DELIVERY VLOG

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 1,2 тис.

  • @workfromhomejobsmalayalam
    @workfromhomejobsmalayalam День тому +1031

    inshah allah another miracle s on the way eva inshah allah

  • @RuqsanaMol
    @RuqsanaMol 2 дні тому +123

    I got tears when her father in law hugged ang kissed ❤ pure love like a daughter and father

  • @musthafabatha4382
    @musthafabatha4382 2 дні тому +118

    ഉള്ളു നിറഞ്ഞ സ്നേഹംകൊണ്ട് കരയിപ്പിച്ചുകളഞ്ഞു. നല്ല സ്നേഹമുള്ള അപ്പന്മാർ.

  • @Userr3007
    @Userr3007 2 дні тому +33

    Truly anna is gods blessed child with so much of support and love around her🧿

  • @SimiDollu
    @SimiDollu 2 дні тому +102

    Ithu ഇവയുടെ കുഞ്ഞു എന്നേ എനിക്ക് പറയാൻ സാധിക്കുന്നുള്ളു കാരണം അന്നയെ ആദ്യമായ് ഞാൻ ചാനലിലൂടെ കണ്ടത് അജയ് ആൻഡ് eva അന്നയെ ഹോസ്റ്റലിൽ പോയി സർപ്രൈസ് കൊടുത്തപ്പോ ആണ്. അന്നു anna തീരെ ചെറിയ കുട്ടിയാണ്. .പിന്നെ പല വീഡിയോസിൽ കണ്ടു, കല്യാണം മധുരം വെപ്പ് ഇതൊക്കെ കണ്ടു എങ്കിലും അന്നയെ ഒരു വലിയ പെണ്ണായി കാണാൻ ഇന്നുവരെ പറ്റിയിട്ടില്ല. .ദേ ഇപ്പോളും anna ഒരു അമ്മ ആകാൻ പോകുന്നു എന്നുള്ളത് ഒട്ടും അംഗീകരിക്കാൻ സാധിക്കുന്നില്ല. .എന്റെ മനസ്സിൽ ഇത് ഇവയുടെ കുട്ടി പോലെ ആണ്. .2026 ഇൽ ഉറപ്പായും eve യുടെ ഇതുപോലൊരു വീഡിയോ ഞാൻ കാണും. .ഉറപ്പ്

  • @souvenirs142
    @souvenirs142 2 дні тому +149

    What a doctor she is❤️and Mable proud of you girl
    And congratulations dibin and Anna

  • @MrSNMC1
    @MrSNMC1 2 дні тому +54

    Beautiful vlog .... blessed to have a cousin like Mable...and a very supportive beautiful and blessed family....Baby boy came into a very blessed loving family.. Congratulations Dibin and Annammoo... Grandparents and Ajay and Eva ..❤❤❤❤... God bless you all 🎉🎉❤❤

  • @Tinahere17
    @Tinahere17 2 дні тому +55

    Missing Ajay in the Vlog. Pakshe parayadhe irikkan vazha Eva has done the vlogging so nicely. These moments are truly memorable and to cherish.. Blessed Parenthood Anna Dibin..🌟
    Happy Newyear Dears🎉

  • @hajaramuhammed2703
    @hajaramuhammed2703 2 дні тому +32

    Nalloru dr samsaram kettal thanee vegam delivery nadakum. Mebalum poliyatto. Annamakum ❤🎉congratulations

  • @Judybineesh
    @Judybineesh 2 дні тому +16

    Dr നല്ല friendly ആണ്. എല്ലാരുടെയും സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു 😢

  • @KLMMallufamily-s
    @KLMMallufamily-s 2 дні тому +26

    ലേബർ റൂമിൽ നിന്നും കുഞ്ഞു വാവയുടെ കരച്ചിൽ കേൾക്കുമ്പോൾ വെളിയിൽ നിൽക്കുന്നവരും കരഞ്ഞു പോകും. ആനന്ദക്കണ്ണീർ 🥰

  • @thewild2364
    @thewild2364 2 дні тому +75

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും touching ആയി തോന്നിയ delivery vlog

