മുകളിലേക്ക് നോക്കിയിരുന്നോ ?!! കേരളം കൊടുക്കുന്ന 1600 രൂപ 62 ലക്ഷം പേർക്ക് കൊടുക്കുന്ന ക്ഷേമ പെൻഷനിൽ വെറും 5 ലക്ഷം പേർക്കാണ് മുമ്പ് കേന്ദ്രത്തിൻ്റെ വിഹിതമായ 200 രൂപ കിട്ടിയിരുന്നത്.... ആ 200 രൂപ വിഹിതം കേന്ദ്രം നേരിട്ട് കൊടുക്കാം എന്നിട്ട് പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങളായി ആ ഫണ്ട് ഈ പറയുന്ന 5 ലക്ഷം പേർക്ക് കിട്ടുന്നില്ല
തെക്കനെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മേക്കാൾ സമർത്ഥരും ആരേയും ഗൗനിക്കാതെ അവർ അവരുടെകാര്യം നേടും എന്ന അർത്ഥത്തിൽ മാത്രം മറ്റോന്നും അല്ല. അധിക വിദ്യാഭ്യാസമോ സാമൂഹിക ബന്ധമോ ആ ഗ്രാമത്തി ൽ അവിടത്തെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും ഒതുങ്ങിക്കഴിയുന്ന വർ അതിൽ രാഷ്ടീയമില്ല എല്ലാവരും ശുദ്ധഗതികാർ എന്നതാണ്. നമ്മേക്കാൾ വടക്കരെ വിശ്വസിക്കാം അതാണ് പറഞ്ഞതിൻ്റെ പൊരുൾ
നാടിന്റെ ചലനങ്ങള്‍ അറിയുന്ന സാധാരണക്കാര നിഷ്കളങ്കള രായ മനുഷ്യര്‍ 🙏
സരിൻ ജയിക്കണം. സമയം കളയാതെ അദ്ദേഹം ജനങ്ങളെ കാണട്ടെ.
കേന്ദ്രം എന്ത് കുടിശ്ശികയാണ് തരാനുള്ളത്. അധിക കടമെടുക്കാൻ അനുമതി തരണം എന്ന് അവശ്യപെട്ടു കൊണ്ടാണ് സുപ്രീം കോടതിയിൽ കേസ് കൊടുത്തത്.
കേന്ദ്ര സര്ക്കാര് ഡയറക്റ്റ് ക്യാഷ് to അക്കൗണ്ട് എന്ന് സ്കീംമിൽ ജോയിൻ ചെയ്താൽ പോരേ????
മുകളിലേക്ക് നോക്കിയിരുന്നോ ?!!
കേരളം കൊടുക്കുന്ന 1600 രൂപ 62 ലക്ഷം പേർക്ക് കൊടുക്കുന്ന ക്ഷേമ പെൻഷനിൽ വെറും 5 ലക്ഷം പേർക്കാണ് മുമ്പ് കേന്ദ്രത്തിൻ്റെ വിഹിതമായ 200 രൂപ കിട്ടിയിരുന്നത്.... ആ 200 രൂപ വിഹിതം കേന്ദ്രം നേരിട്ട് കൊടുക്കാം എന്നിട്ട് പറഞ്ഞിട്ട് ഇപ്പോൾ മാസങ്ങളായി ആ ഫണ്ട് ഈ പറയുന്ന 5 ലക്ഷം പേർക്ക് കിട്ടുന്നില്ല
അങ്ങനെ ഒരു സ്കീം ഉണ്ടോ? കേന്ദ്രത്തിന്റെ Msp എത്ര ആണ്? എത്ര ദിവസം കഴിഞ്ഞാണ് പൈസ കിട്ടുന്നത്?
എന്റെ കൈരളി സത്യം പുറത്തു വിട് പുതിപ്പള്ളിയിൽ നിങ്ങൾ ചെയ്തത് സത്യം ആരുന്നോ ഇല്ല നിങ്ങൾ പുറത്തു വിടന്നുവാർത്ത സത്യം അല്ല
കുത്തി തിരുപ്പു മാമാ മാത്യം
കൈരളി എന്തൊക്കെ തള്ളിയിട്ടും കാര്യമില്ല പൂത്ത ബ്രെഡ് ചീയും 😂😂
Sript കോമഡി തന്നെ 😅😅😅
എന്തായാലും സത്യം സമ്മതിക്കാൻ ബുദ്ധിമുട്ടാണ് അല്ലേ🤔
തെക്കനെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് നമ്മേക്കാൾ സമർത്ഥരും ആരേയും ഗൗനിക്കാതെ അവർ അവരുടെകാര്യം നേടും എന്ന അർത്ഥത്തിൽ മാത്രം മറ്റോന്നും അല്ല. അധിക വിദ്യാഭ്യാസമോ സാമൂഹിക ബന്ധമോ ആ ഗ്രാമത്തി ൽ അവിടത്തെ ആചാരങ്ങളിലും
അനുഷ്ടാനങ്ങളിലും ഒതുങ്ങിക്കഴിയുന്ന വർ അതിൽ രാഷ്ടീയമില്ല എല്ലാവരും ശുദ്ധഗതികാർ എന്നതാണ്. നമ്മേക്കാൾ വടക്കരെ വിശ്വസിക്കാം അതാണ് പറഞ്ഞതിൻ്റെ പൊരുൾ
കുത്തി തിരുപ്പു ചാനൽ കൈരളി പുതു പള്ളിയിൽ എന്ത് അരുന്നു പെർഫോമൻസ്