Konji konji | Malayalam Christian video song | Kathukutty & Kedharnath | Jobins Thachil | Maya jacob

Поділитися
Вставка
  • Опубліковано 10 вер 2024
  • #malayalamchristiandevotionalsongs #kathukutty #konchikonchi
    Konchi konchi is the latest Malayalam Christian song sung by little singers Kathukutty and Kedharnath.
    Song Credits
    Song : konchi konchi | Konji konji
    Singer : Kathukutty and Kedharnadh
    Lyrics :Maya Jacob
    Music : Jobin Thachil
    Wood Winds : Josy Alappuzha
    Violin : Francis Xavior
    programmed & Arranged by Arun Kumaran
    Recording : CAC Cochin
    Mix & Mastering : Arun Kumaran
    Studio : CAC Cochin & Digistar Media Poonithura
    Camera & Editing : Rafeeque Taliparamba
    Associate : Ralaj Raj Kannur
    Design : Astra Designs
    Special Thanks : V K Ashokan
    Produced By Robin Jos Cheruvally
    Published By Chris Audios
    Ⓟ&ⓒ Chris Audios2023
    For the Karaoke :-
    For more videos visit:- / @chrisaudios
    Website :
    Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
    𝐸-𝑚𝑎𝑖𝑙 : robinjosecheruvally@gmail.com
    ANTI-PIRACY WARNING *
    This content is Copyright to Chris Audios . Any unauthorized reproduction, redistribution or re-upload of video or audio is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Those who wish to post any audio video content , licensed to Robin Jos Cheruvally / Chris Audios INC ., in their UA-cam Channels/ Social Media sites must contact us. Also any amount of unauthorized / unlicensed copying, distribution, modification of our licensed content may result in taken down as the infringing content.
    ©️ 2023 Chris audios
    കൊഞ്ചി കൊഞ്ചി ഓടിവന്നതാരാണ്
    എൻറെ ഈശോ..ഉണ്ണിഈശോ..
    നെഞ്ചിൻ ഉള്ളിൽ ഉമ്മവച്ചതാരാണ്.
    എൻറെ
    ഈശോ..കുഞ്ഞീശോ- (2)REPEAT.
    തൻ ഉള്ളം കൈയ്യിൽ പേരുവച്ചതാരാണ്
    അപ്പം നൽകാൻ അപ്പമായതാരാണ്
    ഉണ്ണീ പൊൻ ഉണ്ണീ..
    എൻ കുഞ്ഞു കൈയ്യോളം ചെറുതാകും ഉണ്ണി
    എന്നാശയിൽ തെളിയും ഈശോയെ
    വിണ്ണിൻ പൂപുഞ്ചിരി നീ തരുമോ..
    ഒറ്റക്കിരിക്കും എന്നരികെ
    കൂടെകളിക്കാൻ നീ വരുമോ..
    ഈ കൂരിരുൾ രാവിൽ മാലാഖമാരൊപ്പം
    കൂട്ടിരിക്കാനും വരുമൊ..
    എൻറെ സ്വന്തമായൊന്നു വരുമോ..
    കൊഞ്ചി.. .
    ആഹാഹാ.. കൊഞ്ചി കൊഞ്ചി,,,,,
    വിതുമ്പുമെൻ കവിളിൽ ചുംബിച്ചു നീ
    വിൺകഥകൾ പറഞ്ഞെൻ കണ്ണൊപ്പുമോ.
    നൊന്തു ഞാൻ ചൊല്ലും ജപമാലയിൽ
    മേരിയമ്മക്കൊപ്പം നീ വരുമോ
    നിൻ -പാതിമയക്കത്തിൻ പാൽപുഞ്ചിരിയിലെ
    സ്വർഗ്ഗത്തിൻ സ്വപ്നമൊന്നു ചൊല്ലാമോ.
    ആ സ്വപ്നത്തിലെന്നെ വളർത്തിടാമോ.
    കൊഞ്ചി കൊഞ്ചി ,,,,,
    ​​​​

