ما شاء الله. الحمد لله അറബി അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം പഠിപ്പിക്കുന്ന വളരെ ഉപകാരപ്രദമായ ക്ലാസ്സ്🌷👍🌷 ز س ش ص ض ഈ 5 ഹർഫുകൾ ഉച്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 👌. ഓരോ അറബി അക്ഷരങ്ങളുടെയും മലയാളവുമായി സാമ്യമുള്ള പദങ്ങൾ പറഞ്ഞു അവ രണ്ടും തമ്മിൽ ഉള്ള വ്യത്യാസം പറഞ്ഞു തരുന്നത് കൊണ്ട് എളുപ്പത്തിൽ മനസ്സിലാക്കി എടുക്കാൻ പറ്റുന്നു 👌👍🌷
വളരെ നല്ല ഉപകാരപ്രദമായ ക്ലാസ്.. ♥️ അല്ലാഹു ഉസ്താദിനും ഈ ക്ലാസ് പരാജയപ്പെടുത്തിതന്ന Qari Naser saqafi ഉസ്താദിനും ആഫിയതുളള ദീര്‍ഘായുസ് നൽകട്ടെ.. آمين يارب العالمين
മദ്രസയിൽ ചെറിയ ക്ലാസ്സിൽ (ഒന്നാം ക്ലാസ് മുതൽ 4 ആം ക്ലാസ്സ് വരെ) നന്നായി ഉച്ചാരണം അറിയുന്നവരും പഠിപ്പിക്കാൻ കഴിയുന്നവരും ആവണം പടിപ്പിക്കേണ്ടതും നാം ജോലിയ്ക്ക് നിറുത്തേണ്ടതും....അല്ലാതെ ഏതെങ്കിലും മുത:അല്ലിമിനെയോ അല്ലേൽ ജോലി ഇല്ലാത്ത തൊപ്പി ധരിച്ചു നടക്കുന്നവരെയോ അല്ല നിറുത്തേണ്ടത്.... നമ്മുടെ സ്കൂളിലും (ഇംഗ്ലീഷ് articulation) മദ്രസ്സയിലും പഠിച്ചിട്ടും നേരാം വണ്ണം ഉച്ചാരണം പടിക്കാത്തത് ഇതൊക്കെ കൊണ്ടാണ്.
അസ്സലാമു അലൈക്കും... മുരട് എന്നുള്ളത് നാവിന്റെ സ്റ്റാർട്ടിങ്. വായ പൂർണമായും തുറന്നാൽ കാണാത്ത,,ഉള്ളിലേക്ക് ഇരിക്കുന്ന സ്ഥലമാണ് യഥാർത്ഥത്തിൽ... എന്നാൽ നാവിന്റെ അങ്ങേയറ്റത്തെ പറ്റി മുരട് എന്ന സാധാരണഗതിയിൽ പ്രയോഗിക്കാറുണ്ട്... അതായത് ഖാഫിന്റെ makhrajine കുറിച്
س ز ص താഴെ ഉള്ള മുൻപല്ലുകളിൽ നാവിന്റെ അറ്റം തട്ടിയാൽ ശരിയാണോ (മുകളിലുള്ള പല്ലിൽ തട്ടാതെ? വീഡിയോയിൽ പറഞ്ഞത് പോലെ ഈ ഹർഫുകൾ പറയുമ്പോങ്ക പല്ലുകൾ കൂട്ടി മുട്ടുന്ന ശബ്ദം വരില്ലേ?
ما شاء الله. الحمد لله
അറബി അക്ഷരങ്ങളുടെ ശരിയായ ഉച്ചാരണം പഠിപ്പിക്കുന്ന വളരെ ഉപകാരപ്രദമായ ക്ലാസ്സ്🌷👍🌷
ز س ش ص ض
ഈ 5 ഹർഫുകൾ ഉച്ചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 👌.
ഓരോ അറബി അക്ഷരങ്ങളുടെയും മലയാളവുമായി സാമ്യമുള്ള പദങ്ങൾ പറഞ്ഞു അവ രണ്ടും തമ്മിൽ ഉള്ള വ്യത്യാസം പറഞ്ഞു തരുന്നത് കൊണ്ട് എളുപ്പത്തിൽ മനസ്സിലാക്കി എടുക്കാൻ പറ്റുന്നു 👌👍🌷
വളരെ ഉപകാരം ഉസ്താദെ.... ജസാകുമുല്ലാഹ് ഖൈറ....
