നമ്മുടെ രാജ്യം എത്ര സുന്ദരമാണ് വർഗ്ഗീയതയുടെയും വംശീയതയുടെയും പേരിൽ ഇത് നശിപ്പിക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാവർക്കും ദൈവം നല്ലബുദ്ദി കൊടുക്കട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
രാത്രി ഉറങ്ങുന്നതിന് മുൻപ് B Bro ടെൻ്റിന് പുറത്ത് നിന്ന് വന്ന് ഒരേ ഒരു ഡയലോഗ്: ഹാ മേലെ മലയിൽ നല്ല മഴ ആണെന്ന് തോന്നുന്നു പുഴയിൽ വെളളം ഒക്കെ കൂടി വരുന്നുണ്ട് ... എന്നാ ശരി good night... 😉 ഞങ്ങടെ ഉറക്കത്തിൻ്റെ കാര്യം അതോടെ തീരുമാനം ആയി 😳
ഒരു പുഴയുടെ തീരത്തു നമ്മൾ കാണുന്ന കാഴ്ചകൾ പോലെ എപ്പോഴും മനോഹരം ആയ കാഴ്ചകൾ അഷ്‌റഫ് bro എന്ന അഗാധ മാസ്മരിക സഞ്ചാരി ഇടക്കിടെ വന്നു മനുഷ്യ മനസ്സിനോട് സംവേദിക്കുന്ന ഇടം ആണ് ഇതു !!!!!!!
പ്രഭാതം... പുഴ...പുൽത്തകിടി...കുളി... wow .. vibe തികഞ്ഞ കയ്യടക്കത്തോടെയുള്ള എഡിറ്റിംഗ്... വീഡിയോക്ക് മുന്നേ ഓഡിയോ വരുന്നത് ഒക്കെ രസമാണ് .... അതിനു പ്രതേക കയ്യടി
ഒരു വിഡിയോയിലും കാണാൻ സാധ്യതയില്ലാത്ത സ്ഥലം. ഇത് നമ്മുടെ സ്വന്തം ഇന്ത്യയിലാണെന്നുള്ളത് അഭിമാനം ഉണ്ട്. ഈ ദൃശ്യങ്ങൾ കാട്ടിത്തരുന്ന റൂട്ട് റെക്കോർഡ്സിനു നന്ദിയും അഭിനന്ദനങ്ങളും. 👌👌👌💐💐💐
എനിക്ക് ജീവിതത്തിൽ ഒരിക്കലും സാധ്യമാക്കാൻ കഴിയാത്ത ആ ഫുഡടിയും, പുഴക്കരയും... വന്യ ജീവി കാടുകളും. ഇടയ്ക്ക് പുഴ നീന്തിക്കടന്നു കടുവകൾവന്നു ഗ്രാമത്തിലെ കന്നു കാലികളെ പിടിച്ചു കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട് 👌
ഞാൻ തവാങ് പോയപ്പോൾ കണ്ട സ്ഥലം ആണ് ഇത്,അന്ന് ആ പുഴയിൽ നിന്ന് മഞ് മുകളിലേക്ക് പറക്കുന്ന ഇത് വരെ കാണാത്ത ഒരു കാഴ്ച കാണാൻ സാധിച്ചു....ബോഡോ ആളുകൾ ഒരുപാട് ഉള്ള സ്ഥലം ആണിത്
Hi Ashraf, ente name shameer kodungalloor aanu stalam. 22 varshamaayi kuwaitilaanu. Ee aduthaanu thangalude channel kaanunnath. Endaayaalum valare nalla avatharanamaaanu.👌👌👌
അഷ്റഫ്ക്ക എവിടെ പോയാലും കുട്ടികളുടെ ഒരു സീൻ അത് നിർബന്ധാ ആ കുഞ്ഞു കുഞ്ഞ് മൊമെൻസ് കാണുമ്പോൾ ഒരു സന്തോഷം എല്ലാ വീഡിയോസിനു o കമന്റിട്ട് അഷ്റഫ്ക്കാന്റ like n waiting aayirunnu but kazhinja vdeokk itta cmmntin ikkant like kitteellatto
