||കുടുംബ പുരുഷൻ ||Kudumba Purushan||Comedy Video||Malayalam Sketch||

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 906

  • @bijubiju7422
    @bijubiju7422 8 місяців тому +6

    മനസ്സിന് സുഖ൦ പകരു൬ വീഡിയോ. കാണാൻ നല്ല മൂട്

  • @ashleybabu9016
    @ashleybabu9016 10 місяців тому +5

    Aa sankadana ilakuna scene kandapo, njn urakke chirichhhh😂😂😂😂😂, ayoooo wit, ithoke engne opikunu😂😂😂

  • @ayshachinnu9571
    @ayshachinnu9571 Рік тому +42

    ഇത് പോലെ ഒരേണ്ണം മതി ജീവിതം നശിക്കാൻ..🙆🏻‍♀️ അമ്മാവനെ കണ്ടപ്പോൾ എടുത്തു കിണറ്റിൽ ഇടാൻ തോന്നി 😂😂

  • @smithasoja7012
    @smithasoja7012 Рік тому +355

    ഏതു ടെൻഷൻ സമയത്തും നിങ്ങളുടെ വീഡിയോ കാണുമ്പോൾ relax ആകും. പിന്നെ നിങ്ങളുടെ വീഡിയോസിൽ എല്ലാം നല്ലൊരു മെസ്സേജും കാണും 👍❤❤❤

  • @Vishnu-f7u
    @Vishnu-f7u Рік тому +13

    എന്റെ ഏറ്റവും പ്രിയപ്പെട്ടവർ. രണ്ടുപേരെയും നേരിൽ കാണണം എന്നുണ്ട് 🥰🥰

  • @krishnakichus7593
    @krishnakichus7593 Рік тому +9

    ഇവരുടെ എത്ര വീഡിയോസ് വന്നാലും
    ''സൗന്ദര്യം ഒരു ശാപമാണോ ചേട്ടാ'' എന്ന് ചോദിക്കുന്ന വീഡിയോ കണ്ട് ചിരീച്ചീട്ടുള്ള അത്രയൂം ഞാന്‍ വേറേ ചിരിച്ചിട്ടില്ല😂❤

  • @bichuzzvlog6401
    @bichuzzvlog6401 Рік тому +167

    ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ജോഡി ആണ് സഞ്ജുലക്ഷ്മി ❤❤❤❤️😍🥰❤️❤️❤️നിങ്ങളുടെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട് pair 👌👌👌👌❤️🥰❤️❤️❤️

  • @AmmuAmmu-dg7mg
    @AmmuAmmu-dg7mg Рік тому +29

    സൂപ്പർ ജോഡി ആണ് ഇവർ. വല്ലാത്ത കാട്ടികൂട്ടലുകൾ ഇല്ലാതെ നന്നായി ചെയ്യുന്നു. നിഖിൽ ലെന ഇവരെ യും വലിയ ഇഷ്ടം ആണ്. സിയ കുട്ടിയെയും

  • @amrithapsreekumar
    @amrithapsreekumar Рік тому +16

    വേദിയിൽ ഇരിക്കുന്ന നിങ്ങൾക്കും സദസ്സിൽ ഇരിക്കുന്ന എനിക്കും 😌🌚note the pointt😂😂

  • @VenuPonnni
    @VenuPonnni 5 місяців тому +4

    നല്ല തുത്തമ ഭർത്താവും നല്ല ഉത്തമ ഭാര്യയും നല്ല രസച്ചണ്ട്

  • @dreamtone_
    @dreamtone_ Рік тому +12

    നിങ്ങളുടെ വീഡിയോസ് ഒന്നും miss ആക്കാറില്ല. ഇന്നലെ relatives ന് ഒക്കെ കാണിച്ചു കൊടുത്തു(paper കൊടുക്കുന്ന വീഡിയോ) ഏത് tension ഉള്ള സമയത്തു ഇത് കണ്ടാൽ നല്ല relax ആണ്❤😊

  • @rajisankar9501
    @rajisankar9501 Рік тому +14

    സംഘടന ഇളകിയത് സൂപ്പർ 😆😆

  • @mareenareji4600
    @mareenareji4600 Рік тому +30

    ഈ അടുത്ത കാലത്ത് കണ്ട നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും നല്ലത് ഇതാണ്. സൂപ്പർ ❤❤❤

