കണ്ണീരോടെ വയനാട്ടിൽ സുരേഷ്‌ഗോപി, റിയാസിനെ വിളിച്ചു വരുത്തി, കേന്ദ്രസഹായം ഉടൻ...

Поділитися
Вставка
  • Опубліковано 21 жов 2024
  • കണ്ണീരോടെ വയനാട്ടിൽ സുരേഷ്‌ഗോപി,
    റിയാസിനെ വിളിച്ചു വരുത്തി,
    കേന്ദ്രസഹായം ഉടൻ
    #SureshGopi #BJP #PoliticalLeader #PoliticalVisionary #IndiaPolitics #LeaderWithVision #ChangeForIndia #Empowerment #GovernmentOfficial #ProgressForIndia ദേശിയ ദുരന്തമായി
    #conservativeleadership
    #NewIndiaDevelopment #FutureForward #SupportBJP #BJPIndia #PoliticalBrillance #VisionForGrowth #PoliticalChange #InspiringLeadership #WayanadTragedy #NaturalDisaster
    #KeralaFloods #HelpWayanad
    #RaiseAwareness #EmergencyResponse
    #DisasterRelief #StandWithWayanad
    #PrayForWayanad #HumanitarianAid
    #EndangeredCommunities
    #ClimateChangeImpacts #SupportVictims #NaturalCalamity
    #UnityInCrisis #RebuildWayanad#malayalamexpresstv #trendingnews #shobhasurendran#malayalamexpresstv #trendingnews#narendramodi #roadshow#malayalamexpresstv #trendingnews #bjploksabha #election#malayalamexpresstv #BJP#NDA#trendingnews #malayalamexpresstv #trendingnews
    #BJPsurvey#malayalamexpresstv#trendingnews#malayalamexpresstv #trendingnews#BJP#DEVAN#sureshgopi#devanmassreply#malayalamexpresstv #sureshgopi #thrissur#h#trendingnews#Shobana#KeralaBJP#BJPNEWS#narendramodi#Bjp#malayalamexpresstv #trendingnews#modi#Keralanews#pinarayi#malayalamexpresstv #trendingnews#modi#pinarayi #narendramodi#kerala#malayalamexpresstv #dhanush #trendingnews #narendramodiinkerala#anilantony #Pathanamthitta#malayalamexpresstv #trendingnews #shoba surendran#shobasurendranfamly#malayalamexpresstv #BJP#trendingnews
    #padmajavenugopal#rahul#malayalamexpresstv#trendingnews
    #Rajeeve#Amithsha#Bjpkerala#sureshgopi #thrissur#amitshahvisit #trivandrum#malayalamexpresstv #trendingnews #bjplooses #bjpdeowninmorestates #bjprajasthan #surveysagainstbjp #bjpindia#TrendingNews #KeralaElection #Malayalam #keralapolitics #AnilAntony #ModiI#malayalamexpresstv #trendingnews#malayalamexpresstv#trendingnews .#malayalamexpressly #Arendingnews #bjp #india #narendramodi #modi #congress #amitshah #rss #hindu #politics #rahulgandhi #yogiadityanath #delhi #indian #bjpindia #namo #hinduism #news #hindutva #indianpolitics #bhfup #ceovid #hindustan #mumbai #bharat #instagram #yogi #godimedia #memes #maharashtra #sanatandharma #up #indianarmy #bajrangdal #jaishreeram #uttarpradesh #modiji Move #gujarat #bjpmaharashtra #election #pmmodi #ram #rammandir #bhagwa kattarhindu #hindurashtra #jaihind Wandhbhakt Wine #shivsena #hp #coronavirus #jaishriram #bjpdelhi #bjpfanclub #soniagandhi #mahadev #instagood #bjym #corona #mafia #gangster #cosanostra #s #gang #thegodfather #gangsters #wiseguys #mob #alpacino #goodfellas love #scarface #bmw #godfather #instagram #follow
    #DelugeAftermath #EnduringResilience#SOSWayanad #SolidarityForSurvivors #CommunityRecovery
    Subscribe to the Malayalam Express TV official UA-cam Channel : / @malayalamexpresstv

