താജുദ്ധീൻ അല്ല കള്ളനെന്ന് കോടതിയിൽ മൊഴി കൊടുത്തത് എന്റെ കസ്സിന് ആണ് കസിന് കള്ളനെ നേരിട്ട് കണ്ടിരുന്നു മാല മോഷണവും ഞാനും അതാണ് ഓർമ്മിച്ചത് താജുദ്ധീൻ പാവം ഒരുപാട് നഷ്ടങ്ങൾ ജീവിതത്തിൽ കള്ളനെ കൊണ്ട് ഉണ്ടായി
ഒരിക്കൽ കടയിൽ വന്ന ആൾ അയാളുടെ നാട്ടിൽ എന്റെ മുഖമുള്ള ആൾ ഉണ്ടെന്ന് പറഞ്ഞു. പക്ഷെ ട്വിസ്റ് എന്താണെന്ന് വെച്ചാൽ എന്റെ പിതാവ് 25 വർഷമായി അവിടെ കട നടത്തുന്നു😂. ഞാൻ പറയാൻ പോയില്ല
Kerala administration is gone totally mad he may have just taken the helmet to be safe from illegal penalty of kerala traffic rules and may have thrown after use then how can this be called theft.... He may have seen then used then discarded.... I wonder if a kid take a pencil of another kid and been recorded in cctv and police will arrest the kid for taking that pencil and also they will kill the kid by hang until death.... Kerala is loosing its tolerance... And still remains.... Oru prandalayam
@@rohanshetty9664 I don't need to , you're comparing stealing an expensive helmet to a kid who stole a 2 Rs pencil. Helmets can be expensive and branded as well. In kerala most of the people use good helmets due to higher accident rates. Whatever he did is wrong
@@tomshaji No my context was intolerance and since you said kid stole.... even here you said stole.... not that kid has taken...from this only i can understand so narrow minded people are.... what if that fellow has taken helmet for the temporary purpose and thrown later bcoz of fear of penalty bcoz in kerala 500 is minimum fine... and the price of helmet mere 1000-2000 or 5000 cant be compared with someone life in prison for mere rubbish helmet.... from this i can understand you will complain about the kid to the police station for the pencil.... forgiveness for silly things is understood not complaining and crying people like this
എന്റെ അപരൻ എവിടെ ആണാവോ... ഇതുപോലെ അറമ്പേറപ്പൊന്നും കണികാഞ്ഞാൽ മതിയാർന്നു
😂😂
😂
😂😂
ഇത് തന്നെ ആയിരിക്കും അയാളും വിചാരിക്കുക 😂
😂😂 enteyum
Cctv കാണുന്നേ ആൾക്ക് ഇവനുമായി ഒരു സാമ്യവും ഇല്ല
സാരമില്ല.. ടിവിയിൽ വന്നല്ലോ...
😂
Savathil kuthalle pillechaa
എന്നെ പോലെ ബാക്കി 6 പേരും ഇപ്പോൾ എവിടെയാണാവോ അവരും എന്നെ പോലെ ഡിസെൻ്റ് ആയാൽ മതി😒😒😒🚶♀️
ആറു അല്ല എട്ടു.. ഒരാളെ പോലെ ഒൻപതു പേര് എന്ന
@@arunsuchithra758പൊട്ടാ 9 അല്ല 7 പേര് എന്നാണ് എന്തായാലു എനിക്ക് 6 എണ്ണം മതി 😐
ആ ബൈക്കിൻ്റെ നമ്പർ വച്ച് കള്ളനെ ഈസി ആയി പിടിച്ചൂടെ.....?
