||അളിയൻ വന്നത് നന്നായി ||Comedy Video||

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 670

  • @Aishu9115
    @Aishu9115 2 роки тому +243

    പണ്ട് സ്കൂളിൽ പഠിക്കാൻ ഉണ്ടായിരുന്നു മലയാളം സെക്കൻഡിൽ അളിയൻ വന്നത് നന്നായി എന്ന പാഠം പഠിച്ചവർ ഉണ്ടേൽ ഇങ്ങു പോരെ.. ...

  • @suhailaalimon1435
    @suhailaalimon1435 2 роки тому +54

    Brothers ഇല്ലാത്ത എത്ര പേരുണ്ട് ഇവിടെ 😔😔😔എന്നെപോലെ

  • @michoos5494
    @michoos5494 2 роки тому +1218

    പണ്ട് സ്കൂളിൽ പഠിച്ച അളിയൻ വന്നത് നന്നായി എന്ന കഥ ഓർത്തവർ ഉണ്ടൊ 😀

  • @mahots
    @mahots 2 роки тому +79

    ലക്ഷ്മിച്ചേച്ചീഡെ അതിസൂക്ഷ്മ ഭാവങ്ങൾ......❤❤❤

  • @B4AINUUS
    @B4AINUUS 2 роки тому +34

    ചേച്ചിയും അനിയനും അടിപൊളി 😆😆😆പിങ്കിമോൾ 👍👍

  • @chandranvr4352
    @chandranvr4352 2 роки тому +22

    സഞ്ജു ഈയിടെയായി വളരെ നന്നായി അഭിനയിക്കുന്നുണ്ട്. ലക്ഷ്മി 🥰

    • @sanjuandlakshmy3952
      @sanjuandlakshmy3952  2 роки тому +3

      😂😍😍

    • @ashiquestyle6871
      @ashiquestyle6871 2 роки тому +2

      അതെ. വാതിൽ തുറക്കുമ്പോൾ അളിയനെ കാണുമ്പോഴുള്ള ഭാവം 👌🏽.

  • @sylajavv7243
    @sylajavv7243 2 роки тому +19

    അളിയൻ അടിപൊളി.സഞ്ജുവും ലക്ഷ്മിയും പിന്നെ പണ്ടേ പൊളിയാണല്ലോ❤️💐

  • @aamiiissworld3977
    @aamiiissworld3977 2 роки тому +13

    Sanju ചേട്ടൻ നല്ല ഗ്ലാമർ ആയിട്ടുണ്ട് 💚👍

  • @അനന്യമനോജ്
    @അനന്യമനോജ് 2 роки тому +6

    പോരാ...പോരാ..പോരാ.. മേലാൽ ഇമ്മാതിരി പണി കാണിക്കരുത്. ഇത്തവണത്തേക്ക് ക്ഷമിച്ചു. അളിയൻ വന്നത് നന്നായി. ,🤣😍

  • @aaryaanu9459
    @aaryaanu9459 2 роки тому +13

    Waiting for next episode......😃😃😃😃lekshmi chechi sundari ayitind.... nice video.....

  • @prinshasajith9971
    @prinshasajith9971 2 роки тому +12

    ചേച്ചിയുടെയും അനിയന്റെയും സ്നേഹവും സന്തോഷവും കണ്ട ചേട്ടനോ അനിയനോ ഇല്ലാത്ത njan🥺

  • @shivanya9389
    @shivanya9389 2 роки тому +35

    Fvt couples ellarum polichu ❤

  • @noufinoushad5906
    @noufinoushad5906 2 роки тому +2

    Thekkan thallu kandu chechy🥰🥰 chechyde part nice arunnu chechy kidukki ayitt eduthu😘😘😘chechy polichu

  • @divyasunisuni994
    @divyasunisuni994 2 роки тому +2

    Mathi. Pakshe vegam venam😛😛 waiting

  • @tipsandvlogbysruthy
    @tipsandvlogbysruthy 2 роки тому +133

    എന്റെ പൊന്നോ ഞാൻ ഓർത്തു ആ രഹസ്യം ഇന്ന് തന്നെ അറിയും എന്ന് 🥰അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ് 🌹

  • @lavanyanithya6568
    @lavanyanithya6568 2 роки тому +13

    Next episode waiting 🥰🥰🥰🥰🥰😘😘😘😘love you lakshi chechi&sanju chetai 😍😍😍😍😍

  • @subhasanthosh7046
    @subhasanthosh7046 2 роки тому +3

    VanChatheee....kaathirikkan pattilllaaaaaa....🤩🤩suuuuperrr aayittundu ❤❤

  • @shriya0096
    @shriya0096 2 роки тому +62

    ഇത് ചതി ആയിപോയി next എപ്പിസോഡ് വേഗം ആയിക്കോട്ടെ ❤❤❤❤അടിപൊളി ആയിട്ടോ മൂന്നുപേരും ❤❤😍😍😍

  • @rashidashajeerrashidashaje2421
    @rashidashajeerrashidashaje2421 2 роки тому +2

    Ithuvare ulla nighalde oru videosum polum miss aakkiyittilla......spr.... Waiting for next episode....

