Nayikkuvan Yogyan | Malayalam Christian Song | Immanuel Revival Church Bible School Kids, Doha-Qatar

Поділитися
Вставка
  • Опубліковано 25 сер 2024
  • Malayalam Christian Song | Nayikkuvan Yogyan | Immanuel Revival Church Bible School Kids, Doha-Qatar.
    Composer: Samuel Wilson.
    Lyrics:
    Nayikkuvan yogyan viduvippan shakthan
    Aarilum sreshtan Yeshuvathre
    Paripaalichidum bhayamellam neekkum
    Samadhanamekum Yeshu paran
    നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻ
    ആരിലും ശ്രേഷ്ഠൻ യേശുവത്രേ
    പരിപാലിച്ചിടും ഭയമെല്ലാം നീക്കും
    സമാധാനമേകും യേശുപരൻ;-
    Than pinpe poyidam
    Than vachanangal paalikkam
    Karthan varavin kaalam vareyum
    Vishudhiyil jeevikkam
    തൻ പിൻപേ പോയിടാം
    തൻ വചനങ്ങൾ പാലിക്കാം(2)
    കർത്തൻ വരവിൻ കാലം
    വരെയും വിശുദ്ധിയിൽ ജീവിക്കാം(2)
    Parvathil koode thazhvarayil koode
    Kaivukilleeshan namme ennume
    Kayyil vahidum marvodananchidum
    Swarga santhosham tharum nalla sakhiyay
    പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെ
    കൈവിടുകില്ലീശൻ നമ്മെയെന്നുമേ(2)
    കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടും
    സ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2)
    Viswsathin naayakan poorthy varuthunnon
    Koode ullappol ini enthu bhayam
    Aakulangal illa aashankalal illa
    Bhaviyellam karuthunna nalla nayakan
    വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻ
    കൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2)
    ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ല
    ഭാവിയെല്ലാം കരുതുന്ന നല്ല നായകൻ.

КОМЕНТАРІ • 23

  • @pauljoseph5565
    @pauljoseph5565 2 місяці тому

    Amen hallelujah 🙌 🙏 👏

  • @ancyjohn3117
    @ancyjohn3117 2 місяці тому

    Super❤.. praise the lord 🙏

  • @mollybabu9328
    @mollybabu9328 2 місяці тому

    God bless all of children ❤

  • @roy.m.george8504
    @roy.m.george8504 2 місяці тому

    Very good ❤

  • @k.vpeter3169
    @k.vpeter3169 2 місяці тому

    God bless you kids ❤

  • @VijaySmithesh
    @VijaySmithesh 2 місяці тому

    🙏🏻🙏🏻

  • @sallyjohn5756
    @sallyjohn5756 2 місяці тому

    God bless

  • @manjusuresh6973
    @manjusuresh6973 2 місяці тому

    ദൈവം കുഞ്ഞുങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @songkids5509
    @songkids5509 2 місяці тому

    🙏🙏🙏🙏🙏

  • @pradeepsamuelymc6759
    @pradeepsamuelymc6759 2 місяці тому

    ❤❤❤❤❤❤❤

  • @sonyjohn63
    @sonyjohn63 2 місяці тому

    Beautifully sung 🎉 May God bless 🙌

  • @berakah2232
    @berakah2232 2 місяці тому

    ❤❤❤

  • @christinatsajan8933
    @christinatsajan8933 2 місяці тому

    ❤❤

  • @soumyavimal7925
    @soumyavimal7925 2 місяці тому

    Praise God 🙏🏻.കുഞ്ഞുങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. വീണ്ടും ദൈവത്തിനു വേണ്ടി പ്രയോജനപ്പെടട്ടെ 🙏🏻.

  • @pradeepsamuelymc6759
    @pradeepsamuelymc6759 2 місяці тому

    God bless you kunjungale🎉🎉🎉

  • @lijismithesh9414
    @lijismithesh9414 2 місяці тому

    Proud of you all my dear kids❤....God bless 🙏🙏🙏

  • @joannamathew
    @joannamathew 2 місяці тому

    Kiddos little ones❤️
    May the blessings of the Lord be showered upon you🙏🏻

  • @sabu.807
    @sabu.807 2 місяці тому

    🤔😁👍🙏🙏god bless കുഞ്ഞാടുകളെ.. 🙏

  • @bencymolrraju7901
    @bencymolrraju7901 2 місяці тому

    God bless All🩷🩷🩷

  • @tincyajish8468
    @tincyajish8468 2 місяці тому

    ❤❤

  • @jiffymariamphilip209
    @jiffymariamphilip209 2 місяці тому

    ❤❤❤

  • @berakah2232
    @berakah2232 2 місяці тому

    ❤❤❤

  • @alexaranmula
    @alexaranmula Місяць тому

    😍💓💓