ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ദാഷിണേന്ത്യൻ സംഗീത രംഗത്തെ മികച്ച ഗായകയായ അനുരാധ ചേച്ചിയും ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ശ്രീ ജയൻ ചേട്ടനും കൂടി ചേർന്ന് നടത്തിയ ഈ പരിപാടി ഗംഭീരമായിരുന്നു. എനിക്ക് നിങ്ങൾ രണ്ടുപേരോടും ഒരപേക്ഷയുണ്ട്. മുൻപൊക്കെ ഷേത്ര ഉത്സവങ്ങളിൽ കച്ചേരിക്ക് പ്രേത്യക സ്ഥാനമുണ്ടായിരുന്നു. ഇന്നിപ്പോൾ ആ സ്ഥാനം മറ്റ് പല കലാപരിപാടികൾ കൈക്കലക്കി. കച്ചേരിക്കു ഇപ്പോഴും പ്രസക്തി ഉണ്ട്. നിങ്ങൾ വിചാരിച്ചാൽ ഒരു പക്ഷേ ഈ സംഗീതത്തെ ഇനിയും മുഖ്യധാരയിൽ കൊണ്ട് വരാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നു.
M. ജയചന്ദ്രൻ sir ന്റെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന പാട്ടിലും, എന്നിണ ക്കിളിയുടെ നൊമ്പര ഗാനം, ഈ രണ്ടു പാട്ടിലും 'ഘടം 'mix ചെയ്താണ് rhythm pattern പോകുന്നത്.. അതു കേൾക്കുമ്പോൾ അറിയാം 'ഘടം' കൈകാര്യം ചെയ്യാൻ അറിയുന്ന ആളാണ് അതു ചെയ്തിരിക്കുന്നത് എന്ന്..
இந்த பஹுதாரி எனும் இராகம் மாண்டலின் அமரர் சீனிவாசுக்கு உயிர் நாடியான இராகம் என்பார். அப்படிபட்ட இந்த இராகம் கேட்டால் பலவித நோய்களை தீர்க்கும் மிக அருமையாக இசைத்து அசத்தி உள்ளார்.ஸ்ரீ மதி அனுராதா அம்மா அவர்கள் வாழ்க நீடூழி . அனைவரும்.
അനുരാധയുടെ അമ്മ രേണുകയാണ് അര നൂറ്റാണ്ടിനു മുൻപ് "ഓടയിൽ നിന്ന്"എന്ന ചിത്രത്തിലെ "അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിഅമ്മാവൻ എപ്പോൾ വരും"എന്ന അനശ്വരഗാനം പാടിയത്.
ജയചന്ദ്രൻ സാറും എം ജി യും കൂടി പാടുന്നതും ഒക്കെ കേട്ടു. ആരേയും ഇകഴ്ത്താനോ പുകഴ്ത്താനോ അല്ല. ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് ഒരു അഭിപ്രായം. ജയചന്ദ്രൻ സാറിന് ഐഡിയ ഉണ്ട് തൊണ്ടയിൽ വരുന്നില്ല. എം ജിക്ക് ക്ലാസിക്കൽ ജ്ഞാനം പരിമിതം അപ്പോൾ സിനിമാറ്റിക് .കേറി വരും. ഇവരുടെ പെർഫോമൻസ് സിനി ഗായികാണെങ്കിലും . കർണ്ണാടിക്കിൽ നല്ല അറിവുണ്ട്. അത് പാടുമ്പോൾ അറിയാം. ഞാൻ ആരുടേം ആളല്ല. കേട്ടപ്പോൾ തോന്നി പറഞ്ഞു.
