Munthirivallikal Thalirkkumbol - Athimarakombile Making Video

Поділитися
Вставка
  • Опубліковано 4 жов 2024
  • Watch the official making video of the song of "Athimarakombile", from 'Munthirivallikal Thalirkkumbol', an upcoming Malayalam Movie directed by Jibu Jacob and starring Mohanlal, Meena, Anoop Menon, among others. Music composed by M Jayachandran, Lyrics by Rafeeq Ahammed, & Produced by Sophia Paul under the banner of Weekend Blockbusters .
    Singers: Shreya Goshal & Vijay Yesudas

КОМЕНТАРІ • 732

  • @prashnamboothiri1
    @prashnamboothiri1 7 років тому +261

    ശ്രേയാ ഘോഷാൽ എന്താ ശബ്ദം അനുഗ്രഹീത ഗായിക ജയേട്ടാ നന്ദി ശ്രേയയെ സെലക്ട് ചെയ്തതിന് ഈ പാട്ടു പാടാൻ
    വിജയ് യേശുദാസിന്റെ ഈ വർഷത്തെ ഹിറ്റുകളുടെ കൂട്ടത്തിൽ ഒന്നുകൂടി

  • @josethattil3469
    @josethattil3469 4 роки тому +172

    “ശ്രേയ ഘോഷാൽ” സംഗീത ലോകത്തിനു കിട്ടിയ വരദാനം

  • @AdithyanGopinathSG
    @AdithyanGopinathSG 7 років тому +192

    ജയേട്ടാ ഒരു പാട് നന്ദിയുണ്ട് ശ്രേയ ഘോഷലിനു ഈ പാട്ടു കൊടുത്തതിന് .

    • @sanjusunny8623
      @sanjusunny8623 7 років тому +3

      Adithyan Gopinath muggy the ttr rffdxvfbgbgbvgy jhvbbm p$, p omml

    • @asharafali8862
      @asharafali8862 6 років тому +3

      Adithyan Gopinath അടിപൊളി സൂപ്പർ പാട്ടു് -

    • @tanyaj3611
      @tanyaj3611 5 років тому

      🙁🙏

    • @mrwelldone8643
      @mrwelldone8643 4 роки тому

      Beautiful melody

  • @binuPala
    @binuPala 7 років тому +89

    നല്ല പാട്ട്.. shreyaye കുറിച് പറയാൻ ഇനി വാക്കുകൾ ഇല്ല....ദാസേട്ടൻ;ശ്രേയ ...ഈ കാലഘട്ടത്തിൽ ജീവിക്കാൻ പറ്റിയത് ഭാഗ്യം... പുണ്യം...

  • @christyjoseph7041
    @christyjoseph7041 7 років тому +135

    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ
    വരിവണ്ടായി ഞാനിന്നു മെല്ലേ
    മധു തേടുന്നു തിരയുന്നു നിന്നെ
    നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി..
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ...
    ഹേ... ഹേ... ഹേ... ഹേ...
    ആ... ആ... ആ...
    ഇലകളിലുതിരുന്നൊരീ ഹിമകണമേകീടുമോ
    കാത്തിരുന്നു വാനമ്പാടീ..
    നീ കേൾക്കുവാനൊരീണം പാടി..
    പകരുവതെങ്ങനെ പറയുവതെങ്ങനെ
    കരളിലുറങ്ങുമീ കനവുകളങ്ങനെ..
    ആരോരുമോരാതെ നീയോമനേ
    കാതോരമായ് പാടൂ...
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ...
    കറുകകൾ വിരിയുന്നൊരീ പുതുനിലമായെങ്കിൽ നീ
    പൂക്കളാലെ നിന്നെ മൂടി..
    നീ ഓർത്തിടാതെ മെല്ലെ പുൽകി..
    മിഴികളിലിന്നലെ കരുതിയ മൗനമോ
    ഇളവെയിലായിതാ പുലരിവയൽക്കരെ
    തീരാതെ തീരാതെ നീരോളമായ്
    പൂഞ്ചോലയായ് മാറൂ...
    അത്തിമരക്കൊമ്പിനെ ചുറ്റിവരും തെന്നലേ
    തെന്നിത്തെന്നി മണ്ണിൽ വീണതെങ്ങനെ
    പുലരൊളിയങ്ങനെ യവനിക നീക്കവേ
    വനശലഭങ്ങളെങ്ങുമാടവേ
    വരിവണ്ടായി ഞാനിന്നു മെല്ലേ
    മധു തേടുന്നു തിരയുന്നു നിന്നെ
    നറുചിരിയുടെ കിളിമൊഴിയുടെ പുതുമഴയുടെയൊരു മറവിയിലൊഴുകി...
    ആ... ആ... ആ... ആ... ആ

