ഞാൻ ആദ്യമായി വായിച്ച "Noble Quran" English Translation of the meanings and commentry എന്ന ഗ്രന്ഥത്തിൽ ൽ 6:103ൽ ആണ് അള്ളാഹു നമ്മെ കാണുന്നു എന്നതിന് തെളിവ് ആയി അള്ളാഹു എന്നെ ഈ വാചകം കാണിച്ചു തന്നത്. സത്യം ഇതാണ്... അള്ളാഹു നമ്മെ കാണുന്നു എന്നതിന് വല്ല proof ഉണ്ടോ എന്ന് ഒരു ഹൈന്ദവ സഹോദരന്റെ ചോദ്യം ആണ് സത്യം കണ്ടെത്താൻ ഉള്ള എന്റെ ശ്രമം ദൈവ വചനം ആകുന്ന ഖുർആനും, ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളും പഠിക്കാൻ എന്നെ തോന്നിപ്പിച്ചത് . ആ സന്ദർഭത്തിൽ ഒരു വേദങ്ങൾ പഠിച്ച ഒരു ബ്രാഹ്മണ സഹോദരനോട് ഞാൻ പറഞ്ഞു , ദൈവം നമ്മെ കാണുന്നു എന്നതിന് തെളിവ് ആയി ദൃശ്യ മാധ്യമങ്ങൾ TV യും മറ്റും ഉണ്ടല്ലോ? TV യുടെ യഥാർത്ഥ നിർമ്മാതാവ് അത് on ചെയ്തു കാണുമ്പോൾ TV യിൽ കാണപ്പെടുന്ന വ്യക്തികൾക്ക് അഥവാ അതിലെ ചിത്രങ്ങൾക്ക് അത് നോക്കിയിരിക്കുന്ന ഒറിജിനൽ വ്യക്തിയെ കാണുവാൻ സാധിക്കുന്നില്ല . അത് പോലെ ഈ പ്രപഞ്ചം ഉണ്ടാക്കിയ "യഥാർത്ഥ" ദൈവത്തെ "ഡ്യൂപ്ലിക്കേറ്റ്" ആയ നമുക്കും കാണുവാൻ കഴിയുന്നില്ല. എന്ന് മനസ്സ് പറയുന്നു . എന്ന് ഞാൻ ആ ബ്രാഹ്മണ സഹോദരനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് വേദ ഗ്രന്ഥത്തിൽ ഉണ്ട് "ബ്രഹ്മ സത്യം" "ജഗത് മിഥ്യ " എന്ന്. യഥാർത്ഥ ദൈവം ആയ അള്ളാഹു വിനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പറഞ്ഞു . നാഥാ ഞാൻ കണ്ണ് അടച്ച് വിരൽ വെക്കുന്ന ഭാഗത്ത് നീ ഇതിന് തെളിവ് കാണിച്ചു തരണം എന്ന് പ്രാർത്ഥിച്ചുകൊണ്ട് കണ്ണ് അടച്ചു ഖുർആനിൽ വിരൽ വെച്ചു ശേഷം കണ്ണ് തുറന്നു നോക്കി. ആ വാചകം കണ്ടു ഞാൻ ഞെട്ടിപ്പോയി . ഒരു Vission ഉം അതിന്റെ ഒറിജിനൽ സ്രഷ്ടാവിനെ കാണുന്നില്ല എന്ന സത്യം യഥാർത്ഥ ദൈവം ആകുന്ന എന്റെ നാഥൻ എന്നെ കാണിച്ചു തന്നു. ഇതോടെ ഖുർആൻ മഹാ അത്ഭുതമായി എനിക്ക് അനുഭവപ്പെട്ടു. അള്ളാഹു അക്ബർ ! ആ വാചകം 6:103 No vision can grasp Him, But His grasp is over All vision; He is Al-Latheef (The most and Courteous), the Well -Acquainted (vith all in all things). ഹൃദയം ആകുന്ന യന്ത്രം ഉണ്ടാക്കിയ "അൽ ലത്തീഫ് " ആ ഹൃദയത്തിലെ ചിന്തകൾ പോലും അറിയുന്നു എന്നും, എല്ലാ വാർത്തകളും live ആയി കാണുന്ന "അൽ ഹ്ഹബീർ " ആണെന്നും പഠിപ്പിച്ചുതന്നു . 