ബി ബ്രോ ഫാൻസ് & അസോസിയേഷൻ തുടങ്ങി
മെബർഷിപ്പ് ആയി ഓരോ ലൈക് അടിക്കു കമെന്റ് ചെയ്യൂ 🤪❤❤
ബി ബ്രോ
♥️🌹
BB❤️
B B super
നേരം വെളുക്കുമ്പോൾ ഈ സ്ഥലം എങ്ങനെ ആയിരിക്കും എന്നറിയാൻ കാത്തിരിക്കുകയായിരുന്നു❤️❤️❤️
ന്റെ സാറെ, ശരൺ ചേട്ടന്റെ സ്പെഷ്യൽ കപ്പയും സലാടും പിന്നെ B ബ്രോടെ ചിക്കൻ കറിയും 😋
വിശാലമായ പുഴയിൽ നിന്നും ബക്കറ്റിൽ വെള്ളം മുക്കികുളിക്കുന്ന മലയാളികൾ!അടിപൊളി!😄😄😄😄😄
ഡേയ് വീഡിയോ ഇനി വീഡിയോ ക്ക് ഞാൻ ഒറ്റയ്‌ക്ക് അല്ല കാത്തിരിക്കുന്നത് ഇപ്പോൾ 8:00 മണിയാവുമ്പോൾ അമ്മയും ചോദിക്കും ആ പിള്ളേരുടെ വീഡിയോ വന്നില്ലേ എന്ന് 🤣
ഹോ പത്രത്തിൽ പരസ്യം കൊടുത്തതിനു പ്രേയോജനം ഉണ്ടായല്ലോ ദൈവമേ കണ്ടു കിട്ടി. ദൈവത്തിനു നന്ദി 😍😍😍
ഈ മനോഹരമായ സ്ഥലത് കൊണ്ടെത്തിച്ച മ്മ്‌ടെ S6 ന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😁✌️
S6 vlogsil und ithu
ജീവിതത്തിൽ ആദ്യമായി അശ്റഫ് കാക്ക എൻറെ വക ഒരു ഫസ്റ്റ് കമൻറ്
*2nd GIERR മുടങ്ങാതെ കണ്ടവർ എത്ര പേർ ഉണ്ട്..* 🤜🤛
@Bladdy Dukkuzzz അതിനിപ്പോ എന്താ കുഴപ്പം. വല്ലോരേം പോലെ വെറുതെ നെഗറ്റീവ് അടിക്കുകയൊന്നുമല്ലല്ലോ.. ആരേം കേരി ചൊറിയുന്നുമില്ല
@Bladdy Dukkuzzz ഞാൻ നിങ്ങളോട് ലൈക് അടിക്കാൻ പറഞ്ഞില്ലാലോ സുഹുർത്തേ ...🥴
Hi
ഞാൻ
Numma
രണ്ടുദിവസമായി കാണാതിരുന്നപ്പോൾ തിരഞ്ഞു വരാൻ ഇരിക്കുകയായിരുന്നു എന്തായാലും വന്നല്ലോ 😍😍😍
അഷ്‌റഫ് ഭായ് നിങ്ങളുടെ ഗ്രുപ്പിൽ ഏറ്റവും പോസിറ്റീവ് എനർജി തരുന്നത് വി ബ്രോ ആണ് ❤❤❤❤
സബീൽ സ്തലങ്ങളെല്ലാം കലക്കിക്കുടിച്ചിരിക്കാണ് 'മനോഹരമായ പുഴ: സൂപ്പർ
ഇക്കാ ഫാൻസ് ലൈക്ക് 😍😍👍👍👍💪💪
സ്ഥിരം കാഴ്ച്ചക്കാർ ഉണ്ടോ
🥀
ലീവ് കഴിഞ്ഞു വരുമ്പോൾ കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്, ഇപ്പൊ വീഡിയോ വന്നപ്പോൾ ഒത്തിരി സന്തോഷം 🤗❣️
നാട് എവിടെ br
ആ പുഴയിൽ ഇറങ്ങിയത് കണ്ട്,...
കൊതിപ്പിച്ചു 🕺🕺🕺🕺🕺🕺, മനോഹരമായ ഒരു എപ്പിസോഡ് ആയിരുന്നു 👌👌👌🥰🥰🥰
വേറിട്ടൊരു ചാനല്‍
പ്രേക്ഷകര്‍ കാത്തുകാത്തിരിക്കുന്ന ദൃശ്യങ്ങള്‍
വിരുന്നൊരുക്കുന്നു അശ്‌റഫ് ക
കൂടെയുള്ള ബീബ്രോ, സബീല്‍ബ്രോ
എല്ലാവര്‍ക്കും സന്തോഷങ്ങള്‍....
