നീല ട്രോളി ബാഗുമായി ഫെനി നൈനാൻ ഹോട്ടലിൽ എത്തുന്ന CCTV ദൃശ്യങ്ങൾ

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 45

  • @RazinVlog
    @RazinVlog 2 години тому +26

    പെട്ടിയും ട്രോളി ബാഗും എപ്പോഴാണ് പാലക്കാട് നിരോധിച്ചത് 🤔🤔🤔🤔

  • @Anootha1528
    @Anootha1528 2 години тому +24

    ഇനിമുതൽ എല്ലാരും dress ചാക്കിൽ കൊണ്ടുവരിക 😊

    • @KL13vibes
      @KL13vibes 2 години тому +2

      Mathyedaa😂 ethiree varumboo troll paryandaaa muthee

  • @Nahan-zv2fe
    @Nahan-zv2fe 2 години тому +12

    ഡ്രസ്സ്‌ ബാഗ് ഇല്ലാതെ ആരെങ്കിലും താമസിക്കാൻവരുമോ, അതിൽ പനമാണെങ്കിൽ പോലീസ് പിടിക്കണ്ടേ

  • @thomastec7172
    @thomastec7172 2 години тому +17

    24 ന്യൂസ് വളരെ മോശമായ രീതിയിൽ പോകുന്നതിൽ വളരെ സങ്കടം ഉണ്ട് കൈരളിക്കാരെ കൂട്ടുപിടിച്ച് നിങ്ങൾ സംസാരിക്കാതിരിക്കുക അല്ലെങ്കിൽ നിങ്ങളുടെ മാനം നഷ്ടപ്പെടും വിനയത്തോടെ ഓർമ്മപ്പെടുത്തുന്നു ഇല്ലെങ്കിൽ ദുഃഖിക്കേണ്ടിവരും

  • @sofiyac3966
    @sofiyac3966 43 хвилини тому +1

    സ്ത്രീകൾ മാത്രമുള്ള റൂമിൽ വനിത പോലീസ് ഇല്ലാതെ റെയ്ഡ് ന് വന്നത് മാപ്രകൾക്ക് വിഷയമല്ല.. നിങ്ങളുടെ വനിത സഹപ്രവർത്തകരോട് ഇങ്ങിനെ പ്രവർത്തിച്ചാലും ഇത് തന്നെ ആകുമോ നിങ്ങളുടെ പ്രതികരണം

  • @KriyasPothiyil
    @KriyasPothiyil 2 години тому +10

    ആരു റൂം എടുക്കുകയാണെങ്കിലും കയ്യിൽ ബാഗ് ഉണ്ടാവില്ല
    പാതിരാത്രി റെയ്ഡ് നടത്തിയിട്ട് വല്ലതും കണ്ടെത്താൻ ആയോ

  • @anvershakeeb8220
    @anvershakeeb8220 2 години тому +5

    So shame on you 24. ഒരു normal cctv visual, പറഞ്ഞ്‌ പറഞ്ഞ്‌ പൊലിപ്പിച്ചിട്ട് മറ്റൊരു രീതിയിലേക്ക് മാറ്റുന്ന തന്റെ യൊക്കെ മാധ്യമ ധര്‍മം. 😏ത്ഫൂ....

  • @babinjames8281
    @babinjames8281 2 години тому +14

    If it is full of money, how he can lift the bag with single hand in stair near the reception?

  • @SJ-yg1bh
    @SJ-yg1bh 2 години тому +6

    അപ്പോൾ വേണമെങ്കിൽ CC TV ദൃശ്യങ്ങൾ കിട്ടും അല്ലേ ?

  • @ashrafmatummal1543
    @ashrafmatummal1543 Годину тому +1

    24. ചാനൽ എന്താ പറയുന്നത് ഏല്ലാ പാർട്ടിയുടെയും നേതാക്കളും താമഷിക്കുന്ന ലോഡ്ജിൽ ഇതൊക്കെ നടക്കുമൊ

  • @nisarkulamukku
    @nisarkulamukku 2 години тому +10

    Nanam ketta 24 channel ..vyakthathayillathe ..endhu thengayile news anu ..

  • @AbdulgafoorM-mr2qi
    @AbdulgafoorM-mr2qi 2 години тому +6

    ഇതിലെന്താണെന്ന് ഉറപ്പിച്ചിട്ടു പോരെ ഈ പ്രഹസനം

  • @moosansu9086
    @moosansu9086 2 години тому +6

    ട്രോളി ബാഗ് നിരോധനം ഉണ്ടോ

    • @sujithmathewabraham9961
      @sujithmathewabraham9961 Годину тому +1

      Illacctv footage cannpole pedicho Waite vadi vettan poyittale ullu😂😂

  • @jamesmadappatt8126
    @jamesmadappatt8126 2 години тому +7

    That bag is carried around so effortlessly. If cash is there, will someone handle it so casually and effortlessly..?! .