КОМЕНТАРІ • 633

  • @chrisaudios
    @chrisaudios  14 днів тому

    Lalalaa lalaa
    Konchi konchi odivanthaaraanu ? Entae Eesho... Unni Eesho...
    Nenchinnullil ummavachathaaraanu?
    Entae Eesho... Kunjeesho...
    Thannullam kaiyyil peruvachathaaraanu?
    Appam nalkan appamaayatharaanu?
    Unni ponnunni... En koonju kaiyolam cheruthaakum unni
    Konji konjii ,,ahaa ,,,,
    Ennaashayil theliyum Eeshoye
    Vinnin pooppunchiri nee tharumo?
    Ottakirickum ennarike koode kalikaan nee varumo?
    Ee koorirul ravil malaakhamaaroppam koottiirikkaanum varumo?
    Entae swanthamaayonnu varumo?
    Konchi...konchi
    Aahaaha...
    Konchi konchi ,,,,
    Vithumbum en kavilil
    chumbichhu nee
    Vinkathakal paranjen kannopumo
    Nonthu njan chollum japamaalayil Mary ammaykoppam nee varumo
    En paathimayakkathin
    paal punnchiriyilee swapnathin artham cholllamo
    Aa swapnaththil enneshu varumo,,
    Konchi konchi ,,,,

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 3 місяці тому +26

    എന്റെ മുത്തു മണികളെ ചക്കര ഉമ്മ നിങ്ങളെ ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @carmelykuriakose7289
    @carmelykuriakose7289 3 місяці тому +40

    ആലാപന സൗന്ദര്യത്തെ വെല്ലുന്നആത്മ സൗന്ദര്യംഎത്രയോ ഹൃദ്യം ഈശോ സന്തോഷിക്കുന്ന കുഞ്ഞുമക്കൾഎല്ലാ വിജയവും ദൈവാനുഗ്രഹവും

  • @babuca3830
    @babuca3830 3 місяці тому +28

    ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു കുഞ്ഞുങ്ങൾ... കേദാർ എന്തൊരു feel ❤❤🥰🥰

  • @paean-1120
    @paean-1120 3 місяці тому +11

    ഈശോയുടെ മാലാഖ കുഞ്ഞുങ്ങൾ ആയ ഈ പൊന്നോമനകൾ പാടിയ ഈ മനോഹര ഗാനം രചിച്ച പ്രിയപ്പെട്ട മായചേച്ചിക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു. ❤😘💗അതുപോലെ തന്നെ ഈ ഗാനം സൂപ്പർ ഹിറ്റ് ആകത്തക്കവിധം മ്യൂസിക് ചെയ്ത ജോബിൻ ചേട്ടനും എലാ ഭാവുകങ്ങളും നേരുന്നു.👌🥰😍 മായചേച്ചിയും ജോബിൻ ചേട്ടനും ചേർന്നുള്ള അനേകം ഹിറ്റ്‌ സോങ്ങുകൾ ഈശോ ഒരുക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.God bless you all.
    ❤🤩👌💞

  • @SB-mp5jb
    @SB-mp5jb 3 місяці тому +15

    ചക്കര കുഞ്ഞാവകളെ ഇനിയും ഒത്തിരി ഈശോയുടെ പാട്ട് പടണമേ.... 🙏♥️🙏ഈശോപ്പയ്ക്ക് ഒത്തിരി ഇഷ്ട്ടംമുള്ള മക്കളാണ് നിങ്ങൾ 2പേരും.. 🙏♥️🙏ഞങ്ങൾക്കും ♥️

  • @Thressiammajoy-vo9vu
    @Thressiammajoy-vo9vu 2 місяці тому +2

    Supperponumakkala

  • @sheebavarghese8857
    @sheebavarghese8857 3 місяці тому +3

    Very beautiful.God bless you all

  • @srriya9190
    @srriya9190 2 місяці тому +2

    ❤❤❤❤❤❤

  • @lissammamathew1702
    @lissammamathew1702 3 місяці тому +2

    Super 👌🏻👌🏻👌🏻👌🏻👌🏻❤❤❤🌹🌹🌹🌹

  • @sheebavarghese8857
    @sheebavarghese8857 3 місяці тому +3

    Super 😍😍

  • @valsaroy5406
    @valsaroy5406 3 місяці тому +2

    Super

  • @MarySeena
    @MarySeena Місяць тому +2

    ❤❤❤ super ❤️❤️❤️

  • @minisujath7916
    @minisujath7916 3 місяці тому +2

    ❤🎉

  • @daisyantony8995
    @daisyantony8995 3 місяці тому +6

    Super super

  • @agstinmathew7281
    @agstinmathew7281 Місяць тому +1

    🙏🙏🙏🙏🙏💐💐🙏🙏🙏🙏🙏

  • @nirmalaxavier3411
    @nirmalaxavier3411 Місяць тому +2

    സൂപ്പർ മക്കളെ ഈശോ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും 🙏🏻🙏🏻

  • @jollybabu6852
    @jollybabu6852 3 місяці тому +4

    ❤❤
    "കുഞ്ഞു പൈതങ്ങൾ തൻ നിഷ്കളങ്കമായസൗന്ദര്യം എറുന്ന ആലാപനംഉണ്ണീശോയുടെ കൂട്ടുകാർക്കായി ഇങ്ങനെയൊരുമനോഹരമായ പാട്ട് എഴുതിയായ .......മായ ചേച്ചിക്ക് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ നേരുന്നു ...ഈശോയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ..❤❤❤

  • @rosythomas3267
    @rosythomas3267 Місяць тому +1

    You are very dear to Jesus and Mother Mary.

