ഇന്ത്യ കീഴടക്കിയ ഈസ്റ്റ് ഇന്ത്യ കമ്പനി|British East India comapny |modern History|psc-upsc|Malayalam

Поділитися
Вставка
  • Опубліковано 18 січ 2022
  • ഇന്ത്യ ചരിത്രത്തിൽ നിർണായക കാലമാണ് 1600കൾ.. യൂറോപ്യൻ മാർ കച്ചവടത്തിനായി ഇന്ത്യയിൽ എത്തുന്നതും,ഇന്ത്യയെ കീഴടക്കുന്നതും ആ കാലം കാണുകയുണ്ടായി.. ഇന്ത്യയെ പല രീതിയിൽ കീഴടക്കിയ british East india companiyude ഭരണകാലത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.. അഥവാ 1600 മുതൽ 1857 വരെയുള്ള ഇന്ത്യൻ ചരിത്രം...
    .
    .
    iN THIS Video we talk about british east india company and its actions in india during 1600 to 1857..
    East India Company in India History in Malayalam | East India Company in malayalam | British empire history in malayalam || east india company history kerala psc ||
    contents :
    1- Mughal Empire
    2-Arrival of European trading companies in India
    3-arrival of British East India Company in india
    4- conflicts between the Nawab of Bengal and The Company
    5-Battle of Plassey
    6- Robert Clive
    7-Battle of Buxar
    8-Dual system of Administration / Government in Bengal was introduced
    9-Warren Hastings as the 1st Governor General of India
    10 -Warren Hastings Judicial Plan of 1772
    11- First Supreme court in British India was formed
    12 -Regulating Act of 1773
    13 - First Anglo-Mysore War || Second Anglo-Mysore War || Third Anglo-Mysore War || Fourth Anglo-Mysore War
    14 -Maratha Empire || First Anglo-Maratha War || Second Anglo-Maratha War || Third Anglo-Maratha War
    15 -Subsidiary Alliance
    16-Anglo-Sikh War
    17-Doctrine of Lapse Intro
    18- how britian conquered india
    19- europeans arrival in india - kerala psc - Upsc - Ssc
    20 - british rule in india kerala psc - Upsc - Ssc
    21- modern history of india in malayalam
    22 -british east india company history
    .
    .
    .
    .subscribe here : ua-cam.com/channels/PXf.html...
    .
    #britishinindia #indianhistory #modernhistory #eastindiacompany
    #peekintopast #malayalam #InMalayalam
    nb : some images are used for illustration purpose !
    .
    .
    .
    .In this video we talk about ||Subsidiary alliance and doctrine of lapse | | IN MALAYALAM|| VALLATHORU KATHA |||| Malayalam || indian history || British in india || how british conquered india|| modern history in malayalam || crash course on indian modern history || modern history of india in malayalam || INDIAN HISTORY || HISTORY MALAYALAM || British east india company history || british east india company history in malayalam || british east india company kerala psc || india from 1600 to 1857 explained || british in india || east india company in india history || crash course modern history || crash course modern history in malayalam || British East India company from 1600 -1857 ||

КОМЕНТАРІ • 210

  • @bejoyrodrigues1522
    @bejoyrodrigues1522 2 роки тому +92

    നിങ്ങളുടെ ചാനൽ വേറെ ലെവലിൽ എത്തേണ്ടതാണ്... മറ്റൊരു ചാനലിലും ലഭിക്കാത്ത ചരിത്ര അറിവുകൾ ഇവിടെ നിന്നും ലഭിച്ചു...

    • @peekintopast
      @peekintopast  2 роки тому +3

      Thank you 🖤🌻🖤

    • @anoopkumarkp8971
      @anoopkumarkp8971 9 місяців тому

      Histories onnu kandunokk

    • @akashshaji6204
      @akashshaji6204 4 місяці тому +1

      ഇത് best ആണ്, വല്ലാത്തൊരു കഥ കൂടി കാണു...

  • @muhammedshaji9177
    @muhammedshaji9177 8 місяців тому +2

    വളെരെ നല്ല വിവരണം. കുറച്ചുസമയത്തിനുള്ളിൽ. ഒട്ടും തന്നെ വർഗീയത ഇല്ലാതെ പറയാൻ ശ്രമിച്ചിട്ടും ഉണ്ട്. ബ്രിട്ടീഷുകാർ എഴുതിയ ചരിത്രംമാത്രം വായിച്ചവരാണ് കൂടുതലും. വളരെ നന്ദി സർ ഇതിലും നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു🙏🙏🙏

  • @rakeshrayappan8038
    @rakeshrayappan8038 9 місяців тому +2

    Bro...ഈ ചാനൽ കണ്ടെത്താൻ ഞാൻ വല്ലാതെ വൈകി...ചരിത്രം ഇങ്ങനെ ഓർഡറിൽ പറഞ്ഞു തരുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടിട്ടില്ല.... Perfect Explanation...This channel deserves more attention & more Subscribers...👍🔥🔥🔥

