AR റഹ്മാൻ ഇനി എന്തു ചെയ്യും? ! | ABC MALAYALAM NEWS | ABC TALK | 21-11-2024

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 730

  • @abcmalayalamoffl
    @abcmalayalamoffl  День тому +27

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @BGBKNI
    @BGBKNI День тому +172

    പള്ളി എന്നത് തിരുത്തി മസ്ജിത് എന്ന് പറഞ്ഞത് അഭിനന്ദാർഹം

    • @mridulam4544
      @mridulam4544 День тому +6

      @@BGBKNI രണ്ടിനും പള്ളി എന്നു തന്നെയാണു മലയാളം; അതിൽ തെറ്റില്ല.

    • @ypcreatives
      @ypcreatives День тому +6

      കാട്ടറബി മതം ✅✅
      പോരെ

    • @BGBKNI
      @BGBKNI День тому +8

      @mridulam4544 മസ്ജിത് ന് ക്ഷേത്രം എന്ന് പറഞ്ഞാലും തെറ്റില്ല. പക്ഷേ അത് അത്ര അഭികാമ്യമല്ല.

    • @rithwicNeo
      @rithwicNeo День тому

      ​@@mridulam4544ഖുർ ആനും മലയാളം ഉണ്ടോ..

    • @mridulam4544
      @mridulam4544 День тому +1

      @@BGBKNI പള്ളി മലയാളം, Mazjid അറബി (ആ z ശബ്ദം മലയാളത്തിൽ ഇല്ല താനും).

  • @goldentunes1218
    @goldentunes1218 День тому +73

    ഒരു നല്ല സംഗീത സംവിധായകൻ പിതാവായുണ്ടെങ്കിലും ഹിന്ദു സംസ്കാരം എല്ലാം കൊടുത്തെങ്കിലും കാലി തൊഴുത്തിൽ ജീവിതം 🙄

  • @bennykc4538
    @bennykc4538 День тому +77

    ഒരു നല്ല ഹൈന്ദവ കുടുംബത്തിൽ പിറന്നവനാണെങ്കിലും, വഴി മാറി സഞ്ചരിച്ചവൻ, പക്ഷേ ആ പഴയ വഴിയിൽ സഞ്ചരിക്കുന്നതായിരിക്കും ഇയ്യാൾക്ക് നല്ലത്.

  • @lathikagopidasmenon9488
    @lathikagopidasmenon9488 День тому +117

    റഹ്മാന്റെ സ്വത്ത് മുഴുവൻ വഖഫ് ആയിട്ടില്ലെങ്കിൽ മോഹി പർദ്ദക്കുള്ളിൽ കയറും

  • @peethambaranm7258
    @peethambaranm7258 День тому +179

    ഇൻകമിങ് മാത്രം ഉള്ളു..ഔട്ട് ഗോയിങ്.. ഇസ്ലാമിൽ ഇല്ല..😅😅

    • @hyperextension3027
      @hyperextension3027 День тому +6

      He is born Hindu

    • @saradahari6032
      @saradahari6032 День тому +34

      ഇൻ കമിംഗ് ആണെങ്കിൽ സുനയുടെ തല പോകും
      ഔട്ട് ഗോയിംഗ് ആണെങ്കിൽ ഉടലിൽ നിന്നും തല പോകും 🙏

    • @saseendranp3063
      @saseendranp3063 День тому +19

      ഔട്ട്‌ going ഉണ്ട്.... ആരും അറിയുന്നില്ല ennu😄മാത്രം

    • @EsankranNarayanan-t7o
      @EsankranNarayanan-t7o День тому +18

      ഒരുപാടു പേര് തിരിച്ചു പോകുന്നുണ്ട്.... ഭയപ്പെടുത്താൽ ഇപ്പോൾ വല്ലാതെ കേൾക്കുന്നില്ല...

    • @gineeshm4
      @gineeshm4 19 годин тому +3

      തിരിച്ച് പോയാലും പോയ തൊലി തിരിച്ച് കിട്ടില്ല.😂

  • @b2bspy503
    @b2bspy503 День тому +38

    റഹ്മാൻ ഇതിനു മുൻപും തിരിച്ചു വരാൻ ആഗ്രഹിച്ചിരുന്നു.. ഭീഷണി കാരണം നടന്നില്ല

  • @KvV46
    @KvV46 День тому +89

    ഇരുവരും ഒരുപാട് സ്നേഹം ഉണ്ടുപോലും..എന്നാ പിന്നെ എന്തിനാ വേർപിരിയുന്നതു ?

    • @ChandrabhanuK-yn6ui
      @ChandrabhanuK-yn6ui День тому +11

      ലൈംഗിക സ്നേഹം ഈയിടെ കുറച്ച് കുറവാണ് പോലും

    • @gTom552
      @gTom552 День тому +1

      😂😂😂😂​@@ChandrabhanuK-yn6ui

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf День тому +1

      😂😂😂😂

    • @Cherryyyo
      @Cherryyyo 22 години тому

      ISKCON ഉം Soofism തമ്മിലുള്ള അന്തരം

    • @SajidKk-du3sr
      @SajidKk-du3sr 19 годин тому

      Avan epo vere.....😂😂

  • @കല്യാണരാമൻ
    @കല്യാണരാമൻ День тому +170

    കാട്ടറബി മതം തിരിച്ചറിഞ്ഞാൽ വല്ലവനും പിന്നെ അതിൽ നിൽക്കുമോ?sura 5:54 ന്റെ അർത്ഥം മനസിലാക്കാൻ ബുദ്ധി മുസ്ലിങ്ങൾക്കു ഉണ്ടായാൽ പിന്നെ ഇസ്ലാം ഇല്ലാ

