തക്കാളി കുലകുത്തി കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി | Tomato Cultivation tips Malayalam | തക്കാളി കൃഷി |

Поділитися
Вставка
  • Опубліковано 6 вер 2024
  • തക്കാളി കുലകുത്തി കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി | Tomato Cultivation tips Malayalam | തക്കാളി കൃഷി | Thakkali krishi | Best Fertilizer for Tomato | Sulfath's Green Diary |
    This video is about tomato farming tips in Malayalam
    തക്കാളി കൃഷിയിൽ തക്കാളിക്ക് വലിപ്പം വെയ്ക്കാനും കുലകുത്തി കായ്ക്കാനും ഒരു ചിലവുമില്ലാതെ ഞാൻ എന്റെ കൃഷിയിടത്തിൽ ഉപയോഗിച്ചു വിജയിച്ച വളപ്രയോഗ രീതിയാണ് ഈ വീഡിയോയിൽ പറയുന്നത്. എല്ലാവരും കൃഷിയിടത്തിൽ ഇതൊന്നു ഉപയോഗിച്ചു നോക്കു.
    Contact No / Whatsapp No : 9400589343
    തക്കാളി കമ്പ് മുറിച്ചു നട്ടും കൃഷി ചെയ്യാം
    • തക്കാളി കമ്പ് മുറിച്ചു...
    തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • തക്കാളി കൃഷിയിൽ ശ്രദ്ധ...
    #sulfathsgreendiary #tomatofarming #thakkalikrishi #തക്കാളികൃഷി #tomatocultivation #sulfathmoideen #tomato #tomatofarmingtips #tomatokrishi #tomatofertilizer #bestfertilizer #terracefarming #fertilizer #tomatocultivationtips #തക്കാളികൃഷിരീതി #തക്കാളികായ്ക്കാൻ #തക്കാളികൃഷിവളപ്രയോഗം #തക്കാളികുലകുത്തിപിടിക്കാൻ

КОМЕНТАРІ • 281

  • @bindhu3379
    @bindhu3379 2 роки тому +14

    Njan ee valamanu upayokikunnathu nalla results anu thanks

  • @cherungalhouse1824
    @cherungalhouse1824 20 днів тому +1

    നല്ല അവതരണം super 👍❤

  • @splendarrx1000
    @splendarrx1000 Рік тому +1

    tomato krishi vijayam manalil kooduthal undaavum from Tirur malappuram

  • @rexyberly6838
    @rexyberly6838 3 роки тому +13

    നല്ല അറിവ് പകർന്നു നൽകിയ ചേച്ചിക്ക് നന്ദി ഇനിയും ഇതുപോലുള്ള നല്ല വിഡീയോസ് പ്രതീക്ഷിക്കുന്നു 👍

  • @ayyoobkandamparamban6674
    @ayyoobkandamparamban6674 2 роки тому +4

    വളച്ചു കെട്ടില്ലാതെ ഒഴുക്കോടെ കൃഷി ടിപ്പുകൾ പറഞ്ഞു തന്നതിനു നന്ദി

  • @muneerabdul35
    @muneerabdul35 Рік тому +4

    Masha allah എല്ലാ വീഡിയോസും അടിപൊളി 👍👍👍👍

  • @sara4yu
    @sara4yu Рік тому +1

    Nalla video. Thankyou

  • @ramlathk4359
    @ramlathk4359 Рік тому +1

    Wa Alaikumsalam
    Chagirium chirattayum kathikkunna charam edan pattumo

  • @sajisaji8568
    @sajisaji8568 2 роки тому +2

    Thanku sulfath

  • @sisnageorge2335
    @sisnageorge2335 3 роки тому +1

    നല്ല ടിപ്സ് പറഞ്ഞു തന്നതിന് നന്ദി

  • @lincytomy8673
    @lincytomy8673 2 роки тому +2

    Nalla arivukal thanks❤️

  • @ajayasimhaks9021
    @ajayasimhaks9021 3 роки тому +3

    Super👌. Thanks for valuable information.

