmins!!! Why no one has opposed this till date What ???
    Now we see reservation and population in country What is the ratio of?
    Population reservation in 100%
    Sc 15% .... reservation 15%
    ST 7.5% ..... Reservation 7.5%
    OBC 52% .... Reservation 27%
    Minority 10.5% ..... Reservation 0%
    Total number Of SC, ST, OBC and MINORITY's Population is over 85% but Reservation is only 49.5%
    ie 85% and they have reservation only 49.5%.
    
    General or open category population is 15% And they have the reservation 50.5%.
    Now look at these figures and tell me that really Who take the so called reservation (in the name of open) Has been ?..... Of course, Brahmin !!!
    The country has the population of open or general category Only 15% and they are being given reservations 50%.
    In those 15% there are foreign Brahmins only 3.5% ...
    The same minority Brahmin people actually from 80 to 90% reservation is being eaten. Meaning ... Brahmin In the name of open, Baniya and Rajputs only Reservation is eating up, at the same time SC/ST/OBC's reservation is also eating....That's why SC/ST/OBC quota Haven't been full for the last 65 years.
    The situation of OBC is extremely pathetic .... Their Population is 52% and they got reservation Only 27.5% !!
    Crimilair's economic policy put by manuvadi brahmins on OBC reservation which Have made zero reservation for OBC community .... Therefore, the quota of OBC Only 4.1% full and rest of the OBC's left Reservation has been grabbed by Brahmins
    That's why for all castes according to population Reservation should be given by taking CENSUS.
    If Brahmin is 3.5% So they only get 3.5% in Govt/ Semi Govt / Private / Public Sector Jobs , Land & Natural Resources...
    If Upper Caste is 10 % So they only get 10 % in Govt/ Semi Govt / Private / Public Sector Jobs , Land & Natural Resources...
    If SC ST OBC & CONVERTED MINORITY Caste is Nearly 90% So they only get 90 % in Govt/ Semi Govt / Private / Public Sector Jobs , Land & Natural Resources...
    ie After taking Population Wise Census all illegally grabbed Govt/ Semi Govt / Private / Public Sector Jobs , Land & Natural Resources by So called Brahmins and Upper Caste people must distribute Population wise so that all communities get chance , oppertunity , resources to grow and develop.
    That's why for all castes according to population Reservation should be given.
    all illegally grabbed Govt/ Semi Govt / Private / Public Sector Jobs , Land & Natural Resources by So called Brahmins and Upper Caste people must be replaced by SC/ ST/OBC and Converted minority communities. If this happens then Maratha, Jat, Ahir, Lingayat, Reddy, Patel all such castes communities Will get reservations in ratio of their number.
    *Forward this information to our other bahujan brothers*
    *WAKE UP OBC,SC,ST,NT, MINORITIES WAKE UP*

  • @pbrprasad4430
    @pbrprasad4430 Рік тому +3

    ഹിന്ദു വർഗ്ഗം ഹരിജനങ്ങളേ കുളിക്കാൻ അനുവദിച്ചിരുന്നില്ല . ഗാന്ധിജി ഹരിജനങ്ങളേ കുളിക്കാൻ നിർബന്ധിച്ചു.workers against untouchability എന്ന പുസ്തകത്തിൽ പറഞ്ഞു

    • @sujithsuji507
      @sujithsuji507 Рік тому +1

      ഈ ഹരിജൻ എന്ന പേര് പാവങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത് ഗാന്ധിജിയാണ് ഹരിജൻ കൃഷ്ണൻറെ മക്കൾ ദളിതർക്ക് എവിടെയാണ് കൃഷ്ണൻ 😂

  • @pbrprasad4430
    @pbrprasad4430 4 місяці тому

    ഇത് നേരത്തെ ഡോക്ടർ അംബേദ്കറോട് പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നെങ്കിൽ സവർണ്ണർ നൽകിയ സ്കോളർഷിപ്പ് സ്വീകരിച്ചു ഇംഗ്ലണ്ടിൽ പോയി പഠിക്കില്ലായിരുന്നു

  • @rajendranvp1300
    @rajendranvp1300 Рік тому +8

    ആരാണ് മിസ്റ്റർ ഈ സവ൪ണ്ണനു൦ അവ൪ണ്ണനു൦? 😅

    • @shahshamon5996
      @shahshamon5996 Рік тому +1

      അറിയില്ലേ

    • @lucifer-ky3mu
      @lucifer-ky3mu Рік тому +1

      Chettante poorvikarodu chodichal mathi, avareyoke thengel kettiyittu thallitundakum savarnnar..😂

    • @sayujbs8059
      @sayujbs8059 Рік тому +2

      പാവം മുല കുടി മാറിയിട്ടില്ലെന്ന് തോന്നുന്നു

  • @santhoshkumarks7137
    @santhoshkumarks7137 Рік тому +2

    .ഒരു സംശയം താഴ്ന്ന ജാതിക്കാർക്ക് അക്കാലത്ത് കൃഷിയിടം ഇല്ലായിരുന്നു പിന്നെഎങ്ങനെയാണ് കാർഷികവിഭവങ്ങൾ വിൽക്കാൻ പോകുന്നത്