    • @prasadkgnair5552
      @prasadkgnair5552 День тому +9

      കാട്ടറബി ആയിരിക്കും എങ്കിലും അവർക്ക് മാറ്റില്ലാത്തവർക്കുള്ള പല ഗുണങ്ങളും ഉണ്ട്. അതു കൊണ്ടല്ലേ അവർ വളരുന്നത്. സ്വന്തം ബല ഹീനതയ്ക്ക് മേത്തനെ കുറ്റം പറയുക എത്ര നാൾ

    • @alexanderordinary2110
      @alexanderordinary2110 День тому +3

      @@prasadkgnair5552 അതെ അതെ. പല "ഗുണങ്ങൾ" ഉണ്ട്. അവരുടെ എണ്ണ തീരുമ്പോൾ, ട്ടിം, തീർന്നു. പിന്നെ അവരെ പറ്റി ഓർ കുന്തവും കേൾക്കില്ല. പണ്ടത്തെപ്പോലെ ഒട്ടകം ഓടിച്ചും, ഈന്തപ്പഴവും തിന്നു നടക്കും.

    • @കല്യാണരാമൻ
      @കല്യാണരാമൻ День тому

      @prasadkgnair5552
      അവർക്കു എന്ത് ഗുണം ആണ് ഉള്ളത്.. തലച്ചോർ പോലും നേരെ ചൊവ്വേ വർക്ക്‌ ആവാതെ നടക്കുക ആണ് കോടിക്കണക്കിനു ജനങ്ങൾ ലോകം മുയുമ്മൻ ഇസ്ലാം ആക്കാൻ..6 നൂറ്റാണ്ടിലെ ഒരു ബഹുദൈവ വിശ്വാസി കാട്ടറബി സുഖിക്കാൻ ഉണ്ടാക്കിയത് ആണ് ഇസ്ലാം എന്ന് മനസിലാക്കാൻ അധികം ബുദ്ധി ഒന്നും വേണ്ടാ.. ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹുവിനെ പിടിച്ചു അങ്ങ് ഏക ദൈവം ആക്കി മുഹമ്മദ്‌ എന്ന് മനസിലാക്കാൻ 38 ആം അധ്യായം വായിച്ചു നോക്കിയാൽ മതി.. എന്തിനാണ് മുഹമ്മദ്‌ അള്ളാഹുവിനെ പിടിച്ചു ഏക ദൈവം ആക്കിയത് എന്ന് അറിയാൻ sura 38:6(7)..വായിച്ചു നോക്കുക.. Islamic studies info ഇൽ തർജ്ജമ ഉണ്ട്‌.. ആ സൈറ്റിൽ ഓപ്പോണാക്കി മുകളിലെ 3 കുത്തിൽ translate കാണാം അത്‌ സെലക്ട്‌ ചെയ്യുക വായിക്കുക...
      ഇസ്ലാം ലോകത്ത് നശിപ്പിച്ചത് മനുഷ്യർക്കു ഊഹിക്കാൻ പോലും പറ്റില്ല.. ഒരുപാട് മതങ്ങൾ ലക്ഷകണക്കിന് ദേവാലയങ്ങൾ, മഹാ സർവകലാശാകൾ ലൈബ്രറി കൾ കോടിക്കണക്കിനു ജീവനുകൾ കോടിക്കണക്കിനു സ്ത്രീകളുടെ മാനം ഓക്കെ നശിപ്പിച്ചവർ ആണ് ഇസ്ലാം എന്ന മനോരോഗം.... ഒരുപാടു സംസ്കാരങ്ങൾ കലാരൂപങ്ങൾ മതങ്ങൾ ഓക്കെ ഇല്ലാതാക്കി ഇന്നും തുടരുന്നു.. ഇസ്ലാം മതം അല്ല മനോരോഗം ആണ്. തെളിയിച്ചു തരാൻ തയ്യാർ ആണ്

    • @28-January
      @28-January День тому +9

      ​@@prasadkgnair5552വളർച്ച എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത്‌

    • @shajixx
      @shajixx День тому +6

      ​@@prasadkgnair5552👍 എന്തു ചെയ്‌തും പൈസ ഉണ്ടാക്കും, ദുരഭിമാനം ഇല്ല, കുട്ടികളെ ഉണ്ടാക്കും വളർത്തും, വളരും. ജീവിതത്തിനു ലക്ഷ്യ ബോധം ഉണ്ട്. രാവിലെ ഒരു കുറിയും തൊട്ടു കടത്തിണ്ണയിൽ, അലിൻ തറയിൽ ഇരുന്നു നിരങ്ങില്ല.

  • @syamraveendran9996
    @syamraveendran9996 День тому +85

    അയാളുടെ പഴയ music എല്ലാം നല്ലതാ. ഇപ്പോ ഇറങ്ങുന്നത് എല്ലാം തട്ടിക്കൂട്ട് ആണ്. There is an end to every creativity...അത് റഹ്മാനും സംഭവിച്ചു...

    • @sciencelover4936
      @sciencelover4936 День тому +8

      @@syamraveendran9996
      He still can do world class music. Doesn't require your validation.

    • @user-SHGfvs
      @user-SHGfvs День тому +15

      ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും ഒക്കെ അനേകം സംഭാവന ചെയ്ത് വളർത്തിയ കർണാടക സംഗീതം അതിലെ രാഗങ്ങൾ ഇത് ഇല്ലെങ്കിൽ റഹ്മാൻ ഇല്ല

    • @vpbbwip
      @vpbbwip День тому +4

      ​@@sciencelover4936
      He's become the most boring musical director in Indian industry. Completely screwed up. Out of political affiliation, people still praising him. Just like Yeshudas singing, Mammooty acting. 😂😂

    • @syamraveendran9996
      @syamraveendran9996 День тому +2

      @@sciencelover4936 Did he tell u that...? Y r u being irritated on a comment passed on his music...? Is he ur stepfather...?

