Ep#28 - കഥയല്ലിത് ജീവിതം - ഒഡീഷയിൽനിന്ന് | Odisha | 2nd GIERR - Great India Expedition

Поділитися
Вставка
  • Опубліковано 2 жов 2024
  • ഒഡീഷയിൽനിന്ന് കുറേ ജീവിതക്കാഴ്ചകൾ!
    --------------------------------------
    English Cafe
    WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
    Instagram: ...
    Facebook: / englishcafetraininghub
    UA-cam: / @englishcafeofficial
    --------------------------------------
    Ashraf Excel Uncut: / @ashrafexceluncut5037
    --------------------------------------
    BBN World Travel: / @b.bro.stories
    --------------------------------------
    Cooking and Life Style Channel by FEBINA ASHRAF
    / @liferecordsbyfebinaas...
    --------------------------------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    -----------------------------------------
    Subscribe our second channel here
    Life Records By Febina Ashraf Excel
    / @liferecordsbyfebinaas...
    -----------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #Odisha #2ndGIERR #GreatIndiaExpedition

КОМЕНТАРІ • 3 тис.

  • @muhsabith
    @muhsabith 3 роки тому +406

    ഒരുപാട് പേരുടെ All india trip കണ്ടിരുന്നെങ്കിലും യഥാർത്ഥ ഇന്ത്യയെ കണ്ടത് നിങ്ങളുടെ വീഡിയോയിലൂടെയാണ്...

  • @rajeshlb1323
    @rajeshlb1323 3 роки тому +223

    അവരുടെ സ്നേഹവും ആഥിത്യ മര്യാദയും വളരെ നല്ലതാണ്. ഇവിടെയാണ് നമ്മൾ നന്മ കാണിക്കേണ്ടത്. അവരെ സഹായിക്കാൻ അഷറഫ് ഒരു നിമിത്തമായി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @lo___l
    @lo___l 3 роки тому +70

    കണ്ണ് നിറയുന്നുണ്ട് മനുഷ്യാ..... 🥺🥰

    • @sirajpp2591
      @sirajpp2591 3 роки тому +3

      Idhokayan nammude india sahodareee...

  • @arunav2716
    @arunav2716 3 роки тому +1677

    ഈ മനുഷ്യന്റെ ചാനൽ 1M ആവാൻ ആത്മാർഥമായി ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ

  • @shafitravel
    @shafitravel 3 роки тому +46

    എന്നും യൂട്യൂബ് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ടാകാറുണ്ട്.. പക്ഷേ ഇന്നത്തെ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.. കഴിയുന്നവർ ഈ കുടുംബത്തെ സഹായിക്കുക..🙏🙏🙏

  • @shazi1238
    @shazi1238 3 роки тому +31

    അവസാനം അവിടുന്ന് ഇറങ്ങുമ്പോൾ അഷ്റഫിൻറെ കണ്ണ് നിറഞ്ഞു ലേ..😪
    ഒപ്പം നമ്മുടെയും കണ്ണ് നിറഞ്ഞു.😢,

  • @unnipakshi8082
    @unnipakshi8082 3 роки тому +391

    മോനേ ഭാരതത്തിൻ്റെ ഇങ്ങിനെയുള്ളവരുടെ ഇടയിൽ കയറി കൂടി.. അവരിൽ കൂടി ഭാരത ഹൃദയം ഇതാണെന്ന് കാണിക്കുന്നvlog കാഴ്ച്ചവെച്ചതിന്ന നന്ദി.

  • @vineshvenu5186
    @vineshvenu5186 3 роки тому +108

    4 ലക്ഷം സംതൃപ്ത പ്രേക്ഷകർ...10 ലക്ഷത്തില്ലേക് അധികം ദൂരമില്ല. Congrats..

  • @staymad.thatstheonlyway2480
    @staymad.thatstheonlyway2480 3 роки тому +3

    ഒരാൾക്ക് ഇഷ്ടമില്ലാത്ത ജോലി ചെയ്യുമ്പോഴുണ്ടാകുന്ന വിരസതയും ഇഷ്ടമുള്ള കാര്യം നിരന്തരമായി ചെയ്തു കൊണ്ടിരിക്കുമ്പോഴുള്ള സന്തോഷവും ഉന്മേഷവും ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ട് സന്തോഷത്തോടെ ജീവിക്കുന്നവരുടെ സമാധാനവും നിറഞ്ഞ നല്ലൊരു വീഡിയോ....

  • @bijoybaby3046
    @bijoybaby3046 3 роки тому +387

    ഹായ് ചേട്ടാ ,
    ഞാന്‍ നിങ്ങളുടെ മിക്കവാറുമുള്ള എല്ലാ വീഡിയോകളും കണ്ടിട്ടുണ്ട് .അതിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് തോന്നിയ കാര്യം ആണ് ഞാന്‍ പറയുന്നത് .ഞാന്‍ ഇതുവരെ ഒരു ചാനലിലും ഇങ്ങനെ കമന്റ്‌ എഴുതിയിട്ടില്ല .നിങ്ങള്‍ ബാക്കിയുള്ള ട്രാവല്‍ വീഡിയോ ചെയ്യുന്ന ആളുകളേക്കാള്‍ എനിക്ക് വളരെ ഇഷ്ടപെട്ട ഒരു ആളാണ് നിങ്ങള്‍ .നിങ്ങളുടെ വീഡിയോ ഞാന്‍ കാണുമ്പോള്‍ എനിക്ക് തോന്നുന്ന അനുഭവം, ഞാനും നിങ്ങളോടൊപ്പം തന്നെ ആണെന്ന് തോന്നാറുണ്ട്, അത്ര നല്ല അവതരരണം ആണ് നിങ്ങളുടേത് .അതുമല്ല ഏതൊരു ഗ്രാമത്തില്‍ ചെന്നാലും അവിടെയുള്ള ആളുകളുടെ കൂടെ അവരില്‍ ഒരാളായ്‌ മാറുവാന്‍ നിങ്ങള്ക് കഴിയുന്നുണ്ട് , ചെറിയവനെന്നോ വലിയവനെന്നോ വത്യാസം കാണിക്കാതെ..അത് തന്നെയാണ് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ക്വാളിറ്റി .എനിക്ക് ഒരുപാടു ഇഷ്ടമാണ് നിങ്ങുടെ വീഡിയോകള്‍ . ഇതുവരെയും ഞാന്‍ നിങ്ങളെ പോലെ യാത്ര ചെയ്തിടില്ല... ആഗ്രഹം ഉണ്ട് ...എന്നെങ്കിലും അത് നടക്കുമായിരിക്കും .. ഒരുപാട് പേരുടെ ഓള്‍ ഇന്ത്യ ട്രിപ്പ്‌ കണ്ടിരുന്നെങ്കിലും യഥാർത്ഥ ഇന്ത്യയെ കണ്ടത് നിങ്ങളുടെ വീഡിയോകളിലൂടെയാണ്‌ ..മറ്റുള്ള ചാനലുകളില്‍ ഇതുപോലെയുള്ള കാഴ്ചകള്‍ കാണാന്‍ കഴിയില്ല ..നിങ്ങളുടെ ശബ്ദതിലൂടെയുള്ള അവതരണവും വളരെ നന്നായിടുണ്ട് ..യാത്രയിളുടെനീളെ നല്ല കാഴ്ചകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനും ,യാത്ര സുരക്ഷിതമായിരിക്കുന്നതിനും സര്‍വേശ്വരന്‍ എല്ലാവിധ അനുഗ്രഹങ്ങളും നല്കട്ടെയെന്നും ആത്മാര്‍ത്ഥമായ് പ്രാര്‍ത്ഥിക്കുന്നു ......ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു .....