  • @ahmedmeeranoffl
    @ahmedmeeranoffl 7 років тому +145

    This combination never fails to satisfy. It is like Rahman-KS Chitra combo... Awesome work sir

  • @shemyshemy1025
    @shemyshemy1025 4 роки тому +10

    അത്തിമരക്കൊമ്പിലെ... ചുറ്റിവരും തെന്നല്ലേ......
    വളരെ നല്ല സോങ്, വിജയ് യേശുദാസ് ശ്രേയ 👍👍👍👍

  • @kutvlogs7865
    @kutvlogs7865 4 роки тому +14

    ഴ, ഞ, ള മലയാളികൾക്ക് പോലും വഴങ്ങില്ല . മയ. പയം എന്നൊക്കെ പറയുന്ന മലയാളികളുടെ ഇടയിൽ അപ്പോഴാ ബംഗാളി ആയ ശ്രേയ,എത്ര ഈസി ആയി ആണ്. മഴ പുഴ എന്നൊക്കെ ഉച്ചരിക്കുന്നത്. മലയാളികൾ തോറ്റുപോകും. ഹോ great.

  • @sandhyakrishna4604
    @sandhyakrishna4604 6 років тому +86

    Sreya. Ur malayalam pronunciation is excellent .Even though you r a bengali.how easily u r singing difficult malayalamwords like vandu ,kombu etc.u r a role model to new generation female malayaliisingers

  • @mathewbenny9833
    @mathewbenny9833 7 років тому +27

    I didn't met ithanee talented singer like shreya ghoshal
    how sweet her sound ...
    luv u shreya

  • @ashgoji
    @ashgoji 4 роки тому +27

    Always addicted to Shreya ji and MJ sir combo

  • @rajamuhammed4290
    @rajamuhammed4290 7 років тому +42

    is no more words shreya ghoshal amazing

  • @sksnebz5634
    @sksnebz5634 7 років тому +5

    ഒരു രക്ഷയില്ല jayettantye മ്യൂസിക്കൽ രണ്ട മാന്ദ്രിക ശബ്ദങ്ങൾ ... ഓ മനോഹരം 👍👍👍👌😍😍

  • @parvathyrajanrajan848
    @parvathyrajanrajan848 6 років тому +27

    എനിക്ക് വയ്യ srayaghoshal your a best singer i love you srayaghoshal

  • @ramachandransubramanian3315
    @ramachandransubramanian3315 3 роки тому +13

    Lovely song by Shreya and Vijay...Hats off to Jayachandran......

    • @baburaj7921
      @baburaj7921 Рік тому +1

      Uideaxxsd ok videok I am ok video call okibubcallo

    • @arunthomas4652
      @arunthomas4652 Рік тому

      Beautifully sung by vijay yesudas and shreya ghoshal. Very good combo

  • @harshidack9355
    @harshidack9355 7 років тому +8

    Sherya ഏതു song പാടിയാലും അത് extreme loveble ആയിരികൂം .... . melodies voice + Good feel= Sherya goshal !!!! vijay also good voice like Dasetten !!!!!! SUper Song.. Thank u Jayachandran sir to give this wonderfull song.. expect Sweet melodies Again and again.
    you& Sherya goshal Combination

  • @sravanmurali7991
    @sravanmurali7991 7 років тому +71

    vijay yesudas was amazing. his sound resembles his father's younger days.

  • @rajeeshezhuthupurakkal7728
    @rajeeshezhuthupurakkal7728 3 роки тому +4

    ഹാ എന്തൊരു ഫീലാ ഈ മനോഹര ഗാനം ഒരുപാട് നന്ദി ജയേട്ടാ ശ്രേയാ ജീ.വിജയ് പിന്നെ റഫീക്ക് .ക്ക

  • @jayaraj.k.vjayaraj7838
    @jayaraj.k.vjayaraj7838 4 роки тому +7

    മലയാളം അറിയാതെ എങ്ങനെ ഇങ്ങനെ ഉൾക്കെണ്ട് പാടാൻ കഴിയുന്നു അത്ഭുതം തന്നെ

  • @shreyanidhin5490
    @shreyanidhin5490 3 роки тому +3

    ശ്രേയ ചേച്ചിടെ ഹമിങ്..... ഒരു രക്ഷയും ഇല്ല....

