മല്ലികയെ മാതാപിതാക്കൾ വളർത്തിയത് ആൺകുട്ടിയായിട്ട് | Mallika Vasantham @50 | Mallika Sukumaran

Поділитися
Вставка
  • Опубліковано 10 лют 2025
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #mallikasukumaran #indrajithsukumaran #prithvirajsukumaran

КОМЕНТАРІ • 45

  • @manis32599
    @manis32599 11 місяців тому +23

    ഈ മനുഷ്യൻ സിനിമയിൽ വന്നിരുന്നെങ്കിൽ മല്ലിക ചെച്ചിയേക്കാൾ വലിയ അഭിനേതാവ് ആയേനെ 😂 എമ്മാതിരി ഹ്യൂമർ സെൻസ്

  • @mukundank3203
    @mukundank3203 11 місяців тому +60

    രസകരം ആയ അവതരണം. ആലോചിക്കാനും ചിന്തിച്ചു രസിക്കാനും ഉതകിയെ നർമസല്ലാപം.
    അഭിനന്ദനങൾ

  • @kummanancheriyile_ammuma
    @kummanancheriyile_ammuma 11 місяців тому +18

    ഇതിന്റെ ഫുൾ വീഡിയോ ഇടൂ.. നല്ല രസമുണ്ട് കേൾക്കാൻ

  • @ourprettyzain7905
    @ourprettyzain7905 11 місяців тому +33

    Lovely brother, understanding, giving respect and value... She said
    always supported her, in all struggling face... Good parents, siblings❤❤❤more than she had a good strong gentleman husband, prayers for sukumaran sir 🌹🌹🌹🌹.. Miss you sir... Sir, We love you so much through your wife than your film.....❤❤❤❤

  • @Rockon111
    @Rockon111 11 місяців тому +20

    Serious aayi humour parayunnathu oru kazhivu thanneyaanu❤❤ its called humour sense

  • @sanithasanitha8844
    @sanithasanitha8844 11 місяців тому +25

    Nalla rasam samsaram kettondirikan

  • @ourprettyzain7905
    @ourprettyzain7905 11 місяців тому +14

    Vow, This is the brother which she saying, her strength ... 👍👍👍👍👍👌👌🤗🤗🤗🤗🤗🤗👌👌👌💯💯💯💯💯💯💯..... This award She deserve it.... ❤❤❤❤... Mallikamma with makkals, she surely be proud and happy...thanks for this award and remembrance.. she was a genius and active in all arts.... Hope mallikamma is happy with her makkals, but she missed her heart beat, suku chettan presence in this auspicious occasion 😢...

  • @chandrankk285
    @chandrankk285 11 місяців тому +1

    Ugran speech.entha rasam kelkkan❤❤❤

  • @paruskitchen5217
    @paruskitchen5217 11 місяців тому +11

    😊🎉🎉😂very nice speech about mallikamam,Congratulations sir

  • @shahalshaan3552
    @shahalshaan3552 11 місяців тому +32

    Pulli vere level😂

  • @myfriend3252
    @myfriend3252 11 місяців тому +6

    ചേട്ടൻ സൂപ്പർ

  • @abinbabu6332
    @abinbabu6332 11 місяців тому +21

    പുള്ളി വേറെ ലീഗ് 🔥

  • @syamalamadhavan3559
    @syamalamadhavan3559 11 місяців тому +1

    Great Mallika Mam Love you!!!!!!!!!

  • @jijimathew5426
    @jijimathew5426 11 місяців тому +7

    😂😂😂Adipoli chettan

  • @ShalimaPraveen-ih1ot
    @ShalimaPraveen-ih1ot 11 місяців тому +4

    ❤❤❤❤

  • @kshoukathali4
    @kshoukathali4 11 місяців тому +153

    ഓരോർത്തർക്ക് ഓരോ ജീവിതാനുഭവങ്ങൾ ഉണ്ട്. ചില അമ്മമാരുടെ കഷ്ട്ടപാടുകൾ വച്ച് നോക്കുമ്പോൾ ഇതൊന്നും ഒന്നുമല്ല. ഇവരുടെ കൈയിൽ കാഷ് ഉള്ളത് കൊണ്ട് ഇതൊക്കെ ഒരു ഇവൻ്റായി മാറുന്നു.