  • @ghanashyamsachin6108
    @ghanashyamsachin6108 Рік тому +2

    *🚨🚨🇮🇳🇮🇳👁️👁️⁉️⁉️ഭാരതത്തിലെ ബഹുജൻ സമൂഹത്തിൽ ഉൾപ്പെടുന്ന SC ST OBC ADIVASI MUSLIM CHRISTHIAN LINGAYAT SIKH JAIN സമുദായങ്ങളിലും , മതങ്ങളിലുമുള്ള ഭൂരിപക്ഷം ജനങ്ങളുടേയും മുഖ്യശത്രു ആരാണ്???...മുഖ്യപ്രശ്നം എന്താണ്???⁉️⁉️👁️👁️🇮🇳🇮🇳🚨🚨*
    *🚨🚨👁️👁️⁉️⁉️1947 ആഗസ്റ്റ് 15 ന് ഭാരതത്തിന്റെ ഭരണാധികാരം തദ്ദേശീയരായ ഭാരതീയരുടെ ( SC ST OBC ADIVASI MUSLIM CHRISTHIAN LINGAYAT SIKH JAIN സമുദായങ്ങളിലും , മതങ്ങളിലുമുള്ളവരുടെ ) പരമ്പരാഗത ശത്രുക്കളായ വിദേശികളായ ബ്രാഹ്മണ - സവർണ്ണ ജാതിയിലുള്ളവരുടെ കൈയ്യിലേക്ക് എത്തിച്ചേർന്നതാണ് ഭാരതത്തിന്റെയും , ഭാരതത്തിൽ ഇപ്പോഴുള്ള SC ST OBC ADIVASI MUSLIM CHRISTHIAN LINGAYAT SIKH JAIN സമുദായങ്ങളിലും , മതങ്ങളിലുമുള്ളവരുടെ മുഖ്യമായതും , അടിസ്ഥാനപരവുമായ പ്രശ്നം⁉️⁉️👁️👁️🚨🚨*
    *🚨🚨👁️👁️⁉️⁉️ ഭാരതത്തിലെ SC ST OBC സമുദായത്തിലെ ജനങ്ങൾ നൂറ്കണക്കിന് വർഷം വിദേശികളായ സവർണ്ണ - ബ്രാഹ്മണ ജാതിയിലുള്ളവരാൽ ശാരീരികവും , മാനസികവും , ബുദ്ധിപരവും , സാമൂഹികവും , സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ടതിന് ശേഷവും ഒരു നാണവുമില്ലാതെ ഞങ്ങൾ ഹിന്ദുക്കളാണെന്ന് അഭിമാനത്തോടെ പറയുകയും , വിദേശികളായ സവർണ്ണമാരുടെയും , ബ്രാഹ്മണമാരുടെയും മതധർമ്മങ്ങളിലും , സംസ്കാരങ്ങളിലും , ഈശ്വരനിലും , അവതാരങ്ങളിലും അന്ധമായി അടിയുറച്ച് വിശ്വസിക്കുകയും ചെയ്യുന്നത് കൊണ്ടാണ് ഭാരതത്തിലെ SC ST OBC സമുദായങ്ങളിലുള്ള ജനങ്ങൾക്ക് ഭരണഘടനാപരമായി ലഭിച്ച അധികാരങ്ങളും , അവകാശങ്ങളും , സ്വാതന്ത്ര്യവും എന്താണെന്നോ , എങ്ങനെയാണന്നോ ഉള്ള ഒരു ബോധമില്ലാതെ പോയത് ⁉️⁉️👁️👁️🚨🚨*
    *🚨🚨👁️👁️ ഭാരതത്തിലെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ള ജനങ്ങളുടെ മുഖ്യപ്രശ്നം കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത പാപങ്ങളല്ലന്നും , മറിച്ച് ഭരണഘടനാപരമായി ലഭിച്ച അധികാരങ്ങളും , അവകാശങ്ങളും എന്താണെന്നോ , എങ്ങനെയാണന്നോ മനസ്സിലാക്കാനുള്ള ബോധമില്ലാത്തതാണ് ഭാരതത്തിലെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ള ജനങ്ങളുടെ മുഖ്യപ്രശ്നം എന്നത് എന്നാണോ സ്വയം മനസ്സിലാക്കുന്നത് അന്നുവരെ വിദേശികളായ സവർണ്ണമാരുടെയും , ബ്രാഹ്മണമാരുടെയും ചൂഷണത്തിനിരയാകുക തന്നെ ചെയ്യും 👁️👁️🚨🚨*
    *🚨🚨👁️👁️ വിദേശികളായ സവർണ്ണരും , ബ്രാഹ്മണരും മുഖേന ലക്ഷക്കണക്കിന് ഭാരതത്തിലെ മൂലനിവാസികളെ ( ഇന്നത്തെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ളവരുടെ പൂർവ്വികൻമാരെ ) ചതിച്ചും , വഞ്ചിച്ചും കൊന്നൊടുക്കിയതിന് ശേഷവും , ആയിരക്കണക്കിന് വർഷം ശാരീരികവും , മാനസികവും , ബുദ്ധിപരവും , സാമൂഹികവും , സാമ്പത്തികമായും ചൂഷണം ചെയ്യപ്പെട്ടതിന് ശേഷവും പ്രധാന ശത്രുവിനെ മനസ്സിലാക്കുവാനുള്ള ബുദ്ധിയും , ബോധവും വന്നില്ലെന്നതാണ് ഭാരതത്തിലെ ഇന്നത്തെ SC ST OBC & CONVERTED MINORITY സമുദായങ്ങളിലുള്ള ജനങ്ങളുടെ മുഖ്യപ്രശ്നം ⁉️⁉️👁️👁️*

  • @josekuttyjoseph4216
    @josekuttyjoseph4216 Рік тому +6

    ഗാന്ധി എന്ന കള്ള നാണയത്തെ ഇനിയും കൂടുതലായി തുറന്നുകാട്ടേണ്ടിയിരിക്കുന്നു .