  • @MuneerDxb-e7b
    @MuneerDxb-e7b 2 дні тому +76

    Dr:ക് ഇരിക്കട്ടെ 💯മാർക്ക്‌ ❤കണ്ണ് നിറഞ്ഞത്‌ എനിക്ക് മാത്രമാണോ 😢

    • @AjayStephen
      @AjayStephen  2 дні тому

      🥰

    • @pushpajak9213
      @pushpajak9213 2 дні тому +2

      Enikum kannu niranju poyi evamol 🥰🥰🥰🥰 pushpajayaraj kannur

    • @KL_10_TH
      @KL_10_TH День тому

      Yanikkum😢

  • @athiramohandas7004
    @athiramohandas7004 2 дні тому +56

    രണ്ട് അപ്പൻമാരും ആണ് ശരിക്കും കണ്ണും മനസ്സും നിറച്ചത്. Dibinte അപ്പൻ്റെ ആ ഹഗ് കണ്ടപ്പോ കണ്ണ് നിറഞ്ഞ് പോയി ❤

  • @JB-xi9cn
    @JB-xi9cn 2 дні тому +20

    Eva it was a good decision to keep her privacy ❤❤painum , vedanum okkayi kanikkanjathu nalla decision

  • @murshidasiyaj8080
    @murshidasiyaj8080 2 дні тому +30

    Doctor oru rakshayulyaaa ethaanu doctor enganeyaavanam Doctors ❤

  • @radhikamanesh7951
    @radhikamanesh7951 2 дні тому +52

    I should say it was a team effort...Anna is really strong and Dipin was really supportive..great work Dr Mable and your got a wonderful Gynecologist really..... congratulations to the new parents , grandparents,uncles and aunties❤❤❤❤

  • @ashidaj9646
    @ashidaj9646 2 дні тому +78

    inshah allah another miracle s on the way eva inshah allah….

  • @sageeranazar5816
    @sageeranazar5816 2 дні тому +15

    daddykkum mummykum ഒരു hug ...🥰❤️
    ഏറ്റവും സന്തോഷിക്കുന്നത് അവരാണ് ..ആ സമയത്തുള്ള അവരുടെ feelings 🙏😍❤️❤️❤️

  • @shashirajaseharan3325
    @shashirajaseharan3325 2 дні тому +11

    Bought me tears watching this video. Bought me back to my delivery memories. Indeed like the doctor said Anna is blessed with a beautiful supportive family. Congratulations to the new parents and the whole family ♥️♥️

  • @SameerSameer-jk9pu
    @SameerSameer-jk9pu День тому +6

    Ningalk ethreem pettann santhoosha vaarthaa kelkkan daivam anugrahikatte ❤❤❤

  • @rosyalex2269
    @rosyalex2269 2 дні тому +41

    I don't know why i had tears in my eyes watching this video may be could relate it in my life God bless you ☺️

  • @shijo82
    @shijo82 2 дні тому +22

    ഫാമിലിയുടെ സപ്പോർട്ടിനു കാരണം അവർ തമ്മിലുള്ള സ്നേഹമാണ്.. എല്ലാവരും ഒരേ വൈബ്.. 👏🏻👏🏻
    പിന്നെ ഡോക്ടർമാർക്കിടയിലെ മാണിക്യമാണ് മേബിൾ (മേനോൻ) ഡോക്ടർ.. 😬

  • @lubnasherin4622
    @lubnasherin4622 2 дні тому +131

    ഇനി നിങ്ങൾക്കും ഇതേപോലെ വാവ വരാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @AjayStephen
      @AjayStephen  2 дні тому +6

      🥰🙏🏻

    • @ippuuus
      @ippuuus 2 дні тому +5

      @@AjayStephen ഇന്ഷാ അല്ലാഹ്

  • @PrasanthJoseph
    @PrasanthJoseph 2 дні тому +125

    You are a great sister. She is lucky to have you in her life. God will bless you all more in the coming year.

  • @shahanahamza1719
    @shahanahamza1719 2 дні тому +16

    This video made me laugh and cry at the same time🥺
    Although miles apart from Anna avalde koode indaya feel kitti ee vlog ilude😘

  • @jasmin.kthomas
    @jasmin.kthomas 2 дні тому +14

    Congratulations to the newly parents and the entire family…sleepless nights are coming to enjoy with your sweet little one ❤