  • @emineaysha3705
    @emineaysha3705 Рік тому +12

    Brother you deserve more viewers and appreciation..thanks for this amazing video

  • @VLOGS-td8wf
    @VLOGS-td8wf Рік тому +6

    മറാട്ടിയും മയ്സൂരും ഒരുമിച്ച് നിന്ന് ഇരുന്നെങ്കില്‍ ചിലപ്പോൾ ബ്രിട്ടീഷ് തോറ്റേനേ😌 അന്ന് അവര് കൊളളയടിച്ചത് ഇന്ന് നോക്കിയാല്‍ വിലമതിക്കാനാവാത്ത അത്രയും ആണ്

  • @sulfat.h
    @sulfat.h 2 роки тому +3

    Greate explanation😍♥️...Thank you❣️🤜🏼

  • @orurasathinu5064
    @orurasathinu5064 2 роки тому +9

    ഇന്ന് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മുതലാളി എം എ യൂസഫലിക്കയാണ്

  • @Varghese9652
    @Varghese9652 2 роки тому +8

    Well done man, good explanation.

  • @cannibalstudio1
    @cannibalstudio1 2 роки тому +1

    Please iniyum history videos idane orupaadu ishttamaanu....
    Katta support for youu🥰🥰🥰

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому +3

    Very informative videos.thank you.

  • @reubenjohns6989
    @reubenjohns6989 Рік тому +5

    നല്ല അവതരണം, ശൈലി, ഭാഷ. ആശംസകൾ.

  • @themelodicflow4582
    @themelodicflow4582 2 роки тому +2

    Very informative videos thnk u

  • @chipslays3861
    @chipslays3861 2 роки тому +2

    Very good channel.. Thanku

  • @sulfat.h
    @sulfat.h 2 роки тому +2

    Good luck for your future🦋❣️

  • @user-fq6kv4op4y
    @user-fq6kv4op4y 2 роки тому +10

    ഇന്ത്യയിൽനിന്ന് കട്ടോണ്ട് പോയ മുതൽ എല്ലാം രണ്ടാംലോകമഹായുദ്ധത്തിൽ ബ്രിട്ടന് അമേരിക്കക് കൊടുക്കേണ്ടിവന്നു... ഇന്ന് കാണുന്ന ബ്രിട്ടൻ സ്വന്തമായി കെട്ടിപ്പൊക്കിയാ രാജ്യമാണ്

    • @SOW412
      @SOW412 2 роки тому +2

      you were the witness .don't bluff

    • @friendshipgreat5290
      @friendshipgreat5290 2 роки тому

      Ella nasranikalum kanakka

    • @rajesh.kakkanatt
      @rajesh.kakkanatt 11 місяців тому

      ബ്രിടീഷുകാരുടെ വരുമാനം എന്തിൽ നിന്നാണ് എന്ന് ഒന്ന് പറയാമോ? ഇന്ന് കാണുന്ന ബ്രിടീഷുകാരുടെ സമ്പാദ്യം അവർ തന്നെ ഉണ്ടാക്കിയതാണ് എന്ന് താങ്കൾ പറയുമ്പോൾ, ആ വരുമാനം എന്തിൽ നിന്നാണ് എന്ന് കൂടി പറയുക?
      വ്യവസായം? കൃഷി? സ്പേസ്? ടെക്നോലജി? ഒന്നറിഞ്ഞാൽ നല്ലത്.

  • @jishmashaji7981
    @jishmashaji7981 4 місяці тому +1

    Thank you for this valuable information ❤

  • @sabuvarghese3963
    @sabuvarghese3963 2 роки тому +2

    Very good

  • @jahfarkk8296
    @jahfarkk8296 2 роки тому +1

    Thank you 👌

  • @shijimolt5471
    @shijimolt5471 Рік тому +1

    Amazing

  • @renjithaks2985
    @renjithaks2985 3 місяці тому

    Vety useful class 👏👏👏👍🤝🥰Thank u sir 💕💕🙏👍

  • @chinchu5278
    @chinchu5278 Рік тому

    Thank u......... 😊❤❤❤👌👌👌

  • @zeenathpabavi5507
    @zeenathpabavi5507 Рік тому +2

    Big salute sir.

  • @eldowkm2857
    @eldowkm2857 8 місяців тому

    Good

  • @sarathkumar1698
    @sarathkumar1698 2 роки тому

    Nice Man

  • @althafnizar8671
    @althafnizar8671 2 роки тому +5

    Continue your work ...will reach heights for sure...