Dgshs
الحمد لله مشا ءالله مشا ءالله 👍👍👍
വളരെ നല്ല ഉപകാരപ്രദമായ ക്ലാസ്.. ♥️ അല്ലാഹു ഉസ്താദിനും ഈ ക്ലാസ് പരാജയപ്പെടുത്തിതന്ന Qari Naser saqafi ഉസ്താദിനും ആഫിയതുളള ദീര്‍ഘായുസ് നൽകട്ടെ.. آمين يارب العالمين
പരിചയപ്പെടുത്തിത്തന്ന എന്നായിരിക്കും ഉദ്ദേശിച്ചത്
ماشاءالله تبارك الله
ماشاء الله
nallapole manassilaakkaan saadhichu
زഎന്ന അക്ഷരം നേർത്തു പറയാൻ അല്ലെ ഉസ്താദ് പറഞ്ഞത്.. നേർപ്പിച്ചു പറയേണ്ടത് മറ്റേ ذഅല്ലെ 🤔
Alhamdu lillaah... جزاك الله خيرا في الدنيا والآخرة
ماشاء الله بارك الله
Nalla class anu ustaad
ماشاء الله
ഒരുപാട് ഉപകാരം ആയി ഉസ്താദേ 🤲🤲
7വർഷം മുമ്പ് ക്ലാസ്സ് കേട്ട് പഠിച്ചു ഇന്ന് പിന്നെ യും കേട്ടപ്പോൾ വല്ലാത്ത അനുപൂതി മനസ്സിൽ 🤲🤲
മാഷാഅല്ലാഹ് 🌹🌹🌹
جزاك الله خير
02:15 ز
05:09 س
07:08 ش
08:28 ص
11:00 ض
sprb
ماشاء الله
Nalla class
മദ്രസയിൽ ചെറിയ ക്ലാസ്സിൽ (ഒന്നാം ക്ലാസ് മുതൽ 4 ആം ക്ലാസ്സ് വരെ) നന്നായി ഉച്ചാരണം അറിയുന്നവരും പഠിപ്പിക്കാൻ കഴിയുന്നവരും ആവണം പടിപ്പിക്കേണ്ടതും നാം ജോലിയ്ക്ക് നിറുത്തേണ്ടതും....അല്ലാതെ ഏതെങ്കിലും മുത:അല്ലിമിനെയോ അല്ലേൽ ജോലി ഇല്ലാത്ത തൊപ്പി ധരിച്ചു നടക്കുന്നവരെയോ അല്ല നിറുത്തേണ്ടത്....
നമ്മുടെ സ്കൂളിലും (ഇംഗ്ലീഷ് articulation) മദ്രസ്സയിലും പഠിച്ചിട്ടും നേരാം വണ്ണം ഉച്ചാരണം പടിക്കാത്തത് ഇതൊക്കെ കൊണ്ടാണ്.
Sukran naan orru hifz patikkunn orru vidyarthiyaan
വളരെ നല്ലത് mashlla
ما شاء اللہ
Thanks
❤❤❤❤❤❤❤❤❤❤
നല്ല ക്ലാസ്
Masha allah
مشكور🌻
MASHAALLA
👱♂️❤
ماشاء
❤
ماشاءاللہ
جزاك الله خير
امین
Maasha allah
ഉസ്താദെ Group ഉണ്ടോ
❤❤
الحمد لله
Hai
Mashaallah
Usthad sad paraumbol navu pallu thodumo
സോഫ്റ്റായി ടച്ച് ചെയ്യും.
സീൻ പറയുമ്പോൾ ഉള്ളത് പോലെ
2:15
മുരട് ഭാഗം എന്നത് എവിടെയാണ്
അസ്സലാമു അലൈക്കും... മുരട് എന്നുള്ളത് നാവിന്റെ സ്റ്റാർട്ടിങ്. വായ പൂർണമായും തുറന്നാൽ കാണാത്ത,,ഉള്ളിലേക്ക് ഇരിക്കുന്ന സ്ഥലമാണ് യഥാർത്ഥത്തിൽ... എന്നാൽ നാവിന്റെ അങ്ങേയറ്റത്തെ പറ്റി മുരട് എന്ന സാധാരണഗതിയിൽ പ്രയോഗിക്കാറുണ്ട്... അതായത് ഖാഫിന്റെ makhrajine കുറിച്
@@QariAbdurrasheedSaqafiVengoor ض
Parayunna vidio ittittundo
useful
X
Superb
س ز ص താഴെ ഉള്ള മുൻപല്ലുകളിൽ നാവിന്റെ അറ്റം തട്ടിയാൽ ശരിയാണോ (മുകളിലുള്ള പല്ലിൽ തട്ടാതെ?
വീഡിയോയിൽ പറഞ്ഞത് പോലെ ഈ ഹർഫുകൾ പറയുമ്പോങ്ക പല്ലുകൾ കൂട്ടി മുട്ടുന്ന ശബ്ദം വരില്ലേ?
Do you want his no.?
السلام عليكم ورحمه الله وبركاته
ഉസ്താദേ ض എന്ന അക്ഷരം ഉചരിക്കു ബോൾ നാവ് മുൻ പല്ലുകളുടെ എവിടെയങ്കിലും tuch ചെയ്യുമോ?
لا...
തട്ടാൻ പാടില്ലല്ലോ
جزاك الله خيرا
زاى. زاء. എങ്ങിനെയാണ് പറയെണ്ടത്
രണ്ട് രൂപവും ശരി anu
mashaalla
സ്വാത്തിന്റെ മഹ്റജ് പറയോ
സീൻ പറയുന്ന makhraj തന്നെ
Number
?
👎👎👎👎👎
Araan
👍👍👍👍👌
الحمد لله
ماشاء الله
جزاكم الله خيرا وبارك فيكم آمين،
Masha allah