  • @vyshakham2992
    @vyshakham2992 2 роки тому +2

    വളരെ നന്നായി

  • @jasmine-ps5ib
    @jasmine-ps5ib Рік тому +1

    charathinte kude kumayam cherthal mathiyo

  • @sivagangavs6267
    @sivagangavs6267 2 роки тому +1

    Thanks

  • @sajusaju9382
    @sajusaju9382 2 роки тому +2

    സൂപ്പർ

  • @azvarshihab9073
    @azvarshihab9073 3 роки тому +1

    Vedeo super allavarkum prayojanapradam

  • @salamurakottil9840
    @salamurakottil9840 2 роки тому +1

    Usararayitund

  • @shaasverity2343
    @shaasverity2343 2 роки тому +5

    നിങ്ങളുടെ ഓരോ വീഡിയോ മാഷാഅല്ലാഹ്‌, ഗ്രേറ്റ്‌

  • @sfamily6845
    @sfamily6845 Рік тому +1

    Masha allah

  • @raheenaraheena9109
    @raheenaraheena9109 2 роки тому +1

    Ee vellathinte last charam adinjathil veendum vellam ozhichu use cheyyamo

  • @lathavp9449
    @lathavp9449 2 роки тому +1

    താങ്ക്സ് താത്ത

  • @SS-ex6dt
    @SS-ex6dt 3 роки тому +3

    2 branches l thakali und..medium size ...4_5 ennam....baki Ella branchesum vaadi nilkunnu....entha cheyya

    • @sulfathgreendiary
      @sulfathgreendiary  3 роки тому +1

      വാടിയ branches വെട്ടി മാറ്റി കുറച്ചു കുമ്മായം തടത്തിൽ ഇട്ടു കൊടുത്തു നോക്കൂ

  • @WhatIsThePlan
    @WhatIsThePlan Рік тому +1

    Nalla video.. God bless😍😍

  • @jumaira786mullungal4
    @jumaira786mullungal4 Рік тому +1

    وعليكم السلام ورحمة الله وبركاته

  • @sheejam3330
    @sheejam3330 3 роки тому +2

    Maashah allah.

  • @abdurasak1453
    @abdurasak1453 2 роки тому +2

    Mashaallah super 🥰👍👍👍

  • @ashukoor100
    @ashukoor100 Рік тому +1

    good

  • @raheenaraheena9109
    @raheenaraheena9109 3 роки тому +2

    Ithaa thakkaliyude leaf pottichu kalanjo.ente thakkaliyil niraye leaves aanu.

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      thakkali 3praavishyam vilavedupp kazhinnathaanu ipo proon cheythu nirthiyirikukukaanu

  • @resildageorge6074
    @resildageorge6074 3 роки тому +2

    God bless you.....

  • @arifasdeliciousworld4654
    @arifasdeliciousworld4654 3 роки тому +3

    Super idea

  • @nedhal9123
    @nedhal9123 2 роки тому +1

    Cheruthakkaliyude vithinnukittumo

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      വിത്ത് തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @saifunnicac825
    @saifunnicac825 3 роки тому +3

    Mashaallah.

  • @manzoorz5613
    @manzoorz5613 Рік тому +1

    Mash allah 👌

  • @ArjunArjun-ng4lu
    @ArjunArjun-ng4lu 2 роки тому +1

    Usefull vedieo chechi

  • @deepakv3723
    @deepakv3723 Рік тому +2

    Super👍

  • @shajitharahman2757
    @shajitharahman2757 Рік тому +1

    അസ്സലാമു അലൈകും
    ഈ വളം എല്ലാ ചെടികൾക്കും ഒഴിക്കാമോ

    • @sulfathgreendiary
      @sulfathgreendiary  Рік тому

      വാ അലൈക്കുമുസ്സലാം. എല്ലാ ചെടികൾക്കും ഒഴിക്കാം👍

  • @harithamtarracegardenbysru8176
    @harithamtarracegardenbysru8176 3 роки тому +3

    Super sulfath

  • @lissytj3122
    @lissytj3122 Рік тому +1

    Adipoli

  • @reenadominic2642
    @reenadominic2642 3 роки тому +1

    നല്ല വിഡിയോ. എൻ്റെ എല്ല തക്കാളിയും വളം ഇട്ടപ്പഴാണ് ഉണങ്ങിയത്.