КОМЕНТАРІ • 105

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 місяці тому +49

    സുഖമില്ലാതിരുന്ന അദ്ദേഹത്തെ വളരെ വേദനാജനകമായ ദുരന്തത്തിനിടയിലും അപഹസിക്കാൻ ചിലർ കാണിച്ച ആവേശം വേദനയോടെ ഓർത്തു പോകുന്നു.😢

  • @shobhanashobha8177
    @shobhanashobha8177 2 місяці тому +8

    ❤️❤️ഇപ്പോൾ സമാധാനം ആയി 🥰🥰

  • @sathisnair112
    @sathisnair112 2 місяці тому +50

    SG എന്ന പേര് കേൾക്കുമ്പോൾ തന്നെ പേ പിടിക്കുന്നവർ ഇതു വരെ കുരയ് ക്കുന്നുണ്ടായിരുന്നു , SG 🙏❤️

    • @indiraindira3598
      @indiraindira3598 2 місяці тому +3

      ഈ കുര ആരു നോക്കുന്നു കുരയ്ക്കുന്നവരുടെ പേര് നോക്കണം

    • @sameerkarattel1485
      @sameerkarattel1485 2 місяці тому

      Perunokiyitu kariyamilla sathiyamanonnu nokanam

  • @rageship4487
    @rageship4487 2 місяці тому +11

    കേന്ദ്ര മന്ത്രി SG 👍👍👍

  • @LathikaSanthosh-o6l
    @LathikaSanthosh-o6l 2 місяці тому +9

    Excellent sir thankyou sir

  • @skhaznin
    @skhaznin 2 місяці тому +1

    വളരെ നല്ല ശ്രമം

  • @sudheeshks5519
    @sudheeshks5519 2 місяці тому +8

    ഇനി ഞങ്ങൾ സുരേഷേട്ടൻ വന്നതിലുള്ള കുറ്റം പറഞ്ഞ് കൊണ്ടിരിക്കും ........😅

  • @thresiavm1111
    @thresiavm1111 2 місяці тому +1

    അതാണ് സുരേഷ് സാർ . അപ്പോ വന്നില്ലേലും എത്തേണ്ടിടത്തു സഹായം എത്തും 👍🏼🙏🏼🙏🏼

  • @MadhuSuthan-ov2zf
    @MadhuSuthan-ov2zf 2 місяці тому +21

    ബിജെപിയിലെ സ്വഷ്മ സ്വരാജിന് ശേഷം ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ശോഭാ സുരേന്ദ്രൻ മാത്രമല്ല ബിജെപിയിലെ പല നേതാക്കളെയും സുരേഷ് ഗോപികെ എതിരായിട്ട് പറയുന്ന രീതിയിൽ ആരും പറയാറില്ല അപ്പോൾ സുരേഷ് ഗോപിയുടെ വാക്കും പ്രവർത്തിയും തന്നെയല്ലേ ഇതിന് കാരണം

  • @rajutdaniel7738
    @rajutdaniel7738 2 місяці тому +2

    God bless SG❤🙏🙏

  • @vanajakumari2244
    @vanajakumari2244 2 місяці тому +9

    SG🙏🏻👍🏻

  • @jayarajankadavil8293
    @jayarajankadavil8293 2 місяці тому +9

    ചൂഷണം ചെയ്തു ദുരിതാശ്വാസ ഫണ്ടുകൾ ഭരണാധികാരികളുടെ പോക്കറ്റിൽ പോവാൻ ഇടവരരുത്. മുൻപുണ്ടായിരുന്ന അനുഭവങ്ങൾ കണക്കിലെടുത്താണ്, ജനങ്ങൾക്ക് ഇ സംശയം 👍

  • @RemyaSanthosh-r7j
    @RemyaSanthosh-r7j 2 місяці тому +3

    അയാൾ നല്ലൊരു മനുഷ്യനാണ്
    നടനാണ് രാഷ്ട്രീയപ്രവർത്തകനാണ്❤❤❤

  • @sureshsumathipillai977
    @sureshsumathipillai977 2 місяці тому +1

    Kerala pinarayi vijayan sir Conrol supper Kerala Janatha Tension Om Sai Ram

  • @ManaafVlog
    @ManaafVlog 2 місяці тому

    ❤️❤️❤️❤️

  • @jayparkasha.j312
    @jayparkasha.j312 2 місяці тому +15

    സുരേഷ് ഗോപി എന്ന് കേട്ടാൽ കമ്മികൾകും രണ്ടേമുക്കാലുകൾക്കും പേടി സ്വപ്നം ആണ്.

