I too had the opportunity to hear him when he was a boy of 10 or 12 years. Super rendition. God's gift to us. Violin amazing. Mridangam and Gatam are really excellent in their performance. 🙏🙏🙏
1985 ൽ ആദ്യമായി കൊല്ലം ജില്ലയിലെ തലവൂർ കൊന്ന മർക്കോട് ദേവീക്ഷേത്രത്തിലെ തിരു ഉത്സവത്തിന് സംഗീതകച്ചേരി അവതരിപ്പിച്ച 12 വയസ്സുളള ഒരു കൊച്ചുകുട്ടി.... അന്ന് അദ്ദേഹം പാടിയ ദൈരവി എന്ന രാഗം..... ഇത്ര ഭാവതീവ്രതയോടെ ഈ രാഗം അവതരിപ്പിക്കാൻ കഴിയുമെന്ന് കാട്ടിത്തന്നു.... അന്ന് പക്കം കൈകാര്യം ചെയ്തത് കേരളത്തിലെ അതിപ്രശസ്ഥരും പ്രഗൽഭരുമായവർ... ശ്രീ. ബി ശശികുമാർ സാർ- വയലിൻ... ശ്രീ. മാവേലിക്കര വേലുക്കുട്ടി നായർ സാർ - മൃദംഗം... ശ്രീ. തിരുവനന്തപുരം വി.കാർത്തികേയൻ സാർ ഘടം ... തുടർന്ന് എത്രയോ കച്ചേരികൾ കേൾക്കാൻ ഭാഗ്യമുണ്ടായി. ഇന്നും ഈ നാദമാധുരി അനസ്യൂതം ഒഴുകുന്നു..അത് പൊന്നുണ്ണിക്കണ്ണൻ്റെ നിയോഗവും..... അനുഗ്രഹവും....
എല്ലാ notes ഉം ഇത്ര clear ആയി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പാടുന്ന classical singers വളരെ കുറവാണ്. പ്രണാമം ഗുരോ 🙏 മാത്രമല്ല ഇത്രയും high pitch. നമിച്ചു ഈ മഹാന്റെ മുന്നിൽ. Violinist superb ആയി വായിച്ചു 👏
Sri sankaran namboodhiri is a potential vocalist.hats off.But he has to verify the tamil original composition and sing. He sang his own words in uthukadu poet's writing. Violin [Pakkaa] pakka vadhyam super.Mirudhagam & gatam are eminent we agree,but while vocalist is singing they shouldn't apply calculations in playing. In total very good team and kacheri.
12 വയസുള്ളപ്പോൾ കണ്ടറ ഇളംപള്ളൂർ േക്ഷത്രത്തിൽ ' കച്ചേരിയ്ക്ക് വന്നിരുന്നു. Master Madom Sankaranam bud. iri എന്നായിരുന്നു പേരു്. കുടജാകയിൽ എന്ന ഭക്തി ഗാനം പാടിയ ത് ഓർമ്മയുണ്ട്.അദ്ദേഹം തന്നെയാണോ ഇദ്ദേഹം.
Amazing voice and more so the selection of a song about the lord guruvsyurappan. Namaskaram
I too had the opportunity to hear him when he was a boy of 10 or 12 years. Super rendition. God's gift to us. Violin amazing. Mridangam and Gatam are really excellent in their performance. 🙏🙏🙏
Sri Sankaran namboodhiriji rendering classocal carnatic songs by enjoying himself is wonderful 🙏🙏🙏.