    • @pbrprasad4430
      @pbrprasad4430 4 місяці тому

      ഗാന്ധിഗംഗ എന്ന പുസ്തകം വായിച്ചാൽ ഈ അഭിപ്രായം മാറും

  • @pbrprasad4430
    @pbrprasad4430 Рік тому +3

    ഹിന്ദു എന്നതു ജസീയ മതം. ഔറഗസിബ് ആണ് വാസ്തവത്തിൽ ഹിന്ദു മതം ഉണ്ടാക്കികൊടുത്തത്

    • @Krishnakumar-fp3tl
      @Krishnakumar-fp3tl Рік тому

      😂

    • @akchandran4954
      @akchandran4954 Рік тому +1

      ഹിന്ദു എന്നൊരു : മത മേ ഇല്ലല്ലോ
      പല ആചാരങ്ങളെയും കൂട്ടിയിണക്കി ഹിന്ദു മതം എന്ന് വിളിക്കുന്നതല്ലെ .
      ശ്രീ :നാരായണ ഗുരു .....

  • @dinosaur_kl
    @dinosaur_kl Рік тому +3

    നെഹ്രുവിനും അംബേദ്കറിനും താഴെ മാത്രമേ ഇന്ത്യയിലെ ഏതൊരു ചരിത്ര പുരുഷനും സ്ഥാനമുള്ളൂ.

    • @pbrprasad4430
      @pbrprasad4430 4 місяці тому

      അത് ക കൊണ്ടാണല്ലോ ഡോക്ടർ അംബേദ്കറുടെ അനുയായികൾ സ്വന്തം മന്ത്രി യേ തല്ലിയത്

  • @pbrprasad4430
    @pbrprasad4430 Рік тому +2

    ഹിന്ദു എന്നതു നിയമപരമായി നിർവ്വഹിച്ചത് ബ്രിട്ടീഷ് പാർലമെന്റ് ആണ്

  • @Abijith._Ezhat
    @Abijith._Ezhat 4 місяці тому

    ഇങ്ങനെ ഒരാളെ ആണല്ലോ ഞാനും രാഷ്ട്രപിതാവ് എന്ന് വിളിച്ചത് 🤮

  • @neeloor2004able
    @neeloor2004able Рік тому +3

    Eye opener, thanks sir

  • @ammanoj
    @ammanoj Рік тому

    Super speech

  • @krishnakumarv9737
    @krishnakumarv9737 Рік тому +1

    അദ്ദേഹം പറയുന്ന കാര്യങ്ങളൊക്കെ ശരിയായിരിക്കാം.
    ഇത്തരം ദുരാചാരങ്ങളും അനാചാരങ്ങളും മാറ്റിയെടുക്കാൻ വേണ്ടി തന്നെയാണ് ഓരോ കാലഘട്ടത്തിലും സാമൂഹിക പരിഷ്കർത്താക്കൾ ഉദയം കൊണ്ടത്.
    ഭൂമുഖത്ത് ഒരിടത്തും 100% പരിഷ്കരിക്കപ്പെട്ട ഒരു സമൂഹം അല്ല ഉണ്ടായിരുന്നത്.
    ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങൾക്ക് അനുസരിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാൻ എവിടെയും പരിഷ്കർത്താക്കൾ ഉയർന്നുവന്നിട്ടുണ്ട്.
    ലോകത്തെത്തന്നെ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ശാസ്ത്രജ്ഞരെ കൊണ്ട് രാജ്യത്തിന് യാതൊരു ഉപയോഗവും ഇല്ല എന്ന് പ്രഖ്യാപിച്ചു അനേകം പേരെ കൊന്നൊടുക്കിയിട്ടുണ്ട് ഭരണകൂടം!!!.
    കോളനിയും ഗലീലിയോയും ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോൾ അവരെ കൊലപ്പെടുത്താൻ ഉള്ള ശ്രമം നടത്തിയിട്ടുണ്ട് പോപ്പും കൂട്ടരും!!.
    ഇത്തരത്തിൽ നമ്പൂതിരിമാരെയും നായന്മാരെയും അടച്ചാക്ഷേപിക്കാം എങ്കിലും സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിൽ മുന്നിൽ നിന്ന് നയിച്ചത് ഇവർ തന്നെയാണെന്ന് ഓർക്കണം!!!.

    • @uthamanm2196
      @uthamanm2196 10 місяців тому

      തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമെന്ന് വരൂമ്പോൾ ചിലർ മുന്നിട്ടിറങ്ങാം. മൂന്ന് ശതമാനം വരുന്ന ഒരു വിഭാഗം കഴിഞ്ഞ 3000 വർഷത്തിലേറെ കെട്ട് കഥ പറഞ്ഞ് 85% മനുഷ്യരെ അടക്കി ഭരിച്ചു അതിന് വലിയ മാറ്റം ഉണ്ടായത് ബുദ്ധൻ കൊണ്ടുവന്ന ആശയം കൊണ്ടാണ്. എന്നാൽ കുറച്ച് കാലം കൊണ്ട് കാപട്യത്തിൻ്റെ കൂട്ടർ അത് അട്ടിമറിച്ച് പിന്നീട് പുത്തൻകാപട്യം ഇന്ന് വരെ തുടരുന്നു.

