ഭീഷ്മപർവ്വത്തിൽ മമ്മൂട്ടി ഇത്രയും സ്റ്റൈലിഷ് ആയതിനു പിന്നിൽ അമൽ നീരദിന്റെ ഓഫീസ് ! Mammooty

Поділитися
Вставка
  • Опубліковано 20 жов 2024
  • Shine Tom Chacko is an Indian actor and former assistant director who works in Malayalam cinema. After working as an assistant to director Kamal for about 9 years, he forayed into acting through the film Gaddama.Shine Tom Chacko as Peter in Bheeshma Parvam.
    ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ അടുത്തേക്ക് അടുപ്പിച്ചിരുന്നില്ല ! Shine Tom Chacko Exclusive Full Interview : • ഭീഷ്മപർവ്വത്തിൽ മമ്മൂട...
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #Mammootty #BheeshmaParvam #ShineTomChacko

КОМЕНТАРІ • 820

  • @Salmanshereef177
    @Salmanshereef177 2 роки тому +54

    ഇത്‌ അമലും സമീറും ഒക്കെയാണ് പണ്ട് മഹാരാജാസിൽ ഉണ്ടായിരുന്നു🔥❤️
    അമൽ നീരദ്🔥
    സമീർ താഹിർ🔥

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma 2 роки тому +206

    ഒരു amal neerad പടം 👌💯 അത് thanne ആടാ ഉവ്വേ guarantee 😌😎🔥🔥

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому +2

      Guarantee ennu parayunnathu Hit cinimakal undakumbozhanu.amalinte ake odiya film Big B 70days pinneyullathu iyobinte pusthakamanu.adheham gurantee Director ayirunenkil Iyob 100 days odiyene.njn paranjathil mistake undenkil thirutham.

    • @joseph5489
      @joseph5489 2 роки тому +2

      @@vishnulalkrishnadas6262 yojikunila, 😄 amal neeradin oru filming style und ath Elllavarkum Ishtapedanem en illa. movie 100 days odanem en ok parayan patila athine effect cheyuna orupad karayagal und. 100 days edayil vere oru hype movie vanal Kozhapam akum allegil vere enthegilum issues, enth ok ayalum Amal neerad movie's oru set up thane an 😄

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому

      @@joseph5489stylum guarenteeyum randalle.lal jose allel dileesh pothen anenkile guarentee ennoke nilavil malayalam cinimayil parayan pattu.style vere anu.visual treat vereyanu.

    • @joseph5489
      @joseph5489 2 роки тому

      @@vishnulalkrishnadas6262 njan paranjth movie 100 days odiyene en parajanthine kurich an, cinematography amal neerad inde filming style inde part an, Bgm, costumes, looks ith ok pulide movies I'll oru variety und ithelam overall akie an filming style en paranjth, pine Gurantee de issues I'll an paranjth pulide movies ellam poli an but Elllavarkum ishtamakila en. movie kidu 🤟 aku men Gurantee und but malayalam viewers in ishtamakanm en illa.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 роки тому

      @@joseph5489 thankal paranjathu ok.but directore guarentee cinimakal hit akunnathum.minimum kandirikkavunna theme ullapozhanu.unfortanately Amal oru unlucky director anu still.bheeshma enkilum hit akatte.

  • @sabour9683
    @sabour9683 2 роки тому +329

    Bombaynnn 🌝♥️ഒരു ടീം വന്നിട്ടുണ്ട്

    • @rolexgaming77712
      @rolexgaming77712 2 роки тому +34

      Bhagyathinu Ikka javo enn parayathond Amal Big B irakki.!!

    • @hasilabdurahman8287
      @hasilabdurahman8287 2 роки тому +3

      @@rolexgaming77712 bro underrated comment 🤣🤣

    • @shuhaibshan959
      @shuhaibshan959 2 роки тому

      @@rolexgaming77712 😆🤣🤣🤣

    • @BUFFMEUP4
      @BUFFMEUP4 2 роки тому

      @@rolexgaming77712 🤣😂

    • @kdr5455
      @kdr5455 2 роки тому

      @@rolexgaming77712 അപ്പോൾ വേറൊരാൾ

  • @udhayankumar9862
    @udhayankumar9862 2 роки тому +10

    മലയാളത്തിൻറ് രോമാന്ചം മാണ് മമ്മൂട്ടി എന്നും യുവാക്കളുടെ കുടുംബിനികളുടെ ഇഷ്ട നായകൻ,🙏🙏

