ആയിരം ഓസ്കർ ഒന്നിച്ചു കിട്ടിയ ഫീൽ! അന്ന് അദ്ദേഹം എന്റെ കണ്ണീർ തുടച്ചു, കെട്ടിപ്പിടിച്ചു | Sharreth

Поділитися
Вставка
  • Опубліковано 1 жов 2024
  • സിനിമയിലെ ചില അന്ധവിശ്വാസങ്ങൾ തന്റെ അവസരങ്ങള്‍ ഇല്ലാതാക്കിയെന്നും സിനിമ ഹിറ്റ് ആകാത്തതിന് സംഗീതസംവിധായകനെ കുറ്റം വിധിക്കുന്ന പ്രവണതയാണ് സിനിമയിൽ നിലനില്‍ക്കുന്നതെന്നും ശരത്. റിയാലിറ്റി ഷോ വേദികളിലൂടെയാണ് താൻ എന്ന സംഗീതജ്ഞനെ പലരും തിരിച്ചറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പാട്ടുവിശേഷങ്ങൾ പങ്കിട്ട് ശരത് മനോരമ ഓൺലൈനിന്റെ ‘പാട്ടുപുസ്തകം’ അഭിമുഖ സീരീസിൽ.
    Sharreth | Music Director | Malayalam Movie | Exclusive Interview | Songs
    #sharreth #music #musicdirector #songs #malayalammovie #interview
    Subscribe to #ManoramaOnline UA-cam Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : www.manoramaon...

КОМЕНТАРІ • 357

  • @roobleemmanuel8273
    @roobleemmanuel8273 7 місяців тому +42

    ഇദ്ദേഹത്തിന്റെ പാട്ടിന്റെ ഇടയിലുള്ള orchestration ഒരു രക്ഷയുമില്ല.. Notes എതിലൂടെയൊക്കെ സഞ്ചരിക്കുമെന്ന് പറയാൻ പോലും സാധിക്കില്ല.. Genius.....

  • @evanelroy6353
    @evanelroy6353 8 місяців тому +61

    അണ്ണാച്ചി നമസ്ക്കാരം. ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു, ഒപ്പം നല്ല പാട്ടുകൾ സമ്മാനിച്ചതിന് ഒരു പാട് നന്ദി.

  • @A45000
    @A45000 8 місяців тому +197

    വർഷങ്ങൾക്കു ശേഷം മലയാളികൾ വാഴ്ത്തിപാടാൻ പോകുന്ന അതുല്യ കലാകാരൻ...

    • @akhilktym
      @akhilktym 8 місяців тому +4

      True ❤

    • @dingribeast
      @dingribeast 8 місяців тому +2

      No one.. He will fade away.

    • @tatwamassi
      @tatwamassi 7 місяців тому +1

    • @bijumathai5758
      @bijumathai5758 7 місяців тому +1

      ഒലക്ക..... സംഗതി പോരാ 🕺🕺

    • @A45000
      @A45000 7 місяців тому

      @@bijumathai5758 ഓ ശെരി ഒലക്കചേട്ടാ

  • @febinasalam9541
    @febinasalam9541 8 місяців тому +87

    രവീന്ത്രൻ മാഷോട് കിടപിടിക്കുന്ന പ്രതിഭ.
    മംഗളങ്ങളരുളും മഴവിൽ കണങ്ങളെ....
    എന്തൊരു പാട്ടാണ്.
    വെറും 21 വയസുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ ആ മാജിക്‌ സംഗീതം.ആ പ്രതിഭയുടെ സംഗീതം മലയാള cinema അവഗണിച്ചു. ശ്രീരാഗമോ പോലെ മനോഹര ഗാനങ്ങൾ ആ ചെറുപ്പത്തിൽ ഒരുപാട് നമുക്ക് ലഭിച്ചേനെ.

    • @dingribeast
      @dingribeast 8 місяців тому +1

      No where near Ravindran Master, Even KJ Joy or Shyam.. Just waste except two three songs.

    • @febinasalam9541
      @febinasalam9541 8 місяців тому +9

      @@dingribeast ചിന്തകളും പ്രതിഭകളും കൂടുതൽ തിളങ്ങുന്ന ചെറുപ്പകാലത് അദ്ദേഹത്തിന് അവസരങ്ങൾ കൊടുക്കണ്ടേ സിനിമയിൽ. നിർഭഗ്യവാനാണ്.

    • @dingribeast
      @dingribeast 8 місяців тому

      @@febinasalam9541 No.. He got just limited talents. Knowledge and talent is different. That is it. No one can keep away talents.. Indrans is a prime example for that.

    • @vijayakumarkrh8149
      @vijayakumarkrh8149 7 місяців тому +1

      ഇനിയും ട്യൂൺ കൾ കിട്ടാൻ ദൈവം അന്നുഗ്രിക്കട്ടെ

    • @Krishnakumar-dk6be
      @Krishnakumar-dk6be 7 місяців тому +1

      ​@@dingribeastpoor asseessment

  • @akhilsoman4335
    @akhilsoman4335 8 місяців тому +62

    അർഹിക്കുന്ന അവസരങ്ങളും അഗീകാരങ്ങളും കിട്ടാത്ത ഒരു അതുല്യപ്രതിഭ ❤നക്ഷ്ട്ടം മലയാളസഗീതത്തിന് മാത്രം ❣️

  • @lalgeo7
    @lalgeo7 8 місяців тому +74

    നല്ല ചോദ്യങ്ങൾ ചോദിച്ച anchor നു അഭിനന്ദനങ്ങൾ. ശരത് സാർ പ്രതിഭാശാലി ആയ ഒരു composer ആണ്. അദ്ദേഹത്തിന്റെ പാട്ടും ഗംഭീരം ആണ്.

