സ്വന്തം ഇഷ്ട്ടം നോക്കാതെ മറ്റുള്ളവരുടെ ഇഷ്ട്ടം നോക്കിയല്ലേ ചീരു വട്ടനെ കെട്ടിയത് അത് മാഷ് മറന്നോ... എന്നിട്ട് വല്ല്യ ഡയലോഗ്... ആദ്യം സ്വന്തം മക്കളുടെ മനസ്സ് കാണാൻ നോക്ക്
സത്യം ആണ് പക്ഷെ മാഷ് ന്റെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചു നോക്കിയാൽ അതാണ് ശരി എന്ന് മനസിലാകും ഒരു മകളെ ആാാ വീട്ടിൽക്ക് അയച്ചത് തന്നെ വലിയ തെറ്റ് ആണെന്ന് മനസിലാക്കിയ ഒരു അച്ഛൻ തന്റെ മറ്റൊരു മകളെ കൂടി അങ്ങോട്ട് അയക്കുമോ ഒരിക്കലും ഇല്ല അവൾ കൂടി നരകിക്കുന്നത് കാണാൻ ഒരു അച്ഛന് സാധിക്കില്ല പിന്നെ മറ്റൊരു കല്യാണം ഉറപ്പിച്ചു... രണ്ടു പെണ്മക്കൾ ടെ കല്യാണം ഒരേ ദിവസം ഡേറ്റ് തീരുമാനിച്ചു അങ്ങനെ ഇരിക്കുമ്പോൾ ഒരാളുടെ മുടങ്ങിയ എങ്ങനെ ആണ് വിഷമം ഉണ്ടാവില്ലേ രണ്ടു കല്യാണം ഉറപ്പിച്ചിട് ഒരെണ്ണം മാത്രം നടത്തുക... അതും ചേച്ചി നിക്കുമ്പോ അനിയത്തിയുടെ ... 💔 സ്വാഭാവികം ആയിട്ട് അതെ ദിവസം കല്യാണം നടത്താൻ വേണ്ടി മറ്റൊരു പയ്യനെ അന്വേഷിക്കും അപ്പൊ രണ്ടാമത്തെ മകളും ഭർത്താവും നല്ല പയ്യൻ ആണെന്ന് പറഞ്ഞു ഒരാലോച കൊണ്ട് വരുന്നു സമയം ഇല്ലാത്തത് കൊണ്ട് കൂടുതൽ അന്വേഷിക്കാതെ അവർ അത് തന്നെ തീരുമാനിച്ചു ആലോചന കൊണ്ട് വന്നത് സ്വന്തം മകൾ തന്നെ അല്ലെ അനിയത്തി യുടെ ജീവിതം എന്തായാലുo ചേച്ചി തകർക്കില്ല എന്നല്ലേ ആരും വിചാരിക്കുള്ളൂ അത് അങ്ങനെ നടന്നു പിന്നെ വിനയൻ ന്റെ സ്വഭാവം അറിയുന്നത് അപ്പോഴേക്കും ചീരു പ്രെഗ്നന്റ് ആയി ഏത് അച്ഛനും മോളോട് പോവണ്ട വീട്ടിൽ നിന്നോ എന്ന് തന്നെ പറയാൻ പറ്റു നല്ലവൻ ആയി വന്നപ്പോൾ കൂടെ വിട്ട് അത് അഭിനയം ആണെന്ന് അയ്യാൾക് അറിയില്ലല്ലോ 🙄🧐
മാഷിന് ഇപ്പോഴാണോ ബോധോദയം ഉദിച്ചത്. ചീരുവിന്റെ കാര്യത്തിൽ ഇതൊന്നും കണ്ടില്ലല്ലോ.ഈ ബോധം അന്നുണ്ടായിരുന്നെങ്കിൽ ചീരുവിന്റെ ജീവിതം സത്യനുമായി എത്ര സന്തോഷത്തോടെ ആകുമായിരുന്നു
രണ്ടു കുട്ടികളും മൂന്നാമത്തെ പ്രെഗ്നന്റ് ഉം ആയ ചീരു നെ ഇനി സത്യൻ കെട്ടണം 😏 വിനയൻ തന്നെആണ് അവൾക് ചേരുന്നത് കല്യാണത്തിന് മുന്പ് സത്യന്റെകൂടെ പോകരുന്നല്ലോ അപ്പൊ അച്ഛൻ ന്റെ വിഷമം അന്ന് പോയിരുന്നെങ്കിൽ അച്ഛൻ 4 ദിവസം വിഷമിച്ചു പിന്നെ സന്തോഷിച്ചേനെ ഇത് ഇപ്പൊ നേരെ തിരിച്ചു ആയി ഇനി കിട്ടിയ ജീവിതം ആയി പോട്ടെ
ഈ സീരിയലിന്റെ പേര് കന്യാദാനം എന്നല്ല ഇടേണ്ടത് മാഷും മക്കളും 108 പൊട്ടത്തരങ്ങളും
😂
😂😅
😂😂😂
😅
Exactly..