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      താങ്ക്യൂ
      എന്ത് വളമാണ് ഇട്ടത്. വളമിടുന്നത് കൂടിയാൽ ഉണങ്ങി പോകാൻ ചാൻസുണ്ട്

    • @Abhijith-wj7gf
      @Abhijith-wj7gf 7 днів тому

      9:27

  • @manzoorz5613
    @manzoorz5613 Рік тому +2

    Ella pachakarikum ozhikamo

  • @chinnumunna3553
    @chinnumunna3553 2 роки тому +4

    അസ്സലാമുഅലൈക്കും ഇതു വളരെ നല്ല ഒരു ടിപ്പ് ആണ്. ഇത് തക്കാളിക്ക് മാത്രം ഒഴിക്കാൻ പറ്റുകയൊള്ളു. വഴുതന, വേണ്ട, മുളക് ഇതിനൊക്കെ ഒഴിക്കാൻ പറ്റുമോ.,.

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      വ അലൈകുമുസ്സലാം വേറെ കൃഷിക്കും ഒഴിക്കാൻ പറ്റും

    • @minimarcs6340
      @minimarcs6340 2 роки тому

      ചീരയ്ക്കു മാത്രം ഒഴിക്കരുത്,ചീര പെട്ടന്ന് പൂവിടും

    • @Abhijith-wj7gf
      @Abhijith-wj7gf 7 днів тому

      9:27

  • @shaasverity2343
    @shaasverity2343 2 роки тому +1

    അസ്സലാമു അലൈകും എനിക്കും ഇത്പോലെ വളർത്താൻ ഇഷ്ടം ആണ്, അതിന് വേണ്ട നിർദേശം ഒന്ന് പറഞ്ഞു തരുമോ, പ്ലീസ്.

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      വാ അലൈകുമുസ്സലാം ഇൻഷാഹ് അള്ളാഹ് പറഞ്ഞു തരാം

    • @Abhijith-wj7gf
      @Abhijith-wj7gf 7 днів тому

      9:27

    • @Abhijith-wj7gf
      @Abhijith-wj7gf 7 днів тому

      ​@@sulfathgreendiary9:27

  • @Salija-xz1xf
    @Salija-xz1xf 2 роки тому +2

    എല്ലാ പച്ചക്കറി കൾക്കും ഒഴിക്കമോ

  • @Vichuzs
    @Vichuzs 2 роки тому +1

    തക്കാളി പുക്കുന്നു kayivarunilaa poo thozhinjupokunnu ingane chithal thamiyo athine

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      ഇതും പിന്നെ ഫിഷ് അമിനോ ആസിഡ് അല്ലെങ്കിൽ എഗ്ഗ് അമിനോ ആസിഡ് സ്പ്രേ ചെയ്ത് കൊടുക്കുക

  • @kkitchen4583
    @kkitchen4583 2 роки тому +1

    Valarie upakarapradhamaya video thanks for sharing daivam eniyum orupadu Anugrahikkattey 👍🏻👌❤🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @geethuprabhakaran4815
    @geethuprabhakaran4815 2 роки тому +1

    👍 മഴക്കാലത്ത് തക്കാളി ക്രീഷി എങ്ങനെ ആണ് മെച്ചപ്പെടുത്തുന്നത്,ഞാൻ ചെയ്തിട്ട് നന്നാകുന്നില്ല അത് ഒന്ന് പറഞ്ഞ് തരാമോ

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      അതിന്റെ വീഡിയോ ചെയ്യുന്നുണ്ട്👍

    • @pooleriappu
      @pooleriappu 2 роки тому +1

      ഗ്രോബാഗിൽ പകുതിയിൽ താഴെ mix നിറച് തൈ നടുക.. വരുന്നത് അനുസരിച്ചു മണ്ണ് കുറേശ്ശേ ഇട്ടു കൊടുക്കുക

