സൂറത്തുൽ ഫാതിഹ | HAFIL ABDUL RASHEED SAQAFI VENGOOR
Вставка
- Опубліковано 15 гру 2024
- പ്രമുഖരായ ഉസ്താദുമാർ വാട്സപ്പ് ഗ്രൂപ്പ് വഴി നയിക്കുന്ന തജ് വീദ് ക്ലാസ്റ്റുകളും, ദർസുകളുമാണ് ഈ ചാനലിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്നത്. ദിനീ പഠനം ആഗ്രഹിക്കുന്നവർക്ക് വലിയ മുതൽ കൂട്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക. നമുക്ക് ക്ലാസ്സെടുത്ത് തരുന്ന ഉസ്താദ്യമാരെയും നമ്മെയും നാഥൻ നാളെ സ്വർഗ്ഗത്തിൽ മുത്തു നബിയോടൊ ഒരുമിപ്പിക്കട്ടെ. ആമീൻ
الحمدلله الحمدلله الحمدلله
ഞാനും തജ് വീദ് അനുസരിച്ച് പഠിക്കാൻ വേണ്ടി ചേർന്നിട്ടുണ്ട് നന്നായി പഠിക്കാൻ ഉസ്താദ് ദുആ ചെയ്യണം
Engne usthadinte course il join cheya dtls?
ما شاء الله
Nalla reethiyil vyakthamaavunnu
മാഷാ അല്ലാഹ് 💞💞❤️❤️🥰
അൽഹംദുലില്ലാഹ് super
Tajweed padikkan best Margam aan I like so much tajweed class .ustadnde explain valare easy aan .Allahu namme tajweed ansarchi ,Quran tilawat chayyiyan tuofeeq nalgatte,
تقبل الله منكم
❤
جزاك الله حسن الجزاء
Aàmeen
Usthathinn allahu Barkath nalkatte
അൽഹംദുലില്ലാഹ് 🤲
🤲🤲🤲
മാഷല്ലാഹ് വളരെ ഗുണ്പ്രദം
Nalla gunaprathamyaclass mashaallah 🎉🎉🎉
الحمدلله الحمدلله الحمدلله
😍🌹🌹
جزاك الله خيرا
Maasha allah🎉 ♥️🌹😍
ماشا الله ❤❤❤🌹🌹🌹😍😍😍
Shahim 👌👍🏻
വക്‌ഹഫ് ചെയ്യേണ്ട സ്ഥലങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ്.
انشاء الله
ദർസിൽ പഠിച്ചപ്പോൾ ഉസ്താദ് ശരിയായി ഫാത്തിഹ ഓതാൻ പഠിപ്പിച്ചില്ല ഈ അടുത്തകാലത്താണ് ഒരുവിധം പഠിച്ചത് ഉസ്താദ്മാരും പഠിപ്പിക്കുമ്പോൾ അതിന്റ പ്രാധാന്യം മനസ്സിലാക്കി പഠിപ്പിക്കണം സമാദാനം പറയേണ്ടിവരും
പല ദർസിലും ഇതാണവസ്ഥ
തജ്‌വീദിന് പ്രധാന്യം ഇല്ല
മദ്രസകളിലും ഇതേ അവസ്ഥ 😢
നീ ഉസ്താദിനെ ഉപയോഗ പ്പെടുത്താ തെ ഉറങ്ങി അതായി രിക്കും ശരി
ഉള്ള ദർസിൽ പോയാൽ മതി.... ഉസ്താദിനെയും ദർസിനെയും കുറ്റം പറയല്ലേ
എന്നാലും റബ്ബിൻ്റെ കലാമായതിനാൽ വളരെയേറെ ശ്രദ്ധിക്കേണ്ട ഒരു വിഷയം (തജ്‌വീദുൽ ഖുർആൻ) ദർസിൽ പഠിപ്പിക്കുന്നവർ ഒട്ടും പ്രാധാന്യം കൊടുക്കേണ്ട എന്ന നിലപാട് അത്ര ആശാസ്യകരമാണെന്നു തോന്നുന്നുന്നില്ല..