    • @thekkumbhagam3563
      @thekkumbhagam3563 День тому +4

      പഴയതൊക്കെ വേറെ മ്യൂസിക് ഡയറക്ടറേ കൊണ്ട് റഹ്മാൻ ഉണ്ടാക്കിയത് ആണ്. അയാളുടെ അല്ല

  • @rejikumar1644
    @rejikumar1644 День тому +46

    നമ്മുടെ നടൻ റഹ്‌മാന്‍റെ ഭാര്യാ സഹോദരിയായിരുന്നു എ.ആർ. റഹ്‌മാന്‍റെ ഭാര്യ.

    • @manjunair9840
      @manjunair9840 14 годин тому +2

      Actor Rahman's mother is a Hindu Nair ...

  • @Indiancitizen.
    @Indiancitizen. День тому +114

    Rahman തിരിച്ചു ഹിന്ദുമതം സ്വീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്( സാധ്യത തന്നെയില്ല) എന്നാണു എന്റെ അഭിപ്രായം

    • @IKEA16
      @IKEA16 День тому +10

      സത്യം ആണ്

    • @AjithKumar-fs9rd
      @AjithKumar-fs9rd День тому +5

      Correct 💯

    • @naabad123
      @naabad123 День тому

      നാണമില്ലാത്ത വർഗങ്ങൾ
      എന്ത് കാര്യത്തിലും മതം തിരയുന്ന സംഘപരിവാർ channel
      അറപ്പാണ്🤮

    • @Hisham-sj8jd
      @Hisham-sj8jd День тому

      @@Indiancitizen. Ini sanathanam sweekarichal muriyandis sudappis jihadikootam kollum Rahmane..athanu avarde vishudhagrandhathil mammad sir paranjittulle..kuran, bukhari, Muslim hadees, ennivakalil apostate nu ulla penalty murder aanenn parayunnu ..prathekich orikkal Muslim aayitt thirich swadharmathilekk poyal...

    • @Orange666-pac
      @Orange666-pac День тому +25

      Islam ല് അങ്ങോട്ടെ ഉള്ളു ഇങ്ങോട്ട് ഇല്ലെന്ന് അറിയില്ലേ 🤣

  • @Mohan-l4l
    @Mohan-l4l День тому +21

    ഇത് ഇങ്ങനെയൊക്കെ ആകാൻ കാരണം അവൻറെ അച്ഛനെ അവൻ മറന്നിരുന്നു എവിടെയും അവൻറെ അച്ഛൻറെ കാര്യം പറയാറില്ലായിരുന്നു

    • @ramvenkat9769
      @ramvenkat9769 23 години тому +4

      അതെ......initials പോലും A R എന്നാണ്....ശേഖർ എന്ന പേര് വരുന്ന S ഇല്ല.....ഈ മ്യൂസിക് knowledge genes അച്ഛനിൽ നിന്നാണ് കിട്ടിയത്.....പക്ഷെ ഇയാൾ ഒരു ഇൻ്റർവ്യൂവിലും അച്ഛൻ്റെ പേര് മനപ്പൂർവ്വം പറയാറില്ലായിരുന്നു....ഒരു anchor പോലും ഇത് ചോദിക്കാൻ ധൈര്യപ്പെട്ടില്ല...

  • @nirmaladas4371
    @nirmaladas4371 День тому +62

    സത്യം രണ്ടു പേരും പറഞ്ഞത് , അയാൾടെ പാട്ടുകൾ എനിക്കിഷ്ടല്ല,ആകെ ഒരു ബഹളം എന്നല്ലാതെ വേറൊന്നും ഇല്യ.

    • @funburger41
      @funburger41 День тому

      thani theettam

    • @savithagopak927
      @savithagopak927 День тому +2

      Kore nalla pattukalum undu. Roja, Bombay etc.. athonnum parayathadentha

    • @SuperAbebaby
      @SuperAbebaby День тому +1

      mostly western copy

    • @aryandev6471
      @aryandev6471 День тому +1

      സുനിൽ സാറിന്റെ ആകാംഷ മുഖത്ത് കാണാൻ പറ്റും കാര്യത്തിലേക്കു വാ ❤🙏🙏🙏

    • @gopalanpradeep64
      @gopalanpradeep64 23 години тому +1

      സത്യം

  • @DinesanAB
    @DinesanAB 22 години тому +17

    A. R. റഹ് മാന്റെ പാട്ട് സൂപ്പർ ഹിറ്റ് ആകുന്നതുകൊണ്ടാണ് അവസരങ്ങൾകിട്ടിയത്. ഒരുപാട്ടിനു മൂന്നു കോടി വരെ പ്രതിപലം വാങ്ങുന്നു. ആയിരത്തി എണ്ണുറു കോടി ആസ്തിയുള്ള ഈ പ്രതിഭയുടെ ആദ്യകാലസംഗീതം കേട്ടാൽ ഇദ്ദേഹം ഒരു മഹാപ്രതിഭയാണെന്ന് നിങ്ങൾക്ക് തിരിച്ചറിയാനാകും. ഏഷ്യാനെറ്റിന്റെ ശ്യാമസുന്ദരകേരകേദാരഭൂമിയെന്നഗാനം ഇഷ്ടപെടാത്ത ഒരുമലയാളിപോലും ഉണ്ടാകില്ല. സ്വന്തം ജീവിതത്തിൽ അപശ്രുതികൾഉണ്ടായിട്ടുണ്ടാകാം അത് ഒരുപക്ഷേ അദ്ദേഹത്തിന്റെ സംഗീതത്തെ സാരമായി ബാധിച്ചിരിക്കാം. ഇനി ശുദ്ധസംഗീതം എന്താണെന്ന് R. K ശേഖറിന്റെ മകൻ ദിലീപ് നമുക്ക് കേൾപ്പിച്ചുതരും പ്രതീക്ഷയോടെ കാത്തിരിക്കാം..