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 2 роки тому +113

    ഷെയിൻ പറഞ്ഞത് ശരിയാ എല്ലാവർക്കും ബിഗ് ബി ഫ്ലോഫ് ആണ് പറഞ്ഞ മിക്കവർക്കും അറിയാം അതുപോലെ ഒരു സിനിമ വന്നിട്ട് ഉണ്ടാവില്ല എന്ന് 😀😀😀 ഓരോ സീൻ കാണുബോളും രോമാഞ്ചം 😘😘😘❤❤👍🙌

  • @vahabvahu2078
    @vahabvahu2078 2 роки тому +222

    മമ്മൂക്ക എന്നും സ്റ്റാർ തന്നെയാണ് തലമുറകളുടെ നായകൻ അന് ബിഗ്ബി ഹിറ്റായെങ്കിലും ഇന്ന് മില്യൻ കണക്കിന് ആളുകളാണ് സിനിമ കാണുന്നത് കാലത്തിനു മുന്നേ ഹിറ്റായ സിനിമ എന്നു പറയാം🔥🔥🔥🔥

    • @ranjithrrkz837
      @ranjithrrkz837 2 роки тому +2

      Flop

    • @MrPrem7567p
      @MrPrem7567p 2 роки тому +2

      Onnu poda maire

    • @sabu5727
      @sabu5727 2 роки тому +9

      @@MrPrem7567p എന്തിനാ ടെ ചീത്ത വിളിക്കുന്നത് മര്യാതിക്ക് സംസാരിച്ചു പഠിക്കൂ 🤦🏻‍♂️

    • @riyaz1830
      @riyaz1830 2 роки тому +1

      തീപ്പൊരി പടം....

    • @Sp-cp4gk
      @Sp-cp4gk 2 роки тому +3

      @@MrPrem7567p lalappan frn boy spotted🤣🤣🤣💩💩

  • @noufalkl1020
    @noufalkl1020 2 роки тому +16

    Shine tom.. സംസാര ശൈലി വേറെ ലെവൽ ആണ് 😍😍😍

  • @Johnsbwoy
    @Johnsbwoy 2 роки тому +136

    ഇങ്ങേരു കുറിപ്പിനും ഇത് പോലെ എന്തൊക്കയോ വന്ന് പറഞ്ഞിട്ട് പോയി പുള്ളി ഫുൾ 😌🔥🤣🦋⚡️

    • @Johnsbwoy
      @Johnsbwoy 2 роки тому +4

      @@dcweddingplanners449 njan ayinu padathe enna paranjada ayalda interview attitude ayinakurichalle paranje bro 😌

    • @rashikh2368
      @rashikh2368 2 роки тому +1

      Adhyam sharikku vayikku bro allel brokkum 🕊️poyo😄

    • @adarshad7271
      @adarshad7271 2 роки тому

      😂😂

  • @Ddhee345
    @Ddhee345 2 роки тому +88

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇങ്ങേരു വേറെ ലെവലാണ്

  • @abhiget000
    @abhiget000 2 роки тому +278

    I like his performance in ISHQ malayalam movie 👏🏼👏🏼👏🏼

    • @nxaze86
      @nxaze86 2 роки тому +8

      Kurup athilum better aan

    • @cobra.7_0
      @cobra.7_0 2 роки тому +5

      Kurup

    • @sunlitmist
      @sunlitmist 2 роки тому +6

      He is in a movie called Love with Rejeesha, he did very well!!!!