Wow....Anuradha Sreeram ji... amazing Katherine. I have been a great fan since long. But never knew you could blast a Carnatic kacheri. What a treat !❤️❤️🙏
Anu chechi chakkara Umma.super aayirunnu chechi .kettittum mathiyavunnilla. l am big fan of you.chechi classical music arachukalakki kudicha aalu thanneya oru maattavum illa.chithra chechiyeyum sujatha chechiyeyum pole enikkishta mulla chechiya anuchechi ❤️❤️❤️ chechikku kuttikalodu enthishta.❤️❤️❤️❤️❤️😘😘😘😘all the very best .god bless you chechi🙏🙏🙏🙏🙏🙏
Joyful dari-Bahudari. The idea of maestro's expositions of shastriya Sangeetam in reality show of excellent shastriya drusya Sangeeta is establishing the unity of value based creativity. Blessings to Vidushi Anuradha Sriram🙏
വോക്കൽ ഭംഗിയായിട്ടുണ്ട്. എംജെ ഇത്ര ഭംഗിയായിട്ട് ഖടം വായിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.(music director DILEEP BABU എല്ലാ ഇൻസ്‌ട്രമന്റ്സും കൈകാര്യം ചെയ്യുന്ന ആളാണ്. എനിക്ക് നന്നായിട്ട് നേരിട്ട് അറിയാവുന്ന ആളാണ് ദിലീപ് )ആ ദിലീപിനെപ്പോലെയാണോ എംജെ? എന്നെനിക്കറിയില്ല. എന്തായാലും ഇഷ്ടപ്പെട്ടു.Congrats എംജെ., പിന്നെ മറ്റെല്ലാവരും നന്നായിട്ട് പെർഫോം ചെയ്തു.നമ്മുടെ ദാസേട്ടനുവേണ്ടിയുള്ള ജന്മദിനസ്നേഹസമ്മാനം നൽകിയ എല്ലാ കലാകാരെയും ഞാൻ നമിക്കുന്നു. 🙏🙏🙏🙏🙏
ഇത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ദാഷിണേന്ത്യൻ സംഗീത രംഗത്തെ മികച്ച ഗായകയായ അനുരാധ ചേച്ചിയും ഞങ്ങൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ശ്രീ ജയൻ ചേട്ടനും കൂടി ചേർന്ന് നടത്തിയ ഈ പരിപാടി ഗംഭീരമായിരുന്നു. എനിക്ക് നിങ്ങൾ രണ്ടുപേരോടും ഒരപേക്ഷയുണ്ട്. മുൻപൊക്കെ ഷേത്ര ഉത്സവങ്ങളിൽ കച്ചേരിക്ക് പ്രേത്യക സ്ഥാനമുണ്ടായിരുന്നു. ഇന്നിപ്പോൾ ആ സ്ഥാനം മറ്റ് പല കലാപരിപാടികൾ കൈക്കലക്കി. കച്ചേരിക്കു ഇപ്പോഴും പ്രസക്തി ഉണ്ട്. നിങ്ങൾ വിചാരിച്ചാൽ ഒരു പക്ഷേ ഈ സംഗീതത്തെ ഇനിയും മുഖ്യധാരയിൽ കൊണ്ട് വരാൻ പറ്റുമെന്നു ഞാൻ വിശ്വസിക്കുന്നു.
For you
😮😊@@souparnikageetham
അനുരാധ ശ്രീറാമിന്റെ ഒരു പ്രത്യേകത വോയ്സാണ്. അടിപൊളിയായി പാടി...🙏🙏🙏🙏❤️❤️❤️🎼🎼🎼🎶🎶🎶🎶🌹🌹🌹🌹
രാഗ വിസ്താരം കേട്ടപ്പോൾ തന്നെ മനസിലായി ചേച്ചി റേയ്ഞ്ച്. കച്ചേരി തന്നെയാ നല്ലത്. അറിവുണ്ട്. കേൾക്കാൻ നല്ല സുഖം. 🌹🙏
ചേച്ചിയുടെ അമ്മയുടെ ശിഷ്യന്മാർ ആണ് യേശുദാസും ഇളയരാജയും ഒക്കെ. പുലിക്കു പൂച്ചക്കുട്ടി ഉണ്ടാകില്ലല്ലോ 😄
നേരിട്ട് കച്ചേരിയും കേട്ടിട്ടുണ്ട്... നല്ല അടിപൊളി ഗാനമേളയും കേട്ടിട്ടുണ്ട്.... പൊളിയാണെ.... 🥰❤️
M. ജയചന്ദ്രൻ sir ന്റെ ഇന്നലെ എന്റെ നെഞ്ചിലെ എന്ന പാട്ടിലും, എന്നിണ ക്കിളിയുടെ നൊമ്പര ഗാനം, ഈ രണ്ടു പാട്ടിലും 'ഘടം 'mix ചെയ്താണ് rhythm pattern പോകുന്നത്.. അതു കേൾക്കുമ്പോൾ അറിയാം 'ഘടം' കൈകാര്യം ചെയ്യാൻ അറിയുന്ന ആളാണ് അതു ചെയ്തിരിക്കുന്നത് എന്ന്..