    • @karollaisa-zb1vu
      @karollaisa-zb1vu 11 місяців тому +8

      ശരിക്കും

    • @aju_m.a.l
      @aju_m.a.l 11 місяців тому +43

      ക്യാഷുള്ളവർ പിന്നെ വേറെന്താണ് ചെയ്യേണ്ടത്. ക്യാഷ് കെട്ടിപ്പിടിച്ചിരിക്കണോ? പാവങ്ങൾക്ക് കൊടുത്തൂടെ എന്ന സ്ഥിരം ചോദ്യം കൊണ്ടുവരല്ലേ പ്ലീസ് 🙏🏾, കയ്യിൽ ക്യാഷുള്ള ഭൂരിഭാഗം സെലിബ്രിറ്റിസും അവരെക്കൊണ്ട് പറ്റുന്ന പോലെ ചെറുതായിട്ടെങ്കിലും സമൂഹത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്നവർ തന്നെയാണ്, ചിലത് പുറത്തറിയും, ഭൂരിഭാഗവും പുറത്തറിയില്ല. അതിന്റെ കൂടെയാണ് അവർ ഇങ്ങനെ കിട്ടുന്ന അപൂർവം കുറച്ചുസമയം ആഘോഷിക്കാനും കൂടി സമയം കണ്ടെത്തുന്നത്. ഇനിയിപ്പോ അവർ ആർക്കും ഒരു സഹായവും ചെയ്തില്ല എന്ന് തന്നെ വിചാരിക്കുക, അപ്പോഴും അവർ വർഷാ-വർഷം വലിയ തുക ഇൻകം ടാക്സ് അടക്കുന്നില്ലേ? അതൊക്കെ തന്നെയാണ് പല ഗവൺമെന്റ് സ്കീമുകളിലൂടെ നമുക്ക് കിട്ടുന്നത്.
      കാശുള്ളവൻ അത് ചെലവാക്കുമ്പോഴാണ് കാശില്ലാത്തവന് തൊഴിൽസാധ്യതകൾ ഉണ്ടാകുന്നതും മാർക്കറ്റിൽ പൈസ റോൾ ആകുന്നതും രാജ്യത്തിന്റെ ഇക്കൊണമി റൺ ആകുന്നതും. സെലിബ്രിട്ടീസ് പുതിയ കാർ വാങ്ങുമ്പോഴും ഇങ്ങനെ എന്തെങ്കിലും ഇവന്റ്സോ പാർട്ടിയോ മറ്റോ നടത്തുമ്പോഴുമൊക്കെ സ്ഥിരം അവിടെ കമന്റ് ബോക്സിൽ വന്ന് വിഡ്ഢിത്തം പറയുന്നവന്മാരോട് എന്നാൽ പിന്നെ നിങ്ങൾക്ക് മൊബൈൽ ഡേറ്റ റീചാർജ് ചെയ്യാനുള്ള ക്യാഷ് സെയ്‌വ് ചെയ്ത് ഏതെങ്കിലും പാവത്തിന് രണ്ടുനേരം ഭക്ഷണം വാങ്ങിക്കൊടുത്തൂടെ എന്ന് ചോദിച്ചാൽ അറിയാം, ഇവന്മാരുടെ പ്രശ്നം അതല്ല മറിച്ച് സക്സസ് ആയവരോടുള്ള അസൂയ മാത്രം ആണെന്ന്.

    • @kshoukathali4
      @kshoukathali4 11 місяців тому +3

      @@aju_m.a.l മൊയലാളി വിശയത്തിൽ നിന്ന് ഒരു പാട് മുന്നോട്ട് പോയിരിക്കുന്നു 🤣

    • @Vah29
      @Vah29 11 місяців тому +8

      ​@@aju_m.a.l well said

    • @adarshsoman2072
      @adarshsoman2072 11 місяців тому

      ​@@aju_m.a.l💯💯

  • @girijasatheesh-vc3nc
    @girijasatheesh-vc3nc 10 місяців тому

    Sathyam 😂😂😂

  • @sophytomy5840
    @sophytomy5840 11 місяців тому

    🙏🙏❤❤

  • @sanyakallingal5527
    @sanyakallingal5527 10 місяців тому +1

    Cartoonist ആയിട്ട് ഞാൻ മത്സരിച്ചു ജയ്യ്ച്ചു, അപ്പോൾ പറയാണ് കമ്മറ്റിക്കാർ ഇതിനു വലിയ സംഭവമല്ല സമ്മാനം ഇല്ലന്ന്, ന്യൂസ്‌ ചാനൽ ന്യൂസ്‌ പേപ്പർ ഓഫീസ് ഞാൻ കേറി ഇറങ്ങിട്ടുണ്ട്, ഇവിടെ കലാകാരൻമാർ ഉണ്ട്, വരയ്ക്കാൻ കഴിയില്ല ന്ന്

  • @bindhudas8999
    @bindhudas8999 11 місяців тому +7

    😂😂😅❤

  • @sheelanandini5046
    @sheelanandini5046 11 місяців тому +4

    Kudumbam muzhuvan humour aanllo

  • @archanaps1031
    @archanaps1031 10 місяців тому

    ഇദ്ദേഹം ലോക പ്രശസ്ത ഭിഷഗ്വരൻ M V പിള്ള.

  • @jithinraj6764
    @jithinraj6764 11 місяців тому

    😂😂😂

  • @chithrangupthan6594
    @chithrangupthan6594 10 місяців тому +1

    MEDICAL MAFIAYAYUDE SWANTHAM DOCTOR. ADV. SANGEETHA LAKSHMANA PARAYUNNATHU MALLIKA POKKU CASE AAYIRUNNU ENNANALLO.

  • @suryajonish9506
    @suryajonish9506 11 місяців тому +5

    😂

  • @maniyankrishnan-lg9vr
    @maniyankrishnan-lg9vr 11 місяців тому +4

    പക്ഷെ കൈലിരിപ്പോ?

    • @sarathsnair7681
      @sarathsnair7681 11 місяців тому +2

      Entu kayileruppu avar decent ah jeevikunnu

    • @niya143
      @niya143 10 місяців тому +1

      കൈയിലിരിപ്പിനെന്താ

  • @miniraman4979
    @miniraman4979 11 місяців тому

    ❤❤❤

  • @chainsmokerzzz1318
    @chainsmokerzzz1318 11 місяців тому

    😂