ഉസ്താദിന്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ്. KMIC യിലൂടെ കുറച്ചു ക്ലാസ്സൊക്കെ കേട്ടിരുന്നു. കുറെ കാര്യങ്ങൾ പഠിച്ചു الحمدلله.ഏറ്റവും ലളിതമായ രീതിയിൽ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന അവതരണ ശൈലിയുമാണ്... ദുനിയാവിലും ആഖിറത്തിലും الله ഉസ്താദിന് ഖൈർ നൽകട്ടെ....آمين
الحمد لله ഉസ്താദിന്റെ ക്ലാസ് നല്ല പോലെ മനസ്സിലാകുന്നുണ്ട് ആദ്യമായി ഞാൻ ഇന്ന് ഈ ക്ലാസ് കേട്ടു ഒരു പ്രാവസ്യം കൂടി കേട്ട് എഴുതി വെക്കണം അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം എത്ര . - 17 അതിനെ - 5 ആക്കി ചുരുക്കി ഓരോന്നിൽ നിന്നും എത്ര അക്ഷരങ്ങൾ എന്നും പിന്നെ അതിന്റെ സ്ഥാനം എവിടെ ഓരോ സ്ഥാനത്ത് നിന്നും എത്ര അക്ഷരങ്ങൾ ഒരേസ്ഥാനത്ത് നിന്നും പുറപ്പെടുന്ന വയെ ശിഫാത്ത് കൊണ്ട് വ്യത്യസ്ഥമാക്കുന്നു എന്നും - വിപരീതശി ഫാത്തുകളെയും അവയുടെ അറബിയിൽ ഉള്ള പേരുകളും .. അക്ഷരങ്ങളെയോ ചിപ്പിച്ചു കൊണ്ട് വാക്കുകളാക്കിയും . മാഷാ അള്ളാ ഒരറ്റ ക്ലാസ് കൊണ്ട് അൽ ഹംദുലില്ലാ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണെ പഠിച്ചത് ഉപയോഗപ്പെടുത്താനും മറക്കാതിരിക്കാനും
എന്താണ് تجويد الحروف .. ഖുർആൻ തജ്‌വീദ് പഠനം കൊണ്ടുള്ള നേട്ടവും ലക്ഷ്യവും എന്ത് ? തജ്‌വീദുൽ ഖുർആനിൻ്റെ 4 നിർബന്ധ ഘടകങ്ങൾ ഏതൊക്കെ? 29 അറബി അക്ഷരങ്ങളുടെ مخرج കളും ,ഓരോ مخرج ഇൽ നിന്നും എത്ര ഹർഫുകൾ പുറപ്പെടുന്നു.... അക്ഷരങ്ങളുടെ പ്രധാനപ്പെട്ട വിശേഷണങ്ങൾ ethokke.... ഇവയൊക്കെ വിശദമായി ഈ ക്ലാസ്സിലൂടെ പഠിക്കാം 👌🌹👍
الحمد لله مشا ءالله مشا ءالله 👍🤲🤲
ഉസ്താദിന്റെ ക്ലാസ് വളരെ ഉപകാരപ്രദമാണ്. KMIC യിലൂടെ കുറച്ചു ക്ലാസ്സൊക്കെ കേട്ടിരുന്നു. കുറെ കാര്യങ്ങൾ പഠിച്ചു الحمدلله.ഏറ്റവും ലളിതമായ രീതിയിൽ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്ന അവതരണ ശൈലിയുമാണ്... ദുനിയാവിലും ആഖിറത്തിലും الله ഉസ്താദിന് ഖൈർ നൽകട്ടെ....آمين
جزاك الله خيرا ,وبارك فيك ،،آمين
Masha Allah alhamdulillah
""അൽഹംദുലില്ലാഹ്"". ""ജസാഖല്ലാഹ് ഖൈർ ""
ഖുർആൻ പഠിക്കാനും തൗഫീഖ് നൽകണേ അള്ളാഹ്
മാഷാ അള്ളാഹ്
الحمد لله ഉസ്താദിന്റെ ക്ലാസ് നല്ല പോലെ മനസ്സിലാകുന്നുണ്ട് ആദ്യമായി ഞാൻ ഇന്ന് ഈ ക്ലാസ് കേട്ടു ഒരു പ്രാവസ്യം കൂടി കേട്ട് എഴുതി വെക്കണം