    • @shibilullahsworld8824
      @shibilullahsworld8824 3 роки тому +17

      സത്യം ബ്രോ,
      ഒരുപാട് പേർക്ക് പറയാനുള്ള കാര്യം.

    • @itsmeishaan3933
      @itsmeishaan3933 3 роки тому +16

      Subscription, views ഒന്നിനെക്കുറിച്ചും ഒട്ടും worried അല്ല. ഒരു Rush ഉം ഇല്ല.അവർ നന്നായി എൻ ജോയി ചെയ്യുന്നു.കൂടെ viewers ഉം. സ്വന്തം ചാനലിനെയൊ, വാഹനത്തിനേയോ ആവശ്യമില്ലാതെ boost ചെയത് ബോറടിപ്പിക്കുന്നില്ല.👌

    • @bijoybaby3046
      @bijoybaby3046 3 роки тому +8

      അതെ ... നമ്മള്‍ ഒരു ദീര്‍ഖദൂര യാത്ര വാഹനത്തില്‍ പോവുകയാണെങ്കില്‍ തീര്‍ച്ചയായും വഴിയില്‍ ഒരുപാടു പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചല്ലേ പറ്റു, ഇതെല്ലം ഒരു യാത്രയുടെ ഭാഗം തന്നെയാ..അതിനെയാത്ര boost ചെയ്തു കാണിക്കേണ്ടന്നു അയാള്‍ക് തോന്നിയിട്ടുണ്ടാകും .അത് കാണിക്കാതെ തന്നെ അയാളുടെ വീഡിയോ കണ്ടിരിക്കാനും പലവിധത്തിലുള്ള ജീവിതങ്ങളും സ്ഥലങ്ങളും ഇന്ത്യയില്‍ ഉണ്ടെന്നു കാണുന്നവര്‍ക് സിമ്പിള്‍ ആയിട്ട് മനസിലാക്കി കൊടുക്കാന്‍ അയാള് ശ്രമിക്കുന്നുണ്ടല്ലോ... .അതുതന്നെയാണ് അയാളെ വെത്യസ്തനക്കുന്നു എന്ന് പറഞ്ഞത്...

    • @mohammedfayas5923
      @mohammedfayas5923 3 роки тому +1

      💯💞

    • @gamerzxz3024
      @gamerzxz3024 3 роки тому

      It is a pleasure moment where are we living and what is the real situation in India, I am also contribute small amount. I Like this Route Record..

  • @ksa7010
    @ksa7010 3 роки тому +121

    ആ ഗ്രാമത്തിലെ ആൾക്കാരും കുട്ടികളും എന്ത് സ്നേഹം ഉള്ളവരാണ് അവരുടെ സ്നേഹം കണ്ടാൽ ആർക്കായാലും സന്തോഷം തോന്നും,,🥰😘😘

  • @sathyaprakasanp8896
    @sathyaprakasanp8896 3 роки тому +4

    അഷ്റഫേ ഇത് ഇതൊക്കെ കാണുമ്പോൾ മനുഷ്യനെന്താണ് എന്നറിയുന്നു.. വേലിക്കെട്ടുകൾ തീർക്കുന്ന മതങ്ങളോട് തീവ്ര വെറുപ്പും അവരുടെ മുഖങ്ങളിലെ സന്തോഷവും ദൈന്യതയും കാണുമ്പോൾ വ ത്തൊരു ഫീൽ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @tmjuraijvengad8966
    @tmjuraijvengad8966 3 роки тому +416

    ആ കുടുംബത്തി നെ എല്ലാരും ഒന്നു സഹായിക്കൂ ❤️❤️🔥 ഉള്ളവർ ഇല്ലാത്തവരെ സഹായിക്കൂ ദൈവം കൂടെയുണ്ടാവും

    • @sajilsview
      @sajilsview 3 роки тому +2

      Ithanu real india 😞

    • @cpstones9477
      @cpstones9477 3 роки тому +1

      😪

    • @munna3142
      @munna3142 3 роки тому +16

      എന്നാൽ കഴിയുന്ന ഒരു തുക അയച്ചിട്ടുണ്ട്
      എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയട്ടെ

    • @laliyashiju1
      @laliyashiju1 3 роки тому +1

      We will👍

  • @subeernani2737
    @subeernani2737 3 роки тому +262

    നമ്മളെക്കൊണ്ട് കഴിയുന്ന ഒരു സംഖ്യ സംഭാവന ചെയ്തുകൊണ്ട് ഈ കുടുംബത്തെ നമുക്ക് സപ്പോർട്ട് ചെയ്തു കൂടെ 👍

    • @Subeer-px2zz
      @Subeer-px2zz 3 роки тому +2

      👍❤️❤️

    • @tmjuraijvengad8966
      @tmjuraijvengad8966 3 роки тому +2

      ❤️❤️👍

    • @chandrakumar8770
      @chandrakumar8770 3 роки тому +6

      പണം ഉള്ളവന് മനസമാദാനം ഇല്ല, മനസ്സമാധാനം ഉള്ളവന് പണം ഇല്ല...

    • @sainudheenmeppadi6601
      @sainudheenmeppadi6601 3 роки тому +7

      അഷ്റഫ് ബായി ഒരു പാട് ആളുകളുടെ വീഡിയോ കാണാറുണ്ട് പക്ഷെ നിങ്ങളുടെ വീഡിയോ മനസിൽ പതിയുന്ന രീതിയിലുള്ള അവതരണം ,🌹❤️

    • @UVblogs
      @UVblogs 3 роки тому +2

      Yes

  • @loveallintheworld
    @loveallintheworld 3 роки тому +9

    ശെരിക്കും ഹൃദയം തകർത്തു പോകുന്ന കാഴ്ചകൾ 😢
    ദൈവം സഹോദരനിലൂടെ ഒരു വഴി തുറന്നുകൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍

  • @താടിക്കാരൻ-ണ5ജ

    ഓട് ഇട്ടത് ആണെങ്കിലും എനിക്ക് ഒരു വീട് ഉണ്ടല്ലോ അൽഹംദുലില്ലാഹ് ഞാനൊക്കെ എത്രഭാഗ്യവാൻ

  • @sabastianbennacan8310
    @sabastianbennacan8310 3 роки тому +627

    കാശുകൊണ്ട് അവർ ദരിദ്രരാണ് എങ്കിലും സ്നേഹം കൊണ്ട് അവർ സമ്പന്നര് അവരുടെ സ്നേഹത്തിനു മുന്നിൽ തലകുനിക്കുന്നു🥰🥰

  • @jayakumarpk7528
    @jayakumarpk7528 3 роки тому +8

    എന്താ പറയുക മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാനും അവരെ സഹായിക്കാനും കാണിക്കുന്ന നിങ്ങളുടെ മനസ് അതാണ് ബ്രോ നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാകുന്നത്.ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 💐💐🌹🌹

  • @linson166
    @linson166 3 роки тому +20

    പാവങ്ങൾ, നമ്മളൊക്കെ ഇവരെ അപേക്ഷിച്ചു എത്രെയോ അധികം ഭാഗ്യവാൻ ആണ്. ഇവരാണ് യഥാർത്ഥത്തിൽ പച്ചയായ മനുഷ്യർ. എന്തായാലും ആ പാവത്തിനെ സഹായിക്കാൻ തോന്നിയ മനസ്സ് 👏👏😍😍😍😍💓💓💓..... പറ്റുന്നവരെല്ലാം അവർക്ക് പറ്റുന്നത് പോലെ സഹായിക്കണം...

