'കൂടുതല്‍ പേരും പ്രായപരിധി കഴിഞ്ഞവരാണ്, മെല്ലെപ്പോക്ക് ജീവിതം തകർക്കും' | KPSC

Поділитися
Вставка
  • Опубліковано 29 чер 2024
  • 'കൂടുതല്‍ പേരും പ്രായപരിധി കഴിഞ്ഞവരാണ്, ഈ മെല്ലെപ്പോക്ക് സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നം ഇല്ലാതാകും'| KPSC
    #kpsc #keralagovernment #reporterlive
    ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
    Read More; gokulamseekias.com/best-ias-c...
    Join Gokulam Seek IAS Academy!
    Admission Open : +91 95442 23328
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 66

  • @nitheeshdevarajan954
    @nitheeshdevarajan954 18 днів тому +14

    ഞാനും ഇതുപോലെ age ഓവർ ആയി. ഇനി ജീവിതത്തിൽ സിപിഎം ന് വോട്ട് കൊടുക്കില്ല

  • @kavyaudayan58
    @kavyaudayan58 19 днів тому +14

    Powli reporter❤❤❤❤🎉🎉🎉🎉

  • @dynalatheesan8144
    @dynalatheesan8144 18 днів тому +14

    ആർദ്രം പദ്ധതിയിൽ ഒന്നാം ഘട്ടത്തിൽ പേരിനുമാത്രം pharmacist മാർക്കു നിയമനം നൽകി രണ്ടാം ഘട്ടത്തിൽ പാടെ തഴയപ്പെട്ടവരാണ് pharmacist മാര്

  • @shajulmony4141
    @shajulmony4141 18 днів тому +8

    Good initiative by reporter. Pharmacist rank list is expiring. Below 10 posting only. In 3 yrs. Ardram is just a name now...

  • @kavyaudayan58
    @kavyaudayan58 19 днів тому +12

    DHS PHARMACIST TVM RANKLIST
    Ardram first FHc hospital-177
    Pharmacist in first ardram-150
    Ardram 2 nd FHC hospitals-502
    Ardram 2 nd pharmacist- 0(BIG ZERO).......😢

  • @soumyarajambadi3
    @soumyarajambadi3 19 днів тому +7

    Dhs pharmacist tvm niyamanam nadakkunnilla. താത്കാലിക നിയമനങ്ങൾ നടക്കുന്നു

  • @soumyarajambadi3
    @soumyarajambadi3 19 днів тому +10

    ഉയർന്ന മാർക്കുകൾ വാങ്ങി tvm listil ഇടം പിടിച്ച ആദ്യ റാങ്കുകർക്കു പോലും നിയമനമില്ല. താത്കാലിക കാരെ എടുക്കാനാണെങ്കിൽ exam നടത്തേണ്ട ആവശ്യമില്ല

  • @vipinrajeev5721
    @vipinrajeev5721 19 днів тому +7

    Post creation എന്നാ ഒരു സംഭവം നടക്കുന്നുണ്ടോ എന്ന് തന്നെ അറിയില്ല
    -എന്ന് ഒരു DHS PHARMACIST GRADE 2 - TVM റാങ്ക് ഹോൾഡർ 😢

  • @shereenaantony9889
    @shereenaantony9889 18 днів тому +2

    സ്കൂളുകളിൽ അധിക അധ്യാപക തസ്തികയിൽ നിയമനം നടത്താതെ *വിദ്യാഭ്യാസ വകുപ്പ്,*

  • @rejeeshrejee1957
    @rejeeshrejee1957 18 днів тому +3

    UA assistant...rank list vann 4 month ayii ....psc l report cheyta vacancy 100 above....bt eth vare oru advise polum psc ayachillaa.......

  • @FaihasSmartworld
    @FaihasSmartworld 19 днів тому +7

    Tvm pharmacist rank listinum ini 5 masamullu kalavadhi. ith vare viralil ennavunna niyamanam mathramanu nadannirikunath , enitum ipo adutha exam nadathi munpeyulla listil ninum niyamanam nadathiyit pore ini adtha listidunath

  • @antonyj1347
    @antonyj1347 18 днів тому +3

    Cpo rank list vannit 3 months.... No mind from govt...

