തെളിവുകൾ എല്ലാം എതിര്..മേയറമ്മയെ കാക്കാൻ കഥ തേടി പോലീസ് I Arya Rajendran on Ksrtc driver

Поділитися
Вставка
  • Опубліковано 27 вер 2024
  • എല്ലാം മേയറമ്മക്കും കെട്ടിയോനും എതിര്… ഡ്രൈവറെ കുടുക്കാൻ കഥ തേടി പോലീസ്..
    #aryarajendran #ksrtc #keralapolice #cpim #thiruvananthapuram
    #mm001 #me001

КОМЕНТАРІ • 618

  • @narayanaraop8136
    @narayanaraop8136 4 місяці тому +142

    പഠിക്കുന്ന സമയത്ത കിട്ടിയ ഈ പദവി മേയറെ അഹങ്കാരത്തിലേയ്ക്കാണ് നയിച്ചത്. പക്വത മുളച്ചിട്ടില്ല

  • @abhijithkss7029
    @abhijithkss7029 4 місяці тому +271

    സാധാരണക്കാരനായ ഇര എന്നും ഇര തന്നെ, എന്നാല് വേ ട്ടക്കാരൻ എന്നും സുരക്ഷിതൻ ഇതാണ് K.ഭൂതത്തിൻ്റെ കരുതൽ സര്ക്കാര് 🙏🙏

    • @shajisebastian6590
      @shajisebastian6590 4 місяці тому +7

      👌😂🤣😄 വേട്ടക്കാരൻ എന്നും വേട്ടക്കാരൻ അല്ലേ 🤣😂😄

    • @maryjohn5975
      @maryjohn5975 4 місяці тому +3

      പാവം യദു മോനെ ദൈവം രക്ഷിക്കട്ടെ

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +80

    മേയർ അമ്മയ്ക്ക് വേണ്ടി ഒരു സാധാരണക്കാരനെ കു ടുക്കാൻ ഓതിരം കടകം മറിയുന്ന തോൽവി സർക്കാരേ നിങ്ങളെ ജനം ചെരിപ്പൂരി അടിക്കുന്ന കാലം വിദൂരമല്ല 💪💪💪💪

  • @sheelashanmugham5506
    @sheelashanmugham5506 4 місяці тому +77

    സർക്കാർ എന്തോ ചെയ്യട്ടെ. കോടതിയിലിരിക്കുന്നവർക്കും വിവരമില്ലേ

  • @abhijithkss7029
    @abhijithkss7029 4 місяці тому +319

    കേരളത്തിൻ്റെ ഗതികേട് ജനങ്ങളുടെ തലയിമെഴുത്ത്

    • @Timepass-rv5rb
      @Timepass-rv5rb 4 місяці тому +9

      കാറിൻ്റെ പിന്നിലിരുന്ന് തിരിഞ്ഞ് നോക്കിയാൽ കാഴ്ചയുള്ളവർ ആരായാലും കാണും..... പിറകിലിരുന്ന ആൾ എന്തിന് തിരിഞ്ഞു നോക്കി എന്നൊരു ചോദ്യം ന്യായമല്ലേ? ശത്രുതാമനോഭാവമുള്ളവരാണ് സാധാരണയായി അങ്ങിനെ ചെയ്യുക.. എന്നാലും പോലീസിൻ്റെ ഒരു ഗതികേട്😅😂

    • @hhkp4630
      @hhkp4630 4 місяці тому +10

      ഈ ഗതികേടും തലയിലെഴുത്തും ജനങ്ങൾ vote കൊടുത്തു സ്വയം വാങ്ങിയതല്ലെ

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому

      ​@@Timepass-rv5rb😂😂 kammiyano😂😂

    • @mollymani8895
      @mollymani8895 4 місяці тому +3

      തലയിലെഴുത്ത്

    • @5625-c1r
      @5625-c1r 4 місяці тому +2

      ​@@Timepass-rv5rbHow you can say she was in the back seat? She was in the driver seat, that is how she saw Yedhu showing her something. Use logic if you are driving a vehicle, you will look on to the other driver first or passenger. 😅

  • @Bringeerati
    @Bringeerati 4 місяці тому +109

    ഇൻഡ്യയിലെ ഏറ്റവും പ്രായവും, വിവരവും, വിവേകവും, ബുദ്ധിയും, ബോധവും കുറഞ്ഞ മേയറാണെന്ന ഖ്യാതിക്കൊപ്പം, ഏറ്റവും അഹങ്കാരിയായ, അഴിമതിക്കാരിയായ മേയർ എന്നീ പദവികൾക്കും ഏറ്റവും അനുയോജ്യ ആയ മേയറെ കിട്ടിയതിൽ തിരുവനന്തപുരം നിവാസികൾ ഹന്ത ഭാഗ്യം ജനാനാം . എന്നു പറയുന്നുണ്ടാവും. 😛

    • @ManojEk-b1t
      @ManojEk-b1t 4 місяці тому +1

      ഞാനും എഴുതാൻ തുടങ്ങിയത്

  • @jw8752
    @jw8752 4 місяці тому +105

    വളരെ ശെരി! ഇത് തന്നെയാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നത്! കഷ്ടം!!