  • @damasmankadaabdulsamad5203
    @damasmankadaabdulsamad5203 3 роки тому +366

    Ashref bhai ഞാൻ ഫെബിയുടെ account ലേക്ക് 10000 അയച്ചിട്ടുണ്ട്. ആകുടുംബത്തിന് ഒരു വീട് എത്രെയും പെട്ടന്ന് ഉണ്ടാക്കാൻ എല്ലാവരും കഴിയുന്ന സഹായം ചെയ്യുക. കണ്ടിട്ട് വളരെ വിഷമം തോന്നി.

    • @nsnsns5786
      @nsnsns5786 3 роки тому +5

      Great bro

    • @abdulkareemmanammal4361
      @abdulkareemmanammal4361 3 роки тому +4

      great!

    • @hassannavas5478
      @hassannavas5478 3 роки тому +20

      വളരെ നല്ലത് സോദരാ
      താങ്കൾക്ക് ഇനിയും പലരേയും സഹായിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @mxlm9709
      @mxlm9709 3 роки тому +2

      👍👍

    • @hakeemhakeem.m475
      @hakeemhakeem.m475 3 роки тому +3

      Masha allah

  • @Sparkvinod
    @Sparkvinod 3 роки тому +369

    ശരിക്കും ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞുപോയി... നമ്മൾ ഒക്കെ എന്ത് ഭാഗ്യവാന്മാർ ആണ്... ഇവരെയൊക്കെ കാണുമ്പോഴാ
    നമ്മളും നമ്മളുടെ പ്രശ്നങ്ങളും ഒന്നുമല്ല എന്ന് തോന്നുന്നത്..!!😒😥
    അവരെ സഹായിക്കാൻ അഷറഫ് ബ്രോ ഒരു നിമിത്തമായി. ദൈവം അനുഗ്രഹിക്കട്ടെ.

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 3 роки тому +1

      സത്യം ❤🙏🇮🇳

    • @abdulnizam4417
      @abdulnizam4417 3 роки тому

      yas, ഭായ്

    • @partoflife9456
      @partoflife9456 3 роки тому

      Sathiyam bro .. nammal Malayalikal eni muthal engilum engna ullathin oka focus kodkan nokkuka mathavum rashtriyam oka manasil mathram vekkuka. nammal ethra bagiyavan mar anu enit anu nammal thammil thallunath social media engna oka ulla athin oka upkaraa pedatte

    • @gishnus2507
      @gishnus2507 3 роки тому

      😪

    • @navasmknavasmk1622
      @navasmknavasmk1622 3 роки тому

      Sathym 😰

  • @anasmac6751
    @anasmac6751 3 роки тому +92

    കാല്‍ ഇല്ലാത്തവന് കണ്ടപ്പോള്‍ ചെരിപ്പു ഇല്ല എന്ന എന്റെ ദുഃഖം തീര്‍ന്നു എന്ന കവി വചനം എത്ര ശരിയാ
    താഴേക്ക് നോക്കിയാൽ തീരാവുന്ന പ്രയാസങ്ങള്‍ മാത്രമാണ് നമ്മക്ക് ഉള്ളത്.
    Alhamdhu LILLAH

  • @bijukoileriyan7187
    @bijukoileriyan7187 3 роки тому +543

    ഇതു ജീവിത രീതി കണ്ടിട്ടെങ്കിലും കേരളക്കാരുടെ അഹങ്കാരത്തിന് കുറച്ച് ശമനമുണ്ടാകട്ടെ . ..........എന്നു ഞാനടക്കം ഉള്ള മലയാളി .

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 3 роки тому

    ഒത്തിരി വ്ലോഗുകൾ കണ്ടിട്ടുണ്ട്.. ഇത് variety സാധാരണക്കാരുടെ വീടുകളിൽ പോകുകയും അവരോടൊപ്പം അവരുടെ നിഷകളങ്കമായ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്ന മച്ചാനും ഫ്രണ്ട്സിനും.. ഹൃദയത്തിന്റെ ഭാഷയിൽ എന്റെ സ്നേഹം..... 🥰🥰🥰👍👍🥰🥰🥰

  • @suhailthottiyil9038
    @suhailthottiyil9038 3 роки тому +291

    ഞാനും അയച്ചിട്ടുണ്ട് ഒരു ചെറിയ സംഖ്യ.
    അള്ളാഹു ഖബൂൽ ചെയ്യട്ടെ
    ചോർന്നൊലിക്കാത്ത വീടെന്ന അവരുടെ സ്വപ്നം പെട്ടെന്ന് തന്നെ സഫലമാവട്ടെ.

  • @rameespm4413
    @rameespm4413 3 роки тому +26

    കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു ❤️

  • @motoHUB2k
    @motoHUB2k 3 роки тому +77

    ഇതൊക്കെ കാണുമ്പോൾ കേരളത്തിലെ പ്രമുഖ ട്രാവൽ bloggers നെ എടുത്ത് കിണറ്റില് ഇടാൻ തോന്ന്നും അഷ്റഫ് ഇക്കയാണ് കേരളത്തിലെ യുട്യൂബ് രാജാവ് ❤️❤️❤️❤️❤️

  • @actionsofachu1726
    @actionsofachu1726 3 роки тому +28

    4 ലക്ഷം Subscribers ആയ നമ്മുടെ മുത്ത് Ashraf excel ന് അഭിനന്ദനങ്ങള്‍. എത്രയും പെട്ടെന്ന്‌ 1 million അടിക്കാന്‍ പറ്റട്ടെ. ഇത്രയും കഷ്ടപ്പെട്ട് മനോഹരമായ വീഡിയോകള്‍ നമ്മുക്ക് തരുന്ന Ashrafinu ഇതിലും കൂടുതൽ viewers അര്‍ഹിക്കുന്നുണ്ട്.
    ജന പ്രിയ Vlogger 💕❤️

  • @m.rafi.bava.m
    @m.rafi.bava.m 3 роки тому +90

    31തിയതി ക്കു മുമ്പ് എത്ര ദിവസം ജോലി കാണും എന്ന് അറിയില്ല ഇപ്പോ 13 ദിവസം ആയിട്ട് ജോലി ഇല്ല ഇപ്പോ എന്റെ കൈയിൽ 340 രൂപമാത്രം ആണ് ഉള്ള ത് മാക്സിമം എന്നാൽ കഴിയുന്ന സഹായം ഈ വീഡിയോ ഷെയർ ചെയ്തും എനിക്ക് പരിജയം ഉള്ളവരോട് കാര്യം പറഞ്ഞും കിട്ടുന്ന തുക ഞാൻ കൃത്യ മായിട്ട് എത്തിച്ചു തരും സഹോ 👍