  • @r.a.a.m.
    @r.a.a.m. 2 місяці тому +1

    ഇങ്ങനെയല്ലല്ലോ റിപ്പോർട്ടറും കൈരളിയും പറയുന്നത്!😂

  • @sujathaphilip8493
    @sujathaphilip8493 2 місяці тому +2

    God bless him always

  • @PradeepAni-i7h
    @PradeepAni-i7h 2 місяці тому +8

    Real hero

  • @parvathymiya9128
    @parvathymiya9128 2 місяці тому +7

    SG 🔥🔥🔥🔥🔥🔥🔥🔥❤️🔥❤️🔥❤️🔥❤️

  • @rajeevp.t1438
    @rajeevp.t1438 2 місяці тому

    SG❤❤

  • @Karunakaran-vk3op
    @Karunakaran-vk3op 2 місяці тому +2

    ❤❤❤❤❤❤❤❤❤❤

  • @abuabu346
    @abuabu346 2 місяці тому +1

    🤲🏽

  • @dragonop9762
    @dragonop9762 2 місяці тому

    SG, LAL HERO'S OF REAL LIFE

  • @sasikp3250
    @sasikp3250 2 місяці тому +5

    All are attacking him very much.
    especially social media,he submitted all details about the implementation of the projects to the prime Minister.unfortunatly he was admitted in Delhi hospital.a chronic viral fever for the the last two weeks.

  • @DroupadiNayak-oj6eg
    @DroupadiNayak-oj6eg 2 місяці тому +2

    SG ASUKSHA BHADI THA NAYA THU KONDANU STHA LA THEA THAN VAI GI YATHU 🙏🌹

  • @abubakerabu905
    @abubakerabu905 2 місяці тому +5

    അഭിനയം

    • @rayand786
      @rayand786 2 місяці тому

      Abhinayam thanne

  • @sureshsumathipillai977
    @sureshsumathipillai977 2 місяці тому +1

    Supper Man Modi Sir Support Rss Bjp Nda Support India Janatha

  • @bindumartin142
    @bindumartin142 2 місяці тому +1

    ഇത് പറഞ്ഞ് ചെയ്യിപ്പിച്ചത് പോലെ ആയി.

  • @haridasanshoranur9915
    @haridasanshoranur9915 2 місяці тому

    ഞങ്ങളും t v കാണുന്നുണ്ട്. ദേശീയ ദുരന്തം ആയി എപ്പോൾ പ്രഖ്യാപിച്ചു, ദേശീയ ദുരന്തം എന്നൊരു സാധനമേ ഇല്ല എന്നാണ് v മുരളീധരൻ പറയുന്നത്

  • @premjithk.k3312
    @premjithk.k3312 2 місяці тому

    ഒരു മരവാഴയെ തിരഞ്ഞെടുത്ത് അയച്ചു അവനിപ്പോൾ എവിടെയാണ് മതത്തിൻറെയും നെറികെട്ട രാഷ്ട്രീയത്തെയും ഐക്യമാണ് നമ്മൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത്. ഒരു പത്തൊമ്പത് മരവാഴകൾ കൂടി അവിടെ ഉണ്ടായിരുന്നല്ലോ കഷ്ടം

  • @Usha-m7j3t
    @Usha-m7j3t 2 місяці тому

    Sg❤

  • @shajimonvg9530
    @shajimonvg9530 2 місяці тому

    നുണ പറയരുത്, കേന്ദ്രത്തിൽ പറയും എന്നേ പറഞ്ഞുള്ളു

  • @indiankerala9896
    @indiankerala9896 2 місяці тому

    സുരേഷ് ഗോപി സൂപ്പർ ആണ്.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 2 місяці тому +1

    There are some people who are working against you. They are not going to change. they are against Modijo also. Just remember that.

  • @rajeshkaikkara1115
    @rajeshkaikkara1115 2 місяці тому

    വെറുതെ തള്ളാതെ...അയാളെ കൊണ്ട് ഒന്നും സാധിക്കില്ല....