  • @this.is.notcret
    @this.is.notcret Рік тому +46

    അടിപൊളി 👌🔥💥💕💕❣️❣️
    പാവങ്ങളെ തമ്മിൽ തല്ലിക്കാനുള്ള അമ്മാവന്റെ ശ്രമം പരാജയപ്പെട്ടു 😃😃ചിലർ അങ്ങനാണ് അഭയം കൊടുക്കുന്നവരെ തമ്മിലടിപ്പിക്കും...
    റൂമിനകത്ത് വഴക്ക് ഇങ്ങനെയാണെന്ന് ആദ്യമേ മനസ്സിലായി 😂😂
    അമ്മാവനെ പറ്റിക്കാനാണെന്നും മനസ്സിലായി..😂😂

  • @pramodmathew143
    @pramodmathew143 Рік тому +41

    അമ്മാവന്റെ നഖം ഉരസൽ അടിപൊളി അത്പോലെ ആ ഡയലോഗ് "പിന്നേം വരുവാ കൂട്ടി തല്ലിപ്പിക്കാനായി" സൂപ്പർ അങ്ങനെ ആകെ മൊത്തത്തിൽ അടിപൊളി എപ്പിസോഡ്

  • @Sh_96_s
    @Sh_96_s Рік тому +7

    എന്തുവാ ഇത് അടിപൊളി ആക്കി കളഞ്ഞല്ലോ മൂന്നാളും 😍😍😍🔥🔥

  • @Linsonmathews
    @Linsonmathews Рік тому +81

    പസ്സ് സംഘടനയിൽ ഒരു അംഗത്വം കിട്ടോ...? 😂 climax പൊളിച്ച്, അമ്മാവന്റെ ഒരു അവസ്ഥ... 😹😹😹

  • @Naijariyas
    @Naijariyas Рік тому +9

    13:25 ക്യാമറ man 😂❤️

  • @nimishavs37
    @nimishavs37 Рік тому +113

    Made for each other ❤❤❤ lucky couples 😊😊😊

  • @aminasalam8412
    @aminasalam8412 Рік тому

    UA-cam il search cheyt kanunna vedio ningaldetan. Manas asostamakumbolokke sherikum ningalude video kanumbo relax akarund. My all time fav😘😘😘

  • @sanjuandlakshmy3952
    @sanjuandlakshmy3952  Рік тому +112

    🎉

  • @josechristychristy3579
    @josechristychristy3579 Рік тому +14

    പാവം ഞങ്ങടെ kannappiye അമ്മാവൻ ആക്കി.. എന്നാലും കുളം കലക്കി റോൾ പൊളിച്ചു 🎉🎉🎉🎉❤❤❤...

  • @sijusimonp
    @sijusimonp Рік тому +16

    അമ്മാവന് spl കൈയടി 👏👏

  • @Jnp569
    @Jnp569 Рік тому +1

    Ennum ithupole njangale chiripikanum snehathode jeevikkanum kazhiyatte 🥰🥰🥰🥰🥰

  • @rekharaj8254
    @rekharaj8254 Рік тому +5

    Kudumbam kalakki ammavan ore poli😂

  • @veenavijayan5852
    @veenavijayan5852 Рік тому +1

    Sanju chettan❤ lakshmy chechi❤👍👍👍👍

  • @anjuchikku7964
    @anjuchikku7964 Рік тому +9

    ഒരുപാട് ഇഷ്ട്ടമാണ് നിങ്ങളെ randupereyum😍😍😍😍

  • @LailaKazim-ug5ir
    @LailaKazim-ug5ir Місяць тому

    Tention ullapo nigalude video kanum 😂
    Pinne nigalude poove poove premam pookunnunde e song nigalude comedy videos il aanu kooduthal match aakunnathu😂😂

  • @zalna04
    @zalna04 Рік тому +56

    നല്ല theme ആയിരുന്നു 🥰 നിങ്ങളുടെ videos ഒരിക്കലും നിരാശ പെടുത്തിയിട്ടില്ല.... ചിരിക്കാനും ചിന്തിക്കാനും ഒരുപാടുണ്ട് ❤ ഇനിയും variety contents create ചെയ്യാൻ കഴിയട്ടെ❤ 🥰