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 4 місяці тому +166

    ഇനി വോട്ടിനു പകരം കിണ്ടി കിട്ടും.

    • @sanalkumar1560
      @sanalkumar1560 4 місяці тому +2

      Kure adimamattavanmarundu avanmar ulupilate kuttum

  • @jainjoseph9311
    @jainjoseph9311 4 місяці тому +80

    കമ്മ്യൂണിസ്റ്റ്കാർക്ക് മുൻകുർ ജമ്യത്തിന്റെ ആവശ്യമില്ല,😊എന്ത് നെറികെടും കാണിക്കാൻ പറ്റുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി തുഫ് നാണംകെട്ട പാർട്ടി

  • @abhilashvt-gc2xl
    @abhilashvt-gc2xl 4 місяці тому +64

    പോലീസ് അന്വേഷണം പ്രഹസന० മാണ്. യദുവിൽ 100%സത്യ० ഉണ്ട്.

  • @npm2503
    @npm2503 4 місяці тому +66

    യദു തെറ്റുകാരനല്ല, അധികാര ഗർവ്വിൽ അയാളുടെ മേൽ കുതിര കയറുന്നവർ ലജജിക്കണം, അങ്ങനെയൊന്നുണ്ടെങ്കിൽ.

  • @Jolykjo
    @Jolykjo 4 місяці тому +53

    ഇതിപ്പോ മറുനാടൻ മാത്രം റിപ്പോർട്ട്‌ ചെയ്യുന്നു
    എന്തെങ്കിലും നടപടി എടുത്താൽ പറയാം

  • @John-q3h4s
    @John-q3h4s 4 місяці тому +28

    സീബ്രാലൈനിൽ വാഹനം കുറുകെയിട്ടതും, ഗതാഗത തടസ്സം ഉണ്ടായതും, ബസ്സിൽ കയറി യാത്രക്കാരെ ഇറക്കിയതും, അത് പകർത്തിയ ദൃശ്യങ്ങൾ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്തതും നിസാര കുറ്റങ്ങൾ എന്ന് ഇതിൽ നിന്നും ജനങ്ങൾ മനസിലാക്കണം എന്നാണോ 🤔

  • @varghesejoseph3227
    @varghesejoseph3227 4 місяці тому +51

    മേയറെ ksrtc ഡ്രൈവർ ബസ്സിൽ വെച്ച് പീഡിപ്പിച്ചു അവസാനം അങ്ങനെ വരും

  • @sudhisukumaran8774
    @sudhisukumaran8774 4 місяці тому +39

    എന്ത് നീച പ്രവർത്തി ചെയ്താലും കമ്മി എങ്കിൽ ഭയം വേണ്ട ജാഗ്രത മതി സർക്കാർ ഒപ്പമുണ്ട്😡😡😡

  • @sreelekshmi675
    @sreelekshmi675 4 місяці тому +129

    ഇപ്പോഴേ ഇങ്ങനെ കുറച്ചുകൂടി ഉയർന്ന സ്ഥാനം കിട്ടിയാൽ പൊതുജനങ്ങളുടെ അവസ്ഥ.. 😔ഇവർക്കൊക്കെ മന്ത്രി സ്ഥലമൊക്കെ കിട്ടുന്നതിന് മുന്നേ ഈ പാർട്ടി ഇല്ലാതായാൽ മതിയായിരുന്നു.. 🙏

  • @aleenavideos1551
    @aleenavideos1551 4 місяці тому +62

    ഇത് കർണാടക പോലീസ് അന്വേഷണം നടത്തണം

    • @5625-c1r
      @5625-c1r 4 місяці тому +5

      Not Karnataka, send to UP. Adityanadh is there

    • @dipakjadhav6155
      @dipakjadhav6155 4 місяці тому +3

      ​@@5625-c1rbulldozer varum 😂😂

  • @satheeshanramachandren5320
    @satheeshanramachandren5320 4 місяці тому +75

    യദുവിനെ കുടുക്കാൻ ഉള്ള കളികൾ

  • @thilakanmadhavan2541
    @thilakanmadhavan2541 4 місяці тому +21

    കേരളത്തിൽ പാവപെട്ട ജനങ്ങൾക്ക് നീതിയില്ല എന്നതിനു തെളിവാണ് ഈ ഡ്രൈവർ

  • @geethakrishnamma7852
    @geethakrishnamma7852 4 місяці тому +30

    എന്ത് കണ്ടാലും എന്നെ മാത്രം നോക്കി കാണിക്കുന്ന ലൈംഗികത യാണ് എന്ന് ചിന്തിക്കുന്നത് അസുഖം ആണ്... പാവം

  • @ushadas9344
    @ushadas9344 4 місяці тому +49

    രക്ഷപെടാൻ അവസാമ്പിടിവള്ളിയാണ് ഈ ചേഷ്‌ട

  • @sunderbabu9240
    @sunderbabu9240 4 місяці тому +31

    ഇതിനും കേന്ദ്രം ഇടപെട്ടു സി ബി ഐ അന്വേഷിക്കേണ്ടി വരുമോ? നാണംകെട്ട കേരളം...