  • @khairujuman9454
    @khairujuman9454 2 дні тому +7

    2 family യും sooper....
    എന്നും ഈ സ്നേഹം തുടരട്ടെ

  • @sajad.m.a2390
    @sajad.m.a2390 День тому +6

    കുഞ്ഞുവാവയ്ക്ക് വേണ്ടിയും ഈ വീഡിയോയ്ക്ക് വേണ്ടിയും നമ്മളും കാത്തിരിക്കുകയായിരുന്നു. ആശംസകൾ 🌹വീഡിയോ അടിപൊളി

  • @msworld5185
    @msworld5185 2 дні тому +13

    Ajay chetta..eve chechi...lots f love dears...❤❤ nd dipin nd anna.. cngrtz ❤

  • @zn3039
    @zn3039 2 дні тому +4

    Congratulation dears😍.
    വീഡിയോ കണ്ടു കരഞ്ഞു. പെട്ടന്ന് വീഡിയോ കഴിഞ്ഞത് പോലെ. ഈ സന്തോഷവേളയിൽ അജയ് ചേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്. അജയ് ചേട്ടൻ ഉണ്ടെങ്കിൽ ഒന്നൂടി കളറായേനെ 🥰🥰🥰🥰. അമ്മയും കുഞ്ഞും സുഖായിരിക്കട്ടെ

  • @vismayathomas8132
    @vismayathomas8132 2 дні тому +66

    Anna is lucky girl oru full family delivery time il indayilo athinekkal valiyoru happiness indo...pinne pain ,tension ithoke ithinte part anu nammal face cheythe pattu but .. ellarum support indallo god bless you and your baby...

  • @sebina3541
    @sebina3541 2 дні тому +9

    Life long avarkk orkkan itrayum efforts edtthittund eva❤u r a lovely person❣️god bless you dear❣️

  • @Samahkb786
    @Samahkb786 2 дні тому +207

    അടുത്ത വർഷം അജയ് ചേട്ടനും ഇവയ്ക്കും ഒരു ബേബി ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤🥰

  • @muhammedsufiyan1776
    @muhammedsufiyan1776 2 дні тому +10

    കണ്ണ് നിറഞ്ഞു 😊Dr sprb dlvry കഴിഞ്ഞാൽ പിന്നെ ഞങ്ങളുടെ dlvry ക്കുണ്ടായ Dr kuttiye നോക്കിയിട്ടുണ്ടോന്നുപോലും അറിയില്ല kuttiye baby Dr ആണ് പിന്നെ നമ്മൾ dscrg ആയി vtl പോകുന്നവരെ എന്തെങ്കിലും ഉണ്ടെങ്കിൽ നോക്കുക ഈ Dr സംസാരം കഴിയുന്നത് വരെ തന്നോട് ചേർത്ത് പിടിച്ചത് കണ്ടപ്പോ എന്തോ ഒരു hpns😊 fmly sprt ഓരോരുത്തരെ എടുത്തു പറയുന്നില്ല എല്ലാരും 👍🏻

  • @shanifijas2617
    @shanifijas2617 2 дні тому +8

    Ithrem supporting husband and all family members undel
    Ethra venelum prasavikkam😂
    God bless ❤

  • @Rasheeda-v4x
    @Rasheeda-v4x 2 дні тому +35

    ഈ വീഡിയോ കണ്ടിട്ട് അറിയാതെ എൻറെ കണ്ണുനിറഞ്ഞുപോയി...😢 സന്തോഷം ഒരുപാട് സന്തോഷം.. എല്ലാവരും നന്നായി അന്നയെ സപ്പോർട്ട് ചെയ്തു. അതിനും വേണം ഒരു ഭാഗ്യം❤ അതേപോലെ ഡോക്ടറും😊 അവസാനം ഡോക്ടർ പറഞ്ഞ വാക്ക് 100% കറക്റ്റാണ്.. ഇത് കാണുമ്പോൾ ഞാൻ പ്രസവിച്ചത് ഓർത്തുപോയി.. ഇനിയും അന്നയുടെ വീഡിയോസ് ഇടാൻ ശ്രമിക്കണം .. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫാമിലി ബ്ലോഗർ ആണ് നിങ്ങൾ❤❤❤ Congrats Anna❤Dibin...😍

  • @DevuMast
    @DevuMast День тому +4

    Couldn't watch this without tears!!! So happy for Anna and Dibin ! Kudos to the whole family, especially Mable❤

  • @advriyaiype3168
    @advriyaiype3168 2 дні тому +9

    Aiyyo paavam Annakutty. Sosweet ellaverum.. Santhosham.. Daivathinte kripa karuthal, daivathinu sthothram. God bless the entire team and family.

