കടുത്ത വേനലിലു൦ നാടൻ ജാതിയിൽ കുലകുത്തി കായ പിടിക്കാൻ ചെയ്യുന്ന ട്രിക്ക് | njaanoru malayali

Поділитися
Вставка
  • Опубліковано 25 кві 2022
  • #nutmeg_malayalam
    #Farming_Malayalam
    #njaanoru_malayali
    Published on 26April 2022
    ------------------------------------------------
    For more any queries please contact
    Miracle farm house
    valiyathovala, kattappana, idukki
    +919947468033 [amal biju]
    -----------------------------------------------------------------------------
    *Share*#
    ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
    എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
    യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ് ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
    -----------------------------------------------------------------------------
    NOTE
    ------------
    thengu krishi , kamukukrishi, intermangala, mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming, edavarambel gold nut meg, Hass avocado, avacado farming, avacado,malayalam, benefits of hass avocado
    cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, peppergarden malayalam, kurumulaku krishi, peppergardening, bush pepper malayalam, aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants
    ----------------------------

КОМЕНТАРІ • 44

  • @superfastsuperfast58
    @superfastsuperfast58 2 роки тому +2

    Good video 👍

  • @dsassociate9030
    @dsassociate9030 2 роки тому +5

    ബിജു ഭായ് കൃഷിയിൽ ഒരു വല്ലഭൻ ആണല്ലോ .
    കൃഷിയുമായി ബന്ധപ്പെട്ട കുറെയേറെ നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നുമുണ്ട് ബിജുവിന് എല്ലാവിധ ആശംസകളും നേരുന്നു 🙂👍

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому +1

      ആള് നല്ലൊരു കർഷകനാണ്

  • @TipsOfIdukki
    @TipsOfIdukki 2 роки тому +1

    Good info

  • @rajeevrajeev3696
    @rajeevrajeev3696 2 роки тому +1

    നല്ല അവതരണം 🙏🙏

  • @DipuC-bb3hz
    @DipuC-bb3hz 2 роки тому +2

    സൂപ്പർ bro👍

  • @VIJISDELHIKITCHEN
    @VIJISDELHIKITCHEN 2 роки тому +1

    മനോഹരമായ fruits ❤❤❤

  • @guruhegde8413
    @guruhegde8413 2 роки тому

    Breed name pls

  • @shantyabraham1880
    @shantyabraham1880 2 роки тому

    Palace ന്റെ കൂടെ location കുടി ഇടാമോ

  • @kajohnkajohnson
    @kajohnkajohnson 10 місяців тому

    Bijumone kurumulappichal Athe Verity labikkilla athode video parajayapettu

  • @baijujohny2415
    @baijujohny2415 2 роки тому +8

    തൈ കൊണ്ട്പോയിട്ട് ഒരു കാര്യവും ഇല്ല സേട്ട...... സമയം കളയണ്ട.... ഒന്നുകിൽ ബഡ്‌വുഡ് എടുത്തു ചെയ്യുക.. അല്ലേൽ നല്ല ബഡ് ജാതി പ്ലാന്റ് ചെയ്യുക... നാടൻജാതിയിൽ കൂടുതൽ പരീക്ഷിച്ചു വർഷം കളയണ്ടാ 10 എണ്ണം ഒരുമരത്തിന്റെ കുരു മുളപ്പിച്ചാലും പല ടൈപ്പ് സ്വഭാവം കാണിക്കും.... ലക്ക് പോലിരിക്കും.... ചിലത് ഒരുവർഷം കായപിടിക്കും അടുത്ത വർഷം ആളെ പറ്റിക്കും.... ചുരുക്കിപ്പറഞ്ഞാൽ നല്ല ബഡ് ജാതി വെച്ചോളൂ 🤝🙏🙏3 ടു 4 വർഷം സംഭവം ഓക്കേ വെറുതെ സമയം കളയണ്ടാ ✌️

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому

      ✌✌

    • @ajeshsebastian5285
      @ajeshsebastian5285 2 роки тому

      നല്ല പത്രി കട്ടിയുള്ളതും കായ് വലിപ്പമുള്ള ബഡ് ജാതിചെടി എവിടെ കിട്ടും ഒന്നു പറയാമോ വിലയും കൂടി