    • @Abhijith-wj7gf
      @Abhijith-wj7gf 7 днів тому

      9:27

  • @ramlaazeez-4213
    @ramlaazeez-4213 Рік тому +1

    👍

  • @adhamhavvaliyana4911
    @adhamhavvaliyana4911 3 роки тому +1

    MashaAllah super

  • @shworld4488
    @shworld4488 3 роки тому +1

    Video ishtayi 👍

  • @safnasafna4167
    @safnasafna4167 2 роки тому +1

    Mazhakkalathu engineyanu dear krishicheyyunne

  • @parveenmoidu968
    @parveenmoidu968 Рік тому

    Ende thakkalik poov ittu ennit poov unangipovununu athentha

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому +2

    👌👌

  • @hadiya4678
    @hadiya4678 2 роки тому +1

    Thanks 👍🏻👍🏻👍🏻🌹

  • @smithasukumaran6755
    @smithasukumaran6755 2 роки тому +1

    Ok

  • @kmofficial4704
    @kmofficial4704 2 роки тому +1

    ഇത്തയുടെ കയ്യിൽ ഏതൊക്കെ വിത്തുകളും ചെടികളുമാണ് വില്പനയ്ക്കുളളത് എന്ന് പറയുമോ

  • @sophievarghese3102
    @sophievarghese3102 2 роки тому +2

    ഞാൻ കറിക്ക്‌ വാങ്ങിച്ച തക്കാളി കിളുത്തുവന്നപ്പോൾ നട്ടു വെച്ചു. നീണ്ട് നീണ്ടു പോകുന്നു. അത് നന്നായി വരുമോ. ഞാൻ ചാണകപ്പൊടി ഇട്ടു കൊടുത്തു

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      വെയിൽ കുറവുള്ള സ്ഥലത്താണോ നട്ടത്?

    • @sophievarghese3102
      @sophievarghese3102 2 роки тому +1

      @@sulfathgreendiary രാവിലെത്തെ വെയിൽ കിട്ടുന്നുണ്ട്

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      @@sophievarghese3102 അത് പോരാ തക്കാളിക്ക് നല്ല വെയിൽ വേണം

  • @ahsanaabduljabbar4710
    @ahsanaabduljabbar4710 3 роки тому +1

    Ponnamkanni k enth valam edanam

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      ചാണകപൊടി ഇട്ടു കൊടുത്താൽ മതി

  • @its_meirshad6044
    @its_meirshad6044 3 роки тому +1

    Helpe full tips ithaa 💕💕

  • @shemirahim1063
    @shemirahim1063 Рік тому +1

    👍👍

  • @RafiRafi-rg7tt
    @RafiRafi-rg7tt 2 роки тому +1

    tthri nana set akkiyathel enghane oyichuo kodukkamo?"

  • @narayananjayandhan4048
    @narayananjayandhan4048 2 роки тому +1

    ചേച്ചീ തിരി നനയ്ക്കുള്ള തിരി എവിടെ നിന്നും വാങ്ങാൻ കിട്ടും ഒന്നു പറയാമോ

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      എക്കോ ഷോപ്പുകളിൽ കിട്ടും. കിട്ടിയില്ലെങ്കിൽ അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

    • @narayananjayandhan4048
      @narayananjayandhan4048 2 роки тому

      എറണാകുളത്ത് എവിടെ കിട്ടും

  • @devootyskuttykrishi5586
    @devootyskuttykrishi5586 3 роки тому +1

    Super video

  • @ArjunArjun-ng4lu
    @ArjunArjun-ng4lu 2 роки тому +3

    Tomatoes seeds tharuvoooo

  • @rzyeppikkad110
    @rzyeppikkad110 2 роки тому +1

    Vaalaikumsalam

  • @angelmariasabu7882
    @angelmariasabu7882 3 роки тому +1

    Ethu krishikkum e valam edukkamo

  • @noorjahanhaneef2041
    @noorjahanhaneef2041 2 роки тому +1

    Wa alikumussalam
    Insha allah 👍👍

  • @jithinjose6905
    @jithinjose6905 2 роки тому +1

    I got small tomatos....

  • @ramlakader8715
    @ramlakader8715 2 роки тому +1

    Alaikumsalam

  • @habeebmon7277
    @habeebmon7277 3 роки тому +1

    Super poil 👍👍

  • @rukhiyahameed7551
    @rukhiyahameed7551 Рік тому +2

    👍🏼👍🏼

  • @greenkeralamalayalam9939
    @greenkeralamalayalam9939 2 роки тому

    Chechi cherry tomatoes seeds tharumooo
    Vedieo kandu കുട്ടികൾ ക്ക് cherry tomato s ഇഷ്ടപ്പെട്ടു അതാ ചോദിച്ചത് തരുമോ ചേച്ചി

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

    • @greenkeralamalayalam9939
      @greenkeralamalayalam9939 2 роки тому +1

      @@sulfathgreendiary thanks chechii

    • @naliniravi6477
      @naliniravi6477 Рік тому

      Prime ചെയ്യുമ്പോൾ ഇലകളൊക്കെ കുറെ കളയണൊ.