  • @bkvijaykumar7015
    @bkvijaykumar7015 9 місяців тому

    Cost reglion jaind.mind if sndp

  • @Abbyramrosy
    @Abbyramrosy Рік тому +1

    Chummaathoronnu vilichuparayuva.... He has not read Gandhi well. If Gandhi was accepted by a majority of the people of the land, then we should accept his value. If it were not there for bringing all people together, we would still be under British rule 😂. Where were the lefties then? They were more bothered about class struggles.

    • @neerajrhd
      @neerajrhd Рік тому +1

      Why Poona pact signed? Gandhi betrayed Dalits.

  • @pratheeshlp6185
    @pratheeshlp6185 Рік тому

    😍😍😍😍😍😍😍😍😍😍

  • @jomonpullamkuzhiyil5842
    @jomonpullamkuzhiyil5842 Рік тому +7

    ഈ അവതാര ഫക്കിർ ഇല്ലായിരുന്നെകിൽ ഇന്ത്യ ഇന്ന് എത്രയോ മെച്ചപ്പെട്ട ഇടമാകുമായിരുന്നു...

    • @pbrprasad4430
      @pbrprasad4430 6 місяців тому

      ഇത്തരം ആൾക്കാരെ ചരിത്രം പഠിച്ചു എതിർക്കുക

  • @pratheeshlp6185
    @pratheeshlp6185 Рік тому

    😍😍😍😍😍😍

  • @gopalakrishnapillaics5985
    @gopalakrishnapillaics5985 Рік тому

    ഇത്രയും നാൾ എവിടെയായിരുന്നു

  • @sasidharantp7297
    @sasidharantp7297 Рік тому

    Who was Gandhi ?
    A religious man
    Did He ever condemn the Caste
    System in Hindu society
    When He knew very well
    Thar the lower caste were being
    Bruttaly tortured and murdered
    By the Higher Caste ?
    I think NO

  • @cijojoseph1436
    @cijojoseph1436 11 місяців тому +1

    നിങ്ങൾ ദയവായി റഫറൻസ് തരൂ . വെറുതെ ഗാന്ധിയെ തെറി വിളിക്കാതെ

  • @kkthankachan6496
    @kkthankachan6496 Рік тому +1

    സവർണ്ണർ 6% മാത്രമേ ഉള്ളോ

  • @pbrprasad4430
    @pbrprasad4430 Рік тому +4

    രമാഭായ് കോളനി ഡോ അംബേദ്കർ ശ്രീമതിയുടെ പേരിലുള്ള കോളനി. അവിടെ 300 കേമറ സ്ഥാപിച്ചിരിക്കുന്നു.കഴിയുമെങ്കിൽ ആ കാമറകൾ മാററു

  • @samporoy
    @samporoy Рік тому

    We are going to print your photo in all Indian currency notes after removing Mahatma Gandhi's photo.
    Modi called New India.
    We call you New Mahatma Gandhi.

  • @geepee6615
    @geepee6615 Рік тому +3

    എന്നിട്ട് ഇപ്പോൾ ബ്രിട്ടനിൽ വർണ്ണ വെത്യാസം ഇല്ലേ???

  • @k.v.thomas287
    @k.v.thomas287 Рік тому +6

    Non-violence നടപ്പായി ജനസംഖ്യ വർധിച്ചു ഭൂമിക്കു നിലനിൽപ്പില്ലാതെ
    വരുന്നതും climate change കൊണ്ടു ജനമെല്ലാം ചത്തൊടുങ്ങി നശിക്കുന്നതും
    ആത്യന്തികമായി ഒരേ ഫലം തന്നെയല്ലേ
    ഉണ്ടാക്കുക?

  • @sebinmp-ok6yp
    @sebinmp-ok6yp Рік тому +1

    നിങ്ങളെ പോലൂളള ആളുകൾ BJP ക്ക് ഒരു ആശ്വസമാണ് അവർക്ക് ഇനി ഗാന്ധിയെ മാറ്റി ഗോഡ്സെയെ പ്രതിഷ്ഠിക്കാം

  • @premkumarnayak1162
    @premkumarnayak1162 Рік тому

    Naxals and Maoists kisi jamaane men maang tha?
    Lekin Vishwa shaanti and vikas ka paigaam The Champion of The EARTH ne samast VISHWA ko de dii hai.
    Buddh ,Jesus Christ, Mahatmaji Baar baar DHARTI Maam aur unka satputrom ka maang hai saheb.

  • @gireeshkumarnadayil2596
    @gireeshkumarnadayil2596 Рік тому +1

    This 60%wrong im sure about gandhiji vivekanadan

  • @rajunayakk4203
    @rajunayakk4203 Рік тому

    Athayalum nethavayi leader

  • @uthampurush
    @uthampurush Рік тому +2

    ഗാന്ധിയെ എന്തും പറയാം. ആരും കേസെടുക്കില്ല.

  • @VyMuhammed-wh2du
    @VyMuhammed-wh2du Рік тому

    സമത്വ. സംഘൽപ്പങ്ങൾ. പുതിയതും. പഴയതും. സങ്കല്പകൽമത്രം. സവർണസങ്കല്പകൽ. നിറാലി. തുടരുന്നു. പാവം. ജീവരാശി.