  • @user-xg5mb7js6q
    @user-xg5mb7js6q 4 місяці тому +55

    മേയറെ മാതൃക ആക്കി മറ്റൊരു ദമ്പതികൾ കാർ കൊണ്ട് ഒരു കെഎസ്ആർടിസി യേ റോഡിൽ ബ്ലോക്ക് ചെയ്തു എന്ന് വർത്ത വരുന്നു.

  • @p.s.radhakrishnan8628
    @p.s.radhakrishnan8628 4 місяці тому +16

    ഇതൊക്ക ജനം കണ്ടുകൊണ്ടിരിക്കുകയാണ് തിരഞ്ഞെടുപ്പുകൾ ഇനിയും വരും. ജനാധിപത്യ ധ്വo സന ത്തിനു മറുപടി ജനങ്ങൾ നൽകും. ഇത്തരം വാർത്തകൾ നൽകുന്ന മറുനാടന് സല്യൂട്ട്. പ്രതിപക്ഷം മിണ്ടാ വൃതത്തിലാണ്.

  • @man_joz.95
    @man_joz.95 4 місяці тому +74

    ആധുനിക തിരുവിതാംകൂറിന്റെ മാതാവ് - ആര്യാമ്മ❤️🥰🙏🏻

    • @jacobkuriakose4683
      @jacobkuriakose4683 4 місяці тому +1

      തിരുവിതാംകൂറിന്റെ മാതാവാണോ? അപ്പോൾ കുഞ്ഞിന്റെ മാതാവല്ലേ? 🤔

    • @theExpressionist01
      @theExpressionist01 4 місяці тому

      ഒരു മൂത്രപ്പുര പോലും മേയറുടെ കഴിവിൽ വന്നില്ല . Waste performer

    • @ravinv370
      @ravinv370 4 місяці тому

      തിരുവിതാം കൂറിന് നല്ല പാരമ്പര്യം ഉണ്ട്. ഈ അലമ്പ് വേണ്ട

  • @syamalaindeevaram511
    @syamalaindeevaram511 4 місяці тому +21

    സത്യം, ഇവളെ ഉണ്ടാക്കിയത് അഹങ്കാരം കൊണ്ടാണ് 😂😂

  • @k.mdavid7423
    @k.mdavid7423 4 місяці тому +9

    യദുവിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല. സാധാരണക്കാരന് നീതി കിട്ടാൻ പ്രയാസമാണ്. യദുവിന്റെ കേസ്സ്‌ വിജയിക്കണം.
    വിജയാശംസകൾ. 👍👍👍

  • @a.haria.hari.659
    @a.haria.hari.659 4 місяці тому +24

    Shajan യദു ചലഞ്ച് എന്ന് ഒരു ഫണ്ട്‌ രൂപികരിക്കണം അയാൾക്ക്‌ കേസ് നടത്താനും ജീവിക്കാനും ഉള്ള പണം നമ്മൾ പിരിച്ചു കൊടുക്കുക.

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 4 місяці тому +32

    ഈ കേരളത്തിലെ ജനങ്ങളെ ഇത്രമാത്രം പൊട്ടൻമാരാക്കാൻ കഴിവുള്ളവരാണ് ഇന്നത്തെ ഭരണകർത്താക്കളും കുട്ടി നേതാക്കളും ... എന്നെങ്കിലും ഇതിന് ഒരു അറുതി വരുത്താൻ കേരള ജനത തയ്യാറാകുമോ... ??? നേതാക്കൾ സുഭിക്ഷമായി ജീവിക്കട്ടെ... ജനങ്ങൾ പാർട്ടി പറഞ്ഞ് തമ്മിൽ തല്ലട്ടെ.. സമ്പൂർണ്ണ സാക്ഷരർ എന്ന വ്യാജ സർട്ടിഫിക്കറ്റുള്ളവരല്ലേ നാം...'' ?

  • @sajeevanmadarakkal9036
    @sajeevanmadarakkal9036 4 місяці тому +19

    എട്ടുo പൊട്ടും തിരിയാത്ത, ഒരു പെണ്ണിന് നഗരമാതാവായി വാഴിച്ച ആ പ്രസ്ഥാനത്തിൽ വിവരമുള്ളവരായി ആരുമില്ലെന്ന് ഇതു കൊണ്ട് മനസിലാക്കാം.

  • @sekharkulathu8856
    @sekharkulathu8856 4 місяці тому +7

    എന്തിനാണ് നമുക്കൊരു പോലീസ് ഡിപ്പാർട്മെന്റ്. കുറെ പാർട്ടിക്കാരെ പിടിച്ചിരുത്തിയാൽ പോരെ നിയമം നടപ്പിലാക്കാൻ

  • @DeepaDeepa-bz8zg
    @DeepaDeepa-bz8zg 4 місяці тому +4

    യദു ആണ് കേരളത്തിന്റെ യഥാർത്ഥ ഹീറോ... എല്ലാവരും സപ്പോർട്ട് ഉണ്ട് മുന്നോട്ടു പോകുക...