ഹായ് അഷ്‌റഫ് ബ്രൊ ബിബിൻ ബ്രോ ഷബീൽ ബ്രോ നിങ്ങള് 3പേരും പൊളിയായ alla videosum 👌👌👌👌👍👍👍👍👍👍🥰🥰🥰👏👏👏
നമ്മുടെ രാജ്യം എത്ര സുന്ദരമാണ് വർഗ്ഗീയതയുടെയും വംശീയതയുടെയും പേരിൽ ഇത് നശിപ്പിക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാവർക്കും ദൈവം നല്ലബുദ്ദി കൊടുക്കട്ടെ ആത്മാർഥമായി പ്രാർത്ഥിക്കുന്നു
അതെ ബ്രോ ❤❤
കട്ട വെയ്റ്റിങ് ആയിരുന്നു morning കാഴ്ച കാണുവാൻ... കണ്ടു സൂപ്പർ...
രാത്രി ഉറങ്ങുന്നതിന് മുൻപ് B Bro ടെൻ്റിന് പുറത്ത് നിന്ന് വന്ന് ഒരേ ഒരു ഡയലോഗ്: ഹാ മേലെ മലയിൽ നല്ല മഴ ആണെന്ന് തോന്നുന്നു പുഴയിൽ വെളളം ഒക്കെ കൂടി വരുന്നുണ്ട് ... എന്നാ ശരി good night... 😉
ഞങ്ങടെ ഉറക്കത്തിൻ്റെ കാര്യം അതോടെ തീരുമാനം ആയി 😳
Hahaha poli backpacker broooo
😀
ഒരു പുഴയുടെ തീരത്തു നമ്മൾ കാണുന്ന കാഴ്ചകൾ പോലെ എപ്പോഴും മനോഹരം ആയ കാഴ്ചകൾ അഷ്‌റഫ് bro എന്ന അഗാധ മാസ്മരിക സഞ്ചാരി ഇടക്കിടെ വന്നു മനുഷ്യ മനസ്സിനോട് സംവേദിക്കുന്ന ഇടം ആണ് ഇതു !!!!!!!
Super
അടിപൊളി ലൗ പാനി...
ആപ്പ് കിടിലൻ ആണ് കട്ടോ... സാംസങ്ങ് സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
പ്രഭാതം... പുഴ...പുൽത്തകിടി...കുളി... wow .. vibe
തികഞ്ഞ കയ്യടക്കത്തോടെയുള്ള എഡിറ്റിംഗ്... വീഡിയോക്ക് മുന്നേ ഓഡിയോ വരുന്നത് ഒക്കെ രസമാണ് .... അതിനു പ്രതേക കയ്യടി
Super video ഇന്ഡ്യയിലെ ഗ്രാമ കാഴ്ചകൾ വളരെ ഭംഗിയായി അവതരിപ്പിച്ചു നേരിട്ട് കണ്ട് പൊലെ വളരെ നന്ദി Ashraf bhai
കുറച്ച് ദിവസമായിട്ട് ടൈമിന് എത്താൻ പറ്റുന്നില്ല, കിട്ടുന്ന ടൈമിൽ വന്ന് കണ്ടു പോവുന്നു... Keep going.. 👍❤️
നിങ്ങളുടെയൊക്കെ ഒരു ഭാഗ്യം ബ്രോ കണ്ടിട്ട് കൊതിയാവുന്നു എന്ത് ചെയ്യാം ദുബായിൽ ആയിപ്പോയില്ലേ
B bro യുടെ കുളി അപൂർവ്വംമായതു കൊണ്ട് അതൊരു ആഘോഷമാക്കി ല്ലേ..🤣
നിങ്ങൾ എന്നെ നാട് ചുറ്റാൻ ഇറക്കും. From my heart thanks thanks thanks.
കൊള്ളാം പൊളി👍👍👍
ഒരു സിനിമ തുടങ്ങുന്ന പ്രതീതിയായി ഈ വീഡിയോ ആദ്യം തന്നെ കണ്ടു തുടങ്ങിയപ്പോൾ...