6:104"Now have come to you, From your Lord proofs (To open your eyes ) കണ്ണ് തുറപ്പിക്കുന്ന തെളിവുകൾ നിങ്ങൾക്കിതാ വന്നിരിക്കുന്നു . Wakadalikka nusarriful aayath.... ഈ അത്ഭുതം പലരെയും കാണിച്ചു കൊടുക്കാൻ ഞാൻ google ൽ Holy quran search ചെയ്തപ്പോൾ പലതിലും കാണുവാൻ ഇടയായി . 1400 വർഷങ്ങൾക്ക് മുമ്പ് TV ഇല്ലാത്ത കാലത്ത് രചിക്കപ്പെട്ട കാലത്തെ ഈ ഗ്രന്ഥമാണ് ഖുർആൻ. ഈ വാചകം വായിച്ചതോടെ ഞാൻ പൊട്ടിക്കരഞ്ഞു പോയി. മനുഷ്യരായ നമുക്ക് ഒറിജിനൽ ആയി ഒന്നും ഉണ്ടാക്കാൻ കഴിയില്ല. തുണിക്കടയുടെ മുമ്പിൽ display ക്കായി പ്രദർശിക്കപ്പെട്ട ആൾ രൂപങ്ങൾ ഡ്യൂപ്ലിക്കേറ്റ് (മിഥ്യ ) ആയ നാം ഉണ്ടാക്കിയതാണ്. യഥാർത്ഥ മായ "അൽ ഹഖ് " ആയ അള്ളാഹു ആണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്. ആ സത്യവാന്റെ ഗ്രന്ഥം ആണ് ഖുർആൻ......... നേർ വഴി അതിൽ ഉണ്ട് ****-
ഒരുപാട് ഉസ്താദ് മാരുടെ പ്രസംഗത്തിൽ നിന്ന് വെത്യ സ്ത്തമായി ഞൻ കാണന്നത് വിഭാഗതെ തൊട്ട തീണ്ടാതെ അല്ലാ ഹു വിൻ്റെയും തിരുദ് തരും പറഞ്ഞ കാര്യ oമായം ചേക്കാതെ മനുഷ്യരിലേക്ക് എത്തിക്കുന്നു അല്ലാഹു ദീർഘ ആയുസ് ന ൽ കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പ്രവാചകൻ എന്ന ആ അനുപമ വ്യക്കിത്വത്തെ മന നാർഹവും ഗഹനാർഹവുമായി ഇങ്ങിനെ അവതരിപ്പിച്ച ഈ ശൈലിയിലും ആകർഷവുമായിട്ടുള്ള ഒരു പ്രസംഗം ഇത് വരെ കെട്ടിട്ടില്ല. Jazakulla Khair ദീർഘായുസ്സും ആയുരാരോഗ്യവും തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഒരു കാര്യം മുസ്ലിം സമുദായത്തിനോട് താങ്കൾ തുറന്ന് പറയണം ഉസ്താ ദേ. അതെന്തെന്നോ പ്ര: സ്വ: പറഞ്ഞു എന്നെ സ്നേഹിക്കുന്നവൻ എൻ്റെ ചര്യ പിൻപറ്റുന്നവനാണ് എൻ്റെ ചര്യ പിൻപറ്റുന്നവൻ എൻ്റെ കൂടെ സ്വർഗ്ഗത്തിലാണ്.ആ ചര്യയിൽ ഒരിക്കൽ പോലും പ്ര: സ്വ: തൻ്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ആയത് കൊണ്ട് അത് നൂതന ആശയമാണെന്നും നൂതന ആശയപ്രവർത്തനങ്ങൾ നരകത്തിൽ എത്തിക്കുമെന്നും. ഇതും കൂടി തുറന്ന് പറയുമ്പോൾ മാത്രമേ താങ്കളുടെ പ്രബോധനം പൂർണ്ണമാക്കുകയുള്ളൂ. ഇല്ലെങ്കിൽ പ്രബോധനം അപൂർണ്ണമാണ്.