  • @thomasg6468
    @thomasg6468 4 місяці тому +14

    Yadhu, you are great.final success will be yours.God is with you

  • @joshyjacob1533
    @joshyjacob1533 4 місяці тому +11

    ശരിക്കും പുച്ഛം തോന്നുന്നു കേരള പോലീസിനോട്..

    • @theExpressionist01
      @theExpressionist01 4 місяці тому

      കമ്മ്യൂണ്സ്റ്റ്കാരോട് മൊത്തം പുച്ഛം🤮

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 4 місяці тому +23

    മനസ്സിൽ ഒരല്പം നന്മകൾ ഉള്ള ആളുകൾ വേണം ഭരിക്കാൻ... സത്യം ആ പാവം ഡ്രൈവർ ക്കൊപ്പം ആണെന്ന് ലോകം മുഴുവൻ വിശ്വസിക്കുന്നു പോലിസ് വെറുതെ കോടതി യിൽ പണി വാങ്ങും ഗണേഷ് കുമാർ തീർത്തും സിപിഎം അടിമ ആയി.. അല്ലെങ്കിൽ ഈ പാവത്തിനെ തിരിച്ചെടുക്കാൻ നോക്കും.. ജാടകൾ ആരെയും മുന്നോട്ടു കൊണ്ട് പോകില്ല...

  • @jayavijayan7960
    @jayavijayan7960 4 місяці тому +8

    യദു ജയിക്കട്ടെ 🙏ആ പെരട്ട വൃത്തി കെട്ട പെണ്ണ് എന്തിനാ ഇങ്ങിനെ പാവ തിനെ ബുദ്ധിമുട്ടികുന്നത്, ദൈവം പോലും പൊറുക്കില്ല 🙏

  • @abdulrazakrazak3491
    @abdulrazakrazak3491 4 місяці тому +9

    മേയർ കസേരയിൽ ഇരിക്കാൻ പാടില്ല എം.എൽ.എ.യേയും സ്ഥാനത്ത് നിന്ന് അലോഗ്യ നാക്കണം

  • @sindhus904
    @sindhus904 4 місяці тому +7

    Sir, ഇതുപോലെ സിദ്ധാർഥിന്റെ കേസിന്റെ follow up കൂടി ചെയ്യണം
    ഞങ്ങൾ അതും അറിയാൻ കാത്തിരിക്കുന്നു

  • @marykutty5728
    @marykutty5728 4 місяці тому +6

    മെമ്മറി കാർഡ് പോയ പോക്കിൽ പുല്ലില്ല. എന്നിട്ടാണ് അവളുടെ പരീക്ഷണം 😡😡😡

  • @nirmalathampan6885
    @nirmalathampan6885 4 місяці тому +9

    യദു വിട്ടുകൊടുക്കരുത്. All the best. 👍

  • @Laimol-n9f
    @Laimol-n9f 4 місяці тому +5

    Full support for driver

  • @SurendranNandanam
    @SurendranNandanam 4 місяці тому +18

    KSRTC ബസ് ഓടിച്ചു കൊണ്ടിരിക്കുന്ന ഒരാൾ എങ്ങനെ ഒരു കൈകൊണ്ട് എങ്ങനെ ലൈംഗിക ചേഷ്ട കാണിക്കും. ലൈംഗിക അവയവം എടുത്തു കാണിച്ചു എന്ന് മേയർ പറയാത്തത് ഭാഗ്യം. മേയർ ചിലപ്പോൾ അതും പറയും. അതാണ് ജനുസ്സ്. പോലീസിന് ബോധം ഇല്ലേ 😆😆

    • @suseelaraj955
      @suseelaraj955 4 місяці тому +1

      Police enthanu engane.common people believe and respect police

  • @satzsati
    @satzsati 4 місяці тому +22

    Mayor ഉം കൂടെ ഉള്ളവരും യാത്ര ചെയ്തത് പ്രേമലു സിനിമയിലെ കാറിൽ ആവാൻ ആണ് സാധ്യത

  • @apnajamesbond
    @apnajamesbond 4 місяці тому +5

    കോടതിയുടെ പിടുപ്പുകേടെന്നെ പറയാനുള്ളു....

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 4 місяці тому +6

    യദുവിന് ഒപ്പം.🎉ഇതോടെ നാണം കെട്ട രാഷട്രീയ തരികിടകൾ അവസാനിക്കണം.

  • @nidhinjacob1819
    @nidhinjacob1819 4 місяці тому +5

    മെമ്മറി കാർഡ് എവിടെ എന്ന് അറിഞ്ഞില്ല എന്ന് പോലീസ് പറഞ്ഞപ്പോഴേ കാര്യങ്ങൾ ഏതാണ്ട് ഉറപ്പായി.

