Dr. മേരി ജോജിന് കൂപ്പു കൈ. എത്ര നല്ല ഭാഷാ വൈവത്തോടെ കേരളത്തിലെ നികുതി വെട്ടിപ്പിനെ തുറന്നു കാട്ടിയിരിക്കുന്നു. തെരുവുകളിൽ രാഷ്ട്രീയകസർത്തു നടത്തി അധികാരക്കസേരയിൽ ഇരിക്കുന്ന ശുമ്പന്മാർക്കു ഡോക്ടറിന്റെ പ്രഭാഷണം മാർഗദർശനം നൽകട്ടെ. ഡോക്ടർ മേരിയെ ധനകാര്യവകുപ്പിന്റെ ചുമതല ഏൽപ്പിച്ചാൽ ഈ നാട് നേരെയാകും.❤
Time to time, no the crisis of the State is brought out daily basis. We should be very grateful to this dear Teacher. Hope people listen to Our Teacher and bring down this CPM show... The common man is suffering to the maximum.. 👍👏👏👏👍
ഒരു പത്തു വർഷം കഴിഞ്ഞു ഗൾഫിൽ, യൂറോപ്പിൽ, ആഫ്രിക്ക, വടക്കേ ഇന്ത്യയിൽ മലയാളിക്ക് ജോലി കിട്ടാതായാൽ , നമുക്ക് ഭക്ഷണ സാധനങ്ങൾ കിട്ടാതായാൽ. നമ്മൾ എങ്ങിനെ ജീവിക്കും. പൈസക്ക് ഒരു വിലയും ഇല്ലാതാകും. അന്ന് ഇന്ന് ഉള്ള ഭരണകർത്തകൾ ആരൊക്ക ജീവിച്ചിരിക്കുമോ ആവോ. നിങ്ങൾ കുറച്ചു നേരം ഒന്ന് ഇരുന്ന് ചിന്തിച്ചു നോക്ക്.
വരേണ്ണിവർഗം എന്ന് പറഞ്ഞു ദേഷ്യം വരണ്ട അവർ salary കിട്ടിയാൽ അത് മുക്കാൽ ഭാഗവും വിപണിയിലേക്കാണ് കൊടുക്കുന്നത് അതുവഴി അത് പരോക്ഷമായിട്ടാണെങ്കിലും എല്ലാവരിലേക്കുമാണ് എത്തുന്നത്
അതെ കേരളം സർക്കാർ ജോലിക്കാരുടെ ആണ്. പാവങ്ങൾക്ക് നികുതി എല്ലാം സാധനങ്ങൾക്കും കൊടുക്കുക. ഒരു 1600 രൂപ മാസം കൊടുക്കുന്നില്ല. ഈ പ്രഭാഷണം മത്രമേ ഉള്ളു.ജനങ്ങൾ ഇളകുന്നില്ലാ.
@@lakshmikuttypc4590അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ രണ്ടര ലക്ഷവും അധ്യാപകർ ആണ്. ഒന്നാം ക്ലാസ്സ് മുതൽ മെഡിക്കൽ കോളേജ് അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ, എയ്ഡഡ് സ്കൂൾ, കോളേജ് അധ്യാപകരും സർക്കാർ ജീവനക്കാർ ആണ്. അവരെയൊക്കെ പിരിച്ചു വിടാം.
ആദ്യം വേണ്ടത് Supply co റേഷൻ കടയിലേക്ക് മാറ്റി അത് പൂട്ടുക.. KSRTC KSEB ഒക്കെ സ്വകാര്യവൽക്കരിക്കുക 🙂.. ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം ഉള്ളപ്പോൾ ഇതൊന്നും നടക്കില്ല.. സിപിഐഎം CITU ഒക്കെ എടുത്തു തോട്ടിൽ കളഞ്ഞാൽ ഒരു പക്ഷെ രക്ഷപ്പെടും 🙏🏻🙏🏻🙏🏻
@@muhammedsirajudeenmoosa277 ഇതൊക്ക ആരെയും ഏൽപ്പിക്കാതെ ഓരോ വണ്ടി ഓരോ ഡ്രൈവർ കണ്ടക്ടർ മാർക്ക് കൊടുക്കുക. ഡെയിലി മാസം 100 രൂപ എങ്കിലും ഗവണ്മെന്റ് നു കൊടുത്താൽ അത്രയും വരുമാനം ആയി..
ടീച്ചർ പറഞ്ഞ ചില കാര്യങ്ങൾ തെറ്റാണ്. 2006ലെ ചെക്ക്പോസ്റ്റ് പരിശോധന രാഷ്ട്രീയ ഇടപെടൽ മൂലം നിർത്തി എന്നത് തെറ്റാണ്. പ്രാഥമീക പരിശോധയിൽ വലിയ നികുതി വീട്ടിപ്പ് കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ് അഴിമതി രഹിത ചെക്ക്പോസ്റ്റ് എന്ന ആശയം ഉരുത്തിരിയുകയും, അഴിമതിക്ക് വശംവദരാകാത്ത ഉദ്യോഗസ്ഥരെ ചെക്കപ്പോസ്റ്റിൽ നിയമിച്ചു വാളയാർ മിഷൻ നടപ്പാക്കി അത് മറ്റു ചെക്ക്പോസ്റ്റിലേക്കും വ്യാപിപ്പിച്ചു. ആ മിഷൻ വൻ വിജയമായിരുന്നു. അതിൽ പങ്കാളിയാകാൻ സാധിച്ച ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അഭിമാനിക്കുന്നു.
ആശാസ്ത്രീയമായി വാരിക്കോരി സർക്കാർ ഉദ്യോഗസ്ഥസർക്കു നൽകുന്ന പെൻഷനും ശമ്പളവും, പിന്നെ കൈക്കൂലിയും, സ്പോൺസർഷിപ്പും പറ്റി വ്യാപാരി, വ്യവസായികളിൽ നിന്നും. പിരിക്കാത്ത നികുതിയും കേരളത്തെ കെണിയിലാക്കി
സർക്കാർജീവനക്കാർക്കു കൊടുക്കുന്നത് മാത്രമല്ല പൊതുജനത്തിന് കൊടുക്കുന്നതും നിറുത്തണം പെൻഷൻ വീട് റെഡ് കാർഡ് കിസ്സാ ൻ ആശുപത്രി ഇളവുകൾ മറ്റു അപകടം പരിക്കു മരണം അങ്ങനെപോകുന്നു സർക്കാറിൽ കുറഞ്ഞ വേതനം പറ്റുന്ന ഒരു ജീവന കാരന് ഒരു 4ല ലക്ഷം രൂപ സോരൂപി ക ണ മെങ്കിൽ എത്ര വർഷം മിച്ചം പി ടിക്കണം പിന്നെ ലോൺ എടുക്കണം കിട്ടിക്കഴിഞ്ഞാൽ മാസം ശമ്പളതിൽ പിടിക്കും അതോടുകൂടി അവന്റെ അധോഗതി തുടങ്ങും mattullavarku🍔ഒന്നുംഅറിയേണ്ട 4ലക്ഷം ചുളുവിൽ കിട്ടും പിന്നെ 340രൂപ തൊഴിൽ ഉഴപ്പിനു കിട്ടും എന്നിട്ടും മറ്റുള്ളവർക് മുറുമുറു പു പോരെ
Thank you teacher 🙏. ഇതൊക്കെ ഇവിടുത്തെ ജനങ്ങൾ അറിയേണ്ടത് തന്നെ. ഇതെല്ലാം അറിയാവുന്ന മറ്റു ഉന്നത ഉദ്യോഗസ്ഥർ ആൻഡ് റിട്ടയേർഡ് ഓഫീസേഴ്സ് എല്ലാവരും സൈലൻ്റ് അതാണ് കഷ്ടം.
കൃഷി ചെയ്തവരുടെ നെല്ല് മാന്യമായ വിലയ്ക്ക് സംഭരിക്കാൻ സർക്കാരിനു പറ്റുന്നില്ല. പിന്നെ കർഷകരോട് നെൽകൃഷി ചെയ്യണം എന്നു പറയാൻ എന്തു ധാർമ്മിക അവകാശമാണ് സർക്കാരിനുള്ളത് ?
കടമെടുപ്പിനെതിരെ ജനങ്ങൾ പ്രതികരിക്കണം ഉള്ളത് കൊണ്ട് ജീവിക്കാൻ ശ്രമിക്കണം ഞാൻ ഒരു മലയാളിയാണ്. എനിക്ക് കടക്കാരനാവാൻ പറ്റില്ല എല്ലാ മലയാളികളും കടത്തിനെതിരെ പ്രതികരിക്കണം ഈ കടമെല്ലാം ഞങ്ങളാണ് വീട്ടേണ്ടത്. എന്തിനാണ് കടമെടുക്കുന്നതു വെറുതെ ഇരുന്നു സർക്കാർ ഓഫീസുകളിൽ ഇരുന്നുറങ്ങന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ഭരണ വർഗത്തിന്റെ ധൂർത്തടിക്കാനും അല്ലെ.