  • @shayanashaikal1694
    @shayanashaikal1694 19 днів тому

    Super Report Reporter❤
    Karaar niyamanangal nirthuka

  • @afn_aaah_
    @afn_aaah_ 19 днів тому +4

    Dhs pharmacist grade 2 inte post creation vegathilakuka

  • @jasminsheejasy2342
    @jasminsheejasy2342 19 днів тому +3

    DHS pharmacist-Njangalil palarudeyum last chance anu. Max post creation njangalkku kittanam

  • @amruthabibin1668
    @amruthabibin1668 18 днів тому +3

    Dhs pharmacist grade2 thrissur listil aake posting cheythathu 5 pere mathram..😢

  • @rasminihas
    @rasminihas 18 днів тому +3

    Dhs pharmacist rank list Tvm disrict ആകെ 9 നിയമനങ്ങൾ മാത്രം. ലിസ്റ്റ് കഴിയുവാൻ 5 മാസങ്ങൾ മാത്രം.

  • @adv.shifana.s7899
    @adv.shifana.s7899 18 днів тому

    Good initiative reporter channel... Valare prasakthamaaya vishayam

  • @aswaniiii
    @aswaniiii 17 днів тому +2

    University lgs enna post psc adhymayi nadathuna exam anu enit polim ozhiv report cheyunila kerala University onn anveshiknm ....
    2022 notification vanit exam nadathi 6 month ayit shortlist edununila...arko vendi thalkalika jeevanakark oke vendi psc ith lag akunu pls help....

  • @psctipandtricks2036
    @psctipandtricks2036 16 днів тому +1

    546/2019 നെ പറ്റി അന്വേഷിക്കാമോ സർ?3 വർഷമായി എക്സാം കഴിഞ്ഞിട്ട്. ആരോഗ്യ വകുപ്പ്, ഫീൽഡ് വർക്കർ 🙏🙏

  • @DinilaDini
    @DinilaDini 18 днів тому +2

    DHS Pharmacist kannur rank listile age over ആയ ഒരു ഉദ്യോഗാർഥി.. ആദ്യ 20 റാങ്കിനുള്ളിൽ പെട്ടിട്ടും ജോലിയില്ല 😞

  • @abhilashdj
    @abhilashdj 19 днів тому +4

    140 എംഎൽഎമാരെ എന്തിനാ നിങ്ങൾ കാണുന്നത്... നിങ്ങളുടെ ഭരണ പാർട്ടിയെ ആണ് കാണേണ്ടത്

  • @anjukunju
    @anjukunju 17 днів тому

    Thank u reporter

  • @sanooppunnath7794
    @sanooppunnath7794 17 днів тому

    Congraaaaaatzzzz Reporter ✌️✌️✌️✌️

  • @Kidox_66
    @Kidox_66 19 днів тому +3

    DHS pharmacists rank list going on same situation

  • @sujisujithapp7916
    @sujisujithapp7916 18 днів тому +1

    എത്ര കഷ്ടപ്പെട്ടിട്ടാണ് ഒരു ലിസ്റ്റിൽ കയറുന്നത് താത്കാലിക ക്കാർക്ക് കൊടുക്കാൻ പൈസ ഉണ്ടല്ലോ ഇതിന് എതിരെ ശക്തമായ ഒരു സംഘടന വേണം എന്നാലേ വല്ലതും നടക്കു

  • @swathyyasodharan8099
    @swathyyasodharan8099 18 днів тому +3

    Dhs pharmacist rank list is also the same 😢

  • @KrishnapriyaVR-d7s
    @KrishnapriyaVR-d7s 19 днів тому +3

    DHS pharmacist നിയമനവും നടക്കുന്നില്ല trivandrum ethraum hospital ഉണ്ടായിട്ടുപോലും വിരലിലെണ്ണാവുന്ന നിയമനം ane നടന്നിട്ടുള്ളത് valarakashttapett പഠിച്ചaane ഒരു ലിസ്റ്റില്‍ കയറുന്നത് എന്നിട്ട് ജോലി കൊടുക്കുന്നില്ല പിന്നെന്തിനാണ് exam nadathunnath