  • @Kichmee
    @Kichmee 2 дні тому +8

    നിങ്ങളുടെ കുടുംബം ഞങ്ങളുടെ ഒക്കെ ആരോ എന്നൊരു തോന്നൽ... Love u all.. Congratzzz♥️♥️

  • @minishaji6608
    @minishaji6608 4 години тому

    Congrats Anna & Dibin ❤️ family de unity athaanu ettavum valiya blessing. Mable ethu hospital il aanu work cheyyunnathu?

  • @blessyjibin4666
    @blessyjibin4666 2 дні тому +6

    Orupadu santhosham..... Kannu niranju poyiii... Ellarudeyum santhosham kandappoo.... God bless u all....❤

  • @jadeeraaskar9799
    @jadeeraaskar9799 4 години тому +1

    ❤ u r a lovely person ❤❤ god bless you dear

    • @AjayStephen
      @AjayStephen  4 години тому

      🥰 Thank you so much 🥰

  • @preejasusan6218
    @preejasusan6218 День тому +2

    Nalla adipoli smart lovely doctor❤❤.. That's a great relief ...and great supporting family..God bless

  • @jijipv8203
    @jijipv8203 2 дні тому +7

    Congrats Anna & Dibin❤❤
    Enjoy ur Life With Little Star🎉🎉,
    അജയ് ഏട്ടന്റെയും ഇവയുടെയും ജീവിതത്തിലേക്ക് വേഗം തന്നെ ഒരു കുഞ്ഞുവാവ വരട്ടെ ❤

  • @jasmin.kthomas
    @jasmin.kthomas 2 дні тому +20

    Njan pappane nokkuvarunnu he did a big role ❤starting thott kaalokke thirumunnem pinne aa support okke kandapo last paavam aa happy tears ❤ touch wood aa support sneham ennum nilanikkatte ..binnychan❤

  • @ShabaSabee
    @ShabaSabee 2 дні тому +52

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി...💓 സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യർ.. 🫂🫂 തീർന്നുപോവല്ലേ ന്ന് ആഗ്രഹിച്ചുപോയി.കാത്തിരുന്ന നമ്മുടെ കുഞ്ഞാവ വന്നു 😘😘ഒരുപാട് സന്തോഷം 😚😚🫂🫂

  • @silentlife6713
    @silentlife6713 2 дні тому +10

    സന്തോഷം കൊണ്ടു കണ്ണ് നിറഞ്ഞു. വീഡിയോ വളരെ നന്നായിരിക്കുന്നു 👌🏻👍🏻👍🏻🥰🥰🥰. അനിയത്തിക്കുട്ടി ഇപ്പോളും ചെറിയ കുട്ടി പോലെ ആണ് തോന്നുന്നത്. എത്ര വേഗം കല്യാണം കഴിഞ്ഞു അമ്മയായി. ഡെലിവറി സമയം നല്ല വേദന സഹിച്ചു കാണും. എനിക്കി ഇ മോളെ കാണുമ്പോൾ കൂടുതൽ ഓർമ വരുന്നത് ചെറുപ്പത്തിലേ ഒരു pic കാണിച്ചിരുന്നു ചേച്ചിയും അനിയത്തിയും കൂടി നിൽക്കുന്നത് അതിലെ കുഞ്ഞു മോളുടെ മുഖമാണ്🥰🥰🥰🥰🥰

  • @anusree1554
    @anusree1554 2 дні тому +10

    Karanjum chirichum karanjum chirichum kanda video. ❤

  • @Amudha_005
    @Amudha_005 2 дні тому +18

    Njn menangyann aan part 1 vlog kandey...athin shesham ellaa vlogs um irunn kandu....Njan orupaad vlogs okke kaanunna vyakthi aan...But thaangalude pole ithrayum nannayitt quality content with excellent editing ithvare kandittilla...The best channel....Underrated too.... Also,Congrats Anna and Dibin for ur new journey with a cuttiiee babyy❤

  • @SarathJustForYou
    @SarathJustForYou 2 дні тому +5

    Congrats ..... Annaaaaa..... Ini... Eva chechiyum koodi... Amma aaayaaal... Santhosham..... Daivam Anughrahikkatte.... 💟💟💟💟💟💟💝💝💝💝💝💝

  • @geethajosey3014
    @geethajosey3014 День тому +4

    Anna ഭാഗ്യവതി ആണ് 🙏god bless you more and more

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 дні тому +9

    Mable the noble. Happy for your both family❤.