2014 ഇൽ ഇന്ത്യയുടെ പൊതു കടം എത്ര ആയിരുന്നു ഇപ്പോൾ എത്ര ആണ് എന്ന് ഒന്ന് വിശ്വസനീയമായ സ്ഥലങ്ങളിൽ ചെക്ക് ചെയ്തു നോക്കു. ആരാണ് കൂടുതൽ കടം എടുക്കുന്നത് എന്ന് മനസ്സിലാകും.. ഇവിടുത്തെ മാധ്യമങ്ങൾക്ക് അവർക്കു സെൻസഷണൽ ആയ കേരളത്തിനേക്കാളും മോശം ആയ സംസ്ഥാനങ്ങളെ ഒക്കെ പൊക്കി പറഞ്ഞു നമ്മുടെ സംസ്ഥാനത്തിനെ താഴ്ത്തി കെട്ടണം. അതിനു നമ്മൾ നല്ല സപ്പോർട്ട് ഉം കൊടുക്കുന്നുണ്ട്
കേരള ഖജനാവ് നികുതി ഇതര വരുമാനത്തിനു പുറമെ സർക്കാർ അർദ്ധ സർക്കാർ ശമ്പളത്തിലുള്ള അമിതം വെട്ടികുറക്കാൻ വേണ്ട അടിയന്തിര നടപടിയും ഒരു തീരുമാനവുമെടുക്കാൻ ബന്ധപെട്ടവർ ശ്രമിക്കണം
മാസം തോറും ശമ്പളവും പെൻഷനും കൊടുത്തു മുടിയുന്നു. പെന്ഷന് ഒരു നിയന്ത്രണം കൊണ്ടുവരണം, 50,000രൂപയിൽ കൂടുതൽ പെൻഷൻ കൊടുക്കരുത്, രണ്ടു പെൻഷൻ ആർക്കും കൊടുക്കരുത്, ലീവ് സറണ്ടർ നിർത്തലാക്കുക. സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗം ഒപ്പിട്ടു സ്വന്തം കാര്യത്തിന് പോകുന്നത് നിർത്തലാക്കുക.
അരയേക്കർ ഒരേക്കർ ഒക്കെ നെൽകൃഷി ഭൂമിയുള്ളവർ എങ്ങനെ നഷ്ടം വരാതെ കൃഷി ചെയ്യും?. കൃഷി ഒരു ലാഭകരമായ തൊഴിലാകണമെങ്കിൽ 25 ഏക്കറെങ്കിലും കൃഷിയിറക്കണം. ഇപ്പോൾ supplier GSTR1 ൽ upload ചെയ്യുന്ന invoice കൾക്ക് മാത്രമേ recipient ന് ITC എടുക്കാൻ പറ്റൂ. ITC എടുക്കുന്ന വരെ കുറിച്ച് സംശയം വരുമ്പോൾ GSTR1 അപ്‌ലോഡ് ചെയ്തവരെ അന്വേഷിക്കൂമ്പോഴാണ് അത് ബിനാമി കമ്പനി ആണെന്ന് മനസ്സിലാകുന്നത്. അവർ അപ്‌ലോഡ് ചെയ്ത invoice കൾക്കുള്ള നികുതി അടപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പലരും അത്താഴ പട്ടിണിക്കാരാണെന്ന് മനസ്സിലാകുന്നത്. തുച്ഛമായ തുകയ്ക്ക് ആധാറും പാനും വെട്ടിപ്പു കാർ ഇവരുടെ കയ്യിൽ നിന്നും വാങ്ങിയാണ് തട്ടിക്കൂട്ട് കമ്പനി റെജിസ്റ്റർ ചെയ്യുന്നത്.
കമ്മ്യുണിസം മൊത്തത്തിൽ കടലിൽ എറിയുക.... അതുകഴിഞ്ഞ്, സകല ട്രേഡ് യൂണിയനുകളും, നോക്കുകൂലി കലാപരിപാടികളും നിരോധിക്കുക... അത് കഴിഞ്ഞ് സംസ്ഥാനത്ത് ആവശ്യമുള്ള സകല ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും തദ്ദേശമായി. ഉത്പാദിപ്പിക്കുക. സകല ഹർത്താലുകളും സമരങ്ങളും നിരോധിക്കുക. കേരളം നന്നാവും...
എങ്ങനെ കിട്ടിയാലും ശമ്പളം കൊടുക്കാനെ ഉണ്ടാകൂ. അത് നടന്നാൽ തന്നെ വലിയ കാര്യം, അത് നടക്കണമെങ്കിൽ തന്നെ ജോലിക്കാർ work ചെയ്യണം, അപ്പോൾ അതും സ്വാഹാ, ജനങ്ങജൽ കൊടുക്കേണ്ടത് കൊടുക്കുന്നു, അത് ജീവനക്കാർ എടുക്കുന്നു, ഇതിനൊന്നും ഒരു മാറ്റം ഉണ്ടാകില്ല
മാഡം കേരളത്തിലെ വയലുകൾ കൃഷി നടത്താതെ തരിസായി കേട്ടിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വാക്കുകളിൽ കൃഷി നടത്തണം. എന്നാൽ കുറച്ച് ധാന്യം ഉണ്ടാക്കാൻ പറ്റും.
Pinne..pension vangunnavar athu veetil kondu poyi chavachu thinnukalle..That money is taxed..and that money goes to the Markey as well giving income to traders ,domestic helps and those in unorganized sector
ചികിത്സയും വിദ്യാഭ്യാസവും പോലീസിങ്ങും മറ്റു പല ചിലവുകളും വളരെ കുറഞ്ഞ ചിലവിൽ ഇത്രയും കാലം അനുഭവിച്ചിട്ട് ഇത് കൊണ്ട് ഞങ്ങൾക്കെന്ത് പ്രയോജനം എന്ന് പറയുന്ന ഒരു പ്രത്യേക വിഭാഗം, സത്യത്തിൽ അത്ഭുതപ്പെടുത്തുന്നു
Madam സർക്കാരിന്റെ കേടു കാര്യസ്ഥത കൊണ്ടു അഴിമതി ഓക്കെ ക്കൊണ്ട് ഈ പരുവത്തിൽ ആയതു,,, ഞാൻ ഈയിടെ ഒരു ഇറച്ചി വ്യാപാരിയോട് ചോദിച്ചു പോത്തിരച്ചിക്ക് ഈ 450 രൂപവിള ഇങ്ങിനെ കേറി എന്നു,, അയ്യാൾ ഒരു കാര്യം. പറഞ്ഞു പൊള്ളാച്ചിയിൽനിന്നും. പോത്ത് കൊണ്ടുവരുമ്പോൾ ഭരിച്ച തുകച്ചെക് post ഇൽ കൈക്കൂലി കൊടുക്കണം അതുകൊണ്ടു എല്ലാത്തിനും വില കൂടുന്നു എന്നു,, അയ്യാൾ. പറഞ്ഞതു whole sale ആയി പോത്തിനെ കൊണ്ടുവരുമ്പോൾ ചെക്ക് post ഇൽ 2 ലക്ഷം രൂപവരെ കൈക്കൂലി കൊടുക്കണം എന്നാണ് പറഞ്ഞത്,,, ഈ ഒടുക്കത്തെ കൈക്കൂലിയും,, സർക്കാർ തലത്തിലെയും സർക്കാർ ഉദ്യോഗസ്ഥരുടെയുമാഴിമതി കൊണ്ടു ജനം. പൊരുതി മുട്ടിയിരിക്കുന്നു... ഖജനാവും കളി അസ്സായി ജനത്തിന് ഒരു ഗുണവുമില്ല തീവ്രവാദൻവളർന്നു... ഒത്തിരി കാക്കത്തൂവൽ ഇവറുടെ ടോപ്പിയിൽ കേറിയിട്ടുണ്ട്......
