വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേ | Saly Saju | Songs of Hope | For My Jesus | 08 September 2024

Поділитися
Вставка
  • Опубліковано 17 вер 2024
  • വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേ | Saly Saju | Songs of Hope | For My Jesus | 08 September 2024
    Vocals- Saly Saju
    Shoot- Bony James Arackal
    Edit- Simi Sam
    Design- Prince Samuel Joseph
    വീഴാതെ നിൽക്കുവാൻ
    നീ തുണ ചെയ്യണേ
    എന്നാത്മനായകനെ ഈ മരു-
    വാസം തുടർന്നീടുവാൻ 2
    വൈരി എൻ പിൻപിൽ
    ചെങ്കടൽ മുമ്പിൽ 2
    ദുരിതം എൻ ചുറ്റിലും കാണുന്നനേരം 2
    വീഴാതെ….
    ശോകം നിറയും ലോകമരുവിൽ 2
    വ്യാകുലമാനസനായി ഞാൻ പോകവേ2
    വീഴാതെ…….
    നീറുന്ന ചിന്തകൾ
    തോരാത്ത കണ്ണുനീർ 2
    മാറാ എൻ ജീവിതമാർഗ്ഗേ
    ഞാൻ കാണുകിൽ 2
    വീഴാതെ….
    കൂരിരുൾ നീക്കാൻ നീതിയിൻ സൂര്യാ 2
    പൊൻ കതിർ വീശി നീ
    പാരിൽ വരും വരെ 2
    വീഴാതെ…..
    യോർദ്ദാൻ കടന്നാൽ ഭാഗ്യകനാനിൽ2
    മോദമോടെന്നും വസിക്കും യുഗായുഗം2
    വീഴാതെ….
    Veezhathe nilkuvan
    Nee thuna cheiyane
    Ennathma naayakane ie maruvaasam Thudarnneeduvan
    Vairi en pinpil chenkadal munpil
    Dhuritham en chuttilum
    Kaanunna neram
    Shokam nirayum lokamaruvil
    Vyakula manasanayi njan pokave
    Neerunna chindhakal
    Thoratha kannuneer
    Maara en jeevitha marge
    Njan kaanukil
    Koorirul neekkan neethiyin soorya
    Pon kathir veeshi nee
    Paaril varum vare
    Yordhan kadannal bhagya kanaanil
    Modhamodennum
    Vasikkum yugayugam
    Copyright © For My JESUS | Saju&Saly
    📌 Subscribe NOW ▶️
    ©️ For My JESUS | Saju and Saly
    Watch Our Videos:
    Manna Daily Devotion: • Manna Daily Devotion |...
    Morning with God: • Morning with God | Wee...
    Songs of Hope by Saly Saju: • Songs of Hope: Saly Saju
    Short Messages: • Short Message: Saju an...
    For your Prayer Requests Contact Us: +91 9446017115, +91 97784 87116
    #christiansongs #malayalamsongs #yeshunallaidayan #formyjesus #christiandevotionalsongsmalayalam #malayalamsongs #pentecostal #bornagain #formyjesus #formyJESUS #jesus #jesuschrist #salysaju #christiansongmalayalam #newmalayalamchristiansongs #latestworshipsongs #worshipsongs #worshipjesus #newchristiandevotionalsong

КОМЕНТАРІ • 5

  • @soubiasokan5525
    @soubiasokan5525 10 днів тому +2

    വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേ പിതാവേ... ഞങ്ങൾ ബലഹീനരാണല്ലോ 🙏🙏🙏

  • @jojijoseph2072
    @jojijoseph2072 8 днів тому +1

    Thanks My Lord Jesus

  • @Amrutha244
    @Amrutha244 8 днів тому +2

    🙏🙏🙏 Hallelujah 🙏🙏🙏🙏

  • @Aswathyvijayan-tu4to
    @Aswathyvijayan-tu4to 7 днів тому +1

    Amen

  • @babybab9
    @babybab9 10 днів тому +1

    Sthothram 🙏🙏🙏Praise the Lord