  • @roymmathew3197
    @roymmathew3197 18 днів тому +3

    Dhs pharmacist grade 2 mlp only few appointments done no post creation saying govt due to financial crisis next exam kazinju

  • @anasa4578
    @anasa4578 18 днів тому +1

    In all places pharmacist needed,but no one reporting ,no hiring ,only exams going on

  • @nishadpnis7261
    @nishadpnis7261 18 днів тому +2

    University LGS short list polum itteela

  • @chithrashibu3087
    @chithrashibu3087 14 днів тому +1

    ECG technician,padicha course thanne illathayi.ippol nilavilulla list December il theerum .njangalude certificate nu Vila illathakum. We listilullavare enkilum niyamich.njangalkku neethi neditharamo

  • @theethus8847
    @theethus8847 18 днів тому +1

    Dhs pharmacist grade 2 Thrissur only 5 appointments ..we need maximum post creation..

  • @TEAMGLADIATORINTRNATIONAL
    @TEAMGLADIATORINTRNATIONAL 18 днів тому +1

    Pls create the post for Pharmacist.....👍
    Kindly consider us......

  • @harithag4292
    @harithag4292 18 днів тому +1

    No post creation for Pharmacist in Ardram 2.
    Pls save Dhs Pharmacist Alappuzha list

  • @nithinsapthapuram8184
    @nithinsapthapuram8184 17 днів тому +1

    Sir, Kerala bank il ulla niyamanatge Patti thirakkaamo? Nilavil exam varaarayi, ellaaaa Kerala bankilum party kkaar anu,

  • @nikkuzzcreativeworld6027
    @nikkuzzcreativeworld6027 18 днів тому +1

    DHS pharmacist list kazhiyan ini 5 masam baki ullu. Mika jillayilum 10 niyamanam polum nadannitilla.

  • @remyals8708
    @remyals8708 18 днів тому +1

    128/2018 ecg technicians റാങ്ക് list പോസ്റ്റുക്രീയേഷൻ നടത്തി ഡിസംബറിൽ റാങ്ക് list തീരും മുൻപ് നിയമനം നടത്തുക.

  • @ArunKumar-ew1fk
    @ArunKumar-ew1fk 18 днів тому

    🙏🏻🙏🏻🙏🏻

  • @shijisreejith8787
    @shijisreejith8787 19 днів тому +3

    Thalkalikam alla party niyamanam ennna parayendath

    • @vishnuprasad7955
      @vishnuprasad7955 18 днів тому +1

      ഈ ചാനലും അരുണേട്ടനും അങ്ങനെ പറയില്ല😂

  • @anoops9717
    @anoops9717 18 днів тому

    I am also in list age over.. What to do list is going in snail pace and going to expire.

  • @sreekuttyramakrishnan6673
    @sreekuttyramakrishnan6673 16 днів тому

    546/2019 field worker.. No updates from psc

  • @d4agononpawzz
    @d4agononpawzz 18 днів тому +1

    Dhs pharmacist grade 2 kannur aaken nadana post 10 ennam. Kashtapett padichad veruthe . Adya rankil ulpettitum joli illa.

  • @renibabu3554
    @renibabu3554 17 днів тому

    എത്രയും പെട്ടന്ന് post creation നടപ്പിലാക്കുക,എന്നെപ്പോലെ ageover ആയവരുടെ ആകെ പ്രതീക്ഷ യാണ് ഈ DHS list😢😢

  • @deviramesh3959
    @deviramesh3959 18 днів тому

    Sambathika mandyam paranju njangalk post creation nadathunnilla joliyum ella list um theerarayi kashtapetit padichath bakiyayi

  • @ramyak2833
    @ramyak2833 17 днів тому

    Lsgd grade 3 list niyamanam valare kuravanuu. Save135/2021

  • @MajuMohan-bf5st
    @MajuMohan-bf5st 18 днів тому

    😢

  • @radhikapv1884
    @radhikapv1884 18 днів тому +1

    Dhs pharmacist kannur nadannathu 6% niyamanam maathram.. List theeran verum 5maasam maathram..