  • @vpbbwip
    @vpbbwip Рік тому +10

    സമരം വിജയിച്ചാലും പണി നിർത്തരുത്. Unending project ആയിരിക്കണം. ഇല്ലെങ്കിൽ സമരക്കാർക്ക് ജോലി ഇല്ല്യാതെ ആവില്ലേ?!
    ജോലിക്ക് പോകരുത്, സമരം ചെയ്തും ചെയ്യിപ്പിച്ചും പഴങ്കഥ പറഞ്ഞു പറ്റിച്ചും ജീവിക്കണം. 😃😃

  • @thomaskoshy1829
    @thomaskoshy1829 Рік тому

    These fools are still living in the past. Talk about what is happening today.

  • @fryingpan1123
    @fryingpan1123 Рік тому +1

    ഇസ്‌കോൺ സ്ഥാപക ആചാര്യരുടെ
    " ഭഗവത്ഗീത യഥാരൂപം " വായിച്ചു പഠിക്കുക.. താങ്കളുടെ കവല പ്രസംഗത്തിന്റെ പ്രയോജനരാഹിത്യം
    താനേ മനസ്സിലാകും... ഓൾ ദ ബെസ്റ്റ്,
    താങ്കളുടെ അഭ്യുദയകാംക്ഷി...
    സത്യമേവ ജയതേ!

  • @k.v.jubileeroad9991
    @k.v.jubileeroad9991 Рік тому

    സത്തിയം അറിയുന്ന ഒ രാലാണ് പറയാനറിയില്ല

  • @chandranmayladiyil3030
    @chandranmayladiyil3030 Рік тому +1

    പുതിയ തലമുറയെ വികലചിന്താഗതിയിലേയ്ക്ക്നയിയ്ക്കുന്നപ്രഭാഷണം.ഒരുപരിധിവരെ ഇവർലക്ഷ്യത്തിലെത്തിയിട്ടുണ്ട് ശരിയായ വളച്ചൊടിയ്ക്കാത്ത ചരിത്രംപുതിയതലമുറയുടെമുന്നിൽ.മായാതെ അക്ഷരസ്മാരകമിയിഇന്നുംഎന്നുംനിലനിൽക്കുന്നുണ്ട്.പക്ഷെതേടിപ്പിടിയ്ക്കണം.

  • @pbrprasad4430
    @pbrprasad4430 Рік тому

    അനുകംബ അതിനു ഇത്രയും വൃത്തികെട്ട അർത്ഥം ഉണ്ടെന്ന കണ്ടെത്തിയത് തെറ്റായ വീക്ഷണം

    • @uthamanm2196
      @uthamanm2196 10 місяців тому

      അനൂകമ്പയല്ല സമത്വചിന്തയാണ് വേണ്ടത്.

    • @pbrprasad4430
      @pbrprasad4430 6 місяців тому

      ​@@uthamanm2196ആദ്യം അനുകംബയാണ് വേണ്ടത് .പിന്നീട് സമത്വം താനേ വന്നു കൊള്ളും

    • @pbrprasad4430
      @pbrprasad4430 4 місяці тому

      കള്ളു കുടിച്ച് തമ്മിൽ അടിച്ചാൽ സവർണ്ണക്ക് ആടക്കി വാഴും

  • @kkthankachan6496
    @kkthankachan6496 Рік тому +1

    നായന്മാർ സുവർണകാലം
    പോയി

  • @nirmalanraroth1349
    @nirmalanraroth1349 Рік тому +1

    മനുഷ്യരെ കറുത്തവർ എന്നും വെളുത്തവർ എന്നും വേർതിരിച്ച ബ്രിട്ടീഷ്കാർ താങ്കൾക്ക് നല്ലവർ, ഭരതന്റെ പേരിൽ നിന്നും വന്നതിനാൽ ഭാരതം അത് പറ്റില്ല. പക്ഷെ മനുഷ്യൻ ആണ്. ഈ നാമം എവിടെ നിന്ന് വന്നു. ഉളുപ്പ് ഇല്ലേ നാവിട്ടലക്കാൻ, പോയി വേറെ വാക്ക് ഉണ്ടാക്കണം മിസ്റ്റർ. ബ്രിട്ടീഷ്കാർ ഇപ്പോഴും അവരുടെ രാജ്ഞിയെ സ്നേഹിക്കുന്നു,ബഹുമാനിക്കുന്നു.അവർ ഇവിടെ രാജാവിനെയും മറ്റും പേര് വിളിക്കുമ്പോൾ അവർ നല്ലവർ. അപ്പോഴും ഇവിടത്തുകാർ മോശക്കാർ. ബ്രിട്ടീഷ് രാജാവിനെ യൂവർ മേജസ്റ്റി എന്ന് അഭിസംബോധന ചെയ്ത നെഹ്‌റു നല്ലയാൾ. എല്ലാവരെ സംബന്ധിച്ച് ഇരട്ടതാപ്പ് ഉള്ളവർ എന്നുപറയുന്ന താങ്കൾക്ക് എത്ര താപ്പുകൾ ആണുള്ളത്. തരം മാറി മാറി പറയുന്നുണ്ടല്ലോ പലരും പറഞ്ഞ കാര്യങ്ങൾ. താങ്കൾക്ക് ലഭിച്ച സമയം ജനങ്ങളെ പ്രകോപിപ്പിക്കുവാനും വിദ്വേഷം വളർത്താനുമല്ലാതെ നല്ലത് പറഞ്ഞുകൂടെ. കുറെ ആളുകൾ മുൻപിൽ ഉണ്ടെന്ന് കരുതി എന്തെങ്കിലും വിളിച്ചുപറയുന്നത് വിദ്യാഭ്യാസവും വിവരവും ഉള്ളവരുടെ ലക്ഷണമല്ല, മറിച്ച് വിഡ്ഢിയുടെയും വിവരമിയില്ലാത്തവന്റെയും ലക്ഷണമാണെന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാവും.