    • @ameerame9984
      @ameerame9984 2 роки тому +2

      Kurup🔥🔥

    • @Sp-cp4gk
      @Sp-cp4gk 2 роки тому

      Kurupooo😵

  • @shamnadcartelsamad5233
    @shamnadcartelsamad5233 2 роки тому +68

    Boombenne kurachu pillare vannittund 🔥Amal neerad 🔥

    • @jabi51
      @jabi51 2 роки тому

      Jaavo enn paranhekk

  • @afsalafi5776
    @afsalafi5776 2 роки тому +55

    ഇദ്ദേഹത്തിന്റെ സംസാര സ്റ്റൈൽ awwffffff😍😍

  • @adnanadnankvr6060
    @adnanadnankvr6060 2 роки тому +100

    dont understimate ഷൈൻ ടോം ചാക്കോ നല്ല caliber ഉള്ള നടനാണ് അമൽ സാറിന്റെ കൂടെ വർക്ക് ചെയ്തപ്പോ എന്തു തോന്നി എന്ന് അവതാരക ഷൈൻ. എന്തു തോന്നാൻ 🤣🤣

  • @siyadhussain7271
    @siyadhussain7271 2 роки тому +154

    2:46 പവർ ഫുൾ സാധനമാണ് . കിളി പോയിരിക്കുന്നു

    • @jaki3381
      @jaki3381 2 роки тому +15

      Enakum thonnito thudakam muthal 🤩🤩🤩aliyan killy paari irikka

    • @akashpdev5823
      @akashpdev5823 2 роки тому +1

      🤣

    • @LeonsJose
      @LeonsJose 2 роки тому +3

      സത്യം.. ഞാൻ ഓര്‍ത്തു ഞാൻ മാത്രം ആണോ ഇങ്ങനെ ആലോചിച്ചത് എന്ന്... 😂😂😂😂😂

    • @amithkrishnan8027
      @amithkrishnan8027 2 роки тому +2

      Sathyam😂😂

    • @nithin_sivadasan
      @nithin_sivadasan 2 роки тому +1

      Kanja adicha pola indello

  • @vishnuhs3708
    @vishnuhs3708 2 роки тому +127

    ബോംബയിൽ നിന്ന് ഒരു ടീം വന്നിട്ടുണ്ട് 💜🔥

    • @hindusm1624
      @hindusm1624 2 роки тому

      @English movies premiere 😂😂

    • @Lilly-h4d
      @Lilly-h4d 2 роки тому +2

      Bombay pooda🤓

  • @s___j495
    @s___j495 2 роки тому +42

    1:36 സത്യം 🔥❤

  • @afthuafthab4765
    @afthuafthab4765 2 роки тому +25

    അളിയൻ ഒരു ശബ്ദം ഉണ്ടാക്കി brrrrr 😇അത് പൊളിച്ചു

    • @sibikt8093
      @sibikt8093 2 роки тому

      😁😁😁😁😁😁😁

  • @saleemabdul1613
    @saleemabdul1613 2 роки тому +399

    Mammookka എന്നും stylish 🔥🔥🔥

  • @ajithasree3211
    @ajithasree3211 2 роки тому +124

    2007 Big b🔥🔥
    2022 Bheeshma 🔥🔥

  • @thehero5316
    @thehero5316 2 роки тому +709

    മലയാള സിനിമയെ മാറ്റിമറിച്ച ഒരു അഡാർ സിനിമ ആയിരുന്നു ബിഗ്ബി 🔥ഇന്നും കാണുമ്പോൾ രോമാജിഫിക്കേഷൻ 🔥

    • @rrrsktrolls8328
      @rrrsktrolls8328 2 роки тому +19

      Thetti poyi malayalam cinemaku big b kondu oru koppum undayitila padem utter flop aayirunu🤣🤣

    • @rrrsktrolls8328
      @rrrsktrolls8328 2 роки тому +5

      Thetti poyi malayalam cinemaku big b kondu oru koppum undayitila padem utter flop aayirunu🤣🤣

    • @aswinshaji4818
      @aswinshaji4818 2 роки тому +12

      Chotta mumbai 🔥🔥🔥🙏

    • @maneesh6123
      @maneesh6123 2 роки тому +3

      Flop

    • @rrrsktrolls8328
      @rrrsktrolls8328 2 роки тому +4

      Ayyeee big b endhoru padem aanu endhanu story onula aa padamoke itreku itre ullu

  • @judhan93
    @judhan93 2 роки тому +51

    എന്റെ ഇഷ്ടപ്പെട്ട നടന്‍മാരില്‍ ഒരാള്‍... ഷൈന്‍ മച്ചാന്‍

  • @neobio4481
    @neobio4481 2 роки тому +117

    Before BIGB after BIGB it’s true 💯🔥

  • @deepakt65
    @deepakt65 2 роки тому +453

    ഇത്രയും കിളി പോയ ഒരു സീൻ ഇതിന് മുമ്പ് ഞാൻ എൻ്റെ ഷേൻ നിഗമിൻ്റെ interviewൽ മാത്രമേ കണ്ടിട്ടുള്ളൂ...😆

  • @noufeedipnoufeed7904
    @noufeedipnoufeed7904 2 роки тому +45

    Mammookka ❤️❤️

  • @pradeeeplearn
    @pradeeeplearn 2 роки тому +74

    Shine, a good actor indeed..