    • @firosbabu1185
      @firosbabu1185 3 роки тому

      Thanks

    • @farisaliaskar9051
      @farisaliaskar9051 3 роки тому +5

      നിങ്ങൾക് നല്ല ശമ്പളം ഉള്ള ജോലി എന്നും ഉണ്ടാവട്ടെ 🤲

    • @m.rafi.bava.m
      @m.rafi.bava.m 3 роки тому

      @@firosbabu1185 🙋‍♂️

    • @shuhaibummer8747
      @shuhaibummer8747 3 роки тому

      Ee nalla manassinu Allahu irattiyayi ningalkku tharatte🤲

  • @manikuttanbaby1482
    @manikuttanbaby1482 3 роки тому +119

    ഞാൻ കെട്ടിടം പണിക്കരാണ് പണി തുടഗുബോൾ വിളിക്കണം

    • @Sainudheen_pakkath
      @Sainudheen_pakkath 3 роки тому +1

      ഫ്രീ ആയി ചെയ്തുകൊടുക്കുമോ

    • @vishnusworldhealthandwealt9620
      @vishnusworldhealthandwealt9620 3 роки тому +27

      Nthina free aayi cheyyunne, kooli kurachu vangiyal pore, avarum annathinu vendiyalle joli cheyyunne

    • @abdulgafoorbavutty4776
      @abdulgafoorbavutty4776 3 роки тому +8

      Allaahu ningalkk ningalude nalla manasu prakaashithamaakkette

  • @gpnayar
    @gpnayar 3 роки тому +111

    ഒരു വിഡിയോയിലും ഈ വക കാഴ്ചകൾ കാണാൻ കഴിയില്ല. ഇന്ത്യയിലെ ഗ്രാമജീവിതം ഇത്രയ്ക്കു തുറന്നു കാട്ടി തന്ന അഷ്റഫിന് അഭിവാദ്യങ്ങൾ.

  • @sajadeksaju9483
    @sajadeksaju9483 3 роки тому +134

    വീഡിയോ കാണുന്നവർ ഒരു പത്തു രൂപ അയച്ചു കൊടുക്കുകയാണെങ്കിൽ മിനിമം ഒരു ലക്ഷം പേർ കാണുന്നുണ്ട് അതിൽ അൻപതിനായിരം പേര് കട്ടക്ക് നിൽക്കുന്ന അവരായിരിക്കും അങ്ങനെ അയക്കുകയാണെങ്കിൽ 5 ലക്ഷം രൂപ വർക്ക് കിട്ടും🥰🥰

  • @shibink4381
    @shibink4381 3 роки тому +9

    ഇതാണ് യഥാർത്ഥ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ യാത്ര 🥰🥰 നിങ്ങള് മുന്നോട്ട് തന്നെ പോകു. പുറകെ ഞങ്ങൾ എല്ലാവരും ഉണ്ട് 🥰🥰🥰

  • @Jasuzs
    @Jasuzs 3 роки тому +235

    ഈ കുടുമ്പത്തെ സഹായിക്കാൻ എനിക്ക് സാഹചര്യം ഒരുക്കിത്തന്ന എന്റെ അശ്‌റഫ്‌ക്കാക്കും ടീമിനും ഒരായിരം നന്ദി.

    • @plackanboss9031
      @plackanboss9031 3 роки тому +2

      ❤❤👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @_kevi_n
    @_kevi_n 3 роки тому +81

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്......💯💯
    മറ്റു ചാനലുകളിൽ നമ്മുക്ക് യാത്രകൾ കാണാം......
    പച്ചയായ ജീവിതം കാണാൻ Ashraf ikka വേണം....👍👍

  • @anishgopi7995
    @anishgopi7995 3 роки тому +3

    ഒറീസ്സയിലും ബംഗാളിലും ആളുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്.... ചുമ്മാ ജീവിക്കുന്ന കുറെ പാവങ്ങൾ.... അതൊക്കെ വച്ചു നോക്കുമ്പോൾ നമ്മൾ സമ്പന്നരാണ്

    • @anaskt5765
      @anaskt5765 3 роки тому

      ശരിയാണ് കേരളം ഒരു 30 വർഷം പിന്നോട്ട് പോയാൽ ഉള്ള അവസ്ഥയാണ് ഇപ്പോഴും അവിടെ ഉള്ളത്

  • @saifu7365
    @saifu7365 3 роки тому +343

    ആ കുടുംബത്തെ സഹായിക്കാൻ എല്ലാവർക്കും അഷ്‌റഫ്‌ ഭായിയുടെ കൂടെ കൈ കോർക്കാം 😔😔

  • @tmjuraijvengad8966
    @tmjuraijvengad8966 3 роки тому +337

    റൂട്ട് റെക്കോർഡ് ഫാൻസ് അറഞ്ചം പുറഞ്ചം ലൈക്കും ഷെയറും നമുക്കും വേണം ഒരു മില്യൻ

  • @sadanclick7618
    @sadanclick7618 3 роки тому

    അഷ്റഫ്, നിങ്ങൾ വലിവനാണ്, നിങ്ങളും കൂട്ടുകാരും യഥാർത്ഥത്തിൽ ഒരു പുണ്യസ്ഥലമാണ സന്ദർശിച്ചത് കണ്ടതും കടാക്ഷിച്ചതും ഒരുപാട് യഥാർത്ഥ, ദൈവങ്ങളേക്കാൾ ഉയർന്ന നിലവാരത്തിലുള്ള മനുഷ്യരെയാണ് കണ്ടത്. സ്നേഹം അങ്ങിനെയാണ് അത് നഷ്ടപെടുമ്പോളാണ് നരകം ആവുന്നത്. അഷ്റഫ് നിങ്ങളുടെ സ്ഥാനവും മഹിമയും പേരും സ്വർണ്ണലിപികളാൽ ആലേഖനം ചെയ്തു കഴിഞ്ഞു നന്മനിറഞ്ഞവരുടെ മനസ്സിൽ. സുഹൃത്തുക്കൾ എല്ലാവരും പ്രതീക്ഷിച്ചതിലും അപ്പുറം, തലയുയർത്തി നിൽക്കുന്ന പൂക്കൾ പോലെ അത്ഭതങ്ങളായ ഫലങ്ങൾ നിരത്തി നിർത്തിയിട്ടുണ്ട്. അവർക്കു ആത്മാർത്ഥ മായ സന്ദോഷം പങ്ക് വെയ്ക്കുന്നു.

  • @tmjuraijvengad8966
    @tmjuraijvengad8966 3 роки тому +848

    സീരം കാണുന്നവർ ഒരു ഹാജർ ബോധിപ്പിക്കുക 😂😂😂😂😎❤️💪💘

  • @varghesemathew4316
    @varghesemathew4316 3 роки тому +201

    VARGHESE MATHEW has sent an international remittance of INR 4000.00 to febina
    A small amount from Saudi Arabia 🙏

  • @traveltubemalayalam9542
    @traveltubemalayalam9542 3 роки тому +9

    ഓരോ എപ്പിസോഡിലും ഓരോ ജീവിതം ഉണ്ട്...... great work Man ❤️❤️❤️❤️

  • @Since-cf5qj
    @Since-cf5qj 3 роки тому +25

    ഇപ്പോളത്തെ അവസ്ഥയിൽ എന്നെക്കൊണ്ട് കഴിയുന്ന ചെറിയ സഹായം ചെയ്തിട്ടുണ്ട്

  • @mohmedmansooor488
    @mohmedmansooor488 3 роки тому +5

    Bestaayi ബായി......
    ജീവിതത്തിന്റെ യാഥാർത്ഥ്യം കണ്ടെത്തി പകർത്തിയ ചിത്രം ... താങ്കൾ ഇതുവരെ ചിത്രീ കരിച്ചതിൽ ഏറ്റവും ഹൃദിസ്ഥമാ യത്, മറക്കാനാകാത്ത തും....