  • @sureshbabu-yl6ve
    @sureshbabu-yl6ve Рік тому +5

    കഷ്ടം, ചരിത്രം ഇങ്ങനെയും പറയാം 😭

    • @neerajrhd
      @neerajrhd Рік тому +6

      നിങ്ങൾ തെളിവ്‌ നിരത്തി ഒരു വീഡിയോ ചെയ്‌ത് ഇതൊക്കെ പൊളിച്ചടക്കു... ആരാണ് നിങ്ങളെ തടയുന്നത്?

    • @pbrprasad4430
      @pbrprasad4430 4 місяці тому

      ഗാന്ധിഗംഗ എന്ന പുസ്തകം വായിച്ചാൽ ഇദ്ദേഹം പറയുന്നത് കള്ളമാണ് എന്ന് മനസിലാകും

  • @mustafaalbadi4825
    @mustafaalbadi4825 Рік тому +1

    ദളിതരും ഈഴവരും താഴ്ന്ന ജാതിക്കാരും ഇവരെ ആക്രമിച്ചതിനും പീഡിപ്പിച്ചതിനും സ്വാതന്ദ്ര്യം കിട്ടിയശേഷം തിരിച്ചടി ഭയന്ന നമ്പൂരിയും നായരും ഒക്കെ വിദക്തമായി മുസ്‌ലിം വിദ്ദ്വാസം പ്രചരിപ്പിച്ചു രക്ഷനേടി അല്ലങ്കിൽ ഇന്ത്യയിലെ മുസ്ലിങ്ങൾ നേരിടുന്ന അക്രമങ്ങൾ നമ്പൂരിയും നായരും നേരിടേണ്ടി വന്നേനെ

    • @whiteandwhite545
      @whiteandwhite545 Рік тому

      ഓഹോ, ഭയങ്കര കണ്ടുപുടുത്തം ആണല്ലോ കോയാ 😂

  • @n.unnikrishnan1709
    @n.unnikrishnan1709 Рік тому +4

    ഉദര നിമിത്തം ബഹു കൃത വേഷം.

  • @kukkuzz5027
    @kukkuzz5027 Рік тому +1

    ഗാന്ധി എന്തായിരുന്നു എന്ന് ജനങ്ങൾ തിരിച്ചറിയണം..

    • @pbrprasad4430
      @pbrprasad4430 4 місяці тому

      ഗാന്ധിഗംഗ എന്ന പുസ്തകം വായിച്ചാൽ

    • @pbrprasad4430
      @pbrprasad4430 4 місяці тому

      തിരിച്ചറിയും

  • @kcganand7168
    @kcganand7168 Рік тому +1

    ഇയാൾ പറയുന്നത് എന്താണെന്നു ഇയാൾക്ക് തന്നെയറിയില്ല, ഇതാണ് ഫ്രീ thinking!!!

  • @alanalan6884
    @alanalan6884 Рік тому

    Gandhi. Pakthanmar. Evidyannu
    Avar. Hinduthuvapassisthazhnnu

  • @aboobackerpk8406
    @aboobackerpk8406 Рік тому

    Padacha.rabhyea.edu.endu.jhanmam.edhllam.thudachi.mhthannam👍

    • @mmmmmmm2229
      @mmmmmmm2229 Рік тому

      ശ്രീകൃഷ്ണൻ മാത്രം ആണ് ദൈവം

    • @jyothijayapal
      @jyothijayapal Рік тому

      @@mmmmmmm2229 അപ്പോൾ രാമൻ?

    • @mmmmmmm2229
      @mmmmmmm2229 Рік тому

      @@jyothijayapal എനിക്ക് രാമനും കൃഷ്ണനും യേശുവും മുഹമ്മദും അളളായും ഒന്നും ഇല്ല

    • @jyothijayapal
      @jyothijayapal Рік тому

      @@mmmmmmm2229 പിന്നെ എനിക്കാണോ വേണ്ടത്?