ആരൊക്കെ എന്തൊക്കെ തിരിച്ചടി കൊടുത്താലും സുശീല യുടെ അഹങ്കാരം നിൽക്കില്ല 😂😂😂😂
സ്വന്തം ഇഷ്ട്ടം നോക്കാതെ മറ്റുള്ളവരുടെ ഇഷ്ട്ടം നോക്കിയല്ലേ ചീരു വട്ടനെ കെട്ടിയത് അത് മാഷ് മറന്നോ... എന്നിട്ട് വല്ല്യ ഡയലോഗ്... ആദ്യം സ്വന്തം മക്കളുടെ മനസ്സ് കാണാൻ നോക്ക്
Mashine prasangikkan matram kollam
@@sunithagp3049 സത്യം.... ചീരു വേദനിക്കുന്നത് മാഷ് കാരണം ആണ്
സത്യം ആണ് പക്ഷെ മാഷ് ന്റെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചു നോക്കിയാൽ അതാണ് ശരി എന്ന് മനസിലാകും
ഒരു മകളെ ആാാ വീട്ടിൽക്ക് അയച്ചത് തന്നെ വലിയ തെറ്റ് ആണെന്ന് മനസിലാക്കിയ ഒരു അച്ഛൻ തന്റെ മറ്റൊരു മകളെ കൂടി അങ്ങോട്ട് അയക്കുമോ ഒരിക്കലും ഇല്ല അവൾ കൂടി നരകിക്കുന്നത് കാണാൻ ഒരു അച്ഛന് സാധിക്കില്ല
പിന്നെ മറ്റൊരു കല്യാണം ഉറപ്പിച്ചു...
രണ്ടു പെണ്മക്കൾ ടെ കല്യാണം ഒരേ ദിവസം ഡേറ്റ് തീരുമാനിച്ചു
അങ്ങനെ ഇരിക്കുമ്പോൾ ഒരാളുടെ മുടങ്ങിയ എങ്ങനെ ആണ് വിഷമം ഉണ്ടാവില്ലേ
രണ്ടു കല്യാണം ഉറപ്പിച്ചിട് ഒരെണ്ണം മാത്രം നടത്തുക...
അതും ചേച്ചി നിക്കുമ്പോ അനിയത്തിയുടെ ...
💔
സ്വാഭാവികം ആയിട്ട് അതെ ദിവസം കല്യാണം നടത്താൻ വേണ്ടി മറ്റൊരു പയ്യനെ അന്വേഷിക്കും
അപ്പൊ രണ്ടാമത്തെ മകളും ഭർത്താവും നല്ല പയ്യൻ ആണെന്ന് പറഞ്ഞു ഒരാലോച കൊണ്ട് വരുന്നു സമയം ഇല്ലാത്തത് കൊണ്ട് കൂടുതൽ അന്വേഷിക്കാതെ അവർ അത് തന്നെ തീരുമാനിച്ചു ആലോചന കൊണ്ട് വന്നത് സ്വന്തം മകൾ തന്നെ അല്ലെ അനിയത്തി യുടെ ജീവിതം എന്തായാലുo ചേച്ചി തകർക്കില്ല എന്നല്ലേ ആരും വിചാരിക്കുള്ളൂ
അത് അങ്ങനെ നടന്നു പിന്നെ വിനയൻ ന്റെ സ്വഭാവം അറിയുന്നത് അപ്പോഴേക്കും ചീരു പ്രെഗ്നന്റ് ആയി ഏത് അച്ഛനും മോളോട് പോവണ്ട വീട്ടിൽ നിന്നോ എന്ന് തന്നെ പറയാൻ പറ്റു
നല്ലവൻ ആയി വന്നപ്പോൾ കൂടെ വിട്ട് അത് അഭിനയം ആണെന്ന് അയ്യാൾക് അറിയില്ലല്ലോ 🙄🧐
സുശീലയിൽ നിന്ന് ഇതിൽ കൂടുതലായിട്ട് ഒന്നും പ്രതീക്ഷിച്ചല്ല😅
അനന്തൻ മാഷിന്റെ ഡയലോഗ് കാരണം സുശീല വെച്ചിട്ടുണ്ട് മാഷേ 😂സുശീലയുടെ സ്വത്തിലുള്ള ആർത്തി സ്വപ്നം ആണ് തകർന്നത്
ആഹാ എന്താ പ്രസംഗം 😄😄ഒരു സ്റ്റേജ് വേണ്ടായിരുന്നു 😄