  • @aswathyguruvayoourunnikann9088

    Thanks 👏👏👌🏾

  • @jayashreekk3294
    @jayashreekk3294 6 місяців тому

    സൂപ്പർ ക്ലാസ്സ്‌ താങ്ക്സ്

  • @handmadewithlovenami
    @handmadewithlovenami 7 місяців тому

    Thank you💐

  • @thonnikkadan
    @thonnikkadan 2 роки тому +25

    ഇന്ത്യയിൽ കൊള്ള നടത്തി ഇംഗ്ലണ്ട് സമ്പന്ന രാജ്യമായി 😭

  • @naveenraramparambil7819
    @naveenraramparambil7819 2 роки тому +13

    ബ്രിട്ടീഷ്ക്കാരെ ഇന്ത്യക്കാർ കിടുന്നു തെറി വിളിക്കും പക്ഷെ അവരുടെ ഭാഷ ആണ് രാജ്യത്തിന്റെ ഒഫീഷ്യൽ ലാംഗ്വേജ്, നമ്മുടെ ഭാഷയെക്കാൾ അതിനു importance, പഠിക്കാൻ അങ്ങോട്ട് ഓടും, അവരുടെ രാജ്യത്ത് ഇന്ത്യക്കാർ പോയി ജീവിക്കുന്നു അവരുടെ സ്പോർട്സ് തല്ലയിൽ വച്ചു നടക്കുന്നു, ജോലിക്ക് വേണ്ടി ആദ്യം ഓടുന്നത് uk യിൽ ആണ്
    എന്തൊക്കെ പറഞ്ഞാൽ ലോകം മാറ്റി മറിച്ചത്‌ അവരാണ്
    സ്പോർട്സ്, സയൻസ്, Arts പൊളിറ്റിക്സ് ഇങ്ങനെ എലാറ്റിലും ഒരുപോലെ കഴിവുള്ളവർ അവർ മാത്രം ആണ്

    • @user-jp1cj4yj7i
      @user-jp1cj4yj7i 2 роки тому +6

      ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യം ഇന്ത്യ ആകുമായിരുന്നു. ഹിന്ദു മതം കാഴ്ച ബംഗ്ളാവിൽ മാത്രം കാണുമായിരുന്നു.

    • @SUN-0820
      @SUN-0820 Рік тому

      @@user-jp1cj4yj7i എന്നിട്ട് 700 വർഷം മുസ്ലിങ്ങൾ ഇന്ത്യ ഭരിച്ചല്ലോ എന്നിട്ടെന്തേ മുസ്ലിം രാജ്യമായില്ല

    • @pradosh9372
      @pradosh9372 Рік тому +1

      റെയിൽവേ, കമ്പി തപാൽ, തുറമുഖങ്ങൾ, മുല്ലപ്പെരിയാർ പോലുള്ള അണക്കെട്ട് കൾ, ഇംഗ്ലീഷ് വിദ്യാഭ്യാസം ,ബ്രണ്ണൻ കോളേജ് പോലുള്ള കോളേജുകൾ, ഇന്നു० ഈടു നില്ക്കുന്ന പാലങ്ങൾ... എന്നിവ ബ്രിട്ടീഷുകാരുടെ സ०ഭാവനകളാണ്

    • @sahadnm8972
      @sahadnm8972 Рік тому

      @@pradosh9372 ഇതൊന്നും ഇത്യക്കാരുടെ നന്മക്കുവേണ്ടി ഉണ്ടാക്കിയത് അല്ലെന്ന് ഓർക്കുക
      ബ്രിട്ടീഷിന് ചരക്ക് കടത്താനും ഭരണ സംകര്യത്തിനും വേണ്ടി ഉണ്ടാക്കിയതെന്നാണെന്നു മനസ്സിലാക്കുക

    • @utuber18
      @utuber18 Рік тому

      Adhiyam Indiaye padiku ennittu mattu rajyagle vayiku🙄🙄

  • @rithickk290
    @rithickk290 2 роки тому

    Nice

  • @meee-fi2zt
    @meee-fi2zt Рік тому

    ninglu super aanlloo.⚡⚡⚡

  • @karthikkrishna8596
    @karthikkrishna8596 2 роки тому +3

    I am waiting many years for this history

  • @shemin2147
    @shemin2147 2 роки тому

    😍👍

    • @peekintopast
      @peekintopast  2 роки тому

      🖤🖤

    • @shemin2147
      @shemin2147 2 роки тому

      @@peekintopast instayil oru request thannittu und...Accept cheyane

  • @adwaithak5277
    @adwaithak5277 2 місяці тому

    ❤️💯🔥

  • @user-jp1cj4yj7i
    @user-jp1cj4yj7i 2 роки тому +6

    ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യം ഇന്ത്യ ആകുമായിരുന്നു. ഹിന്ദു മതം കാഴ്ച ബംഗ്ളാവിൽ മാത്രം കാണുമായിരുന്നു.