  • @aswathyachu848
    @aswathyachu848 2 роки тому +3

    ഈ എപ്പിസോഡ് പൊളിച്ചു.
    അടുത്ത എപ്പിസോഡ് ഇനി എന്നാ.
    Iam waiting 😊😊

  • @Linsonmathews
    @Linsonmathews 2 роки тому +59

    ആാാ.... Best....
    ക്ലൈമാക്സ്‌ എത്തിയപ്പോ...
    ദേ, അത്‌ അടുത്ത എപ്പിസോഡിൽ കാണിക്കാം എന്ന് 🤒 ശരി, കാത്തിരിക്കാം 🙇‍♂️😅😅😅

  • @sajithraprasad5460
    @sajithraprasad5460 Рік тому +1

    Sanju and lakshmi chetta chechi njan നിങ്ങളുടെ കടുത്ത ആരതിഗിയാണ് എനിക്ക് നിങ്ങളെ കാണണം ennud 💖💖💖plsss ഒരുപാട് നാളായി ആഗ്രഹം manasil kodu നടക്കുന്നു 🔥💖💖💖❤ ഒന്ന് radu മണിക്കൂർ ചിലവഴിക്കണം ennud plss 💖💖💖😨

  • @sreejithps6491
    @sreejithps6491 2 роки тому +4

    മതി... മതി... പക്ഷേങ്കിലെ പെട്ടന്ന് വേണം കെട്ടോ 👏👏😍😍👍👍

  • @AmmuzzAmmu-m8f
    @AmmuzzAmmu-m8f 11 місяців тому +5

    1 വർഷമായി ഞാൻ കാത്തിരിക്കുന്നു എന്തുകൊണ്ടാണ് 2 എപ്പിസോഡ് ഇടാത്തത്

  • @bijumathew2039
    @bijumathew2039 2 роки тому +1

    പോരായിരുന്നു ആ സാരമില്ല കട്ട വെയ്റ്റിംഗ്

  • @nishasanthosh1532
    @nishasanthosh1532 Рік тому +1

    ഒറ്റപെടൽ ഫീൽ ചെയുന്നുണ്ട് 😄😄😄😄

  • @ajayajaykumar6995
    @ajayajaykumar6995 2 роки тому +4

    Porannu paranjalum wait cheyyanamalloooo 🤩 waiting for next episode

  • @giftyvishnu3971
    @giftyvishnu3971 Рік тому +2

    Super... Enk നിങ്ങളെ വല്ല്യ ഇഷ്ട്ട.... ❤️❤️❤️❤️

  • @Krishna86420
    @Krishna86420 2 роки тому +40

    സൂപ്പർ ❤️🥰
    ശേടാ...!ഇത് ഇപ്പം ബാലരമയിലെ (തുടരും) കഥ വായിച്ച പോലെ ആയി പോയി.. 😭😭😭😭

  • @shibinbasheer9581
    @shibinbasheer9581 2 роки тому +2

    എന്നാലും തങ്കച്ചൻ സാറിന്റെ ആ call എന്താരുന്നു.. മതി wait ചെയ്യാം അടുത്ത എപ്പിസോഡിൽ മതി... 😊😊😊😊

  • @sapnaratheesh2813
    @sapnaratheesh2813 10 місяців тому +2

    Ithil lakshmi sundari ayirikkunnu.