അറിഞ്ഞോ അറിയാതെയോ ഈശ്വരൻ , സർവ്വേശ്വരൻ എന്നൊക്കെ പ്രഭാഷണങ്ങളിൽ പറഞ്ഞു പോകുന്നതു് ഒഴിവാക്കുന്നതല്ലേ നല്ലതു് വ്യക്തമായ ശീർക്കിന്റെ പദങ്ങളാണ് അവ. സ്ത്രീലിംഗമായും ബഹുവചനമായും ഈ പദങ്ങൾ അവർ ഉപയോഗിച്ചു വരുന്നു.
യേശു പ്രവാചകൻ, ജാര സന്തതിയാണെന്നും, മറിയം പിഴച്ചവളെന്നും, അധിക്ഷേപിക്കുന്ന യൂദനെ തലയിൽ വെച്ചു നടക്കാൻ കൃസ്ത്യാനിക്ക് മാത്രമേ കഴിയൂ.. യൂദനും, കൃസ്ത്യാനിയും ഇസ്ലാമിന്റെ മുൻ രൂപമാണ് എന്ന് അംഗീകരിക്കുന്ന മുസ്‌ലികളെ തിരിച്ച് അംഗീകരിക്കാൻ അവർക്കു വിഷമമാണ്. യൂദന്റെ മോശ പ്രവാചകനെയും, കൃസ്ത്യാനിയുടെ ഈശോ പ്രവാചകനേയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുസ്‌ലിമിനെ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലാ.. ഇവരുടെ ബുദ്ധിപരമായ പാപ്പരത്വം മാത്രം.. ഇവിടെ മുസ്‌ലിം സമുദായത്തെയും, അതിന്റെ വളർച്ചയേയും ഭയക്കുന്നവർ, നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു.. എന്നാൽ നാളിതുവരെ ഏതെങ്കിലും മുസ്‌ലിം പണ്ഡിതൻ മറ്റുള്ളവരുടെ മതങ്ങളെ ആക്ഷേപിച്ചിട്ടുണ്ടോ..? മുസ്‌ലിം എല്ലാ മതങ്ങളേയും അംഗീകരിക്കുന്നതാണ്.. "അവർക്കു അവരുടെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം". ഇതാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്..
മാഷാഅല്ലാഹ്. ഇനിയും ഒരുപാട് അറിവ്. പാവപെട്ട ഈ ഞങ്ങൾക്ക് പറഞ്ഞു തരുവാൻ അള്ളാഹു ദീർക്കായുസ്സു കൊടുക്കണേ. ആമീൻ.
അപൂർവ പ്രസംഗികരിൽ ഒരു വ്യക്തിത്വം... അലിയാർ ഉസ്താദ്
ഈ പ്രഭാഷണം അലിയാർ ഖാസിമിയിലൂടെ അള്ളാഹു കേൾപ്പിക്കുന്നതാണ്. താങ്കൾക്ക് ദീർഘായുസ് നൽകട്ടേ...
ഞാൻ ആദ്യമായി വായിച്ച "Noble Quran" English Translation of the meanings and commentry എന്ന ഗ്രന്ഥത്തിൽ ൽ 6:103ൽ ആണ് അള്ളാഹു നമ്മെ കാണുന്നു എന്നതിന് തെളിവ് ആയി അള്ളാഹു എന്നെ ഈ വാചകം കാണിച്ചു തന്നത്. സത്യം ഇതാണ്... അള്ളാഹു നമ്മെ കാണുന്നു എന്നതിന് വല്ല proof ഉണ്ടോ എന്ന് ഒരു ഹൈന്ദവ സഹോദരന്റെ ചോദ്യം ആണ് സത്യം കണ്ടെത്താൻ ഉള്ള എന്റെ ശ്രമം ദൈവ വചനം ആകുന്ന ഖുർആനും, ദൈവത്തിന്റെ ദൃഷ്ടാന്തങ്ങളും പഠിക്കാൻ എന്നെ തോന്നിപ്പിച്ചത് .
ആ സന്ദർഭത്തിൽ ഒരു വേദങ്ങൾ പഠിച്ച ഒരു ബ്രാഹ്മണ സഹോദരനോട് ഞാൻ പറഞ്ഞു , ദൈവം നമ്മെ കാണുന്നു എന്നതിന് തെളിവ് ആയി ദൃശ്യ മാധ്യമങ്ങൾ TV യും മറ്റും ഉണ്ടല്ലോ?