  • @raghunathpattanath2852
    @raghunathpattanath2852 6 років тому +41

    Malayalam music world is not dead.All praises to the trio.....Vijay, Shreya and Jayachandran. Flowers and feathers of praise.

  • @livesofjp
    @livesofjp 7 років тому +18

    Amazing composition! Hats off to you Jayettan, Shreya and Vijay!

  • @ManuMohan
    @ManuMohan 7 років тому +27

    സുപ്പെര്‍.. വളരെ മനോഹരമായ ഒരു പാട്ട്.. താങ്ക്സ് ജയേട്ടാ.. ശ്രേയയും, വിജയ്‌ യും ഭംഗിയായി പാടിയിരിക്കുന്നു..

    • @baburaj7921
      @baburaj7921 2 роки тому +2

      okok love you ok video call ok voice okeok

  • @deepalivikrant488
    @deepalivikrant488 3 роки тому +12

    Amazing ...This is treasure...Without understanding even a single word I just loved this song.

  • @gopunair8769
    @gopunair8769 7 років тому +42

    What a beautiful song. I love their golden voice. My favorite duet singers Vijay and Shreya, the best singers.
    They remind Dassetan and Chitra in the 80s.
    Superb Superb Superb superb superb..........Thanks Lalettan, MJ, Vijay and Shreya

  • @bennykpascal
    @bennykpascal 7 років тому +29

    so difficult to find a unique identity for the song, just a usual song, but the energy of the singer is great. no magic.

  • @sajeeshk2274
    @sajeeshk2274 7 років тому +70

    Sreya voice natural feeling lovely song

  • @s.srinivas3115
    @s.srinivas3115 6 років тому +19

    One of my favorite song forever I just feel myself that I'm not in this earth.... Special thanks to Jaya chandran sir for this songs and as always my all time favorite Sherya Ghosal I love Ur Voice Sherya Ji pls take care of Ur Voice.. it's very precious gift to U from God...

  • @rockysharma5922
    @rockysharma5922 6 років тому +18

    shreya ma'am... ur voice is a gift.. 😍

  • @vipinnairuthrathu
    @vipinnairuthrathu 7 років тому +20

    wow!!!
    really wonderful Shreya ji and Vijay.
    Hats off to M.Jayachandran and Rafeeq Ahmed.
    A continuation of the songs like Pattil ee paattil from Pranayam ,Nilave nilave from Chattakkari and Shalabhamayi from Kalimannu,,,

  • @muraleedharanbhaskaran8635
    @muraleedharanbhaskaran8635 7 років тому +18

    ഈ ഗാനം മധുര മനോഹരം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുമെന്നതിൽ ഒരു സംശയവുമില്ല എം.ജയചന്ദ്രന്റെ സംഗീതത്തിൽ ഒരു പൊൺ തൂവൽ കൂടിയാണ് ഈ ഗാനം, വിജയ് യേശുദാസും, ശ്രേയാ ഘോഷാലും മധുരമനോഹരമായി പാടിയിരിക്കുന്നു ....

  • @anishkumarvishwanathan4785
    @anishkumarvishwanathan4785 3 роки тому +6

    Superb shreya awesome what a rendition 👏👏👏👏🙌👌👌👌👌

  • @anainabeneti3821
    @anainabeneti3821 3 роки тому +8

    Shreya Ghoshal voice is very very nice👌👌👌👏👏👍👍👍😘😘😘😍😍😍

  • @sharma-qv8zt
    @sharma-qv8zt 3 роки тому +6

    Best best and ever best Shreya all the time with most sweet voice in South Indian languages, hope Govt of India should honour Shreya by BHARAT RATNA in coming 2022

    • @sharma-qv8zt
      @sharma-qv8zt 3 роки тому

      Shreya myself now in jealous SPHERE as l m fighting for the justice of U and my SLOGAN"SHREYA BEST FOR BHARAT RATNA''untill Shreya justice, myself not care any jealous persons and to fight for the justice of Shreya upto my last breath , some hack my fb account giving REEL sphere and not visible my STORY POST in first sight, myself not at all like REEL post in my most busy SCIENTIFIC life all the time.