  • @MagnificentMalapparambakkaran
    @MagnificentMalapparambakkaran 6 місяців тому +30

    വെറും ഇരുപത്തഞ്ചാം വയസ്സിൽ ഒരു അനശ്വര ഗാനം സൃഷ്ടിച്ച മനുഷ്യൻ... മറ്റൊരു സംഗീത സംവിധായകനും അവകാശപ്പെടാൻ സാധിക്കാത്ത ബഹുമതി ❤

    • @aram7117
      @aram7117 Місяць тому +1

      ഇരുപത്താംഞ്ചാം വയസ്സിൽ ആളുകൾ വലിയ അത്ഭുതം കാണിക്കാറുണ്ട്..

    • @BinilBinil-vy9jo
      @BinilBinil-vy9jo 15 днів тому

      താനെന്താ കാണിച്ചത് 🧐​@@aram7117

  • @annktm3716
    @annktm3716 8 місяців тому +58

    ശ്രീരാഗം എന്ന ഒരൊറ്റ പാട്ടുമതി ശരത് ആരാണെന്നറിയാൻ, അതിന് ഗാനഗന്ധർവ്വൻ കൊടുത്തിരിക്കുന്ന romantic - semi classic - melody feelings ഇന്നേവരെ ഒരു ഗായകർക്കും ശരത്തിനു പോലും പറ്റിയിട്ടില്ല, മിക്ക പാട്ടുകളും യേശുദാസിനെ കൊണ്ട് പാടിച്ചതാണ് ശരത്തിൻ്റെ വിജയം 🎉

  • @swaminathan1372
    @swaminathan1372 8 місяців тому +47

    ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെടുന്ന പാട്ടുകൾ ചെയ്ത വ്യക്തി..🙏🙏🙏

    • @Ssn861
      @Ssn861 7 місяців тому +2

    • @aneshpremier
      @aneshpremier 7 місяців тому +1

      അത് ന്യായം😂

  • @tipsmpt8535
    @tipsmpt8535 7 місяців тому +27

    Interview ചെയ്ത കുട്ടി super 👍ഗ്രേറ്റ് job 👍👍

  • @User098-uv6sr
    @User098-uv6sr 8 місяців тому +33

    പവിത്രം സിനിമയിലെ പാട്ടുകൾ ❤ശരത് സാർ ❤🎉🎉🎉❤

  • @roymathewmathew5365
    @roymathewmathew5365 7 місяців тому +10

    ഞാൻ കണ്ടതിൽ വച്ച് സംഗീതത്തിൻ്റെ ദൈവമാണ്
    നിങ്ങൾ....❤❤❤❤
    ശരത് എന്ന സൃഷ്ടിയിൽ
    ദൈവം അഭിമാനിക്കുന്നു❤❤❤
    താരെ തപ്പട്ടൈയിലെ
    ആ പാട്ട്....❤❤❤❤
    സർ ഞാൻ നിങ്ങളെ
    കൊതിയോടെ
    കേൾക്കുന്നു...❤❤❤❤

  • @ajithknair5
    @ajithknair5 8 місяців тому +9

    ആകാശദീപം, സല്ലാപം കവിതയായി,മലേയം, മായാ മഞ്ചലിൽ, ശ്രീ രാഗമോ
    മതി ഇത്രയും മതി പ്രതിഭാസം അടയാളപ്പെടുത്താൻ

    • @vineethv5653
      @vineethv5653 Місяць тому

      മംഗലങ്ങളരുംളും ഇദ്ദേഹത്തിന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കമ്പോസിഷൻ ❤❤

  • @user39371
    @user39371 8 місяців тому +31

    കാമ്പുള്ള ചോദ്യങ്ങൾ... ഇങ്ങനേം ആകാം ഇൻ്റർവ്യൂ...sparks of brilliance.
    ശരത് സാറേ❤❤❤❤

  • @retheeshchepra
    @retheeshchepra 8 місяців тому +10

    ശ്രീരാഗവും പ്രണതോസ്മിയും ഈ ജീനിയസിന്റെതാണ് എന്നറിയാത്ത മലയാളികൾ ആണ് ഭൂരിപക്ഷവും. ഇനിയെങ്കിലും മലയാള സിനിമ അദ്ദേഹത്തിനെ വേണ്ട രീതിയിൽ ഉപയോഗിച്ചെങ്കിൽ 😢🙏🏼🙏🏼🙏🏼

  • @sunnyphilipphilip3875
    @sunnyphilipphilip3875 8 місяців тому +12

    Realitty showsil...grand finale varumbol.... ഒരാളെങ്കിലും.....sir nte പാട്ട് പാടതെ ഗ്രാൻഡ് ഫിനാലെ വന്നിട്ടില്ല....sarreth sir....🙏🙏🙏

  • @manojthankappanpillai8993
    @manojthankappanpillai8993 8 місяців тому +25

    ഗാന സംവിധായകനുലപരി നല്ലൊരു ഗായകൻ കൂടിയായ കൊല്ലം കാരൻ അണ്ണാച്ചി.❤ അപാര സിദ്ധികളുള്ള അതുല്യ പ്രതിഭ❤

  • @vinurajvellakkettu6410
    @vinurajvellakkettu6410 7 місяців тому +9

    അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ കൊടുക്കുകയാണെങ്കിൽ മലയാളത്തിന് ഓർത്തിരിക്കാൻ പറ്റിയ ഒരുപാട് ഗാനങ്ങൾ സംഭാവന ചെയ്തേനെ. ശരത് സാർ പെരുത്ത് ഇഷ്ടം❤ അന്നും ഇന്നും.