ഗംഭീരം
കണ്ണുതുറന്നൂ പുഞ്ചിരിച്ചു പാടൂ
വലിയസന്തോഷം ഈ ആലാപനം കേട്ടപ്പോൾ
അനുമോൾ, എംജെ സാർ ഗുഡ് കൊതി വരുന്നു 👌👌
വർണിക്കാൻ വാക്കുകളില്ല അത്രക്ക് മനോഹരം ..LEGEND.. THANK YOU MAM😍😘😘
Super❤❤❤verygoodGodSong.😊😊😊form Santosh Kumar.A.kerala
இந்த பஹுதாரி எனும் இராகம் மாண்டலின் அமரர் சீனிவாசுக்கு உயிர் நாடியான இராகம் என்பார். அப்படிபட்ட இந்த இராகம் கேட்டால் பலவித நோய்களை தீர்க்கும் மிக அருமையாக இசைத்து அசத்தி உள்ளார்.ஸ்ரீ மதி அனுராதா அம்மா அவர்கள் வாழ்க நீடூழி . அனைவரும்.
അഭിപ്രായം പറയാൻ ആളല്ല... വല്ലാതെ ലയിച്ചുപോയി
👏🏻👏🏻👏🏻👍🏻🤝ഈ കച്ചേരി കേട്ടപ്പോൾ അമ്പലത്തിലെ ഉത്സവങ്ങൾ ആണ് ഓർമ്മ വരുന്നത്. എന്തൊരു ഫീൽ ആണ് ഇത് കേൾക്കാൻ.👏🏻👏🏻🤝🤝
ലൈവ് പരിപാടികൾ ഒരുപാട് കാണാൻ കഴിഞ്ഞിട്ടുണ്ട്..... എപ്പോഴും കൂടുതൽ ഇഷ്ടം ക്ലാസ്സിക്കൽ.....അതിഗംഭീരം 🙏
Great Anuradhaji, alapanam thanne gambhiram.
Other masters will envy you❤ proud of you. Dk pattambal ne pole maha sangeetanja🌹🌹🌹❤❤❤
അനുരാധയുടെ അമ്മ രേണുകയാണ് അര നൂറ്റാണ്ടിനു
മുൻപ് "ഓടയിൽ നിന്ന്"എന്ന
ചിത്രത്തിലെ "അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിഅമ്മാവൻ എപ്പോൾ വരും"എന്ന അനശ്വരഗാനം
പാടിയത്.
Janice kaanum neram, Leeledathiyodoppam paadiyathum...😊😊😊😊
അനുരാധ കച്ചേരി കലക്കി 👍🌹🌷🌺മൃദgga നാദം പുലിയാണ് 👌
For you...
രാധാകൃഷ്ണൻ ചേട്ടനെ അടുത്തിരുത്തി ജയചന്ദ്രന്റെ ഘടം
അത് കലക്കി
Aano avrude Amma singer aarunnlle ipzhanu ariyunneth ah song enik ishtm aanu but Anuradha mamnte Amma aanenn ariyillrnn
Awesome voice, GOD's blessings on her ...
Thanks$Gratitudes,
KRK, Kavali, Nellore Dt., AP.
നന്ദിയോടെ ...
അന്നും ഇന്നും എന്നും ഇഷ്ടം അനു mam... 😘😘
Beautiful program...
What a voice...
All of them did their job very well..
Congratulations..
Really nice. A rare sight of Sri. Thripunithura Radhakrishnan playing Ganjira.
ജയേട്ടൻ പൊളിച്ചു 🌹🌹🧡🧡ഒരാൾ അല്ലെ എല്ലാവരും love you all 🧡
ജയചന്ദ്രൻ സാറും എം ജി യും കൂടി പാടുന്നതും ഒക്കെ കേട്ടു. ആരേയും ഇകഴ്ത്താനോ പുകഴ്ത്താനോ അല്ല. ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് ഒരു അഭിപ്രായം. ജയചന്ദ്രൻ സാറിന് ഐഡിയ ഉണ്ട് തൊണ്ടയിൽ വരുന്നില്ല. എം ജിക്ക് ക്ലാസിക്കൽ ജ്ഞാനം പരിമിതം അപ്പോൾ സിനിമാറ്റിക് .കേറി വരും. ഇവരുടെ പെർഫോമൻസ് സിനി ഗായികാണെങ്കിലും . കർണ്ണാടിക്കിൽ നല്ല അറിവുണ്ട്. അത് പാടുമ്പോൾ അറിയാം. ഞാൻ ആരുടേം ആളല്ല. കേട്ടപ്പോൾ തോന്നി പറഞ്ഞു.