കേരളത്തിന് നാട്ടിൽ കൃഷിമൂലമോ ചെറുകിട തൊഴിൽ മൂലമോ ഒരു ഉത്പന്നവും ഉണ്ടടവാനുള്ള പദ്ധതി ഇല്ല അഴിമതി ധൂർത് രാഷ്ട്രീയ പക്ഷപാദം പാർട്ടിക്കാർക്ക് ധൂർത്തടിക്കാൻ ഉള്ള അവസരം ഓക്കെ ഒഴിവാക്കണം നല്ല സേവനങ്ങൾ ചെയ്തു ഭരണം നടത്തട്ടെ പെൻഷൻ 25 വർഷ അതിനു ശേഷമുള്ളവർക് മിനിമപ്പെടുത്താം വലിയവ്യത്യാസം കുറക്കാം റോഡ് കനാൽ ഡാം മുതലായ സൗകര്യങ്ങൾ ഉണ്ടാവണം ഇളക്ട്രിസിറ്റി ചാർജ് കുറക്കണം കർഷകർക്ക് പ്രോത്സാഹനം ഉണ്ടാവണം വികസനത്തിന് അനുസരിച്ചു ആളെ നിയമിച്ചു വകുപ്പ് ദുർഭരണം ജനദ്രോഹം.നിസംഗതാ.എന്നിവ ഇല്ലാതാക്കി ഉത്തരവാദിത്തം.നിർവഹണം നടപ്പിലാകണം. ഇവിടെ ഭരണം പിടിക്കാനുള്ള പൊടിക്കൈമാത്രം പറഞ്ഞു ജനം പെട്ടുപോകുന്നു യൂറോപ്പിൽ മിഡിൽ ഈസ്റ്റിൽ നിന്നൊക്കെ ഇതാണ് പഠിക്കേണ്ടത് അല്ലാതെ അവരുടെ സംസ്കാരമമല്ല
മേരി വർഗീസ് വീട്ടിൽ എത്ര അരി വീട്ടിൽ ഉൽപ്പാദി പ്പിക്കുന്നു..... മക്കളെ എത്ര പേരെ വയലിൽ പറഞ്ഞു വിടുന്നു....... കേരളത്തിൽ ആൾക്കാർ വയലിൽ ഇറങ്ങാൻ തയ്യാറല്ല........ വാങ്ങി കഴിക്കാൻ പണം... ആൾക്കാരുടെ കയ്യിൽ പണം വരാനുള്ള മാർഗം അവർ കണ്ടെത്തി....... അതുകൊണ്ട്.... നെൽ കൃഷി നടത്താൻ ആൾക്കാർ ഇല്ല........ അത് തെറ്റെന്നു പറയമോ... സ്വന്തം മക്കളെ വേറെ പഠിക്കാൻ വിട്ടിട്ടു ബാക്കി ഉള്ളവരെ ക്കുറ്റം പറയുന്ന രീതി ഇവിടെ വേണ്ട...... 👍👍
800 അല്ല എണ്ണായിരം ക്വാറികൾ പ്രവർത്തിച്ചാലും കേരളം അറബിക്കടലിൽ ഒന്നും മുങ്ങി പോകാൻ പോകുന്നില്ല. കേരളത്തിലെ മുഴുവൻ ക്വാറികളും പ്രവർത്തിച്ചിട്ടും തമിഴ്നാട്ടിൽനിന്നും കല്ല് കൊണ്ട് വന്നിട്ടാണ് അദാനി പോർട്ട് ഉണ്ടാക്കുന്നത്. എന്നിട്ടുപോലും ഏതാനും കിലോമീറ്ററുകൾ ഉയർത്തി എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ആകെ ശ്രദ്ധിക്കേണ്ടത് ടീച്ചർ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്നുള്ള വരുമാനം യഥാസമയം കേരള സർക്കാരിലേക്ക് മുതൽ കൂട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ്. ചതുപ്പുകൾ ആയി കിടക്കുന്ന കേരളത്തിലെ കണ്ണായ സ്ഥലങ്ങൾ ലോട്ടുകൾ ആയി തിരിച്ച് വേണ്ടത്ര ഡ്രെയിനേജ് ഉറപ്പുവരുത്തിക്കൊണ്ട് ശാസ്ത്രീയമായി ഡെവലപ്പ് ചെയ്ത് കൊണ്ടുവരണം. നല്ലൊരു ശതമാനം തുക ഖജനാവിലേക്ക് നികുതി വരുമാനമായി ഉണ്ടാവും. അത് കേരളത്തിൻറെ ജിഡിപി ലക്ഷക്കണക്കിന് കോടി രൂപയിൽ എത്തിക്കും. അല്ലാതെ ഇതെല്ലാം മാഫിയകളെ ഏൽപ്പിക്കുമ്പോൾ ആണ് ഉദ്യോഗസ്ഥർ മാഫിയ കിമ്പളം വാങ്ങി തടിച്ചു കൊഴുക്കുന്നത്. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും അതുതന്നെയാണ് താൽപര്യം.
മുൻപ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനക്ക് ചെല്ലുന്ന ജീവനക്കാരെ വ്യാപാരികൾ സംഗം ചേർന്നു അടിച്ചു ഓടിച്ചിരുന്നു. അന്ന് എല്ലാവരും അവരെ സപ്പോർട്ട് ചെയുകയാണ് ചെയ്തത്. ഇപ്പോൾ കുരയ്ക്കുന്ന ആരെയും അന്ന് കണ്ടില്ല. ജീവനക്കാരുടെ ശമ്പളം ഒരു വലിയ ബാധ്യത ആണെങ്കിൽ ആ ഓഫീസുകൾ അങ്ങ് വേണ്ട എന്ന് വെച്ചേരെ?
ആരെയും നിർബന്ധിക്കാതെ തനിയെ വന്ന് നികുതി ആര് അടയ്ക്കും. നിയമങ്ങൾ പാലിച്ചുകൊണ്ടല്ലേ സേവനങ്ങൾ ജനങ്ങൾക്ക് നൽകാനാകൂ. നൽകിയില്ലെങ്കിൽ ജീവനക്കാരെ പഴിയ്ക്കും. അപ്പോൾ ഈ നിയമങ്ങൾ ഇല്ലാതാക്കിയാൽ പോരെ. ആർക്കും പരിഭവമില്ല. ഓഫീസുകളും വേണ്ട മന്ത്രിമാരും PS ഉം കോടതിയും മാത്രം മതി. പൊലീസ് പോലും വേണ്ട.
നിങ്ങൾ വീടെല്ലാം പണിത് കഴിഞ്ഞല്ലോ അപ്പോൾ ഇനി കല്ലിൻറെ ആവശ്യമില്ലല്ലോ ... അതുകൊണ്ട് വേറെ ആരും കരിങ്കൽ ഉപയോഗിച്ച് വീട് വയ്ക്കേണ്ട .... അതല്ലേ നിങ്ങളുടെ ആഗ്രഹം ആദ്യം സ്വന്തം വീടിൻറെ കരിങ്കൽ ഇളക്കി കളഞ്ഞു മാതൃക കാട്ടു എന്നിട്ട് കരിങ്കൽ ക്വാറിയ്ക്കെതിരെ പ്രസംഗിക്കൂ ... പാവപ്പെട്ടവർക്ക് വീട് പണിയേണ്ടേ ..... സ്വന്തം ആവശ്യത്തിന് ക്വാറി വേണം .....
What is more important is how money is being spent, not how much is collected . What is the use to society if 90 percent of it is spent on salaries, pensions and interest payments?
Government employees get 3 to 4 times the salary and a lot of benefits as compared to private company employees. But they do only 15% of the work the private employees do. There has to be periodic performance audit done and inefficient/corrupt officials should be demoted/dismissed while only good officials should be promoted. Then surely we could bring about a change. Thank you Dr. Mary. It was worth listening to you.
രാജാവ് നഗ്നനാണീ കുളി സ്ഥലത്ത് എന്ന് വിളിച്ചു പറയാൻ കാണിച്ച് ആ ധൈര്യമുണ്ടല്ലൊ അതിന് ഒരു👏🏿കയ്യടി! എല്ലാരും രാജാവിന്റെ സ്തുതി പാഠകരായി മാറിയ സന്ദർഭത്തിൽ പ്രത്യേകിച്ച്!
വീണ്ടും കഷ്ടപ്പെടുന്ന ജനങ്ങളുടെ രക്തം കൂടി ഊറ്റി എടുക്കാനുള്ള പദ്ധതി ആണെന്ന് തോന്നുന്നല്ലോ!! ഇനിയും 2 വർഷം കൂടി ഇവരെ സഹിക്കാൻ ശക്തി തരേണമേ ദൈവമേ !!ആത്മഹത്യ ചെയ്യുന്നതിൽ നിന്നും കേരള ജനതയെ കാക്കേണമേ !!
വയനാട്ടിൽ കേരള - തമിഴ്നാട് അതിർത്തിയായ താളൂരിൽ നമ്മുടെ വാഹനങ്ങൾ തമിഴ്നാട്ടിൽ കടക്കണമെങ്കിൽ പൈസ കൊടുക്കണം എന്നാൽ ഇപ്പുറത്ത് നമ്മൾ എല്ലാവർക്കും സൗജന്യ പ്രവേശനമാണ്.