  • @vijayfan7181
    @vijayfan7181 6 місяців тому +7

    സംഗതികളുടെ.. തമ്പുരാനാണ്.. ശരത് സാർ.. ഒരു രക്ഷയുമില്ല സാറിന്റെ പാട്ടുകൾ പാടി ഫലിപ്പിക്കാൻ അത് പ്രതിഭകൾക്കേ.. സാധിക്കൂ.. നമിക്കുന്നു.. 😍🙏🏻🌹

  • @sivajits9267
    @sivajits9267 8 місяців тому +30

    സംഗീതത്തെ.. ഇഷ്ടപ്പെടുന്ന.. എനിക്കു.. ശരത് സാറിനെ.. വലിയ.. ഇഷ്ടമാണ്...😊😊😊

  • @Narain-jc5zb
    @Narain-jc5zb 7 місяців тому +6

    ഇന്റർവ്യൂ 👍🏻👍🏻എന്തെന്ന് ഈ അവതാരകയെ കണ്ട് പഠിക്കണം 🙏🙏🙏🙏❤❤❤

  • @HaleelTS
    @HaleelTS 7 місяців тому +8

    ശ്രീരാഗമോ തേടുന്നു ഒരിക്കലും മറക്കത്ത പാട്ട്, ശ്രീകുമാരൻ തമ്പി യുമായി ഇ work ചെയ്യാൻ അവസരമുണ്ടക്കട്ടെ

  • @tesaheesh
    @tesaheesh 7 місяців тому +6

    സംഗതി ആശാൻ, സംഗതി അണ്ണാച്ചി.. പക്ഷേ ചെറിയ പ്രായത്തിൽ ചെയ്ത സകല പാട്ടുകളും ഒന്നിനൊന്നു മെച്ചമായി മലയാളികളെ അനുഗ്രഹിച്ച സംഗീതകാരൻ!! വന്ദനം അണ്ണാച്ചി.. I love you ❤❤

  • @balakrishnanarimpur9161
    @balakrishnanarimpur9161 8 місяців тому +14

    നല്ല അഭിമുഖം !
    വിഷയത്തിൻ്റെ ഗൗരവമനുസരിച്ചുള്ള ചോദ്യങ്ങൾ:

  • @gulshadvenjaramood-ob1yr
    @gulshadvenjaramood-ob1yr 8 місяців тому +17

    മലയാള ചലച്ചിത്ര ഗാന സംഗീതത്തിൽ ജോൺസൺ തിളങ്ങി നിന്ന കാലത്താണ് ശരത് വരുന്നത്. ശരത് മികച്ച സംഗീത സംവിധായകനാണ്.മലയാള ചലച്ചിത്രം ശരത്തിനെ മികച്ച രീതിയിൽ പരിഗണിച്ച് ഉപയോഗിച്ചില്ല. മലയാളത്തിന് ഏറെ മികച്ച ഗാനങ്ങൾ നല്കാൻ ശരത്തിന് ഇനിയും കഴിയുമല്ലോ.അതിന് അവസരം കിട്ടും എന്ന് പ്രത്യാശിയ്ക്കുന്നു

    • @Habibee12345
      @Habibee12345 7 днів тому

      ജോൺസൻ എന്ത് തിളങ്ങി എന്നാണ് 😄എല്ലാം ഒരേ പോലുള്ള പാട്ടുകൾ, ശരത് സാർ അങ്ങനെ അല്ല എല്ലാം ഒന്നിനൊന്നു വ്യത്യസ്തമായ ഗാനങ്ങൾ ആണ് ഒന്നിനൊന്നു മികച്ചത് 🔥❤️

  • @renjiththomas1780
    @renjiththomas1780 7 місяців тому +18

    മലയാളികൾ അംഗീകരിക്കാതെ പോയ അതുല്യ പ്രതിഭകരിൽ ഒരാൾ, Great Musician

    • @ajithprasadajithprasad9351
      @ajithprasadajithprasad9351 7 місяців тому

      മലയാളികൾ അംഗീകരിച്ചു സ്വഭാവികമായി.. സിനിമലോകം അകറ്റി നിർത്തി അന്ധ വിശ്വാസം മൂലം അതാണ് സത്യം

  • @Narain-jc5zb
    @Narain-jc5zb 7 місяців тому +6

    ശരത് സാറിന്റെ പാട്ട് പാടാൻ സിംഗേഴ്സ് ഒന്ന് വിയർക്കും മുതിർന്ന ഗായകരുടെ സാക്ഷ്യം 👍🏻👍🏻🙏🙏🙏❤❤❤😊😊