ഹ ഹ ഹ ബി ബ്രോടെ സ്റ്റീൽ ബോഡി കാട്ടിയിട്ടുള്ള , തോർത്ത് മുണ്ടും എടുത്തുള്ള നടത്തം പൊളിച്ചു ....😂😂😂👍🏻👍🏻😍
Yes
sabeel fans ❣️👍👍👍
പോകുന്ന വഴിയിൽ എന്തെങ്കിലും കണ്ടാൽ അങ്ങ് ഇടിച്ചുകയറി ചെല്ലുക പിന്നെ ആ ഫാമിലിയിൽ ഒരംഗമാവുക ❤അതാണ് ഇവരുടെ മെയിൻ 😂😂
മഞ്ചേരി യിൽ വന്ന ആസാമിയെ കാണാൻ കാത്തിരിക്കുകയായിരുന്നു...
നേരം വെളുത്തപ്പോഴുള്ള കാഴ്ച ന്റെ പൊന്നോ ഒരു രക്ഷയുമില്ല 🥰✌️✌️അപ്പൊ 450k ചെലവ് പെട്ടെന്ന് ആയ്കോട്ടെ 😎
എന്താ രസം എല്ലാവരും കൂടി അടിപൊളി വീഡിയോ 👌👌👍💚💚💚💚💚💙💙💙
നല്ല വീഡിയോസ്.. Showing reality.. Thanks and all the best..
വിഡിയോ ലേറ്റ് ആയി ആണേലും വന്നല്ലോ....... പുഴക്കര യിലെ കാഴ്ചകൾ കാണാൻ. കാത്തിരിക്കൂകയായിരുന്നു... അടിപൊളി..... ഗ്രാമങ്ങളിലെ ഉള്‍ക്കാഴ്ചകൽ കാണിക്കുന്നതിൻ. പ്രത്യേകം നന്ദി....... ഓക്കേ ഇക്ക
ആ പുലർവേള കാണാൻ കാത്തിരിക്കുകയായിരുന്നു...
അഷ്റഫ് ഇക്ക ❤️❤️❤️
Njan kandathil enikke manassukonde ettavum eshttapetta avatharanam cool bro
ഒരു രക്ഷേം ഇല്ല,നിങ്ങൾക്ക് വല്ലോ ഫിലിമിലും ക്യാമറ man ആയി പൊക്കുടേ., എന്താ ഭംഗി ഓരോ ഫ്രെയിം..,
പകൽ view അടിപൊളി ആയിരുന്നു !ഭയങ്കര പോസിറ്റീവ് വൈബ് ആയിരുന്നു 👍
കാണാത്ത കാഴ്ചകൾ കാണിക്കുന്നു റൂട്ടിൽ റെക്കോർഡ് എല്ലാവർക്കും ബിഗ് സല്യൂട്ട് ഇനിയും നല്ല നല്ല കാഴ്ചകൾ വീഡിയോകൾ പ്രതീക്ഷിക്കുന്നു💗🧡💛💛💛
കപ്പ പായസം ആദ്യമായി കാണിച്ചു തന്നതിന് നന്ദി. 👍👍
ഇന്ത്യയുടെ തന്നെ ഒരു സംസ്ഥാനത്തേക്ക് കയറാൻ pass വേണം.
എന്തൊരു കഷ്ട്ടം പടച്ചോനെ.
അത് എന്തിനാണ്?
---smk🥰🚴🚴🚴
Oru yathra ennathilubari...
Nalla kure souhrdhaghal... ❤️
മൊത്തത്തിൽ ചീറി... രാവിലത്തെ കാഴ്ച അത് അനുഭവിച്ചു തന്നെ enjoy ചെയ്യണം.. തല്കാലം കണ്ടു രസിക്കാം അല്ലെ അശ്‌റഫിക്കാ നിങ്ങ പൊളിക്കും
പ്രഭാകരാ....❤️❤️❤️❤️❤️ വീഡിയോ സൂപ്പർ
ഒറ്റക്ക് ഇരിക്കാൻ ആഗ്രഹിക്കുന്ന പ്ലേസ്. beautiful vibe
ഇന്നത്തെ വീഡിയോ അടിപൊളി ചിരിക്കാൻ ഉണ്ടായിരുന്നു കുറേ സമയം പോയത് അറിഞ്ഞില്ല 👍👍😊
Ashraf excel level camera is back on this episode....keep this standard❤️
പതിവുപോലെ ഇന്നത്തെ വീഡിയോയും അടിപൊളി..
കപ്പ വേവിക്കുമ്പോൾ ഇത്രയും
വെള്ളം പാടില്ല ട്ടാ... !!!
Kidu sthalam,kaduva vannengil theerumaanamayene...
