''മണൽ ചാക്കുകൾ വെള്ളത്തിലിട്ട് അടിയൊഴുക്ക് കുറച്ചാൽ ഡെെവേഴ്സിന് അടിയിലെത്താൻ സാധിക്കും''

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 6

  • @Kpm-e5b
    @Kpm-e5b 2 місяці тому

    ഈ സംഭവം നടന്ന് മുന്നാം ദിവസം ആണ് പുറം ലോകം അറിയുന്നത്.. അപ്പോ അർജ്ജുൻ്റെ വീട്ടുകാര് പറഞ്ഞത് സംഭവം നടന്ന് നാലു ദിവസം വരെയും ഫോൺ വിളിച്ചിട്ടുണ്ട് എന്നാണ്.. അപ്പോ അബ്ടെ ഒരു സംശയം ഉണ്ട്.. വണ്ടിയുടെ മുകളിൽ മണ്ണ് വീണപ്പോൾ തന്നെ വീട്ടുകാരോട് പറഞ്ഞില്ലേ.. പറഞ്ഞിട്ടുണ്ടെങ്കിൽ..ഇവർ എന്ത് കൊണ്ട് രക്ഷാപ്രവർത്തനത്തിന് ആരെയും അറിയിച്ചില്ല.. അന്ന് തന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നെങ്കിൽ .. ആ.. ഒരാൾക്ക് എന്താണ് ദൈബം വിധിച്ചത് അതുപോലെ വരും.. നമ്മൾ പറഞ്ഞിട്ടോ കുറ്റപെടുത്തിട്ടോ ഒരു കാര്യവും ഇല്ല.. എന്നാലും അർജുൻ എബ്ടെയോ ജിവിച്ചിരിക്കുന്നു.. എന്നൊരു പ്രതീക്ഷയുണ്ട്...🙏🙏🙏🙏🙏

  • @jithustech4634
    @jithustech4634 2 місяці тому +1

    ❤❤❤❤❤

  • @islamhabhiguzarjayaga5843
    @islamhabhiguzarjayaga5843 2 місяці тому +1

    ഇത് പ്ലാൻ ചെയ്ഡ് കളിക്കുന്ന കളി ആണോ?എന്തെന്നാൽ ഇത്രയും ദിവസം ഒരുപാട് തിരഞ്ഞു ഒരു തടിയും കണ്ടില്ല. ഇന്നലെ കിട്ടാൻ കാരണം മലയാളികളെ പുറത്താക്കി തിരച്ചിൽ. മീഡിയ ക്ക് ലൈവ് കിട്ടുന്നില്ല. ഇതിന്റ പിന്നിൽ ഇവർ യെന്തോ മറക്കാൻ ശ്രമിക്കുന്നില്ലേ?.....

    • @padmanabhankkp3007
      @padmanabhankkp3007 2 місяці тому

      Ninte id kandappo thanne karyam pidikitti. Ath kond kuduthal onnum parayanilla