  • @ManojKuttikkat
    @ManojKuttikkat 8 місяців тому +31

    ജനങ്ങൾ സാറിന് വലിയ കൈയടി നൽകികൊണ്ടേ ഇരിക്കുന്നു.പാട്ടിറങ്ങി വർഷങ്ങൾക്കു ശേഷവും. അതു തന്നെയാണ് ഏറ്റവും വലിയ അവാർഡ് 👍👍👍👍👍

  • @mgsuresh6181
    @mgsuresh6181 8 місяців тому +19

    സരസ്വതീദേവി കനിഞ്ഞനുഗ്രഹിച്ച പ്രിയപ്പെട്ട ശരത് സാറിന് ഇനിയും നല്ല നല്ല പാട്ടുകൾ ചെയ്യുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤❤

  • @josephvettaparambil2439
    @josephvettaparambil2439 7 місяців тому +5

    അഭിമുഖം നടത്തിയ പെൺകുട്ടി വളരെ കഴിവുള്ള കുട്ടിയാ.. വാക്കുകൾ സൂപ്പർ👍

  • @Potta-chalakudi
    @Potta-chalakudi 7 місяців тому +4

    Interview ചെയ്ത കുട്ടിക്ക് പ്രായത്തിന് മുകളിൽ പക്വതയും വിവരവും തോന്നിക്കുന്നു

  • @travel4food794
    @travel4food794 8 місяців тому +18

    ഞങൾ കൊല്ലം കാരുടെ സ്വകാര്യ അഹങ്കാരം....❤❤

    • @Harun-vi5lp
      @Harun-vi5lp 7 місяців тому

      അപ്പോൾ ഞങ്ങൾ ഭാക്കിയുള്ള മലയാളികൾ അഹകരിച്ചത് വെറുതെയായി അല്ലേ. From Palakkad

  • @SwathiCreations-fb9ws
    @SwathiCreations-fb9ws 7 місяців тому +23

    പാട്ടിന്റെ മായാ മഞ്ചൽ, നമ്മുടെ മനസ്സിനെ തൊട്ടു തലോടി പോകുന്നു....ഡിസംബറിലെ കുളിരു പോലെ സുഖകരം... ശരത്തിന്റെ പാട്ടിന്റെ മധുരവും, സംഗീത ശുദ്ധിയും, പോലെ ശുദ്ധവും, മധുരവുമായ സംഭാഷണങ്ങളും 🌹🌹.. ഏറെ ഇഷ്ടപ്പെടുന്നു, ഈ സംഗീത കാരനെ 🙏

  • @gopanvgkumar8962
    @gopanvgkumar8962 7 місяців тому +12

    അണ്ണാച്ചി ദേവദാസിയിലെ പാട്ടിനെ പറ്റിപറഞ്ഞില്ലല്ലോ.. എത്ര മനോഹരമായിരുന്നു ആ ഗാനങ്ങൾ ❤️🌹🌹🌹🌹

  • @_MEGALADON_777
    @_MEGALADON_777 8 місяців тому +10

    ആകാശമേടയിൽ മാൻപേടയായുർനാൽ തിങ്കൾ കൊതുബുമായ് വരും ....മനസ്സ് അലിഞ്ഞു പോകുന്ന സംഗീതം❤

  • @eagleboy369
    @eagleboy369 8 місяців тому +53

    "മാലേയം മാറോടണഞ്ഞു"❤❤എജ്ജാതി Composition...അതിൻ്റെ orchestration കാലാതിവർത്തി. സാക്ഷാൽ A.R.rahman ന് ഏറ്റവും ഇഷ്ടപ്പെട്ട പത്തു ഗാനങ്ങളിൽ...ഒന്നാണാ ആ ഗാനം. Shareethഎന്ന ജീനിയസ് ൻ്റെ versatality മുഴുവൻ ഒപ്പിയെടുത്ത ഗാനം. ഇന്നും അതിൻ്റെ Freshness.

    • @bijubiju8465
      @bijubiju8465 7 місяців тому +2

      അതെ ❤

    • @stylesofindia5859
      @stylesofindia5859 18 днів тому

      Shareeth 😂😂😂 പോടാ ഊളേ

    • @sreelalvr8924
      @sreelalvr8924 16 днів тому

      അതെ

    • @sumisunny2600
      @sumisunny2600 12 днів тому

      Ente sindoora rekha, pranathosmi, raavil veenanaadam pole, mayamanjalil ,yaamangal melle chollum, ini maanathum ,neelakaasam,maaleyam, Aa raagam ,sallapam kavithayai all my fav

  • @J43445
    @J43445 8 місяців тому +31

    Underrated genius❤🔥

  • @sasidharankadavath
    @sasidharankadavath 7 місяців тому +8

    സംഗതി എന്ന വാക്ക് പ്രശസ്തമായത് ശ്രീശരത് ഈ പ്രയോഗം ഉപയോഗിച്ചു തുടങ്ങിയതിന് ശേഷമാണ്

    • @akberalikaliyadan5565
      @akberalikaliyadan5565 7 місяців тому

      ആദ്യമായ് കൂടുതൽ കേട്ട് തുടങ്ങിയത് "പട്ടുറുമാലിൽ" ആയിരുന്നു ...