Super. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.❤❤
നമസ്തേ 🙏🙏🙏
❤❤കാംബോജി രാഗത്തിൻ്റെ ഭാവം ശരിക്കും ഉൾക്കൊണ്ട് ആസ്വദിച്ചു പാടി അഭിനന്ദനങ്ങൾ
നമസ്തേ ശങ്കരൻ സാർ🙏...🙏🙏
Best...🎉 God Krishna bless you
Wish you all good blessings from " Guruvayoorappan " to you and your family Sir.❤
Great Kamboji …Explored all possibilities of Kamboji…Nothing more to bring out Great Music 😂
1985 ൽ ആദ്യമായി കൊല്ലം ജില്ലയിലെ തലവൂർ കൊന്ന മർക്കോട് ദേവീക്ഷേത്രത്തിലെ തിരു ഉത്സവത്തിന് സംഗീതകച്ചേരി അവതരിപ്പിച്ച 12 വയസ്സുളള ഒരു കൊച്ചുകുട്ടി.... അന്ന് അദ്ദേഹം പാടിയ ദൈരവി എന്ന രാഗം..... ഇത്ര ഭാവതീവ്രതയോടെ ഈ രാഗം അവതരിപ്പിക്കാൻ കഴിയുമെന്ന് കാട്ടിത്തന്നു.... അന്ന് പക്കം കൈകാര്യം ചെയ്തത് കേരളത്തിലെ അതിപ്രശസ്ഥരും പ്രഗൽഭരുമായവർ... ശ്രീ. ബി ശശികുമാർ സാർ- വയലിൻ... ശ്രീ. മാവേലിക്കര വേലുക്കുട്ടി നായർ സാർ - മൃദംഗം... ശ്രീ. തിരുവനന്തപുരം വി.കാർത്തികേയൻ സാർ ഘടം ... തുടർന്ന് എത്രയോ കച്ചേരികൾ കേൾക്കാൻ ഭാഗ്യമുണ്ടായി. ഇന്നും ഈ നാദമാധുരി അനസ്യൂതം ഒഴുകുന്നു..അത് പൊന്നുണ്ണിക്കണ്ണൻ്റെ നിയോഗവും..... അനുഗ്രഹവും....
എല്ലാ notes ഉം ഇത്ര clear ആയി സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ പാടുന്ന classical singers വളരെ കുറവാണ്. പ്രണാമം ഗുരോ 🙏
മാത്രമല്ല ഇത്രയും high pitch. നമിച്ചു ഈ മഹാന്റെ മുന്നിൽ. Violinist superb ആയി വായിച്ചു 👏
Satyam
Superb!!!
Wonderful.
❤
Sankaran sir is great
Kindly hear Shri.Sankaran Namboothiri's recently held concert in Thiruvisainallur near Kumbakonam during Gangavatharana Utsavam. Super.
കുട്ടിക്കാലത്ത് പെൺകുട്ടികളുടെ സ്വരമാധുരി ആയിരുന്നു 🙏🏼🙏🏼🙏🏼
Very beautiful presentation sir
Beautiful dear sir🥰🥰🥰
Well performed
ശങ്കരൻ sir നമസ്തേ
സൂപ്പർ
Perumbavoor,Odakkali Sankaran Nampoodiri...
സൂപ്പർ 👌🙏
Super കാംബോജി 🙏🙏🙏
🙏👌
Super Kambhoji !
Beautiful
very nice rendition
Guruvayurappan Saranam🙏🙏🙏
Sooper
Great❤
Sankaran sir 👌👌👌👌👌👌
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ കൃഷ്ണാ ഗുരുവായൂരപ്പാ നമസ്തേ❤❤❤❤❤❤❤❤
Superb
🙏🙏🙏🙏🙏
Sri sankaran namboodhiri is a potential vocalist.hats off.But he has to verify the tamil original composition and sing.
He sang his own words in uthukadu poet's writing. Violin
[Pakkaa] pakka vadhyam super.Mirudhagam & gatam are eminent we agree,but while vocalist is singing they shouldn't apply calculations in playing.
In total very good team and kacheri.
❤
ഉഗ്ര മായിരിയ്ക്കുന്നു ശങ്കരൻ നമ്പ്യരിയ്ക്കു അഭിനന്ദനത്തിന്റെ ആയിരംപb െമ്പട്ടു കൾ
👌🏻👍🏻😄
കാബോജി
12 വയസുള്ളപ്പോൾ കണ്ടറ ഇളംപള്ളൂർ േക്ഷത്രത്തിൽ ' കച്ചേരിയ്ക്ക് വന്നിരുന്നു. Master Madom Sankaranam bud. iri എന്നായിരുന്നു പേരു്. കുടജാകയിൽ എന്ന ഭക്തി ഗാനം പാടിയ ത് ഓർമ്മയുണ്ട്.അദ്ദേഹം തന്നെയാണോ ഇദ്ദേഹം.
അതെ!😊
Athe🙏🙏🙏
When he was just 12 or 13 years old he had performed in Madras Sabhas.
His Dooradarshan days were also very good. A youthful carnatic musician. 🙏🏼❤
Yes
താങ്കൾക്ക് 7.8 വയസ്സിൽ ചേർത്തല കണിച്ചു കുളങ്ങര ക്ഷേത്രത്തിൽ ക ച്ചേരി കേട്ടിട്ടുണ്ട്
10vayasullappol nagercoil vadiviswaram vannirunthu
Superb
🙏🙏🙏🙏🙏👌
🙏🙏🙏🙏
❤
🙏🙏🙏🙏
🙏🙏🙏🙏🙏