വളരെ ശരിയാണ് sir 👍🏾👍🏾
VERY NICE VOCAL..I WILL PROUDOF YOUR VALUABLE PROGRAMS.ANURADHA GARU.
Excellent rendition anuradha, Jaya chandran playing gatam is another show of talence. Jai hind.
Wow....Anuradha Sreeram ji... amazing Katherine. I have been a great fan since long. But never knew you could blast a Carnatic kacheri. What a treat !❤️❤️🙏
Not only carnatic, she is trained in Hindustani music as well.
OnlyExcellentRenditionverysonglove❤❤❤😊formkerala
Anu chechi chakkara Umma.super aayirunnu chechi .kettittum mathiyavunnilla. l am big fan of you.chechi classical music arachukalakki kudicha aalu thanneya oru maattavum illa.chithra chechiyeyum sujatha chechiyeyum pole enikkishta mulla chechiya anuchechi ❤️❤️❤️ chechikku kuttikalodu enthishta.❤️❤️❤️❤️❤️😘😘😘😘all the very best .god bless you chechi🙏🙏🙏🙏🙏🙏
Su
Wa wa Anu mam,
Fantastic and lovely please
For you
Very good.
Fine concert. Thanks
Super aayirunnu mole Anusanthosham God bless u
Joyful dari-Bahudari. The idea of maestro's expositions of shastriya Sangeetam in reality show of excellent shastriya drusya Sangeeta is establishing the unity of value based creativity. Blessings to Vidushi Anuradha Sriram🙏
അതി മനോഹരമായ കച്ചേരി.
പക്കമേളക്കാരും ഗംഭീരമായി.
Anu mam 👌👌👌🙏🙏🙏🙏, കുട്ടൻ ചേട്ടന്റെ ഖടം 👌👌👌🙏🙏🙏🙏 ബാക്കിയെല്ലാവരും 👌👌👌
Best concert.I am really appreciate the singer. Very good feel create. Saravan Maheswer-indian writer
വോക്കൽ ഭംഗിയായിട്ടുണ്ട്. എംജെ ഇത്ര ഭംഗിയായിട്ട് ഖടം വായിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.(music director DILEEP BABU എല്ലാ ഇൻസ്‌ട്രമന്റ്സും കൈകാര്യം ചെയ്യുന്ന ആളാണ്. എനിക്ക് നന്നായിട്ട് നേരിട്ട് അറിയാവുന്ന ആളാണ് ദിലീപ് )ആ ദിലീപിനെപ്പോലെയാണോ എംജെ? എന്നെനിക്കറിയില്ല. എന്തായാലും ഇഷ്ടപ്പെട്ടു.Congrats എംജെ., പിന്നെ മറ്റെല്ലാവരും നന്നായിട്ട് പെർഫോം ചെയ്തു.നമ്മുടെ ദാസേട്ടനുവേണ്ടിയുള്ള ജന്മദിനസ്നേഹസമ്മാനം നൽകിയ എല്ലാ കലാകാരെയും ഞാൻ നമിക്കുന്നു. 🙏🙏🙏🙏🙏
Great video and performance. I wish she had eyes her open. Wow, MJ Sir playing Ghatam is incredible, what a multi talented personality.
Anu mam.. Superb mam.. Kacheriyude masmarikatha onnu vere thanneya.. Bro varama.. Keerthanam.. Strange eduth padiyalo bangiyavuka.. Keep it up
.
കച്ചേരി കേൾക്കുമ്പോഴുള്ള സുഖം ഒന്നു വേറെ തന്നെയാ🙏🙏🙏
Yes
Talent and grace personified. Greetings from Kuwait 🇰🇼.
ജയചന്ദ്രൻ മാഷ് ഘടം നന്നായി വായിച്ചു ❤❤❤
What an excellent husky voice my beloved mother
Admiring M j for the singing, playing the mridangam and now the ghatam
Well sung. One has to listen to Madurai Mani Iyer for this song.