നൂറുകണക്കിന് ഏക്കർ നെല്പാടം നികത്തിയാണ്CIAL അന്തരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഇതുപോലെ കേരളത്തിലുടനീളം കൃഷിയിടങ്ങൾ നികത്തി വൻകെട്ടിട സമുച്ചയങ്ങളും സർവ്വകലാശാലകളും വ്യാപാര സ്ഥാപനങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. ഇതൊക്കെ ചെയ്യുന്നത് വികസനത്തിനാണെന്നു പറയുന്നവർ തന്നെയാണ് കൃഷി നശിച്ചു എന്നു വിലപിക്കുന്നത്.
രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെ സത്യസന്ധമായി വസ്തുനിഷ്ഠമായി വിജ്ഞാനപ്രദമായി പ്രശ്നങ്ങളെ സമീപിക്കുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ.
Congratulations
Dr. മേരി ജോജിന് കൂപ്പു കൈ. എത്ര നല്ല ഭാഷാ വൈവത്തോടെ കേരളത്തിലെ നികുതി വെട്ടിപ്പിനെ തുറന്നു കാട്ടിയിരിക്കുന്നു. തെരുവുകളിൽ രാഷ്ട്രീയകസർത്തു നടത്തി അധികാരക്കസേരയിൽ ഇരിക്കുന്ന ശുമ്പന്മാർക്കു ഡോക്ടറിന്റെ പ്രഭാഷണം മാർഗദർശനം നൽകട്ടെ. ഡോക്ടർ മേരിയെ ധനകാര്യവകുപ്പിന്റെ ചുമതല ഏൽപ്പിച്ചാൽ ഈ നാട് നേരെയാകും.❤
വിദ്യാഭ്യാസവും, വിവരവും ഉള്ളവർ ആ ജോലി ഒക്കെ ചെയ്താൽ. കള്ള ഡോക്ടറേറ് ഉള്ള രാഷ്ട്രീയക്കാർ എന്ത് ചെയ്യും.
മുഖ്യമന്ത്രി തന്നെയാക്കിയാലോ?
Time to time, no the crisis of the State is brought out daily basis.
We should be very grateful to this dear Teacher.
Hope people listen to Our Teacher and bring down this CPM show...
The common man is suffering to the maximum.. 👍👏👏👏👍
ഒരു പത്തു വർഷം കഴിഞ്ഞു ഗൾഫിൽ, യൂറോപ്പിൽ, ആഫ്രിക്ക, വടക്കേ ഇന്ത്യയിൽ മലയാളിക്ക് ജോലി കിട്ടാതായാൽ , നമുക്ക് ഭക്ഷണ സാധനങ്ങൾ കിട്ടാതായാൽ. നമ്മൾ എങ്ങിനെ ജീവിക്കും. പൈസക്ക് ഒരു വിലയും ഇല്ലാതാകും. അന്ന് ഇന്ന് ഉള്ള ഭരണകർത്തകൾ ആരൊക്ക ജീവിച്ചിരിക്കുമോ ആവോ. നിങ്ങൾ കുറച്ചു നേരം ഒന്ന് ഇരുന്ന് ചിന്തിച്ചു നോക്ക്.
In verismartexplain
കൃഷിവകപ്പ് പിരിച്ചുവിടണം. No use.
Why can't this dpt.do regular field visit and give advice to land owners,how to improve their agriculture and what changes to make in .
No advice can save farmers.
Money spent on advisers to be paid to farmers as production incentives
Employees illa
ഇങ്ങനെ ഖജനാവ് നിറച്ചിട്ട് പൊതുജനത്തിന് എന്തു പ്രയോജനം, മുഴുവൻ 5% മാത്രം വരുന്ന വരേണ്യവർഗ്ഗതിന് ചാമ്പാനുള്ളതല്ലെ.
Enthu duranthamado thanokke
സ്വപ്നത്തിൽ കണ്ടത്!
വളരെ സത്യം
വരേണ്ണിവർഗം എന്ന് പറഞ്ഞു ദേഷ്യം വരണ്ട അവർ salary കിട്ടിയാൽ അത് മുക്കാൽ ഭാഗവും വിപണിയിലേക്കാണ് കൊടുക്കുന്നത് അതുവഴി അത് പരോക്ഷമായിട്ടാണെങ്കിലും എല്ലാവരിലേക്കുമാണ് എത്തുന്നത്
വരേണ്യവർഗം എന്നാൽ എന്താണ് പറയാമോ
കൃഷി കുറയുമ്പോൾ കൃഷി ഓഫീസുകളും കുറയണം.
Correct. 💯
കൃഷി വകുപ്പ് ഉദ്യോഗസ്ഥരെയാണ് ഇവിടെ ഉൽപ്പാതിപ്പിക്കുന്നത് അല്ലാതെ കൃഷിയല്ല!
Govt ഉദ്യോഗസ്ഥര്‍ ക്ക് മാത്രം ഉള്ളതാണോ കേരളം
അതെ കേരളം സർക്കാർ ജോലിക്കാരുടെ ആണ്. പാവങ്ങൾക്ക് നികുതി എല്ലാം സാധനങ്ങൾക്കും കൊടുക്കുക. ഒരു 1600 രൂപ മാസം കൊടുക്കുന്നില്ല. ഈ പ്രഭാഷണം മത്രമേ ഉള്ളു.ജനങ്ങൾ ഇളകുന്നില്ലാ.
നികുതി വെട്ടിക്കുന്ന വ്യാപാരികൾക്ക് മാത്രമാണ് കേരളം.
@@lakshmikuttypc4590അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ രണ്ടര ലക്ഷവും അധ്യാപകർ ആണ്. ഒന്നാം ക്ലാസ്സ് മുതൽ മെഡിക്കൽ കോളേജ് അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ, എയ്ഡഡ് സ്കൂൾ, കോളേജ് അധ്യാപകരും സർക്കാർ ജീവനക്കാർ ആണ്. അവരെയൊക്കെ പിരിച്ചു വിടാം.
😢@@lakshmikuttypc4590
അല്ല, മന്ത്രിമാരുടെ PA കൾക്ക്......
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി ജനങ്ങൾ ആത്മഹത്യ ചെയ്യേണ്ടുന്ന കാലം വിദൂരമല്ല
വില കൂടുന്നതിനനുസരിച് പണിയെടുത്താൽ കൂലിയും കൂടുന്നുണ്ട് അതു നമ്മൾ മനസിലാക്കണം.
വസ്തുനിഷ്ടമായി ശരിയായ വിവരങ്ങൾ ജനങ്ങളിൽ എ ക്കാൻ ശ്രമിക്കുന്ന ടീച്ചർക്ക് ഞാൻ അഭിമാനത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു നമസ്ക്കാരംത്ത
Eeeeeeeeeeeeeseseeeeeseseeeeeeeessees4ee4eseeeeeeeeeeeseeeeeeeeeeeeeeeeeeee333ee444rs4r444s44444s44r4ss4
സാധാരണ ആളുകൾക്ക് മാത്രം നിയമം വളരെ കർശനമായി നടപ്പാക്കാൻ ശ്രമിക്കുന്ന രീതി മാറ്റണം
Atheathe
Athe..Vallya vyaparikale pidikkanam
നെൽകൃഷി കുറഞ്ഞത് "നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ"എന്നല്ലേ പത്തായത്തിലെ നെല്ല് മുഴുവൻ L.D.F.എന്ന പെരുച്ചാഴി തിന്നു.
എങ്ങനേ...
ആദ്യം വേണ്ടത് Supply co റേഷൻ കടയിലേക്ക് മാറ്റി അത് പൂട്ടുക.. KSRTC KSEB ഒക്കെ സ്വകാര്യവൽക്കരിക്കുക 🙂.. ചുരുക്കത്തിൽ കമ്മ്യൂണിസ്റ്റ് ഭരണം ഉള്ളപ്പോൾ ഇതൊന്നും നടക്കില്ല.. സിപിഐഎം CITU ഒക്കെ എടുത്തു തോട്ടിൽ കളഞ്ഞാൽ ഒരു പക്ഷെ രക്ഷപ്പെടും 🙏🏻🙏🏻🙏🏻
KSEB എന്നു പറ
സപ്ലൈ co, ksrtc ലോക്കൽ എന്നിവ ജില്ലാ പഞ്ചായത്ത്ineഏല്പിക്കുക
@@muhammedsirajudeenmoosa277 ഇതൊക്ക ആരെയും ഏൽപ്പിക്കാതെ ഓരോ വണ്ടി ഓരോ ഡ്രൈവർ കണ്ടക്ടർ മാർക്ക് കൊടുക്കുക. ഡെയിലി മാസം 100 രൂപ എങ്കിലും ഗവണ്മെന്റ് നു കൊടുത്താൽ അത്രയും വരുമാനം ആയി..