  • @PrasannaKumari-ki2wv
    @PrasannaKumari-ki2wv 3 місяці тому +7

    Chakkara. Vavakalude. Pattu. Nalla. Feel. Aanu. Super. Super♥️♥️♥️♥️♥️

  • @aleyammastephen7633
    @aleyammastephen7633 Місяць тому +1

    Super song ❤

  • @user-td5og2bi7j
    @user-td5og2bi7j 3 місяці тому +4

    ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @4667robin
    @4667robin Місяць тому +1

    The Lord said: Whoever honors me, I will honor. These are the Lord's children. God will bless them abundantly.

  • @lisajosekutty94
    @lisajosekutty94 3 місяці тому +7

    Very beautiful ❤song 🙏❤️

  • @vachanamorchestrachoirgroup
    @vachanamorchestrachoirgroup 3 місяці тому +3

    VERY NICE

  • @fatimarodrigues7022
    @fatimarodrigues7022 2 місяці тому +2

    AMEN AMEN God Bless you both❤❤❤

  • @Bhanupriya-pd7uh
    @Bhanupriya-pd7uh Місяць тому +2

    Super song 😍❤❤❤

  • @elsykurian5112
    @elsykurian5112 3 місяці тому +5

    Beautiful lyrics &sweet singing 🙏🏻wonderful 👍🏻

  • @rosammaantony3421
    @rosammaantony3421 3 місяці тому +5

    Very very super makkale Thaivame kooday undu.uyarangalil pary parakkatte.

  • @jessypaul3607
    @jessypaul3607 Місяць тому +1

    God bless you 🙏

  • @saniaashajoseph8852
    @saniaashajoseph8852 3 місяці тому +5

    Nice song 🌹

  • @CandleMediaMission
    @CandleMediaMission 3 місяці тому +3

    Beautiful work

  • @ranitomy5701
    @ranitomy5701 3 місяці тому +3

    Wonderful Kedar & Kaathu..Jesus bless you both abundantly 🌹 ❤️ 🙏 ♥️

  • @vijojoseph7105
    @vijojoseph7105 3 місяці тому +4

    Cute song excellent

  • @geenapaul9204
    @geenapaul9204 3 місяці тому +2

    ❤️❤️

  • @ashlin7907
    @ashlin7907 3 місяці тому +5

    Beautiful❤❤

  • @babidamolvarghese8251
    @babidamolvarghese8251 2 місяці тому +2

    God bless you both abundantly 😊

  • @sheejareji4060
    @sheejareji4060 3 місяці тому +5

    Supper makkale👌🏻👌🏻🥰🥰 💚💚

  • @smithamurali425
    @smithamurali425 3 місяці тому +5

    സൂപ്പർ അതിമനോഹരം ❤

  • @karthikaashokan8039
    @karthikaashokan8039 3 місяці тому +10

    ആഹ പാട്ടും അഭിനയവും ഡാൻസും വളരെ നന്നായിരിക്കുന്നു

  • @pradeepmararikulammarariku5845
    @pradeepmararikulammarariku5845 3 місяці тому +11