  • @princeofdarkness2299
    @princeofdarkness2299 2 роки тому +496

    ഇങ്ങേരുടെ പടത്തേക്കാൾ കൂടുതൽ enjoy ചെയ്തത് ഇ interview ആണ്..... അണ്ണൻ പഴയ സാദനം പൊടി തട്ടി എടുത്തിട്ടുണ്ട് 😂😂😂😂

    • @JSVKK
      @JSVKK 2 роки тому +31

      😄 പൊടി ഇല്ലാതെ അണ്ണന് എന്ത് ലൈഫ്.

    • @althafponnani7301
      @althafponnani7301 2 роки тому

      😂😂😂

    • @Mahshook777
      @Mahshook777 2 роки тому +12

      Ayva…thani malayali👌🏼

    • @mithesh66
      @mithesh66 2 роки тому +2

      Sheriyanu valare sheriyanu entho kooduthal pole

    • @mahroof0
      @mahroof0 2 роки тому +3

      Iconic comment..😂😂😂

  • @truetalksbyrinu4367
    @truetalksbyrinu4367 2 роки тому +14

    മമ്മൂക്ക പണ്ടേ പൊളിയാടാ 👌👌മാസ്സ് 😘😘
    Pewer varatte 😍😍

  • @lekhakumaryck5367
    @lekhakumaryck5367 2 роки тому +59

    മമ്മൂക്ക 🔥🔥❤❤

  • @Jackson.Varghese
    @Jackson.Varghese 2 роки тому +55

    Ithu LINTO pokkum 😁
    Bombay nnu oru team vannattund🔥

    • @Dr.Ijaz_ab
      @Dr.Ijaz_ab 2 роки тому +2

      Haha that’s true, adutha mashup il undavum

  • @tcoder123
    @tcoder123 2 роки тому +55

    I want to see Shane Nigam interviewing Shine Tom... Or vice versa... It will for sure set "high" standards... :)