ഒരുപക്ഷേ, അതായിരിക്കാം കേരളീയ മുസ്‌ലിയാന്മാർ സമൂഹത്തിലെ വളരെ വലിയൊരു ശതമാനത്തിൻ്റെയും ഖിറാഅത് ഇത്ര അരോചകമാവാനും പാരായണനിയമനിബദ്ധമാവാതിരിക്കാനും കാരണം!! @@abdurauoofcmcheroor2530
امين يا رب العالمين
നങ്ങളുടെ ദർസിൽ ഹിസ്ബിൻ്റെ ക്ലാസ് കൃത്യമായി നടക്കാറുണ്ട്
Mashkoor
Ameen
الحمدلله എന്നതിൽ ന്തു ദു എങ്ങനെ ഉച്ചരിക്കണം
Supper👌👌👍
ഉസ്താദേ, ഫാതിഹ സൂറത്ത് ആദ്യം മുതൽ അവസാനം വരെ മുഴുവനായി ഓതി കേൾപ്പിക്കമോ?
جزاك الله خيرا...
Va alaikumussalam
അൽഹംദുലില്ലാഹ്
Whatsap mugena e class undangil nale oru vazyi agum ,
Undalloo.zoom vazhi
Masha Allah ❤❤
❤❤❤
Mashaallah 👍
ഉസ്താദ് നമ്പർ തരുമേ
MashaAllah 👌
,,
തജ്വീദ് അനുസരിച്ച് പഠിപ്പിക്കുന്ന ഒരു ക്ലാസ് ഉണ്ട് നിസ്ക്കാരം, അറബി മലയാളം അൽപ്പര്യം ഉണ്ടോ. Reply
ഉണ്ട്
Und
500 രൂപ ഫീചേരണമെങ്കിൽ പറയി ട്ടോ
@@noushibafasal5676 Hello
الحمداللہ ۔مشا ء اللہ ۔مشا ء اللہ 👍
Ustade, Jangal teere arivillatha janadayanu. Kodigal kelkugayum alimeengale tudarugayum Cheyyunna ee chanalil onnum tettavarud. Upload cheyyunnadinu mumbayi prathyegam shradhikkanam. Enne Duayil ulpeduthanam.
🌹🌹🌹
ماشٱلله
Clasilpangedukan Agraham
Why written ahdinaswirathaa?
Masha Allah
Jagaludeum
👌🏼
Masha allah🤩🤩
Dghhggvcj. Xhhfhhbb. Xvhfhgc😅fhhgทำไรกันอยู่ไม่เห็น จะสนุกเลย ไรสาระ
ماشاءالله
✨️✨️✨️
Mashaallah ❤
❤❤❤MashaAllah
ماشاء الله
മാഷാഅല്ലാഹ് 👌🌹
പഠിക്കാൻ പോകുന്ന സമയത്ത് കിട്ടാത്തകരിം സംശങ്ങൾ ചോദിച്ചു പഠിക്കാൻ നോക്കാനും ഉസ്താദ് പഠിക്കാണ്ടാ കാര്യം പറഞ്ഞു തരുന്നതാണലോ മറന്നു പോയിരികം
മാഷാഅളളാഹ്അൽഹംദുലില്ലാഹ്ജസാകളളാഹുഹയ്ർ
കുത്ത് ബി യാത് റാത്തീബ് മാല മൗലൂദ് ഏലസ്സ് ഉറൂസ് ജാര മൂടൽ ഇവ യെല്ലാം നിങ്ങളെ നരകത്തിൽ കാലേ കാലം താമസിപ്പിക്കും.
ഒന്ന് പോടെ വഹാബി
Onn podo
ആയിക്കോട്ടെ .ഇയാൾക്ക് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ
🙏🤣😂😂
🙏🙏
മുസ്ലിങ്ങളേ നിങ്ങൾ ഭോഷൻ ഞമ്മദിൻ്റെ - തളളാഹുവെന്ന പിശാചിൻ്റെ അടിമകളായി ജീവിക്കാതെ മനുഷ്യരായി ജീവിക്കുക. 🙏🙏
Poda crisanki..poyi tharathil kalikk
അവിടെ വിളമ്പിയിട്ടില്ല
👍👍👍
അൽഹംദുലില്ലാഹ്
❤❤❤❤❤
😍🌹🌹
അൽഹംദുലില്ലാഹ്
Masha allah
🎉❤