    കുഞ്ഞു ശബ്ദം ദൈവ സ്വരം

  • @mercyravi5939
    @mercyravi5939 3 місяці тому +4

    Super makkale

  • @gigijob4311
    @gigijob4311 3 місяці тому +5

    Very Super Congratulations👏

  • @sheebashaju3600
    @sheebashaju3600 3 місяці тому +4

    God bless you. 🌹🙏🌹

  • @sherlyjoice7071
    @sherlyjoice7071 Місяць тому +1

    മുത്തുമണികളെ നിങ്ങൾ വലിയ ഉയരങ്ങളിൽ എത്താൻ ഈശോ അനുഗ്രഹിക്കട്ടെ.🩵

  • @eshoyudeannakoch9537
    @eshoyudeannakoch9537 3 місяці тому +2

    🥰🥰🥰

  • @RegyGeorge-cc7bo
    @RegyGeorge-cc7bo 2 місяці тому +2

    Super makkala❤❤❤
    God bless you

  • @tresiammavarghese4803
    @tresiammavarghese4803 3 місяці тому +4

    Supper..Supper..🙏🙏🙏🙏

  • @alphamathew6165
    @alphamathew6165 3 місяці тому +4

    Super song!God bless you ❤

  • @jobypr7097
    @jobypr7097 3 місяці тому +4

    Super Song...🙏

  • @anikuttangeorge4302
    @anikuttangeorge4302 Місяць тому +1

    ദൈവത്തിന്റെ മക്കൾ ഒത്തിരി ഒത്തിരി അനുഗ്രഹങ്ങൾ കേട്ടിട്ട്

  • @user-dw7mc8xk2u
    @user-dw7mc8xk2u 3 місяці тому +4

    Super.... Suuuuper ❤️❤️❤️

  • @blessenchacko6079
    @blessenchacko6079 3 місяці тому +5

    God bless u dears 🙏🙏

  • @pramodkumargermanrefrigeration
    @pramodkumargermanrefrigeration 3 місяці тому +4

    Congratulations from oman muscat ..
    beautiful song.🎉

  • @frbinoyjacob3348
    @frbinoyjacob3348 3 місяці тому +3

    Super Song. Congratulations 🎉

  • @selinthomas3415
    @selinthomas3415 3 місяці тому +4

    Super ❤️❤️
    Jesus bless u all🙏🙏🙏

  • @anithapaulose201
    @anithapaulose201 3 місяці тому +6

    Super super songs makkale chakkara umma❤❤❤❤❤

  • @Leader-tz9rd
    @Leader-tz9rd 2 місяці тому +2

    🥰👏 സൂപ്പർ❤❤❤❤

  • @rincepeter4570
    @rincepeter4570 3 місяці тому +3

    Super 💯

  • @josephsrambical1606
    @josephsrambical1606 3 місяці тому +4

    Beautiful Lyrics and song. God bless the young singers 🙏😃

  • @nistulamsj4275
    @nistulamsj4275 3 місяці тому +3

    Kedar enthoru feel!!!

  • @snmediahub4316
    @snmediahub4316 3 місяці тому +4

    Nice💞💕

  • @antonyck3413
    @antonyck3413 2 місяці тому +2

    I LOVE YOU മുത്തൂസ് 😘😘😘
    സൂപ്പർ സോങ് ❤❤❤

  • @lizzyjoseph229
    @lizzyjoseph229 3 місяці тому +4

    Super singing, feelings etc.

  • @philipeapen-xg1pv
    @philipeapen-xg1pv 2 місяці тому +2

    Amen

  • @peterachan3580
    @peterachan3580 3 місяці тому +5

    Marvelous ❤❤beautiful lyrics, singing, holy children...

  • @user-ye3yl8sv3v
    @user-ye3yl8sv3v 3 місяці тому +1

    👌👌👌🔥🔥🔥❤️❤️🙏🏻🙏🏻

  • @JijoTomy
    @JijoTomy 3 місяці тому +5

    A sweet treat from Jobins and Maya ❤

  • @nistulamsj4275
    @nistulamsj4275 3 місяці тому +5

    Eee kuttikalude kude Ayirikan kothi akunnu

  • @omanaparayil2125
    @omanaparayil2125 Місяць тому +1

    ദൈവമേ... മക്കളെ അനുഗ്രഹിക്കണേ

  • @gracyfrancis8448
    @gracyfrancis8448 3 місяці тому +1

    🙏🙏

  • @neonkoola4405
    @neonkoola4405 3 місяці тому +4

    ❤❤beautifully done

  • @srjessyjoseph921
    @srjessyjoseph921 3 місяці тому +2

    ❤❤❤super ❤Hearty congra to God's own children.❤❤❤

  • @eshoyudekunjumaalagha9264
    @eshoyudekunjumaalagha9264 3 місяці тому +4

    Beautiful song 😍😍

  • @BineshAnoos-ds5bb
    @BineshAnoos-ds5bb 3 місяці тому +5

    കാത്തുകുട്ടീ❤❤❤❤❤❤

  • @minithomas4064
    @minithomas4064 3 місяці тому +4

    ❤ Super super❤ ഉണ്ണീശോ രണ്ടു മക്കളേയും അനുഗ്രഹിക്കട്ടെ ഉണ്ണീശോയേ പിടിക്കാൻ കാത്തുമോൾക്കു ദൈവാനുഗ്രഹം കിട്ടി❤❤❤❤