  • @saroja5321
    @saroja5321 4 місяці тому +5

    യാതുവിന്റെ ശബ്‌ദം ലോകജനതയുടെ ശബ്‌ദം ആയി മാറട്ടെ,

  • @cctv916
    @cctv916 4 місяці тому +8

    ഡ്രൈവർ എന്തു കാണിച്ചാലും മുന്നിൽ പോകുന്ന കാറിലിരിക്കുന്നവര്‍ എന്തിനാ തിരിഞ്ഞു നോക്കുന്നത് ?😅

  • @johnymj5612
    @johnymj5612 4 місяці тому +3

    ഏറ്റവും അപഹാസ്യമായ പോലീസ് നിലപാട്, അധികാരമുള്ളവന്റെ മൂട് താങ്ങാൻ നാണമില്ലേ....

  • @abrahamambrose562
    @abrahamambrose562 4 місяці тому +4

    മേയറുടെ വാ തുറന്ന് കള്ളത്തരം മാത്രമേ പറയൂ

  • @varghesekk3212
    @varghesekk3212 4 місяці тому +6

    പുറകിലിരുന്ന മേയർ പിറകോട്ട് തിരിഞ്ഞാണോ കാറിൽ ഇരുന്നതു്. പാവം പോലീസ്'. ആത്മാഭിമാനമുള്ള വർക്ക് പറ്റിയ പണിയല്ല എന്ന് മനസിലായി.

  • @mariyarajan9418
    @mariyarajan9418 4 місяці тому +40

    Yedu case മാത്രമല്ലല്ലോ.
    Thiruvananthapurathe മുഴുവൻ ജനങ്ങൾക്കും ഇവളെകുറിച്ച് ഒരു നല്ല കാര്യം
    പറയാനില്ല .പിന്നെഎന്തിനാണ് ഇവരെ ഇങ്ങനെ വച്ചിരിക്കുന്നത്.

    • @ShankarIyer-yx3zc
      @ShankarIyer-yx3zc 4 місяці тому

      ഇപ്പോ സാജൻ പറഞ്ഞത് ഒന്ന്
      ശ്രദ്ധിച്ചു കേൾക്കൂ
      അപ്പൊ മനസ്സിലാകും അവരെ എന്തിനാ അവിടെ പ്രതിഷ്ഠിച്ചേ എന്ന്

    • @theExpressionist01
      @theExpressionist01 4 місяці тому

      ChinthaJerome and Arya
      Same role in the party 😆

  • @shameera1494
    @shameera1494 4 місяці тому +9

    എത്രയോ കഴിവുള്ളവരെ മാറ്റി നിർത്തിയാണ്...

  • @sanalkumar3808
    @sanalkumar3808 4 місяці тому +11

    Very correct 👍👍👍🙏

  • @acneelakandan6883
    @acneelakandan6883 4 місяці тому +8

    ഈ തൊഴിലാളിയെ (യദു) നന്മയുള്ളവർ രക്ഷിക്കണം. ഈ ക്രൂരമൃഗങ്ങൾക്ക് ഒരിക്കലും വിട്ടുകൊടുക്കരുത്.

  • @ShajCk-s3m
    @ShajCk-s3m 4 місяці тому +4

    ഒടുവിൽ സത്യവും ന്യായവും ജയിക്കും എന്നു ആശ്വസിക്കാം

  • @sreejith.k2176
    @sreejith.k2176 4 місяці тому +23

    ഈ കേസിൽ എന്തെങ്കിലും സത്യം പുറത്തു വരണമെങ്കിൽ ബഹു : കോടതി തന്നെ ഇടപെടേണ്ടി വരും.. ആ ഡ്രൈവർ പയ്യനെ രക്ഷപ്പെടുത്താൻ ആ ബസിൽ യാത്ര ചെയ്ത ഏതെങ്കിലും ദൃക്‌സാക്ഷി നേരിട്ട് കോടതിയിൽ എത്തേണ്ടി വരും...

    • @babyemmanuel853
      @babyemmanuel853 4 місяці тому +2

      അങ്ങനെ ചെയ്താൽ , ആ യാത്രക്കാരുടെ അവസ്ഥ അതിഭീകരമായിരിക്കും...
      അതിന് ഈ കേരളത്തിൽ ആരെങ്കിലും തയ്യാറാകുമോ???