    • @baijujohny2415
      @baijujohny2415 2 роки тому +2

      @@ajeshsebastian5285 എല്ലാ നഴ്സറികളിലും കിട്ടും... ഗോൾഡൻ, പുന്നതാനം.കിണറ്റുകര. അങ്ങനെ ഒട്ടഅനവധി.... ഓരോന്നിനും ഓരോ ഗുണദോഷങ്ങൾ ഉണ്ട്..... നല്ല ഫാം പോയി കണ്ടു ഏതു ഇനം ആണ് കൂടുതൽ നല്ലത് എന്ന് നോക്കി ഉപദേശം സ്വീകരിച്ചു സെലക്ട് ചെയ്യുക.... ഞാൻ കഴിഞ്ഞവർഷം ചെറിയൊരു തോട്ടം ചെയ്തു... മുണ്ടത്താനം എന്ന ഇനം ആണ് പ്ലാന്റ് ചെയ്തത്.... മണ്ണുത്തി പാലക്കുഴി എന്ന സ്ഥലത്തു നിന്നും എടുത്തത്...

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому

      Mother plant must aayum kanditte vaangaavu. Poyithanne vaanganam

    • @kunjumolsamuel4717
      @kunjumolsamuel4717 2 роки тому

      Hai brother, രണ്ടു വർഷം പ്രായമുള്ള എന്റെ ജാതിയുടെ തളിരില കരിയുന്നു . എന്തു ചെയ്യണം പറയാമോ

  • @geethugeethu9683
    @geethugeethu9683 Рік тому

    ബഡ് ജാതി എല്ലാം വർഷവും കയ്ക്കുമോ

  • @hafeez_kkdv
    @hafeez_kkdv Рік тому

    Oru budding knife & tape vangi maximum പഠിക്കുക. പറമ്പിലെ ഏറ്റവും നല്ല ജാതിയുടെ ബഡ് എടുത്ത് ചെയ്യുക. അതാണ് ഏറ്റവും നല്ലത്

    • @jothishjose5214
      @jothishjose5214 Рік тому +1

      പറമ്പിൽ നല്ലത് ഇല്ലെങ്കിലോ ബ്രോ?? 🤔

  • @sajusaimonn1366
    @sajusaimonn1366 2 роки тому +1

    Iyaal oru Ahangari aanallo !!!??

  • @rijogeorge6512
    @rijogeorge6512 6 місяців тому

    Ente4varsham ayee onnum illa

  • @scariafrancis9180
    @scariafrancis9180 Рік тому +3

    kurumulachaal അതേ ഇനം കിട്ടില്ല sankara ഇനം ആകും , ആണും ആകും

  • @sivadasonakkoor4001
    @sivadasonakkoor4001 Рік тому

    365dee

  • @josephkv7856
    @josephkv7856 2 роки тому

    ഇവർക്ക് സയൻസ് അറിയുന്നില്ല എന്നു മനസിലായി.

  • @etips3358
    @etips3358 2 роки тому +1

    ഈ വിഡിയോ കാണുന്നവർ സമയമുണ്ടെങ്കിൽ
    etips പേരിൽ തൊട്ട്
    വന്ന്
    ഇഷ്ടപ്പെട അറിവ് നേടാൻ വരാമോ

  • @sivadasonakkoor4001
    @sivadasonakkoor4001 Рік тому

    എടൊ ഇതെലും ഗ്രാന്റ് ജാതി എന്റെ പറമ്പ്ൽ ഉണ്ട്

  • @ajeshsebastian5285
    @ajeshsebastian5285 2 роки тому

    ബിജു ചേട്ടേ ജാതിക്കാ കുരു ഇട്ടു കിളിപ്പിച്ചാൽ പെൺജാതി തന്നെ കിട്ടുമോ

    • @user-ri2iq9uj2d
      @user-ri2iq9uj2d 2 роки тому +3

      ഇല്ല . തൈ വളർന്ന് 5 വർഷമൊക്കെ കഴിയുമ്പോഴാണ് ആണാണോ പെണ്ണാണോന്ന് ന്നറിയുക. Bud ജാതി വെക്കുന്നതാണ് ഏറ്റവും നല്ലത്.

    • @NjaanoruMalayali
      @NjaanoruMalayali  2 роки тому +2

      Yes your correct

    • @jestinjoseph8131
      @jestinjoseph8131 2 дні тому

      ​@@NjaanoruMalayalikuruvittu kilipichal luck pole erikkum

  • @EPPANS
    @EPPANS 2 роки тому +1

    No time man 🤣

  • @Realme.99
    @Realme.99 2 роки тому +7

    ഇയാളുടെ അടുത്ത് video എടുക്കല്ലേ.... തള്ള് സഹിക്കാൻ പറ്റൂല 😃😃😃