    • @shashamsu4446
      @shashamsu4446 2 роки тому

      Oh sangi.u don't know history.muslims King never try to convert Hindu people to Islam.who like they came to Islam.coz Hindu religions cast system main reasons

    • @mrtonymr432
      @mrtonymr432 2 роки тому +1

      @@shashamsu4446 ടിപ്പു ഒന്നും ചെയ്തില്ലേ ,വാരിയൻകുന്നൻ ഒന്നും ചെയ്തില്ലേ ,മുത്ത് അറേബൃയിൽ എന്താണ് ചെയ്തത് ,പാകിസ്ഥാനിൽ എന്താണ് നടക്കുന്നത് ,നൈജീരിയായിൽ എന്താണ് കാണുന്നത്

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 роки тому

      India was ruled almost thousand years by mugals. Still hindus are 80%.if. Mugals tried to convert forcefully. You also would be Muslim. Learn history. Don't be blind sangi

    • @mrtonymr432
      @mrtonymr432 2 роки тому +2

      @@noushadkunnumpurath6569 ബംഗ്ലാദേശ് പാകിസ്ഥാൻ ഇതൊക്കെയേതാണ്

    • @pradosh9372
      @pradosh9372 Рік тому

      നിർബന്ധിത ജസിയ നികുതിയു० മതപരിവർത്തന് തയ്യാറാകാത്തവരെ പീഡിപ്പിക്കുകയും ക്ഷേതങ്ങൾ കൊള്ളയടിച്ചു തകർത്ത്
      പള്ളി പണിയുകയു० ചെയ്തു.. ബ്രിട്ടീഷ് കാർ വന്നത് മുഗളൻമാർക്ക് പാരയായി...

  • @sabuvarghese3963
    @sabuvarghese3963 2 роки тому +16

    ഒരു സത്യം
    ബ്രിട്ടീഷുകാർ നിർമ്മിച്ച പലതും ഇന്നും നിലനിൽക്കുന്നു
    BMC (Bombay municipal corporation building) ബോംബയിലെ വിശ്വപ്രഖ്യാപിത മായ സമുച്ചയങ്ങൾ, വേണ്ട പൂനയിൽ നിന്ന് ബോംബയിലേക്കുള്ള കുടി വെള്ള പൈപ്പ് ലൈൻ അങ്ങനെ ബ്രട്ടീഷുകാർ ഇൻഡ്യയിൽ നിർമ്മിച്ച മുല്ലപ്പെരിയാർ ഡാം അടക്കം പലതും ഇന്നും നിലനിൽക്കുന്നു
    നമ്മൾ നിർമ്മിച്ചതോ പലതും പപ്പടം പോലെ പൊടിയുന്നു നമ്മുടെ റോഡുകൾ പോലെ

    • @gametester5139
      @gametester5139 2 роки тому +1

      Yes

    • @muhammedharis3705
      @muhammedharis3705 2 роки тому

      Sathyam

    • @SOW412
      @SOW412 2 роки тому +3

      Please erase from your mind wrong ideas .what about indian vedic architecture and temples ,iron pillar which were built more than 1000 years whose technology even now modern scientist cannot trace and which still existing and majority are destroyed by Islamic invasion .The recent building which you mentioned were made based on western technology not indian which are not long lasting .British made a feeling that their technologies were advanced and destroyed the heritage /culture vedic technology of India in the last 500 years .British made dams and other constructions using our money and did not bring any investment from their land .

    • @utuber18
      @utuber18 Рік тому

      @@SOW412 💯💯💯

    • @utuber18
      @utuber18 Рік тому

      Think with at least common sense ur a INDIAN DON'T YOU🇮🇳🇮🇳🇮🇳🇮🇳🙄

  • @ravikumarpm1082
    @ravikumarpm1082 2 роки тому +4

    Ee companyude coin ennik ente parambill ninn kittiyattund still in my hands

    • @mubashirajavad573
      @mubashirajavad573 Рік тому

      Etta ath archaeology department allenkil museum departmentin kaymaranam next generation avark Kanan pattumallo oru historical evidence aanu ningalude kayyilullath😍

  • @greyline8438
    @greyline8438 Рік тому +5

    Historyl maranam vare Britishgare vell vilichad tippu matramanu❤️

  • @fnrealestateblogs8129
    @fnrealestateblogs8129 Рік тому +3

    കൊള്ള സംഘം ആണ് ബ്രിട്ടീഷുകാർ. ഇന്ത്യൻ സമ്പത്ത് ഘടന തകർത്തു ദാരിദ്ര്യം ഇന്ത്യയിൽ വരാനും കൊടിയ ദാരിദ്ര്യ രാജ്യമായി ഇന്ത്യ മാറി. ബ്രിട്ടീഷ് ആധിപത്യത്തിനു മുന്പ് ഇന്ത്യൻ സാമ്പത്തിക നില ലോക സമ്പന്ന രാജ്യങ്ങൾക്ക് തൂല്യമായിരുന്നു