  • @RemaKm-v2e
    @RemaKm-v2e 7 місяців тому +5

    ശരത് സാറിന് ഒരായിരം നന്ദി ! ഇൻ്റർവ്യൂ ചെയ്ത കൊച്ചിനെ പരിചയപ്പെടുത്തിയതിന് . എങ്ങിനെയാവണം

  • @AshrafAshrafpp-p8t
    @AshrafAshrafpp-p8t 8 місяців тому +16

    ശരത് പ്രകാശം പരത്തുന്ന പുരുഷൻ❤❤❤

  • @Afsal-Nawab
    @Afsal-Nawab 8 місяців тому +9

    ഒന്നോടൊന്നു ചേർന്നാടി വാനിൻ നീലമേലാപ്പ്.. സൂപ്പർ വർക്ക് ആണ്.. തമിഴിലെ വർക്കുകളും ഉഗ്രൻ

  • @cosmicinfinity8628
    @cosmicinfinity8628 8 місяців тому +6

    ഇനിയും കൂടുതൽ സെമിക്ലാസിക്കൽ ലൈൻ തിരഞ്ഞെട്ടുത്താട്ടെ. സർ

  • @sureshbala1720
    @sureshbala1720 11 днів тому +1

    അവതാരിക ഒരു ര്ക്ഷയില്ല അതിമനോഹരമായ ചോത്യങ്ങൾ ശരത് സർ വyaക്തമായ മറുപടി സ്നേഹം രണ്ടുപേരോടും

  • @clementmj7377
    @clementmj7377 7 місяців тому +4

    ഒരു സംഗീത സംവിധായകനില്‍ നിന്ന് സംഗീത പ്രേമികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ മാത്രം വ്യക്തമായും ബഹുമാനത്തോടെയും ചോദിച്ച ഈ ആങ്കര്‍ പെണ്‍കുട്ടി അതീവ അംഗീകാരം അര്‍ഹിക്കുന്നു.. നന്നായി കുട്ടി..ഇങ്ങനെ വേണം ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍.. തൊണ്ണൂറു ശതമാനവും അദ്ദേഹം സംസാരിച്ചു ..നല്ല ചോദ്യങ്ങള്‍..കേട്ടോണ്ടിരിക്കാന്‍ നല്ല സുഖമുണ്ടായിരുന്നു..നിങ്ങളുടെ ഇടയില്‍ മൂന്നാമതു ഒരു കസേരയില്‍ ഇരുന്നു കേള്‍ക്കും പോലെ ..സന്തോഷം ...............( എന്ന് ശ്രീരാഗമോ ഒക്കെ പാടാറുള്ള ഒരു എളിയ ഗായകന്‍...😄🙏 )

  • @rahulknr.
    @rahulknr. 18 днів тому +1

    15 വർഷം മുമ്പ് ഐഡിയ സ്റ്റാർ സിംഗർ ഇൽ judge ആയി വന്നപ്പോ ആണ് , ഇഷ്ടപെട്ട കുറേ പാട്ടുകളുടെ സ്രഷ്ടാവ് ഇദ്ദേഹമാണെന്നു മനസ്സിലായത്

  • @premrajrajagopalan8873
    @premrajrajagopalan8873 8 місяців тому +10

    കാലാതിവർത്തിയായ ശരത്കാലഗീതങ്ങൾ ! 🌷🙏🏻💕

  • @prafuls-mv9ri
    @prafuls-mv9ri 8 місяців тому +7

    ❤Pranathosmi |Sindoorarekha
    One f my fav song f SharrethSir

  • @freethinker71
    @freethinker71 8 місяців тому +16

    എൻ്റെ ഏറ്റവും പ്രിയപ്പെട്ട musician ❤❤❤

  • @k.dthomas7389
    @k.dthomas7389 7 місяців тому +3

    സങ്ങതിഎന്നതുസംഗീതാസ്വദകരുംമനസിലാക്കുന്നതുംസരത്ത് സാറിലുടെതന്നെസംശയമില്ല

  • @ganeshpadmanabhan4840
    @ganeshpadmanabhan4840 7 місяців тому +3

    ആരാണ് ഈ Anchor? Good interview

  • @SubashSubash-zz9vt
    @SubashSubash-zz9vt 7 місяців тому +4

    സിന്ദൂര രേഖ യിലെ പാട്ടുകൾ 🙏🙏🙏🙏

  • @Habibee12345
    @Habibee12345 7 днів тому +1

    ഒരു പക്ഷേ ഇനി ആയിരിക്കും ശരത് സാറിന്റെ ഏറ്റവും മികച്ച ഗാനങ്ങൾ വരാൻ പോകുന്നത് ❤️പക്ഷേ ദാസേട്ടനെ പോലെ ഒരാൾ പാടാൻ ഇനി അരും ഇല്ല എന്നുള്ളതും ഒരു പ്രശ്നം തന്നെയാണ്

  • @rajannairg1975
    @rajannairg1975 7 місяців тому +1

    ശ്രീ.ശരത്ത് നല്ലൊരു musician ആണ്. പക്ഷെ ഇദ്ദേഹത്തിന്റെ തള്ള് അസഹനീയം!

  • @vibe1776
    @vibe1776 8 місяців тому +9

    Sindoorarekha super song..... Sarath sir

  • @sreenathgopal
    @sreenathgopal 7 місяців тому +5

    ശരത്, മോഹൻ സിത്താര,.. വേണ്ടത്ര അംഗീകാരം കിട്ടത്തെ പോയ സംഗീത സംവിധായകൻ..!!