  • @userminhaabbas.
    @userminhaabbas. 2 дні тому +7

    Njan anna chechinte marriage season thodagiyann videos kannan thodagiyee iam so happy to see like this🥹and i feel like she is my sister😘😘
    God blessed the baby🥹🥹❤️

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 дні тому +18

    ഇതുപോലെയുള്ള ആശുപത്രികളിൽ ഒരു സാധാരണ ആളുകൾക്ക് പോകാൻ കഴിയില്ല പ്രസവത്തിനായി.
    കാരണം അത്രക്ക് ചിലവാണ്.

  • @muhammadjabir3084
    @muhammadjabir3084 2 дні тому +6

    Eva ചേച്ചി.. Congratess❤️❤️❤️❤️

  • @nikinkkk127
    @nikinkkk127 2 дні тому +4

    Hii eva.. I started watch your blogs since 2016 or 2017.. That time I always check your food reviews in Dubai.. 2019 we got our princess after7 yrs of marriage.. I can feel your pain... This year u will get your baby.. my opinion pls come to back to dubai.. Dubai is one miracle country.. You will be happy here ❤️

  • @rehnaanas1807
    @rehnaanas1807 2 дні тому +6

    Waiting ayirunnu ee vloginu vendi... Love you💋💋💋😘😘

  • @rosirose789
    @rosirose789 2 дні тому +6

    Ma Sha Allah finally baby is here with beloved family ❤Why I’m crying 😅❤those happy tears ❤

  • @mr.lalusworld8821
    @mr.lalusworld8821 2 дні тому +29

    ഇവക്കും അജയ് ചേട്ടനും വേഗം ഒരു വാവയുണ്ടാകട്ടെ ഇനി 🤲🤲
    😍🥰

  • @SulaikaRafeek
    @SulaikaRafeek 2 дні тому +6

    Congratulations 🥳🥳 നല്ല ഡോക്ടർ 😊

  • @soumyacp3885
    @soumyacp3885 2 дні тому +10

    ഈ അവസ്തയിലൂടെ ഞാൻ പോയിട്ടുണ്ടെങ്കിലും ഇതു കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ദൈവം അവരെ അനുഗ്രഹിക്കട്ടെ 😇😇🙏🙏

  • @gaya3thejus
    @gaya3thejus 2 дні тому +12

    My father is under going dialysis at apollo..so i am hearing that delivery song very regularly, but i got that real feeling ,emotions it conveys after watching this vlog.God bless all❤

    • @AjayStephen
      @AjayStephen  2 дні тому +3

      hope ur father is in good health 🙏🏻

  • @meeramurali206
    @meeramurali206 2 дні тому +3

    Congratulations anna ❤ such a supportive family and docters . As a elder sister eva also did a great support .❤

  • @ahsanmansoor5162
    @ahsanmansoor5162 День тому

    ❤️❤️❤️❤️orupaad happy ee video kanubol njn edak edak ee video kaanayirunnu🤲

  • @Triplet-r6w
    @Triplet-r6w 2 дні тому +16

    So it seems the facility provided in the hospital is international level. The labor team seems kind, not like typical midwives and doctors in many other hospitals in the state.
    The girl was in good hands , why i am saying so because during my second normal delivery because of the pain when i started crying loud i got comments like , why did you go for it when you can't tolerate the pain , do not disturb others and do not come here for your next delivery if you are such a nuisance and so on.
    I assume that the package these guys chose provided the kind treatment .
    Congratulations 🎉🎉 may the baby continue to be healthy and blessed.
    Strength to the mom and dad.

  • @aromalp.k9487
    @aromalp.k9487 2 дні тому +595

    ഇനി നിങ്ങളുടെ ഇടയിലേക്ക് ഒരു വാവ വരാൻ പ്രാർത്ഥിക്കുന്നു....

    • @AjayStephen
      @AjayStephen  2 дні тому +48

      🙏🏻🥰

    • @Kottayamdiary
      @Kottayamdiary 2 дні тому +20

      Yesterday I went to Korattty. Prayed for you also dear ❤❤❤

    • @Linu-j5w
      @Linu-j5w 2 дні тому +7

      @@AjayStephencongratulations 💕💕..normal ano..