ഒരു വിഡിയോയിലും കാണാൻ സാധ്യതയില്ലാത്ത സ്ഥലം. ഇത് നമ്മുടെ സ്വന്തം ഇന്ത്യയിലാണെന്നുള്ളത് അഭിമാനം ഉണ്ട്. ഈ ദൃശ്യങ്ങൾ കാട്ടിത്തരുന്ന റൂട്ട് റെക്കോർഡ്സിനു നന്ദിയും അഭിനന്ദനങ്ങളും. 👌👌👌💐💐💐
സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ തുടങ്ങുന്ന feel...😍😍😍
സുധി മച്ചുക വരെ എത്തി സെബീൽ നാട്ടിൽ എത്താൻ ആയി എന്റെ ഇക്കാ നിങ്ങൾ ഇതുവരെ അവരെ വിട്ടില്ലേ 😜
സൂപ്പർ എപ്പിസോഡ് 😍😍😍😍
ഹായ് അഷറഫ് ബായ് ഞാനും പാലക്കാടാണ് പത്തിരി പാലാ ഇപ്പൊ നാട്ടിൽ ഇല്ല നാട്ടിൽ വരുമ്പോൾ നിങ്ങളെ കാണാൻ ആഗ്രഹമുണ്ട്
Adipoli
Congratulations Bro and Friends.
🌹🌹🌹🌹
😍😍👍👍... മഞ്ചേരി എന്റെ നാട്....
കടുവ പുഴ നീന്തി വരാഞ്ഞത് ഫാഗ്യം....😜😜
എപ്പോഴത്തേയും പോലെ സൂപ്പർ വീഡിയോ...💐💐👌👌
ഗ്രാമങ്ങളും ഗ്രാമീണരും സൂപ്പർ,❤️👌👏🌟⚡⚡
Dear brother this unda is called yeast (home made )
എനിക്ക് ജീവിതത്തിൽ ഒരിക്കലും സാധ്യമാക്കാൻ കഴിയാത്ത ആ ഫുഡടിയും, പുഴക്കരയും... വന്യ ജീവി കാടുകളും.
ഇടയ്ക്ക് പുഴ നീന്തിക്കടന്നു കടുവകൾവന്നു ഗ്രാമത്തിലെ കന്നു കാലികളെ പിടിച്ചു കൊണ്ടുപോകുമെന്ന് കേട്ടിട്ടുണ്ട് 👌
ഇങ്ങള് vdo late ആയാലും അടിപൊളി vdo ആയിട്ടായിരിക്കും വരുക എന്ന് അറിയാം ♥️♥️👍
Where are u pachalam, Kure ayi kandittu
@@tripforall ഇപ്പോൾ നാട്ടിൽ ആണ്. തിരക്കിൽ ആണ്.
@@sadiq509 ok. N thank u for reply
കട്ട വെയിറ്റിങ് ആയിരുന്നു... കണ്ടപ്പോൾ സമാധാനം ആയി്....വീഡിയോ സൂപ്പറായിട്ടുണ്ട്..
Yaa mone ejjadhi Nature Beauty
ആ താടിക്കാരൻ 😅😅അടിപൊളി കോമഡി ആണ് 😅😅😅
മുഴുവനുംകണ്ടു മനസ്സ്നിറഞ്ഞു thaks all time
LOADING 450K
BEST WISHES ♥❤
Wow poli 👌 sthalam......!