  • @akhilms85
    @akhilms85 Рік тому +3

    അവർ കൊള്ളായടിച്ചു പോകുമ്പോൾ ഇവിടെ വിത്ത് പാകിയ അമൂല്യമായതാണ്❣️ ക്രിക്കറ്റ്‌ ❣️1983ഇൽ കപിലിന്റെ ചെകുത്താൻമാർ, അവരുടെ നാട്ടിൽ വെച്ച് വേൾഡ് കപ്പിനെ ഇങ്ങു കൊണ്ടു വന്നു, അതിൽ പിന്നെ ക്രിക്കറ്റ്‌ ഒരു abhimaanamayi, അവർ ഇവിടെ തന്നു പോയ ക്രിക്കറ്റ്‌ വളർന്നു, നമ്മൾ ഇന്ത്യ ക്രിക്കറ്റ്‌ൽ മുന്നിൽ വന്നു, 2008ഇൽ ipl ആരംഭിച്ചു ഇപ്പോൾ അവരുടെ ഓരോ കളിക്കാരും നമ്മുടെ ഇന്ത്യയിൽ നമുക്ക് കീഴിൽ നില്കുന്നു, pinne 2011ഇൽ dhoni യുടെ ഇന്ത്യയും വേൾഡ് ചാമ്പ്യൻ ആയി ലോകത്തിന്റെ അഭിമാനംആയി, അതിനു അവർ തന്ന ആ ക്രിക്കറ്റ്‌ എന്ന കളി കാരണമായി.

    • @suriya4365
      @suriya4365 Рік тому +1

      Ath athra velya karyam onnum alla

    • @studymind1084
      @studymind1084 Рік тому +2

      ക്രിക്കറ്റ് എന്ന ഒരു game വെച്ചിട്ട് ആണോ സുഹൃത്തേ India യുടെ മൂല്യം അളക്കുന്നത്... Cricket is just a game... Nothing more than that.

  • @rrmurrrmu495
    @rrmurrrmu495 Рік тому +2

    എല്ലാദിവസവും തൻറെ കണ്ടില്ലെങ്കിൽ ഉറക്കം വരില്ല 😌😌

  • @nishagopan7102
    @nishagopan7102 Рік тому +1

    Thangalude shabdam santhosh sir inte shabdam pole

  • @alanbiju9606
    @alanbiju9606 2 роки тому +3

    If British not ruled that period what about the present status (religious, and other)

  • @dubaivloges1033
    @dubaivloges1033 2 роки тому +1

    Britishukar kooduthalum nashtangalaanu undaakiyath indyak prathyekich keralathin. British india karanam kooduthal purogamichu . Nammude oru pad nalla aalukal marichu.

  • @sabithajoseph2214
    @sabithajoseph2214 2 роки тому +1

    Caption is totally wrong. It’s time to rethink and learn the the truth. They didn’t conquer but founded the India or helped its foundation.

    • @utuber18
      @utuber18 Рік тому

      Really u thinkso, then why did they killed many innocents of India, don't forget that ur a INDIAN 🇮🇳🇮🇳🇮🇳🙄

  • @josephvj2672
    @josephvj2672 9 місяців тому +1

    Annu eastindia company.ennu Adhani...

  • @salimpn1038
    @salimpn1038 9 місяців тому

    ഈ തലമുറയിൽ പിറന്ന ആളുകൾക്ക് ഈ ചരിത്രം അറിയില്ല അവർക്ക് ബ്രാഹ്മണ ദൈവങ്ങളെ മാത്രമറിയാവു

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +13

    ബ്രിട്ടീഷ് രായഭക്തർ ഇപ്പൊ വരും 🤣🤣🤣സായിപ്പിന് നന്ദി പറഞ്ഞുകൊണ്ട്

    • @musicland5786
      @musicland5786 2 роки тому +4

      Do you have any problems?!😒

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 роки тому +1

      @@musicland5786 YES!!! OFCOURSE😏

    • @musicland5786
      @musicland5786 2 роки тому +5

      @@angrymanwithsillymoustasche What's you're problem 🤔

    • @musicland5786
      @musicland5786 2 роки тому +6

      @꧁കുഞ്ഞു പാത്തുമ്മ꧂ ബ്രിട്ടീഷുകാരുടെ തോക്കിന്റെ മുന്നിൽ Indian local King's അമ്പും വില്ലും വടിയും എന്നിവ കൊണ്ടല്ലേ യുദ്ധം ചെയ്തത് എങ്ങനെ ജയിക്കും.
      Your Arabic countries പോലും British Colonies ആയിരുന്നും🤭🤭😂😂

    • @morafirafirafirafi9103
      @morafirafirafirafi9103 2 роки тому +2

      നക്കികൾ ല്ലേ... 😂

  • @AVyt28
    @AVyt28 2 роки тому +11

    31:12 ഇന്ത്യയിൽ തോക്ക് ഉപയോഗിച്ചിട്ട് ഉണ്ടായിരുന്നോ?? ബ്രിട്ടീഷുകാർക്ക് തോക്ക് ഉണ്ടായിരുന്നു, അതുകൊണ്ടാണ് അവർക്ക് മിക്ക രാജ്യങ്ങളും ഭരിക്കാൻ പറ്റിയ എന്ന് പറയുന്നത് സത്യമാണോ??