അക്ഷരങ്ങൾ പുറപ്പെടുന്ന സ്ഥലം എത്ര . - 17
അതിനെ - 5 ആക്കി ചുരുക്കി
ഓരോന്നിൽ നിന്നും എത്ര അക്ഷരങ്ങൾ എന്നും
പിന്നെ അതിന്റെ സ്ഥാനം എവിടെ ഓരോ സ്ഥാനത്ത് നിന്നും എത്ര അക്ഷരങ്ങൾ
ഒരേസ്ഥാനത്ത് നിന്നും പുറപ്പെടുന്ന വയെ ശിഫാത്ത് കൊണ്ട് വ്യത്യസ്ഥമാക്കുന്നു എന്നും - വിപരീതശി ഫാത്തുകളെയും അവയുടെ അറബിയിൽ ഉള്ള പേരുകളും .. അക്ഷരങ്ങളെയോ ചിപ്പിച്ചു കൊണ്ട് വാക്കുകളാക്കിയും . മാഷാ അള്ളാ ഒരറ്റ ക്ലാസ് കൊണ്ട് അൽ ഹംദുലില്ലാ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണെ പഠിച്ചത് ഉപയോഗപ്പെടുത്താനും മറക്കാതിരിക്കാനും
جزاك الله خيرا وزادكم الله علما نافعا وبارك في تعلمكم وتعليمهم
ماشاء الله.... الحمد لله.... നല്ല ക്ലാസ് ആയിരുന്നു
تقبل الله
Ezhuthikanichal onnukudi nallathupole manasilakum.mashaallah❤
جزاكم الله خيرا وبارك فيكم امين
Thankfully
എല്ലാവരും കേൾക്കുക ഈ ക്ലാസ്സ്. കേട്ട് എഴുതി വെച്ച് പഠിക്കേണ്ട പ്രധാനപ്പെട്ട ക്ലാസ്സ് ആണ് ഇത് 👍👌
جزاك الله خيرا وبارك فيك
🎉❤
മഹാൻമാരായ ഖുർആൻ്റെ ഇമാമീങ്ങളുടെ ബറക്കത്ത് കൊണ്ട് പഠനം റബ്ബ് എളുപ്പമാക്കിത്തരട്ടെ
جزاكم الله خيرا وبارك فيكم ،آمين،
Thank u For ur Comments & like
صلي الله على محمد صلى الله عليه وسلم
جزاكم الله خيرا وبارك فيكم ،آمين،
Thank u Very Much For ur Comments & like
വളരെ ഉപകാരപ്രദ മായ ക്ലാസ്സ്.🌹🌹جزاكم الله خيرا يا استاذ
الله എത്ര മനോഹരമായ ക്ലാസ് 🌹🌹🌹👍👍
جزاك الله خيرا ،د
آمين وإياكم…بارك الله فيكم
ഇരു ലോകത്തും വിജയിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെയും അല്ലാഹു ഉൾപെടുത്തട്ടെ 🤲🤲
🤲
الحمدلله👍
ماشاء الله
الحمد لله. جزاكم الله خيرا 👍👌🌹
ما شاء الله تبارك الله الحمد لله ألف مرة،👍👍👍👍👍👌👌👌👌👌
جزاك الله خيرا وبارك فيك
الحمد لله.... جزاك الله خيرا 🌹
جزاكم الله خيرا وبارك فيكم ،آمين،
Thank u Very Much For ur Comments & like,
May Allah Make Currect Qiraath of Holy Quran Very Easy for us,ameen
ഏറ്റവും ലളിതമായ രീതിയിൽ ഉള്ള അവതരണം..... جزاك الله خيرا....يا استاذ
آمين يا رب العالمين جزاكم الله خيرا
جزاك الله خيرا
Jazakumullaah ya usthad 🥰👍
Ameen
🔰 *المخارج والصفات*
*Part* 1️⃣
🍃🍃🍃🍃🍃🍃🍃🍃🍃
🍂 Time codes