    • @anishskaria
      @anishskaria 2 роки тому

      Hahahaha good one

    • @agentatk
      @agentatk 2 роки тому

      Sreenath Bhasi ne koode koottiikko ❤️✨

  • @thahirzaman3023
    @thahirzaman3023 2 роки тому +132

    Bheeshma....💥💥next Bilal

    • @Critique007
      @Critique007 2 роки тому +1

      Apo pottum..😆

    • @r0bertpattin50n
      @r0bertpattin50n 2 роки тому +16

      @@Critique007 marakkar Arabikadalinte nunamardham ☺️😂

    • @asifm2019
      @asifm2019 2 роки тому

      Aarattu🤣🤣🤣🤣🤣

    • @asifm2019
      @asifm2019 2 роки тому

      @macho

    • @basilhaq1585
      @basilhaq1585 2 роки тому

      @@r0bertpattin50n myre 🤣🤣

  • @midhunsarasanktm
    @midhunsarasanktm 2 роки тому +68

    ചേട്ടൻ അടിച്ചു കോൺ തെറ്റി ഇരിക്ക 😂😂😂😂 കേട്ടു വീട്ടിട്ടില്ല

    • @nowyorkdood6172
      @nowyorkdood6172 2 роки тому

      🤣🤣😂😂😂

    • @Aig_Vlogs
      @Aig_Vlogs 2 роки тому

      🤣🤣🤣🤣

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 2 роки тому

      ആളുടെ സംസാരം അങ്ങനെ യാ അവിടെയും ഇവിടെയും തൊടില്ല. 😂

    • @Hiux4bcs
      @Hiux4bcs 2 роки тому

      This is normal talk … നീ ആണ് അടിച്ചിരിക്കുന്നത്

  • @vimalv7374
    @vimalv7374 2 роки тому +404

    Entho evideyo oru thakaraar pole

  • @eldhopaul556
    @eldhopaul556 2 роки тому +121

    Nalla mood 🥳🥳🥳

  • @LOSERSVIEW
    @LOSERSVIEW 2 роки тому +114

    Evergreen
    Mammookka❤️

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 роки тому +21

    🌺മമ്മൂക്ക 🌺

  • @AKsandeep
    @AKsandeep 2 роки тому +177

    Bheeshmaparvam ❤🔥

    • @ntmon786yearsand7
      @ntmon786yearsand7 2 роки тому

      @English movies premiere Look at your self..
      You're like a "ബെട്ടിയിട്ട ബായ തണ്ട് "

  • @Malayalipowli
    @Malayalipowli 2 роки тому +3

    പടം സൂപ്പർ .... അമൽ നീരദിൻ്റെ ഡയറക്ഷൻ powlichu...... സൗബിൻ and മമ്മൂക്ക തകർത്തു...BGM nice ... സ്റ്റോറിയിൽ വലിയ മാജിക് ഒന്നും ഇല്ലെങ്കിലും ഓരോ കഥാപാത്രത്തിനും പറ്റുന്ന രീതിയിൽ importance കൊടുത്ത് ഒട്ടും ലാഗ് ഇല്ലാതെ എടുത്ത ഒരു സിനിമ..ഒരു സിനിമ പ്രേമി എന്ന നിലയിൽ ആസ്വദിക്കാൻ കഴിഞ്ഞിലങ്കിൽ അങ്ങനെ ഉള്ളവർ സിനിമ കാണൽ എന്ന പരിപാടിക്ക് പോകരുതേ എന്നാണു എൻ്റെ ഒരു അഭിപ്രായം....കാരണം അത് നിങ്ങൾക്ക് പറ്റിയ പണി അല്ല .. അതുകൊണ്ട് തന്നെ.....

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +3

    Amal neerad ന്റെ പടം ആണോ...അത് theatre ഇൽ തന്നെ പോയി കാണുമ്പോൾ ആ ഒരു feel വേറെ ആണ്‌.Big b ഒക്കെ നമ്മുടെ all time favorite ഇൽ എന്നും ഉള്ള മൂവി ആണ്‌.
    എന്റമ്മോ ഭീഷ്മ എജ്ജാതി പടം.മമ്മൂക്ക പൊളി എന്ന് പറഞ്ഞാൽ പോര.അതുക്കും മേലെ.....
    മമ്മൂക്ക 🔥🔥🔥💪💪💪

  • @Ask-sg4wz
    @Ask-sg4wz 2 роки тому +32

    Mammukka ❤️❤️❤️🇶🇦🇶🇦

  • @spintheglobewithme6796
    @spintheglobewithme6796 2 роки тому +89

    stop making fun of the way he spoke.. he is normally talking like this. ..this is the way he talks outside the movie so stop making fun of him

    • @rincysunil4346
      @rincysunil4346 2 роки тому +13

      അതു തന്നെ.. ഇദ്ദേഹത്തിന്റെ സംസാരം തന്നെ അങ്ങിനെയാണ്. പക്ഷേ ഏത് interview എടുത്തു നോക്കിയാലും താഴെ ..ഇങ്ങനത്തെ comments ആണ് വരുന്നത്.. അടിച്ച് പൂസായിട്ടാണ് സംസാരിക്കുന്നതെന്ന്... ഒന്നും അറിയാതെ മറ്റുള്ളവരെ judge ചെയ്യാൻ മനുഷ്യർക്കുള്ള കഴിവ് അപാരം തന്നെ..