    • @pattabiramanpattabiraman225
      @pattabiramanpattabiraman225 Рік тому +1

      @@sharma-qv8zt only in word nothing happened

  • @m.r.jayageetha9408
    @m.r.jayageetha9408 7 років тому +210

    മധുരഗീതം വീണ്ടും എം ജയചന്ദ്രനെന്ന സംഗീതജ്ഞനിൽ നിന്നും മലയാളികൾക്ക് അഭിമാനിക്കുവാൻ.. ശ്രേയ യുടെ തേന്മൊഴിയിൽ...

  • @selvarajk7877
    @selvarajk7877 3 роки тому +8

    Rejoicing 💅🏼Artless and prodigious Shreya Ghoshal ji.Thanks lot because you have been watching all my (homeless,roofless,freezing and street singer selvaraj Kannan ) multi language songs and deeply watching my comments .This song is one of my favourite one and hats off to the music director and his hard work is adorable .I love your music journey and God bless you abundantly.🙏.

  • @AE0197
    @AE0197 7 років тому +30

    wht a superb song .Shreya and vijay done well

  • @amallal7537
    @amallal7537 7 років тому +57

    നൊസ്റ്റാൾജിയ ഉണർത്തുന്ന
    പാട്ട്....

  • @SatheeshCn
    @SatheeshCn 7 років тому +29

    ഹൃദയത്തെ തൊട്ടുതലോടുന്ന song...i like this song...

  • @farzanaparveen6184
    @farzanaparveen6184 7 років тому +9

    I love this song. My music teacher too told me to study this song .she too love this song.

  • @dhe__dragon__fly
    @dhe__dragon__fly 3 роки тому +3

    Malayali allelum ella malayalam songzum chechi nannayitt paadunund🥰🥰🥰💕

  • @rajasreenarayanan4999
    @rajasreenarayanan4999 2 роки тому +10

    Give her wonderful songs.lets enjoy more beautiful songs from her 👍

  • @arunpillai4579
    @arunpillai4579 7 років тому +27

    It's really a wonder how she pronounce our words like this,dedication at its best.Vijay,the greatest gift you ever had came from GOD,you can call him Dad!!!

  • @nishanthkalari2682
    @nishanthkalari2682 7 років тому +20

    Shreya and vijay...superb

  • @DevathasanAPNair
    @DevathasanAPNair 4 роки тому +8

    Such a beautiful song sung by a lovely lady for a very touching movie. I pray one day everyone will not have barriers to live with their ones.

  • @harikrishnakittu2211
    @harikrishnakittu2211 7 років тому +8

    great combination of shreya ji ,vijay ji and m jaychendran sir .this song is simply super

  • @mamathacnjain
    @mamathacnjain 7 років тому +53

    Shreya dee love you love you no words u r jst super star 💕

  • @abhisheknair7225
    @abhisheknair7225 6 років тому +9

    very beautiful gift by jayettan for us. vijay&shreya's voice perfect apt.Superb...

  • @TAHERSYEED
    @TAHERSYEED 7 років тому +10

    Wow!a vry swt vry luvly vry osum vry mindblowng vry gorgeous vry exclnt vry fantstc vry fabulous vry amzng vry melodious vry super vry grt video of makng da song Athimarakombile from film Munthirivallikal sung by da vry swt vry cut vry luvly vry osum vry mindblowng vry gorgeous vry pretty vry sizzlng vry exclnt vry fantstc vry fabulous vry amzng vry stunng vry beutful vry chrmng vry kul vry simple vry pure vry frsh vry inncnt vry splndd vry talntd vry genius vry honrble vry adorble da GODDESS of musc Shreya Ghoshal da bst of da bst da bst singr nd perfrmr of da wrld evr nd a vry grt vry talntd vry genius singr Vijay Yesudasji. It is really a vry swt vry luvly vry osum vry mindblowng vry gorgeous vry exclnt vry fantstc vry fabulous vry amzng vry melodious vry super vry grt duet. Da queen of melody Shreya Ghoshal is a natnl pride a natnl treasure a real lgnd. GOD blss da bst gift of GOD Shreya Ghoshal nd vry grt vry talntd vry genius singr Vijay Yesudasji. Luv u all vry much.

  • @sunilkumar-or1rd
    @sunilkumar-or1rd 7 років тому +129

    ശ്രേയ ഘോഷാൽ ഒരു അത്ഭുദം തന്നെയാണ്.

  • @anithakartha8782
    @anithakartha8782 7 років тому +26

    Splendid!..The free flowing vibrancy of the song is sure to capture hearts!..congrats to MJ and team..