അതിന് മണ്ടക്കകത്ത് ബുദ്ധി വേണ്ടേ.... 😂
എനിയ്ക്ക് കണ്ടിട്ട് യാതൊരു സാമ്യവും തോന്നുന്നില്ല
കുറച്ചു വർഷം മുന്നേ ഒരു കണ്ണൂർ കാരന്റെ ജീവിതം ഇത് പോലെ ഒരു cctv നശിപ്പിച്ചു
Aare
ഇത് കേട്ടപ്പോ njn ആദ്യം അതാണ് ഓർത്തത്
@@haritha7205 etha news
@@viralmedia680 ചക്കരക്കൽ സ്വദേശി താജുദീൻ എന്ന പാവം പ്രവാസിയെ... ഇപ്പോഴും you tube ഇൽ കിടപ്പുണ്ട്
താജുദ്ധീൻ അല്ല കള്ളനെന്ന് കോടതിയിൽ മൊഴി കൊടുത്തത് എന്റെ കസ്സിന് ആണ് കസിന് കള്ളനെ നേരിട്ട് കണ്ടിരുന്നു മാല മോഷണവും ഞാനും അതാണ് ഓർമ്മിച്ചത് താജുദ്ധീൻ പാവം ഒരുപാട് നഷ്ടങ്ങൾ ജീവിതത്തിൽ കള്ളനെ കൊണ്ട് ഉണ്ടായി
ഒരിക്കൽ കടയിൽ വന്ന ആൾ അയാളുടെ നാട്ടിൽ എന്റെ മുഖമുള്ള ആൾ ഉണ്ടെന്ന് പറഞ്ഞു. പക്ഷെ ട്വിസ്റ് എന്താണെന്ന് വെച്ചാൽ എന്റെ പിതാവ് 25 വർഷമായി അവിടെ കട നടത്തുന്നു😂. ഞാൻ പറയാൻ പോയില്ല
😂
കള്ള വെടിക്കാരന്റെ മകൻ ആണല്ലേ 🤭
മുകളിലത്തെ കമന്റ് ഓർമ്മവരുന്നു 😂 "അച്ഛൻ ആണത്രേ അച്ഛൻ "😂
Kada avide nadathiyalum vendilla avakashikal koodathirunnal mathi
😂😂
ചില മനുഷ്യർ അന്യനെ എങ്ങെനെ ദ്രോഹിക്കാം എന്ന് വിചാരിച്ചു നടക്കുന്നവരാണ്.... അവർക്ക് കിട്ടിയാൽ ഇത് മതി... അവൻ്റെ ഇറച്ചി തിന്നാൻ...
ആ പയ്യന്റെ കാര്യം വളരെ കഷ്ടം ആണ്
Nalla change undllo
അച്ഛൻ ആണത്രേ അച്ഛൻ 😊😊
🤔🤔😊😊
Ivdalada angmelayum pidiynd😂
അപരൻ സിനിമ (ജയറാം ) 😊
സാദൃശ്യം ഒന്നും തോന്നില്ലല്ലോ.. യഥാർത്ഥ പ്രതിയെ കണ്ടുപിടിച്ചാൽ പോരെ
ഒരാളെപ്പിലെ 7 പേര് ഉണ്ടല്ലോ.....
ഇനി അവൻ തന്നെയാണോ ഇവൻ.... 😁😁
Aa randu peyril aarumayittanu saadhrishyam ennu koodi paranjirunnenkil kollarnu...
അപരൻ - പത്മരാജൻ
Where is the similarity?🤔
മുഖ സാദൃശ്യം മാത്രമല്ല. ജീവിക്കുന്നതും മോഷണം നടന്ന സ്ഥലത്ത് തന്നെ. 😂. ഹെൽമറ്റ് മോഷണം, ചെരിപ്പ് മോഷണം: . മാനക്കേട് ഒരിക്കലും മാറില്ല.😢😂😂
ആ ബൈക്ക് നമ്പർ കിട്ടാൻ വഴിയില്ലേ???