TV യുടെ യഥാർത്ഥ നിർമ്മാതാവ് അത് on ചെയ്തു കാണുമ്പോൾ TV യിൽ കാണപ്പെടുന്ന വ്യക്തികൾക്ക് അഥവാ അതിലെ ചിത്രങ്ങൾക്ക് അത് നോക്കിയിരിക്കുന്ന ഒറിജിനൽ വ്യക്തിയെ കാണുവാൻ സാധിക്കുന്നില്ല .
അത് പോലെ ഈ പ്രപഞ്ചം ഉണ്ടാക്കിയ "യഥാർത്ഥ" ദൈവത്തെ "ഡ്യൂപ്ലിക്കേറ്റ്" ആയ നമുക്കും കാണുവാൻ കഴിയുന്നില്ല. എന്ന് മനസ്സ് പറയുന്നു . എന്ന് ഞാൻ ആ ബ്രാഹ്മണ സഹോദരനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത്
വേദ ഗ്രന്ഥത്തിൽ ഉണ്ട് "ബ്രഹ്മ സത്യം" "ജഗത് മിഥ്യ " എന്ന്.
യഥാർത്ഥ ദൈവം ആയ അള്ളാഹു വിനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പറഞ്ഞു . നാഥാ ഞാൻ കണ്ണ് അടച്ച് വിരൽ വെക്കുന്ന ഭാഗത്ത് നീ ഇതിന് തെളിവ് കാണിച്ചു തരണം എന്ന് പ്രാർത്ഥിച്ചുകൊണ്ട് കണ്ണ് അടച്ചു ഖുർആനിൽ വിരൽ വെച്ചു ശേഷം കണ്ണ് തുറന്നു നോക്കി. ആ വാചകം കണ്ടു ഞാൻ ഞെട്ടിപ്പോയി .
ഒരു Vission ഉം അതിന്റെ ഒറിജിനൽ സ്രഷ്ടാവിനെ കാണുന്നില്ല എന്ന സത്യം യഥാർത്ഥ ദൈവം ആകുന്ന എന്റെ നാഥൻ എന്നെ കാണിച്ചു തന്നു.
ഇതോടെ ഖുർആൻ മഹാ അത്ഭുതമായി എനിക്ക് അനുഭവപ്പെട്ടു.
അള്ളാഹു അക്ബർ ! ആ വാചകം
6:103 No vision can grasp Him,
But His grasp is over All vision; He is Al-Latheef (The most and Courteous), the Well -Acquainted (vith all in all things). ഹൃദയം ആകുന്ന യന്ത്രം ഉണ്ടാക്കിയ "അൽ ലത്തീഫ് " ആ ഹൃദയത്തിലെ ചിന്തകൾ പോലും അറിയുന്നു എന്നും, എല്ലാ വാർത്തകളും live ആയി കാണുന്ന "അൽ ഹ്ഹബീർ " ആണെന്നും പഠിപ്പിച്ചുതന്നു .
6:104"Now have come to you, From your Lord proofs (To open your eyes ) കണ്ണ് തുറപ്പിക്കുന്ന തെളിവുകൾ നിങ്ങൾക്കിതാ വന്നിരിക്കുന്നു . Wakadalikka nusarriful aayath.... ഈ അത്ഭുതം പലരെയും കാണിച്ചു കൊടുക്കാൻ ഞാൻ google ൽ Holy quran search ചെയ്തപ്പോൾ പലതിലും കാണുവാൻ ഇടയായി . 1400 വർഷങ്ങൾക്ക് മുമ്പ് TV ഇല്ലാത്ത കാലത്ത് രചിക്കപ്പെട്ട കാലത്തെ ഈ ഗ്രന്ഥമാണ് ഖുർആൻ. ഈ വാചകം വായിച്ചതോടെ ഞാൻ പൊട്ടിക്കരഞ്ഞു പോയി.
മനുഷ്യരായ നമുക്ക് ഒറിജിനൽ ആയി ഒന്നും ഉണ്ടാക്കാൻ കഴിയില്ല.