  • @mridulam4544
    @mridulam4544 День тому +24

    Bass എന്ന് എഴുതുമെങ്കിലും ബെയ്സ് എന്നു തന്നെയാണ് ഉച്ചാരണം (ബെയ്സ് ഗിറ്റാർ).☺️

  • @ramks3282
    @ramks3282 23 години тому +28

    അയാൾ നല്ല സംവിധായകൻ തന്നെ... പക്ഷെ, അയാളുടെ മാസ്റ്റർപീസ് എന്നൊക്കെ ചിലർ പറയുന്ന 'വന്ദേ മാതരം...." എൻ്റെ അഭിപ്രായത്തിൽ ആറു വഷളൻ തന്നെ....!!

    • @unnikrishnana660
      @unnikrishnana660 21 годину тому

      Yes

    • @josephzyoo7
      @josephzyoo7 21 годину тому +4

      മേത്തൻ മാർക്ക് വന്ദേ മാതരം ഇഷ്ടപെടാൻ കഴിയില്ല😊

    • @kumarvijayan3818
      @kumarvijayan3818 21 годину тому +1

      നൂറ് ശതമാനം

  • @Soorya-p5f
    @Soorya-p5f День тому +34

    ദിലീപ് വദ്ലീബ് ആയ് വീണ്ടും ദിലീപ് ആയ് വരുമ്പോൾ ദീപാവലി ആയിരിക്കുമല്ലോ 😂 റഹ്മാന്റെ ഹൂറിയെ വഖഫ് കൊണ്ട് പോയ്‌ കാണും ഇവനും മതിയായി മുഹമ്മദിന്റെ ഇസ്ലാം 😂

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 День тому +52

    തമിഴിൽ MS വിശ്വനാഥൻ കഴിഞ്ഞട്ടെ ബാക്കിയുള്ള ഇളയരാജ, KV മഹാദേവൻ, AR റഹ്മാൻ എന്നിവർ വരുകയുള്ളു.

    • @raadhamenont8760
      @raadhamenont8760 День тому +3

      Ms viswanathan and equally best is k v mahadevan
      All others are after that

    • @ramks3282
      @ramks3282 23 години тому +3

      വളരെ ശരി.... അദ്ദേഹം തന്നെ പാടിയ 'ശിവശംഭോ ശംഭോ....ശിവശംഭോ ശംഭോ...." എന്ന പാട്ട് എനിക്കേറ്റവും ഇഷ്ട്ടപെട്ട പാട്ടാണ്‌ ........!!

    • @aneeshvs9145
      @aneeshvs9145 22 години тому +1

      Msv എൻ്റെ നാട്ടുകാരൻ
      അഭിമാനം ❤❤❤

    • @muhammedTm-i6c
      @muhammedTm-i6c 22 години тому

      My favourite song is ilaya rajas Kalyan then nilla mammoka acted❤❤❤

    • @PriyaMinu
      @PriyaMinu 22 години тому

      സീനിയൊരിറ്റി നോക്കിയാൽ എം എസ് വി തന്നെ. പക്ഷേ ഇളയരാജ തമിഴിൽ ഉണ്ടാക്കിയ ഒരു ലെഗസി ഒന്ന് വേറെയാണ്. അതിന് പകരം വക്കാൻ ഒന്നിനും കഴിയില്ല. ഇളയരാജ മ്യുസിക് ഇല്ലായിരുന്നേൽ തമിഴ് സംസ്കാരം തന്നെ കുറേ മുൻപേ സെമിറ്റിക് മതങ്ങളുടെ പിടിയിൽ ആയേനെ.

  • @raveendrankv3251
    @raveendrankv3251 День тому +26

    അറ്റം മുറിക്കാത്തതിന്റെ കുറവ് വല്ലതും ഇങ്ങേരുടെ പ്രവൃത്തിയിൽ 🤔

    • @reejav1323
      @reejav1323 10 годин тому

      😂😂😂😂😂

  • @sathyanv7794
    @sathyanv7794 День тому +8

    വരാതിരിക്കാനാവില്ല

  • @vinodnarayanan831
    @vinodnarayanan831 День тому +31

    അയാളുടെ music എല്ലാം ഇറങ്ങുന്നത് എല്ലാം തട്ടിക്കൂട്ട് ആണ്

  • @ajmaljamal2856
    @ajmaljamal2856 23 години тому +10

    മനസ്സ് മനസ്സിന്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിക്കും മധുവിധു രാത്രി.. RK ശേഖർ song.🎉

    • @dipin2
      @dipin2 22 години тому

      Thankyou for the information
      One of my favorite song

    • @beenadinesh-ue4or
      @beenadinesh-ue4or 21 годину тому +2

      ഭരണിക്കാവ് ശിവകുമാറിന്റെ അനശ്വരമായ വരികളും...

  • @SerilRaj-ru2in
    @SerilRaj-ru2in День тому +64

    സൽമാന്റെയ് അല്ല ശരുഖിന്റെയ് ഭാര്യണേ ഗൗരി

    • @manojpisharodys2115
      @manojpisharodys2115 День тому +4

      അതെ സൽമാൻ ഖാൻ വിവാഹം കഴിച്ചിട്ടില്ല

    • @SuperAbebaby
      @SuperAbebaby День тому +6

      വളരെ അധികം ഹിന്ദുപെൺകുട്ടികളുടെ ജീവിതം തുലക്കാൻ ശ്രമിച്ചു saliman

    • @salimpm2684
      @salimpm2684 23 години тому

      Correct....