Nice twist... Watched this after many months... Finally Satyan is married... 😂
ലേ ചുച്ചിലാ•••••അയ്യോ ന്റെ സ്വത്ത് അയ്യോ എന്റെ സ്വർണ്ണം 😮😮എല്ലാം പോയെ 🤣
ആഹ് പെട്ടിയിൽ ഉള്ളത് സ്വർണം ആയിരിക്കുല 😂😂റോൾഡ് ഗോൾഡ് ആയിരിക്കും 😅അങ്ങനെ ങ്കിൽ സുശീല പെട്ടു 🤣
അല്ലപിന്നെ.. സച്ചി സാർ എന്താ പൊട്ടനാ
Gokul mati kanum
മാഷിന് ഇപ്പോഴാണോ ബോധോദയം ഉദിച്ചത്. ചീരുവിന്റെ കാര്യത്തിൽ ഇതൊന്നും കണ്ടില്ലല്ലോ.ഈ ബോധം അന്നുണ്ടായിരുന്നെങ്കിൽ ചീരുവിന്റെ ജീവിതം സത്യനുമായി എത്ര സന്തോഷത്തോടെ ആകുമായിരുന്നു
Sathym
ഇത് കഴിഞ്ഞില്ലായിരുന്നൂ /??😂
വിവരക്കേട് മാത്രം ഉള്ള സീരിയൽ
സത്യൻ ചീരുവിനെ കെട്ടിയാൽ മതിയായിരുന്നു ഞാൻ എന്തൊക്ക ആശിച്ചു
👍
Athe prethibha sathyanu cherilla ammachii looku prethibhakku cheeru mathiyayirunnu
@@mercyjose5336 ചീരു മൂന്ന് മക്കളുടെ അമ്മച്ചി
രണ്ടു കുട്ടികളും മൂന്നാമത്തെ പ്രെഗ്നന്റ് ഉം ആയ ചീരു നെ ഇനി സത്യൻ കെട്ടണം 😏
വിനയൻ തന്നെആണ് അവൾക് ചേരുന്നത്
കല്യാണത്തിന് മുന്പ് സത്യന്റെകൂടെ പോകരുന്നല്ലോ അപ്പൊ അച്ഛൻ ന്റെ വിഷമം അന്ന് പോയിരുന്നെങ്കിൽ അച്ഛൻ 4 ദിവസം വിഷമിച്ചു പിന്നെ സന്തോഷിച്ചേനെ ഇത് ഇപ്പൊ നേരെ തിരിച്ചു ആയി
ഇനി കിട്ടിയ ജീവിതം ആയി പോട്ടെ
Indhu Divya unniyude cut
എന്നാലും സത്യനെ കൊണ്ട് ആ പെണ്ണിനെ കല്യാണം കഴിപ്പിക്കേണ്ട ആയിരുന്നു
ഇന്ദു കുട്ടി ഇപ്പോൾ നല്ല അടിപൊളിയായിട്ടുണ്ട് സൂപ്പർ😘😘😘
മുക്ക് പണ്ടം ആവണേ 😅😅
Athe oru krym prathiba korchoodi height koryanm... 🙌🏼onnenki vere oru sathyneklm height kornja peathibye vekkuk allell ipotha prathiba heals idaruth allenki sathyn heals idnm😆🙌🏼
പുതിയ ഇന്ദു സൂപ്പർ ❤
Kushellllea ellleaaaaaa
ശ്യം ഇല്ലേ
Susheela pokunnathinte munne Kai muttikoodayirunnoooo indraaa😂
കുഞ്ഞുണി മാഷും കുട്ടേളും എന്നാക്കാം അല്ലേ
Sathyan cheerune kettanam aayirunnu
Ithenth serial 😅😅
Pavanaayi savamaayi😅
😂
Susheela makan Sathyane muthalakku cholli.
Cherry madi sathiyan