തുണിക്കടയുടെ മുമ്പിൽ display ക്കായി പ്രദർശിക്കപ്പെട്ട ആൾ രൂപങ്ങൾ ഡ്യൂപ്ലിക്കേറ്റ് (മിഥ്യ ) ആയ നാം ഉണ്ടാക്കിയതാണ്. യഥാർത്ഥ മായ "അൽ ഹഖ് " ആയ അള്ളാഹു ആണ് ഈ പ്രപഞ്ചം സൃഷ്ടിച്ചത്. ആ സത്യവാന്റെ ഗ്രന്ഥം ആണ് ഖുർആൻ.........
നേർ വഴി അതിൽ ഉണ്ട് ****-
@@A.K.Arakkal 1
@@A.K.Arakkal mm
@@naseerkunjad9964
എന്നെ "അബ്ദുൽ കരീം" എന്ന് വിളിച്ചോ.
@@KunjabdullahKunjabdullah 132
മാഷാ അല്ലാ
സത്യം തുറന്ന് പറയാൻ ഉസ്താദിന് ദീർഘായുസും ആഫിയത്തും നൽകി നാഥൻ അനുഗ്രഹിക്കട്ടെ ! ആ മീൻ
പിന്നെ സത്യമതം ലോകത്തിന്റെ ശാപം ആയി മാറിയതെങ്ങനെ... പറ... എന്ടെങ്കിലും വിളിച്ചു പറയാതെ സത്യം വായിച്ചറിയു..
😙
@@prasadpp438 no
Ameen 🤲
അലിയാർ ഉസ്താദിനെ ഏറ്റവും ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ അല്ലാഹുആ ഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
Aameen yah Rabbil Alameen
ആമീൻ
അലിയാർ തങ്ങളെ ധു ഹാ ചെയ്യണം ഞാനും ധു ഹാ ചെയ്യാം
ഇൻഷാ അള്ളാഹ്
00000
99u
വളരെ വിഞാന പ്രദമായ പ്രസംഗം 👍
Masha Allah
ഒരുപാട് ഉസ്താദ് മാരുടെ പ്രസംഗത്തിൽ നിന്ന് വെത്യ സ്ത്തമായി ഞൻ കാണന്നത് വിഭാഗതെ തൊട്ട തീണ്ടാതെ അല്ലാ ഹു വിൻ്റെയും തിരുദ് തരും പറഞ്ഞ കാര്യ oമായം ചേക്കാതെ മനുഷ്യരിലേക്ക് എത്തിക്കുന്നു അല്ലാഹു ദീർഘ ആയുസ് ന ൽ കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Aameen aameen 🤲🤲
സല്ലല്ലാഹു അലാമുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം
ദീർഘായുസ്സും ആ ഫിയത്തും റബ്ബ് നൽകട്ടെ - ആമീൻ.
കാലം സമുദായത്തിന് നൽകിയ പ്രഭാഷകൻ
Masha ALLAH,
Al HAMDHULILLAH .
ഉസ്താദ് ഒരു അത്ഭുതം ആണ്
Albhudamalla nalloru islaamika prabhaashakan
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് പ്രധാനിക്കട്ടെ ആമീൻ
സ്വർഗ്ഗം എത്രയും വേഗം ഉസ്താദ് പൂകട്ടെ!
തെണ്ടി
മാഷാഅല്ലാഹ് കാല തിന്റ്റ് വെ ളി ച്ച മാണ് ഉസ്താദ് അല്ലാഹ് അനു ഗ്രഹിക്കട്ടെ. ആമീൻ. ആമീൻ
Aameen aameen
MASHA ALLAHA KERALAM KAN DA NENJURAPPULLA PANDITHA N AFIYATHULLA DEERGAYUSS NEE NALKANE ALLAHA 🎈🎈🎈
ആഫിയത്തും നൽകട്ടെ - ആമീൻ
AllahuAkber
Ya allah
"" Profet (S) "" Allahu Anugrahikkattea"Aameen"ya'Ra bbal"Aalameen "
Allahu swargam moulavilkku nalkatte
Masha Allah !!!!