    • @rajsundar588
      @rajsundar588 22 години тому

      ​@@SuperAbebabyകോയമാർക്ക് ഹിന്ദു പെൺകുട്ടികളെയാണ് താല്പര്യം.

  • @arunadhil2025
    @arunadhil2025 День тому +17

    മലയൻകുഞ്ഞ് നല്ല സിനിമയാണ് ഉരുൾ പൊട്ടലാണ് കഥ .സാറേ ഈ സിനിമക്ക് ചേരുന്ന മ്യൂസിക്കാണ് കുഴപ്പമില്ല👍

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb День тому +12

    അതാണ് നല്ലത് കാരണം നമ്മുടെ നിലനിൽപ്പ് അതാണ്.

  • @Maladev24
    @Maladev24 21 годину тому +3

    I enjoy listening to you both.. What ever the topic there is a certain level of decency and dignity you keep up.. Shares lots of new information too.
    Unpretentious and straight forward too. Keep it up friends

  • @abinjose1331
    @abinjose1331 11 годин тому

    Great discussion, this will give great progress to India

  • @rajeevpu4076
    @rajeevpu4076 20 годин тому +4

    ദീലപ് തരിച്ചു വരു 🙏🙏🙏

  • @truefaithfollower
    @truefaithfollower 22 години тому +3

    നിങ്ങളുടെ ആഗ്രഹം പോലെ ആവട്ടെ...

  • @rajeshbhoominathan3850
    @rajeshbhoominathan3850 День тому +17

    സൽമാൻഖാൻ അല്ല ഷാരൂഖ്ഖാൻ ൻ്റെ് ഭാര്യ ആണ് ഗൗരി

  • @najiibrahim6699
    @najiibrahim6699 20 годин тому +3

    നിക്കൃഷ്ടമായ ചർച്ച

  • @Superman-46
    @Superman-46 День тому +10

    അവർ വേർ പിരിയുകയോ ഒന്നിക്കുകയോ മതം വിടുകയോ മതം സ്വീകരിക്കുകയോ ചെയ്യട്ടെ.അതെല്ലാം അവരുടെ വ്യക്തിപരം.ഇതൊക്ക്വ എന്തിനാ ചർച്ച ആക്കുന്നത്

    • @Regoin_GAMER_yt
      @Regoin_GAMER_yt 23 години тому +3

      ഞങ്ങക്ക് എന്തെങ്കിലും പണി വേണ്ടേ 🤣

    • @JunaidBabu-l7t
      @JunaidBabu-l7t 19 годин тому

      😂😂😂​@@Regoin_GAMER_yt

    • @asharafsiddike7383
      @asharafsiddike7383 16 годин тому +2

      എന്തെങ്കിലും കുത്തിത്തിരുപ്പ് പറഞ്ഞു വീട്ടിൽ അരി വെടിക്കേണ്ടേ അതില്ലെങ്കിൽ ഇവരുടെ വീട്ടിലും ഇതൊക്ക തന്നെയാ നടക്കുക

    • @muhammadanas9422
      @muhammadanas9422 16 годин тому

      ഈ കിളവന്മാർക് ഒരു തരിപ്പ്
      ... മുസ്ലിം based ഇഷ്യൂ

    • @Superman-46
      @Superman-46 16 годин тому

      @@muhammadanas9422 അതെ.പക്ഷെ ഏതെങ്കിലും പ്രശസ്തർ മതം സ്വീകരിച്ചാൽ അത് ആഘോഷിക്കുകയും കൊട്ടിപാടി നടക്കുകയും ചെയുന്ന സ്വഭാവം ഇസ്ലാം മതത്തിനു മാത്രമേ ഒള്ളു

  • @AnilkumarVNair
    @AnilkumarVNair День тому +24

    ഒരിക്കലും വരില്ല കാരണം വൺസ് എ മുസ്ലിം അൽവേസ് എ മുസ്ലിം

    • @gdp8489
      @gdp8489 День тому +4

      😂😂😂

    • @ajeeshaji7401
      @ajeeshaji7401 День тому +7

      അറ്റം പോയതുകൊണ്ട് വഖഫ് ചെയ്തത് ആണോ

    • @ManojDivakarYuvan
      @ManojDivakarYuvan День тому

      ദിലീപ് ആണ് AR റഹ്മാൻ ആയത്. തിരിച്ചു റഹ്മാൻ ഡിലീറ്റ് ആക്കി ദിലീപ് ആകാൻ ഒക്കും

    • @sathiravi
      @sathiravi День тому +1

      Communist aayi poyavare pole ennu Ems namboothirippadu paranjittundu, kaaranam thalapokum..... 😂😂😂😂😂😂

    • @sathiravi
      @sathiravi День тому +2

      Athokke pandu.....ethrayo aalukal maarunnu.....

  • @SubuMohan
    @SubuMohan День тому +18

    ഗിത്താറിന്റ ബേസ് കമ്പി യിൽ ൽ ഒരു നോട്ട് റഹ്മാൻ തന്നെ വിറച്ചു പോയി പഴയ തബല യുടെ ശബ്ദത്തെ ക്കാൾ എത്ര യോ മനോഹരം റഹ്മാൻ തബല എടുത്ത് കുളത്തിൽ എറിഞ്ഞു

    • @Aakashedakkara4045
      @Aakashedakkara4045 День тому +4

      😂😂😂😂

    • @swastikdarshan44
      @swastikdarshan44 День тому +5

      തബലയോട് മാത്രം അഹങ്കാരം കാണിക്കരുത്...