  • @Devu1541
    @Devu1541 2 роки тому +5

    Waiting aayirunnu.ennum nokkum account new videos vallathum vanno enn

  • @rahulsubrahmanian8510
    @rahulsubrahmanian8510 2 роки тому +3

    Aa രണ്ടു ചായ ഗ്ലാസ്സ് കണ്ടപ്പോൾ ആദ്യം കരുതി 🥃🥃 ഇത് ആയിരിക്കും എന്ന്😅😅😅

  • @shilnavijeesh7426
    @shilnavijeesh7426 2 роки тому +1

    Kanumbol manasinoru thanuppa spr

  • @lintavarghese2916
    @lintavarghese2916 11 місяців тому +2

    Second part ititille atho vere chanelil aano hooo thappikondirikyaato plssss onnu parayoooo ini second part illee sanjuuu😮😮pattichathaanoooo😢😢

  • @abhiramivc7907
    @abhiramivc7907 2 роки тому +7

    Ningade video instayil kandkond nikkuayrnn😍.. What a coincidence🤩

  • @vijeethapraveesh8508
    @vijeethapraveesh8508 2 роки тому +1

    Chathi ayippoi...kodum chathi.ngeee ngeeee😅 Suspense

  • @AshikaKJ
    @AshikaKJ 2 роки тому +7

    Ayyo... Angane nirthum ennu vijaarichilla... Adutthu episodeinu katta waiting aanu... Keep going team... !!! 😇

  • @dinnymariyam1234
    @dinnymariyam1234 2 роки тому +9

    നന്നായിട്ടുണ്ട് എല്ലാരും നന്നായി അഭിനയിച്ചു

  • @rejithajayan8237
    @rejithajayan8237 2 роки тому +3

    സഞ്ജു &ലക്ഷ്മി നന്നായിട്ടുണ്ട്. എല്ലാ വീഡിയോസും കാണാറുണ്ട്.

  • @sjrahul8301
    @sjrahul8301 2 роки тому +4

    3:23 this seen it's 🥳🥳 aliya ragule😘😘

  • @aleenarajan4407
    @aleenarajan4407 2 роки тому +3

    Aliyan vannath nannai. ,Unnikuttan schoolilek,,dheenamma,,pinne oru kuragante kadha ....aaa books onnude vayikan pattuvarannakil ennu alogikkarund

    • @ratheeshkochu4790
      @ratheeshkochu4790 2 роки тому +1

      തീർച്ചയായും... പഴയ കാലം ഒരിക്കൽ കൂടി തിരിച്ചു കിട്ടിയാരുന്നെങ്കിൽ.... ചന്ദന കട്ടിൽ പോലുള്ള പദ്ധ്യവും ഒക്കെ അടങ്ങിയ പാഠഭാഗം..2nd മലയാളം... 🥰

    • @aparnar480
      @aparnar480 2 роки тому +1

      കിഷ്കിന്ധ അല്ലേ..മറക്കാൻ പറ്റില്ല അതൊന്നും ഒരിക്കലും😍😍😍😍

    • @ratheeshkochu4790
      @ratheeshkochu4790 2 роки тому

      @@aparnar480 mm

  • @suryasreghu3972
    @suryasreghu3972 2 роки тому +5

    Sooooooooooooperbbbbbb... 😘😘😘😘😘😘😘😘😘😘😘I like that sibling's combo.... I Really missed my brother 😢

  • @anaghap.s_anu
    @anaghap.s_anu 2 роки тому +6

    Adipoli Katta waiting for next episode🤩🤩😍😍🔥🔥🔥🔥

  • @3angelsvlog47
    @3angelsvlog47 2 роки тому +2

    Adipwoliii next epi.vegamvaraneeeeee ..

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 2 роки тому +4

    അളിയൻ സൂപ്പർ
    കട്ട വെയിറ്റിങ് അടുത്ത പാർട്ടിന്

  • @nazarpanazar5377
    @nazarpanazar5377 2 роки тому +3

    എന്നാൽ അടുത്ത എപ്പിസോഡ് വേഗം വേണം 😄👍👍😍

  • @arunkutts007
    @arunkutts007 2 роки тому +1

    Seriously one of the standard episode....

  • @shilpav8753
    @shilpav8753 2 роки тому +1

    Njngade video varan vendi kaathirikkunna njan🥰🥰🥰🥰chechim chettanum poliya.....,❤️❤️

  • @swaminathankoothath5662
    @swaminathankoothath5662 2 роки тому

    പൊളിച്ച് തകര്‍ത്തു nxt episode കട്ട waiting

  • @nimyajil
    @nimyajil 2 роки тому +1

    Athu porayirunnu. Pine SP paranjasthithiku next episode nu vendi wait chyam...

  • @ashasanthosh9046
    @ashasanthosh9046 2 роки тому +1

    Ith orumatiri chathi ayi poyi. Next part vegam venam tto.