    • @umeshkalathil949
      @umeshkalathil949 Рік тому

      @@mmmmmmm2229 alla thallahu mathram

  • @pbrprasad4430
    @pbrprasad4430 Рік тому +5

    ബ്രാഹ്മണർ പല തോന്നിയ വാസങ്ങളും ചെയ്തു. അതിനു ഗാന്ധിജിയേ കുററം പറഞ്ഞിട്ടു കാരമില്ലാതെ.2000 വർഷം മുൻപ് നവീന ബ്രാഹ്മണ മതം ചെയ്ത എല്ലാ തോന്നിയവാസങ്ങളും ഗാന്ധിജിയുടെ തലയിൽ കെട്ടിവെച്ച നല്ല പ്രസംഗം

    • @sayujbs8059
      @sayujbs8059 Рік тому +4

      ഇയാൾ പോയി ചരിത്രം പഠിക്കു. ബ്രാഹ്മണരോട് വല്ലാത്ത വിധേയത്വം ആയിരുന്നു. വൈക്കത്ത് വന്നിട്ട് നമ്പൂതിരി വീട്ടിൽ കയറ്റാതിരുന്നിട്ടും പ്രശ്നം ഇല്ലാത്ത ആൾ

    • @pbrprasad4430
      @pbrprasad4430 Рік тому

      @@sayujbs8059 ബ്രാഹ്മണരോട് മാത്രമല്ല sc/st വിഭാഗങ്ങളോടും അത്കൊണ്ടാണ്10% scക്കും12 അര%st ക്കും സംവരണം ഏർപ്പെടുത്തിയത്. കൂടാതെ ആവിഭാഗങ്ങളിലേ മദൃപാനത്തെ എതിർത്തതും.സവർണ്ണർ സംവരണകാരൃത്തിൽ ഗാന്ധിജിക്ക് എതിരാണാ

    • @1976athletico
      @1976athletico 11 місяців тому

      gandhiyalle ivide dalitharku janadhipathya sabhakalil samvaranam nishedichathu,

    • @pbrprasad4430
      @pbrprasad4430 4 місяці тому

      ​@@sayujbs8059അങ്ങനെ കൊലപാതകം നടത്തി ഭാരതത്തെ കുളമാക്കുക. എന്നിട്ട് ഇന്ത്യ ഭീകരരാഷ്ട്റം ആക്കുക

  • @anil9051
    @anil9051 Рік тому +1

    പ്രസംഗിക്കാൻ പഠിച്ച കുറുക്കൻ.

  • @abdulazeezK-eu2nl
    @abdulazeezK-eu2nl 5 місяців тому

    19:28

  • @narayanansankara9703
    @narayanansankara9703 Рік тому +1

    Stop

  • @induraj8558
    @induraj8558 Рік тому +1

    A speech with Full lies

  • @saankamala547
    @saankamala547 Рік тому +4

    ഗാന്ധിയെ തള്ളിപ്പറയാൻ വളർന്നിട്ടില്ല.. നമ്മൾ ആരും.. അങ്ങനെ ചെയ്യുന്നവരും ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു...

    • @sasichayip5869
      @sasichayip5869 Рік тому +8

      വിമർശനത്തിനതീതമായിഇ ലോകത്തിലാരും ഇല്ല. ഗാന്ധിയായാലും മറ്റാരായാലും '

    • @pbrprasad4430
      @pbrprasad4430 Рік тому

      ഗാന്ധിജി യേ കുററം പറയുന്നവർ മാധവിക്കുട്ടി യേ പോലെ അനുഭവിക്കും

    • @freedos2220
      @freedos2220 Рік тому +3

      ഒരു കടപ്പാടും വേണ്ട,
      ബ്രിട്ടീഷുകാർക്ക് മതിയായി
      അവർ പോയി,
      അല്ലാതെ മോഹനൻ സ്വാതന്ത്ര്യം നേടിത്തന്നു
      എന്നൊക്കെ കരുതുന്നത്
      മൗഢ്യമാണ്,

    • @sayujbs8059
      @sayujbs8059 Рік тому

      എം കെ ഗാന്ധി യും തിലകനും പട്ടേലുമൊക്കെ പൊയ്മുഖങ്ങളാണെന്ന് ജനം മെല്ലെ അറിഞ്ഞു തുടങ്ങി

    • @babuts8165
      @babuts8165 Рік тому +4

      ഞങ്ങൾ ദളിതർക്ക് ഗന്ധിയോട് യാതൊരു കടപ്പടുമില്ല.

  • @kottayilshamsudheen1
    @kottayilshamsudheen1 Рік тому

    ലോകത്തിലെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമായ ഭാരതത്തിൽ ബ്രിട്ടീഷ്കാർ ഭാരതത്തിൽ വന്നത് ഭാരതത്തേ പിളർത്തി അഫ്ഗാനിസ്ഥാനും നേപ്പാളും ബർമയും ശ്രീ ലങ്കയും ഇന്ത്യയും പാകിസ്ഥാനും ആക്കി ഭാരത സംസ്കാരത്തേ ഉന്മൂലനം ചെയ്യാനായിരുന്നു, അവരുടെ കൂടെ സവർണ്ണ ഹിന്ദുക്കൾ നിന്നു എങ്കിൽ മുസ്ലിങ്ങൾ ബ്രിട്ടീഷുകാർക്ക് എതിരെ നിന്നവരായിരുന്നു,
    കാഫിർ എന്നാൽ അവർണ്ണ ഹിന്ദു എന്നല്ല അവർണ്ണ ഹിന്ദുക്കളെ സവർണ്ണ ഹിന്ദുക്കൾ അസുര വർഗങ്ങളായി കണ്ടിരുന്നത് ബ്രിട്ടീഷ്കാരുടെ ഭരണ കാലത്തായിരുന്നു, ഖാഫിർ എന്ന അറബി വാക്കിന്റെ അർത്ഥം സത്യം കുഴിച്ചു മൂടുന്നവർ എന്നായിരുന്നു ആ നിലക്ക് നോക്കിയാൽ കാഫിർ എന്ന പേര് ഏറ്റവും കൂടുതൽ യോജിക്കുന്നത് ഹിന്ദുത്വ വാദികൾക്കും ബ്രിട്ടീഷ്കാർക്കുമാവും
    ബ്രിട്ടീഷ്കാർ വരുന്നതിന് മുന്നെ ഹിന്ദുസ്ഥാനായി മുഖൾ ചക്രവർത്തിമാർ കണ്ടിരുന്നത് സിന്ധു നദി സ്ഥിതി ചെയ്യുന്ന സ്ഥലവും സിന്ധുവേ അൽ ഹിന്ദ് എന്നും സിന്ദിയേ ഹിന്ദി എന്നും വിളിച്ചത് ഫാർസികളും അറബികളുമാണ്,
    സംസ്‌കൃതത്തിൽ ഹിന്ദു എന്ന വാക്ക് കാണുകയില്ല സംസ്‌കൃതം കൈ കാര്യം ചെയ്‌തിരുന്നത് തെലുങ്ക് ദേശത്തിലും കർണാടകയിലും തമിൾ നാട്ടിലും മലബാറിലും ശ്രീ ലങ്കയിലുമായിരുന്നു, ഹിന്ദി ഭാഷയുടെ കർത്താക്കൾ മുഖൾ ചക്രവർത്തിമാരും പണ്ഡിറ്റുകളുമായിരുന്നു