    • @josephzyoo7
      @josephzyoo7 21 годину тому +1

      😅😅😅

    • @papputrainer9651
      @papputrainer9651 10 годин тому

      തബലയോ, മദ്ദളമോ

  • @Solenomads
    @Solenomads День тому +7

    Defenitely he back to his route..thats why he invited iskon bajan team to his Dubai residence...!!..that videos still available in UA-cam.

  • @pradeepsaifco6320
    @pradeepsaifco6320 22 години тому +1

    Superb

  • @PradoshKannan
    @PradoshKannan 13 годин тому

    Your Programe fantastic

  • @commentismyweakness7004
    @commentismyweakness7004 19 годин тому +4

    ഇവർക്ക് ഈ ജാതിയോ മതമോ അല്ലാതെ വേറെ ഒന്നും ചർച്ച ചെയ്യാനില്ലേ 🙄

  • @unnivk99
    @unnivk99 День тому +3

    സ്വകാര്യഭാഗം മാനിക്കണമെന്ന് രണ്ട് പേരും പൊതു സമൂഹത്തോട് അഭ്യർത്ഥിച്ചൂന്ന് 😢

  • @rajajjchiramel7565
    @rajajjchiramel7565 День тому +1

    Good evening Sirs

  • @suseendrakumar5619
    @suseendrakumar5619 День тому +2

    എൻ്റെയും കുട്ടേട്ടൻ ഞാൻ 2+ വർഷം കുട്ടേട്ടന് ടാപ്പിങ്ങ് ചെയ്തിട്ടുണ്ട്. സുമച്ചേച്ചി എൻ്റെ സ്വന്തം സഹോദരിയേക്കാൾ സ്നേഹം തന്നു. മരണം വരെ മറക്കില്ലാ കുട്ടേട്ടനേയും സുമചേച്ചിയേയും രണ്ട് മക്കളേയും

  • @rajasekharg3934
    @rajasekharg3934 День тому +8

    സുഹൃത്തേ ഇങ്ങനെയുള്ള...... മെസേജുകൾ ഇട്ട് മര്യാദ കളയാതിരിക്കുക.

  • @DK_Lonewolf
    @DK_Lonewolf 23 години тому

    Absolutely 💯

  • @nazarcm1754
    @nazarcm1754 21 годину тому +3

    പരമാർത്ഥമാണ്.പെരിയോനേ....റഹ്മാനേ.... എന്ന ഗാനം മനസ്സിൽ തങ്ങിയില്ല. സുരേഷ് ഗോപിയുടെ ഡയലോഗ് പോലെ "ദാ .... വന്നു. ദാ..... പോയി.

  • @saikumar5325
    @saikumar5325 День тому +1

    അതാണ് ABC you're correct ഓര്ന്തങ്കിലായിക്കോട്ടേ നമ്മക്കേന്താ...😂

  • @devadasan2827
    @devadasan2827 День тому +3

    ❤❤❤❤❤

  • @MegaSreevalsan
    @MegaSreevalsan День тому +13

    എന്ത് പുതിയ വിവരമാണ് ഈ സംഭാഷണത്തിലൂടെ നിങ്ങൾ നൽകിയത് ? 😅

    • @naabad123
      @naabad123 День тому

      വർഗീയത കിട്ടുമോ എന്ന് നോക്കി😂

    • @faithmodiyil8217
      @faithmodiyil8217 День тому +1

      Online Paradushanam

    • @muhammadanas9422
      @muhammadanas9422 16 годин тому

      കുറച്ചു കുത്തിത്തിരുപ്പ്

  • @jacobthomas3180
    @jacobthomas3180 День тому

    Sir,Melisma,also is a Good Guitarist.

  • @anilnair6273
    @anilnair6273 День тому +1

    👍

  • @RatheeshM-mp2un
    @RatheeshM-mp2un 12 годин тому

    👏👍👌

  • @nandananc3370
    @nandananc3370 День тому +1

    It is a prevailing practice among cinema artists writers to change one religion to another usually to market trends,personal gains. But when ruler,religious head convert it has long term effect in the society,culture etc.

  • @arumughanpangottil9880
    @arumughanpangottil9880 День тому +6

    " വിവരങ്ങൾക്ക് " ഇടയ്ക്കിടെ താഴേക്ക്‌ (കുറിച്ചൂ വെച്ചതിലേക്ക്‌ ) നോക്കുന്നത്‌ ഒഴിവാക്കിയാൽ നന്നായിരിക്കും എന്നു തോന്നുന്നു....!

  • @kaashisvlog6736
    @kaashisvlog6736 7 годин тому

    🙏

  • @shraddhajyothish5409
    @shraddhajyothish5409 23 години тому +1

    bass must be read as base. please take note.

  • @sarmanvisakh
    @sarmanvisakh 11 годин тому

    Title തെരഞ്ഞെടുക്കുമ്പോൾ അതിൽ ഒരു Substance ഉണ്ടാവണം

  • @BijuK-ub3os
    @BijuK-ub3os День тому

    Best

  • @Chakkochi168
    @Chakkochi168 День тому +8

    ഓക്സാർ അവാർഡ് വാങ്ങിച്ച് എടുത്തില്ലോ?ഇനി ഇപ്പോൾ മതം മാറാം.😂

    • @sciencelover4936
      @sciencelover4936 День тому

      എന്താ ബ്രൊ ഇത്...
      Look at his talent...

    • @narayananvn3406
      @narayananvn3406 День тому +1

      Oscar awardanu

    • @aliceouseph5386
      @aliceouseph5386 День тому

      Mathathinte adistanathil allallo OSCAR AWARD kodukkunnathu!
      Kazhivinte adisthanathil aanu , ithonnum ariyilla alle?

  • @manumenon645
    @manumenon645 21 годину тому

    ഒരിക്കലും വരില്ല 👍

  • @shamithkumar8317
    @shamithkumar8317 10 годин тому

    വിഷയ ദാരിദ്ര്യം at its peak.