    • @simplestyleszumeees
      @simplestyleszumeees 14 днів тому

      അംഗീകാരം കിട്ടുന്നില്ല എന്നറിഞ്ഞിട്ടാണ് മോഹൻ സിതാര ഇപ്പോ ബിജെപിയിൽ ചേർന്നത്😂

    • @bineeshpalissery
      @bineeshpalissery 12 днів тому

      ദേവരാജൻ മാസ്റ്റർ കഴിഞ്ഞാൽ മലയാളത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് മോഹൻ സിതാരയാണ്... പിന്നെ രവീന്ദ്രൻ..

  • @nazirkhan1380
    @nazirkhan1380 7 місяців тому +3

    മലയാളത്തിന് സ്വകാര്യ അഹങ്കാരമായി കിട്ടിയ ദൈവാനുഗ്രഹം ഉള്ള സംഗീതജ്ഞൻ

  • @josevarghese495
    @josevarghese495 7 місяців тому +3

    ദേവരാജൻ മാഷ്, രവിന്ദ്രൻ മാഷ്, പിന്നെ വെറൈറ്റി ആയ ഒരു മ്യൂസിഷൻ ആണ് "അണ്ണാച്ചി " അഭിനന്ദനങ്ങൾ ശരത് സർ

  • @user-to3nv9hc9q
    @user-to3nv9hc9q 7 місяців тому +2

    വേണുഗോപാൽ,ശരത് കഴിവ് ഉണ്ടായിട്ടും അവസരങ്ങൾ കിട്ടിയില്ല,

  • @DasDasan-cw1dn
    @DasDasan-cw1dn 7 місяців тому +2

    ഇയാളാണ് മലയാളത്തിലെ ever green music ഡയറക്ടർ ❤❤❤❤❤

  • @cliffmathew
    @cliffmathew 7 місяців тому +1

    Viral songs are luckily healed and forgotten in a short time just like diseases, which they are. The "kolaveri" song was one of the ultra crappy songs -- and I have no idea why anyone would listen to that, except for the hypnotic social media propaganda that promoted it. ഈ പെൺകുട്ടി ഇന്റർവ്യൂ ചെയ്യുന്ന സ്റ്റൈൽ കൊള്ളം. ഇന്റർവ്യൂ ചെയ്യുന്ന പലരേയും ശ്രദ്ദിച്ചാൽ അവരാണ് സ്റ്റാർ എന്ന നിലയിലാണ് ചോദ്യങ്ങൾ. ഈ കുട്ടി പ്രസക്തമായ ചോദ്യങ്ങൾ അനാവശ്യ ഡ്രമാടൈസേഷൻ ഒന്നും ഇല്ലാതെ ചോദിക്കുന്നു

  • @tortoisedancing9416
    @tortoisedancing9416 Місяць тому +2

    അങ്ങേര് ഒരു മലയാളി അയി പോയതിൽ ഒരു സംഗിത പ്രേമിയായ ഈ ഞാനും ദുഖിക്കുന്നു രവീന്ദ്രൻ മാസ്റ്റരുടെയൊക്കെ റേഞ്ച്ൽ നിക്കുന്ന ഇദ്ദേഹത്തെയൊക്ക മലയാളം മ്യൂസിക് ഫിലിം ഇൻഡസ്ട്രിയൊക്കെ ഇപ്പേഴും മാക്സിമം വിനയോഗിന്നില്ലല്ലോ എന്ന് ഓർത്തു പരിതപിക്കുന്നു 😅 എനിക്ക് തോന്നുന്നു ഇനി വരുന്നു കാലഘട്ടം """ ഹായ് ബൈ "" സോങ്‌സ് മാത്രം ഉണ്ടാകുകയുള്ളു എന്ന് 🤣🤣🤣🤣🤣 ആ ർ റെഹ്മാൻ ഇവടന്ന് പോയത് അദ്ധേഹത്തിന്റെ ഭാഗ്യേം 🤣🤣

  • @Afsal-Nawab
    @Afsal-Nawab 8 місяців тому +28

    ഒന്നാമത് രാജാ സാർ സ്വാധീനം.. പിന്നെ രണ്ടു രവീന്ദ്രൻമാരുടെ ഒരു മിക്സ്.. രവീന്ദ്രൻ മാഷും പെരുമ്പാവൂർ ജിയും.. പിന്നെ അല്പം ജോൺസൺ മാഷ്.. താങ്കൾ മികച്ച ഒരു ടാലെന്റ്റ് ആണ് 👌

    • @proud_indi2n
      @proud_indi2n 8 місяців тому +6

      അതിലെല്ലാം ഉപരി, ശരത്തിന് അദ്ദേഹത്തിൻ്റേതായ ഒരു ശൈലി ഉണ്ട്. അത് ഓർക്കസ്ട്രേഷനിലും ആലാപിലും ഒക്കെ പ്രകടവുമാണ്.
      Sadly, our film industry gives opportunities to those composers who are associated with superhit/blockbuster films, irrespective of those composer's songs are hits or not.

    • @mobirsha
      @mobirsha 7 місяців тому +1

      അദ്ദേഹത്തിനു സ്വന്തം identity ഉണ്ട്

  • @Justin-li5kj
    @Justin-li5kj 8 місяців тому +15

    ശ്രീരാഗമോ എന്ന പാട്ട് ഒരു രക്ഷയുമില്ല..