  • @UshaCialummel
    @UshaCialummel 2 місяці тому +8

    സോഷ്യൽ മീഡിയയിലൂടെ പലരുംപൊങ്കാലയിട്ടപ്പോൾ വന്നതാ.ഇത്രയും വലിയൊരു ദുരിദം ഉണ്ടായിട്ട് ഒന്നും മനസ്സിലായില്ലേ..?????? എന്താ ഇത്ര വിലയിരുത്താനുള്ളത്??? കേരള ജനത ഒന്നിച്ചു നിന്നാൽ അതിനേക്കാൾ വലിയ കാര്യവും സാധ്യമാവും. 🙋🏻‍♀️

    • @prakashmuvattupuzha4039
      @prakashmuvattupuzha4039 2 місяці тому

      എല്ലാവരും സുസുക്കളെപ്പോലെയല്ലല്ലൊ നാട്ടിൽ വലിയ ദുരന്തമുണ്ടായപ്പോൾ 4000. കി.മീറ്റർ അകലെ കൊല്ലപ്പെട്ട ഹമാസ് ഭീകരനു വേണ്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയത് കാണാതെ പോകരുത്.

    • @hemarajantv2172
      @hemarajantv2172 2 місяці тому

      Addeham asugham karanam vannilla. Delhiyil Addeham vynad nu vendi praverthichu. Oru kendra manthri ivide nerittethi ellam cheithu.

  • @vijayakumarkr2251
    @vijayakumarkr2251 2 місяці тому +1

    ഈ ചാനലും നിങ്ങളേയും വച്ചു നോക്കുമ്പോൾ വയനാടു ദുരന്തം ഒരു ദുരന്തമല്ല.

  • @bindulekhapn4043
    @bindulekhapn4043 2 місяці тому

    0:29

  • @SureshPuthussery-e4p
    @SureshPuthussery-e4p 2 місяці тому +4

    സത്യം മാത്രം പറയുന്ന വ്യക്തി 🙏

    • @kxthankachan4732
      @kxthankachan4732 2 місяці тому

      Durantham

    • @rrp3380
      @rrp3380 2 місяці тому

      ​@@kxthankachan4732കുഞ്ഞു കുണ്ണയെലോട്ടു നോക്കി പറയല്ലേ പൂറാ

  • @janeeshjani6484
    @janeeshjani6484 2 місяці тому

    ഇന്ന് രാവിലെ 😀😀😀😀😀😀😀

  • @bhaskaranpv8345
    @bhaskaranpv8345 2 місяці тому +1

    😢

  • @shameerdheen3604
    @shameerdheen3604 2 місяці тому +1

    എന്ത് തള്ളാതള്ളുന്നത്

  • @nspillai6622
    @nspillai6622 2 місяці тому

    When somebody is sick and admitted in the hospital,how can they visit the durantha bhoomi. Let the criticisers think or use their brain before misleading the public.

  • @SOORYADEV9542
    @SOORYADEV9542 2 місяці тому +3

    മോഹൻലാലും മമ്മുട്ടിയും ഗോപിയുടെ മർമ്മദ് കയറിയാണ് അടിച്ചത് ഗോപി അടിക്കുമ്പോൾ ഇപ്പോൾ ഷോ കളിക്കുന്നവരുടെ വായ് പൂട്ടും❤

  • @s.harikumar8453
    @s.harikumar8453 2 місяці тому

    ചാനെൽ ബ്ലോക്ക് ചെയ്യുന്നു

  • @sulochanav8947
    @sulochanav8947 2 місяці тому

    pp

  • @KCSekhar-l1r
    @KCSekhar-l1r 2 місяці тому

    Aims hospital must be in Vayanad and rehabit the present vayanad trouble oriented people nearby areas

  • @ഇരുട്ടിന്റെകാവൽകാരൻ

    രാജാവ് പറഞ്ഞാൽ കേന്ദ്രം പെട്ടെന്ന് സഹായം എത്തിക്കും കാരണം ബാഡ്ജറ്റ്‌ കണ്ടത് ആണ്

  • @josecherukara4964
    @josecherukara4964 2 місяці тому

    സുഖമില്ലാത്തവൻ ഡൽഹിയിലൂടെ ഓടി നടക്കുകയാണോ.