  • @abuthahirpa2072
    @abuthahirpa2072 18 днів тому

    Palakkad district category number (017/2021) driver cum office attendant (HDV) listil total 13 per undu ,0ne year kondu list cut akkum , 2 year baki undu ,eniyum 13 vaccancy undu, kpsc Palakkad district list expansion cheyyanam district officer .

  • @thachurafi1192
    @thachurafi1192 18 днів тому

    Athe njngal pharmacistumaarod kaanikunnath theerchayaayum aneethiyaanu

  • @sseivlogs3528
    @sseivlogs3528 18 днів тому

    Alappuzha dhs 62 vacancy undengilum aake 35 per maathramaanu kayariyath bakki kooduthalum listil ullavarkku niyamanam kittathe thaalkaalikakkar kayaraan pokunnu padichu kashtapettu listil vannavar mandanmar adutha examum ethinide nadathi

  • @adv.cyriaceliassteen2361
    @adv.cyriaceliassteen2361 18 днів тому

    ഉള്ളവർക്കു തന്നെ കൊടുക്കാൻ പണം ഇല്ല 👎പിന്നെ എങ്ങനെ പുതിയ നിയമനം...🤞

  • @nijeeshk4935
    @nijeeshk4935 19 днів тому

    Ur last chance

  • @27-rafeeqmv60
    @27-rafeeqmv60 18 днів тому

    ഇവരൊക്കെ കാരണം ജോലി കിട്ടാതെ ആയിപ്പോയ എത്ര ഐടിഐ കുട്ടികളുണ്ട് എന്നറിയാമോ ഉയർന്ന യോഗ്യത ആയതുകൊണ്ട് പിഎസ്‌സി ഇവർക്ക് മുൻഗണന കൊടുക്കും എന്നിട്ട് അവർ ആ ജോലി ഉപേക്ഷിച്ച് സബ് എഞ്ചിനീയറിംഗ് കിട്ടുമ്പോൾ അതിലേക്ക് പോകും അതിനെപ്പറ്റി നിങ്ങൾ ഒരു വസ്തുനിഷ്ഠമായ ഒരു അന്വേഷണം നടത്തിയാൽ നിങ്ങൾക്ക് മനസ്സിലാകും എൻജിനീയറിങ് പഠിച്ച് സാധാരണക്കാരന് കൈത്തൊഴിൽ ഐടിഐ ജോലിയിലാണ് ഇവരുടെ ലക്ഷ്യം ഒരു മെക്കാനിക്കിനെ ഇലക്ട്രീഷ്യൻ ജോലി ഒരിക്കലും ഒരു എൻജിനീയറിങ് പഠിച്ചവർ ചെയ്തിട്ടുണ്ടാവില്ല എന്നിട്ടും ഗവൺമെൻറ് ജോബ് ആയ ഐടിഐ കോളിഫിക്കേഷൻ ഉള്ള ജോബ് ഇവർക്ക് വേണം

  • @sparkofkerala2201
    @sparkofkerala2201 18 днів тому

    Kpsc livestock inspector grade- 2 cat no (535/2019) palakkad districtilae vaccancy psc report cheyyunilla😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @User.42216
    @User.42216 17 днів тому

    ഈ പറയുന്ന താത്കാലികമായി ചെയ്യാൻ ചെല്ലുമ്പോൾ psc list ഇൽ ഉണ്ടോ എന്ന് ചോദിക്കും. എന്നാൽ ലിസ്റ്റിൽ ഉള്ളവർക്കു സ്ഥിര ജോലി കൊടുത്താൽ പോരേ. അവിടുന്നും ഇല്ല ഇവിടുന്നും ഇല്ല. വിരോധാഭാസം

  • @Lucky-er2ne
    @Lucky-er2ne 18 днів тому

    പൂ ....ലെ പാർട്ടി ...എന്നും കേരളം ഭരിക്കട്ടെ ...

    • @mentor5424
      @mentor5424 17 днів тому

      കെ റെയിൽ വരും കേട്ടോ പിനുങ്ങാണ്ടി