  • @juanleo2017
    @juanleo2017 Рік тому +2

    ടെൻഷൻ അടിച്ചു ഇരിക്കുമ്പോൾ നിങ്ങളുടെ വീഡിയോടെ നോട്ടിഫിക്കേഷൻ വരും വീഡിയോ കാണും ടെൻഷൻ മാറും 😊😊പിന്നെയും വീണ്ടും ടെൻഷൻ ആകും 😅

  • @nadhinadheerariyas2288
    @nadhinadheerariyas2288 Рік тому +5

    നിങ്ങള്‍ പൊളിയാണ് 👍👍👍ചേട്ടന്‍ ചേച്ചി 🥰🥰🥰

  • @chinjuchinju3630
    @chinjuchinju3630 Рік тому +21

    എന്താ എന്ന് അറിയില്ല.. Vdo full കാണുന്നതിന് munne ഇവരെ കാണുമ്പോ തന്നെ ഞാൻ ചിരി തുടങ്ങും 😁

  • @Albus_Dumbledore703
    @Albus_Dumbledore703 Рік тому +14

    ഭാര്യമാർക്ക് ഒരു താങ്ങ്😁 ലേ ഭാര്യ, അത് കേട്ട മതി എട്ടായി🥴🤣

  • @sandhyasooraj9597
    @sandhyasooraj9597 Рік тому +3

    Ente ponneeeee adipoliiii.. Superrre❤️❤️❤️❤️❤️❤️

  • @lekshmipriya2947
    @lekshmipriya2947 Рік тому +4

    Chevi vellam keri erikuva ath kollamm😂😂

  • @amruthalekshmi-xm8mq
    @amruthalekshmi-xm8mq Рік тому +1

    Ningal randum happy ayi irikkunna kanumbo thanne oru santhosham. Gd vedio ❤

  • @Devu417
    @Devu417 Рік тому +8

    Adipoli sanjuchetta lekshmichechi♥️ Lekshmi chechi acting 🥰poli

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому +1

    Doraa enthuvadii Athukondu chiricha tiredness mariyapol adutha chiripadakam vannu 😄😄😄😀😀😀💪

  • @AshaAsha-ce3bs
    @AshaAsha-ce3bs Рік тому +4

    കുടുംബം കലക്കി അമ്മാവൻ 🤐🤐🤐

  • @angelmoncy4696
    @angelmoncy4696 Рік тому +2

    Kesavan chettan , omg, you are sooo talented ❤❤❤❤😮😮😮😮

  • @sreelayam
    @sreelayam Рік тому +4

    നല്ല ഒരു ഡ്രാമ. നന്നായി ചെയ്തു 👌🥰💕🌹

  • @nishabeevi6514
    @nishabeevi6514 Рік тому

    എന്നും ഇങ്ങനെ ഇരിക്കട്ടെ masha allah

  • @ShareefaKotta
    @ShareefaKotta Рік тому +35

    Super😂

  • @rashibanu7900
    @rashibanu7900 Рік тому +1

    Full adipoly vedeos anu..relax avum

  • @rajalekshmiz579
    @rajalekshmiz579 Рік тому +3

    Ente Lekshmi Sanju.Harikkuta enthuvayithu
    Chirichoru vazhiyayi.😅🤣🤣🤣🤣😄

  • @asikasik6343
    @asikasik6343 2 місяці тому

    Nigal poliyan ttaa ❤️😘

  • @reshmakumaran5872
    @reshmakumaran5872 Рік тому +4

    Eppozhatheyum pole polichu ❤️❤️❤️❤️🙏

  • @sonajoy3100
    @sonajoy3100 Рік тому +2

    7:14..7:18 😂😂, ammaavan enna oru kudumbakalaki aan..😂👍🏻

  • @Explorers1418
    @Explorers1418 Рік тому +65

    What a caring husband ❤❤❤❤❤❤Love u sanju chetttah❤❤❤❤

  • @user-cw6gc2cs5d
    @user-cw6gc2cs5d Рік тому +6

    MBA വരെ പഠിച്ചിട്ട് മത്തി ചുരണ്ടുന്ന് 😂😂😂😂😂

  • @adhithyam.j85
    @adhithyam.j85 Рік тому +4

    Aayyoooo vaayye.. Njan niaglil addict aayii.. Ennum oru video kandile urakkam varilla😂😂😂❤❤❤❤