    • @thasneebaharsh.1793
      @thasneebaharsh.1793 2 дні тому

      I also prayed fr u dears❤

    • @sitharanair1234
      @sitharanair1234 2 дні тому +2

      Petten thanne varatte❤❤❤❤❤

  • @labeebarishan9138
    @labeebarishan9138 2 дні тому +3

    Congragulation annamma and dibin. Family support wondrful❤️. Doctor and team 👌.

  • @Gayathribai-tv8rw
    @Gayathribai-tv8rw 6 годин тому

    Congratulations dears❤❤❤❤❤

  • @shamzzzzshamzzz8779
    @shamzzzzshamzzz8779 2 дні тому +4

    Waiting ayirunu ❤ congratulations 🎉❤

  • @Jinis26
    @Jinis26 2 дні тому +1

    Adutha new yearinu evakuttiku daivam ithupoloru gift tharate ennu prathikunnu 🙏🙏❤❤🥰

  • @princessmagic1990
    @princessmagic1990 2 дні тому +32

    Next year njngal agrahicha eva chechyde ajay chetantem sontham kanmani verum .....pray to god .....daivam ningalil albhutham pravarthikum ....2025 il daivathinte aa special gift kittum ningaku

  • @jilnatr8531
    @jilnatr8531 День тому +1

    Congratulations anna and dibin❤ valare sandhosham ❤❤❤

  • @ramseenarafeeqkk
    @ramseenarafeeqkk 2 дні тому +8

    Aww🥺karannju poi😢nta delivery November 20 2024 aayirunnu🥰enikk ith kandappol ath orma vannu😭

  • @deepthipradeep2550
    @deepthipradeep2550 2 дні тому +1

    Congratzz 👍🏻santhosham 🥰😘😘😘

  • @annakk5380
    @annakk5380 2 дні тому +7

    My dearss........ Ee year ningalk oru wonder year aayirikum. Oru baby gift ndayallum god tharum. Ith evide parayamo ennu ariyilla. Eva manasil othiri agrahikunnud ennu ente manasu paranjuu. Ee year athinullathavatte🙌🙌. May god bless you both abundantly 🫂🩵💜❤️🤍💛🫶daily ente prayeril include cheyyarind. Medical science kutti ondavilla ennu paranjath aanu enik. But paranja aa mnth thanne pregnant aayii.. God is great... 💖first time aanu oru comment idunnath. Vlogs kaanal ond regularly. Keep goingg❣️

  • @ameenanowshad3865
    @ameenanowshad3865 2 дні тому +2

    Enthina ithokke kaanich enneyum koodi karayipikkunne.😢ennum eee santhosham ingane thanne undaavatte 😊❤❤❤😍🥰

  • @Sammlp
    @Sammlp 2 дні тому +9

    നല്ലൊരു ഡോക്ടർ.... പലയിടത്തും ഗൈനക്കോളജി ഡോക്ടറെ പേടിയാണ് ഗർഭിണികൾക്ക്... എപ്പോഴും വഴക്ക് ആണ് എന്നൊക്കെ പറയുന്നത് കേൾക്കാം.... Anyway thank god

  • @rehnafathi9805
    @rehnafathi9805 8 годин тому

    Beautiful family , beautiful moments captured life time memories, tnx eva

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz 2 дні тому +3

    Nalla Dr .ningle family um super ❤❤

  • @marythomas37
    @marythomas37 2 дні тому +2

    Congrats to Dibin & Anna on being proud parents & God bless...Also to the entire family & doctors & nurses for being extremely supportive and caring throughout the whole process...It's a great 🙌 blessing and wishing you all a blessed New year and God bless!!!