പ്രവാചകൻ എന്ന ആ അനുപമ വ്യക്കിത്വത്തെ മന നാർഹവും ഗഹനാർഹവുമായി ഇങ്ങിനെ അവതരിപ്പിച്ച ഈ ശൈലിയിലും ആകർഷവുമായിട്ടുള്ള ഒരു പ്രസംഗം ഇത് വരെ കെട്ടിട്ടില്ല. Jazakulla Khair ദീർഘായുസ്സും ആയുരാരോഗ്യവും തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ. ഒരു കാര്യം മുസ്ലിം സമുദായത്തിനോട് താങ്കൾ തുറന്ന് പറയണം ഉസ്താ ദേ. അതെന്തെന്നോ പ്ര: സ്വ: പറഞ്ഞു എന്നെ സ്നേഹിക്കുന്നവൻ എൻ്റെ ചര്യ പിൻപറ്റുന്നവനാണ് എൻ്റെ ചര്യ പിൻപറ്റുന്നവൻ എൻ്റെ കൂടെ സ്വർഗ്ഗത്തിലാണ്.ആ ചര്യയിൽ ഒരിക്കൽ പോലും പ്ര: സ്വ: തൻ്റെ ജന്മദിനം ആഘോഷിച്ചിട്ടില്ല. ആയത് കൊണ്ട് അത് നൂതന ആശയമാണെന്നും നൂതന ആശയപ്രവർത്തനങ്ങൾ നരകത്തിൽ എത്തിക്കുമെന്നും. ഇതും കൂടി തുറന്ന് പറയുമ്പോൾ മാത്രമേ താങ്കളുടെ പ്രബോധനം പൂർണ്ണമാക്കുകയുള്ളൂ. ഇല്ലെങ്കിൽ പ്രബോധനം അപൂർണ്ണമാണ്.
La..ilaha illallah Mohamed Rasulullah 💎💎
ശ്രീ നാരായണ ഗുരു പാടി കാരുണ്യവാൻ നബി മണി മുത്ത് രത്ത് നമോ ?
Alhamdulillah mashaallah jasakallahu allhu usthathine afiyathum arogiyavumdee rgayusum nalkatte aameen
Aameen yarabbal aalameen
masha allah.carect
Correct
Super speech mashallah
അഭിനന്ദനങ്ങൾ
അള്ളാഹു ഇത് പോലോത്ത ഉസ്താദുമാർക്ക് എല്ലാവിധ ദു:ർശക്തികളിൽ നിന്നും കാവൽ നൽകട്ടെ
MASHA ALLAH 😍
🤲🤲🤲
അൽഹംദുലില്ലാഹ്
മാഷാ അള്ളാഹ്
ما شاء الله alhamdulillah الله أكبر aameen aameen yarabbal aalameen
Allahu akbar 🥰🥰🥰
بارك الله
Masha Allah
Alhamdulillah
Heart touching speech
Alhamdulillah
Masha Allah ❤️❤️❤️
Alhamdulillah
Alhamdulillah..
അറിഞ്ഞോ അറിയാതെയോ ഈശ്വരൻ , സർവ്വേശ്വരൻ എന്നൊക്കെ പ്രഭാഷണങ്ങളിൽ പറഞ്ഞു പോകുന്നതു് ഒഴിവാക്കുന്നതല്ലേ നല്ലതു് വ്യക്തമായ ശീർക്കിന്റെ പദങ്ങളാണ് അവ. സ്ത്രീലിംഗമായും ബഹുവചനമായും ഈ പദങ്ങൾ അവർ ഉപയോഗിച്ചു വരുന്നു.
@@subairpanamood2496 allaahu eeshwaran padacha tamburaan jagadeeshwaran jaganiyantaav allaahuvinorupaadu perundu
A great Salute to Crystal Clear speech..Almighty appointed this man 4all ..
Great..Haji Aliyar Qasimi Usthadh
Good speeech
Good
Assalaamu alaikkum rahmathullaahi vabarakaathuhu.