  • @josepheenav2433
    @josepheenav2433 4 місяці тому +3

    ദൈവമേ.... ഇതെന്ത് നാട്!!! എന്ത് ഭരണം!!!
    ഭയം തോന്നുന്നു ഇവിടെ തുടരാൻ.... സാധാരണക്കാർക്ക് ഇവിടെ നീതി കിട്ടുകയില്ല . വല്ലത്ത ഒരു അവസ്ഥ....😢😢😢😢

  • @kpkunjumon3149
    @kpkunjumon3149 4 місяці тому +5

    യദുവിന് ഐക്യദാർഢ്യം ❤

  • @radhakrishnanmk9791
    @radhakrishnanmk9791 4 місяці тому +6

    ഇരട്ട നീതി ഇടതു നീതി 😮
    ഉളിപ്പു ഇല്ല😂

  • @vijayanvijayan1757
    @vijayanvijayan1757 4 місяці тому +3

    നമ്മുടെ പ്രതിപക്ഷം എല്ലാരും നാട് വിട്ട് പോയോ....
    മേയർക്കു വീണ വിജയന്റെ ഒരു കട്ട് ഉണ്ടല്ലോ....
    🤔🤔🤔

  • @ravivarma3388
    @ravivarma3388 4 місяці тому +5

    പോലീസുകാരെ നിങ്ങൾക്കും ഇല്ലേ മക്കൾ

  • @satheeshjawahar7264
    @satheeshjawahar7264 4 місяці тому +10

    കാറിന് അകത്തു ഇരിക്കുന്നവരെ കാണാൻ കഴിയുമോ എന്നുകൂടെ പരിശോധിക്കണ്ടേ

  • @leenajohn18
    @leenajohn18 4 місяці тому +6

    Sir ,അങ്ങനെ കാണിച്ചെങ്കിൽ തടഞ്ഞവർ അതല്ലേ അവർ ആദ്യം ചോദിക്കുന്നത്.പിന്നെ കുറെ ദിവസം കഴിഞ്ഞ് ഇങ്ങനൊരു വൃത്തികേടും പറഞ്ഞു വരുന്നത് 100% കള്ളം തന്നെ ആണ്.അല്പം ബോധം മാത്രം മതി അത് മനസ്സിലാക്കാൻ.

  • @hometv617
    @hometv617 4 місяці тому +2

    ഹ ഹ ഹ അടിമ പോലീസ് നാട്ടിൽ നീതി നടപ്പിലാക്കുമ്പോൾ ഈ മേയർക്ക് എന്തിന് മുൻ‌കൂർ ജാമ്യം...

  • @kuriakosekc7391
    @kuriakosekc7391 4 місяці тому +1

    Support to Yadu .God be with you.

  • @rev.shemjapadas6533
    @rev.shemjapadas6533 4 місяці тому +1

    Driver ക്ക് നീതി ലഭിക്കണം.

  • @babumn557
    @babumn557 4 місяці тому +1

    ഈ പാവത്തെ രക്ഷിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും, ഒരു പ്രസ്ഥാനവും കാണില്ല, അതാണ് നമ്മുടെനാട്. പാവപ്പെട്ടവന്റെ കണ്ണീർ കാണാൻ ദൈവം വരെ തലകുനിക്കും.

  • @ajithnarayanan798
    @ajithnarayanan798 4 місяці тому +6

    ഇവർക്കൊരു സ്ഥിരം ഭാഷ ശൈലി ഉണ്ട്...പ്രത്യേക പദപ്രയോഗങ്ങൾ.. പ്രത്യേക ശബ്ദ വിന്ന്യാസങ്ങൾ.. പ്രത്യേക ചെഷ്ടകൾ.ഒക്കെ.. അത് കാസർകോട് to പാറശാല വരെയും സഖാക്കൾ ഒരേപോലെ 🤣🤣... പ്രത്യേകിച്ച് കള്ളം പറയുമ്പോൾ 🤣

  • @achammaphilip7566
    @achammaphilip7566 4 місяці тому +6

    Kerala politics very bad.God be with yadhu.

  • @augustineej2621
    @augustineej2621 4 місяці тому +3

    എന്റമ്മോ ഒടുക്കത്തെ ബുദ്ധി

  • @Rinsi-e7p
    @Rinsi-e7p 4 місяці тому +2

    Full support 💪 Mayor.
    Kindly sanction another 50 lakhs for parotta beef 🍖🍖🍗🍖

  • @sajeevanmadarakkal9036
    @sajeevanmadarakkal9036 4 місяці тому +9

    ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ പേര് കേട്ട പോലീസ് എന്ന ബഹുമതി കേരളപോലീസിനാണ് ആ പോലീസിന് പിണറായിയുടെ അടിമകളാക്കി മാറ്റിയിരിക്കയാണ്, പോലീസിന്റെതന്നെ അസോസിയേഷന്റെ തലപ്പത്തുള്ളവർ. അർപ്പണമനോഭാവത്തോടെയും, നീതിയുക്തമായും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെയും റബ്ബർസ്റ്റാമ്പുകളായി മാറ്റിയിരിക്കുന്നു. സാധാരണ ജനങ്ങൾക്ക് പോലീസിനോടുള്ള വിശ്വാസ്യത കേരളത്തിൽ നഷ്ടപ്പെട്ടു.