అద్భుతం, EXCELLENT
Great performance 😍😍😍❤️❤️❤️
Great what a voice.God bless
അഭിനന്ദനങ്ങൾ അനുചേച്ചി, അതിലുപരി ആ താടി ക്കാരന്റെ ഖടം 🙏🙏🙏സകലകലാ വല്ലഭൻ 🙏🙏🙏
Anu madam sang well and m g mj j sir played very nicely great god bless
പാട്ട് സൂപ്പർ.. ഒരു എളിയ suggesion.... ഒത്തിരി strain എടുത്തു പാടുന്നതുതുപോലെ യുള്ള action ഒന്ന് കുറച്ചാൽ നന്നായിരിക്കും
You can try singing like that. Then you will know how strainful it is
സുഹൃത്തേ അടിസ്ഥാനപരമായിട്ടു ഓരോ സംഗീതഞ്‌ജർക്കും ഒരു അവതരണ രീതി ഉണ്ടാവും...പിന്നെ ഒരു പാട്ടിന്റെ ഭാവം അനുസരിച്ചു മാനറിസം കടന്നു വരും..
കർണാട്ടിക് സംഗീത അവതരണം ഇങ്ങനെയൊക്കെ ആണ് സുഹൃത്തേ
Bahudhari
അത് അവരുടെ body nature ആണ്. അസ്സൽ സംഗീതജ്ഞ👌🙏❤️
Super super. 👌🙏
SITARAM...Namaskaram..Divine song...May God Bless All...
Anu mam is an excellent artist👏👏
Enta chechi amazing performance ❤️❤️❤️
Divine voice chechi
അനുരാധ 👌👌
One of the best performances
ഒരു ഏളിയ അഭിപ്രായം തോന്നുന്നു. ഇത്രയും സിനിയർ ആർട്ടിസ്റ്റ് ഇത്രയും കഷ്ട്ടപ്പെട്ടുപാടുന പോലെ ആവണ്ടായിരുന്നു.
Superb...
Fantastic rendering.
Excellent madam
Anu mam ur great i am big fan of you
For you
Really very beautiful rendition.
A class rendition. Namasthe.
Divine ! Balakrishnan
Wowww.....very pleasing to hear....chechi
Well done Anuradha sreeram.Sadhakam is showing its power, quality and perfection.
സഹോദരീ നമിക്കുന്നു.. വണ്ടർഫുൾ
Please open the eyes and sing. It gives a positive impression to the audience.
What a flexible voice anu ma'am ❤️❤️❤️
Great rendering...god bless...anyways, mgs has sarcastically commented on jayachandran's performance on Ghatam...
Anuradha mam voice❤❤❤❤❤❤❤❤❤❤❤❤
The Instruments had to keep up with your expertise, Radhika Madam.The Song, Wow!
Wowwwwwww outstanding
Excellent performance chechi
Excellent Bahudhari Ragam
What a clean low register 😎😎
നാദം ബ്രഹ്മമാണ്, അനുഗ്രഹിച്ചു . ഇതിൽകൂടുതൽ പറയാൻ എളിവരായ ഞങ്ങൾക്ക് യോഗ്യതയില്ല🎉❤🙏
Bahudari.. V nice
Excellent, Amazing. After a long period I am witnessing Smt Anuradha Sri Ram Programe. With Greetings, Jai Hind. 🙏
Oh..Anu mam what a voice...great classical voice ..simply devine ❤️ from Chennai
u never know what is classic
May we know the accompanying artists
Great performance
അനുരാധ മാഡം ... 💞💞🙏🙏🙏
Annumma super singing
Sabash. Weldone madam.
Beautiful...
Good documentation
Asadhya Singing, Anuradhapura dear…
🙏🙏🙏🙏👌
Excellent❤️❤️
നമസ്കാരം Mam 🙏🙏🙏🙏🌹🌹🌹🙏🙏🌹
Excellent presentation,…
nyse singing
അനു മാം നമസ്കാരം
Madam Thnku so much
Hai I am ur great fan.Super performance
🥰🥰🥰🥰
Sound super
M.Jayachandran Sir, Anu mam🙏❤️
Very beautiful 👌👌
ശ്രീമതി അനുരാധ എന്റെ വീനീതമായ പഠനമസ്കാരം
Very good modam