  • @sreedevicm5685
    @sreedevicm5685 2 роки тому +1

    Endhoru kashttava ith..vallatha chathi aii poii ..pettannu next episode idanney🧐

  • @sarithasathyan2977
    @sarithasathyan2977 2 роки тому +9

    Shoo 😅cutta waiting 😍 next episode vegam venam😥😥

  • @induvinod5511
    @induvinod5511 2 роки тому +8

    കൊള്ളാം..! ഞാൻ പ്രതീക്ഷിച്ചു... ഈ twist 😄concise. Crisp!.
    Good

  • @hashimsalamhashi9206
    @hashimsalamhashi9206 2 роки тому +2

    mathi aduthathil arinjaaamathi 🥰
    saanam pwolich🤩

  • @zenusworld6750
    @zenusworld6750 2 роки тому +1

    എത്രയും പെട്ടെന്ന് വരണെ അടുത്ത episode.

  • @akhithasudhakaran2710
    @akhithasudhakaran2710 2 роки тому +4

    Adutha episode vegam edanyyyy🤗🤗 polich,,,,,👌👌

  • @Kannakisworld2249
    @Kannakisworld2249 2 роки тому +1

    Adutha episode vare wait cheyyan vayya....

  • @statusworld-dk9rr
    @statusworld-dk9rr 2 роки тому +1

    പോരാ പെട്ടെന്ന് അടുത്ത എപ്പിസോഡ് ഇടണം 🥰❤️

  • @smithasudhi3937
    @smithasudhi3937 2 роки тому +6

    പോരാ....... ഇപ്പോൾ അറിയണം 😍😄😄😄😄

  • @MinuTrishiva
    @MinuTrishiva 2 роки тому +3

    Pora... ippo thanne parayuvo.... 😄😄

  • @shilpar973
    @shilpar973 2 роки тому +1

    അടുത്ത എപ്പിസോഡ് പെട്ടന്ന് ഇടണേ plz plz plz 👌👌👌👌👌👌

  • @akashshivanand5122
    @akashshivanand5122 2 роки тому +1

    Give Me Some Polichu🤣🤣🤣🤣🤣🤣

  • @aswathysajeev1603
    @aswathysajeev1603 2 роки тому +4

    പോരാ ഇപ്പൊ അറിയണം 😂😂😍

  • @soumyakiran6497
    @soumyakiran6497 2 роки тому +2

    ഹായ് പിങ്കിമോൾ.. പിങ്കിമോളെ എനിക്ക് ഒത്തിരി ഇഷ്ടവാ 😘😘

  • @sofisofiya7930
    @sofisofiya7930 2 роки тому +5

    adutha episodil arinja mathi. Athini ennanavoo.. Kurach serious version analoo😄

  • @tumbakuttan
    @tumbakuttan 2 роки тому +1

    E njan, athu but super story aiyerunnu

  • @safwanaijas7583
    @safwanaijas7583 2 роки тому +2

    ഇത് kandodirikkumbo njhan ഉണ്ണിയപ്പം kayikkayirunnu... Same pitch😍

  • @sanashafeeque6327
    @sanashafeeque6327 2 роки тому +2

    Idh kaanumbol ende veed orma vannu... Miss my fam😔

  • @preethypreethy2477
    @preethypreethy2477 Рік тому

    മതി, അടുത്ത എപ്പിസോഡിൽ അറിഞ്ഞാൽ മതി 🥰🥰🥰🥰🥰🥰

  • @devzz14
    @devzz14 2 роки тому +2

    Chettane njan kandayirunnu ennale in pala , poovarani

  • @geeshmadas9208
    @geeshmadas9208 2 роки тому +1

    പണ്ട് മലയാളം ക്ലാസ്സിൽ പഠിച്ച കഥ.. ഞാൻ ഇത് കണ്ടിട്ടില്ല.. ആദ്യം കമന്റ് ആണ് ഇട്ടത്.. ഭയങ്കര സന്തോഷം..