  • @jbje5099
    @jbje5099 4 місяці тому +5

    യദുവിനൊപ്പം💪

  • @funwaymalayalam5600
    @funwaymalayalam5600 4 місяці тому +7

    യദു വോട്ട് ചെയ്ത വിരൽ കാണിച്ചപ്പോൾ മാറി പോയി കാണും 😂

  • @satheeshkumar6026
    @satheeshkumar6026 4 місяці тому +9

    യഥാ രാജാ, തഥാ പ്രജ.😢

  • @ShajiK-j7p
    @ShajiK-j7p 4 місяці тому +21

    Car ഓടിച്ച ഡ്രൈവറെ എത്രയും വേഗം അറസ്റ് ചെയ്തത് ജയിലിൽ അടക്കണം.
    ഇക്കാര്യത്തിൽ MVD പരാജയപ്പെട്ടിരിക്കുകയാണ്

    • @babyemmanuel853
      @babyemmanuel853 4 місяці тому +2

      അതുമാത്രമല്ല, അന്ന് ഇവരെല്ലാം മദ്യപിച്ചിരുന്നു. അതനുസരിച്ച് കാർഡ്രൈവറുടേയും മെഡിക്കൽ പരിശോധന നടത്തേണ്ടതായിരുന്നു.
      അതു ചെയ്യാതിരുന്ന പോലീസ് ഡിപ്പാർട്ട്മെന്റ് കുറ്റക്കാരാണ്... അവരുടെമേലും നടപടിയെടുക്കേണ്ടതാണ്...

    • @rajesharraj8724
      @rajesharraj8724 4 місяці тому

      കാർ ഓടിച്ച ഡ്രൈവർ ഗൾഫിൽ എത്തിയല്ലോ

  • @marinapunnen3848
    @marinapunnen3848 4 місяці тому +3

    Kerala police should be taken to Supreme Court for not investigating the mayor and the MLA in this case.

  • @pokuttappan574
    @pokuttappan574 4 місяці тому +6

    Marunada you are correct

  • @unnikrishnan4519
    @unnikrishnan4519 4 місяці тому +2

    ഈ കേസ് കേരളത്തിന് പുറത്ത് കേസ് കൊടുത്തിരുന്നെങ്കിൽ ഈ രണ്ടെണ്ണവും എന്നോ ജയിലിനകത്തായേനെ

  • @sheebasoman8399
    @sheebasoman8399 4 місяці тому +9

    യദു പൊട്ടനാണോ, ആര്യയാണ് ആദ്യം ചേഷ്ഠ കാണിച്ചതെന്നും അതിന്റെ പ്രതികരണം മാത്രമാണു താൻ കാണിച്ചതെന്നും പറയണം. നേരു പറഞ്ഞാൽ വിശ്വസിക്കാത്തിടത്ത് അതല്ലേ ശരി.

    • @josekg5043
      @josekg5043 4 місяці тому +1

      യദു ചെയ്യാത്ത കാര്യം ചെയ്തു എന്ന് പറയുന്നതെന്തിനാണ്??,...

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 4 місяці тому +1

    ചേഷ്ട നോക്കിയിട്ടല്ലേ കണ്ടത്. കാണേണ്ട എങ്കിൽ കണ്ണടചേക്കണമായിരുന്നു ‼️
    എന്തായാലും കേൾക്കാൻ കാത്തിരുന്ന അപ്ഡേറ്റ് എത്തിച്ചു ഒരു പാവപ്പെട്ടവനെ തുണച്ച മറുനാടന് സ്തുതി 🙏🎊

  • @ajayakumarmurali8504
    @ajayakumarmurali8504 4 місяці тому +6

    നല്ലവരായ ജനങ്ങൾ എല്ലാവരും കൂടി പിരിവെടുത്തെങ്കിലും യദുവിന് കൊടുക്കുക ഈ കേസ് മുന്നോട്ടുകൊണ്ടുപോകാൻ വേറെയും എംഎൽഎയും ചരട് പിടിച്ച എല്ലാവരെയും അകത്തിടുന്നത് വരെ ഇതൊന്നും നടന്നില്ലെങ്കിൽ നല്ലവരായ ജനങ്ങൾ എല്ലാവരും കൂടി ചേർന്ന് മേജറും കെട്ടിയോനും പുറത്തിറങ്ങുമ്പോൾ കല്ലെറിയണം ഇനി ഇത് മാതിരി കേരളത്തിൽ ഒരു തരം കാണിക്കാൻ പാടില്ല ശ്രീലങ്കയിൽ എല്ലാവരും കൂടി ഒരുമിച്ചപ്പോൾ എന്താണ് സംഭവിച്ചത് അതുപോലെ ഇവർക്കും കാട്ടിക്കൊടുക്കുക നമ്മുടെ നികുതിപ്പണം വാങ്ങി തിന്നിട്ട് നമ്മളിൽ ഒരുവന്റെ തോളിൽ കയറുന്നത് വെറുതെ വിടരുത് ഇന്ന് യദു ആണെങ്കിൽ നാളെ നമ്മളിൽ ആരെങ്കിലും ആയിരിക്കും ഈ കെണിയിൽ വീഴുക പഴുത്ത ഇല വീഴുമ്പോൾ പച്ചയില ചിരിക്കുന്ന രീതിയുണ്ട് അത് ഒരിക്കലും കേരളത്തിലുള്ള നല്ലവരായ ജനങ്ങൾ അനുവദിച്ചു കൊടുക്കരുത്

  • @madhusudhananm7274
    @madhusudhananm7274 4 місяці тому +4

    അടുത്ത തവണയും കൂടി ഒന്നെല്ലാവരും മനസ്സുവച്ചാ ശരിയാക്കാൻ ബാക്കിയുള്ളതു കൂടി ശരിയാക്കാമായിരുന്നു. PIz.............