  • @VeeKeVee
    @VeeKeVee 8 місяців тому +11

    ശരത്തേട്ടാ ❤❤❤❤

  • @renjiths.9672
    @renjiths.9672 7 місяців тому +2

    സിനിമാ മേഖലയിലെ അന്ധവിശ്വാത്തിൻ്റെ ഇരയായ മഹാ പ്രതിഭ

  • @ramyamrajan1603
    @ramyamrajan1603 7 місяців тому +3

    പാടുപോലെതന്നെ സംസാരവും കേട്ടിരിക്കാൻ ഇഷ്ടം❤ സീതച്ചേച്ചിയെയും കാണാൻ തോന്നുന്നു❤🎉🙏

  • @shameerkadar7027
    @shameerkadar7027 7 місяців тому +3

    മലയാളത്തിലെ എക്കാലത്തേയും കുറച്ച് സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ സമ്മാനിച്ച സാറിന് എല്ലാ ആശംസകളും ❤️❤️❤️

  • @sabithachandroo9770
    @sabithachandroo9770 8 місяців тому +12

    All songs are 👌👌🙌 എന്റെ സിന്ദൂര രേഖയിൽ....... 🙏

  • @shabin605
    @shabin605 8 місяців тому +7

    എന്ത് പറയാൻ സ്നേഹം മാത്രം ❤️

  • @mervingibson6555
    @mervingibson6555 6 днів тому +1

    അർഹതപ്പെട്ട അവസരങ്ങൾ കിട്ടാതിരുന്ന കലാകാരൻ

  • @syamharippad
    @syamharippad 7 місяців тому +3

    അണ്ണന്റെ പാട്ടുകൾ എല്ലാം ഗംഭീരം... അതിഗംഭീരം 🙏🏻🙏🏻🙏🏻

  • @vibe1776
    @vibe1776 8 місяців тому +5

    15:59😂😂😂 chirch vayyeer....sir nalla actor koodiaanu😅😅😅

  • @josephjohn7868
    @josephjohn7868 7 місяців тому +2

    വളരെ മനോഹരമായ interview. ഹൃദയമായ സംസാരം. മനോഹരമായ അനുഭവം.. നന്ദി ശരത് Sir & interviewer. 🌹

  • @avt484
    @avt484 8 місяців тому +8

    A legend we never deserved.❤

  • @bijur6627
    @bijur6627 7 місяців тому +1

    ഇത്രയും വലിയൊരു അതുല്യ പ്രതിഭയുടെ പാട്ടുകൾ കേൾക്കാൻ കഴിയാത്തതിൽ എനിക്കും വേദനയുണ്ട്. രവീന്ദ്രൻ മാസ്റ്റർക്ക് തുല്യം എത്തേണ്ടതായിരുന്നു. അർഹിക്കുന്ന അവസരങ്ങൾ കിട്ടിയില്ല.😢
    🙏

  • @anithapillai4085
    @anithapillai4085 8 місяців тому +8

    ശരത് സാർ❤❤🙏🙏

  • @muralipg574
    @muralipg574 7 місяців тому +1

    ശരത്.സർ..ജഗതി...രവീന്ദ്രൻമാഷ്.രാഘവൻമാസ്റ്റർ....ബ്രഹ്മാനന്ദൻ.അയിരൂർസദാശിവൻ.ആലപ്പി.രംഗനാഥ്...........അവാർഡ്കമ്മറ്റികൂതറകൾ.അകറ്റിനിർത്താൻ.മത്സരിച്ചിരുന്ന......ജനങ്ങൾനെഞ്ചിരേറ്റിയ.പ്റതിഭകൾ

    • @bineeshpalissery
      @bineeshpalissery 12 днів тому

      അവാർഡുകളിൽ നന്നായി തടയപ്പെട്ട ഒരു വ്യക്തി രവീന്ദ്രൻ മാസ്റ്റർ തന്നെയാണ്

  • @ratheesankariathara377
    @ratheesankariathara377 8 місяців тому +2

    നവരത്‌ന മോതിരത്തിന്റെ കാര്യം പറഞ്ഞപ്പോ anchor അറിയാതെ ഒരു ആ 😄😄

  • @santhoshsukumaran576
    @santhoshsukumaran576 12 днів тому

    അസാമാന്യ ഹ്യൂമർ സെൻസ് ഉള്ള ആളാണ് ശ്രീ. ശരത്, അതുപോലെ ഇന്റർവ്യൂ ചെയ്ത ആളും നല്ല നല്ല ചോദ്യങ്ങൾ ആണ് ചോദിച്ചത്, അഭിനന്ദനങ്ങൾ

  • @pavithrans8180
    @pavithrans8180 19 днів тому +3

    നമ്മൾ ഒന്നും ചെയ്യുന്നില്ല എല്ലാം ദൈവം തരുന്നതാണെങ്കിൽ നിങ്ങൾ വെറുതെ ഇരുന്നാൽ മതിയല്ലോ ❓ദൈവം ഒരു വിശ്വാസം മാത്രം. നമ്മൾ ശ്രമിച്ചാൽ നമ്മൾ പരിശ്രമിച്ചാൽ നമ്മൾ കഷ്ടപ്പെട്ടാൽ നമ്മൾ അധ്വാനിച്ചാൽ എന്തെങ്കിലും ആകാം അത്രമാത്രം. വിവരവും വിദ്യാഭ്യാസവും വിഞാനവും ഇല്ലാത്ത സമയത്ത് ഉണ്ടാക്കിയ കുറെ വിശ്വാസവും ആരാധനയും ഒക്കെ പിന്തുടരുന്നു എന്നുമാത്രം.