  • @sheejak9040
    @sheejak9040 3 роки тому +1

    Superനല്ല വിവരണം ചേച്ചി, thanks. പിന്നെ ചെറിതക്കാളിയുടെ വിത്ത് കിട്ടിയ വഴിയുണ്ടോ. കിട്ടിയാൽ വളരെ നന്നായിരുന്നു. 😊😊

    • @sulfathgreendiary
      @sulfathgreendiary  3 роки тому +1

      താങ്ക്യൂ😊😊😊
      വിത്തുണ്ട്

  • @sainabashahul1850
    @sainabashahul1850 2 роки тому +1

    Splendid

  • @tessyanto3296
    @tessyanto3296 Рік тому +1

    പുഴുങ്ങിയ മുട്ട ത്തോട്പററുമോ

  • @nafeesak6991
    @nafeesak6991 2 роки тому +1

    Vithpakunna videovenam idenganevithundakal ennavideosumvenam

  • @silusworld5715
    @silusworld5715 Рік тому +1

    എനിക്ക് കുറച്ചുപോന്നകണ്ണിചിര കൃഷിച്യ്യാ ൻ അയച്ചു തരുമോ പ്ലീസ്

    • @sulfathgreendiary
      @sulfathgreendiary  Рік тому

      അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

    • @Abhijith-wj7gf
      @Abhijith-wj7gf 7 днів тому

      9:27

  • @sayeedshamsrv3120
    @sayeedshamsrv3120 2 роки тому +2

    മുട്ട ത്തോടിനു പകരം Dolomite ചേർക്കാമോ?
    ഏതളവിൽ ചേർക്കണം

    • @sulfathgreendiary
      @sulfathgreendiary  2 роки тому +1

      ചേർക്കാം Dolomite 50g ഇട്ടാൽ മതി

  • @ismayilpv7090
    @ismayilpv7090 3 роки тому +1

    Hi

  • @reenadominic2642
    @reenadominic2642 3 роки тому +2

    Fish amino acid, പുളിച്ച kangivallam, ഉള്ളിത്തൊണ്ട് ഇട്ടപ്പോൾ ഉണങ്ങി പ്പോയി. താങ്കൾ അയച്ച വിത്ത് കിട്ടുമ്പോൾ നന്നായി നോക്കും.

    • @sulfathgreendiary
      @sulfathgreendiary  3 роки тому +1

      Fish amino acid, പുളിച്ച കഞ്ഞി വെള്ളം ഒക്കെ വളരെ നേർപ്പിച്ചു വേണം ഒഴിച്ചു കൊടുക്കാൻ അല്ലെങ്കിൽ ഉണങ്ങി പോകും

  • @Kunjusworld-j8y
    @Kunjusworld-j8y 3 роки тому +1

    Chery thakkaliyude seed kittumo.

  • @sreyasuresh258
    @sreyasuresh258 3 роки тому +2

    Super chechi 👍👍👍

  • @kavithajose7268
    @kavithajose7268 3 роки тому +2

    Thakkaly. Proon. Kanikkumo

  • @riyanidhin3112
    @riyanidhin3112 3 роки тому +1

    Thakkali chedi 2 month ayi.. 1 month ayappo puthiya thiri varunnilla.. athenda?

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      Puthiya kambu varunilennano?

    • @riyanidhin3112
      @riyanidhin3112 3 роки тому +1

      @@sulfathgreendiary kambum illa.. puthiya oru leaf polum varunnilla.. valarcha muaadicha pole..

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      @@riyanidhin3112 ഈ വളം ഉപയോഗിച്ചു നോക്കൂ

  • @naliniravi6477
    @naliniravi6477 Рік тому +1

    Prune ചെയ്യുമ്പോൾ കുറേ ഇല കളയാമൊ.സുൽഫത്തിൻറ്റെ ചെടികളിൽ ഇല അധികം കാണുന്നില്ല.