  • @SureshKumar-io3fj
    @SureshKumar-io3fj Рік тому

    Sanju chettan Ella sentence lum (appom) thudakkathil cherthuttund

  • @dilz3652
    @dilz3652 Рік тому +2

    😂😂😂chirikkan vendi maathram.....ee channel subscribe cheythth...athorikkalum waste aayilla.... videos ellam kidilolkidilam.... Sanju chettn nd Lakshmi chechi😂😂😂 orupad ishtanu ❤❤❤...love u all....ennum nanmakal...orupad aasamsakal ❤❤❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  Рік тому +1

      🥰❤🥰❤

    • @dilz3652
      @dilz3652 Рік тому

      @@sanjuandlakshmy3952 🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰🥰

    • @therealsalman6775
      @therealsalman6775 Рік тому

      @@sanjuandlakshmy3952😊😊😊

  • @angelmoncy4696
    @angelmoncy4696 Рік тому +1

    Kadakku purath😂😂😂

  • @seenajohn9703
    @seenajohn9703 Рік тому +24

    Made for each other❤😊

  • @ഗാരേജ്
    @ഗാരേജ് Рік тому +14

    അണ്ണനും ചേച്ചിയും, ടീമും എത്തിയിട്ടുണ്ട് 🎉🎉🎉🎉🥰🥰🥰

  • @anooslittlegarden196
    @anooslittlegarden196 Рік тому +86

    സംഘടനയുടെ പേര് പസ്സ് 😂😂😂

  • @athirars8365
    @athirars8365 Місяць тому

    അമ്മാവൻ പൊളിച്ചു

  • @aami__4
    @aami__4 Рік тому +4

    Enthuvayith on love ..💕

  • @beenaabraham2243
    @beenaabraham2243 Рік тому +1

    കേശവൻ 😂ചേട്ടൻ, ബാലചന്ദ്രൻ മേനോൻ സ്റ്റൈൽ

  • @anjanaparu2018
    @anjanaparu2018 Рік тому +1

    Lakshmi chechii sanjuchetan ishtam❤

  • @jyothidinesh8054
    @jyothidinesh8054 Рік тому +4

    Superb👌👏👏👏

  • @anjaliamaljune3059
    @anjaliamaljune3059 Рік тому +1

    Favorite youtubers😍😘

  • @ARTworldbyparvathy
    @ARTworldbyparvathy Рік тому +7

    കുടുംബ പുരുഷൻ നല്ല പേര്😅😂❤

  • @vaninvijayan7958
    @vaninvijayan7958 Рік тому +2

    കാണുന്നതിന് മുൻപേ like adichand✨pwoli ആയിരിക്കുമെന്ന് ariyalo😁

  • @arshaajayan6558
    @arshaajayan6558 Рік тому +3

    ❤💞 waiting for more

  • @sam11649
    @sam11649 Рік тому

    ഒത്തിരി ഇഷ്ടമായി.❤👍

  • @americansanchaaribyaugustine
    @americansanchaaribyaugustine Рік тому +3

    എന്റെ പൊന്നോ 😍😍😂😂😂🙏🙏🙏❤️❤️❤️

  • @RohiniChitty
    @RohiniChitty Рік тому +2

    Enik ang ishtaaay kollam pwoli.... Bt ippo arkkum illathath e trust anu... Oral ndhelum paranjal theeravunnathe ullu palarkkum idayle trust.... Love mrrg cheythavarum arrange mrrg cheythavarum ellam ithokke 1 manasilakki paraspa viswasathodeyum Sathya sandhathayodeum poyrunnel mathiyayrun... Allel Vndum Vndum pala newsukal nammal kanandi varum

  • @pigpig3590
    @pigpig3590 Рік тому +3

    Sanju lakshmi. Super performance 🎭 adipoli

  • @aswathykishore3924
    @aswathykishore3924 Рік тому +2

    Nigal kochiyil youtube meet upinu illayirunno??...