  • @akbarjeddahmalappuram3263
    @akbarjeddahmalappuram3263 3 роки тому +102

    കമൻ്റ് വീണ്ടും വീണ്ടും വായിച്ച് സന്തോശിക്കുന്നത് ഞാൻ മാത്രമാണോ

  • @MrMambally
    @MrMambally 3 роки тому +106

    അഷ്‌റഫ്‌ ബ്രോ പറഞ്ഞാൽ ഇടം വലം നോക്കാതെ ചെയ്തിരിക്കും...❤

    • @salihnp
      @salihnp 3 роки тому +2

      👍👍

    • @rafeeqhameed1739
      @rafeeqhameed1739 3 роки тому +2

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 😍

    • @muneertp8750
      @muneertp8750 3 роки тому +2

      ഏതാനും മാസങ്ങൾക്കകം അവർ നല്ലൊരു വീട്ടിൽ താമസം തുടങ്ങി എന്ന വാർത്ത കേൾക്കും. തീർച്ച

  • @sreenivasrama9169
    @sreenivasrama9169 3 роки тому +149

    I sent 2000 rupees through UPI given in video description.

  • @CtNisar
    @CtNisar 3 роки тому

    ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞ യാത്ര..... well done... 60% ഇന്ത്യക്കാരുടെയും ജീവിതം ഇത് പോലെ തന്നെ ആണ്...

  • @shamnasibrahim1309
    @shamnasibrahim1309 3 роки тому +465

    ഈ വീഡിയോ കണ്ടിട്ട് ദൈവത്തോട് നന്ദി പറഞ്ഞ എത്ര പേരുണ്ട് ഇതിൽ

    • @ajmalmammu6824
      @ajmalmammu6824 3 роки тому +5

      Yes ബ്രോ, അൽഹംദുലില്ലാഹ്, ഇനി പണം ഇല്ലാന്ന് പറഞ്ഞ് tension അടിക്കില്ല, ഇന്ഷാ അല്ലാഹ്, അവരെപ്പോലെ ഉള്ളത് കൊണ്ട് ജീവിക്കാൻ പരിശ്രമിക്കും

    • @mhd2894
      @mhd2894 3 роки тому +3

      എന്തുകൊണ്ട് ദൈവം അവരെ കണ്ടില്ല

    • @subinpssubin
      @subinpssubin 3 роки тому +2

      എന്തിനാ ദൈവത്തോട് നന്ദി പറഞ്ഞത് എന്ന് മനസിലാകുന്നില്ല.. അവർ ഈ അവസ്ഥയിൽ ജീവിക്കുന്നത് കണ്ടിടനോ?അതോ ദൈവം നമ്മൾക്ക് മാത്രം എല്ലാം തന്നു എന്ന് തോനിയിട്ടണോ?ദൈവം മൂലം ആണ് നമ്മൾ നല്ലപോലെ ജീവിക്കുന്നതും പാവങ്ങൾ കശടപെടുന്നതും എങ്കിൽ പിന്നെ എന്ത് ദൈവം ആടോ?

    • @subinpssubin
      @subinpssubin 3 роки тому +1

      @@mhd2894 അങ്ങനെ ചോധിക് ബ്രോ?കുറെ ആൾക്കാർ അവരുടെ കഷ്പാട് കണ്ടിട്ട് ദൈവത്തിനു നന്ദി പറയുന്നു. shame

    • @naeemudheenmadheena
      @naeemudheenmadheena 3 роки тому +1

      الحمد لله🤲🏻الف مرة🌹

  • @_kevi_n
    @_kevi_n 3 роки тому +45

    എല്ലാവരും അവരാൽ കഴിയുന്ന സഹായം ചെയ്യണേ.... ആ വീടിന്റ അവസ്ഥ കണ്ടപ്പോ കണ്ണ് നിറഞ്ഞുപോയി...
    നമ്മൾ ഒക്കെ എത്ര ഭാഗ്യം ഉള്ളവരാ thank god❤️
    കഴിയുന്ന പോലെ എല്ലാവരും സഹായിക്കാൻ നോക്കണേ....🙏🙏

  • @sinanmufi5514
    @sinanmufi5514 3 роки тому +21

    ടീച്ചറെ നിങ്ങൾ അവിടെ ജോലിക്ക് എത്തിയത് ദൈവ നിയോഗം ആണ് അതിൽ സന്തോഷിക്കാം നിങ്ങൾ കാരണം ആണ് അശ്‌റഫ്‌ക്ക അവിടെ എത്തിയതും vlog ചെയ്തതും.. അതിലൂടെ ഈ കുടുംബത്തിന് ഒരു വീട് വെക്കാൻ ഉള്ള സഹായവും കിട്ടുന്നതും.. അതിനെക്കാൾ വേറെന്ത് വേണം നിങ്ങൾ ഒരു ഭാഗ്യവധി ആണ്

  • @shameermanjeri504
    @shameermanjeri504 3 роки тому +246

    ശരിക്കും നന്ദി പറയേണ്ടത് ഇവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയ സച്ചുവിനോടും കൂടിയാണ് താങ്ക്യു സച്ചു

  • @naseerck4136
    @naseerck4136 3 роки тому +329

    അക്ഷരങ്ങൾ അച്ചടിച്ചുക്കൂട്ടിയ പുസ്തകതാളിൽ നിന്നും നമ്മൾ പഠിച്ച ഇന്ത്യയല്ല അനുഭവങ്ങളുടെ ഇന്ത്യ..

  • @musthafakalathingal8052
    @musthafakalathingal8052 3 роки тому +49

    ഒരു എപ്പിസോഡ് കൊണ്ട് എല്ലാവരെകൊണ്ടും ദൈവത്തിന് നന്ദി പറയിപ്പിച്ച താങ്കൾ മാസ് ആണ്.....

  • @hashimck1107
    @hashimck1107 3 роки тому +147

    താങ്കൾ ചെയ്തതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ ഇതായിരിക്കും...

    • @silvydavis3471
      @silvydavis3471 3 роки тому +1

      വീട് കുറച്ച് neat ആകി വയകാമായിരുനു

  • @femnasmuhammed2421
    @femnasmuhammed2421 3 роки тому +33

    അഷ്റഫ് ഭായ്.
    അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. 👍

  • @razicr7251
    @razicr7251 3 роки тому

    അഷ്‌റഫ് വീഡിയോ യുടെ ലാസ്റ്റ് ആ ചെറിയ മകളുടെ തലയിൽ കൈവെച്ചു ബൈ പറഞ്ഞിറങ്ങിയപ്പോ കണ്ണ് നിറഞ്ഞു പോയി .ശരിക്കും ഹൃദയ സ്പർശിയായ ,ഏറെ ചിന്തിക്കാനുമുള്ള എപ്പിസോഡ് ..
    THANKU അഷ്‌റഫ് ക്ക ..ഇത്തരം വ്ലോഗ് കൾ ഞങ്ങളിലേക്ക് എത്തിക്കുന്നതിന് 😍