  • @akkuyazi1077
    @akkuyazi1077 2 роки тому +10

    സ്ഥിരം പ്രേഷകർ ക്യാമ്മോൻ 👍👍👍👍

  • @Nasikamar
    @Nasikamar 2 роки тому +13

    പോര സഞ്ജു ഏട്ടാ😄😄😄
    ഇപ്പോ അറിയണം 😄
    ന്തായാലും കിടു 👍👍👍😍😍😍

  • @shibishameermedia2127
    @shibishameermedia2127 2 роки тому +2

    Next episode katta waiting. Entheraana enthoo aaa rahasyam

  • @riyasalih
    @riyasalih 2 роки тому +4

    മതി അപ്പൊ മതി. അടുത്തത് പെട്ടന് വരണെ 😄

  • @alvinalvi597
    @alvinalvi597 2 роки тому +3

    2:56'nu bag'il ninnedutha same t-shirt aanu 2019 August 8'nu aliyan ittirikkunnathu.... Noted.... 🤣🤣🤣🤣

  • @anitha2081
    @anitha2081 2 роки тому

    ഞാൻ ഇപ്പോ നിങ്ങളുടെ വലിയ ഫാൻ ആണ് ട്ടോ.....

  • @saranyareghu3378
    @saranyareghu3378 2 роки тому +1

    Good 👍👍👍👍👍👍thank you❤❤❤❤❤❤❤🌹🌹🌹🌹🌹 heart touching story love you

  • @devikaajay5682
    @devikaajay5682 2 роки тому +31

    Waiting for the next episode 👌❤️

  • @thusharathushara8229
    @thusharathushara8229 2 роки тому +4

    അടുത്ത എപ്പിസോഡിൽ പറഞ്ഞാൽ മതി പക്ഷേ വേഗം പറയണം 😂😂

  • @sajeenanainas5894
    @sajeenanainas5894 2 роки тому +1

    മതി, wait ചെയാം 🥰

  • @ayshathafeefa548
    @ayshathafeefa548 2 роки тому +15

    Enikk 7 vayas different ulla aniyan undaitunnu.Avane e episode kandapol Miss aai😞😭.Ende kunhanujande qabr vishalamakate.Aameen🤲

  • @semimolabdulaziz3655
    @semimolabdulaziz3655 2 роки тому +14

    Super 😍, waiting for next episode 😍

  • @rajisankar9501
    @rajisankar9501 2 роки тому +5

    മതി 🥰👍🏻👍🏻👍🏻👍🏻

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 роки тому +1

    പഴേ എന്തുവാ ഇതാണ് രസം 😥

  • @kananamarnath3068
    @kananamarnath3068 2 роки тому +3

    Poli anuggal adukkalayi kayarulla Annan parayunnath but ith verity anu

  • @prasanthks7174
    @prasanthks7174 2 роки тому +1

    Next. Video. Waiting. Chetta. Chechi

  • @rajulakr9383
    @rajulakr9383 2 роки тому +6

    അടിപൊളി.. നല്ല വെറൈറ്റി എപ്പിസോഡ് ആയിരുന്നു ❤️

  • @fishingnightingale1360
    @fishingnightingale1360 2 роки тому +1

    പേര് കണ്ടപ്പോ മലയാളം 2 il അളിയൻ വന്നത് നന്നായി chapter ഉണ്ടായിരുന്നില്ലേ... അതാ ഓർമ വന്നേ but അതിന്റെ climax ആണേൽ ഓർമേം കിട്ടുന്നില്ല . Ow my god... ഓർമ കിട്ടുന്നില്ല..😂😂😂😂.

  • @rahmathmajeed1982
    @rahmathmajeed1982 2 роки тому +1

    മതി അടുത്ത എപ്പിസോഡിൽ അറിഞ്ഞാൽ മതി👌

  • @Anu-ok8jo
    @Anu-ok8jo Рік тому

    Idak reel cheyth irunnath 😂😂😂…itherem comedy ewdunn oppikkinn ningal

  • @soumyajaison3482
    @soumyajaison3482 2 роки тому +2

    Eyyyy. .... ഇത് വല്ലാത്ത പരിപാടി ആയിപ്പോയി..... കട്ട waiting 🤗🥰🥰🥰

  • @remyasunil8503
    @remyasunil8503 2 роки тому +6

    അടുത്ത എപ്പിസോടിനായി വെയ്റ്റിങ് ♥😍

  • @jitheshchettikulangara2265
    @jitheshchettikulangara2265 2 роки тому +1

    👏👏👏🙏🙏🙏🥰🥰🥰 എല്ലാം അടിപൊളി

  • @mohammedfathahs5766
    @mohammedfathahs5766 Рік тому

    Ethinte second part venam soon 💜

  • @anilgeorgegeorge1553
    @anilgeorgegeorge1553 Рік тому

    Kidu

  • @User9_294
    @User9_294 2 роки тому +18

    Waiting for sanju's entry in movies, ur acting is 👌👌👌

  • @Dora-1997
    @Dora-1997 2 роки тому +1

    Ningal poliiyaaa😍