  • @mathewverghes1033
    @mathewverghes1033 23 години тому +1

    വേറെ ഒരു വിഷയവും കിട്ടിയില്ലേ ചർച്ചചെയ്യാൻ

  • @johnypaul6088
    @johnypaul6088 День тому +4

    അല്ലെങ്കിലും ആടുജീവിതത്തിന്റെ സംഗീതം അത്ര നന്നായില്ലെന്നു അന്നേ അടക്കം പറച്ചിലുണ്ടായിരുന്നു.....

  • @arjungh6753
    @arjungh6753 23 години тому +1

    കല്യാണത്തിനുള്ള ഓഫർ കിട്ടിക്കാണും.

  • @Wayjosetjmakkiyad
    @Wayjosetjmakkiyad День тому +15

    മോഹിനി കൊണ്ടുവരുമോ...? പക്ഷെ സുന്നത്തു ചെയ്ത ഭാഗം എന്ത് ചെയ്യും 😂🤣😂

    • @kumark8775
      @kumark8775 День тому +8

      Once a wokof always a wokoff 😂

  • @RajiJacob-k8p
    @RajiJacob-k8p 11 годин тому +1

    സൽമാൻ ഖാന്റെ ഭാര്യ അല്ല ഷാരൂഖ്‌വാന്റെ ഭാര്യ ആണ് ഗൗരി

  • @Ocean-be4nq
    @Ocean-be4nq День тому +8

    മുസ്ലിം സ്ത്രീകൾ മസ്ജിദിൽ പോകാറുണ്ടോ ..പൊന്നു സാർ ക്രിസ്ത്യൻ സ്ത്രീകൾ കുർബാനക്ക് പോകുന്നത് പോലെ എന്ന് ചിന്തിച്ചാണ് സാർ ഇത് പറയുന്നത് എന്ന് തോന്നുന്നു....അല്ല...!! ശരിക്കും അവർ പോകാറുണ്ടോ ..??🤔🤔

    • @user-SHGfvs
      @user-SHGfvs День тому +1

      ദർഗ വല്ലോം ആവും

    • @MCKannan1
      @MCKannan1 День тому +3

      അവർ നിസ്കരിക്കാൻ അടുത്തുള്ള ക്രിസ്ത്യൻ പള്ളിയിലാണ് പോകാറുള്ളത് 😊

    • @AbdulkaderKaku
      @AbdulkaderKaku День тому

      Pods adu jeevithathiley pattu moshum ennu parayan thank songiney kurichu vallathum ariyumo

    • @AbdulkaderKaku
      @AbdulkaderKaku День тому

      Kamalassan 3 vivahum kayichu dirvoce cheyithu Apol kala ku onnum sambavichila.

    • @josephzyoo7
      @josephzyoo7 21 годину тому

      പെണ്ണുങ്ങളെ പള്ളീൽ കേറ്റിയാൽ മുറിയണ്ടി പൊങ്ങും മുന്നിൽ നിൽക്കുന്നവർക്ക് കുനിയാൻ പറ്റില്ല😂

  • @pkochujpkochuj
    @pkochujpkochuj День тому +3

    Doubtful of Mohini changing her religion,check her pics she has all the look of a rock star.

    • @MCKannan1
      @MCKannan1 День тому

      She will rock in Hijab 😂

  • @faithmodiyil8217
    @faithmodiyil8217 День тому

    AR Rahman🔥 >>>>

  • @sujithdayanandan8532
    @sujithdayanandan8532 22 години тому +2

    അമ്മാവന്മാർ രണ്ടും കൂടെ അവരുടെ കല്യാണം ഉറപ്പിച്ച സ്ഥിതിക്ക് ചെറുക്കന് എന്ത് കൊടുക്കും എന്നുകൂടെ പറയാരുന്നു..

  • @gopalakrishnankottarathil4291
    @gopalakrishnankottarathil4291 9 годин тому

    സാഗീതത്തി നെ അംഗീകരി ക്കാത്ത സംസ്ക്കാര ത്തിലേക്ക് എന്തിനാണ് കുടിയേറി യതെന്ന് മനസ്സി ലാക്കുന്നില്ല

  • @anandpk7981
    @anandpk7981 День тому

    Once a Muslim is always a Muslim. You cannot restore his …… ……. in its original shape

  • @johnson.george168
    @johnson.george168 День тому +7

    ഹിന്ദു ആയില്ലെങ്കിൽ ഇപ്പോൽ എന്താ കുഴപ്പം, നല്ലൊരു മനുഷ്യനായാൽ പോരെ???

    • @VinodkumarK-j8o
      @VinodkumarK-j8o День тому +4

      അത് മതി പക്ഷേ സ്വർഗത്തിൽ പോകേണ്ട ഇസ്ലാം മതക്കാർക്ക് മനുഷ്യനാകാൻ പറ്റുമോ ..

    • @johnson.george168
      @johnson.george168 15 годин тому

      @VinodkumarK-j8o ഇസ്ളാം അല്ല, ഈ മതവാദികൾ അതിപൊ ഏത് മതം ആയിക്കൊള്ളട്ടെ മനുഷ്യാനാകാൻ കഴിയില്ല...ബ്രോ...

  • @YaraJay-p1m
    @YaraJay-p1m День тому

    We never expect such a subject for discussion from this august members of abc malayalam.

  • @viswambharannair5476
    @viswambharannair5476 День тому

    👍👍

  • @Songoffeels9162
    @Songoffeels9162 11 годин тому

    റഹ്മ്മാൻറെ ആദ്യ കാലത്തുള്ള കുറച്ചു മ്യൂസിക്‌സ് കൊള്ളാമായിരുന്നു. പിന്നീട് എല്ലാം പാഴായി.