    • @spintheglobewithme6796
      @spintheglobewithme6796 2 роки тому +5

      @@rincysunil4346 yeah they are just dropping the same shit over and over. shame

    • @muhammeddilshid7180
      @muhammeddilshid7180 2 роки тому

      @@rincysunil4346 idhadhalla🍧

    • @Hiux4bcs
      @Hiux4bcs 2 роки тому +3

      ആരാ പറഞേ fun എന്ന് … നല്ല രസണ്ട് വർത്താനം കേൾക്കാൻ

    • @neemlif5197
      @neemlif5197 2 роки тому

      Y judging with out knowing dem personaly. Pity on thm

  • @melvin9340
    @melvin9340 2 роки тому +31

    Amal neerad Cinematography❤️🔥

  • @mohammednawas2649
    @mohammednawas2649 2 роки тому +20

    ബീഷ്മ പർവ്വം 🤩

  • @saleemabdul1613
    @saleemabdul1613 2 роки тому +12

    അത് crct Big b 🔥🔥🔥🔥

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +8

    ഭീഷ്മ പൊളി🔥🔥🔥

  • @tbsh..chelembra3127
    @tbsh..chelembra3127 2 роки тому +19

    നല്ല കപ്പാസിറ്റി ഉള്ള നടൻ...എന്നിട്ടും..നല്ല..മൂഡ്..പോകാതെ പിടിച്ചു..നിന്നു..ബ്രാൻഡ്..ആണ് സൂപ്പർ 😎😎

  • @mohammedrizwan6948
    @mohammedrizwan6948 2 роки тому +5

    ഈ പുള്ളിക്ക് ഒരു കില്ലഡി പോലീസ് ലുക്ക് ഓക്കെ പറ്റും 💯

  • @edhu42
    @edhu42 2 роки тому +15

    Full poweranallo അണ്ണാ 🤩

  • @saleelpshamila
    @saleelpshamila 2 роки тому +7

    മമ്മുക്ക എപ്പോഴും പുതിയത് അവതരിപ്പിക്കും അത് പിന്നീട് മലയാള സിനിമയുടെ സ്വന്തമാകും.

    • @sreejithsreeju9721
      @sreejithsreeju9721 2 роки тому

      Mamookk mathram alla directors aahnu

    • @saleelpshamila
      @saleelpshamila 2 роки тому +2

      @@sreejithsreeju9721 സംവിധായകന് അതിനുള്ള അവസരം നൽകുന്നുണ്ടല്ലോ. മറ്റു ചിലർ ഒരിക്കൽ വിജയിച്ച അതെ ശൈലിയിൽ തന്നെ ഓടുന്നുണ്ടല്ലോ.

  • @localvoyage1111
    @localvoyage1111 2 роки тому +33

    Kazhinja divasathe lalettante interview kandappo lalettanum adichittano irikkunnennu thonni🤔

  • @3dmenyea578
    @3dmenyea578 2 роки тому +4

    Sushin shyam ...oru rakshayumilla bgm🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 theejwala bgm.....uffffff

  • @Worldvice
    @Worldvice 2 роки тому +26

    Kurupilae performance was lit

  • @aslam4699
    @aslam4699 2 роки тому +57

    Brand ഏതായാലും ഇൻ്റർവ്യൂ നന്നായാൽ മതി😂😂😂😂

  • @rajitheshk852
    @rajitheshk852 2 роки тому +6

    ആള് full form ആണല്ലോ🦋🦋

  • @efotballerzoro
    @efotballerzoro 2 роки тому +77

    Enna voice machane 💥💥💥

  • @somangovdoctor
    @somangovdoctor 2 роки тому +15

    ഇതിൽ ബ്രോ കഞ്ചാവ് അല്ല. As an actor you are rocking ♥️

  • @mammutyap4151
    @mammutyap4151 2 роки тому +26

    All the Dreams like Twinkle stars.. (അവതാരിക ഓഹോ )🤣

  • @realmanwiz6760
    @realmanwiz6760 2 роки тому +5

    മമ്മൂക്ക ❤❤❤🥰

  • @bilalkurishinkal7140
    @bilalkurishinkal7140 2 роки тому +3

    ഏറ്റവും കൂടുതൽ കണ്ട പടം.. BIG B

  • @saleesh0089
    @saleesh0089 2 роки тому +48

    He's a great actor 😎

  • @labeeblabi639
    @labeeblabi639 2 роки тому +1

    Shine tom nigal oru killadee thannee 🤑💥👁️⚡⚡🌈

  • @danieljaingeorge
    @danieljaingeorge 2 роки тому +112

    ഇങ്ങനെ അടിച്ചു കിളി പോയി വന്ന് interview കൊടുക്കാൻ ഒരു റേഞ്ച് വേണം 🤣

    • @renjithpr1170
      @renjithpr1170 2 роки тому +1

      He s decent man

    • @ranjithkumarranjithkumar4252
      @ranjithkumarranjithkumar4252 2 роки тому +5

      @@renjithpr1170 കഞ്ചാവ് കേസിൽ പ്രതി ആയിരുന്നു

    • @tj5238
      @tj5238 2 роки тому +2

      @@ranjithkumarranjithkumar4252 Ayrinnu ...