ലോകത്ത് 7 ആൾ പോലെ ആൾകാർ ഉണ്ട്.. പക്ഷെ ഇത് അവൻ അല്ല 😊
ഇതിന്റെ പേരിൽ ചെറുക്കൻ famous ആയി, അതിന്റെ സന്തോഷം മുഖത്ത് കാണാനുണ്ട് 😅
Pavam
കേരളം എന്ത് മാറ്റമാണ് മാറുന്നത്!!! 2025 നു ശേഷം സിംഗപ്പൂർ ആയി മാറും??😁😁
ഇത് ഞാൻ അല്ല കേട്ടോ 😝
Is tht you?😭😂
ജയറാമിന്റെ അപരൻ മൂവി ടോവിനോയുടെ മായനദി മൂവീയൊക്കെ ഇതൊക്കെ തന്നെ കഥ
ഹെൽമെറ്റ് നോക്കെ എന്ത് സേഫ്റ്റി, നിസ്സാരമായി മോഷ്ടിക്കാം 😂
ചേട്ടന്റെ ശബ്ദവും എന്റെ ശബ്ദവും ഒരുപോലെ. ചേട്ടന്റെ വീട് എവിടാ
ഞാൻ ആണ് ആ ഹെൽമെറ്റ് അടിച്ച് മാറ്റിയത് എങ്കിൽ ഫഹദ് ഫാസിൽ പെട്ടെനെ..😊
Koode ullavane actor bipin jose polind
കാണാൻ ഒരേ പോലെ തോന്നിയില്ലല്ലോ 😬😬😬
വരത്തന്മാർ തന്നെ ആയിരിക്കും
എനിക്കും അപരനെ വേണം 😭
ചസ്‌കാരക്കൽ പോലീസ് കേസ് എടുത്ത് ഇത്പോലെ ഒരു സംഭവം ഉണ്ട്
ആ പോലീസ് താജുദീന്റെ ജീവിതം നശിപ്പിച്ചു
😊
helmet case okke police pidikko😂,
Ath Ivan thanne anu ... camera chathichu guyss
ആദർശ് ഫ്ലാറ്റ്
Anta aparan eni don vallom anno anto😅
ഒരു സാമ്യവും ഇല്ല.
പെണ്ണ് ആയിരുന്നേൽ ... ഒന്ന് blur ചെയ്തേനെ ... അല്ലേ ... വാർത്തക്കാരെ...
വണ്ടി നമ്പർ,,,?
Chakkarakkal maalamoshanam aavarthikkaruth
അച്ചൻ
Ivane enikk ariya ith ivante stiram eerpad aan😠
Rc 200 vehichle വണ്ടി no eduk pokkam
ന്യൂസ് ദാരിദ്രം
Gathikedu
കള്ളാ
ചേട്ടന്റെ അച്ഛൻ എവിടെ എങ്കിലും ചായ പീടിക നടത്തിക്കോ.
Kerala administration is gone totally mad he may have just taken the helmet to be safe from illegal penalty of kerala traffic rules and may have thrown after use then how can this be called theft.... He may have seen then used then discarded.... I wonder if a kid take a pencil of another kid and been recorded in cctv and police will arrest the kid for taking that pencil and also they will kill the kid by hang until death.... Kerala is loosing its tolerance... And still remains.... Oru prandalayam
Taking others property without permission will be called as theft😂
@@tomshajiLearn the meaning of the word Context and Literal
@@rohanshetty9664 I don't need to , you're comparing stealing an expensive helmet to a kid who stole a 2 Rs pencil. Helmets can be expensive and branded as well. In kerala most of the people use good helmets due to higher accident rates. Whatever he did is wrong
@@tomshaji No my context was intolerance and since you said kid stole.... even here you said stole.... not that kid has taken...from this only i can understand so narrow minded people are.... what if that fellow has taken helmet for the temporary purpose and thrown later bcoz of fear of penalty bcoz in kerala 500 is minimum fine... and the price of helmet mere 1000-2000 or 5000 cant be compared with someone life in prison for mere rubbish helmet.... from this i can understand you will complain about the kid to the police station for the pencil.... forgiveness for silly things is understood not complaining and crying people like this
Aparan movie,Padmarajan❤
Daddy anathre daddy
ചേട്ടന്റെ ശബ്ദവും എന്റെ ശബ്ദവും ഒരുപോലെ. ചേട്ടന്റെ വീട് എവിടാ
Vadakara