സ്ക്കോഡ കൈലാക്ക് ഞെട്ടിച്ചു വില കൊണ്ട് 7.89 ലക്ഷം ഇവൻ കുട്ടി കോഡിയാക്ക്

Поділитися
Вставка
  • Опубліковано 7 лис 2024
  • In this video we have discussed about the skoda kylaq

КОМЕНТАРІ • 24

  • @SATHU_UDMA
    @SATHU_UDMA День тому +2

    നമ്മുടെ കാസ്രോട്ടെ ചെക്കൻ പേര് ഇട്ട വണ്ടി ♥️

  • @bijuvs7916
    @bijuvs7916 День тому +1

    അത്യാവശ്യം എല്ലാം തികഞ്ഞ അല്ലങ്കിൽ middle class - ന് പറ്റിയ 10 Lakhs ന് ഉള്ളിൽ ഉളള ഒരു കാർ ഇറക്കിയിട്ടില്ല ഒന്നെങ്കിൽ ground clearnec കുറവായിരിക്കും അല്ലങ്കിൽ Turbo , അല്ലങ്കിൽ , Three Cy lender അല്ലങ്കിൽ over Drice അല്ലങ്കിൽ rear Ac കാണില്ല അല്ലങ്കിൽ head room ഇല്ല അല്ലങ്കിൽ LED അല്ലായിരിക്കും ഇനിയും ആണെങ്കിൽ വെളിച്ചം കുറവായിരിക്കും അല്ലങ്കിൽ Build Quality കാണില്ല അല്ലങ്കൽ milege ഇല്ലായിരിക്കും എന്തായാലും മാരുതിയ്ക്കു സാധാരണക്കാരന് പറ്റിയ ഒരു engine ഉണ്ട് 1.2 പക്ഷെ വണ്ടി ഇങ്ങി വരുംമ്പോൾ മുകളിൽപ്പറഞ്ഞ എന്തെങ്കിലും കുറവുകൾ

  • @TheEnforcersVlog
    @TheEnforcersVlog День тому +1

    Automatic model price?

  • @maraiyurramesh2717
    @maraiyurramesh2717 День тому +1

    അത്യാവശ്യം വേണ്ട ഫീച്ചർ എല്ലാം വേണം എങ്കിൽ 10 ലക്ഷത്തിന് മുകളിൽ പോകും . കൂടാതെ ഓട്ടോമാറ്റിക് കൂടി നോക്കുമ്പോൾ 14 എങ്കിലും വരും .. സ്കോഡ നല്ല വണ്ടിയാണ്. അതുകൊണ്ട് മുടക്കിയാൽ തെറ്റില്ല

  • @Real_indian24
    @Real_indian24 День тому +2

    ഒരു 10 കൊല്ലം മുൻപ് സ്കോഡ ഇമ്മാതിരി വാഹനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ ഇറക്കിയിരുന്നെങ്കിൽ ഇന്ന് Kia തകർക്കണ മാതിരി കസർർക്കാമായിരിരുന്നു.

  • @rajamohan9330
    @rajamohan9330 День тому

    "Good quality car I think."👍

  • @sidhiquemanima8188
    @sidhiquemanima8188 День тому +1

  • @sijumohan9690
    @sijumohan9690 День тому

    Nice looking.

  • @sreesankarr2592
    @sreesankarr2592 День тому +2

    1000 cc ഉള്ളു അത് കുറവാണു 1200 എങ്കിലും വേണമായിരുന്നു

    • @babuu3287
      @babuu3287 День тому

      പവർ കൊണ്ട് കാര്യമില്ല.... Torque കൂടിയ വാഹനം ആണിത്... 178 torque

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  День тому +2

      Turbo aanu 115 bhp

  • @SobhanOlive
    @SobhanOlive День тому

    Sooper

  • @X4u748
    @X4u748 День тому +1

    മാരുതിയുടെ മരണമണി അടിച്ചു മോനെ.😄

  • @SudheeshKb-u1o
    @SudheeshKb-u1o День тому

    Super

  • @Nishad_Nadeer
    @Nishad_Nadeer День тому

    1:00, ഇടക്ക ബ്രോ, ഹോണ്ട എന്ന് പറഞ്ഞ്, എവിടെയോ എന്തോ ഒരു തകരാറ് പോലെ😊😅😂

  • @Spicendice2024
    @Spicendice2024 День тому

    Super videooo

  • @sibinabraham8075
    @sibinabraham8075 20 годин тому

    Maruthi janagale pattichu kure cash undaki eni athu nadakkila😂

  • @kiranrs6831
    @kiranrs6831 День тому

    ചേട്ടാ, ഇതിന്റെ VW കാർ ഉണ്ടാകുമോ ? അതോ സാധ്യതയേ ഉളളോ, എനിക്ക് VW ആണ് കൂടുതൽ ഇഷ്ട്ടം

  • @Spicendice2024
    @Spicendice2024 День тому

    ❤❤❤

  • @vinuvijayan8298
    @vinuvijayan8298 День тому

    ❤❤