*00:00** ഫാതിഹ Recitation*
⌚ *04:00*
*▪️എന്താണ് തർത്തീൽ കൊണ്ട് ഉദേശിക്കുന്നത്❓*
➖➖➖➖➖➖➖➖➖
⌚ *06:00*
*▪️എന്താണ് تجويد الحروف*❓
➖➖➖➖➖➖➖➖➖
⌚ *12:50*
*▪️ഖുർആൻ തജ് വീദ് പഠനം കൊണ്ടുള്ള നേട്ടവും ലക്ഷ്യവും എന്ത്*❓
➖➖➖➖➖➖➖➖➖
*⌚ **16:00*
*▪️തജ് വീദുൽ*
*ഖുർആനിൻ്റെ 4* *നിർബന്ധ ഘടകങ്ങൾ ഏതൊക്കെ*❓
➖➖➖➖➖➖➖➖➖
⌚ *33:30*
*▪️അറബി അക്ഷരങ്ങളുടെ മഖ്റജുകൾ,അവയിൽ നിന്ന് പുറപെടുന്ന ഹർഫുകൾ എന്നിവ വിശദമായി പഠിക്കാം*
➖➖➖➖➖➖➖➖➖
⌚ *1:11:10*
*▪️പ്രധാനപ്പെട്ട 4 സ്വിഫതുകളും അവയുടെ അക്ഷരങ്ങളും എളുപ്പത്തിൽ പഠിക്കാം*
🍃🍃🍃🍃🍃🍃🍃🍃🍃
ما شاء اللہ👌 جزاکم اللہ خیرا🌹
Al hamthu lillah
Masha Allah..alhamdulillah..
ماشاالله..
ماشاءالله ،ؤ✨✨✨
جزاك الله خيرا
😍😍😍😍😍
جزاكم الله خيرا وبارك فيكم ،آمين،
Thank u Very Much For ur Comments & like,
May Allah Make Currect Qiraath of Holy Quran Very Easy for us,ameen
ماشاء الله 👍 👍
جزاك الله خيرا وزادكم الله علما نافعا وبارك في تعلمكم وتعليمهم
آمين آمين آمين يارب العالمين
Masha Allah…very nice presentation 🌷
നാഫിയായ ഇൽമ് കിട്ടാൻ ദുആ ചെയ്യണേ🤲🤲
جزاك الله خيرا يا استاذ
Jazakallahu
Ma Sha Allah
Alhamdulillah
Very useful video 👌👌👌
❤❤
Assalamualaikkum Dua cheyyane usttade
ഉസ്താദ് വലിയവർക്ക് ക്ലാസ്സ് എടുക്കുന്നുണ്ടോ
S.alhamdulillahi
,ماشألله
് ആയത്തുകൾ ടെക്സ്റ്റ് vidumo
جزاكم الله خيرا وبارك فيكم امين الله يحفظكم من كل مكروه
تجويد
എന്നു പറഞ്ഞാൽ ഖുർആനിന്റെ ഓരോ അക്ഷരത്തിനും അതു പുറപ്പെടുന്ന സ്ഥാനവും വിശേഷണങ്ങളും നൽകുക
جزاك الله خيرا
എഴുതി കാട്ടാമോ
قيلا سلامة سلاما
ഇതിൽ ഖീലo എന്നുള്ളിടത്ത് തരിമൂക്ക് കൊണ്ട് ആണോ ഉഛരിക്കേണ്ടത്
قيلا سلما ،،،نعم الإخفاء
എന്താണ് تجويد الحروف ..
ഖുർആൻ തജ്‌വീദ് പഠനം കൊണ്ടുള്ള നേട്ടവും ലക്ഷ്യവും എന്ത് ?
തജ്‌വീദുൽ ഖുർആനിൻ്റെ 4 നിർബന്ധ ഘടകങ്ങൾ ഏതൊക്കെ?
29 അറബി അക്ഷരങ്ങളുടെ مخرج കളും ,ഓരോ مخرج ഇൽ നിന്നും എത്ര ഹർഫുകൾ പുറപ്പെടുന്നു....
അക്ഷരങ്ങളുടെ പ്രധാനപ്പെട്ട വിശേഷണങ്ങൾ ethokke....
ഇവയൊക്കെ വിശദമായി ഈ ക്ലാസ്സിലൂടെ പഠിക്കാം 👌🌹👍
Masha allah
ماشاء لله
جزاك الله خيرا وزادكم الله علما نافعا وبارك في تعلمكم وتعليمهم
എഴുതി കാട്ടാമോ