  • @alphonsemathew7430
    @alphonsemathew7430 2 дні тому +15

    Daivam ningaleum ...erattakuttykale.....nalki
    Anugrahikkatteee❤god bless you
    Dear brother and sister

  • @njanumyentejeevidavum
    @njanumyentejeevidavum День тому +1

    15 വർഷം ആയി ഇങ്ങെനെ ഒരു നിമിഷതിന് വേണ്ടി കാത്തിരിക്കുന്നു 😭പ്രാർത്ഥനയിൽ ഉൾപെടുത്തണേ ഒരു കുഞ്ഞു ഉണ്ടാവാൻ

    • @AjayStephen
      @AjayStephen  День тому

      sure ellam nannayi varatte
      prarthanakal 🙏🏻

  • @cynthiasusan7890
    @cynthiasusan7890 2 дні тому +9

    Congratulations Anna Dibin🎉❤ ella nanmagalum undagatte

  • @nideshnair-b1b
    @nideshnair-b1b 2 дні тому +1

    Wow......nice video. Congratulations. Excellent family 🎉🎉🎉❤❤❤

  • @farzananoushad8912
    @farzananoushad8912 День тому +3

    Dibin nte clap😂🎉

  • @bhagyalakshmi9565
    @bhagyalakshmi9565 2 дні тому +1

    Sooo happy to welcome the baby❤️❤️❤️and family support was 😘 annamma nd dibin❤️ God bless all

  • @SharafiyaSharu
    @SharafiyaSharu 2 дні тому +5

    Daddy karanjappo njn enta vappina orthu❤❤enta delvrykun vappi ingana aarnu❤

    • @AjayStephen
      @AjayStephen  2 дні тому +1

      ella achanamarum almost engane aayirikum❤️

  • @sherinvimal658
    @sherinvimal658 10 годин тому

    Good video 😊🥰delivery എത്ര time എടുത്തു da means👆🏻hrs വീഡിയോ കണ്ടപ്പോ പെട്ടെന്ന് baby വന്നു എന്ന് തോന്നി 😊

  • @holyboldrin5792
    @holyboldrin5792 2 дні тому +3

    Congrats dears❤❤❤❤ God bless you

  • @Manziiie
    @Manziiie 2 дні тому

    Aah specs vecha chechi...sooperanutto❤❤

  • @commonman6927
    @commonman6927 2 дні тому +3

    Congrats 🎉 Family is growing big 😊

  • @nanna818
    @nanna818 День тому

    Nammalennum nokkan polum aarum ellaayirunnu😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 aaa kutti faggiya vathi 🥰💖

  • @rubyjoseph8910
    @rubyjoseph8910 2 дні тому +18

    Congratulations
    This year chechikum chettanaum krupasanam amma babies tharatte...
    May the God bless you and your family 💞

  • @sheeba3909
    @sheeba3909 День тому +1

    Evn i rmbrd my delivry day
    Dat is soo emptional n memory filled day lots of joy n sadness on sngl day❤❤❤

  • @vidyakizhakkeppat3450
    @vidyakizhakkeppat3450 2 дні тому +8

    ഞാൻ eva ചേച്ചിയുടെ വീഡിയോസ് പണ്ട് കാണാറുണ്ടായിരുന്നു...... പിന്നീട് ഒരു 2 years നു ശേഷം ഇന്നാണ് കാണുന്നത്...... Im happy to see anna's delivery story today.... Congrats Anna കുട്ടി ❤️

  • @soumyariyadriyad2972
    @soumyariyadriyad2972 2 дні тому +1

    Waiting aayrnu vedio😂😂but babyde face kanan pattiyilla 😢 eva de happiness aa voice undalloooo😅😅😅

  • @deepthipaul7443
    @deepthipaul7443 2 дні тому +3

    Beautiful family ❤❤❤ God bless you all 💞💞💞💞💞

  • @pravithabinu7794
    @pravithabinu7794 2 дні тому +2

    Congrats Dibin ❤Anna
    And whole family ❤❤
    Evaaa nothing to say you are really Great ❤❤❤❤❤

  • @sruthiamith8596
    @sruthiamith8596 2 дні тому +5

    Ente koode delivery kazhinja chechiye njan ipozhum marannitila njagal same name "sruthi"😂 ellarkum maarum ellam marunnu full nokkiyayirunu tarunnath. Last delivery cs randu perkkum boys same weight 😂😂
    Varshangalku sesham psc class il njangal kandu mutti athum manasilayila
    Kunjungal padikkunath same school il avide vech mindiyapo anu eniiku doubt 😂angane mindiyapo annathe that chechi anu ith ennu manasilayath😂

    • @AjayStephen
      @AjayStephen  2 дні тому

      sheyyy🥰🥰

    • @sruthiamith8596
      @sruthiamith8596 День тому

      Bday divasam kandapo anu sathyathil manasilaye avarkum njjangale orma und.angane marakoola bill vare tamil maari adachittund