Super 👌👌
അൽഹംദുലില്ലാഹ് 🌷🌷🌷🌷🌷🌷🌷🌷💯💯💯💯💯💯💯💯💯💯
👍💓🌹🌹
🌹🌹🌹
❤❤❤👍👍👍👌🌷🌷🌷
Hasbunalla
നിസ്പക്ഷമതികൾക്ക് വിലയിരുത്താം. ശരിയായി തോന്നാം തെറ്റായി തോന്നാം. താങ്കൾ അതിൽ ഒന്നിന്റെ പ്രതിനിധിയാണ്
ശൈത്താൻ റുഷ്ദി
യേശു പ്രവാചകൻ, ജാര സന്തതിയാണെന്നും, മറിയം പിഴച്ചവളെന്നും, അധിക്ഷേപിക്കുന്ന യൂദനെ തലയിൽ വെച്ചു നടക്കാൻ കൃസ്ത്യാനിക്ക് മാത്രമേ കഴിയൂ..
യൂദനും, കൃസ്ത്യാനിയും ഇസ്ലാമിന്റെ മുൻ രൂപമാണ് എന്ന് അംഗീകരിക്കുന്ന മുസ്‌ലികളെ തിരിച്ച് അംഗീകരിക്കാൻ അവർക്കു വിഷമമാണ്.
യൂദന്റെ മോശ പ്രവാചകനെയും, കൃസ്ത്യാനിയുടെ ഈശോ പ്രവാചകനേയും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന മുസ്‌ലിമിനെ അംഗീകരിക്കാൻ കൂട്ടാക്കുന്നില്ലാ..
ഇവരുടെ ബുദ്ധിപരമായ പാപ്പരത്വം മാത്രം..
ഇവിടെ മുസ്‌ലിം സമുദായത്തെയും, അതിന്റെ വളർച്ചയേയും ഭയക്കുന്നവർ, നിരന്തരം അധിക്ഷേപിച്ചുകൊണ്ടിരിക്കുന്നു..
എന്നാൽ നാളിതുവരെ ഏതെങ്കിലും മുസ്‌ലിം പണ്ഡിതൻ മറ്റുള്ളവരുടെ മതങ്ങളെ ആക്ഷേപിച്ചിട്ടുണ്ടോ..?
മുസ്‌ലിം എല്ലാ മതങ്ങളേയും അംഗീകരിക്കുന്നതാണ്.. "അവർക്കു അവരുടെ മതം നിങ്ങൾക്ക് നിങ്ങളുടെ മതം".
ഇതാണ് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നത്..
എന്ത് ആയാലും യുക്തി വാതികൾ അംഗീകരിക്കില്ല
Al usthaad
ഈസനബിയെ ശ്രീ എന്ന് വിളിക്കരുത്
കൃസ്ത്യാനികൾക് മനസ്സിലാവാൻ പറഞ്ഞതാണ് ... എല്ലാരും കേൾകുന്നതല്ലേ
അതിലെന്താ കുഴപ്പം ?
ദൈവത്തിന്റെ ബിംബവൽക്കരണം ഇല്ലാത്തതുകൊണാണ് മുസ്ലിം സമൂഹം ഇത്രമാത്രം അധ:പതിച്ചത്. ബിംബവൽക്കരണം നടത്തിയ . മതങ്ങളെല്ലാം വിജയിച്ചിട്ടേ ഉള്ളൂ.
Maqbara samskarm?
ഉസ്താദ് ഗ്രേറ്റ് അന്നെഷിച്ചത് കണ്ടെത്തി
തിർ ഛായയും
Hrthayathhl, thattunnaprabhashanam
Thumbnail നൽകിയത് വളരെ മോശമായിപ്പോയി... Views കിട്ടാൻ വേണ്ടി ദീനി കാര്യങ്ങളെ ദയവായി ഇങ്ങനെ മോശമാക്കരുത്
😂😂😂
ഇസ്ലാമിന്റെ ശത്രുക്കൾ പ്രത്യാകിച്ചും പുതിയ പ്രഭാഷകർ പ്രഭാഷണം പരിശീലിക്കുന്നത്, പ്രവാചകനെ തെറി വിളിച്ചും അവഹേളിച്ചുകൊണ്ടാണ്,
...
😂👉🌞?
Muhammad ali jinna kafirano allayo enn enikkariyilla.kafira chyatha oralude mel kufr aropanam nadathu kufr .anenn kettitumd...........,
Doubt sam
മാഷാ അല്ലാഹ്
Alhamdulillah
Masha allah
Mashaalla
Alhamdulillah
Masha Allah