Live സഭാഷണത്തേക്കാൾ അഷറഫ് ബായിയുട് ഇടക്കിടെ ഉള്ള ബാക്ക് ഗ്രൗണ്ട് വിശദീകരണം സഭാഷണം ഒരു നല്ല ഫീൽ ആണു കൂടുതൽ ഉൾപെടുത്താൻ ശ്രമിക്കുക്
ഹായ് അഷ്‌റഫ് ഭായ് കമന്റ് ഇടാൻ വൈകി രാവിലെ കണ്ട കാഴ്ച ആഹാ സൂപ്പർ 👌👌👌👌👍👍👍👍😍😍😍😍😍
_ഇതൊരു പ്രത്യേക അനുഭൂതിയാണ്....._
സൂപ്പർ കുളിസീൻ ആൻഡ് ലൊക്കേഷൻ 🌹❤🌹
സൂപ്പർ സ്ഥലവും വീഡിയോയും👌🏼👌🏼👌🏼👌🏼😍❤️✨✨
Asraf ikka nigal Andaman Island yapo varum❓
എല്ലാ വീഡിയോയും കാണാറുണ്ട് സൂപറാട്ടോ
എനിക്കും ഇതുപോലെ ഒരു യാത്ര പോവണം അറിയാത്ത സ്തലങ്ങളിലൂടെ അറിയാത്ത ഭാഷകളിലൂടെ ഇന്ത്യയുടെ ഗ്രാമങ്ങളെയും അവരുടെ ഭക്ഷണ സംസ്കാരങ്ങളും അടുത്തറിയണം
Aha innale kanathayapo evde poyenn vijarichu... 😊 kazhinja videol b brok oru ushar indayilla.... inn b bro de chiricha ee face kandapo happy ayeee
Ikka v brokk andupatti oru usharilla ningale videos kanumbol mansinorusugam
Mashaallah...ennum igane yathra cheyyan nigalkk alllahu anughrahikkkattte
സൂപ്പർ കാഴ്ച്ചകൾ🌹🌷👍👍
ഞാൻ തവാങ് പോയപ്പോൾ കണ്ട സ്ഥലം ആണ് ഇത്,അന്ന് ആ പുഴയിൽ നിന്ന് മഞ് മുകളിലേക്ക് പറക്കുന്ന ഇത് വരെ കാണാത്ത ഒരു കാഴ്ച കാണാൻ സാധിച്ചു....ബോഡോ ആളുകൾ ഒരുപാട് ഉള്ള സ്ഥലം ആണിത്
നീന്തി കുളിക്കുവാൻ പറ്റണം. അത് ഒരു രസം തന്നെയാണ്.💚💚💚💚💚🌹🌹🌹🌹🌹🌹🌹
B bro ennum video cheithillengilum njagalku ithillode kana patunnathil santhosham.enthpati 2 days😭
ആധ്ര യില് നിന്നു മിസ് ആയതാ .. പിന്നെ ഇപ്പോള കണുന്നെ ... കുറച്ചു ദിവസത്തേക്ക് ടൈം പാസ്സ് ആയി
Hi Ashraf, ente name shameer kodungalloor aanu stalam. 22 varshamaayi kuwaitilaanu. Ee aduthaanu thangalude channel kaanunnath. Endaayaalum valare nalla avatharanamaaanu.👌👌👌
Street light system കൊള്ളാം.. But പകൽ സമയത്തും കത്തി കിടക്കില്ലേ
Best wishes, from Naas Vision care, edappal
Old route records videos nte pole, Nalla perfection vannitfund👍👍👍
ഡേയ് ഇനി ഇങ്ങനെയുള്ള സ്ഥാലത്തു എത്തുമ്പോൾ മീൻ പിടിക്കാൻ ഒരു ചൂണ്ട യും എടുത്തോ
നിങ്ങൾ വല്ലാത്ത ഒരു ജിന്നാണ് . നിങ്ങളുടെ ക്യാമറയിലൂടെ കാണുമ്പോൾ ആ സ്ഥലത്തിന് എന്താ ഒരു ഭംഗി
എൻറെപൊന്നോ ഒരു രക്ഷയുമില്ല കിടു
അഷ്റഫ്ക്ക എവിടെ പോയാലും കുട്ടികളുടെ ഒരു സീൻ അത് നിർബന്ധാ ആ കുഞ്ഞു കുഞ്ഞ് മൊമെൻസ് കാണുമ്പോൾ ഒരു സന്തോഷം
എല്ലാ വീഡിയോസിനു o കമന്റിട്ട് അഷ്റഫ്ക്കാന്റ like n waiting aayirunnu but kazhinja vdeokk itta cmmntin ikkant like kitteellatto
Thanks 😍
Kalaki shot nice
സൂപ്പർ റിവൂ 😍😍😍😍😍😍
18:25 മണ്ണാർക്കാട് തത്തേങ്ങലം എന്റെ ഉപ്പയുടെവീട് ഞാൻ പട്ടാമ്പി
പുഴയുടെ അപ്പുറത്ത് നിന്ന് ആരേലോക്കെ വായിൽ വെള്ളം ഇറക്കുന്നുണ്ടാവും
Sabeel bro ethicha sthalam adipoli🌹🌹🌹
Machane mmde videokku english sub titil kodukku mattu bhashakkaarkkum manassilakatte.kadalum kadannu poyi millions of millions adikkatte.