  • @najaworld4758
    @najaworld4758 2 роки тому +3

    Mashallah

  • @Seenasgarden7860
    @Seenasgarden7860 3 роки тому +1

    👌👍👍

  • @anooptv1430
    @anooptv1430 2 роки тому +2

    മുട്ട വീട്ടിൽ ഉപയോഗം കുറവാണ് മുട്ട തോട് പൊടിച്ചതിന് പകരം ചാരം ഇട്ട് മിക്സ് ചെയ്ത് 3 ദിവസം വെച്ച വെള്ളത്തിൽ കുമ്മായം ഒരു സ്പൂൺ ചേർത്താൽ മതിയാകുമോ

    • @sulfathgreendiary
      @sulfathgreendiary  2 роки тому +1

      ചാരം കലക്കി വെച്ചിട്ട് അതിന്റെ തെളി ഉപയോഗിക്കാം
      കുമ്മായം പൌഡർ ആയിട്ട് ഇട്ടു കൊടുത്താൽ മതി കലക്കി ഒഴിക്കേണ്ട

    • @Abhijith-wj7gf
      @Abhijith-wj7gf 7 днів тому

      9:27

  • @moinsha2471
    @moinsha2471 2 роки тому +1

    മുട്ട തോട് പെടിച്ചത് കടകളിൽ നിന്നും കിട്ടുമോ ?

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      കടകളിൽ നിന്ന് കിട്ടില്ല

  • @studytabil1911
    @studytabil1911 Рік тому +1

    പൊട്ടു വെള്ളരി വിത്ത് തരുമോ

    • @sulfathgreendiary
      @sulfathgreendiary  Рік тому

      തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @thajpunnilath9909
    @thajpunnilath9909 3 роки тому +1

    ഈ വെള്ളം ഡൈയ്ലുറ്റുചെയ്യാനോ

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      ആഴ്ച്ചയിൽ ഒരു തവണ മതി

  • @sajeenasuneer8446
    @sajeenasuneer8446 2 роки тому +1

    Itha cheri tomato evide kittum

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      Cheri tomato seed entel und

    • @sajeenasuneer8446
      @sajeenasuneer8446 2 роки тому +1

      @@sulfathgreendiary courier cheyyan etra rs akum

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      @@sajeenasuneer8446
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @mundodanabdulkadar2191
    @mundodanabdulkadar2191 2 роки тому +1

    Chrithakkili vithAyachtharumo

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      ചെറി തക്കാളി വിത്ത് അയച്ചു തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @rosem6118
    @rosem6118 3 роки тому +5

    എല്ലാം ഒന്നിനൊന്നു മെച്ചം

  • @fathimavolg4212
    @fathimavolg4212 2 роки тому +1

    Good👍👍👍💕💕💕

  • @sasidharanmarath701
    @sasidharanmarath701 3 роки тому +1

    സീഡ്‌സ് ഉണ്ടോ? ഒരു subscriber ആണേ 🤭

  • @asiyaismail7861
    @asiyaismail7861 2 роки тому +1

    തക്കാളി കൃഷി ചെയ്യുന്നത് കാണിക്കാമോ

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      കാണിക്കാം. അതിന്റെ വീഡിയോ ചെയ്യാം

  • @ASIL_SILLU
    @ASIL_SILLU 2 роки тому +1

    മുട്ട തൊടിന് പകരം കുമ്മായം ചേർക്കാൻ പറ്റുമോ താ താ...❓️

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      കുമ്മായം ചേർക്കാൻ പറ്റും

    • @ASIL_SILLU
      @ASIL_SILLU 2 роки тому

      @@sulfathgreendiary ഈ അളവിൽ തന്നെ യാണോ

  • @binduk9567
    @binduk9567 3 роки тому +1

    ചേച്ചി , കറി വെക്കാൻ വാങ്ങുന്ന തക്കാളിയിൽ നിന്ന് വിത്തെടുത്താൽ നന്നാവുമോ..

    • @sulfathgreendiary
      @sulfathgreendiary  3 роки тому +1

      നല്ല പഴുത്ത തക്കാളി ഒക്കെ ആണെകിൽ നന്നാവും

  • @sofiageorge4387
    @sofiageorge4387 3 роки тому +1

    ഹായ്