  • @showtimewithanandur9194
    @showtimewithanandur9194 3 роки тому +25

    17:16 ഇയാളാര് സന്തോഷ്‌ ശിവനൊ 😂😂
    പരിമിതികൾക്കുള്ളിൽ നിന്നും ചിരിക്കാൻ കഴിയുന്ന അവരെ ഒക്കെ കാണുമ്പോ തന്നെ മനസ്സ് നിറഞ്ഞു 🥰
    ജനപ്രിയ യൂട്യൂബർ ❤

  • @vipinezn
    @vipinezn 3 роки тому +83

    ബ്രോ ആ വീടും ചുറ്റുപാടും കണ്ടപ്പോൾ ഒരുപാടു വിഷമം ആയി എന്നെ കൊണ്ട് പറ്റുന്ന ഒരു സഹായം ഞാനും ചെയാം

  • @pradeeshani2239
    @pradeeshani2239 3 роки тому +99

    അണ്ണാൻ കുഞ്ഞും തന്നാലായത്.. ഒരു ചെറിയ സംഖ്യ ഞാനും അയക്കാം

    • @babumonthruth.ofthru1540
      @babumonthruth.ofthru1540 3 роки тому +4

      ദൈവം നിങ്ങക്ക് സർവ്വ ഐശ്വയര്യവും നൽകി അനുഗ്രഹിക്കട്ടെ.. ആ നല്ല മനസിന്. ഒരു ബിഗ് സല്യൂട്ട് 🙏🙏

    • @sirajpp2591
      @sirajpp2591 3 роки тому +1

      He manushyare ..........red slte

  • @naalpeekey6936
    @naalpeekey6936 3 роки тому +70

    ഇങ്ങനെ സാദാരനാകരുടെ ഇടയിൽ പോയാൽ തീരാവുന്ന പ്രേശ്നമുള്ളു നമ്മൾ മല്ലുസിനു 😁

  • @krishnaneethu3828
    @krishnaneethu3828 3 роки тому +53

    4:42 ആ മോൻ ക്യമറ നോക്കി മൂളിയപ്പോ ഞാനും കൂടെ മൂളിപ്പോയി അത്രയ്ക്കും നിഷ്കളങ്കത ആ കുട്ടികളുടെ മുഖത്ത് ❤

  • @RashidVanimal
    @RashidVanimal 3 роки тому +1

    ഇവരുടെയൊക്കെ ജീവിതം കാണുമ്പോഴാണ് നമ്മൾ എത്ര ഭാഗ്യവാന്മാർ എന്ന് മനസ്സിലാകുന്നത്... ഇതാണ് ശരിക്കും ഇന്ത്യയെ കാണൽ...
    എല്ലാവരെയും ഇഷ്ടം...

  • @asiizzah8284
    @asiizzah8284 3 роки тому +36

    നമ്മൾ ജീവിക്കുന്നത് ശെരിക്കും സ്വർഗത്തിൽ തന്നെ എന്ന് നമ്മൾ മനസ്സിലാകാത്തത് ആണ് നമ്മുടെ വലിയ പ്രശ്നം

  • @sudheeshk3135
    @sudheeshk3135 3 роки тому +61

    ഇങ്ങള് ആണ് യഥാർത്ഥ മനുഷ്യൻ ഇവിടെ ഓരോരുതന്മാർ വിഡിയോക് ആളെ കൂട്ടാൻ വൻകിട റിസോർട്ടിന്റെയും ആഡംബര ഭക്ഷണ രീതിയും മുൻപ് പ്രേമിച്ച സ്ഥലവും മറ്റും കാണിക്കുന്നത് കണ്ടു ചുമ്മാ വെറുപ്പിക്കൽ പക്ഷെ റിയൽ ഹീറോ ഇങ്ങള് തന്നെ സാദാരണ മനുഷ്യരെ അടുത്ത് അറിയാൻ ഉള്ള ഒരു നന്മ നിങ്ങളിൽ ഉണ്ട് അ ചേച്ചിക്കും കുടുംബത്തിനും പരമാവധി സഹായം ഞങ്ങൾ ഉറപ്പ് തരുന്നുണ്ട്

    • @shifasivakasi8959
      @shifasivakasi8959 3 роки тому +1

      Ihaanu
      INDIA💚💛💜💓💔💕💖💚💛💓💔💕💖💗💚💛💜💚💛💜💚💛💜💚💛💜💚💛💜💚💛💜

    • @abdulsamad-hz2rc
      @abdulsamad-hz2rc 3 роки тому

      Absolutely right

  • @assainarkutty9210
    @assainarkutty9210 3 роки тому +4

    വളരെ നല്ല കാര്യം .... എന്നിൽ നിന്നുള്ള ഒരു ചെറിയ സഹായം ഞാനും അയക്കാം.... അവർ ഇപ്പോൾ താമസിക്കുന്ന ഇടം തൽക്കാലം ഒന്നു അടിസ്ഥാന സൗകര്യപ്പെടുത്തി കൊടുക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും. ആ കുട്ടികളുടെ ഡ്രസ്സുകൾ വെക്കുവാൻ ഒരു നല്ല അലമാര, ഒരു കട്ടിൽ, അതുപോലെ ഉള്ള സ്ഥലം ഒന്നു Arrange ചെയ്ത് എല്ലാവർക്കും ഒന്നു സുഖമായി കിടക്കാൻ കഴിയുന്ന വിധത്തിലാക്കാൻ കഴിയുകയാണെങ്കിൽ നന്നായിരിക്കും. ചേരിയായതു കൊണ്ട് ഇപ്പോൾ താമസിക്കുന്ന ഇടം തന്നെ ഒരു പക്ഷേ പുറമ്പോക്ക് ആയിരിക്കാം. സർക്കാറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതു കൊണ്ടുതന്നെ സമാന്തരമായി അവിടെ മറ്റൊരു വീടു പണി സ്വന്തമായി നടത്താൻ അനുവദിക്കുമോ എന്നറിയില്ല. അതുകൊണ്ട് ഇപ്പോൾ താമസിക്കുന്ന വീട് അധിക ചിലവ് ഇല്ലാത്ത തരത്തിൽ ഒന്നു സൗകര്യപെടുത്തി കൊടുക്കുകയും പിന്നീട് അവിടെയോ അല്ലെങ്കിൽ safe ആയ മറ്റൊരിടത്തോ fund ഉണ്ടെങ്കിൽ വീട് വെക്കുകയും ചെയ്യാവുന്നതാണ്.

  • @DarkBoyGaming
    @DarkBoyGaming 3 роки тому +178

    ഇവരെയൊക്കെ കാണുമ്പോഴാ
    നമ്മളും നമ്മളുടെ പ്രശ്നങ്ങളും
    ഒന്നുമല്ല എന്ന് തോന്നുന്നത്..!!😒😥

    • @IshaDreamVlogs
      @IshaDreamVlogs 3 роки тому

      ഇതെല്ലം കണ്ടിട്ട് നമ്മുടെ ആളുകൾക്ക് കുറച്ചു അഹങ്കാരം എങ്കിലും കുറഞ്ഞാൽ നല്ല കാര്യം ..

    • @rameez.p1930
      @rameez.p1930 3 роки тому

      അതെ, correct

    • @RAjUram-je6rj
      @RAjUram-je6rj 3 роки тому

      ശരിയാണ്

  • @vinodkumarv9101
    @vinodkumarv9101 3 роки тому +308

    മറ്റു സംസ്ഥാനങ്ങളിലെ നാഷണൽ ഹൈവേയിൽ നിന്ന് കേരളത്തെ കുറ്റം പറയുന്ന വ്ളോഗർമാർ അത്യാവശ്യം കണ്ടിരിക്കേണ്ട വീഡിയോയാണിത്.......