  • @sahadevandamodaran92
    @sahadevandamodaran92 8 місяців тому +3

    ഒരു ഹതഭാഗ്യന്റെ കണ്ണീർ കഥകൾ

  • @jerilkgeorge7864
    @jerilkgeorge7864 8 місяців тому +4

    My all time favourite music composer.. One among the greatests..
    The underrated genius.. Sharreth Ettaaaaaa... ❤❤❤❤❤

  • @midhun4tm
    @midhun4tm 7 місяців тому +1

    Passing clouds... നല്ല പ്രയോഗം 😁 5:45

  • @asdfgytgsyagggs
    @asdfgytgsyagggs Місяць тому

    ഇദ്ദേഹം ഈണം ഇട്ടതും വേണുഗോപാൽ പാടിയതും ആയ എല്ലാ പാട്ടുകളും ഹിറ്റ്‌ ആണ്

  • @minis6629
    @minis6629 8 місяців тому +5

    A genius composer

  • @bineeshpalissery
    @bineeshpalissery 12 днів тому

    രവീന്ദ്രൻ മാസ്റ്റർക്ക് പകരം വയ്ക്കാവുന്ന ഒരു സംഗീത സംവിധായകൻ തന്നെയാണ് ശരത്ത്... യൂട്യൂബ് കിരൺ ടിവി ഒക്കെ വരുന്നതിനു മുൻപേ ശരത്തിനെ പല ഗാനങ്ങളുടെയും ശില്പിയായി പലരും മനസ്സിലാക്കിയത് രവീന്ദ്രൻ മാസ്റ്ററുടെ ഗാനമാണ് എന്നാണ്

  • @rajeshkrishnan4366
    @rajeshkrishnan4366 8 місяців тому +4

    chithramma❤❤❤❤

  • @vipinnairuthrathu
    @vipinnairuthrathu 8 місяців тому +4

    Sharreth sir🙏🙏 my beloved 🥰🥰🥰😍 very happy to see my sweet heart ❤️

  • @chandraMohanan-t9l
    @chandraMohanan-t9l 9 днів тому

    അതിമനോഹരം
    വിനയമേറെയുള്ള അനുഗൃഹീത ഗായകൻ
    സംഗീതജ്ഞൻ

  • @AjayFolo
    @AjayFolo 7 місяців тому +2

    The Real Music Legend❤Sharreth Sir🙏🏼

  • @muralikrishnan9407
    @muralikrishnan9407 8 місяців тому +2

    Navaratna mothiram saratherttanu kittiyappol anchorude face 😅😅😅😅

  • @c.k.sureshjoseph6926
    @c.k.sureshjoseph6926 22 дні тому

    ഓ പിന്നെ ഒന്ന് നിർത്തോ 😏കേട്ടു കേട്ടു മടുത്തു 😏ദാസേട്ടൻ പാടിയത് കൊണ്ട് തന്നെ ആൾക്കാർ അറിഞ്ഞു 😏😏😏

  • @Narayanankutty-b9e
    @Narayanankutty-b9e 28 днів тому

    ഇയാളെഇയാളെയാണോ മലയാളികൾ വാഴ്ത്തിപാടേണ്ടത്... അഹങ്കാരി 😂😂😂

  • @vibe1776
    @vibe1776 8 місяців тому +1

    Malayalam film industry use cheythilla.... Sarath sir new film....DNA..... director..ts sureshbabu❤

  • @binuscotland6429
    @binuscotland6429 7 місяців тому +3

    Love ❤️ you great musician

  • @sukumaranm.g7855
    @sukumaranm.g7855 16 днів тому

    താങ്കൾ അപാര കഴിവ് ഉള്ള ആൾ തന്നെ. പക്ഷെ ഈ ചെല്ലുപിള വാചകം നിർത്തിയാൽ കൊള്ളാം

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 8 місяців тому +4

    സംഗീതം മാനിസിന് സുഖം നൽകുന്നത് ആവണം അന്നലെ ഒരുവൻ പറ്റുക ഉള്ളു. ശ്രീ ശരത് ആ ശ്രേണിയിൽ പെട്ട ആള് ആണ്.

  • @divyapramod607
    @divyapramod607 8 місяців тому +5

    Super interview

  • @dannyinnocent9123
    @dannyinnocent9123 8 місяців тому +4

    Equally talented as Ravindran Mash

    • @jitheshjithesh920
      @jitheshjithesh920 8 місяців тому +1

      അയ്യോ... രവീന്ദ്രൻ എന്ന സൂര്യനുമായി ഈ മെഴുകുതിരിയെ ഉപമിക്കരുത്.... 🙏🙏 sharath is a good musician.. 👍👍

  • @sijoyp.s1818
    @sijoyp.s1818 8 місяців тому +2

    Oru sthalathu daivam aaanu vera sthalathu antha vishwasam randum same alley