Beverage പഴയതുപോലെ ലേലത്തിലാക്കുക..
Vivarakedu parayathedo.pinne current kashu koduthu janam mudiyum
ടീച്ചർ പറഞ്ഞ ചില കാര്യങ്ങൾ തെറ്റാണ്. 2006ലെ ചെക്ക്പോസ്റ്റ് പരിശോധന രാഷ്ട്രീയ ഇടപെടൽ മൂലം നിർത്തി എന്നത് തെറ്റാണ്. പ്രാഥമീക പരിശോധയിൽ വലിയ നികുതി വീട്ടിപ്പ് കണ്ടതിന്റെ അടിസ്ഥാനത്തിൽ ആണ് അഴിമതി രഹിത ചെക്ക്പോസ്റ്റ് എന്ന ആശയം ഉരുത്തിരിയുകയും, അഴിമതിക്ക് വശംവദരാകാത്ത ഉദ്യോഗസ്ഥരെ ചെക്കപ്പോസ്റ്റിൽ നിയമിച്ചു വാളയാർ മിഷൻ നടപ്പാക്കി അത് മറ്റു ചെക്ക്പോസ്റ്റിലേക്കും വ്യാപിപ്പിച്ചു. ആ മിഷൻ വൻ വിജയമായിരുന്നു. അതിൽ പങ്കാളിയാകാൻ സാധിച്ച ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അഭിമാനിക്കുന്നു.
ആശാസ്ത്രീയമായി വാരിക്കോരി സർക്കാർ ഉദ്യോഗസ്ഥസർക്കു നൽകുന്ന പെൻഷനും ശമ്പളവും, പിന്നെ കൈക്കൂലിയും, സ്പോൺസർഷിപ്പും പറ്റി വ്യാപാരി, വ്യവസായികളിൽ നിന്നും. പിരിക്കാത്ത നികുതിയും കേരളത്തെ കെണിയിലാക്കി
PerumbavoorIsCenterOfFakeBussnessCenterOfPlywood&ricecompanys
Mattu statesil ulla pole ullu ivideyum for employees... Sour grapes syndrome
സർക്കാർജീവനക്കാർക്കു കൊടുക്കുന്നത് മാത്രമല്ല പൊതുജനത്തിന് കൊടുക്കുന്നതും നിറുത്തണം പെൻഷൻ വീട് റെഡ് കാർഡ് കിസ്സാ ൻ ആശുപത്രി ഇളവുകൾ മറ്റു അപകടം പരിക്കു മരണം അങ്ങനെപോകുന്നു സർക്കാറിൽ കുറഞ്ഞ വേതനം പറ്റുന്ന ഒരു ജീവന കാരന് ഒരു 4ല ലക്ഷം രൂപ സോരൂപി ക ണ മെങ്കിൽ എത്ര വർഷം മിച്ചം പി ടിക്കണം പിന്നെ ലോൺ എടുക്കണം കിട്ടിക്കഴിഞ്ഞാൽ മാസം ശമ്പളതിൽ പിടിക്കും അതോടുകൂടി അവന്റെ അധോഗതി
തുടങ്ങും mattullavarku🍔ഒന്നുംഅറിയേണ്ട 4ലക്ഷം ചുളുവിൽ കിട്ടും പിന്നെ 340രൂപ തൊഴിൽ ഉഴപ്പിനു കിട്ടും എന്നിട്ടും മറ്റുള്ളവർക് മുറുമുറു പു പോരെ
പിന്നെ താങ്കൾ ഭരിക്കു
Thank you teacher 🙏. ഇതൊക്കെ ഇവിടുത്തെ ജനങ്ങൾ അറിയേണ്ടത് തന്നെ. ഇതെല്ലാം അറിയാവുന്ന മറ്റു ഉന്നത ഉദ്യോഗസ്ഥർ ആൻഡ് റിട്ടയേർഡ് ഓഫീസേഴ്സ് എല്ലാവരും സൈലൻ്റ് അതാണ് കഷ്ടം.
കൃഷി ചെയ്തവരുടെ നെല്ല് മാന്യമായ വിലയ്ക്ക് സംഭരിക്കാൻ സർക്കാരിനു പറ്റുന്നില്ല. പിന്നെ കർഷകരോട് നെൽകൃഷി ചെയ്യണം എന്നു പറയാൻ എന്തു ധാർമ്മിക അവകാശമാണ് സർക്കാരിനുള്ളത് ?
വളരെ നന്ദി ടീച്ചർ, 🎉വളരെ ഉപകാരം ഉള്ള അറിവ്. ജനങ്ങൾ അറിയട്ടെ. വിവരം കിട്ടട്ടെ. 🎉🎉
കടമെടുപ്പിനെതിരെ ജനങ്ങൾ പ്രതികരിക്കണം
ഉള്ളത് കൊണ്ട് ജീവിക്കാൻ ശ്രമിക്കണം
ഞാൻ ഒരു മലയാളിയാണ്. എനിക്ക് കടക്കാരനാവാൻ പറ്റില്ല
എല്ലാ മലയാളികളും കടത്തിനെതിരെ പ്രതികരിക്കണം
ഈ കടമെല്ലാം ഞങ്ങളാണ് വീട്ടേണ്ടത്. എന്തിനാണ് കടമെടുക്കുന്നതു
വെറുതെ ഇരുന്നു സർക്കാർ ഓഫീസുകളിൽ ഇരുന്നുറങ്ങന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനും ഭരണ വർഗത്തിന്റെ ധൂർത്തടിക്കാനും അല്ലെ.
ആരു ചോദിക്കാൻ ആരോട് പറയാൻ
2014 ഇൽ ഇന്ത്യയുടെ പൊതു കടം എത്ര ആയിരുന്നു ഇപ്പോൾ എത്ര ആണ് എന്ന് ഒന്ന് വിശ്വസനീയമായ സ്ഥലങ്ങളിൽ ചെക്ക് ചെയ്തു നോക്കു. ആരാണ് കൂടുതൽ കടം എടുക്കുന്നത് എന്ന് മനസ്സിലാകും.. ഇവിടുത്തെ മാധ്യമങ്ങൾക്ക് അവർക്കു സെൻസഷണൽ ആയ കേരളത്തിനേക്കാളും മോശം ആയ സംസ്ഥാനങ്ങളെ ഒക്കെ പൊക്കി പറഞ്ഞു നമ്മുടെ സംസ്ഥാനത്തിനെ താഴ്ത്തി കെട്ടണം. അതിനു നമ്മൾ നല്ല സപ്പോർട്ട് ഉം കൊടുക്കുന്നുണ്ട്
മേരി ആദ്യം ഇന്ത്യയുടെ കടത്തിനെപ്പറ്റി ഒരു ക്ലാസ്സെടുക്ക്
You are CORRECT..
K RAIL WILL COME. NO DOUBT.. FINANCIAL CONDITION IS VERY GOOD
രാഷ്ട്രീയ ഇടപെടൽ ഉള്ളതുകൊണ്ടാണ് നികുതി കുറയുന്നതിന് ഏറ്റവും പ്രധാന കാരണം. MRP
കേരള ഖജനാവ് നികുതി ഇതര വരുമാനത്തിനു പുറമെ സർക്കാർ അർദ്ധ സർക്കാർ ശമ്പളത്തിലുള്ള അമിതം വെട്ടികുറക്കാൻ വേണ്ട അടിയന്തിര നടപടിയും ഒരു തീരുമാനവുമെടുക്കാൻ ബന്ധപെട്ടവർ ശ്രമിക്കണം
16:18 16:18
മാസം തോറും ശമ്പളവും പെൻഷനും കൊടുത്തു മുടിയുന്നു. പെന്ഷന് ഒരു നിയന്ത്രണം കൊണ്ടുവരണം, 50,000രൂപയിൽ കൂടുതൽ പെൻഷൻ കൊടുക്കരുത്, രണ്ടു പെൻഷൻ ആർക്കും കൊടുക്കരുത്, ലീവ് സറണ്ടർ നിർത്തലാക്കുക. സർക്കാർ ജീവനക്കാരിൽ ഭൂരിഭാഗം ഒപ്പിട്ടു സ്വന്തം കാര്യത്തിന് പോകുന്നത് നിർത്തലാക്കുക.
Aadhyam Religious institutions appointeppoint cheyyunna teachersnu Govt salary kodukkunna pani nirthuka
Careet
ഇവിടെ gst ഉദ്യോഗസ്ഥർ വൻ കയ് കൂലി വീരന്മാർ ആണ്
നികുതി വരുമാനം ആർക്കു വേണ്ടി ചിലവാകുന്നു എന്ന് ചിന്തിക്കുക. അത് അനുസരിച്ചു അവരിൽ നിന്നും പിരിച്ചേ ടുക്കുക അല്ലാതെ പാവങ്ങളി ൽ നിന്നല്ല
ആളുകൾ അരി ഒഴിവാക്കി ചിക്കൻ കൂടുതലായി ശീലിക്കൂ.