  • @sujithmathewabraham9961
    @sujithmathewabraham9961 Годину тому +3

    Cctvyil Rahul alla. Modiyaanu😂😂

  • @LeenaLeena-c8q
    @LeenaLeena-c8q 2 години тому +3

    കോൺഗ്രസ്‌ കരൻമാർ ആർക്കെങ്കിലും 5 ന്റെ പൈസ കൊടുത്തു ചരിത്രമില്ല. പിന്നെ ആണ് ട്രോളി bag

  • @mohammednishan5546
    @mohammednishan5546 Годину тому +1

    ഹോട്ടെലിൽ താമസിക്കാൻ പോകുന്നവർ ഇനിമുതൽ ബിജെപിയും സിപിഎമ്മും അനുവദിച്ചുതരുന്ന തക്കാളി പെട്ടിയിൽ മാത്രം ഡ്രെസ്സുകൾ കൊണ്ട് പോവുക

  • @kabeerktmkabeer6585
    @kabeerktmkabeer6585 47 хвилин тому +1

    ടെൻഡുക്കറുടെയുള്ളവരുടെ 1D കാർഡായിരിക്കും ട്രോളിയിൽ😂

  • @sandeepclt
    @sandeepclt 2 години тому +5

    5:20 very easily that person is carrying the bag! there is no 2000 notes now and if its 500 rs note, the weight might be on higher side!
    1 500 note weigh 1.15 gm
    1 bundle of 1crore will have 20000 notes
    So total weight will be 23000gms
    Ans 23 kg. Of 500 notes .

  • @aliakku9519
    @aliakku9519 2 години тому +3

    Cctv യിൽ വോയ്‌സ് കിട്ടത്തില്ലേ 😅

  • @sujithmathewabraham9961
    @sujithmathewabraham9961 Годину тому +3

    Cctvyil kandatgu drama aanu😂😂😂

  • @AjeeshPP-j1h
    @AjeeshPP-j1h 2 години тому +2

    നാണവും മാനവും ഇല്ലാത്ത വാരാ യോ 24 ന്യൂസ്

  • @Blj791
    @Blj791 2 години тому +5

    Trolli bag mayittu vannal kuzhappamundo🤔🤔🤔

  • @JasiCheriodan
    @JasiCheriodan 43 хвилини тому

    കല്യാണവീട്ടിൽ വെച്ച് കൈ കൊടുക്കാത്ത അതിനുള്ള അരിശം തീർത്തതാണ് എന്ന് തോന്നുന്നു

  • @SafeeraSafeera-c1q
    @SafeeraSafeera-c1q 2 години тому +4

    Ayinuuu😂😂😂

  • @sujithmathewabraham9961
    @sujithmathewabraham9961 Годину тому +1

    Vyajnte vyajtharom cctvyi vekthamyi kando congi

  • @selnasarang7393
    @selnasarang7393 2 години тому

    Pinarayude veettil ninnum arum troli bag kondupokanda😂

  • @nandhakrishnanam9650
    @nandhakrishnanam9650 2 години тому +1

    Oru I'd edukatte

  • @AnaghaAnn-fg5dm
    @AnaghaAnn-fg5dm 2 години тому

    Okey aysheri 🥲😂

  • @vivekkuniyil3491
    @vivekkuniyil3491 2 години тому

    Bond raja’s will do anything…… 😮

  • @vichu847468
    @vichu847468 Годину тому

    Shame on u media. Then politician bring there dress in hands. Morons. nale neyokke swatham alukalde veetulare vare parayumallo. Naala e repoter channel veetil arengilum Vanna athu aparathathimanu ennu parayan pattuo?

  • @vichu847468
    @vichu847468 Годину тому

    Enthu tayolkal annu chumma oro aparatham anngu parayuka.

  • @شاہمیر
    @شاہمیر 2 години тому +1

    ഇന്നലെ 2 ദ്രസ്സുമയി കോഴിക്കോട് പൊങ്ങിയ muthaline കണ്ടവർ ഉണ്ടോ😂

    • @manushyan6431
      @manushyan6431 2 години тому +1

      KAMATHIPURABUSTAND.ജീവിതം കൊണ്ട് മനസ് മടുത്ത sudapi😂😂😂😂😂

  • @DharmeshMammali
    @DharmeshMammali 2 години тому

    Uara

  • @ThumbliSuresh
    @ThumbliSuresh 47 хвилин тому

    😄😄😄😄😂

  • @anwerkv4715
    @anwerkv4715 2 години тому

    എന്നിട്ട്... എന്നിട്ട്

  • @abdullakk3264
    @abdullakk3264 29 хвилин тому

    ദിവസങ്ങളോളം ലോഡ്ജിൽ താമസിക്കുന്നവർ ട്രോളി ബാഗ് കൊണ്ട് വരുന്നത് ആദ്യം - 24Breakingnews-