    • @AbdullakunhiAbdulla-xk8ui
      @AbdullakunhiAbdulla-xk8ui 2 місяці тому

      ഡൽഹിയിൽ നല്ല സുഖമുള്ള സ്ഥലമാണ് അവിടെ വേറെ സുഖത്തിന് ആവശ്യമില്ല

  • @rayand786
    @rayand786 2 місяці тому +1

    Thalli pazhuppichadhano endho. Ipozhayirikum keralam aavashyappetted.

  • @anilas109
    @anilas109 2 місяці тому

    അദ്ദേഹത്തെ
    പഠിപ്പിക്കുന്നവർ ചിന്തിക്കുക
    ഇയാളെ പോലെ ഒരാളെ കിട്ടാൻ
    ബുദ്ധിമുട്ടാണ്
    ജനത്തിന് വേണ്ടി ജീവിക്കുന്ന സപ്പോർട്ട് കൊടുക്കുക
    ഇനി
    ഇതുപോലെ ആളുകൾ വരണ മെങ്കിൽ പിന്തുണക്കുക
    നമ്മുക്ക് വേണ്ടി
    കള്ളമാരെ
    പുറത്താക്കാൻ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 2 місяці тому

    എവിടെ പ്രഖ്യാപിച്ചു. കള്ളം പറയല്ലേ.

  • @shylasoman8855
    @shylasoman8855 2 місяці тому +1

    ഇത് ഏത് ചാനൽ😅

  • @alenjoseph610
    @alenjoseph610 2 місяці тому

    പസ്റ്റ് ഇടപെടൽ 😜😜😜😜

  • @josecherukara4964
    @josecherukara4964 2 місяці тому

    ജോർജ് കുര്യൻ ഒന്നും സംസാരിച്ചില്ലേ. അയാളെന്താ സുരേഷ് ഗോപിയുടെ pa ആണോ.

  • @rajeevkp9246
    @rajeevkp9246 2 місяці тому +1

    Risottukal polichuneekkuka korimafiyaye koochuvilangiduka

  • @narayananvn3406
    @narayananvn3406 2 місяці тому

    Oru mudra 0:52 yundo.edukkan.mudra.vendannnuvacho.nallathu.

  • @SumayyaSakeer-fs7vx
    @SumayyaSakeer-fs7vx 2 місяці тому +1

    ഏതേതു ചാനൽ

  • @hansasabu3491
    @hansasabu3491 2 місяці тому

    Suresh gopyum oru manushananu. Adhahatinu ashuhum onnum varan padillae? Adhehum Adhehate chumma paranju nattikkanayittu kure per. Kashttum thanne.

  • @damodaranv8686
    @damodaranv8686 2 місяці тому

    Protocol prakaram Kendra Saha madhri Swathadra chumathalayulla
    Mandriyude keezhil Anu Suresh Gopi
    Swandhamayi Oru theerumanavum
    Yedukan Kazhiyilla!gopikum Stete Minister Um oru pole Anu pinne yenganayanu Riyas ne vilichu varuthuka!Njan kandathu sureshgopi Minister Riyas nte Office lu poyathanu kandathu!pinne yengineyanu Vilichu varuthi yennu parayuka!😂

  • @cousins177
    @cousins177 2 місяці тому

    What is wrong if a Central Minister calls a State Minister for discussions? Pl leave youe ego.

  • @MohananBe
    @MohananBe 2 місяці тому

    ഈ ചാനൽ ഉണ്ടോ

  • @thomaskj3772
    @thomaskj3772 2 місяці тому

    തമ്പുരന്റെ തിരുമുഖതു നിന്നു ഒന്നും കെട്ടില്ലല്ലൊ ?

  • @SulaikhaHakkeem
    @SulaikhaHakkeem 2 місяці тому

    Change,kopi

  • @sebymathew7398
    @sebymathew7398 2 місяці тому

    Dhuratham

  • @shameeraazad5201
    @shameeraazad5201 2 місяці тому

    വയനാട്ടിൽ അഞ്ചാം ദിവസം മറ്റൊരു ദുരന്തം കൂടി 😂😂😂

  • @VenugopalA.P
    @VenugopalA.P 2 місяці тому +5

    റിയാസിനെ വിളിച്ചു വരുത്തിയെന്നോ അപ്പോ ജോർജ് കുര്യനെ വിട്ടോ... വിളിച്ചു വരുത്താൻ റിയാസ് 6 ദിവസമായിട്ട് അവിടെ തന്നെ ഉണ്ടല്ലോ??? ഒന്നു പോ പെങ്ങളെ കളിയാക്കാതെ..... 🙏🏽