കോഴി നമുക്ക് ഇവിടെ കൂടുതലായി ഉത്പാതിപ്പിക്കാം.
നമ്മളുൽപാദിപ്പിച്ചാൽ വില ഇവിടെങ്ങും നിൽക്കില്ല.
Very good review and advice to the Government to implement effectively.
കിംബളക്കാരിൽ PV യും ഉണ്ടെങ്കിൽ അവരെ എങ്ങിനെ trap ചെയ്യും
Onnu podo
pv.. Padmaja Venugopal
ജനങ്ങളെ കുറച്ചു കുടി പിഴിയും 😂
കമ്മ്യൂണിസ്റ്റ് ടാഗ് ഉള്ളവർക്കാണ്വെ വെട്ടിക്കാനും തട്ടിക്കാനും സൗകര്യം
🔥Very Eye opening And Informative Vedio,Even for Lay Men.Thanks Mam, Eagerly waiting for such Vedios.
Thank u teacher
അരയേക്കർ ഒരേക്കർ ഒക്കെ നെൽകൃഷി ഭൂമിയുള്ളവർ എങ്ങനെ നഷ്ടം വരാതെ കൃഷി ചെയ്യും?. കൃഷി ഒരു ലാഭകരമായ തൊഴിലാകണമെങ്കിൽ 25 ഏക്കറെങ്കിലും കൃഷിയിറക്കണം.
ഇപ്പോൾ supplier GSTR1 ൽ upload ചെയ്യുന്ന invoice കൾക്ക് മാത്രമേ recipient ന് ITC എടുക്കാൻ പറ്റൂ. ITC എടുക്കുന്ന വരെ കുറിച്ച് സംശയം വരുമ്പോൾ GSTR1 അപ്‌ലോഡ് ചെയ്തവരെ അന്വേഷിക്കൂമ്പോഴാണ് അത് ബിനാമി കമ്പനി ആണെന്ന് മനസ്സിലാകുന്നത്. അവർ അപ്‌ലോഡ് ചെയ്ത invoice കൾക്കുള്ള നികുതി അടപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പലരും അത്താഴ പട്ടിണിക്കാരാണെന്ന് മനസ്സിലാകുന്നത്. തുച്ഛമായ തുകയ്ക്ക് ആധാറും പാനും വെട്ടിപ്പു കാർ ഇവരുടെ കയ്യിൽ നിന്നും വാങ്ങിയാണ് തട്ടിക്കൂട്ട് കമ്പനി റെജിസ്റ്റർ ചെയ്യുന്നത്.
എന്റെ സുഹൃത്ത് ഇങ്ങനെ പെട്ടുപോയി
കമ്മ്യുണിസം മൊത്തത്തിൽ കടലിൽ എറിയുക.... അതുകഴിഞ്ഞ്, സകല ട്രേഡ് യൂണിയനുകളും, നോക്കുകൂലി കലാപരിപാടികളും നിരോധിക്കുക... അത് കഴിഞ്ഞ് സംസ്ഥാനത്ത് ആവശ്യമുള്ള സകല ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും തദ്ദേശമായി. ഉത്പാദിപ്പിക്കുക.
സകല ഹർത്താലുകളും സമരങ്ങളും നിരോധിക്കുക. കേരളം നന്നാവും...
Correct madam correct.
Very learned coverage with pertinent examples...thanks
എങ്ങനെ കിട്ടിയാലും ശമ്പളം കൊടുക്കാനെ ഉണ്ടാകൂ. അത് നടന്നാൽ തന്നെ വലിയ കാര്യം, അത് നടക്കണമെങ്കിൽ തന്നെ ജോലിക്കാർ work ചെയ്യണം, അപ്പോൾ അതും സ്വാഹാ, ജനങ്ങജൽ കൊടുക്കേണ്ടത് കൊടുക്കുന്നു, അത് ജീവനക്കാർ എടുക്കുന്നു, ഇതിനൊന്നും ഒരു മാറ്റം ഉണ്ടാകില്ല
Valuable words.....🙏🙏🙏
ആരോട് പറയാൻ 😜😜😜😜😜
Thank you teacher
മുടിഞ്ഞ കൈക്കൂലി സംവിധാനം അവസാനിക്കാതെ ഈ നാട് ഗുണം പിടിക്കത്തില്ല.
മാഡം കേരളത്തിലെ വയലുകൾ കൃഷി നടത്താതെ തരിസായി കേട്ടിരിക്കുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ വാക്കുകളിൽ കൃഷി നടത്തണം. എന്നാൽ കുറച്ച് ധാന്യം ഉണ്ടാക്കാൻ പറ്റും.
ഉണ്ടാക്കുന്ന ധാന്യം മാന്യമായ വില കൊടുത്ത് താങ്കൾ എടുക്കുമോ ?
Are you ready to work in paddy fields?
ടീച്ചർ ഒക്കെ പെൻഷൻ ഇല്ലാതെ ബുദ്ധിമുട്ടില്ലേ 🙂
എന്റെ പെൻഷൻ മുടങ്ങരുത്
പെൻഷനില്ലെങ്കിലും യൂട്യൂബ് വരുമാനമുണ്ട്
Pinne..pension vangunnavar athu veetil kondu poyi chavachu thinnukalle..That money is taxed..and that money goes to the Markey as well giving income to traders ,domestic helps and those in unorganized sector
ചികിത്സയും വിദ്യാഭ്യാസവും പോലീസിങ്ങും മറ്റു പല ചിലവുകളും വളരെ കുറഞ്ഞ ചിലവിൽ ഇത്രയും കാലം അനുഭവിച്ചിട്ട് ഇത് കൊണ്ട് ഞങ്ങൾക്കെന്ത് പ്രയോജനം എന്ന് പറയുന്ന ഒരു പ്രത്യേക വിഭാഗം, സത്യത്തിൽ അത്ഭുതപ്പെടുത്തുന്നു
Informative video thanks
വരുമാനം മുഴുവനും ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാർക്കും കടം എല്ലാ ജനങ്ങൾക്കും
Careet
Madam സർക്കാരിന്റെ കേടു കാര്യസ്ഥത കൊണ്ടു അഴിമതി ഓക്കെ ക്കൊണ്ട് ഈ പരുവത്തിൽ ആയതു,,, ഞാൻ ഈയിടെ ഒരു ഇറച്ചി വ്യാപാരിയോട് ചോദിച്ചു പോത്തിരച്ചിക്ക് ഈ 450 രൂപവിള ഇങ്ങിനെ കേറി എന്നു,, അയ്യാൾ ഒരു കാര്യം. പറഞ്ഞു പൊള്ളാച്ചിയിൽനിന്നും. പോത്ത് കൊണ്ടുവരുമ്പോൾ ഭരിച്ച തുകച്ചെക് post ഇൽ കൈക്കൂലി കൊടുക്കണം അതുകൊണ്ടു എല്ലാത്തിനും വില കൂടുന്നു എന്നു,, അയ്യാൾ. പറഞ്ഞതു whole sale ആയി പോത്തിനെ കൊണ്ടുവരുമ്പോൾ ചെക്ക് post ഇൽ 2 ലക്ഷം രൂപവരെ കൈക്കൂലി കൊടുക്കണം എന്നാണ് പറഞ്ഞത്,,, ഈ ഒടുക്കത്തെ കൈക്കൂലിയും,, സർക്കാർ തലത്തിലെയും സർക്കാർ ഉദ്യോഗസ്ഥരുടെയുമാഴിമതി കൊണ്ടു ജനം. പൊരുതി മുട്ടിയിരിക്കുന്നു... ഖജനാവും കളി അസ്സായി ജനത്തിന് ഒരു ഗുണവുമില്ല തീവ്രവാദൻവളർന്നു... ഒത്തിരി കാക്കത്തൂവൽ ഇവറുടെ ടോപ്പിയിൽ കേറിയിട്ടുണ്ട്......