  • @v3rhymes
    @v3rhymes 7 років тому +4

    Superb song Another super hit from lalatten and jayatten after "INNALAE ENTHAE NENJILAE "& " AMMA MAZHAKARU" 😍

  • @ShwetaKadam-gn9di
    @ShwetaKadam-gn9di 6 років тому +9

    Deva! You r the rock star shreya ji Kya kamal Hai love you sooo sooo much

  • @KiranKdarknightrises
    @KiranKdarknightrises 7 років тому +20

    Great duet from a great singers realized by best composer

  • @MinisGourmet
    @MinisGourmet 7 років тому +14

    Beautiful song and music.
    Congratulations Shreya!

    • @sinjusaj3030
      @sinjusaj3030 6 років тому +1

      😘😘😘😘😘😘😍

  • @sabariasbijusms3630
    @sabariasbijusms3630 4 роки тому +2

    Wonderful shreya ghoshal mam

  • @sivaprasadc6169
    @sivaprasadc6169 7 років тому +5

    അടിപൊളി..... ജയേട്ടാ വളരെ മനോഹരമായ melody song......

  • @MidhunFiros
    @MidhunFiros 7 років тому +6

    enthayalam....Shreya....welcome to Kerala....nice to meet you....

  • @sarithmv3146
    @sarithmv3146 7 років тому +8

    you are great shreya chechi

  • @mansoor2423
    @mansoor2423 5 років тому +2

    ശ്രേയ ഘോഷാൽ and jayaചന്ദ്രൻ sir.... nice songs.... ശ്രേയ voice amazing...

  • @bindhusuresh4663
    @bindhusuresh4663 3 роки тому +3

    Shreya your great👏👏👏♥️

  • @robincbabu6805
    @robincbabu6805 4 роки тому +2

    എന്താ ഫീൽ... നമുക്ക് ഈ പാട്ട് പാടി തന്ന.. ശ്രേയക്ക്.. ഒരായിരം നന്ദി 😘😘😘🌹🌹🌹😘😘

  • @fathimanajeem3645
    @fathimanajeem3645 3 роки тому +8

    Just a magical Voice❤️🥰 super 👌 feeling✨

  • @venugopalrajakc3361
    @venugopalrajakc3361 7 років тому +21

    I like all songs of Shreya Ghoshal...

  • @allunikhilshefin7522
    @allunikhilshefin7522 7 років тому +20

    Beautiful song....

  • @sgianyuvasrip
    @sgianyuvasrip 3 роки тому +2

    Shreya...❤️❤️❤️

  • @nivedhithanivi5439
    @nivedhithanivi5439 7 років тому +5

    Wow.. beautiful song with lovely voice.. Love this song 🌺💚💛

  • @123smahi
    @123smahi 7 років тому +7

    soothing to hear this type of music in b/w....great voices..great composing

  • @siddhantsharma4245
    @siddhantsharma4245 2 роки тому +6

    I am from UTTAR Pradesh.....And I found a diamond here in Malayalam. And I know there are many more diamonds, pearls and rubies like this....Please recommend songs to me , my Malayali friends.
    JAI HIND.

    • @swetarajput8248
      @swetarajput8248 Рік тому

      Same Here from UP.
      Kangal Irandal is an another song u can hear.
      Jay Hind.

    • @Bramhankumar001
      @Bramhankumar001 11 місяців тому

      मैं भी दंग ही रह गया कि , बिना शब्दों को समझें कोई गीत इतना कर्णप्रिय कैसे हो सकता है😮
      मैं विस्मित हूँ

  • @sajeeshk2274
    @sajeeshk2274 7 років тому +7

    Sreya n vijay singing lovely

  • @user-qx4dr8ov1s
    @user-qx4dr8ov1s 4 роки тому +3

    Shreya ghoshal and vijay yeasudas nice combo

  • @sidlandge1999
    @sidlandge1999 4 роки тому +2

    Shreya Ghoshal 😍😍😍

  • @reshmamadhu6413
    @reshmamadhu6413 7 років тому +5

    Repeat mode is on.. Shreya is awesome..

  • @cuteboys100
    @cuteboys100 7 років тому +1

    Jayettante sangeetham, Rafeek Ahmed nte varikal koode sreyayum vijay yesudasum.... wow what a lovely song.... love it lotzzzz.....

  • @narendrapatnaik207
    @narendrapatnaik207 5 років тому +6

    When your singing is thoroughly enjoyed n envied at the same time, you are definitely The Best. Luv it.