    • @muneertp8750
      @muneertp8750 3 роки тому +7

      True

    • @123arunr
      @123arunr 3 роки тому +31

      What u told is true brother .We required these type of video annu allathe sponsored vehicles kerala to delhi and five star hotel stay and valip allla

    • @vinodkumarv9101
      @vinodkumarv9101 3 роки тому

      @@123arunr 👍👍👍

    • @nishadvillan3774
      @nishadvillan3774 3 роки тому +6

      സുജിത്ത്

    • @ansarali-tj7fd
      @ansarali-tj7fd 3 роки тому +4

      ഫക്തൻ

  • @mcfoodstories
    @mcfoodstories 3 роки тому +50

    മനുഷ്യരുടെ രണ്ടു മുഖങ്ങൾ ഞാൻ ഈ വിഡിയോയിൽ കണ്ടു. ഗവർമെന്റ് ജോലിയും നാലക്ക ശമ്പളവുമുള്ള ടീച്ചർ Happy അല്ല 😏
    നല്ല ഒരു ജോലിയോ ഒരു വീടോ ഇല്ലാത്ത ആ ദീദി Happy 😊. This is Indian

  • @riyaschennariyil9145
    @riyaschennariyil9145 3 роки тому +81

    അദ്യം ആയിട്ടാണ് യൂടുബ് വിഡിയോക് comment ഇടുന്നത് ,ഞിങ്ങൾ വേറെ ലെവലാണ് ഭായ് 👏, ആ കുടുമ്പത്തിനെ സഹായിക്കാൻ ചെറിയ ഒരു തുക അയച്ചിട്ടുണ്ടുണ്ട് 😍

  • @posumkl634
    @posumkl634 3 роки тому +76

    എന്നെ കൊണ്ടു കഴിയുന്ന ഒരു ചെറിയ സംഖ്യ ഞാൻ ഗൂഗിൾ പേ ചെയ്തിട്ടുണ്ട് 💸💸💸

    • @rafeeqhameed1739
      @rafeeqhameed1739 3 роки тому +4

      😍ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @jrvcreation1176
      @jrvcreation1176 3 роки тому +1

      Very good

    • @sirajpp2591
      @sirajpp2591 3 роки тому

      God bless youuuuu

  • @FinusDoha
    @FinusDoha 3 роки тому +266

    നമ്മൾ കേരളക്കാർ ഗൾഫിൽ പോയില്ലെങ്കിൽ ഇങ്ങനെ ആയിരിക്കും കേരളം. പഴയ നമ്മുടെ കേരളം ഇങ്ങനെ ആയിരുന്നു ഇപ്പോഴും ഗൾഫിനെ വിമർശിക്കുന്നവർക് ഉള്ള ഒരു ഉദാഹരണം ആണ് ഈ വീഡിയോ..👆

    • @reviewhumanities8258
      @reviewhumanities8258 3 роки тому +7

      Sathyam 💯👍💐

    • @SaNal-mysyognst
      @SaNal-mysyognst 3 роки тому +9

      സത്യം

    • @sunilpadakkanara8241
      @sunilpadakkanara8241 3 роки тому +25

      ഇന്നത്തെ കേരളം മാറി മാറിവന്ന ഇടതു വലതു രഷ്റ്റ്രീയക്കാരുടെ സൃഷ്ടിയല്ല . ഗൾഫിൻറെ സംഭാവന മാത്രമാണ്......

    • @noufal7498
      @noufal7498 3 роки тому +3

      Sathyam

    • @asanvarkkbaa
      @asanvarkkbaa 3 роки тому +1

      Right thing 👍

  • @azeezpr
    @azeezpr 3 роки тому +109

    കാഴ്ചക്കിടയിൽ പല തവണ നെഞ്ചിൽ തികട്ടി വന്ന ഗദ്ഗദം കണ്ണിൽ നനവ് പടർത്തി.!!😥
    ചോർന്നൊലിക്കാത്ത ഇവരുടെ വീടിന്റെ കാഴ്ച കാണാൻ കാത്തിരിക്കുന്നു.. 😍

  • @BR-vu8wx
    @BR-vu8wx 3 роки тому +129

    സഹായിക്കാൻ പറ്റുന്നവരെക്കെ ഈ കുടുംബത്തെ സഹായിക്കാൻ അഷ്റഫ് ഇക്കയുമായി സഹകരിക്കുക

    • @radhakrishnankattayat6799
      @radhakrishnankattayat6799 3 роки тому +1

      ആ ബേക്ക് ഗ്രൗണ്ട് സംഗീതം ഗംഭീരമായിട്ടുണ്ട്

  • @k0math
    @k0math 3 роки тому +3

    I am physically at Philadelphia ,
    But in Rajasthan with Tinpin Stories
    In Guwahati with E Bull Jet
    In Vijayawada with Eco traveler
    And in Orissa with Ashraf Excel .
    Keep going guys!

  • @shafeequeparappa8859
    @shafeequeparappa8859 3 роки тому +21

    അവരുടെ സന്തോഷം നിറഞ്ഞ ദിവസങ്ങളിൽ ഒന്ന്
    നിങ്ങൾ അവരുടെ കൂടെ ചിലവഴിച്ച നിമിഷങ്ങളായിരിക്കും

  • @munna3142
    @munna3142 3 роки тому +89

    എന്നാൽ കഴിയുന്ന ഒരു തുക അയച്ചിട്ടുണ്ട്
    എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് എന്ന സ്വപ്നം പൂവണിയട്ടെ

  • @chch1846
    @chch1846 3 роки тому +93

    ഇതൊക്കെ യൂട്യൂബ് ർ ചെയ്യേണ്ടത് നിങ്ങൾ ആണ് മക്കളെ യഥാർത്ഥ യൂട്യൂബർ

  • @juminishad6793
    @juminishad6793 3 роки тому +223

    ഇവരുടെ ഒക്കെ ജീവിത സാഹചര്യം കാണുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാൻമാർ അൽഹംദുലില്ലാഹ് ആയിരം വട്ടം 😪😪😪😪😪😪😪

  • @subinjose4953
    @subinjose4953 3 роки тому +98

    ഒരാൾക്ക് ഒരു ലൈക്ക് അടിക്കാനൊള്ള വകുപ്പല്ലെ ഒള്ളൂ...❤️❤️😊

  • @jeminijemini6934
    @jeminijemini6934 2 роки тому +1

    ഇതിന് ശേഷം ഉള്ള വിഡിയോ ആണ് ഞാൻ ആദ്യം കണ്ടത്‌. ഒരു മീന്‍ കറി വരുത്തി വെച്ച മാറ്റം. Proud of you team. 🙏🙏👍👍

  • @mspsalipallimalil168
    @mspsalipallimalil168 3 роки тому +51

    20k തുടങ്ങിയതാണ് നിങ്ങളുടെ കൂടെ ഇന്ന് 400k എത്തിയതിൽ സന്ദേശം എല്ലാ വിഡിയോയും കണ്ടിട്ടുണ്ട് 😍👍

  • @lijuanand3701
    @lijuanand3701 3 роки тому +38

    Ekka ..najan ennanu ..ningalude chanel adyamayi kanunne....athum. ee first vdo...ente name liju anand..oru pattalakkaran anu...ee vdo kandapol avarkku enthelum cheyyanam ennu thonnunnu....💪 Ennal kazhiyunna help njen send cheyyunnund..with full pleasure,,🥰

    • @rafeeqhameed1739
      @rafeeqhameed1739 3 роки тому

      😍ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @oaklandsportsarena6753
      @oaklandsportsarena6753 3 роки тому

      ബിഗ് സല്യൂട്ട് ബ്രൊ....