കേരളം ഗൗരവത്തോടെ ശ്രദ്ധിച്ചാൽ നമുക്ക് ആരുടെയും കാലുപിടിക്കാതെ അഭിമാനത്തോടെ മുന്നേറാം, നന്ദി മാഡം 👏👏👏
കേരളത്തിന് നാട്ടിൽ കൃഷിമൂലമോ ചെറുകിട തൊഴിൽ മൂലമോ ഒരു ഉത്പന്നവും ഉണ്ടടവാനുള്ള പദ്ധതി ഇല്ല അഴിമതി ധൂർത് രാഷ്ട്രീയ പക്ഷപാദം പാർട്ടിക്കാർക്ക് ധൂർത്തടിക്കാൻ ഉള്ള അവസരം ഓക്കെ ഒഴിവാക്കണം നല്ല സേവനങ്ങൾ ചെയ്തു ഭരണം നടത്തട്ടെ പെൻഷൻ 25 വർഷ അതിനു ശേഷമുള്ളവർക് മിനിമപ്പെടുത്താം വലിയവ്യത്യാസം കുറക്കാം റോഡ് കനാൽ ഡാം മുതലായ സൗകര്യങ്ങൾ ഉണ്ടാവണം ഇളക്ട്രിസിറ്റി ചാർജ് കുറക്കണം കർഷകർക്ക് പ്രോത്സാഹനം ഉണ്ടാവണം വികസനത്തിന് അനുസരിച്ചു ആളെ നിയമിച്ചു വകുപ്പ് ദുർഭരണം ജനദ്രോഹം.നിസംഗതാ.എന്നിവ ഇല്ലാതാക്കി ഉത്തരവാദിത്തം.നിർവഹണം നടപ്പിലാകണം. ഇവിടെ ഭരണം പിടിക്കാനുള്ള പൊടിക്കൈമാത്രം പറഞ്ഞു ജനം പെട്ടുപോകുന്നു യൂറോപ്പിൽ മിഡിൽ ഈസ്റ്റിൽ നിന്നൊക്കെ ഇതാണ് പഠിക്കേണ്ടത് അല്ലാതെ അവരുടെ സംസ്കാരമമല്ല
Thanks teacher 🙏 Very good information for the publics, in order to avoid our kerala for sale.
Wonderful. Feels hairs stand on end. Vivid lucid explanation. Leaves No room for doubts and uncertainty. As said can be done it properly.
വെറുതെ വിടലേ കേരളം ഇനി ഒരിക്കലും വികസിക്കില്ല ഇവിടെ വ്യവസായങ്ങൾ ഉണ്ടോ, പിന്നെ ആകെ ഉള്ളത് പ്രവാസികൾ അവർ അയക്കുന്ന പണം ആണ് മുതൽ കൂട്ട്
Financial discipline is absolutely needed in govt spending.
നിങ്ങൾ എത്ര പെൻഷൻ വാങ്ങിക്കുന്നുണ്ട് ഒന്ന് പൊതു സമൂഹത്തിനോട് പറയാമോ ചേച്ചി
കൃഷി മന്ത്രി കൃഷി വകുപ്പ് പിരിച്ചു വിട്ടാൽ മാസം എത്ര ലക്ഷം ലാഭം കിട്ടും
ടീച്ചറെ നമ്മുടെ നികുതി വരുമാനം കേന്ദ്രം അടിച്ചു കൊണ്ട് പോകുന്നത് ശരി ആണോ
ഇതൊക്കെ നടപ്പാവണമെങ്കിൽ CPM എന്ന സംഘടന കേരളത്തിൽ നാമാവശേഷമാകണം... CPM ഉള്ള കാലത്തോളം കേരളം പടുകുഴിയിലെ എത്തു
Avarentha ninne kadicho?atho ammem pengalem keri pidicho
@@vijikrishnakumar5335 അത് നിന്നെപോലുള്ള പൃഷ്ഠം താങ്ങികളായ ന്യായീകരണ ക്യാപ്സുൾ വിഴുങ്ങികൾക്ക് മനസ്സിലാവില്ല
അതല്ല, മുഴുവൻ കള്ളന്മാരുടെ ഒരു പാർടി, അതുമറന്നു സംസാരിക്കരുത്.@@vijikrishnakumar5335
@sata1asz
hyansathyanathan9956
വേറെ വിശ്വസിക്കാൻ കഴിയുന്ന ഏത് പാർട്ടിയെയാണ് അങ്ങ് ഉദ്ദേശിക്കുന്നത് അതോ പാർട്ടി തന്നെ വേണ്ടെന്നാണോ
മേരി വർഗീസ് വീട്ടിൽ എത്ര അരി വീട്ടിൽ ഉൽപ്പാദി പ്പിക്കുന്നു..... മക്കളെ എത്ര പേരെ വയലിൽ പറഞ്ഞു വിടുന്നു....... കേരളത്തിൽ ആൾക്കാർ വയലിൽ ഇറങ്ങാൻ തയ്യാറല്ല........ വാങ്ങി കഴിക്കാൻ പണം... ആൾക്കാരുടെ കയ്യിൽ പണം വരാനുള്ള മാർഗം അവർ കണ്ടെത്തി....... അതുകൊണ്ട്.... നെൽ കൃഷി നടത്താൻ ആൾക്കാർ ഇല്ല........ അത് തെറ്റെന്നു പറയമോ... സ്വന്തം മക്കളെ വേറെ പഠിക്കാൻ വിട്ടിട്ടു ബാക്കി ഉള്ളവരെ ക്കുറ്റം പറയുന്ന രീതി ഇവിടെ വേണ്ട...... 👍👍
800 അല്ല എണ്ണായിരം ക്വാറികൾ പ്രവർത്തിച്ചാലും കേരളം അറബിക്കടലിൽ ഒന്നും മുങ്ങി പോകാൻ പോകുന്നില്ല. കേരളത്തിലെ മുഴുവൻ ക്വാറികളും പ്രവർത്തിച്ചിട്ടും തമിഴ്നാട്ടിൽനിന്നും കല്ല് കൊണ്ട് വന്നിട്ടാണ് അദാനി പോർട്ട് ഉണ്ടാക്കുന്നത്. എന്നിട്ടുപോലും ഏതാനും കിലോമീറ്ററുകൾ ഉയർത്തി എടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ആകെ ശ്രദ്ധിക്കേണ്ടത് ടീച്ചർ പറഞ്ഞതുപോലെ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്നുള്ള വരുമാനം യഥാസമയം കേരള സർക്കാരിലേക്ക് മുതൽ കൂട്ടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ്. ചതുപ്പുകൾ ആയി കിടക്കുന്ന കേരളത്തിലെ കണ്ണായ സ്ഥലങ്ങൾ ലോട്ടുകൾ ആയി തിരിച്ച് വേണ്ടത്ര ഡ്രെയിനേജ് ഉറപ്പുവരുത്തിക്കൊണ്ട് ശാസ്ത്രീയമായി ഡെവലപ്പ് ചെയ്ത് കൊണ്ടുവരണം. നല്ലൊരു ശതമാനം തുക ഖജനാവിലേക്ക് നികുതി വരുമാനമായി ഉണ്ടാവും. അത് കേരളത്തിൻറെ ജിഡിപി ലക്ഷക്കണക്കിന് കോടി രൂപയിൽ എത്തിക്കും. അല്ലാതെ ഇതെല്ലാം മാഫിയകളെ ഏൽപ്പിക്കുമ്പോൾ ആണ് ഉദ്യോഗസ്ഥർ മാഫിയ കിമ്പളം വാങ്ങി തടിച്ചു കൊഴുക്കുന്നത്. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും അതുതന്നെയാണ് താൽപര്യം.
Teacherbigsalutethankyou
ലുക്കിൽ അല്ല കാര്യം വർക്ക് ബുദ്ധി ഉപയോഗിച്ച് പറയുന്ന ഇതോപോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കണം.
ഇവര് പറയുന്നത് പലതും അബദ്ധങ്ങളാണ്.
Very good speach
വളരെ വിഞ്ജന PRATHAVUMവികസന പറത്തായിലുള്ള അറിവും അതിനെ കാര്ഷമം ആക്കേണ്ട വഴികളും കൃതിയമായി വരച്ചു കാട്ടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ....
Kerala pinarai will not do anything. This is only drama.
Yes
ഒരു അദ്ധ്യാപകന് ശമ്പളം 50000to 100000മുകളിൽ ഉണ്ട്.
ഇതൊന്നും maadam കാണുന്നില്ലേ
മുൻപ് വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനക്ക് ചെല്ലുന്ന ജീവനക്കാരെ വ്യാപാരികൾ സംഗം ചേർന്നു അടിച്ചു ഓടിച്ചിരുന്നു.
അന്ന് എല്ലാവരും അവരെ സപ്പോർട്ട് ചെയുകയാണ് ചെയ്തത്.
ഇപ്പോൾ കുരയ്ക്കുന്ന ആരെയും അന്ന് കണ്ടില്ല.
ജീവനക്കാരുടെ ശമ്പളം ഒരു വലിയ ബാധ്യത ആണെങ്കിൽ ആ ഓഫീസുകൾ അങ്ങ് വേണ്ട എന്ന് വെച്ചേരെ?