  • @rosilykappani3577
    @rosilykappani3577 11 годин тому

    കലാകാരന്മാരുടെ അസുഖം ഒക്കെ ഏറെക്കുറെ ഏറെക്കുറെ ആളുകളുടെയും

  • @Yogeshkms
    @Yogeshkms День тому +1

    Rahman is pure sufi ,shahrukh also.

  • @HareeshMoideen
    @HareeshMoideen День тому +1

    May be He know the truth
    And integent they think
    And they dicide there is
    We cannot read the Heart

  • @Rajagopal.C.P
    @Rajagopal.C.P 21 годину тому +1

    ഈ പ്രതിഭാസത്തിന്റെ പേര്
    Grey Divorce😂😂

  • @kaybeyam
    @kaybeyam День тому

    വേണ്ടേ വേണ്ട . അവിടെ തന്നെ നിന്നാൽ മതി

  • @rameshanbb1248
    @rameshanbb1248 День тому +1

    Gouri - Sharukhan

  • @ajithkumarvkizhakkemanakiz1946
    @ajithkumarvkizhakkemanakiz1946 13 годин тому

    രാമചന്ദ്രൻ സാറ് ഉള്ള വീഡിയോകൾ ഒന്നും ഒഴിവാക്കാറില്ല!🎉🎉🎉

  • @mollymathew8236
    @mollymathew8236 22 години тому +1

    റഹ്മാൻ്റെ ആഗ്രഹം , Jesus Christ ne കാണണം എന്നാണ് എന്ന് കേട്ടു.

  • @LDEVI720
    @LDEVI720 День тому +2

    അയ്യോ സാറേ, ഈ ചെത്തിയ " സംഗതി" തിരിച്ചു പിടിപ്പിക്കാൻ പറ്റുമോ ? 😂😂😂😂😂

  • @mohand1193
    @mohand1193 День тому

    Abc❤❤❤🎉🎉🎉

  • @JoseTJ-lj3lx
    @JoseTJ-lj3lx 5 годин тому

    തിരികെ ഹിന്ദുവായി എത്രയും വേഗം മനുഷ്യനായി മാറട്ടെ എന്നാശംസിക്കുന്നു.😂😂

    • @BlueLilly-h3i
      @BlueLilly-h3i Годину тому

      Ippo ayal maushyan alle. Ninnne pole chaanakam aano😂😂

  • @Pirana-1
    @Pirana-1 Годину тому

    ലാഭം ഉള്ള കച്ചോടം മാത്രമേ എ ആർ റഹ്മാൻ ചെയ്യൂ

  • @albixv6356
    @albixv6356 22 години тому +1

    അപ്പൊ ചെത്തിയ തലപ്പു ഇനി എങ്ങിനെ ഫിറ്റ്‌ ചെയ്യും 😥😥😥😥😥😃

  • @evas7962
    @evas7962 Годину тому

    AR Rahman ൻ്റെ ആദ്യ കാലത്തെ പാട്ട് കൾ നല്ലതാണ് പിന്നീട് ഉള്ള പാട്ടുകൾ കൊള്ളില്ല

  • @csnair-co6gh
    @csnair-co6gh День тому +2

    Grey divorce... അത്യാവശ്യം

  • @balachandranam9006
    @balachandranam9006 День тому +1

    നടൻ ദിലീപ്കുമാറിന്റെ പഴയ പേര് യൂസഫ്ഖാൻ എന്നാണ്.

  • @sasidharan5527
    @sasidharan5527 День тому

    I Like vadayarsunil sir presence

  • @dineshkumar-ws8jj
    @dineshkumar-ws8jj 22 години тому +1

    എ.ആർ റഹ്മാൻ ഒരിക്കലും ഇനി ഹിന്ദു ആകില്ല കാരണം സിനിമ തീരെ ഇല്ലാതാകും. മുസ്ലിം ആയി മതം മാറിയത് കൊണ്ടാണ് ഇത്രയും വളരാൻ കഴിഞ്ഞത്.

  • @JamesAlappat
    @JamesAlappat День тому +2

    അയാൾ കുറച്ചു നല്ല പാട്ടുകൾ ചെയ്തിട്ടുണ്ട്. അത്രയേ ഉള്ളു.

  • @rymond1000
    @rymond1000 12 годин тому

    പൈശാകിക മതത്തിൽ തുടരുന്നതിനേക്കാൾ നല്ലതു മതം ഇല്ലാതെ മനുഷ്യ സ്നേഹിയായി ജീവിക്കുന്നതാ നല്ലത്, പലരുടെയും മതം വിടൽ സോഷ്യൽ മീഡിയയുടെ കരുത്താണ് കാണിക്കുന്നത്.

  • @MCKannan1
    @MCKannan1 День тому +2

    പാണക്കാട് തങ്ങൾ ഇടപെടണോ?

  • @varmauthram
    @varmauthram 32 хвилини тому

    റഹമാന്റെ സംഗീത ഗുണം മോഡേൺ ആർട് മനസ്സിലാകാതെ അഭിനന്ദിക്കുന്ന പോലേയാണ്.

  • @mini.v.pshibu1016
    @mini.v.pshibu1016 День тому +1

    സുനിൽ ഇങ്ങനെ ചിരിക്കല്ലേ

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 День тому +2

    EARLY INDEPENDENT MUSIC OF RAHMAN WAS COPY OF WEST INDIAN ( OF CLIVE LLOYDS COUNTRY )/ AFRICAN MUSIC.

  • @sreelathapushparaj6579
    @sreelathapushparaj6579 День тому +1

    ഗൗരി ഷാരൂഖ് ന്റെ ഭാര്യയാണ് സുനിൽജി