  • @yomurty
    @yomurty 3 роки тому +1

    😍😍😍😍😍😍😍😍 super ശ്രേയ ഗോശാൽ എനിക്ക് ഇഷ്ട്ടം ശ്രേയ, ചിത്ര, മധു ബാലകൃഷ്ണൻ യേശുദ്ധസ് സുജാത 😍😍😍 സൂപ്പർ അടിപൊളി 😍😘😘😘❤

    • @yomurty
      @yomurty 3 роки тому

      😍😍😍😍

  • @SG-tg6te
    @SG-tg6te 6 років тому +20

    Anupallavi and charanam extraordinary. Shreyaji

  • @kukkuvishnu4172
    @kukkuvishnu4172 7 років тому +8

    amazing shreya ...........

  • @ramachandrannr3462
    @ramachandrannr3462 3 роки тому +5

    Beautiful song ❣️

  • @786jsjourney3
    @786jsjourney3 4 роки тому +3

    ശ്രേയ ജി ബംഗാളി അല്ല..ഞമ്മളെ സ്വന്തം മലയാളി ആണ് ട്ടാ.. ❤️❤️❤️❤️🥰🥰🥰🥰🥰🥰love you Shreya chechee

  • @KannanS-ik2hp
    @KannanS-ik2hp 3 роки тому +1

    Sreya chechi is gift Of God

  • @renjithlakshmanan
    @renjithlakshmanan 7 років тому +21

    After long time hearing a beautiful melody👌👌👌

  • @Human558
    @Human558 5 років тому +2

    1.20-1.22 ശ്രേയ എന്താ ചെയ്തിരിക്കുന്നത്... just superb

  • @deepesh26
    @deepesh26 7 років тому +3

    Vijay super.. improving day by day... best singer in malayalam now

  • @anila_nambiar
    @anila_nambiar 7 років тому +7

    wow! love Shreya-MJ combo always :):)

  • @sakthidevi60
    @sakthidevi60 6 років тому +5

    super composting ,sherya goshal voice super and one of my favourite song in Malayalam. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌼🌼🌼🌼🌲🌲🌲🌼🌼🌼🌼

  • @annsebastianmeenara7668
    @annsebastianmeenara7668 3 роки тому

    വിജയ് യേശുദാസിൻ്റെ romatic Voice അയ്യോ ഒരു രക്ഷയുമില്ല ,Great Son,,, Lov u Sreya

  • @selvarajk7877
    @selvarajk7877 4 роки тому +3

    Yokoso 👋The great Seraya Kosal ji. Soulful rendition .Tumi Bengali holeo,tumar Malayalam uccharon valo .Your life is beautiful ,rich and exciting 👋🙏

  • @girinta3
    @girinta3 7 років тому +8

    wow what a heart touch voice

  • @bindumenon187
    @bindumenon187 3 роки тому +2

    Beautiful combo of Shreya- MG sir

  • @krishnachandran8277
    @krishnachandran8277 7 років тому +3

    athimaram Spr Shreya madam

  • @sajithakilivayil5983
    @sajithakilivayil5983 6 років тому +4

    U are amazing Shreyaji....

  • @Wilzia498
    @Wilzia498 7 років тому +3

    i've listen to this song like 20 times now and it still feels so refreshing.

  • @_-ARohan
    @_-ARohan 2 роки тому +1

    I am Bangladeshi , I don't understand even a single word of this song . But it's a peace to hear shreya's voice in any language.

  • @Binumol.P369
    @Binumol.P369 7 років тому +3

    Dear shreya ur all song suuper and u look so look cute.

  • @muhammedshaheer9354
    @muhammedshaheer9354 7 років тому +57

    shreya. ghoshal supper singing than malayalee

  • @Ashish-nr7og
    @Ashish-nr7og 7 років тому +11

    loved the song
    waiting mvt
    love u ettaa..

  • @nobyjacob2847
    @nobyjacob2847 7 років тому +2

    Very nice voice of shreyaji..... നിങ്ങൾ മലയാളികളെ അതിശയിപ്പിക്കുന്നു.... Because you r bengali

  • @porishmitaborgohainmunu4769
    @porishmitaborgohainmunu4769 7 років тому +12

    I don't understand.. Bt it NYC.. Love u Shreyaa 😙

  • @sarathkumarp463
    @sarathkumarp463 7 років тому +8

    wat a Malayalam pronunciation shrea wow osm....