    • @cutepuppies1481
      @cutepuppies1481 2 роки тому +1

      Yes france supplied gun's to india . To win against British

    • @sojosoman7851
      @sojosoman7851 Рік тому +2

      തോക്ക് ഉപയോഗിച്ച് ബ്രിട്ടീഷ് കാരെ അവരെക്കാൾ ശക്തമായി തിരിച്ചടിച്ച ഒരേ ഒരു ഭരണാധികാരി ടിപ്പു സുൽത്താൻ

    • @rajesh.kakkanatt
      @rajesh.kakkanatt 11 місяців тому

      @@sojosoman7851 എന്നിട്ടാണ് ഏതോ അജ്ഞാത ബ്രിട്ടിഷ് പടയാളിയുടെ തോക്കിൽ നിന്നും വെടിയുണ്ട കൊണ്ട് ടിപ്പു മയ്യത്തായതു!!!

    • @Archi.x002
      @Archi.x002 4 дні тому

      Old compass എന്ന ഹിസ്റ്ററി ചാനൽ കണ്ട് നോക്ക്... അതിൽ വ്യക്തമായി പറയുന്നുണ്ട്

  • @sree-ub5vw
    @sree-ub5vw Рік тому

    Warren Hastings 1773 ലല്ലേ governor post

    • @sajnan728
      @sajnan728 Рік тому

      Yes 1793 l gov general of bengal

  • @sadarupc2372
    @sadarupc2372 Рік тому

    ഔറങ്ങസേബ് ❤❤

  • @HarishPHari-gh8hb
    @HarishPHari-gh8hb Рік тому

    അപ്പോഴും ചോളനും, ചേരനും, പാന്ധ്യനും പവർഫുൾ അലാത്തതുകൊണ്ട് ഒക്കെ കൈവിട്ടുപോയി 😢

  • @nikhishvyga5466
    @nikhishvyga5466 Рік тому

    Hi

  • @muhammadkk6360
    @muhammadkk6360 6 місяців тому

    Surathil alle first factory

  • @greenwige
    @greenwige Рік тому

    അപ്പോള് ഇന്ത്യയില് ദക്ഷിണ സംസ്ഥാനങ്ങളിൽ വേലു നാച്ചിയാർ, പുലി തേവൻ, മരുത് സഹോദരന്മാർ, വേലു തമ്പി തളവ ഇവരൊക്കെ ഈ സ്ക്രിപ്റ്റിൽ എവിടെ പോയി, ബ്രിട്ടീഷ് കാരെ തോൽപിച്ച ചരിത്രം ഇവിടേയും ഉണ്ടല്ലോ. എന്നാൽ ഇതരത്തരം പക്ഷപാതം തമിഴ് ജനതയോട് എന്തിനാ , എന്ത് കൊണ്ട് അവരുട മാത്രം ചരിത്രം അവഗണിച്ചു

  • @shaheercp389
    @shaheercp389 Рік тому

    So this how THE WORDS MIR HE IS A MIR JAFFAR.

  • @broadband4016
    @broadband4016 2 роки тому

    Duel system narration is too long to destroy interest.

  • @sali55544
    @sali55544 2 роки тому +2

    🤔മൂന്നാം മൈസൂർ ബ്രിട്ടീഷ് യുദ്ധത്തിൽ srirangapatnam ബ്രിട്ടീഷുകാർക്ക് ലഭിച്ചിട്ടില്ല !. ശ്രീരംഗപട്ടണം നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരുടെ കയ്യിൽ വന്നത്.! അങ്ങനെ അല്ലേ സാർ ?

    • @sabithajoseph2214
      @sabithajoseph2214 2 роки тому

      You r right and there is a book written by Alexander Beatson about the beginning and till the end of that war.

    • @rajesh.kakkanatt
      @rajesh.kakkanatt 11 місяців тому

      മൂന്നാം ആംഗ്ലോ മൈസൂർ യുദ്ധത്തിൽ ടിപ്പു തോൽക്കുകയും, മൈസൂരിന്റെ മൂന്നിൽ രണ്ട് ഭാഗം ബ്രിടീഷുകാർക്കും, ഹൈദ്രബാദ് നിസാമിനും, മാറാത്തക്കും കൂടി വിട്ട് നൽകേണ്ടി വന്നു. നാലാം ആംഗ്ലോ മൈസൂർ യുദ്ധമായപ്പോഴേക്കും മൈസൂരിൽ അവരുടെ മൂന്നിൽ ഒരു ഭാഗം രാജ്യം മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നുള്ളു. അതിൽ പെട്ട സ്ഥലമായിരുന്നു ശ്രീരംഗപട്ടണം എന്ന കൊച്ചു സ്ഥലവും. നാലാം യുദ്ധം കഴിഞ്ഞപ്പോൾ ടിപ്പു മയ്യത്താവുകയും മൈസൂർ ബ്രിട്ടിഷുകാർ പിടിച്ചടക്കുകയും ചെയ്തു. ഈ മൈസൂർ, അതിൻറെ യഥാർത്ത അവകാശിയായ വോഡയാർ രാജവംശത്തിന് ബാരിക്കാനായി തിരിച്ചു നല്കുകയും ചെയ്തു. ഇതാണ് ചരിത്രം.
      ടിപ്പുവിന്റെ ബാപ്പ ഹൈദർ അലി, മൈസൂർ ഭരിച്ചിരുന്ന വോഡയാർ രാജാവിൻറെ കീഴിലെ വെറും പടയാളി മാത്രമായിരുന്നു, പിന്നീട് ഈ പറയുന്ന ഹൈദർ അലി രാജാവിനെ ചതിച്ചു സ്വയം സുൽത്താനായി അവരോധിക്കുകയാണ് ഉണ്ടായത്.
      നമ്മുടെ വീട്ടിലെ കാവൽക്കാരൻ, ഒരു ദിവസം നമ്മളെ ഭീഷണി പെടുത്തി, നമ്മുടെ വീടും സ്വത്തും കൈക്കലാക്കിയാൽ എങ്ങിനെയിരിക്കും, അത് പോലെയാണ് ആ സംഭവം.