    • @maana5623
      @maana5623 2 роки тому +1

      റേഞ്ച് ഉണ്ടല്ലോ. നല്ല അഭിനേതാവാണ്.

    • @ameerpattambi1447
      @ameerpattambi1447 2 роки тому +1

      @@renjithpr1170 koppanu.... Kanjavu kesu prathi

  • @sumithks7658
    @sumithks7658 2 роки тому +11

    Mammukka❤

  • @abhijithsanthosh9266
    @abhijithsanthosh9266 2 роки тому +12

    കൊലമാസ്സ് വെയ്റ്റിംഗ് 🔥🔥🔥

  • @jigarthanda7
    @jigarthanda7 2 роки тому +15

    പമ്പരം കണക്കിന് കറങ്ങി കറങ്ങി ഞാൻ

  • @aaashiil
    @aaashiil 2 роки тому +18

    Versitile actor shine🔥

  • @abhijith27
    @abhijith27 2 роки тому +58

    Backil sula frontil Johnny walker.. കൊള്ളാം അതിന്റെ എല്ലാ vibeum ഉണ്ട് പുള്ളിക്ക് 😅

  • @ansaransar8812
    @ansaransar8812 2 роки тому +7

    Bheshma 🔥🔥🔥

  • @manumahesh6002
    @manumahesh6002 2 роки тому +18

    നാക്ക് കുഴ കുഴ കുഴയുന്നു... 👌ന്തോ പ്രശനം ഉണ്ട്

  • @spectator616
    @spectator616 2 роки тому +12

    2007: B I L A L 🔥
    2022: M I C H A E L 🔥

  • @diseurdeverite6350
    @diseurdeverite6350 2 роки тому +44

    His points are CRYSTAL clear

  • @Simba_and_us
    @Simba_and_us 2 роки тому

    00:02:46 ഹാഹാ 😀 അവളുടെയൊരു റീസെർച്

  • @krish1372
    @krish1372 2 роки тому +25

    Aaashan 2 Ennam adichittano irikkne😁😁

    • @sumithmenonsexperiments2221
      @sumithmenonsexperiments2221 2 роки тому +1

      Njanum vijarichu eniku mathramano engane thoniye ennu

    • @jinukjohn3862
      @jinukjohn3862 2 роки тому

      Shinte vere interviews kandal manasilakum.pullide samsaram inganeyanu

  • @anshadanshu4373
    @anshadanshu4373 2 роки тому +2

    Padathilu ighera acting 😲😲💥🔥🔥

  • @zamzang
    @zamzang 2 роки тому +2

    Shine tom chacko ഒരു greatest actor ആണ്, സൗബിൻ ഉം ഷൈനും ആദ്യം അഭിനയിച്ച അന്നയും റസൂൽ ഇൽ "അബു " പൊളി ആണ്. സൗബിൻ പിന്നെ famous ആയീ പുള്ളീം പൊളി ആയിരുന്നു, പക്ഷെ ആ അബു ഒരു ഒന്നന്നര പൊളി ആയിരുന്നു. ആർക്ക് അറിയാം. ഒന്ന് കണ്ട് നോക്ക് 👍

  • @anilkr7
    @anilkr7 2 роки тому +21

    പണ്ട് ഇങ്ങേരുടെ ഒര് ഡ്രൈവിംഗ് ഇന്റർവ്യൂ കണ്ടിരുന്നു മൊത്തം കിളിപോയ വർത്തമാനം ആണ്.