  • @vidhyavadhi2282
    @vidhyavadhi2282 4 місяці тому +2

    ഇതു ഒരു k s r t c ബസ്സ് ആയതിനാലും രാത്രിയിലുള്ള
    സംഭവംവും ഒരു പ്രൈവറ്റ് ബസ്സും പകൽ ടൈം ആയിരുന്നു എങ്കിൽ ഡ്രൈവറുടെ കാര്യം സ്വാഹാ

  • @lisachandy6265
    @lisachandy6265 4 місяці тому +1

    ഈ പോലീസിന് പാർട്ടി ഫണ്ടിൽ നിന്നാണോ salary കൊടുക്കുന്നേ ???

  • @idapjohn3620
    @idapjohn3620 4 місяці тому

    യെദുവിനു എല്ലാ നന്മകളും നേരുന്നു.

  • @benzvzvz9956
    @benzvzvz9956 4 місяці тому +1

    ബസിനുള്ളിൽ ഉണ്ടായിരുന്നവർ വെളിയിൽ വരണം. അവരെ കിടത്തി പുറത്തു കൊണ്ടുവരണം.

  • @mohankumar-c5q2b
    @mohankumar-c5q2b 4 місяці тому +21

    ആര്യാ LDF നെ നാണക്കെട്ട്

  • @Susil2011
    @Susil2011 4 місяці тому +1

    Kashtam thanne

  • @sivadaspc3015
    @sivadaspc3015 4 місяці тому +2

    We would not vote her next time ⁉️

  • @sivarajan3399
    @sivarajan3399 4 місяці тому +5

    മേയരു എസ്.പി. ആകും, എന്ന് ധാരണ പോലീസിന്.

  • @K.S.sajiKadakethu
    @K.S.sajiKadakethu 4 місяці тому +1

    Good observations Shajan 🎉🎉

  • @MeraNaamഷാജി
    @MeraNaamഷാജി 4 місяці тому +1

    ഇവൾ ഇനി MLA ആകാൻ മത്സരിക്കുന്നു എങ്കിൽ യദു ആയിരിക്കണം എതിർ സ്ഥാനാർഥി.

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 4 місяці тому

    കേരളം ഇത്രയും പുരോഗമിച്ചതിൽ അഭിമാനിക്കാം.

  • @user-rx2ri3md2t
    @user-rx2ri3md2t 4 місяці тому +1

    തൊഴിലാളികളുടെ കഞ്ഞി കുടി മുട്ടിയ്ക്കാൻ സ്റ്റേറ്റിൻ്റെ സർവ്വവിധ അധികാരങ്ങളും ഉപയോഗിക്കുന്ന തൊഴിലാളി വർഗ പാർട്ടി😅😅😅😅😮😮😮😮😢😢😢😢😢😢

  • @MrSunildeth
    @MrSunildeth 4 місяці тому +9

    എന്നെ പോലുള്ള പോലീസ് കാര് ഇകാര്യത്തിൽ സങ്കടം ഉണ്ട് ഞങ്ങൾ കുടംബം നോക്കാൻ പെടാ പാട് പെടുകയാണ്. ഞങ്ങൾ സത്യത്തിനു വേണ്ടി നിന്നാൽ ജോലി പോകും

    • @cooljayanth2449
      @cooljayanth2449 4 місяці тому

      സത്യമാണ് അറിയാം നിങ്ങൾക്കും കുടുംബവും കുട്ടികളും ഉണ്ട്. ഈ കൊലയാളിക്കൂട്ടം നിങ്ങളെയും ദ്രോഹിക്കും.എന്നാലും ഈ ക്രൂരന്മാരായ നരഭോജികൾ ആ പാവം പയ്യനെതിരെ അഴിഞ്ഞാടുമ്പോൾ പോലീസുകാരായ നിങ്ങൾക്കെങ്കിലും സത്യത്തിനൊപ്പം നിന്ന് കൂടെ..😔😔😔

  • @binduanil6333
    @binduanil6333 4 місяці тому +2

    അടുത്ത എലെക്ഷന് കാണാം.

    • @Resu928
      @Resu928 4 місяці тому

      ആരെ കാണും ?

  • @regikurian4704
    @regikurian4704 4 місяці тому

    Well said Shajan

  • @rajudaniel1
    @rajudaniel1 4 місяці тому +1

    ഒരു തൊഴിലാളിയായ യദുവിനെ ഉദ്ധരിക്കാൻ പെടാപാടുപെടുന്ന തൊഴിലാളി പാർട്ടിക്ക് അഭിവാദ്യങ്ങൾ