  • @lux6009
    @lux6009 2 роки тому +1

    പുരാതന ഭാരതം എന്നു പറ ഇറാൻ പുരാതന ഭാരതം അല്ലായിരുന്നോ,സംസ്‌കൃത വാക്കിലുള്ള സ്ഥലങ്ങൾ നോക്കണം പുരാതന ഭാരതം പേർഷ്യൻ പടയോട്ടം നടന്നതാണ്,

  • @roypv88
    @roypv88 2 роки тому

    americyil ninnu odichu cornwwallis tippu tholipichu goergewashington corwallis amricayl ninnu odichu he come to mysore

  • @anulaltk2940
    @anulaltk2940 2 роки тому +1

    Annu India enna rajyam undarunno

  • @faheem1661
    @faheem1661 2 роки тому +1

    Mughal uyr❤❤

  • @jamesthomas2817
    @jamesthomas2817 2 роки тому +5

    ഞങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ എന്നേ മുറിയാണ്ടി ആയേനെ 😭

    • @radhakrishnanpm924
      @radhakrishnanpm924 Рік тому

      നമ്മളെല്ലാം ഇന്ത്യാക്കാർ

  • @roypv88
    @roypv88 2 роки тому +2

    kakkan mara never trust

  • @kvgpkv13522
    @kvgpkv13522 2 роки тому +5

    U know travancore Nair soldiers chopped the one leg of tippu & he ran away back & defeted.... not in ur half story so lost interest to read ur posting

  • @bosekannan7405
    @bosekannan7405 2 роки тому

    Peek ആണോ Peep ആണോ Peep ആണ് ശരി എന്നാണ് എന്റെ അഭിപ്രായം

    • @meee-fi2zt
      @meee-fi2zt Рік тому

      peek, peer ,peep oky orupelaya

  • @vijayakumarkavungal6551
    @vijayakumarkavungal6551 2 роки тому +2

    This is the mistake of indians there was no unity between them .nizam and marathas helped brtish to fight against tippu .as a result british captured whole india ..

  • @gamingwithabhi7897
    @gamingwithabhi7897 2 роки тому +2

    Dubbed film

  • @stepstoeverest1021
    @stepstoeverest1021 2 роки тому +4

    Chathrapathy veer Shivaji destroyed the Mugal empire !

    • @donstravels
      @donstravels 2 роки тому

      ഒലക്കയാണ്.ഔറഗസീബിന്റെ ഒന്നും ആയിരുന്നില്ല മറാത്തികൾ...

    • @user-jp1cj4yj7i
      @user-jp1cj4yj7i 2 роки тому

      ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്നില്ലായിരുന്നെങ്കിൽ ഇന്ന് ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക രാജ്യം ഇന്ത്യ ആകുമായിരുന്നു. ഹിന്ദു മതം കാഴ്ച ബംഗ്ളാവിൽ മാത്രം കാണുമായിരുന്നു.

    • @noushadkunnumpurath6569
      @noushadkunnumpurath6569 2 роки тому

      @@user-jp1cj4yj7i india was ruled almost thousand years by mugals. Still hindus are 80 % if mugals converted hindus forcefully. No hindus would be here in India. Don't be fool sangi

    • @cutepuppies1481
      @cutepuppies1481 2 роки тому +1

      @@user-jp1cj4yj7i why are you spamming

  • @kalapuramusic5260
    @kalapuramusic5260 14 днів тому

    Definitely British came to loot India. But they captured political power due to powerlessness of Indian rulers who were not united. Comparatively British colonialism was more tolerable than other Europeans because they gave governace, modern education, modern institutions, brought to light India's past glory, science, technology, besides social reform. But in no way their economic loot can be justified.

