ഇപ്പോഴത്തെ ഇന്ദു കൊള്ളില്ല ഇതിനെ ഒക്കെ എവിടുന്നു കിട്ടി എന്നും ആൾക്കാരെ മാറ്റുന്നു സീരിയലിൽ,, സത്യനേം സോനയെയും മാറ്റി സഹിച്ചില്ല എങ്കിലും പുതിയതായി വന്നവർ നല്ല അഭിനയം കാഴ്ച vachu,, മുന്നത്തെ indhu ആണ് ആക്റ്റിംഗിൽ best
പ്രതിഭ പറഞ്ഞത് ശെരിയാണ് നുള്ള് പൊന്നെങ്കിലും ഇല്ലാതെ ചെന്ന് കേറുന്ന വീട്ടിൽ നമ്മുക്ക് ഒരു വിലയും ഉണ്ടാവില്ല 😢😢😢 പ്രതിഭ ടെ സ്വർണ്ണം വീട്ടിൽ വരുന്ന അന്നായിരിക്കും ചുച്ചിലാ😬ഇന്ദു ന്റെ സ്വർണ്ണം മുക്ക് എന്നറിയാ എന്നിട്ട് പ്രതിഭ ടെ സ്വർണ്ണം മാറ്റിവെക്കും തോന്നുന്നു 😬😬😬😬
ഒന്നുകിൽ സംശയരോഗം അല്ലെങ്കിൽ അവിഹിതം അതല്ലെങ്കിൽ മനോരോഗം. അങ്ങനെ ആകെ comedy! ഒരു കാര്യം ചെയ്യ്.. ആ ഡോക്ടറുടെ കാമുകിയെ ഗോകുൽ കെട്ടട്ടെ. എല്ലാ ബന്ധുക്കളും ഒരു കുടക്കീഴിൽ ആകുമല്ലോ.
This lady പ്രതിഭ is dramatic., തികച്ചും നാടകീയം! സീരിയലിലെ മറ്റു സ്ത്രീകൾ കാണിക്കുന്ന originality ഇല്ല. സത്യൻ കല്യാണം ജോലി ആക്കിയെന്നു തോന്നുന്നു. Pl stop the useless serial.
ഈ സീരിയൽ കാണുന്നത് വീട്ടിലെ കുട്ടികൾ എതിർ ക്കുന്നതിന്റെ കാരണം അവിഹിതം പോര് ഇതൊക്ക് കൊണ്ടാണ് കന്യാധാനം എന്നു പേരും കാണിക്കുന്നത് വൃത്തികേട് നല്ല വർക്ക് മോശം ഭാര്യ വൃത്തികെട്ടവർക്ക് നല്ല ജീവിതം ഇത് അവസാനിപ്പിക്കാൻ നോക്ക് നല്ല രീതിയിൽ
സത്യന് ചേരുന്നത് നമ്മുടെ ചീരുവായിരുന്നു 😢
പ്രതീഭ യ്ക്ക് പ്രായം കൂടുതൽ ആയി തോന്നിവർ ഉണ്ടോ.. സത്യനി പ്രതിഭ ചെരില്ല 😢
Yes,അതുകൊണ്ടാണ് പ്രതിഭ സത്യന് വേണ്ടെന്ന് പറഞ്ഞത്.ചേച്ചിയും അനിയനും പോലെ
Yes age thonnum
Yes
ya
Yes undd,nallom indd. Aadhyatthe sathyan aayirinnu enkilum...prathibhakk ithinekaalum nallom prayam thonichene
സത്യം പറയാമല്ലോ പ്രതിഭ ചേരില്ല സത്യനെ
സത്യന് ഇപ്പോഴത്തെ ഇന്ദു ആണ് ചേർച്ച
Ok
@@SabiraSabirafsal no
പുതിയ ഇന്ദുവിനെ കാണുമ്പോൾ ആകാശഗംഗ മൂവിയിലെ ദിവ്യ ഉണ്ണിയെ പോലെയുണ്ട് 😅
Prathiba cherilla sathyanu😢😢
Nice family story thank you god bless 🙏😊❤
പ്രതിഭ കൊള്ളാം. പക്ഷെ സത്യന് ചേരില്ല.