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 2 місяці тому

      Evide dhurandham nadannadhu evideyanu avarokke vannittupoyee nee kanto avide untannu commi kallan mar kazhinja vella pokkadhite 7000 codi dhurudhaswasabhantu kitiyadhu endhiye ninakkoke nanam elleda evanoke venti samsarikka apakadathe kurichu 23 thiyadhi kedram paranju keraladhodu ,ennittoda ,kazhija praviswam kittiyadhu pole e pravishavum adichu mattam ennu vicharichu alle kalla chettakal

  • @ramchandrankp8169
    @ramchandrankp8169 2 місяці тому

    Dheshiya dhurantham aanu

  • @GeethaVR-eu8sv
    @GeethaVR-eu8sv 2 місяці тому

    Sureshgopi. Orukarim. Modiji. Yod. Udane. Avassipedua. Mullaperiyar. Vishama jenangalkk m. Eni. VeenduDaam. Pariharam. Udan. Kanumbol ga. Keralathe. Koallakkukodukka near kkunna. Manthrimar. Enthin. Oru. Dhurantham. Varathe. Niokkuga. Allathe. Engane. Oru. Dhurantham. Jenangalud. Jeevan. Vilas. Oodukkuga. Mullaperiyar.

  • @thomasn.v9127
    @thomasn.v9127 2 місяці тому

    Chummathe. Nuna
    Parayathe. Koche
    Ethrayum. Dhivasam
    Eyal. Evideyayirunnu
    Nanamille...

  • @jayaramannambiar4469
    @jayaramannambiar4469 2 місяці тому

    Olakka .ningalk saghikalk thonum.aaedapedel .munp Kendra sahamanthri paranjathu koodi onnu parayu.

  • @visalakshankk4822
    @visalakshankk4822 2 місяці тому +3

    നുണ അടിച്ചു വിടാൻ തയ്യാറായി വന്നിരിക്കുകയാണ് ചത്ത് എല്ലാവരും ജഡം പൊക്കിയെടുത്തതിനു ശേഷം പ്രകസനത്തിനു വേണ്ടി വന്നതാണ് നാണമാവിലെ ചാനൽ എല്ലാ വചനങ്ങളും പറയാം നാണംകെട്ട ചാനൽ തൊട്ടു തീണ്ടാത്ത കാര്യങ്ങൾ പറയുന്നത്

    • @nehakarthika4254
      @nehakarthika4254 2 місяці тому

      ആ മനുഷ്യൻ ഡൽഹിയിൽ സുഖമില്ലാതെ കിടക്കുകയായിരുന്നു എന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. എംപി ഫണ്ടിൽനിന്നല്ലാതെ സ്വന്തം ശമ്പളം വരെ എടുത്തു പാവങ്ങളെ സഹായിക്കുന്ന ആ മനുഷ്യനെ ആക്രമിക്കുന്ന നിങ്ങളുടെയൊക്കെ മനോനില അപാരം 🙏

  • @kxthankachan4732
    @kxthankachan4732 2 місяці тому

    Shitt🤣😂🤣

  • @vijayakumark.p2255
    @vijayakumark.p2255 2 місяці тому +4

    മുഹമ്മദ് റിയാസ് അവിടെഉണ്ടെന്ന് വേണുഗോപാൽ പറഞ്ഞാൽ മതിയോ എന്നിട്ട് ഈ ഒരു ദിവസം പോലും ദുരന്തമുഖത്ത് അയാളെ കാണാൻ കഴിഞ്ഞില്ലല്ലോ, മാമാ മാധ്യമങ്ങൾ പോലും കാണിച്ചില്ലല്ലോ തിരുവനന്തപുരത്ത് എസി റൂമിൽ ഇരിക്കുകയാണ് അയാൾക്ക് വേണ്ടി കൂടുതൽ വിയർക്കേണ്ട

  • @sureshsumathipillai977
    @sureshsumathipillai977 2 місяці тому +1

    Kerala pinarayi vijayan sir Conrol supper Kerala Janatha Tension Om Sai Ram

  • @jasminexavier9946
    @jasminexavier9946 2 місяці тому

    ❤❤❤