  • @sobhasobha7942
    @sobhasobha7942 Рік тому +5

    പസ്സ് സൂപ്പർ താരം 😅😅

  • @keerthanaps7422
    @keerthanaps7422 Рік тому +4

    Superb🤣

  • @Adhizz-b9m
    @Adhizz-b9m Рік тому +1

    Nyshhh video😂❤

  • @famaccountunnechuparambil
    @famaccountunnechuparambil Рік тому +5

    nice husband and wife your nice couple

  • @asikasik6343
    @asikasik6343 2 місяці тому

    Nigale romantic poliyan❤

  • @kavithaempillai3531
    @kavithaempillai3531 Рік тому +7

    പസ്സ് എന്ന പേര് നല്ല വെറൈറ്റി ആയിട്ടുണ്ട് 🤣🤣🤣

  • @sunilath609
    @sunilath609 Рік тому +1

    Sanju ne kannumboyekum enik chirivarum😂

  • @deepusp6990
    @deepusp6990 Рік тому +4

    Nice🥰👍🏻

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 Рік тому +1

    അമ്മാവന്റെ ചെവിക്കല്ല് അടിച്ചു പൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ 😂😂

  • @snehasheron1117
    @snehasheron1117 Рік тому +4

    Sanju & lekshmi super ❤ love you ❤️

  • @aryas4485
    @aryas4485 Рік тому +1

    Randu perum poli👍😘😘🤩

  • @anishasonu534
    @anishasonu534 Рік тому +8

    Lakshmi chechi.... Enthuvaayithu.... Ningade thalakkakathu enthuvaayithu... Engana ee contents oppikunae??😅😅

  • @sumayyanufail7052
    @sumayyanufail7052 Рік тому +1

    Polichu

  • @Rebecca75100
    @Rebecca75100 Рік тому +3

    Nalla stress ullapo ningade video oru aswavasama...if possible kurachude frequent aay idamo? Kure karyangal,shoot,editing ellam undu hard aanenu ariyam...just if possible...comedy videos are really gud❤❤

  • @thomasantony9632
    @thomasantony9632 Рік тому +1

    Super abhinayam

  • @momz_corner
    @momz_corner Рік тому +3

    Ijjathi serial promo😂😂😂😂

  • @dhanyaanil123anil5
    @dhanyaanil123anil5 Рік тому +1

    Super poliyae🎉

  • @sufairabasheer2365
    @sufairabasheer2365 Рік тому +8

    Super saju chettaa and Lakshmi chechi❤❤

  • @francispa1371
    @francispa1371 Рік тому +1

    12:09 super dailog

  • @sreyasreeragstyle1518
    @sreyasreeragstyle1518 Рік тому +3

    Cute 🥰 Couple❤❤❤

  • @asfiyafaizal5319
    @asfiyafaizal5319 Рік тому +2

    സൂപ്പർ dears ❤

  • @nasmafaisal2430
    @nasmafaisal2430 Рік тому

    Comedy aanelum nalla veediyo 😊👍

  • @anjalybabu6511
    @anjalybabu6511 Рік тому +3

    Adipoli 😂🥰

  • @ladeedajabin7788
    @ladeedajabin7788 Рік тому +7

    This is so cute 🥺❤ and beautiful ❤️

  • @jubybaby7421
    @jubybaby7421 Рік тому

    Keshavan. Chettan very talented

  • @Binimanoj123
    @Binimanoj123 Рік тому +3

    അമ്മാവൻ ബെസ്റ്റ് 😅😅😅

  • @maniac_devil
    @maniac_devil Рік тому +1

    Chittiyil njnum und.. enik koode oru membership venam😅

  • @queenofbrothersheart1373
    @queenofbrothersheart1373 Рік тому +3

    Cheatta cheachii. ..... Big fan 🤍. Cheattanu enne ormayundo thrissur pulimootil silks nte avde vech kandu photo eduthille😌☺️

  • @ichupachu7161
    @ichupachu7161 Рік тому +1

    Pavam ammavan😂😂 kore ennam ind inganathe