  • @elizabethjohn5087
    @elizabethjohn5087 Рік тому

    Kallanmar

  • @uthampurush
    @uthampurush Рік тому

    വട്ടാണല്ലേ.

  • @swasrayamissionindia5140
    @swasrayamissionindia5140 Рік тому

    ഇങ്ങോരുടെ അമ്മയുടെ കാമുകൻ ആരായിരുന്നു ബ്രിട്ടീഷുകാരോ

  • @dineshk8687
    @dineshk8687 Рік тому

    What you talking man?

  • @Adwaithsynonymus-sy4zp
    @Adwaithsynonymus-sy4zp Рік тому +3

    ആർക്കു വേണ്ടിയാണ് ഇവർ ഒക്കാണിക്കുന്നതെന്നു കൈ അടിക്കുന്നവർ അറിയുന്നില്ല.
    അപ്രസക്തമായ വിവാദങ്ങൾ ഉയർത്തി ഇവർ ലക്ഷങ്ങൾ കൊയ്യുന്നു. 😡

  • @ananthumalta5325
    @ananthumalta5325 Рік тому

    Gandi venamayirunnu ingane ninnu chilakkan onnu podappa

  • @ananthumalta5325
    @ananthumalta5325 Рік тому

    Kalakattam mari mister puthiya kalathekku varu rubbish talk cheyathe kettittu thanoru rubbish ayitte thonunullu😂

  • @abdulrahimanekme9720
    @abdulrahimanekme9720 Рік тому +1

    ഫ്രീ തിങ്കർ എന്നാൽ എന്താണ് ഇത്ര ബഹുമതി മുന്നും പിന്നും നോക്കാതെ അവൻ അവന് തോന്നിയത്എന്തും ചിന്തിച്ച് ആരുടെയും അഭിപ്രായവും ആലോചിക്കാതെയും അനുസരിക്കാതെ യംതലപുണ്ണാക്കുന്നവൻ എന്ന് മാത്രമല്ലേ അർത്ഥമാക്കേണ്ടതുള്ളൂ അല്ലാതെ വലിയൊരു സാധനം ഒന്നുമല്ലല്ലോ അപ്പൊൾ തോന്നിയത് തോന്നിയത് പോലെ പറയാം ചെയ്യാം കേൾക്കുന്നവർക്കും അതുപോലേഎല്ലാം ആവാമല്ലോ

  • @gopalakrishnangopalakrishn1856

    ഇയാൾ നാരതന്റെ പേരകുട്ടി ആണോ

  • @aboobackerpk8406
    @aboobackerpk8406 Рік тому

    Vharan.pogunna.kutigalludea.bhvee.aðhayirekum.taburan.khathrachikatta.🤲🏻🫱🏻‍🫲🏽🙏🏻✍️

  • @aravindakashanc5661
    @aravindakashanc5661 Рік тому +1

    who is authority of malayali, christan culture, Muslim culture ?

  • @aravindakashanc5661
    @aravindakashanc5661 Рік тому

    who is authority of malayali

  • @aravindakashanc5661
    @aravindakashanc5661 Рік тому +1

    who is authority of malayali, christan culture, Muslim culture ?

  • @aravindakashanc5661
    @aravindakashanc5661 Рік тому +1

    who is authority of malayali, christan culture, Muslim culture ?

  • @aravindakashanc5661
    @aravindakashanc5661 Рік тому +1

    who is authority of malayali, christan culture, Muslim culture ?

  • @aravindakashanc5661
    @aravindakashanc5661 Рік тому +1

    who is authority of malayali, christan culture, Muslim culture ?

  • @aravindakashanc5661
    @aravindakashanc5661 Рік тому

    who is authority of malayali, christan culture, Muslim culture ?

  • @aravindakashanc5661
    @aravindakashanc5661 Рік тому

    who is authority of malayali, christan culture, Muslim culture ?

  • @aravindakashanc5661
    @aravindakashanc5661 Рік тому

    who is authority of malayali, christan culture, Muslim culture ?

  • @aravindakashanc5661
    @aravindakashanc5661 Рік тому

    who is authority of malayali