പ്രതിഭ 👌
ഇപ്പോഴത്തെ ഇന്ദു കൊള്ളില്ല ഇതിനെ ഒക്കെ എവിടുന്നു കിട്ടി എന്നും ആൾക്കാരെ മാറ്റുന്നു സീരിയലിൽ,, സത്യനേം സോനയെയും മാറ്റി സഹിച്ചില്ല എങ്കിലും പുതിയതായി വന്നവർ നല്ല അഭിനയം കാഴ്ച vachu,, മുന്നത്തെ indhu ആണ് ആക്റ്റിംഗിൽ best
സച്ചി കൊടുത്ത ആഭരണം മുക്ക് പണ്ടമല്ലേ ഇനി സുശീല പറയും പ്രതിബയുടെ സ്വർണം മുക്ക് പണ്ടമാണെന്ന്
Exactly
Sathyan prathiba machalla😢
പ്രതിഭയും കുടുംബവും ഈ സീരിയലിൽ വേണ്ടായിരുന്നു
പ്രതിഭ സത്യന് ചേരില്ല
Cherummmm
എനിക്ക് പ്രതിഭയെ ഇഷ്ട്ടമല്ല... ഈ സീരിയലും ഇപ്പോ എന്തോ ഭയങ്കര ബോറിങ്
പ്രതിഭ പറഞ്ഞത് ശെരിയാണ് നുള്ള് പൊന്നെങ്കിലും ഇല്ലാതെ ചെന്ന് കേറുന്ന വീട്ടിൽ നമ്മുക്ക് ഒരു വിലയും ഉണ്ടാവില്ല 😢😢😢
പ്രതിഭ ടെ സ്വർണ്ണം വീട്ടിൽ വരുന്ന അന്നായിരിക്കും ചുച്ചിലാ😬ഇന്ദു ന്റെ സ്വർണ്ണം മുക്ക് എന്നറിയാ എന്നിട്ട് പ്രതിഭ ടെ സ്വർണ്ണം മാറ്റിവെക്കും തോന്നുന്നു 😬😬😬😬
Promo elle
ഇന്ദു, പ്രേതിഭ 😢ഒന്നും അങ്ങ്....okkanilla
Sathyanu pazhaya indhu aanu cherunnath
നല്ല മാച്ച് ❤❤❤
പ്രതിഭയും സത്യനും ഒട്ടും മാച്ചല്ല, ആന്റിയും മോനും പോലെ ഉണ്ട്
ശരിയാ 👍👍👍
ivaralle anuvin chekkane kandupidiche😂
Rahulinte surgery Gokul nokikolum😂
ഒന്നുകിൽ സംശയരോഗം അല്ലെങ്കിൽ അവിഹിതം അതല്ലെങ്കിൽ മനോരോഗം. അങ്ങനെ ആകെ comedy! ഒരു കാര്യം ചെയ്യ്.. ആ ഡോക്ടറുടെ കാമുകിയെ ഗോകുൽ കെട്ടട്ടെ. എല്ലാ ബന്ധുക്കളും ഒരു കുടക്കീഴിൽ ആകുമല്ലോ.
പ്രേതിഭ തടിച്ചു സത്യന്റെ ആന്റി ആണെന്നെ പറയൂ
ഒരു പ്രതിഭ പണ്ടാരം കോപ്പ്. ചീരു മതിയായിരുന്നു.സത്യന്. ജനങ്ങളെ വിഡ്ഡിയാകുന്ന സീരിയൽ
ചീരു എന്തിനാ
Prathiba styanu machillaa
Pradifa Sathyam cheerilla
Sathan and INdhu match
യഥാർത്ഥത്തില് കല്യാണം ഒന്നുമല യഥാർത്ഥ കല്യാണം ഒന്നുമല്ലല്ലോ. സാധാരണ വരുന്ന എല്ലാ സീരിയലും അമ്മ ചെറുപ്പക്കാരെയും മോൻ വയസ്സനും
This lady പ്രതിഭ is dramatic., തികച്ചും നാടകീയം! സീരിയലിലെ മറ്റു സ്ത്രീകൾ കാണിക്കുന്ന originality ഇല്ല. സത്യൻ കല്യാണം ജോലി ആക്കിയെന്നു തോന്നുന്നു. Pl stop the useless serial.
Swarnm kondu vana anu vilia appo onnum ilathe onum ilathe prathibha endhu cheyum
Prathibehed achan gold kondvarumbol susheela parayum ,nk venda ningade nakkapicha enne,sachi sirnd 100 pavan real gold aane karuthi
Athe gold allanne aryumbol ,prathibhayod gold kondvaran parayum😂
ഉണ്ട് പ്രായം കൂടുതൽ ആണ് പ്രതിപാ സത്യതിനെ ചേർന്നാപെണ്ണ് അല്ലാ
പ്രതിഭ ഒരു വില്ലത്തി ആകാൻ ഉള്ള ചാൻസ് ഉണ്ട്
ശരിയാ
Second
പ്രതിഭ കൊള്ളില്ല
Sathyanu cherunnilla prathibha
സത്യൻ ഇന്ദു തന്നെ മതിയെന്നു
പ്രതിഭയ്ക്ക് നല്ല പ്രായ കൂടുതൽ തോന്നുന്നുണ്ട്. സത്യന് ഒട്ടും ചേരില്ല.
Guy who's not coming
ഈ സീരിയൽ കാണുന്നത് വീട്ടിലെ കുട്ടികൾ എതിർ ക്കുന്നതിന്റെ കാരണം അവിഹിതം പോര് ഇതൊക്ക് കൊണ്ടാണ് കന്യാധാനം എന്നു പേരും കാണിക്കുന്നത് വൃത്തികേട് നല്ല വർക്ക് മോശം ഭാര്യ വൃത്തികെട്ടവർക്ക് നല്ല ജീവിതം ഇത് അവസാനിപ്പിക്കാൻ നോക്ക് നല്ല രീതിയിൽ
Samughathil nalla msg kodukkunna oru seriel illa
Ethok kandittane oro kudumbavum
Thakarkunath
Ethok ane ellarum anukarikunath
Prathibha kk ammayekkal prayam thonnunnu
Bhayankkara boring anu ethu...
Indu thallachi aayi
No