ആരെയും നിർബന്ധിക്കാതെ തനിയെ വന്ന് നികുതി ആര് അടയ്ക്കും. നിയമങ്ങൾ പാലിച്ചുകൊണ്ടല്ലേ സേവനങ്ങൾ ജനങ്ങൾക്ക് നൽകാനാകൂ. നൽകിയില്ലെങ്കിൽ ജീവനക്കാരെ പഴിയ്ക്കും. അപ്പോൾ ഈ നിയമങ്ങൾ ഇല്ലാതാക്കിയാൽ പോരെ. ആർക്കും പരിഭവമില്ല. ഓഫീസുകളും വേണ്ട മന്ത്രിമാരും PS ഉം കോടതിയും മാത്രം മതി. പൊലീസ് പോലും വേണ്ട.
❤️❤️❤️❤️❤️🌹🌹🌹🌹🌹🌹സൂപ്പർ
ഇന്ത്യാ മുന്നണി വരും വന്നാൽ GST ഒഴിവാക്കും സംസ്ഥാങ്ങൾ രക്ഷപെടും ജനം ചെറുകിട കച്ചവടം തുടങ്ങും എല്ലാവരുടെ കയ്യ് വശം പണം എത്തും
🤣🤣🤣😂😂😂
INDIA munnani vannal.kakka malannu parakkum🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😵💫😵💫😵💫😵💫😵💫
ഈ കള്ളൻ മാരല്ലേ ഈ മുന്നണിയിൽ ഉള്ളത്
50/55 Varsham bharichathanu ippo anubhavikkunne
😂
കരിമണൽ സർക്കാർ ഖനനം ചെയ്താൽ കേരളം ഗൾഫാകും. കരിമണൽ കട്ടതിൻ്റെ ഏറിയ പങ്കും രാഷ്ട്രീയ കാർക്കാണ് കിട്ടിയത്.
അപ്പോ വീണ്ടും ആവശ്യ സാദനങ്ങൾക്ക് വില കൂടും
ഇതുവരെ പറഞ്ഞ നാക്ക് അലല്ലോ ഇപ്പോ പറയുന്നത് എല്ലാ വഞ്ചിയിലും കയറല്ലേ
സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വം വ്യാപാരികൾക്ക് അവസരമൊരുക്കുന്നു
നിങ്ങൾ വീടെല്ലാം പണിത് കഴിഞ്ഞല്ലോ അപ്പോൾ ഇനി കല്ലിൻറെ ആവശ്യമില്ലല്ലോ ... അതുകൊണ്ട് വേറെ ആരും കരിങ്കൽ ഉപയോഗിച്ച് വീട് വയ്ക്കേണ്ട .... അതല്ലേ നിങ്ങളുടെ ആഗ്രഹം ആദ്യം സ്വന്തം വീടിൻറെ കരിങ്കൽ ഇളക്കി കളഞ്ഞു മാതൃക കാട്ടു എന്നിട്ട് കരിങ്കൽ ക്വാറിയ്ക്കെതിരെ പ്രസംഗിക്കൂ ... പാവപ്പെട്ടവർക്ക് വീട് പണിയേണ്ടേ ..... സ്വന്തം ആവശ്യത്തിന് ക്വാറി വേണം .....
Ivdae varumanam indakan equal pension system kondvaruka,kooduthal maekalakal privatisation kondvaruka,kooduthal paerk job kittunna system kondvaruka,aavishyamillatha thasthikakal kurakuka,
🙏🙏
What is more important is how money is being spent, not how much is collected . What is the use to society if 90 percent of it is spent on salaries, pensions and interest payments?
Government employees get 3 to 4 times the salary and a lot of benefits as compared to private company employees. But they do only 15% of the work the private employees do. There has to be periodic performance audit done and inefficient/corrupt officials should be demoted/dismissed while only good officials should be promoted. Then surely we could bring about a change. Thank you Dr. Mary. It was worth listening to you.
Well said 🙏🏻
രാജാവ് നഗ്നനാണീ കുളി സ്ഥലത്ത് എന്ന് വിളിച്ചു പറയാൻ കാണിച്ച് ആ ധൈര്യമുണ്ടല്ലൊ അതിന് ഒരു👏🏿കയ്യടി!
എല്ലാരും രാജാവിന്റെ സ്തുതി പാഠകരായി മാറിയ സന്ദർഭത്തിൽ പ്രത്യേകിച്ച്!
Very informative. Thank you Madam.
കള്ളത്തരം കണ്ടുപിടിച്ചാൽ അവരെ സൂക്ഷിക്കുന്ന കാര്യമില്ലല്ലോ. അത് പറയൂ madam. നിങ്ങൾ അവർക്ക് കൂട്ട് നിൽക്കുന്ന പോലെ.........
Z
Very good...u r right
If registration is not done timely whose fault it is. Of course it is not the common people.
Very interesting and valuable information ma'm
👍
മറിയ കുട്ടി... സന്തോഷം... 😇😇😇.
നാണം വെച്ചപ്പോൾ നേരം വെളുത്തു.
പി.വിയുടെ മകൾക്കായുള്ള വിഭവസമാഹരണം തീരുമാനമായി. ഇനി ബാക്കിയുണ്ട് എങ്കിൽ പൊതുജനങ്ങൾക്ക് ' അല്ലേ !
യുഡിഫ് ആയിരുന്നു എങ്കിൽ തകർത്തേനെ 😄😄
Great eye opener.❤
Awesome !
ജനങ്ങളുടെ മേൽ പ്രത്യക്ഷമായും പരോക്ഷമായും വീണ്ടും നികുതി ചുമത്തി മുടിക്കാൻ ഉള്ള ഏർപ്പാടാണ്. അതിന് കുഴലൂതാൻ സാമ്പത്തിക വിദഗ്ധയും '
കേരളം വിറ്റാൽ എന്തു കിട്ടും. അദാനിക്കോ അംബാനിക്കോ അലിക്കക്കോ വേണോന്നു ചോദിക്കാം.നികുതിയേതര വരുമാനം ഉണ്ടാക്കാനാ ഇടക്കിടെയുള്ള യാത്ര.
GST Intelligence Director തന്നെ ഏറ്റവും കൂടുതൽ സ്പോൺസർഷിപ് പിരിച്ചിട്ട് ഇനി എന്ത് ഉലത്താൻ ആണ്.
വിഭവ സമാഹരണം ബാർബർ ഷോപ്പുകളിൽ നിന്നും തുടങ്ങാം
വേലി തന്നെ വിളവ് തിന്നുന്ന കാലത്താണ് ഈ കഥ പറച്ചില്
വീണ്ടും കഷ്ടപ്പെടുന്ന ജനങ്ങളുടെ രക്തം കൂടി ഊറ്റി എടുക്കാനുള്ള പദ്ധതി ആണെന്ന് തോന്നുന്നല്ലോ!! ഇനിയും 2 വർഷം കൂടി ഇവരെ സഹിക്കാൻ ശക്തി തരേണമേ ദൈവമേ !!ആത്മഹത്യ ചെയ്യുന്നതിൽ നിന്നും കേരള ജനതയെ കാക്കേണമേ !!
പിണറായി കട്ടത് തിരിച്ചു ഖജനാവിൽ തരുമോ.
These kind of( Teacher's ) Economists ,Experts also should be there in our government.
ജനങ്ങൾക്ക് എന്തെങ്കിലും ഗുണം ഉണ്ടാകുമോ🤔
അതുകൊണ്ട് സർക്കാർ ജീവനക്കാരെ കൃത്യമായി നികുതി അടക്കുന്നുള്ളൂ
വയനാട്ടിൽ കേരള - തമിഴ്നാട് അതിർത്തിയായ താളൂരിൽ നമ്മുടെ വാഹനങ്ങൾ തമിഴ്നാട്ടിൽ കടക്കണമെങ്കിൽ പൈസ കൊടുക്കണം എന്നാൽ ഇപ്പുറത്ത് നമ്മൾ എല്ലാവർക്കും സൗജന്യ പ്രവേശനമാണ്.
നൂറുകണക്കിന് ഏക്കർ നെല്പാടം നികത്തിയാണ്CIAL അന്തരാഷ്ട്ര വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. ഇതുപോലെ കേരളത്തിലുടനീളം കൃഷിയിടങ്ങൾ നികത്തി വൻകെട്ടിട സമുച്ചയങ്ങളും സർവ്വകലാശാലകളും വ്യാപാര സ്ഥാപനങ്ങളും ഉണ്ടാക്കിയിരിക്കുന്നത്. ഇതൊക്കെ ചെയ്യുന്നത് വികസനത്തിനാണെന്നു പറയുന്നവർ തന്നെയാണ് കൃഷി നശിച്ചു എന്നു വിലപിക്കുന്നത്.
അതു കിഴിച്ചുള്ള സ്ഥലമെല്ലാം കൃഷി ഇറക്കിയിട്ടുണ്ടല്ലോ അതുതന്നെ ആശ്വാസം.