  • @Di72623
    @Di72623 2 роки тому +13

    ലോകം കണ്ട ഏറ്റവും വലിയ കൊള്ളയടി ആണ് ബ്രിട്ടീഷ് നാറികൾ ഇന്ത്യ യിൽ ചെയ്തത് 200 വർഷം കൊണ്ട് അവർ എടുത്തോണ്ട് പോയത് ചെറിയ പൈസ ഒന്നും അല്ല 45 trillion dollar ആണ് നമ്മൾ അനുഭവിക്കേണ്ട പൈസ ആണ് പരമ നാറികൾ എടുത്തോണ്ട് പോയത് ഈ പോക്ക് പോയാൽ ഇനിയും ആരെങ്കിലും വന്നിട്ട് ഇനിയും എടുത്തോണ്ട് പോകും ആ അവസ്ഥയിലേക്കാണ് ഇന്ത്യ വീണ്ടും പോയ്കൊണ്ടിരിക്കുന്നത്

    • @anulaltk2940
      @anulaltk2940 2 роки тому

      Annathe rajakkanmar ellam kaiyadakki vechirunu

    • @vysakhalone2057
      @vysakhalone2057 2 роки тому +1

      300വർഷം ...200അല്ല

    • @mrtonymr432
      @mrtonymr432 2 роки тому +3

      മുഗളൻമാരും ബ്രിട്ടീഷുകാരും നമ്മളെ ഇങ്ങിനെയാക്കി

    • @muhammedharis3705
      @muhammedharis3705 2 роки тому

      Sathyam

    • @rajeshkollamrajeshkollam7934
      @rajeshkollamrajeshkollam7934 Рік тому

      ഇന്ത്യയിലെ പല ഹിന്ദു നാടുരാജാക്കൻമാരും മഹാബലി ഭരിച്ച പോലെയായിരുന്നു ഭരിച്ചത്

  • @SAIKUMAR42424
    @SAIKUMAR42424 2 роки тому +1

    British kark pani kodukanm😏😏

  • @mohanancp470
    @mohanancp470 Рік тому

    ഇന്ത്യ കീഴടക്കിയ ഈസ്റ്റ് ഇന്ത്യ കമ്പനി...?
    അതോ.....?ശേടാ... ഞാൻ പഠിച്ച ചരിത്രം 😢
    ദേ കുഴിച്ചുമൂടുന്നു.
    നാടുവാഴി നീണാൾ.....😅

  • @HarishPHari-gh8hb
    @HarishPHari-gh8hb Рік тому

    മൂകുളന്മാർ ഇലായിരുന്നില്ല എങ്കിൽ കളി മാറിയേനെ

  • @ramachandranp3247
    @ramachandranp3247 4 місяці тому

    ക്ലൈവിന്റെ കീഴിൽ 50 രൂപ ശമ്പളത്തിൽ ക്ലാർക്ക് ആയിരുന്ന ഒരു ബംഗാളി അയാളുടെ അമ്മയുടെ ശ്രാദ്ധം നടത്താൻ രണ്ടരലക്ഷം രൂപ ചിലവാക്കി എന്ന് കേട്ടിട്ടുണ്ട്. (NBS വിശ്വ വിജ്ഞാന കോശം ). ഇവൻ വാറൻ ഹസ്‌റ്റിംഗ്സ് ക്ലൈവിനേക്കാൾ കേമനായിരുന്നു. ഇയാളെയും ബ്രിട്ടീഷ് parliament impeach ചെയ്യുകയുണ്ടായി. പക്ഷെ രക്ഷപെട്ടു. അക്കാലത്തു ഇന്ത്യയിൽ ഉദ്യോഗം കഴിഞ്ഞു വൻ സമ്പത്തുമായി തിരിച്ചെത്തുന്നവരെ നബോബു മാർ എന്നാണ് അന്നാട്ടിൽ വിളിച്ചിരുന്നത്. (മലയാറ്റൂർ രാമ കൃഷ്ണന്റെ അമൃതം തേടി എന്ന നോവൽ നോക്കുക ).

  • @shashamsu4446
    @shashamsu4446 2 роки тому

    Before European people coming here Arabian people very friendly do business long time.but this sangi chanel will not mention it.

  • @abdukp7961
    @abdukp7961 2 роки тому

    Good

  • @ramachandranp3247
    @ramachandranp3247 4 місяці тому

    ക്ലൈവിന്റെ കീഴിൽ 50 രൂപ ശമ്പളത്തിൽ ക്ലാർക്ക് ആയിരുന്ന ഒരു ബംഗാളി അയാളുടെ അമ്മയുടെ ശ്രാദ്ധം നടത്താൻ രണ്ടരലക്ഷം രൂപ ചിലവാക്കി എന്ന് കേട്ടിട്ടുണ്ട്. (NBS വിശ്വ വിജ്ഞാന കോശം ). ഇവൻ വാറൻ ഹസ്‌റ്റിംഗ്സ് ക്ലൈവിനേക്കാൾ കേമനായിരുന്നു. ഇയാളെയും ബ്രിട്ടീഷ് parliament impeach ചെയ്യുകയുണ്ടായി. പക്ഷെ രക്ഷപെട്ടു. അക്കാലത്തു ഇന്ത്യയിൽ ഉദ്യോഗം കഴിഞ്ഞു വൻ സമ്പത്തുമായി തിരിച്ചെത്തുന്നവരെ നബോബു മാർ എന്നാണ് അന്നാട്ടിൽ വിളിച്ചിരുന്നത്. (മലയാറ്റൂർ രാമ കൃഷ്ണന്റെ അമൃതം തേടി എന്ന നോവൽ നോക്കുക ).