  • @solomonthomas7444
    @solomonthomas7444 2 роки тому +13

    Interviewer: ingene anengill njan ee kaliyill illa... Pulli thanne pulliye interview cheythote... 😔

  • @agentx3093
    @agentx3093 2 роки тому +2

    5:20 ivdem thott annan high laaanu 😇😇😇

  • @rirecommender4747
    @rirecommender4747 2 роки тому

    കഞ്ചാവ് ഷൈൻ ടോം ചാക്കോ തൃശൂർ കൈപ്പറമ്പ് മച്ചാനെ വീട് ഞാനൊരു ഇരിങ്ങാലക്കുടക്കാരൻ ആണ് എനിക്കറിയാം മച്ചാനെ കാര്യങ്ങളൊക്കെ മയക്കുമരുന്നു അങ്ങനെ ഇപ്പോൾ ഒരു പുണ്യാളൻ

  • @rahul-qg9dj
    @rahul-qg9dj 2 роки тому +2

    Adich കിണ്ടി aahn 🤣🤣🤣2:45🤣🤣🤣🔥

  • @Wealthybroke
    @Wealthybroke 2 роки тому +5

    Machan powe anu 🔥🔥

  • @bibilnv
    @bibilnv 2 роки тому +10

    Research oo ente ponnu chechi വിദേശ സിനിമകൾ ഒന്നും കാണാറില്ലേ...വിദേശ സിനിമകൾ വേണം അമൽ annanu ഫിലിം ചെയ്യാൻ,അത് കണ്ടെത്തലാണ് research

    • @sachinrajeevan4318
      @sachinrajeevan4318 2 роки тому

      COrrect

    • @renukarenu5982
      @renukarenu5982 2 роки тому

      Scene by scene കോപ്പി യ ടി ക്കുന്ന ഒരു
      മനുഷ്യൻ

  • @subinknediyavilla
    @subinknediyavilla 2 роки тому +2

    I am a fan of Big B proud to say that

  • @therealdon4
    @therealdon4 2 роки тому +2

    Shyn Acting adipoli aanu

  • @PrakashKumar-ks6ly
    @PrakashKumar-ks6ly 2 роки тому

    ഷൈൻ ❤❤❤👍🏾👍🏾👍🏾👍🏾👍🏾ബിഗ് ബി ❤❤❤❤❤❤❤

  • @Monstermax2024
    @Monstermax2024 2 роки тому +22

    Bombay nnu Vanna piller🔥🔥🔥

  • @-muhammedsiraj-1848
    @-muhammedsiraj-1848 2 роки тому +44

    Chodyam choikunna munne answer varunnu etho koodiya brand anu, 🔥😩😂

  • @salahudheensha3666
    @salahudheensha3666 2 роки тому

    മച്ചാൻ തെറിച്ച് ഇരിക്കുവ full പവറാണ് അളിയൻ

  • @muthuedakkara151
    @muthuedakkara151 2 роки тому

    ബീഫ് മേലെ അഭിനയം സൂപ്പർ ആയിരുന്നു പറയാതിരിക്കാൻ വയ്യ അടിപൊളി

  • @ronsamuel8996
    @ronsamuel8996 2 роки тому +3

    He is high 🔥

  • @jannahkv9251
    @jannahkv9251 2 роки тому +6

    Bheeshma i can't wait 👌🤩🤩

  • @nahasminar8870
    @nahasminar8870 2 роки тому

    Full On ആണല്ലോ മച്ചാൻ W

  • @OllurOnair
    @OllurOnair 2 роки тому

    നല്ല ചികിടൻ....

  • @anirudhvenugopal1386
    @anirudhvenugopal1386 2 роки тому +7

    Shine aane Thalapathy 65 Beast filmil villain enne thonunu

  • @krishnarenju389
    @krishnarenju389 2 роки тому

    Chakko ishtam

  • @sreejithsreeju9721
    @sreejithsreeju9721 2 роки тому +1

    Ejjathi interview 😇

  • @gtyu4408
    @gtyu4408 2 роки тому +1

    Talented......

  • @muralikrishnan5230
    @muralikrishnan5230 2 роки тому

    രതി പുഷ്പം പാട്ടിൽ സ്റ്റെപ് സൂപ്പർ

  • @sau.jiddha
    @sau.jiddha 2 роки тому

    മമ്മൂക്കയുടെ അടുത്തേക്ക് പോവാറില്ല എന്നല്ല ഇവനെ ഒന്നും അടുപ്പിക്കാറില്ല അതാണ് സത്യം☺️

  • @johnwick7238
    @johnwick7238 2 роки тому +1

    Machan polli aanalo❤