  • @sdsisters4844
    @sdsisters4844 3 місяці тому +1

    ❤🙏🏻👌🏻

  • @lissamathewmathew5602
    @lissamathewmathew5602 3 місяці тому +5

    ഈ ഗാനം കുഞ്ഞുമക്കളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാൻ ഇടയാകട്ടെ❤

  • @prameelamohanan8783
    @prameelamohanan8783 3 місяці тому +5

    ❤❤❤❤❤❤❤❤❤❤eshouda kunjumakkal❤❤❤❤❤

  • @user-de9fc5oq4i
    @user-de9fc5oq4i Місяць тому +1

    😘😘🎉🎉🥰

  • @esterester934
    @esterester934 3 місяці тому +3

    Che bravi! Amore! God bless you!

  • @xaviermcbs
    @xaviermcbs 3 місяці тому +5

    Very good song, special congratulation to our dear Kedar and Kathukutty👍🌹

  • @shinusinger4716
    @shinusinger4716 3 місяці тому +10

    സൂപ്പർ സോങ് 👍🏼👍🏼🌹🌹

  • @shanthakumari-hl8gx
    @shanthakumari-hl8gx 3 місяці тому +3

    What a beautiful song it is keep it up god bless both of you nana

  • @vidyasagarkesav
    @vidyasagarkesav 3 місяці тому +3

    ❤🙏❤️

  • @shinyjoshy5267
    @shinyjoshy5267 3 місяці тому +4

    Very nice 👍👍👍👍

  • @thomasphilip3852
    @thomasphilip3852 3 місяці тому +5

    Super Song!🎉

  • @jinishyju7948
    @jinishyju7948 3 місяці тому +3

    🥰👌🏻👌🏻

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM 3 місяці тому +9

    കൊഞ്ചിക്കൊഞ്ചി ഓടിവന്നത് ആരാണ്... പാട്ട് കേട്ടു വളരെ മനോഹരവും, വ്യത്യസ്തവും, കുഞ്ഞുങ്ങൾക്ക് ഏറെ ആകർഷകവുമായ നല്ല ഒരു ഗാനം!! ജോബിൻ തച്ചിലിൻ്റെ അടിപൊളി സംഗീതം! മായ ചേച്ചിയുടെ വ്യത്യസ്തമായ, കുഞ്ഞുങ്ങളെ ആകർഷിക്കുന്ന സുന്ദരമായ വരികൾ.... കാത്തുകുട്ടിയും കേദാർനാഥും മനോഹരമായി ആലപിച്ചിരിക്കുന്നു... അഭിനന്ദനങ്ങൾ... പ്രാർത്ഥനകൾ... ആശംസകൾ...

  • @jayathennattil2467
    @jayathennattil2467 3 місяці тому +3

    God bless you my dear kids.you are very blessed from heaven.🌹🌹🙏🙏👍👍

  • @pranxavier6655
    @pranxavier6655 3 місяці тому +2

    ❤❤❤❤❤✝️✝️✝️✝️👌👌✝️

  • @srtheresajoseph4851
    @srtheresajoseph4851 3 місяці тому +3

    Super machale

  • @sabastianxavier971
    @sabastianxavier971 3 місяці тому +3

    ❤ 👌🏻

  • @jibintensing7173
    @jibintensing7173 3 місяці тому +3

    Super song Jobin cheta,, nalla lyrics and orchestration, singing is so amzing 🤍

  • @shermijude2332
    @shermijude2332 3 місяці тому +3

    Lots of love❤❤❤❤❤❤❤

  • @user-jr5rl7rk4u
    @user-jr5rl7rk4u 2 місяці тому +2

    Super... Ketharnath mon Kathukutty... ❤️❤️❤️❤️

  • @Subi-j2z
    @Subi-j2z 3 місяці тому +5

    ചക്കരെ സൂപ്പർ ആ കേട്ടോ ഒരുപാടു ഉയരങ്ങളിൽ ethum👍🏻♥️♥️♥️🌹🌹❤️❤️

  • @tomimoolansouru7506
    @tomimoolansouru7506 3 місяці тому +3

    Such a cute song. Great song for both adults and kids. All the best Jobin chettan and crew ❤

  • @anithapaulose201
    @anithapaulose201 3 місяці тому +4

    Super song chakkara umma❤❤❤❤❤❤

  • @geetharamadas5958
    @geetharamadas5958 3 місяці тому +4

    അതിമനോഹരം 👌👌👌❤️❤️❤️