  • @sharafsharafudheen1578
    @sharafsharafudheen1578 3 роки тому +4

    നല്ലൊരു ഉദ്യമത്തിന് തുടക്കം കുറിച്ചു വളരെ നല്ല കാര്യം ....I support you bro

  • @SunilKumar-jf3jg
    @SunilKumar-jf3jg 3 роки тому +111

    അവരെ സഹായിക്കാനുള്ള മനസിനു വലിയ ഒരു salute
    ഞാനും ഒരു ചെറിയ സഹായം ചെയ്യാം ദൈവം അനുഗ്രഹിക്കട്ടെ

  • @shihabmpm6151
    @shihabmpm6151 3 роки тому +49

    7:24-10:00
    ഈ പറഞ്ഞത് ഒരു നല്ല ആശയമാണ് കഴിയുന്നവർ സഹായിക്കുക...
    ഇവരുടെയൊക്കെ അവസ്ഥ കാണുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗൃവാൻമാരാണ് 😢

  • @fathimathuljenna
    @fathimathuljenna 3 роки тому +29

    Ashraf ബായ് .., ഞാനും അയച്ചീട്ടുണ്ട് ചെറിയ ഒരു സംഖ്യ.
    junior രഞ്ജിത്ത്കുമാർ ...🤣🤣അത് പൊളിച്ചു...🤣🤣👍

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 3 роки тому +597

    സുജിത് ഭക്തനും, മല്ലു ട്രാവലറും, ഇതൊക്കെ ഒന്ന് കണ്ടു പഠിക്കണം. അവരൊക്കെ ഇരിക്കുന്നതും എഴുന്നേക്കുന്നതും വരെ എപ്പിസോഡുകളാണ്.
    GOD BLESS YOU

    • @loveyoubaby7955
      @loveyoubaby7955 3 роки тому +20

      അത് കലക്കി

    • @naasvisioncare3103
      @naasvisioncare3103 3 роки тому +29

      ഓരോരുത്തർക്കും അവരുടേതായ വ്യത്യസ്ത കാഴ്ചപ്പാടുകൾ ഉണ്ടാകുമല്ലോ, അങ്ങനെ കണ്ടാൽ മതി,

    • @EXPLORETHEWORLD8113
      @EXPLORETHEWORLD8113 3 роки тому +15

      @@naasvisioncare3103 MM
      ഇപ്പം തന്നെ കണ്ടില്ലേ സുജിത്തിന്റെ വിവാദമായ റിസോർട്ട്. കാശു വാങ്ങി ചെയുന്നതാ.

    • @proyoutuber3341
      @proyoutuber3341 3 роки тому +6

      Request not to compare .Ashraf excel is beyond comparison GOD BLESS YOU VLOGGERS AND DEFINITELY ACHOO TOO

    • @jannahabdulkader5929
      @jannahabdulkader5929 3 роки тому +19

      Sujith alla , mallu travaler avanau padikendathu

  • @ncmphotography
    @ncmphotography 3 роки тому +86

    401k ❤️👍 keep going to 1M❤️
    സ്ഥിരം പ്രേക്ഷകർ ഇവിടെ ഒരു like❤️😉😊👇

  • @v3travelvlogsv3travelvlogs20
    @v3travelvlogsv3travelvlogs20 3 роки тому +9

    ഞാൻ കാർപെന്റെർ ആണ്, കാർപെന്റെർ വർക്ക്‌ ഞാൻ ചെയ്തു തരാം ഫ്രീ ആയി,

  • @shifadkalathil4112
    @shifadkalathil4112 3 роки тому +46

    സച്ചുവിന് ഒരു സാമൂഹിക പ്രവർത്തക ആകാൻ യോഗ്യത ഉണ്ട് 👍👍👌

    • @muneertp8750
      @muneertp8750 3 роки тому

      അവർ ഒരു ആക്റ്റീവിസ്റ്റ് ആണ്. Fb page നോക്കു

  • @sulphyali6944
    @sulphyali6944 3 роки тому +46

    നിങ്ങളുടെ ഓരോ വ്ലോഗുകൾക്കും ഒരു ജീവനുണ്ട്. Keep it up. ഉടൻ തന്നെ 1M അടിക്കട്ടെ. അടിക്കും ഉറപ്പാണ്.

  • @senjithks1337
    @senjithks1337 3 роки тому

    കണ്ണ് നിറഞ്ഞിട്ട് ഒന്നും കാണാൻ പറ്റിയില്ല അഷറഫ് ഭായ് നിങ്ങളെ ഒരുപാടൊരുപാട് ഇഷ്ടമാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️

  • @musthafakp95
    @musthafakp95 3 роки тому +56

    *നമ്മൾ ഒത്തൊരുമിച്ചാൽ ഇവർക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാം*

  • @ravisankarpta
    @ravisankarpta 3 роки тому +475

    I transferred Rs. 2000/- .

  • @ranablog4793
    @ranablog4793 3 роки тому

    ഇത് കണ്ട്ട്ട് ഒന്നും എഴുതാതെ ഇരിക്കാൻ വയ്യ ഇത് കണ്ട പോൾ ഒരു പാട് സംഗടമായി എനിക്ക് എനിക്ക് അവരെ എന്നെ കൊണ്ട് കഴിയുന്ന വിതത്തിൽ സഹായിക്കണമെന്നുണ്ട്

  • @anaz_meethiyan
    @anaz_meethiyan 3 роки тому +27

    Account details അഷ്റഫ് ബ്രോ description ൽ കൊടുത്തിട്ടുണ്ട് കഴിയുന്നവർ ഒന്ന് മനസ്സുവച്ചാൽ അവർക്കൊരു ചെറിയ സഹായമാകും

  • @thoprann
    @thoprann 3 роки тому +111

    ഇക്ക നിങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട വിഡിയോയും നമുക്ക് തിരിച്ചറിവും നൽകിയ വിഡിയോയും ഇതാണ്..

  • @Abdussamad-rt1jy
    @Abdussamad-rt1jy 3 роки тому

    ഒരുപാട് സ്നേഹം മാത്രം ഇത്രയും ടച്ചിങ് അയി വീഡിയോ thanks .. കാണാറുണ്ട് like cheyyarund ith share ചെയ്യുന്നു. ഒരു ചെറിയ സഹായം ചെയ്യാം ഇൻശാ അല്ലാഹ്

  • @asipdm
    @asipdm 3 роки тому +92

    ഞാൻ സാഹായിക്കാം . ആദ്യമായിട്ട് അഷ്റഫ്ക്കാ പറയുന്നതാണ് നമുക്ക് ഒന്നിക്കാം... വോട്ട് സമയത്ത് അഷ്റഫിക്കയേ സഹായിച്ചത് പോലേ നമുക്ക് ഒന്ന് ഒത്ത് പിടിച്ചിലോ